എന്തിനാ കൃപാസനം പത്രം നമ്മൾ കൊടുക്കുന്നത് എന്തിനാ ചാനൽ സബ്സ്ക്രൈബ് ചെയ്യിക്കുന്നത് ഞാനൊരു യൂട്യൂബർ

  Рет қаралды 118,896

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 832
@subashpr4796
@subashpr4796 8 ай бұрын
മാതാവേ എന്റെ തെറ്റുകൾ പൊറുക്കണേ 😢😢😢😢അമ്മേ എന്നോട് ക്ഷമിക്കണേ 😢😢😢😢
@subashpr4796
@subashpr4796 8 ай бұрын
അമ്മേ 472016അമ്മ ഏറ്റെടുക്കണമേ കൃപാസന മാതാവേ സുബാഷിന് ഗൾഫിൽ പോകാന് അമ്മേ ശരിയാവണേ ജപമാല മാതാവേ വിടുപണി വേഗം തീർന്നു മെയ് 15ന് മുൻപ് താമസിക്കാൻ അമ്മേ അനുഗ്രഹിക്കണേ 😢😢😢😢😢
@subashpr4796
@subashpr4796 8 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ നിയോഗം സ്വീകരിക്കണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@maryannjipin
@maryannjipin 8 ай бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണമേ, പലവിധരോഗങ്ങളാൽ വലയുന്ന അമ്മയുടെ മക്കളെ സൗഖ്യ പെടുത്താണമേ.ആശ്വാസം പകരണമേ. 🙏🙏🙏🙏🙏
@mishalfrancis1737
@mishalfrancis1737 9 ай бұрын
മാതാവേ അമ്മയുടെ സാക്ഷിഅക്കണമെ
@alinababy9247
@alinababy9247 7 ай бұрын
യേശു രക്തം കൊണ്ട് രോഗങ്ങളെ സുഖപ്പെടുത്തട്ടെ ✝️ വന്ധ്യതയുള്ള മാതാപിതാക്കൾക്കായി പ്രാർത്ഥിക്കുന്നു🕊 അപകടത്തിൽപ്പെട്ട ജനങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു🙏
@aneena7915
@aneena7915 8 ай бұрын
അമ്മേ മാതാവേ അമിത്തിനെ തൊടണമേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഞങ്ങളെ മാറ്റണമേ 17:58 17:58 18:01 18:01 18:01
@SeenaMb-e8s
@SeenaMb-e8s 5 ай бұрын
ഇതു പ്പോലെ സാക്ഷ്യയായി നിൽക്കാൻ എനിക്ക് ഗവൺമെന്റ് ജോലി നൽകണം 20/7/2024നടക്കുന്ന LPSA examനന്നായി എഴുതുവാൻ എന്നെ ഇടയാക്കണം ആമ്മേൻ
@thomasmathew1524
@thomasmathew1524 10 ай бұрын
അമ്മേ മാതാവേ എൻറെ കുടുംബത്തെ അമ്മയുടെ മേല ങ്കിയിൽപൊ തിഞ്ഞ് സംര ക് ശിക്കരണമെ🙏🙏🙏🙏🥰🙏🙏🙏
@divyapradeep6351
@divyapradeep6351 10 ай бұрын
അമ്മേ മാതാവേ ഞാൻ ഇന്ന് കഥ വാങ്ങിയ പൈസയും ഞായറാഴ്ച കൊടുക്കണം ലോൺ അടക്കണം തിങ്കളാഴ്ച ഹോസ്പിറ്റലിൽ പോകണം എന്തു ചെയ്യും അമ്മേ ഞാൻ ഒരു വഴി ഇല്ല മുന്നിൽ സഹായിക്കാനും ആരും ഇല്ല അമ്മ ഏങ്ങനെ ഞാൻ ഇനി ഈ അവസ്ഥ മാറി കടക്കും അമ്മേ അമ്മ ഒരു വഴി കാണിച്ചു തരണേ അമ്മേ കൈ വിടല്ലേ 🙏🙏🙏🙏
@Jacob.a.d
@Jacob.a.d 10 ай бұрын
ഭാവി ജീവിതം നൻമകൾ നിറഞ്ഞതായി തീരാൻ അമ്മ അനുഗ്രഹിക്കണമെ കൂടാതെ എനിക്ക് ഒരു സന്തേഷം നിറഞ്ഞ ഒരു ഗവൺമെൻ്റ് ജോലി ലഭിക്കാനും ഭർത്താവിനെ ഒരു ചെറിയ കട നടത്താനും അമ്മ അനുഗ്രഹിക്കണെ
@ChristySebastian-ex3nt
@ChristySebastian-ex3nt 10 ай бұрын
Amma Mathavinum Thiru kumaranum Aayiram Aayiram Nanni Hallelujah Hallelujah
@athiraprasanth810
@athiraprasanth810 10 ай бұрын
അമ്മ മാതാവേ എന്റെ മാമൻ കരൾ രോഗത്താൽ ഗുരുതരമായി ഹോസ്പിറ്റലിൽ icu anu. 49 വയസേ ഉള്ളു. എന്റെ മാമ്മനെ ഞങ്ങള്ക് തിരികെ തരണേ അമ്മേ....,... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@athiraprasanth810
@athiraprasanth810 9 ай бұрын
Ente maman 18-2-24 maranathinu kizhadaji.
@lathababy4866
@lathababy4866 10 ай бұрын
അമ്മേ മോന്റെ ACCA യുടെ എക്സാം ആണ് F5 മാർച്ച്‌ 4 ന്, SBR മാർച്ച്‌ 6ന് പാസ്സാക്കണേ 🙏
@ratheeshratheesh7935
@ratheeshratheesh7935 10 ай бұрын
എന്റെ മാതാവേ എന്റെ അമ്മ കുമാരി.തലചുറ്റൽ കാരണം തലപൊക്കാനോ ഒന്നു എഴുന്നേൽക്കാനോ പറ്റുന്നില്ല. എന്റെ അമ്മക്ക് സൗഖ്യം നൽകി കാക്കണേ. പരിശുദ്ധ അമ്മമാത്രമാണ് എന്റെ ഏക ആശ്രയം. അമ്മേമാതാവേ കൃപ ചൊരിയണമേ.ആമേൻ.🙏🙏🙏🙏🙏
@BettyKuriakose-c8u
@BettyKuriakose-c8u 8 ай бұрын
അമ്മേ സഞ്ചാരി മാതാവേ എന്റെ കൂടെ വന്നു എന്റെ കൂടെ undakaname✝️✝️ അമ്മയുടെ സാമിപ്യം എനിക്ക് ഉണ്ടാകണമേ
@tbsindu1134
@tbsindu1134 5 ай бұрын
മാതാവേ എന്നെ ശക്തയാക്കണമേ.... ഓരോ mkklaeyum അനുഗ്രഹിക്കണേ 🙏🏻🙏🏻
@JanakiU-h3z
@JanakiU-h3z 10 ай бұрын
Amme sanchari mathave ente kudumbathile prasnangalellam theerkkename Amen Amen Amen haleluya haleluya haleluya
@aiswaryas6043
@aiswaryas6043 8 ай бұрын
അമ്മേ മാതാവേ നടന്നു കൊണ്ടിരിക്കുന്ന എൻ്റെ 4 th semester exam നേ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... അമ്മേ ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ...
@SuprabhaS-j1q
@SuprabhaS-j1q 10 ай бұрын
മാതാവേ എനിക്ക് കൃപ നൽകണമേ 🙏🙏🙏🙏
@Nivya-s3g
@Nivya-s3g 10 ай бұрын
എന്റെ നിയോഗംഗല്ല ഞാനെടുത്ത എടുത്ത് പറയുന്നു ഇല്ല അമ്മേടെ ഉണ്ടപടി എനിക്ക് നല്ലതുപോലെ നിറവേറ്റാൻ കഴിയണേ അമ്മേ അതുവഴി അമ്മ എന്റെ നിയോഗങ്ങളുടെ മെല്ലെ കൃപ ഉണ്ടാകണേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@anitharatheesh7631
@anitharatheesh7631 10 ай бұрын
അമ്മേ മാതാവേ എന്റെ മോളെ തെറ്റിലേക്ക് പോകാൻ അമ്മ അനുവദിക്കരുതേ 🙏🙏🙏q
@animathew8195
@animathew8195 10 ай бұрын
അമ്മ മാതവേ എന്റെ വിശ്വാസം വർദ്ധിപിക്കണമ
@rejisworld18
@rejisworld18 10 ай бұрын
Amme മാതാവേ മിൻസിക് Feb 15 തിന് ശേഷം result വരുമ്പോൾ high score കിട്ടി അനുഗ്രഹിക്കണേ. അച്ചുവിന് London പോയി nursing സ്ക്കോളർഷിപോടെ പഠിക്കാൻ സഹായിക്കേണ്. സാക്ഷിയാക്കി മറ്റെനെ 🙏🙏
@muraleedharannair9056
@muraleedharannair9056 10 ай бұрын
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏
@kunjumolkoshy209
@kunjumolkoshy209 9 ай бұрын
നന്ദി മാതാവേ
@anjanajr9228
@anjanajr9228 5 ай бұрын
Mathave എന്നിക്ക് ഇംഗ്ലീഷ് നോളേഡ്ജ് തന്നു എന്നെ ഒരു നല്ല ടീച്ചർ ആയി മക്കളെ പഠിപ്പിക്കാൻ അനുഗ്രഹിക്കേണമേ. എന്റെ വിദ്യാഭ്യാസം മുടങ്ങിയത് thudarnnutharaname
@thomasluke2900
@thomasluke2900 10 ай бұрын
Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah 🙏🙏🙏🙏🙏🙏🙏
@smithadileep980
@smithadileep980 3 ай бұрын
Amen Mathave Amen therukumara 🙏🏻🙏🏻🙏🏻
@shantyjacob5421
@shantyjacob5421 10 ай бұрын
അമ്മേ മാതാവേ ഇന്ന് കൃപാസനത്തിലേക്ക് യാത്രയാകുന്ന രമ്യ.. രെഞ്ചു... എന്ന രണ്ട് ഹിന്ദു സഹോദരിമാരെ... അമ്മേ മാതാവേ അവരുടെ യാചനകൾ കേട്ട് അവർക്ക് വേണ്ടതൊക്കെ കൊടുത്ത് അനുഗ്രഹിക്കണേ 🙏🙏അങ്ങോട്ടും തിരിച്ചും യാത്രയിൽ അമ്മേ മാതാവേ കൂടെ ഉണ്ടാകണമേ 🙏🙏
@mollychacko6119
@mollychacko6119 10 ай бұрын
അമ്മേ ദൈവമാതാവേ എൻ്റെ മക്കടെ ജീവിതത്തിലും ഒന്നിടപെടേണമെ എൻ റ മോൾക്കും സാക്ഷ്യം കേൾക്കാനും share ചെയ്യാ' നും സാക്ഷിയാകാനും എൻ്റെ മോളെ അനുഗ്രഹിക്കണമെ അമ്മേ എൻ്റെ മോളെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമെ❤❤❤❤❤
@redvelvet566
@redvelvet566 10 ай бұрын
അമ്മേ എന്നെയും sakshiyakkaname
@bettyabraham6722
@bettyabraham6722 10 ай бұрын
Yeshuappa mathave ...ee makkale anugrahikkene...ninte naamum mahatwapedatte....enneyum oru Sakshi aakkie mattane
@santhakumari9585
@santhakumari9585 10 ай бұрын
Amme annakoody sakshi yakaname Eesoya kàividarutha...🙏🙏🙏🙏🙏
@anandthomas8425
@anandthomas8425 10 ай бұрын
Did
@pelagiathomas6058
@pelagiathomas6058 3 ай бұрын
അമ്മേ മാതാവേ നന്ദി സ്തുതി
@rancyrobin4295
@rancyrobin4295 9 ай бұрын
എന്റെ മാതാവേ . എന്റെ ബാദ്ധ്യത എറ്റ് എടുക്കണമേ
@snehaprabhakaran4937
@snehaprabhakaran4937 10 ай бұрын
ഭയങ്കര സന്തോഷം തരുന്ന സാക്ഷ്യം... Mathave പരിശുദ്ധ അമ്മേ എനിക്കും dhs psc ലിസ്റ്റിൽ പേര് വന്ന് ഈ വർഷം അവസാനം എനിക്ക് advice memo തരണേ മാതാവേ. എനിക്കും ഇതുപോലെ സന്തോഷത്തോടെ എന്റെ അമ്മേടെ കൂടെ സാക്ഷ്യം പറയാൻ പറ്റാനേ 🙏🏼🙏🏼🕯️🕯️🙏🏼🙏🏼🙏🏼🙏🏼ave Maria
@jancyvarghese2851
@jancyvarghese2851 10 ай бұрын
അമ്മേ ഈ മകളുടെ സാക്ഷൃ൦ കേട്ട് ഞാ൯ കരഞ്ഞു പോയി ഈ മകളുടെ മുബിൽ കൈനീട്ടുന്നവരെ ഈശോ ആണെന്ന് കണ്ട് അവരുടെ മുബിൽ കൈകൂപ്പൂന്നത് കേട്ട് അമ്മേ എനിക്കു൦ എ൯െറ മക്കൾക്കു൦ ഇതുപോലെ ഒരു കൃപ തരണേ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏
@shantymc7909
@shantymc7909 9 ай бұрын
അമ്മേ എന്നെയും അമ്മയുടെ സാക്ഷി യാക്കി മാറ്റേണമെ
@prabha5039
@prabha5039 10 ай бұрын
അമ്മേ മാതാവേ ഈ സാകthaത്തിന്റെ യോഗ്യതയാൽ എന്റെ മോണയിലുള്ള തടിപ്പിൽ നിന്നും സൗഖ്യം നൽകാൻ പ്രാർത്ഥിക്കണേ. ആമേൻ 🙏🙏🙏🙏
@remanizacharias2042
@remanizacharias2042 10 ай бұрын
അമ്മേ എന്റെ മോളുടെ മാർച്ച് ആറാം തീയതി തൊട്ട് പതിനഞ്ചാം തീയതി വരെയുള്ള ബിഎസ്സി നേഴ്സിങ് നന്നായി എഴുതാൻ കഴിയണേ എല്ലാ കുഞ്ഞുങ്ങൾക്കും അതുപോലെ സാധിക്കണം 🙏
@subisothus1160
@subisothus1160 10 ай бұрын
അമ്മേ എനിക്ക് എന്റെ മാരകമായ രോഗങ്ങളിi നിന്ന് എന്നെ രചിക്കണേ
@BettyKuriakose-c8u
@BettyKuriakose-c8u 8 ай бұрын
അമ്മേ ഒരത്ഭുതം എനിക്കും ഉണ്ടാകണമേ 😭😭
@VibithaRamesh
@VibithaRamesh 10 ай бұрын
മാതാവേ എന്റെ സങ്കടങ്ങൾ മാറ്റി അനുഗ്രഹിക്കണേ..... എന്റെ ഉടമ്പടി പുതുക്കാൻ അമ്മ എന്നെ കൃപാസനത്തിൽ എത്തിക്കണേ..... എനിക്ക് ഒന്നിനും കഴിവില്ല..... അമ്മയോട് അടുത്തിരിക്കാൻ എന്നെയും അനുവദിക്കണേ അമ്മ മാതാവേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@ashaajosh5620
@ashaajosh5620 10 ай бұрын
ഈ അൾത്താരയിൽ കയറി സാക്ഷ്യം പറയാൻ എന്നെയും അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏😭😭😭
@BettyKuriakose-c8u
@BettyKuriakose-c8u 8 ай бұрын
അമ്മേ വാഗ്ദാന പേടകമേ എനിക്കും ഈസ്രായേൽ ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ aammen
@NimmyKuriakose-o2l
@NimmyKuriakose-o2l Ай бұрын
Amme mathave nalloru jeevitha pangaliye thannu anugrahikkename 🙏🙏🙏🙏 amen
@ABINVINOVS
@ABINVINOVS 10 ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിക്കണമെ മൂത്ത മകൻ 10-ാം class ൽ 90 % മാർക്കോടെ ജയിക്കാനും +1 ഉം +2 ഉം ആ School ൽ തന്നെ തുടർന്ന് പഠിക്കാനും അനുഗ്രഹിക്കണമെ
@reshma312
@reshma312 10 ай бұрын
Eeshoye enne model xaminu ella vishyagalkkum pass aakaname. Amme anugrehikaname. Amme amma thanna course alle amme🙏🏽🙏🏽
@AmithaMathew444
@AmithaMathew444 9 ай бұрын
അമ്മേ..മാതാവേ..... എന്റെയും PhD യുടെ എല്ലാ കാര്യങ്ങളിലും അമ്മ തന്നെ തിരുകുമാരനോട് പറഞ്ഞ് നന്നായി നടത്തി തരേണമേ.
@sophiekunjachan2980
@sophiekunjachan2980 10 ай бұрын
Sacharimathavea antea moludea vayarintea asugam mattikoukkeanamea😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️
@harithachippy7658
@harithachippy7658 10 ай бұрын
Anme mathave ente rajathi chechi kkum PhD complete aaki doctorate nalki anugrahikkaname 🙏
@girijamk1376
@girijamk1376 10 ай бұрын
അമ്മേ കൃപാസന മാതാവേ എന്റെ കുടുബംത്തേയും അവിടുത്തേ അൾതാരയിൽ വന്നു സാക്ഷ്യം പറയാൻ എന്റെ കുടുബംത്തേയും ഇശോയുടെ നാമത്തിൽ ഉയർത്തേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏
@AbithaPriya
@AbithaPriya 10 ай бұрын
Amme krupasana mathave prathyaksha enna 15 vayasulla kunjinte aarogya prashnangalum nilkatheyulla periodsil ninnum aa kunjinu soukhyam nalkane amme. 🙏🙏🙏
@bettyjohn4523
@bettyjohn4523 10 ай бұрын
Amma mathave enneyum ammayude valiya sakshyamakki mattaname
@hemalathap.n7480
@hemalathap.n7480 9 ай бұрын
അമ്മേ ഇതുപോലെ സാക്ഷ്യം പറയാൻ എനിക്കും അവസരം തരില്ലേ? 🙏🙏🙏എന്റെ പ്രൊമോഷൻ സാധിച്ചുതന്നു അനുഗ്രഹിക്കണേ 🙏🙏🙏പ്രൊമോഷനുവേണ്ടി എന്റെ പേരും നിർദേശിക്കാൻ BM നും MM നും തോന്നിക്കണേ 🙏🙏🙏അവരെ അതിനുവേണ്ടി പകപ്പെടുത്തണേ 🙏🥰
@ABINVINOVS
@ABINVINOVS 10 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@beenabalakrishnan6280
@beenabalakrishnan6280 10 ай бұрын
ente amme mathave kreupasanam amme mathave 🙏🏻 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@marysebastian1437
@marysebastian1437 9 ай бұрын
Mama Mary only intercede for my daughter 33 years back, when she consumed kerosin at the age of 3, she almost died, no hospital there in that place , only one MBBS. Dr,she was unconscious for 3 hours. That day ( April 13,1991). That day i cried to mama Mary, only this much ,Ammae entae molae thirikae tharanae, today she is teaching MBBS students,treating people . That day Amma eshoyudae aduthu entae molae uyarpikan parangu. . Entae makalu living witness of mother Mary. Her name also Mary susan. Praise and thanks to my living Jesus and my mama Mary
@jishawilson7594
@jishawilson7594 10 ай бұрын
അമ്മ മാതാവ് എന്റെ ഹസ്പന്റിന് ഒരു ജോലി നൽകി അനുഗ്രഹിക്കണമേ
@nimmijohnson514
@nimmijohnson514 10 ай бұрын
Amen Amen Amen Hallelujah Hallelujah Hallelujah🙏🙏🙏
@s.n.prakash
@s.n.prakash 9 ай бұрын
അമ്മ മാതാവേ എന്റെ കാലിന്റെ പെരിപ്പ് മാറ്റിതരണമെ
@Jijisunnyammanamthatta
@Jijisunnyammanamthatta 10 ай бұрын
അമ്മേ മാതാവേ വിഷ്ണു എന്നമകനെ നിന്റെ തിരുസന്നിധിയിൽ എത്തിക്കണേ. ആ മകന് ഒരു കല്യണം റെഡി ആക്കികൊടുക്കണേ
@mariya7261
@mariya7261 10 ай бұрын
മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കണേ. ഒരിക്കലും നടക്കാത്ത ആ കാര്യം അമ്മ ഇടപെട്ടു നടത്തിത്തരണേ. Result വരുമ്പോ അമ്മ എന്റെകൂടെ പരീക്ഷ എഴുതാൻ ഉണ്ടായിരുന്നു എന്ന് എന്നെ അറിയിക്കണേ..🙏😭
@honeythomas1528
@honeythomas1528 10 ай бұрын
Please pray for me and my brother to getting job abord in this year
@mariya7261
@mariya7261 10 ай бұрын
@@honeythomas1528 തീർച്ചയായും പ്രാർത്ഥിക്കാം.
@laisammamathew8586
@laisammamathew8586 10 ай бұрын
​@@honeythomas1528Please pray for my son to get govt job
@juhiejohny
@juhiejohny 10 ай бұрын
എന്റെ 12 പേപ്പർ പാസ്സാകണേ. ഞാൻ ജൂണിൽ വന്നു സാക്ഷ്യം പറയും മാതാവേ.
@MariamVarghese123
@MariamVarghese123 10 ай бұрын
അമ്മേ മാതാവേ എന്റെ കാല് വേദനയും നീരും ഒന്ന് മാറ്റി തരണമേ🙏🙏🙏🙏
@nandanaas6a264
@nandanaas6a264 10 ай бұрын
🙏🙏🙏
@DivineMary07
@DivineMary07 10 ай бұрын
അമ്മേ വേദനകൾ കൊണ്ട് ബുദ്ധിമുട്ടുന്ന മക്കളെ സുഖപ്പെടുത്തണേ, എന്റെ അമ്മയുടെയും കാലിന്റെ നീരും വേദനയും മാറ്റി തരേണമേ
@SherlySasikumar
@SherlySasikumar 9 ай бұрын
അമ്മേമാതാവേ നാളെ എനിക്ക് പൈസ തരണേ
@ABINVINOVS
@ABINVINOVS 10 ай бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായി മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും തൊണ്ടയിൽ ഉണ്ടാവാതെ കാക്കണമെ Dr. നെ കണ്ട് scanനും എൻഡോസ്കോപ്പിയും കുത്തി പരിശോധിക്കുമ്പോഴും കട്ടിയോ മുഴയോ സിസ്റ്റുകളോ ട്യൂമറോ ഒന്നും ഉണ്ടാവാതെ കാക്കണമെ Dr. ഓപ്പറേഷനോ മറ്റ് ട്രീറ്റ് മെന്റുകളോ ഒന്നും ചെയ്യാൻ പറയരുതെ. അത്ഭുതങ്ങളും അടയാളങ്ങളും ഇറക്കണമെ
@DivineMary07
@DivineMary07 10 ай бұрын
ആവേ മരിയ
@kittysebastian7365
@kittysebastian7365 10 ай бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എനിക്ക് ഉടമ്പടി വഴി നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന
@Nivya-s3g
@Nivya-s3g 10 ай бұрын
എന്റെ അമ്മേ എന്റെ കൈയിൽ ഇന്നും എന്തേലും തെറ്റ് ചെയ്തട്ടുബുന്റെ എന്നോട് ശമിക്കണേ അമ്മേ എന്റെ നിയോകളുടെ മെല്ലെ കൃപ ഉണ്ടാകണേ അമ്മേ എന്റെ പ്രാർത്ഥനകളിൽ കൃപ ഉണ്ടാകണേ അമ്മേ എനിക്ക് സാക്ഷ്യം പറയാൻ പറ്റുന്നെ അമ്മേ എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@jessyclamand1188
@jessyclamand1188 10 ай бұрын
Amme Mathave Ammayued prathishikaranathinet stheram sashiyakki anneyum kudmbathilulla allavareyum mattename Reshikkename Anugrahikkename Amen Amen Amen 🙏🌹🙏
@ManuM-ro4nv
@ManuM-ro4nv 10 ай бұрын
അമ്മേ മാതാവേ ഫെബ്രുവരി 8 തിയതി എന്റെ ഉടമ്പടി കഴിഞ്ഞു. അമ്മേ എന്റെ ഉടമ്പടി പുതുക്കാൻ കൃപ നൽകേണമേ. ആമേൻ.
@sheebas7733
@sheebas7733 10 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്നിൽ ദൈവ സ്നേഹം കൊണ്ട് നിറക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@binirajesh18
@binirajesh18 10 ай бұрын
എന്റെ അമ്മേ പ്ലസ് ടു എക്സമിനു ഒരുങ്ങുന്ന മക്കളെ അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു കരുണ ആയിരിക്കണേ അമ്മേ
@sisydevasia2945
@sisydevasia2945 10 ай бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം പുകവലി ചീത്ത കൂട്ടു കെട്ട് പൂർണ്ണമായും മാറ്റി പരിശുദ്ധവിനാൽ നിറക്കേണമേ 🙏🙏🙏
@rejikochumolrejikochumol9497
@rejikochumolrejikochumol9497 10 ай бұрын
😢
@nandanaas6a264
@nandanaas6a264 10 ай бұрын
🙏🙏🙏
@ajithasudarsana1942
@ajithasudarsana1942 9 ай бұрын
Sudersana kumar Right hand purnamayi suhapeduthane esoye
@sharlykoshy3102
@sharlykoshy3102 3 ай бұрын
🙏🙏
@jemmajoy7252
@jemmajoy7252 10 ай бұрын
അമ്മേ മാതാവേ ഉടമ്പടി പുതുക്കുന്നതിലൂടെ കഴിഞ്ഞു പോയ എല്ലാകാര്യങ്ങളും അറിയിച്ചു തരുന്നതിനു ഒരായിരം കോടാനുകോടി നന്ദിയർപ്പിക്കുന്നു എത്രയും വേഗം അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഞങ്ങളെയും ഉയർത്തേണമേ എന്നപേക്ഷിക്കുന്നു ആമ്മേൻ 🙏
@babypulickal4592
@babypulickal4592 10 ай бұрын
അമ്മേ മാതാവേ ഉടമ്പടിയെടുത്ത മക്കളായ ഞങ്ങളെ ഓരോരുത്തരേയും വിശ്വാസത്തിൽ ഉറപ്പിച്ചു പ്രത്യാശയോടെ ജീവിക്കുവാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കണമേ🙏🌹🌹🌹🌹🌹🌹🌹
@DivineMary07
@DivineMary07 10 ай бұрын
🙏🏻🙏🏻
@sharlykoshy3102
@sharlykoshy3102 3 ай бұрын
🙏🙏
@NimmyKuriakose-o2l
@NimmyKuriakose-o2l Ай бұрын
Amme mathave mudikozhichil Matti tharename 🙏🙏🙏🙏 amen
@mariyamthomas1529
@mariyamthomas1529 10 ай бұрын
എന്റെ അമ്മേ എൻെറ ഉടമ്പടി നിയോഗങൾക്ക് എത്രയും വേഗം സാക്ഷിയായി അങ്ങേ തിരുമുൻപിൽ വന്നു സാക്ഷ്യം പറയുവാനും അമ്മ യെ മഹത്വപെടുത്തുവാനും എന്നെ അനുഗ്രഹിക്കണമേ ആമ്മേൻ ❤❤
@Jo4ghikl2367
@Jo4ghikl2367 10 ай бұрын
അമ്മേ മാതാവേ 2 months ആയി കുമ്പസാരിക്കാൻ ശ്രമിചിട്ടും അതിനു അവസരമില്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. കരുണ തോന്നണമേ. ഈശോയോട് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ ♥️
@jishasoby2909
@jishasoby2909 9 ай бұрын
🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🕯️🌹🌹🌹🌹🌹🌹എന്റെ മാതാവേ ഈ സാക്ഷ്യം കേൾക്കാൻ അനുഗ്രഹം നൽകിയതിന് നന്ദി പറയുന്നു 🙏🙏🙏🙏🙏🙏🙏🙏ഒരുപാട് ഒരു പാട് നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@NimmyKuriakose-o2l
@NimmyKuriakose-o2l Ай бұрын
Amme mathave mukakkuru Matti tharename 🙏🙏🙏🙏 amen
@lizzyyohannan1476
@lizzyyohannan1476 10 ай бұрын
അമ്മേ മാതാവേ എൻ്റെ മകന് സുബോധം നൽകി ഞാനും എൻ്റെ മക്കളും ഇതുപോലെ തന്നെ സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ
@Lincymolchacko
@Lincymolchacko 10 ай бұрын
അമ്മേ ഹൃദയവിശുദ്ധയിൽ ൽ ജീവിക്കുവാൻ സാധിക്കക്കണമേ അമ്മേ 🙏🙏🙏
@DonaXavier-oh7cs
@DonaXavier-oh7cs 10 ай бұрын
അമ്മേ സഞ്ചാരി മാതാവേ, എന്റെ മകളുടെ ചർമ്മത്തിന്റെ അസുഖം (congenital melanosis nevus) സർജറി കൂടാതെ പൂർണമായും മാറ്റി, അവളുടെ ചർമ്മത്തിലെ എല്ലാ പാടുകളും മാറ്റി അനുഗ്രഹിക്കണമേ.
@MariamVarghese123
@MariamVarghese123 10 ай бұрын
🙏
@shantyjacob5421
@shantyjacob5421 10 ай бұрын
ഉടമ്പടി 🙏🙏.. അമ്മ കൈവിടില്ല 🙏
@miniamsu5408
@miniamsu5408 10 ай бұрын
Ente husbandine eeshoyude thiruraktham thalichu vishudheekarikkane ente mathave
@elmy7593
@elmy7593 9 ай бұрын
Amme ഉടമ്പടി എടുത്തിട്ടും എനിക്ക് എന്നെ മാറ്റാൻ കഴിയുനില്ല അമ്മേ എനിക്ക് രെക്ഷ പെടണം ഇശോയോടും അമ്മേ അമ്മയോടും എനിക്ക് ചേർന്ന് നിക്കണം നിത്യ ജീവന് അവകാശം പ്രാപിക്കണം
@maryvimala5200
@maryvimala5200 10 ай бұрын
നന്മ നിറഞ്ഞ മറിയമേ സ്വസ്തി കർത്താവ് അങ്ങയോടു കൂടെ സ്ത്രീകളിയിൽ അങ്ങു അനുഗ്രഹിക്കപെട്ടവൾ ആകുന്നു അങ്ങയുടെ ഉദരത്തിൻ ഫലമായ ഈശോ അനുഗ്രഹിക്കപെട്ടവൻ ആകുന്നു പരിശുദ്ധ മറിയമേ തമ്പുരാന്റെ അമ്മേ പാപികളായ ഞങ്ങൾക്ക് വേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@manjujohn182
@manjujohn182 10 ай бұрын
അമ്മേ ഞാൻ ഇപ്പോൾ ആയിരിക്കുന്ന എന്റെ ഈ അവസ്ഥയിൽ നിന്ന് എന്നെ എത്രയും വേഗം രക്ഷിക്കാൻ അമ്മയുടെ മാധ്യസ്ഥം വഴി ദൈവപിതാവിന്റെ സന്നിധിയിൽ, ഈശോയുടെ സന്നിധിയിൽ പ്രാർത്ഥിക്കണമേ. ✝️🙏🕯️🌹
@divyasoji8087
@divyasoji8087 10 ай бұрын
അമ്മേ എന്നെയും
@nandanaas6a264
@nandanaas6a264 10 ай бұрын
🙏🙏🙏
@DivineMary07
@DivineMary07 10 ай бұрын
🙏🏻🙏🏻
@lincyreji1371
@lincyreji1371 9 ай бұрын
എന്റെ മക്കൾക്ക്‌ 85 % മാർക്ക് നൽകി അനുഗ്രഹിക്കണേ 🙏🙏
@sumijohnson5531
@sumijohnson5531 10 ай бұрын
അമ്മേ മാതാവേ എനിക്ക് പോകേണ്ടുന്ന വഴി എനിക്ക് കാണിച്ചു തരേണമേ 🙏🙏എന്റെ കുടുംബം മുഴുവൻ ഞാൻ നിന്റെ വിമല ഹിർദയത്തിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏അവിടെ ഞങ്ങൾക്ക് സംരക്ഷണം നൽകി അനുഗ്രഹിക്കേണമേ 🙏🙏ആമീൻ 🙏🙏
@jithathankachan8322
@jithathankachan8322 10 ай бұрын
അമ്മേ മാതാവെ! വിദേശത്തുപ്പോയി ജോലി ചെയ്ത് എന്റെ കടങ്ങൾ വീട്ടാൻ അനുഗ്രഹിക്കണമ🙏
@sreekala9038
@sreekala9038 10 ай бұрын
Amma Joli illathe vedanikkune oro makkaleyum ente Amma anugrehikkaname amen koode ente monu oru Joli tharaname Amma ente Raji mol kku ente Amma Dubai poyi oru nalla Joli nalla salary Amma koduth anugrehikkaname amen Amma Kay vidalle 🙏🙏🙏🙏🙏❤❤❤❤❤😭😭😭😭😭😭😭😭😭😭😭😭😭😭
@lucyvinod2320
@lucyvinod2320 10 ай бұрын
അമ്മെ അമലിനെ സമര്‍പ്പിക്കുന്നു ഉടമ്പടി വിശ്വസ്തതയോടെ പാലിക്കാന്‍ കൃപ കൊടുക്കണെ
@alinababy9247
@alinababy9247 7 ай бұрын
kreupasanam മദർ മേരി... എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS പഠിക്കുന്നു .. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക (അറിവും ജ്ഞാനവും) ✝️
@aleyammamathew2995
@aleyammamathew2995 10 ай бұрын
Amme parisudha mathave ninne viliche apeshikunnavare upeshikaruthe .nalathe oet exam nallavijayam koduthe mole anugrahikaname.e varsham anugrahthinte varshm ayirikaname
@anjuthomas6905
@anjuthomas6905 10 ай бұрын
Parisudha amme 🙏🙏🙏papikalaya njagalodu shamikkaname 🙏🙏🙏ammayude thiruhitham njagalil niravettaname 🙏🙏🙏manusharkku asadhyamayathu daivathinu sadhiyamanu 🙏🙏🙏Ave Maria 🙏🙏🙏
@bettyjohn5845
@bettyjohn5845 10 ай бұрын
അമ്മയെ കൃപാസനം മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണ ത്തിൻറെ സാക്ഷിയാക്കി മാറ്റണമേ🙏❤️🙏❤️🙏❤️🙏
@jyothilakshmi9756
@jyothilakshmi9756 10 ай бұрын
എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ
@shantyjacob5421
@shantyjacob5421 10 ай бұрын
അമ്മേ മാതാവേ... അർഹതപെട്ട നിയമനം അമ്മ നടത്തികൊടുക്കണേ 🙏🙏
@nandanaas6a264
@nandanaas6a264 10 ай бұрын
🙏🙏🙏
@mollychacko6119
@mollychacko6119 10 ай бұрын
അമ്മേ എൻ്റെ മോന് നല്ലൊരു കമ്പനിയിൽ ജോലി നൽകിസാക്ഷിയാക്കണെ❤❤❤❤❤❤
@jessyalex9527
@jessyalex9527 10 ай бұрын
Amme kreupasanam mathave joli ellathe Ella makkaleyum ammaye ealpikunnu.ella thadasavum mattane.
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 10 ай бұрын
അമ്മേ എൻ്റ ഭാര്യക്ക് അവിടെ വന്നു ഉടബടി എടുക്കുവാനും ആരാധന കൂടാനും ഉള്ള കൃപാ തരണമേ ഒന്നിച്ചു ജീവിക്കാൻ ഉള്ള കൃപാ തരണമേ
@deepajibi3474
@deepajibi3474 10 ай бұрын
Amma mathave ente jolimeghalayil nadakkunna ella karyangalum ettedukkane amme vazhikanichu tharane
@pushpaca3342
@pushpaca3342 10 ай бұрын
അമ്മ മാതാവേ എന്റെ മോന്റെ കണ്ണിന്റെ അസുഖം സുഖപെടുത്തേണമേ അവനു plus two exam എഴുതാനും pass ആവാനും സാധിക്കണേ അമ്മേ ഞങ്ങളെ കൈവിടല്ലേ 😭😭😭🙏🙏🙏🙏
One day.. 🙌
00:33
Celine Dept
Рет қаралды 78 МЛН