ഉടമ്പടി നിത്യതയുടെ താക്കോൽ ഒരു അക്രൈസ്തവന്റെ അടിപൊളി സാക്ഷ്യം

  Рет қаралды 77,971

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Пікірлер: 712
@jeslinjeslinsijo5728
@jeslinjeslinsijo5728 10 ай бұрын
അമ്മേ ഈ ചേട്ടന്റെ അത്രേം അതിനേക്കാൾ വിശ്വാസത്തിൽ ആഴാൻ അനുഗ്രഹിക്കണേ 🙏🙏
@LivjivJiz
@LivjivJiz 11 ай бұрын
ഈ സഹോദരനു ഉള്ള വിശ്വാസത്തിൽ ഒരു അംശമെങ്കിലും എനിക്ക് തരണമേ ഈശോയെ….അമ്മേ…
@ancymk2772
@ancymk2772 Жыл бұрын
ഈ മകന്റെ വിശ്വാസം, ക്രിസ്ത്യാനികളായ മക്കൾക്ക്, നിത്യത എന്താണെന്നു പോലും അറിയാത്ത മക്കൾക്ക് കൊടുക്കണേ. ഈശോയെ നിത്യതയുടെയും സ്വർഗത്തിന്റെയും താക്കോൽ ആയ ഉടമ്പടി എടുക്കാൻ എന്റെ മക്കളെയും ഭർത്താവിനെയും അനുഗ്രഹിക്കണേ. പരിശുദ്ധത്മാവ് നിറയാനും അവരും അമ്മയുടെ തിരുനടയിൽ എത്താൻ തടസമായി നിൽക്കുന്ന എല്ലാ കാര്യങ്ങളും അമ്മ നേരെ ആക്കണമേ. 🙏🌹
@bettyabraham6722
@bettyabraham6722 11 ай бұрын
🙏🙏🕯️🙏❤️
@athulyasn1108
@athulyasn1108 11 ай бұрын
അമ്മേ നിഷ്കളങ്കമായ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏🙏
@babypulickal4592
@babypulickal4592 Жыл бұрын
അമ്മേ മാതാവേ അക്രൈസ്സ്തവനായ ഈ സഹോദരൻ്റെ വിശ്വാസം പോലെ കൃസ്തുവിനെ ആഴത്തിൽ അറിയാതെ ജീവിച്ചു കൊണ്ടിരിക്കുന്ന എല്ലാ ക്രൈസ്സ്തവർക്കും ഈ ശോയേയും അമ്മ മാതാവിനെയും ആഴത്തിൽ അറിഞ്ഞു ജീവിക്കുവാൻ പ്രചോദനമാകട്ടെ അനുഗ്രഹിക്കണമേ👍🌹🌹🌹
@Jijisunnyammanamthatta
@Jijisunnyammanamthatta Жыл бұрын
അമ്മേ ഈ മകന്റെ വിശ്വാസം കാണുമ്പോൾ ഞാൻ ഒന്നുമല്ല ഈശോയെ.... എന്റെ കുടുംബത്തെ സമർപ്പിക്കുന്നു... വിശ്വാസത്തിൽ എന്റെ മക്കളെ വളർത്താൻ സാധിക്കണേ...
@meeravthomas69
@meeravthomas69 11 ай бұрын
ഇതാണ് യഥാർത്ഥ ഉടമ്പടി സാക്ഷ്യം 🙏🙏🙏
@achuchacko3340
@achuchacko3340 11 ай бұрын
മകനെ ഒരു ക്രിസ്താനി എന്നു അഭ്മാനിക്കുന്ന (എന്നാൽ ഒന്നും അറിയാത്ത) ഞാൻ കയ്യ്കു പ്പുന്നു എത്ര ദൈവീക അനുഗ്രഹത്തോടും ജീവനോടും ഇ ശോ യെ യും മാതാവിനെയും പറ്റി സംസാരിക്കാൻ ആത്മീയ നിറ വു കിട്ടിയതിനു ദൈവത്തിനു എണ്ണി യാൽ തീരാ ത്ത നന്ദി പറയുന്നു ഇ സാഷ്യം കേ ട്ടാൽ ക്രൂപാസനത് വിമർശിക്കുന്നവരുടെ നാ വ നിശ്ചലം ആ കും തീർച്ചയായും ഇ മകനെ യും കുടുംബത്ത യും കൂടുതൽ അനുഗ്രഹിക്കാൻ പ്രാത്ഥിക്കാം ഇ തുപോലെ ധാരാളം മക്കൾ ഉണ്ടാകട്ടെ
@vasundharamaria3920
@vasundharamaria3920 11 ай бұрын
മോനേ നീയാണ് യഥാർത്ഥ ക്രിത്യാനി 🙏🙏🙏❤️❤️❤️🌹🌹🌹
@kittysebastian7365
@kittysebastian7365 11 ай бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ സമാധാനം ഇല്ലാതെ വിഷമിക്കുന്നു എല്ലാവരുടെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവരെ അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിരം സാക്ഷിയായി ഈശോയുടെ നാമത്തിൽ uyarthane
@pravithababu8927
@pravithababu8927 3 ай бұрын
ഈ സഹോദരൻ്റെ സാക്ഷ്യം എൻ്റെ വിശ്വാസം കൂട്ടി....ദൈവത്തിനു നന്ദി....
@jintojose1262
@jintojose1262 3 ай бұрын
Amme mathave ente naduvethana maranamee enik oru govt joli nalki anugrahikkaname 🙏 enne prathaksheekaranathinte Sakshi aakki anugrahikkaname 🙏🙏🙏
@AleykuttyRaju
@AleykuttyRaju 2 ай бұрын
മാതാവ് ❤
@sajithkumarsahadevan1987
@sajithkumarsahadevan1987 Жыл бұрын
മാതാവേ എൻറെ ഭാര്യ എൻറെ വീട്ടുകാരോടും എന്നോട് ദേഷ്യപ്പെട്ട് വഴക്കുണ്ടാക്കി പിണങ്ങി അവളുടെ വീട്ടിൽ പോയിരിക്കുകയാണ് മാതാവേ അവൾക്കും അവളുടെ വീട്ടുകാർക്ക് നല്ല ബുദ്ധി വരാൻ വേണ്ടി ഞങ്ങൾ പ്രാർത്ഥിക്കുന്നു തിരിച്ച് അവൾ എൻറെ വീട്ടിലോട്ടു വരാൻ മാതാവേ നീ ഇടപെടണമേ
@bindhu_pm
@bindhu_pm Жыл бұрын
Mathavinodu enthano mathavinte eshtam athupole ee karyathil nadathi tharaname ennu vittu koduth. Prarthikku... Jeevitha Kalam muzhuvan vishamikkynnarhinekkal nallathalle kurach Kalam vishamikkunnath, ellam sambavikkunnathinu pirakil oru Karanam undavum.. Udambadi eduth kazhinjal nammude. Karyanghal nammukk vendath pole amma vazhi nadathum, enthu cheyyumbozhum amma mathave njan ee karyathe poornamayum ammayude munbil samarppikkunnu ennu paranju cheyuuu....daivam agrahikkunnu engil onnikkuka thanne cheyyum.
@leelammaxavier4628
@leelammaxavier4628 11 ай бұрын
Udambady edukku ellam marum
@sinijoseph7342
@sinijoseph7342 11 ай бұрын
മാതാവേ, ഈ മകന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം നൽകണമേ. കുടുംബത്തെ സ്നേഹത്തിൽ ഒന്നുപ്പിക്കണമേ
@rejikochumolrejikochumol9497
@rejikochumolrejikochumol9497 11 ай бұрын
😢
@similyrajesh2505
@similyrajesh2505 11 ай бұрын
കൃപാസന അമ്മനിങ്ങളെതീർച്ചയായിട്ടും നിങ്ങളെ ഒന്നിപ്പിക്കും🙏🏻
@poojakrishnan5168
@poojakrishnan5168 11 ай бұрын
അമ്മേ എന്റെ ഉടമ്പടി അനുഗ്രഹീതമാക്കി തീർക്കണേ
@baijupoulose2111
@baijupoulose2111 Жыл бұрын
അമ്മേ നല്ല സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ ഒരായിരം നന്ദി 🙏🙏 എന്റെ ഭവനം പണിയുടെ എല്ലാ തടസങ്ങളും മാറ്റി തരണേ അമ്മേ 🙏🙏എന്റെ കൈയിൽ അമ്മയും ഈശോയും മാത്രം ഉള്ളൂട്ടോ അമ്മേ 🙏🙏🙏
@josephpanakal9920
@josephpanakal9920 Жыл бұрын
❤ഈ സഹോദരനെ പോലെ എളിമ യോടും വിശ്വാസത്തോടും കൂടെ നിന്ന് സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണമേ ❤❤❤
@soumyas4608
@soumyas4608 Жыл бұрын
അമ്മേ.., 3 തവണ അപോർഷനായി..... നാലാമത്.... ഗർഭിണി ആയ... ഒരു മോളുണ്ട് അമ്മേ.... 8 മാസമാകാൻ പോകുന്നു. അവൾക്ക്.. പേടിയുണ്ട്. ഹിന്ദുവായ ആ മോളേ... ഞാൻ... അമ്മേടെ കൈയിൽ കൊടുത്തിട്ടാണ്. ഞാൻ തിരികെ വീട്ടിൽ വന്നത്. അമ്മേ ഒരു കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ അവരെ ഒരുക്കണമേ 🙏👏 അതോടൊപ്പം എനിക്കും.. കുഞ്ഞുങ്ങളില്ലാതെ വിഷമിക്കുന്ന... എന്റെ അറിവിലേ.... 38 പേർക്ക്... കുഞ്ഞിനെ കൊടുക്കണേ 🙏
@aswathypratheesh4616
@aswathypratheesh4616 Жыл бұрын
Amme namithakku kuttene kodukkane.makkal ellathe vishsamikkunna ellarkum kujhughale kodukkane🙏
@Kreupavaram
@Kreupavaram Жыл бұрын
🙏🙏🙏🕯️🕯️🕯️🙏🙏🙏അമ്മ കാത്തോളും 🙏
@shantyjacob5421
@shantyjacob5421 Жыл бұрын
അമ്മേ മാതാവേ കാത്തോളണേ 🙏🙏
@ShymolAnniMathew-ws9ud
@ShymolAnniMathew-ws9ud Жыл бұрын
Amma❤
@kausallyaraman8757
@kausallyaraman8757 Жыл бұрын
അമ്മയുടെ കൈയിൽ എല്പിച്ചിട്ടുണ്ടെങ്കിൽ അമ്മ എല്ലാവർക്കും കുഞ്ഞിനെ നൽകും വിശ്വസിക്കുക 🙏🙏🙏🙏
@rosammageorge3917
@rosammageorge3917 11 ай бұрын
Ente karthave ente mathave
@jijigeorge5551
@jijigeorge5551 Жыл бұрын
ഈ മകന്റെ സാക്ഷ്യത്തിലൂടെ ഒരു ക്രിസ്ത്യനിയായ എന്റെ ഹൃദയം വളരെ വിഷമിച്ചു കാരണം ഞാൻ എന്റെ ദൈവത്തെ ഇത്ര സ്നേഹിച്ചിട്ടുണ്ടോ? എന്റെ ദൈവമേ എന്നോട് കരുണതോന്നണമേ 🙏അമ്മേ അനേകരെ ഈശോയിലേക്ക് അടുപ്പിക്കുവാൻ ഈ സാക്ഷ്യങ്ങൾ കാരണമാകട്ടെ 🙏
@joisyprasad6202
@joisyprasad6202 Жыл бұрын
🙏🙏
@dollybinoy7514
@dollybinoy7514 Жыл бұрын
സത്യമായും അമ്മേ ഈ മകനെ ഓർത്തു ദൈവത്തിനു നന്ദി 🙏🙏🙏
@A.N.N.I.E.J.O.H.N
@A.N.N.I.E.J.O.H.N 11 ай бұрын
🙏🙏🙏🙏🙏🙏
@alwinsalphons8129
@alwinsalphons8129 11 ай бұрын
🙏🙏🙏🙏
@NirmalaBinu-s8t
@NirmalaBinu-s8t 11 ай бұрын
അമ്മേ മാതാവ് എല്ലാം യുവാജനങ്ങളും ഈ സഷും ഒരു അനുഗ്രിഹമാകട്ടെ 🙏🙏🙏
@georgethampan3531
@georgethampan3531 Жыл бұрын
ഇ മകൻ സാക്ഷാൽ ക്രിസ്ത്യാനി, ഇവനിൽ കളങ്കമില്ല. 🙏
@Lakshmilachu1768
@Lakshmilachu1768 11 ай бұрын
Satyam 🙏
@bettyabraham6722
@bettyabraham6722 11 ай бұрын
Eshode swantham makan 🎉
@minijimmy8761
@minijimmy8761 11 ай бұрын
Amme sachu mone Catechism examinu passakki tharane
@thomas-gi6np
@thomas-gi6np 10 ай бұрын
Hallelujah hallelujah hallelujah Amen🙏
@Smitha-e9p
@Smitha-e9p 11 ай бұрын
Amma mathave enode karunayarikename.
@mydream7293
@mydream7293 Жыл бұрын
അമ്മേ എന്റെ ഭർത്താവിനെ ഇതു പോലെ ഈശോ ക്കു സാക്ഷി ആയി ഉയർത്തണമേ
@rajithaprrajithapr324
@rajithaprrajithapr324 11 ай бұрын
Enteyum
@Jijisunnyammanamthatta
@Jijisunnyammanamthatta Жыл бұрын
അമ്മേ ക്രിസ്തിയനി ആയ എനിക്ക് ഈ മകനുകിട്ടിയ വിശ്വാസത്തിന്റെ ആയിരത്തിലൊന്നുപോലും ഇല്ലലോ അമ്മേ
@kripamariababu3079
@kripamariababu3079 Жыл бұрын
മക്കളില്ലാത്ത ഇല്ല ദാമ്പദികളേയും അനുഗ്രഹിക്കേണമേ ഏറെ പ്രേതേകിച്ചു ഗ്രാസിയ, മിഖായെല്ല എന്നിവരെ സമർപ്പിക്കുന്നു. 🙏🙏
@anjalysaji7579
@anjalysaji7579 11 ай бұрын
അമ്മേ... ആത്മാവിൽ പരിശുദ്ധആത്മാവിൽ നിറക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@kittysebastian7365
@kittysebastian7365 11 ай бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി നന്ദി നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന നന്ദി സ്തുതി ആരാധന
@Sibin-w8x
@Sibin-w8x 11 ай бұрын
ഗവണ്മെന്റ് ജോലി നൽകി എന്നെ അനുഗ്രഹിക്കട്ടെ
@jincystephen3036
@jincystephen3036 Жыл бұрын
അമ്മേ മാതാവേ എനിക്ക് ഈ സാഷ്യആം കേൾക്കാൻ സാധിച്ചതിനു അമ്മെക്ക് നന്ദി 🙏
@miniamsu5408
@miniamsu5408 Жыл бұрын
Ente monte dehathe padukal Matti mathavinte deham pole sundaramakki tharane ente mathave
@johnsonvaippicherilhomutta5945
@johnsonvaippicherilhomutta5945 11 ай бұрын
അമ്മേ എൻ്റ ഭാര്യയുടെ ഉടബടി മുടങ്ങി പോയീ പുതിയ ഉടബടി എടുക്കുവാനും ഉള്ള കൃപാ കൊടുക്കണമെ ആരാധന കൂടാനും ഉള്ള കൃപാ കൊടുക്കണമെ
@shinybonifas3447
@shinybonifas3447 11 ай бұрын
മാതാവേ ഈ മകന് ഇതു പോലെ സാക്ഷ്യം പറയാൻ അനുവദിച്ച തിന് നന്ദി ❤️❤️❤️
@gopalakrishnan.k4426
@gopalakrishnan.k4426 Жыл бұрын
അമ്മേ എന്റെ സങ്കടങ്ങൾ മാറ്റി തരണമേ ✝️✝️😭😭🙏🏻🙏🏻✝️😭🙏🏻✝️😭😭
@renjithrajurenjithraju4578
@renjithrajurenjithraju4578 11 ай бұрын
🙏🙏🙏🙏
@jijigeorge5551
@jijigeorge5551 Жыл бұрын
അമ്മേ ഈ മകനെ അമ്മയുടെ പ്രത്യയക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി യേശുനാമത്തിൽ ഉയർത്തിയത്തിനു ഈശോക്കും അമ്മയ്ക്കും ഒരായിരം നന്ദി 🙏സ്തുതി 🙏ആരാധന 🙏
@rosejoseph3334
@rosejoseph3334 Жыл бұрын
I never heard a testimony like yours. I am a Christian, you make me ashamed of myself.
@JancyShaji-bm7pr
@JancyShaji-bm7pr Жыл бұрын
അമ്മേ മാതാവേ ഇതുപോലുള്ള ഒരു വിശ്വാസം എനിക്കും തരണമേ ഈ മകനുവേണ്ടി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏
@tencyshobin3515
@tencyshobin3515 11 ай бұрын
ഈശോയെ nj😂ഇത്രേം ദിവസം നിന്നോട് ചോദിച്ചത് വീടിന് വേണ്ടി ആയിരുന്നു. പക്ഷെ ഇതിനേക്കാളെല്ലാം വലുത് നിത്യത ആണെന്ന ബോധ്യം കിട്ടി. അമ്മേ എനിക്ക് കുദശകൾ സ്വീകരിക്കാൻ അനുഗ്രഹിക്കണേ
@SruthiSruthi-kr8oj
@SruthiSruthi-kr8oj Жыл бұрын
Nte maathaave oru nalla job kittan anugrahikkane
@radhikak3359
@radhikak3359 Жыл бұрын
അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയായി ഈശോനാമത്തിൽ എന്നെയും എന്റെ കുടുംബത്തെയും ഉയർത്തണമേ.... അമ്മേ.. ഈശോ... 😭🕯️🙏😭🕯️🕯️😭🕯️🕯️😭🕯️🙏😭🕯️🙏😭🕯️🙏
@justinrajg4602
@justinrajg4602 2 ай бұрын
Amen
@loosyvp5281
@loosyvp5281 Жыл бұрын
അമ്മേ എന്റെ മക്കൾക്ക്‌ വിശുദ്ധ കുർബാനയിൽ പങ്കുടുക്കാൻ കൃപ നല്കണമേ
@laisaluckose3243
@laisaluckose3243 11 ай бұрын
അമ്മേ മാതാവേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണമേ സഹായിക്കണമേ
@renjinijoseph3656
@renjinijoseph3656 Жыл бұрын
അമ്മേ എൻ്റെ പ്രഷർ മാറ്റി തരണമേ ഞാൻ ആറുമാസം ഗർഭിണിയാണ് അമ്മ തന്ന കുഞ്ഞാണ് എൻ്റെ ഉദരത്തിൽ ഉള്ളത് ഒൻപത് മാസം തികക്കാനും ഞങ്ങൾ ക്ക് രണ്ടാൾക്കും ഒരാപത്ത് വരുത്താതിരിക്കാനും പ്രാർത്ഥിക്കണമേ
@philominaaugustine2589
@philominaaugustine2589 23 күн бұрын
Amen🙏
@acmtoons8211
@acmtoons8211 Жыл бұрын
അമ്മേ . നല്ല വിശ്വാസത്തിൽ എന്നേയും വളർത്തണമെ
@nelsonponnumani2641
@nelsonponnumani2641 11 ай бұрын
അമ്മേ ഈശോയെ ഒരു ഭവനം എനിക്ക് ഇല്ല അമ്മേ അമ്മ തന്ന മണ്ണിൽ ഒരു കുഞ്ഞ് മുറിയാണെങ്കിലും മതി അമ്മേ വാടകക്കാർ എന്നു പറയാതിരിക്കാൻ ഉള്ള കൃപ തരണേ എന്റെ കുഞ്ഞിന്റെ വിവാഹം ലോൺ കടബാധ്യത ഇന്റർവ്യൂ എല്ലാം സാധിച്ചു തരണേ അമ്മേ ഈശോയെ കരുണ ഉണ്ടാകണേ 🙏🙏🙏🙏💐💐💐❤️❤️❤️❤️
@SONIYAMATHEW-p3c
@SONIYAMATHEW-p3c Жыл бұрын
അമ്മേ ഒരു അടയാളം കാണിച്ചു തരണമേ. അമ്മ അത്ഭുതം പ്രവർത്തിക്കണമേ. ഒരു വഴി കാണിച്ചു തരണമേ 🙏🙏
@sajithabj3024
@sajithabj3024 Жыл бұрын
അമ്മേ ഈ സാക്ഷ്യംഎനിക്ക് കേൾക്കാൻ സാധിച്ചതിൽ ദൈവത്തിനു നാമത്തിന് സ്തുതി ഈശോയെ സ്തുതി അമ്മേ സ്തുതി 🙏🙏🙏🙏👏👏👏👏അച്ഛൻ ഈ സാക്ഷ്യം പറഞ്ഞപ്പോഴേ എനിക്ക് ഇത് കേൾക്കണം എന്നുണ്ടായിരുന്നു അത് എനിക്ക് കേൾക്കാൻ സാധിച്ചു അമ്മേ മാതാവേ സ്തുതി 🙏🙏🙏🙏🕯️🕯️🕯️🕯️
@godslove7125
@godslove7125 Жыл бұрын
അമ്മേ! ഈ മകന്റെ ഉദ്യമങ്ങളെ വിജയിപ്പിക്കണമെ....
@anjalysaji7579
@anjalysaji7579 11 ай бұрын
വസ്തു ഇഡിന്മേൽ എടുത്താലോൺ എത്രയും വേഗം അടച്ചു തിരിച്ചു എടുക്കാൻ അമ്മേ സഹായിക്കേണമേ 🙏🏻🙏🏻🙏🏻😭😭😭
@kidos3159
@kidos3159 Жыл бұрын
അമ്മെ ഇത്രയും നല്ല സാക്ഷ്യം കേൾക്കാൻ ഇടയാക്കിയതിന് ഒരായിരം നന്ദി. 🙏🙏🙏ആവേ മരിയ.🙏🙏🙏 ഈ സാക്ഷ്യത്തിൽ നിന്ന് ഒത്തിരി കാര്യങ്ങൾ മനസിലാകാനും ഉടമ്പടിയിൽ ഞാൻ കൂടുതൽ ഫോക്കസ് ചെയ്യേണ്ട കാര്യങ്ങൾ വെളുപ്പെടുത്തി തന്നതിന് അമ്മക്കും ഈശൊക്കും കോടാനു കോടി നന്ദി 🙏🙏🙏
@miniamsu5408
@miniamsu5408 Жыл бұрын
Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave
@miniamsu5408
@miniamsu5408 Жыл бұрын
Ente jeevitham samadhanam niranjathakkane ente mathave
@Sony-h7t
@Sony-h7t Жыл бұрын
നിത്യ ജീവനെയും സ്വർഗത്തിന്റെയും താക്കോൽ ആണ് ഉടമ്പടി എത്ര നല്ല സാക്ഷ്യം ഒരു ഹിന്ദു സഹോദൻ ആണ് ഇത് പറയുന്നത് അമ്മേ ഞങ്ങൾക്കും തോട്ടറിന് ജീവിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@teenarajan6919
@teenarajan6919 11 ай бұрын
Amma madhave enikku 🏠 tharennea ammea esho dea nammathil
@jamesgeorge5222
@jamesgeorge5222 11 ай бұрын
very great... He, a blessed person.. ദൈവകൃപ ഈ മകനൊപ്പം ഉണ്ടാകട്ടെ.
@josephsabu4355
@josephsabu4355 11 ай бұрын
Thirookoodambumeh njangaldeh veedu pani nadkeneh. Allam thudahsungal mattneh🙏🙏🙏🙏🙏🙏🙏
@jibinngeorge
@jibinngeorge Жыл бұрын
എത്ര മഹത്തരമായി സുവിശേഷം പ്രസംഗിക്കുന്നു.... താങ്കൾക്ക് ആത്മീയനുഗ്രഹം സമൃദ്ധമായി ലഭിച്ചിരിക്കുന്നു...... ആമേൻ
@Jo4ghikl2367
@Jo4ghikl2367 Жыл бұрын
ദൈവമേ പരിശുദ്ധത്മവിനാൽ പൂരിതനായി ഈ സഹോദരൻ പറയുന്ന സാക്ഷ്യം കേൾക്കാൻ ഇടവരുത്തിയതിനു കോടാനുകോടി നന്ദി ❤️
@merinjojo2293
@merinjojo2293 Жыл бұрын
അമ്മേ ഒരു ക്വാളിഫിക്കേഷനും ഇല്ലാത്ത എന്റെ സഹോദരനു ഒരു ജോലിക്കൊടുത്തു അനുഗ്രകികനെ 🙏🙏🙏
@miniamsu5408
@miniamsu5408 Жыл бұрын
Oru puthiya veedu undakan anugrahikkane ente mathave
@BindhuS-db5lw
@BindhuS-db5lw Жыл бұрын
അമ്മേ മാതാവേ അനുഗ്രഹിക്കണേ ammen🙏🙏🙏🙏
@ammusivadas865
@ammusivadas865 11 ай бұрын
അമ്മേ ഈ സാക്ഷ്യത്തിന് ഒരായിരം നന്ദി 🙏🏻🙏🏻🙏🏻
@thomas-gi6np
@thomas-gi6np 10 ай бұрын
Great message ❤God bless you
@remyan3876
@remyan3876 11 ай бұрын
താങ്കൾ പറഞ്ഞത് എത്രയോ ശരി ആയ കാര്യം ആണ് പുതിയ തലമുറ ജാതിമത മതിൽ കെട്ടിന് ഉപരിയായി ദൈവത്തെ അറിയുവാനും അതിലൂടെ ദൈവ ഭയവും കരുണയും ഉള്ള ഒരു നല്ല തലമുറയെ വളർത്തി എടുക്കുവാനും സമൂഹത്തിന്റെ നന്മയിലേക്ക് നയിക്കപ്പെടുവാനും സാധിക്കും 🙏🏻🙏🏻🙏🏻
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 11 ай бұрын
അമ്മേ എന്റെ അമ്മേ എന്നെ കൂടുതൽ കൂടുതൽ വിശാസത്തോട് ജീവിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേമേ എന്റെ സഞ്ചാരി മാതാവേ 🙏🙏🙏🙏🙏
@sanithabenny4004
@sanithabenny4004 11 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@sujitkumardev6323
@sujitkumardev6323 11 ай бұрын
അമ്മേ മാതാവേ അമ്മയുടെ വിമല ഹൃദയം വഴി സമർപ്പിച്ച പ്രാർത്ഥിക്കുന്നു. നല്ലൊരു ഫോർമാന്റെ കിഴിൽ ജോലി ചെയ്യാൻ പറ്റെണമേ. ജോലി പഠിക്കാൻ ഉള്ള ബുദ്ധി തരേണമേ. ബുദ്ധി വളരെ കുറവാണ് ഒന്നും അറിയാത്ത എന്നെ മാതാവേ എല്ലാം പഠിപ്പിച്ചു തരേണമേ ആമേൻ 🙏🙏🙏
@jespyraby6802
@jespyraby6802 Жыл бұрын
അമ്മേ എന്റെ ശരീരികവും മാനസികവും ആയ എല്ലാ ആസ്വസ്ഥതയും മാറ്റി സൗഖ്യം നൽകി യേശുവിന്റെ സാക്ഷി ആക്കണേ
@avanthikasandeep5902
@avanthikasandeep5902 Жыл бұрын
Amme parisudhaamme kreupasanam prasadhavaramathave ente kunjin USS scholarshipin nannayit padikkan sadikkane anugrahikkkane 🙏🏻🌹🌹✝️✝️
@seenajoy986
@seenajoy986 11 ай бұрын
ശരിയായ തീരുമാനത്തിലെത്തി ചേരുവാൻ ഈശോയും മാതാവും അനുഗ്രഹിക്കണമേ
@manjugeorge3646
@manjugeorge3646 11 ай бұрын
ഈശോയെ എന്റെ മക്കളെയും സുഖപ്പെടുത്തി അനുഗ്രഹിക്കണെ. മാതാവേ തുണയാകണേ.❤❤❤
@achusachu8930
@achusachu8930 11 ай бұрын
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ അമ്മയുടെ പ്രത്യക്ഷീകരണ വലിയ സാക്ഷി യാക്കി ഈ മകളെ ഉയർത്തേണമെ അഭിഷേകം ചെയ്യണമെ പരിശുദ്ധ ത്മാവിനാൽ നിറയ്ക്കേണമെ അമ്മേ ദൈവ സ്നേഹം തന്ന് അനുഗ്രഹിക്കേണമെ എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏😭😭🙏 അമ്മയുടെ സംരക്ഷണം ഉണ്ടായിരിക്കണമെ സഞ്ചാരി അമ്മമാതാവെ കൂടെ ഉണ്ടാകണമെ 🙏🙏🙏
@nijipaul4133
@nijipaul4133 Жыл бұрын
ഇങ്ങനെ ഒരു സാക്ഷ്യം പറയാൻ കൊതിയാവുന്നു ❤
@sherlyrajan6812
@sherlyrajan6812 11 ай бұрын
എന്റെ അമ്മക്ക് നന്ദി. അമ്മേ മകൻ അലൻ നവ ദൈവ സ്നേഹം നിറച്ച പരിശുദ്ധതമാവൽ നിറച്ച വിശുദ്ധൻ ആക്കി അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു സമാധാനം ഉള്ള മകനാക്കി സംരക്ഷണം നൽകണേ അമ്മേ. ആപത്തുകളിൽ നിന്നും അനാർദ്ധങ്ങളിൽ നിന്നും സംരക്ഷണം നൽകണേ അമ്മേ
@BJU24
@BJU24 11 ай бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് തന്ന മക്കളെ ദൈവവിശ്വാസത്തിൽ വളർത്താനും പത്താം ക്ലാസിൽ പഠിക്കുന്ന അലീനമോൾക്ക് ഉന്നതവിജയവും നൽകി അനുഗ്രഹിക്കണേ🙏🙏🙏
@anjukumar5512
@anjukumar5512 Жыл бұрын
Amme mathave ente monu 10th exam nannnaittuezhuthan kazhiyeneme
@ansasojan656
@ansasojan656 Жыл бұрын
അമ്മെ മാതാവേ ഇന്നലെ എന്റെ റിസൾട്ട് വന്നു ഞാൻ തോറ്റു എന്നാണ് കാണിക്കുന്നത് ഇന്ന് മാർക്ക് ലിസ്റ്റ് വരും അതിൽഞാൻ ജയിച്ചു എന്ന കാണിക്കുന്ന അത്ഭുതം കാണികണമേ അപേക്ഷിക്കുന്നു അമ്മെ ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏
@preethasoman4969
@preethasoman4969 Жыл бұрын
❤❤❤
@anilathomas3414
@anilathomas3414 Жыл бұрын
മാതാവേ ajin mon ഒരു ജോലിനൽകി അനുഗ്രഹിക്കണേ ഒരു സാക്ഷിയായി ഉയർത്ഥനമേ
@beenabeena7706
@beenabeena7706 6 ай бұрын
അമ്മേ ഇത് പോലെ എന്റെ മോൻ സാക്ഷി അക്കണേ അമ്മേ 🙏🏾🙏🏾🙏🏾✝️✝️✝️✝️✝️♥️❤️
@blackexecutive5169
@blackexecutive5169 Жыл бұрын
Valare shari, നിത്യതയുടെ താക്കോൽ ഉടമ്പടി തന്നെ 🙏 യേശുവേ നന്ദി യേശുവേ സ്തോത്രം 🙏
@anjanaravi6755
@anjanaravi6755 11 ай бұрын
Mathave njn ezhuthan pokunna Saudi prometric exam march 4 nu aanu exam. Ammak ishtamanenkil esho vazhi enik pass aavn ulla anugrahm tharename🙏😔
@merinjojo2293
@merinjojo2293 Ай бұрын
അമ്മേ ചേച്ചിയുടെ സംസാരിച്ചു അലിവ്‌കൊടുത്തു ഈ പ്രശ്നങ്ങൾ പരികരിക്കണേ അമ്മേ 🙏
@miniamsu5408
@miniamsu5408 Жыл бұрын
Ente husbandine eeshoyude thiruraktham thalichu vishudheekarikkane ente mathave
@maryvimala5200
@maryvimala5200 Жыл бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും ഒരു കോടി നന്ദി 🙏🏻🙏🏻🙏🏻🙏🏻🏠🙏🏻🙏🏻🙏🏻🙏🏻🙏🏻 16 ലക്ഷം 😭😭
@priyankamohan7680
@priyankamohan7680 Жыл бұрын
Ee sakshym kelkan kripa nalkiyethinu daivathinu nandi
@harithachippy7658
@harithachippy7658 Жыл бұрын
Amme mathave anugrahikkaname..ithakkum ikkakkum aaankunjine nalki anugrahicha ammakum thiru kumaranum kodaanu koodi nandhi🙏
@Jijisunnyammanamthatta
@Jijisunnyammanamthatta Жыл бұрын
അമ്മേ ഈ മകൻ വിശ്വാസത്തോടെ നിനക്ക് വേണ്ടി പ്രേഷിത പ്രവർത്തനം ചെയുന്നത് കാണുമ്പോൾ അമ്മേ കോടാനുകോടി നന്ദി. ഈ മകനെ അനുഗ്രഹിക്കണെ
@dreamslight8600
@dreamslight8600 Жыл бұрын
അമ്മേ എന്റെ മോനു ഈ വരുന്ന ബോർഡ്‌ എക്സാമിൽ എല്ലാം വിഷയത്തിലും 92 %മാർക്കു full Aplus നൽകി വിജയിപ്പികണമെന്നു ഈശോയോട് അപേക്ഷ കണമേ 🙏ആമേൻ 🕯️✝️🌺
@ShymolAnniMathew-ws9ud
@ShymolAnniMathew-ws9ud Жыл бұрын
അമ്മേ എന്റെ മോനെയും
@lathapm6584
@lathapm6584 11 ай бұрын
Amme esoyeee sahothara jangalkuvendy prardhikename amen haleluya😂
@salyaji
@salyaji 11 ай бұрын
Amme ente molkum 🙏🙂
@gopalakrishnan.k4426
@gopalakrishnan.k4426 Жыл бұрын
അമ്മേ എന്നെയും പ്രേതിഷിക്കാരണത്തിന്റെ സാക്ഷി ആയി ഉയർത്തണമേ ✝️🙏🏻😭😭🙏🏻✝️🙏🏻😭😭. അമ്മേ എനിക്ക് എത്രയും പെട്ടന്ന് അവിടെ വരാൻ പറ്റാണമേ 😭😭😭😭😭😭😭
@renjithavk4090
@renjithavk4090 Жыл бұрын
യേശുവേ , മാതാവേ എന്റെ അച്ഛന്റെ അസുഖം ഭേദമാകണെ🙏🏻🙏🏻🙏🏻
@ashalbert9465
@ashalbert9465 Жыл бұрын
Amme maathave Anju chechi de mol Melisa ku fits vannit velloore poyekuva. Avalku poornamayi sowkhyam nalkane amme maathave
@MINISHAJI-u9d
@MINISHAJI-u9d Жыл бұрын
അമ്മേ എന്റെ മോനൊരു ജോലി വാങ്ങി തരേണമേ 🙏
@asharavi6378
@asharavi6378 Жыл бұрын
അമ്മേ നിൻ കൃപ ഞങ്ങളിൽ ചൊരിയേണമേ 😭🙏 ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏 എന്റെ മോന് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 😭🙏
@santhyjhony3541
@santhyjhony3541 Жыл бұрын
അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ പ്രതീക്ഷിക്കരണത്തിന്റസാക്ഷിയായി എന്നെ ഉയർത്തണമേ. അമ്മേ ദൈവ സ്നേഹം നിറയ്ക്കണമേ 🙏
@beenabeena7706
@beenabeena7706 6 ай бұрын
അമ്മേ എന്റെ കുടുംബം നിന്റെ കയ്യിൽ തരുന്ന അമ്മേ 🙏🏾🙏🏾🙏🏾✝️✝️✝️
@miniamsu5408
@miniamsu5408 Жыл бұрын
Ente shathrukkalkkumel enikk vijayam neditharane ente mathave
@elzascookhouse8908
@elzascookhouse8908 11 ай бұрын
മറക്കരോഗങ്ങളിൽ നിന്നും ഞങ്ങളെ സംരക്ഷിക്കണേ 🙏🏼ആമേൻ 🙏🏼
@miniamsu5408
@miniamsu5408 Жыл бұрын
Ente agraham nadathi tharane ente mathave
@miniamsu5408
@miniamsu5408 Жыл бұрын
February 24 date ittu prarthikkunnu.Ente monte koode chennu Kai pidichu exam ezhuthichu nalla markode pass akki tharane ente mathave
@SONIYAMATHEW-p3c
@SONIYAMATHEW-p3c Жыл бұрын
അമ്മേ ഞങൾ നാളെ അമ്മയുടെ അടുത്ത് വരുന്നുണ്ട്. അമ്മ കാത്തോണേ.അമ്മയുടെ അനുഗ്രഹം ഞങ്ങൾക്ക് തരണേ 🙏🙏
@remyaraj2257
@remyaraj2257 Жыл бұрын
അമ്മേ പരിശുദ്ധ മാതാവേ അവിടുത്തെ കൃപയാൽ ഞങ്ങൾ മുന്നോട്ടു പോകുന്നു 🙏എല്ലാ ഈശോയിലും അമ്മയിലും അർപ്പിച്ചു പോകുന്നു 🙏ആമേൻ 🙏
@jishawilson7594
@jishawilson7594 11 ай бұрын
അമ്മ മാതാവിന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും അമ്മ മാതാവേ കൂടെയുണ്ടാവണം
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН