അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്ധ്യപാനം നിർത്തി തരണം ദേഷ്യം മൂശാട്ട കലി എല്ലാം ഒന്ന് മാറ്റിതരണേ മാതാവേ എന്റെ ഭർത്താവിനെ ഒന്ന്അനുഗ്രഹിക്കണേ ശാന്തിയും സമാതാനവും തരണേ മാതാവേ ആമേൻ🙏🌹🌹🙏
@felicitadas29315 күн бұрын
😊😅😊😊😊😂🎉😊😊
@daisyalexander296215 күн бұрын
അമ്മേ എൻ്റെ കുടുംബത്തെ സംരക്ഷിക്കേണമേ രോഗമുക്തി തരേണമേ അനുഗ്രഹിക്കേണമേ
ജീവിത പങ്കാളിയുടെ മനസന്തരത്തിന് വേണ്ടി പ്രാർഥിക്കുന്നു അമ്മേ മാതാവേ predheshikaranathinte sakshiyakky mattaname
@MolammaJoy-un5zu15 күн бұрын
എന്റെ മാതാവേ ബാ യോ സി ക് കൊടുത്താ സാബിൾ അമ്മ മാതാവ് തോ ട്ട് അനുഗ്രഹിക്കണ മേ 🙏🙏🙏
@ambilya55815 күн бұрын
മുൻവശത്തെ വസ്തു വിട് വയ്ക്കാൻ തരണമേ എൻറെഅബിഷിൻറെ ജോലി കൊടുത്ത് മാതവേ അനുഗ്രഹിക്കണമേ
@abhijithsunilabhijithsunil188115 күн бұрын
Amme kreupasanam mathave karthave ennayum enta kudumbatheyum anugrahikkaname enta asugam Matti tharaname ammeda prathikshikaranathinu enneyum ente kudumbatheyum sashiyakaname 🙏🙏🙏🙏
@minibaby354315 күн бұрын
Ente eshoyudaum parishutha ammayudayum eshttam ente kudumbathil niravaratte❤❤❤❤
@MiniSatheesh-f9x15 күн бұрын
ഇന്നു ഹോസ്പിറ്റലിൽ മാതാവേ അത് ഭുതം പ്രവർത്തിച്ചത് കൊണ്ട് ഒരായിരം നി🙏🙏
@JayaJaya-fy5nn15 күн бұрын
Mathave ente makkale kudumba sneham ullavarakki matti tharename🙏🙏🙏🙏
@reetaantony88815 күн бұрын
ഈശോയെന്നോട് കരുണയായിരിക്കണമേ എന്റെ രക്തത്തിൽമാരകമായ ഒരു രോഗാണുവും ഉണ്ടാകരുതേ
@gayathripeethambaran873515 күн бұрын
Amme mathave kreupayal jangale nirakename amme❤❤❤
@marshellazer987815 күн бұрын
അമ്മേ മാതാവേ കടബാധിത തീർത്തു ഒരു ഭവനം വെക്കാൻ അനുഗ്രഹിക്കണമേ അമ്മയാണ് എനിക്ക് ഇവിടെ ജോലി ശെരി ആക്കി തന്നത് സാലറി കുറവാണ് അമ്മ അതിൽ ഒരു പരിഹാരം കാണണമെ അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷീകരണത്തിനെ സാക്ഷി ആക്കണമേ ❤
@Anila-o3d15 күн бұрын
അതേ പരിശുദ്ധ അമ്മേ എന്റെ കർത്താവായ യേശുവേ മനുഷ്യന് സാധിക്കാത്ത ദൈവത്തിന് അസാധ്യമെന്ന് പറയുന്ന തമ്പുരാനെ പൊന്നുmone മദ്യലഹരിയിൽ നിന്ന് വിടുവിച്ചു തരേണം അവന് ശാന്തിയും സമാധാനവും തരണമേ അവന്റെ കുടുംബം സന്തോഷമായി പോകേണമേ അവന്റെ ഭാര്യയെ അവൾ നല്ലതുപോലെ സ്നേഹിക്കാൻ കഴിയണമേ അവരെ സന്തോഷത്തോടെ ജീവിക്കുവാൻ എന്റെ കർത്താവ പരിശുദ്ധ മാതാവും അനുഗ്രഹിക്കേണമേ
അമ്മേ മാതാവേ എന്റെ രണ്ട് മക്കൾക്കു പഠിക്കാൻ ബുദ്ധി നല്കണമേ ആമ്മേൻ 🙏🙏🙏🙏🙏🙏
@susheeladevi847015 күн бұрын
അമ്മേ എന്റെ മക്കളെ അനുഗ്രഹിക്ക ണേ 🙏🙏🙏
@JunieSharon15 күн бұрын
Amme kripasana mathave എനിക്ക് പൂർണ്ണ ആരോഗ്യത്തോടെ ജീവിക്കൂ വാ ൻ സഹായിക്ക നമേ😢
@Sunipeter-v2g15 күн бұрын
Amma matha pray for us and holy spirit and bless our family members amen 🙏🙏🙏🙏❤️❤️❤️❤️
@kochudileep240115 күн бұрын
അമ്മേ അടിയനെ ധനികൻ ആക്കിയില്ലങ്കിലും ദരിദിരൻ ആക്കല്ലേ. 15/01/2025 നു മുൻപ് എന്റെ കടങ്ങളിൽ നിന്നും വിടുതൽ തരേണമേ. പിതാവിനും, പുത്രനും പരിശുദ്ധ അമ്മയ്ക്കും സ്തുതി. അമ്മേ എന്റെ കൂടെ ഉണ്ടാവേണമേ ആമേൻ 🙏🙏🙏🙏🙏
@AnithaKumari-y4z15 күн бұрын
അമ്മേ മാതാവേ എന്നെയും മക്കളെയും സഹായിക്കണേ മാതാവേ
@somyraju600815 күн бұрын
മാതാവേ എൻറെ മോൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അവൻറെ എല്ലാ കാര്യവും അമ്മ നടത്തി തരേണമേ അമ്മയുടെ സാക്ഷിയാക്കി തീർക്കണമേ
@ajithajayasankar418715 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ പുകവലി മാറ്റിതരണേ 🙏🙏
ലോകത്തെനുഗ്രഹിക്കേണമേ നിന്റെ സാക്ഷിയായി മറ്റേണമേ 🎉🎉🎉😅🙏🙏🙏🙏🙏
@RamaniSadhi15 күн бұрын
,amme മാതാവേ എന്നെയും എന്റെ കുടുംബത്തെയും anugreghikename ammen
@BinduL-xk8zj15 күн бұрын
കൃപാസനം അമ്മേ നാളെ ഞങ്ങൾഅമ്മയുടെഅനുഗ്രഹം വാങ്ങാൻ വരുന്നു അമ്മേ ഞങ്ങളെ അമ്മ രക്ഷിക്കണേ അനുഗ്രഹിക്കണോ
@josephpi712815 күн бұрын
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ പ്രാർത്ഥിക്കാൻ കൃപ tharename😁
@soumyak.s150915 күн бұрын
അമ്മ മാതാവേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കി എന്നെയും എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിന് ഇപ്പോൾ നിൽക്കുന്ന സ്ഥാപനത്തെ ശമ്പളം കൂട്ടി കൊടുക്കേണമേ മാതാവേ 🙏🙏🙏. സംഘത്തിൽ ഇരിക്കുന്ന പ്രമാണം എത്രയും പെട്ടെന്ന് അവിടെ നിന്ന് എടുത്ത് കെഎസ്എഫ്ഇ ചിട്ടിയിൽ വയ്ക്കാൻ പറ്റേണമേ മാതാവേ തടസ്സങ്ങൾ പൂർണമായും മാറ്റിത്തരണം ജനുവരി 30 പൈസ എനിക്ക് കിട്ടണം 🙏🙏🙏 എന്റെ കടബാധ്യത പൂർണ്ണമായി മാറണം എനിക്കൊരു ഭവനം നൽകി അനുഗ്രഹിക്കണം ഇപ്പോൾ താമസിക്കുന്ന വാടകവീട്ടിൽ വാടക കുറച്ചു തരാനുള്ള കൃപ തരേണമേ മാതാവേ 🙏🙏🙏😢😢😢
@aleenarinto438415 күн бұрын
അമ്മേ എന്റെ മുകക്കുരു മറ്റേണമേ മാതാവേ ❤
@shinybritto313315 күн бұрын
സമയത്തിൻമേൽ സ്വാധീനമുള്ള അമ്മേ ഭർത്താവും മക്കളും തിരുവചനം വായിക്കാനും പ്രാർത്ഥിക്കാനും മടിക്കാതെ എന്നും തുടരാൻ കൃപ നൽകി വിശ്വാസം വർദ്ധിപ്പിക്കണമെ
@RamaniSadhi15 күн бұрын
Amme mathave ente moleke ശാന്തിയും samathanavam nalkename ammen
@AswaniMurali-uu6fk15 күн бұрын
അമ്മേ മാതാവേ എന്റെ exam result vaarunnu അമ്മ അനുഗ്രഹിക്കണമേ എന്നെ പ്രേതീക്ഷിക്കാരത്തിനു സാക്ഷിയാക്കണമേ
മാതാവേ എൻറെ ഭർത്താവിൻറെ മുൻ കോപം സ്വഭാവവും ദേഷ്യവും വീട്ടിലെ സാധനങ്ങൾ തല്ലി പൊളിക്കുന്നത് അഹങ്കാരവും മാറ്റി അമ്മ മാറ്റി തന്നു സഹായിക്കേണമേ മക്കളോടും എന്നോട് വഴക്കുണ്ടാക്കുന്ന സ്വഭാവവും മാറ്റി തന്ന സഹായിക്കേണമേ
@SuniAp-r5s15 күн бұрын
❤Mathavey oro dhivasom Enikkum enty kudumbathinum cheyythu Tharunna ella anugraghangalkkum nanni paraunnu Ammen❤
@nithya.s10d1115 күн бұрын
അമ്മേ മാതാവേ എന്റെ നിത്യക്ക് നാളെയാണ് എക്സാം അമ്മ മാതാവ് ഇറങ്ങി ചെന്ന് അമ്മ മാതാവ് എക്സാം നടത്തേണമേ പഠിച്ചതു തന്നെ ചോദിക്കുവാൻ സഹായിക്കേണമേ അവളോട് എക്സാം എഴുതുന്ന എല്ലാ കുട്ടികളോടും കൂടെ ഉണ്ടാകേണമേ
Mathave ente sareerathinte vedanayum kazhakkalum thadippum matti sukhappeduthename amme 🙏🙏🙏
@sathisathi490615 күн бұрын
അമ്മേ മാതാവേ ചേട്ടന്റെ മദ്യപാനം നിർത്തി തെറി വിളികൾ മാറ്റി തരേണമേ. കുടുംബത്തിൽ സമാധാനം തന്നു അരുളേണമേ. അമ്മേ എന്റെ മക്കളെ അനുഗ്രഹികേണമേ. അമ്മയുടെ മുട്ട് വേദന മാറ്റി കൊടുകേണമേ. അമ്മേ നന്ദി.
@adikbabu602015 күн бұрын
Amme mathave Sugunan master ente asukham vegam bhedamakki tarename Amme🙏🙏🙏🙏
@mallikakk85515 күн бұрын
Ammamathave ലതയുടെ ജോലി ശരിയാകേണമേ
@soumyakr813215 күн бұрын
അമ്മേ പരിശുദ്ധ അമ്മേ മാതാവേ വണ്ടി ഓടിക്കുമ്പോൾ എനിക്ക് കൂട്ടായിരിക്കേണമേ
@UshakumariT-l8k15 күн бұрын
എനിക്ക് സംരംഭം തുടങ്ങുവാൻ ഫണ്ട് കിട്ടുവാൻ അനുഗ്രഹിക്കേണമേ 🎉🙏🙏🙏🙏🙏🙏
@vasanthamanu217515 күн бұрын
അമ്മേ മാതാവേ എൻ്റ ഷകിലിൻ ഒരു തടസ്സം. കൂടാതെ പോകുവാൻ സതി കണേ മാതാവേ
Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏
@emmanueljoseph438815 күн бұрын
അമ്മ മാതാവേ കാത്തോളണേ എന്നെയും മക്കളെയും അമ്മേ ellam തിരുക്കുമരനോട് പറയണേ 🙏🙏r
@daisyalexander296215 күн бұрын
അമ്മേ എൻ്റെ കുടുംബത്തിൻ്റെ പ്രയാസങ്ങൾ മാറ്റി തരേണമേ കാവലായി ഞങ്ങളോടൊപ്പം ഉണ്ടായിരിക്കേണമേ
@sulochanaka476215 күн бұрын
എന്റെ അമ്മേ 🙏🙏🙏🙏
@KakaPo-d7h15 күн бұрын
എന്റെ മാതാവേ എന്റെ കണ്ണിന്റെ വെള്ളം വരവ് മറ്റിതരണേ മേ എന്റെ അമ്മേ
@kochubinu808715 күн бұрын
Ente amme ente sreekutty aval agrahichapole purath poyipadikkan amma ente maadhave madhavu anugrahikkaname nadathi thermal’s🙏🏻🥹🥹🥹
@bindubinu391415 күн бұрын
എന്റെ സഹോദരനെ അനുഗ്രഹിക്കണേ 🙏🙏🙏
@selvammaselvamma116115 күн бұрын
അമ്മേ, ഈ ആഴ്ചയിലെ എടുക്കുന്ന ചിട്ടി ഈ പാപിയായ മകൾക്ക് വീണ വീഴുവാൻ വേണ്ട കൃപ ചെയ്യണമേ അമ്മേ മാതാവേ
@geelhuchannel472315 күн бұрын
❤ പരിശുദ്ധ അമ്മേ എൻ്റെ ലോകത്തെ സംരക്ഷിക്കേണമേ ..... മക്കളെ കാത്തോളണേ ....... കുടുംബത്തിന് താങ്ങും തണലുമായ് സദാകാത്ത് രക്ഷിക്കേണമേ ......❤ നാളത്തെ പരിപാടി ഗംഭീരമായിരിക്കണേ❤❤❤
@susammaanil841515 күн бұрын
എന്റെഭർത്ത വിന്റെ ശരിരത്തിന്റെ രോഗം മാറണമെ എന്റെ ക്യുംബം ശാന്തി ജ്ഞാകണം
@Soji-l8o15 күн бұрын
അമ്മേ മാതാവേ എന്റെ ഭർത്താവിനെ അനുഗ്രഹിക്കേണമേ.
@PhilominaJaco15 күн бұрын
Jophy Juno jeffin Naveen nayna nelvin please bless my family fill with holy spirit thank you Jesus amma amma amma amma amen amen 🙏🏻😭😭😭😭😭😭🙏
അമ്മ മാതാവേ കടബാധ്യതകൾ എല്ലാം എത്രയും വേഗം തീർക്കാൻ idayakename
@Albinpl15 күн бұрын
മോന് ഇഷ്ടമുള്ള course പഠിക്കാൻ അനുഗ്രഹിക്കണമ🙏🏻 നല്ല വഴിക്ക് നടത്തണമേ മാതാവേ 🙏🏻 മോൾക്ക് മാതാവിന്റെ അനുഗ്രഹത്താൽ അവൾക്ക് യോജിച ജിവിത പങ്കാളിയെ ഒരുക്കി തരണമേ🙏🏻 അതിനെ തടസമായി നില്ക്കുന്ന എല്ലാ ബന്ധ ന ങ്ങളും മാറ്റി തരണമേ അമ്മേ മാതാവേ ആമ്മേൻ