ഉടമ്പടിയെടുക്കാൻ ധൈര്യമില്ല അമ്മേ എന്ന് പ്രാർത്ഥിച്ച മകൾക്ക് സംഭവിച്ചത്!

  Рет қаралды 7,626

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

Күн бұрын

Prayer Assurance!!!!!
Join with us in Kreupasanam WhatsApp channel by following below link!!
Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
If you are already a member skip it..
കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
സാക്ഷ്യ സമയം: 10am - 5pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
For lighing the candle in our Marian website,follow this link,kreupasanammari...
For taking online udampady,click on this link,
kreupasanammar...
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
Share Maximum!!!
സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
apparitionmissionaries@gmail.com
Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
(ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Пікірлер: 96
@jayasrees1753
@jayasrees1753 Ай бұрын
മാതാവേ സ്ഥിരമായ ജോലി കിട്ടാതെ വിഷമിക്കുന്ന എല്ലാ മക്കളെയും സഹായിക്കണേ
@sheebas7733
@sheebas7733 Ай бұрын
സഹായിക്കും പരിശുദ്ധ അമ്മ.
@aneeshps8917
@aneeshps8917 Ай бұрын
🙏🙏🙏
@johnykp9356
@johnykp9356 Ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@user-cu8ph4zx4u
@user-cu8ph4zx4u Ай бұрын
അമ്മേ മാതാവേ ജോസഫ് അച്ചനെക്കണ്ട് കൈവയ്പു ശുശ്രൂഷ ലഭിക്കാൻ എൻ്റെ രോഗിയായ ഭർത്താവിനെ അനുഗ്രഹിക്കണമേ
@moonchild_2025
@moonchild_2025 Ай бұрын
എന്റെ അമ്മേ മാതാവേ🥺 എനിക്കു ഉടമ്പടി പ്രകാരം ജീവിക്കാൻ പറ്റണമേ🙏 എന്റെ ദേഷ്യവും വാശിയും അകറ്റി ക്ഷമ ഉള്ളവളായി ജീവിക്കാൻ സാധിക്കണമേ🥺🙏
@smithadileep980
@smithadileep980 Ай бұрын
Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara Amen Mathave Amen therukumara 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@clarammasimon1112
@clarammasimon1112 Ай бұрын
അമ്മേ മാതാവേ സാമ്പത്തിക തകർച്ച ഇൽ കഴിയുന്ന എല്ലാം മക്കളെ സമർപ്പിക്കുന്നു 🙏🙏.. എന്റെ 12ലക്ഷം വീടാൻ അമ്മവീട്ടിതരണേ 😊🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലെ വേദന ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ബ്രസ്റ്റിലെ മുഴ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ
@aneeshps8917
@aneeshps8917 Ай бұрын
🙏🙏🙏
@ReneeshaBiju
@ReneeshaBiju Ай бұрын
സഞ്ചാരി മാതാവേ എന്റെ മ്പടിനിയോഗങ്ങൾ സ്വീകരിച്ച് എല്ലാവരുടെയും മുൻപിൽ മാതാവിന്റെ സാക്ഷിയായി മാറാൻ അനുഗ്രഹിക്കണേ'
@viniraphel6903
@viniraphel6903 Ай бұрын
അമ്മേ ഞങ്ങളെ ചുറ്റിവരിയുന്ന പ്രോബ്ലെംസ് മാറ്റിത്തരണമേ 🙏🙏🙏🙏😭😭😭
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ
@ammusivadas865
@ammusivadas865 Ай бұрын
അമ്മേ എന്റെ അനിയത്തിയ്കും എത്രയും വേഗം എക്സാം പാസായി വിദേശത്ത് പോകാൻ സഹായിക്കണേ 🙏🏻
@aneeshps8917
@aneeshps8917 Ай бұрын
🙏🙏🙏
@Mollymathew0237
@Mollymathew0237 Ай бұрын
അമ്മേ, മാതാവേ, നാളെ ദിവസം അങ്ങേയ്ക്ക് സമർപ്പിക്കുന്നു. എല്ലാം നല്ലത് നടത്തി തരണമേ...
@evelincelin9791
@evelincelin9791 Ай бұрын
❤❤❤❤❤ അമ്മേ ഞങ്ങളുടെ ആശ്രയമേ❤❤❤❤TOTUS TOUS....ആമേൻ💎🌼🕊️👑💗🔥✝️🔥💗👑🕊️💎🌼
@user-cu8ph4zx4u
@user-cu8ph4zx4u Ай бұрын
അമ്മേ പ്രാർത്ഥനാസ ഹായം ആവശ്യപ്പെട്ട ടീച്ചറിനെയും മകനേയും അനുഗ്രഹിക്കണമേ
@pushpakumar8645
@pushpakumar8645 Ай бұрын
അമ്മേ മാതാവേ എനിക്കും എന്റെ സഹോദരങ്ങൾക്കും ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏
@aneeshps8917
@aneeshps8917 Ай бұрын
🙏🙏🙏
@Sinsu520
@Sinsu520 Ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@sindhu7472
@sindhu7472 26 күн бұрын
Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amen🙏🙏🙏🙏🌹🌹🌹🌹🎁
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ
@soumyas4608
@soumyas4608 Ай бұрын
നന്ദി.... അമ്മേ. 👏🏻ഈ... മോളെ... എക്കാലവും... ഉടമ്പടിയിൽ... നിലനിർത്തണേ 👏🏻
@dishadinesh9306
@dishadinesh9306 Ай бұрын
അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ
@sheebas7733
@sheebas7733 Ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ അനിയന്റെ ജീവിതത്തിലെ problem മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ സാക്ഷ്യം പറയാം അമ്മേ.
@bindu5024
@bindu5024 Ай бұрын
അമ്മേ മാതാവേ സ്വസ്തി എൻ്റെ ഉടമ്പടിയും ഭക്തിയോട് പൂർത്തിയാക്കാൻ എനിക്ക് നീ കൃപ തരണേ
@Remya720
@Remya720 Ай бұрын
എന്റെ ഈശോയെ മാതാവേഎന്റെ മക്കളുടെ അസ്വസ്ഥത ഇന്ന് തന്നെ മാറ്റി തരണമേ.
@bindu5024
@bindu5024 Ай бұрын
കർത്താവേ നീ എൻ്റെ കൂടെ വന്ന് എൻ്റെ എല്ലാ പ്രശ്നങ്ങളും tension ഉംമാറ്റി തരണേ
@sarithasaritha649
@sarithasaritha649 Ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് കടം ഭാരം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് കടം വിട്ടാൻ ഒരു വഴികാട്ടി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼
@bindu5024
@bindu5024 Ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി നന്ദി പറയുന്നു എൻ്റെ മാതാപിതാക്കൾക്ക് ഒരു ഭവനം ഉണ്ടാക്കി കൊടുക്കാൻ എനിക്ക് കൃപ തരണേ
@valsalajohnson4701
@valsalajohnson4701 Ай бұрын
അമ്മ മാതാവേ നിതിയ മോളുടെ വിസ അടിക്കണമെ
@aneeshps8917
@aneeshps8917 Ай бұрын
🙏🙏🙏
@jessymolmathew9239
@jessymolmathew9239 Ай бұрын
അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻNot by merit but by grace
@ammusivadas865
@ammusivadas865 Ай бұрын
ആമേൻ
@sallymanoj1335
@sallymanoj1335 Ай бұрын
Amen 🙏 Hallelujah 🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
ദൈവത്തിന് ഒരു കാര്യവും അസാധ്യമല്ല (ലൂക്ക 1.37) അമ്മേ എന്റെ മൂത്തമകന്റെ തൊണ്ടയിലെ എല്ലാ തടിപ്പുകളും ഒരു കുഴപ്പവും കൂടാതെ വറ്റിച്ച് കളയണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ. Test ചെയ്യുമ്പോൾ എല്ലാം Negative ആയിരിക്കണമെ
@sreelekshmisnair173
@sreelekshmisnair173 Ай бұрын
🙏🙏
@binur3749
@binur3749 Ай бұрын
അമ്മേ കൃപാസനം മാതാവേ.. ഞങ്ങളുടെ കൂടെ ഇരിക്യേണമേ.. അമ്മേ ഈ മാസം 21 നു ദീപമോളുടെ ഇന്റർവ്യൂ ആണു.. അതിനു ആവശ്യമുള്ള എല്ലാ സർട്ടിഫിക്കറ്റ് റെഡി ആയി കിട്ടേണമേ.. അന്ന് ഞാനും അവളും അമ്മയുടെ സന്നിധിയിൽ വന്നിട്ട് ഇന്റർവ്യൂ പോകാനാണ് ആഗ്രഹിക്കുന്നത്... അമ്മേ അതിനു അവരസരം ഒരുക്കി തരേണമേ... ഇതു ഞങ്ങളുടെ മേരിറ്റിൽ നടക്കില്ല അമ്മയുടെ ഗ്രേസിൽ നടത്തേണമേ... ആമേൻ
@mathewliju1
@mathewliju1 Ай бұрын
Amma mathave ente lijuvinu nalla oru joli nalki anugrahikaname.
@shinujennis6191
@shinujennis6191 Ай бұрын
അമ്മേ 🙏🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)
@aksamariasaju4993
@aksamariasaju4993 Ай бұрын
Amme nte KripasanaMathave ellavareyum kathone 🫂🫂🫂❤❤❤🙏🙏🙏🙏🙏🙏
@stephenbinu1528
@stephenbinu1528 Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@josmisebastian139
@josmisebastian139 Ай бұрын
Ammee mathavee njagalude udambadi niyogangal sadhichu thanu anughrahikane ammee mathavee🙏🙏🙏🙏
@jainjosephl690
@jainjosephl690 Ай бұрын
Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen 🙏
@josephpanakal9920
@josephpanakal9920 Ай бұрын
❤❤❤ യാക്കോബ് 1:13❤❤❤
@vijeeshasudheesh7547
@vijeeshasudheesh7547 Ай бұрын
അമ്മേ ഞങ്ങളുടെ വാഹനം വിൽക്കുവാൻ വേഗം സാധികേണമേ 🙏🏻🙏🏻🙏🏻
@raji6395
@raji6395 Ай бұрын
Kreupasanam amme nangalku vendi apekshikaname
@stefinpiousstefinpious8793
@stefinpiousstefinpious8793 28 күн бұрын
Ente amme krepasanam maathave ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.
@abiyakb
@abiyakb Ай бұрын
Amen 🙏 ❤
@jencyshibu
@jencyshibu Ай бұрын
മാതാവേ എന്റെ കുട്ടു ക്കാരി ബിനയ്ക്ക ഒരു കുഞ്ഞിന് നൽകി അനുഗ്രഹിക്കണമേ
@user-gk3yc4fw7b
@user-gk3yc4fw7b Ай бұрын
അമ്മേ സഞ്ചാരി മാതാവേ സ്വസ്തി അമ്മേ എൻ്റെ മകന് ഇത് വരെ പഠിക്കൻ ഒന്നും ശരിയായില്ല അമ്മേ നാളെ ഒരു അലേർട്ട്മെൻ്റെ ഒണ്ട് അമ്മേ ഒരു സീറ്റ് വാങ്ങി തരണെ അപ്പാ നന്ദി അപ്പാ😭😭😭🌹🌹🌹🙏🙏🙏🙏❣️❣️
@lincysunny6319
@lincysunny6319 Ай бұрын
Amme mathave aruninte joli sariyakkane
@neethups6028
@neethups6028 Ай бұрын
Amme mathave ente ammayude bleeding poornamayum sukhappeduthaname amme mathave
@smithadileep980
@smithadileep980 Ай бұрын
Mathave therukumara eate molkku santosham samadhanam kodukkanee kuttikal snekhathiel jeevikkane Mathave therukumara rakshikkane Mathave therukumara 🙏🏻🙏🏻🙏🏻
@SherlyRajan-t4u
@SherlyRajan-t4u 29 күн бұрын
എന്റെ അമ്മേ മൂത്ത മകന്റെ ടിക്കാൻ പട്ടം 26 ആം തീയതി ആണ്. എന്റെ അമ്മേ ഇളയ മകന്റെ പ്രശ്നങ്ങൾ കാരണം ഒരു സമാധാനം ഇല്ല. എന്റെ അമ്മേ പരിശുദ്ധതമാവാന്റെ കൃപയാൽ അമ്മയും ഈശോ യും എല്ലാം സമാധാനത്തിൽ കൃപയാൽ നടത്തി തരണേ അമ്മേ
@ambilyvijayan8212
@ambilyvijayan8212 Ай бұрын
Vishnuvinu katholaname ammee avnte caseil ninnellam mukthi kodukename🙏
@user-qh4hp5mu9m
@user-qh4hp5mu9m Ай бұрын
മാതാവേ ഇനിയും ഞാൻ ജയിൽ പോകണമോ, മാതാവേ ഞാൻ ഉടമ്പടി എടുത്ത താണ്. മാതാവേ എന്നെ കൈവിടല്ലേ
@mathewulahannan3910
@mathewulahannan3910 Ай бұрын
Ammae 🙏
@sunitham386
@sunitham386 Ай бұрын
Ammae mathavae Udampadi nannai chaiyyan Anugrahikkanamae 🙏enta Niyogangal ellam Appanta kripaum Ammauda sanidhyam kondu nirach Anugrahikkanamae 🙏❤️🙏
@sangeethaharish8487
@sangeethaharish8487 Ай бұрын
Amme edapedename njagalude karyathil
@bindud3715
@bindud3715 11 күн бұрын
അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ അവരെ രക്ഷിക്കുന്നവർ പ്രകൃതിയെ സമർപ്പിക്കുന്നു മനുഷ്യർ ഇവ രോട് കരുണ കാണിക്കണേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകേണമേ നയന നാഥാനി യേൽ ഹെലൻ ലിസി ജാനറ്റ് ജാക്വലിൻ ശിൽപ നിയ ശിൽപ പ്രസന്ന ലൂസി സിജി ജോളി സന്നധ് ഹണി ജെയിൻ സിജി രമ്യ അനൂപ് അനിൽ ബെന്നി ആന്റണി ഫാദർ സമർപ്പിക്കുന്നു
@user-oq8ym7cn6z
@user-oq8ym7cn6z Ай бұрын
Ente ammakku ormakuravu undakalle mathave, veezhathe kathukollane mathave
@RoseMary-uu5ul
@RoseMary-uu5ul Ай бұрын
Not my merit but by the grace of God Ave Maria amen praise the lord hallelujah hallelujah hallelujah hallelujah please come holy spirit Amen enikku exam Ella subject A Plus kittanama distinction kittanama Amma kripasena mathava 🙏 amen 4.8.2024,5.8.2024
@jencybabu3152
@jencybabu3152 Ай бұрын
Amma mathave to pass for the revaluation exam
@jintojames5386
@jintojames5386 Ай бұрын
Amma Ammathva 🏠🏠🏠🏠🏠 Amma Ammathva Not my merat But by Grace Ammathva 🏠🙏 thernea 11.8.2024.🙏Ammathva 🙏😭💅
@jasminechacko9189
@jasminechacko9189 Ай бұрын
Ammae Mathavae please pray for my husband. Please pray for our family 🙏🙏
@anandakrishnananandu2324
@anandakrishnananandu2324 9 күн бұрын
Ave maria❤
@smithadileep980
@smithadileep980 Ай бұрын
Amme container vittu pokane ammme ee nimisham food vaggan ullla cash kittaname ammme ammma tharumo amme santosham samadhanam tharane mathave therukumara 🥲🥲🥲🙏🏻🙏🏻🙏🏻
@boidboss6305
@boidboss6305 23 күн бұрын
അമ്മേ എന്റെ കുട്ടികൾക്ക് രണ്ടു പേർക്കും പഠിക്കുവാനുള്ള ബുദ്ധി കൊടുക്കണംമേ 🙏
@boidboss6305
@boidboss6305 23 күн бұрын
അമ്മേ എന്റെ അച്ചായന്റെ വിസ എത്രയും പെട്ടന്ന് ശരിയാക്കി തരണമേ. അച്ചായൻ വർക്ക്‌ ചെയ്ത കമ്പനിയിൽ നിന്നും അവർ തിരിച്ചു വിളിക്കണംമേ. സഞ്ചാരി മാതവേ അമ്മ തന്നെ അവിടെ ചെന്നു എല്ലാം പെട്ടന്ന് ശരിയാക്കി കൊടുക്കണംമേ, ഈ മാസം മുപ്പത്താംതീയതിക്കകത്തു വിസ റെഡിയാക്കണമേ 😥🙏
@user-tm6xr5qd4q
@user-tm6xr5qd4q Ай бұрын
അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.
@anakhalechu36
@anakhalechu36 Ай бұрын
അമ്മേ ബ്രെസ്റ് വേദന പഴുപ്പ് ഉണ്ട് അമ്മേ സൗഖ്യം തരണേ
@smithadileep980
@smithadileep980 Ай бұрын
Mathave therukumara container ee nimisham edukkane ponnu ammme rakshikkane cash kittaname Mathave therukumara ammme innu thanne kurachu cash tharane mathave therukumara 🙏🏻🙏🏻🙏🏻
@rebekaleni7619
@rebekaleni7619 Ай бұрын
Amme mathave ente fibromyalgia rogam onnu mattename.. Ente ammayude rogangalum mattename🙏🙏🙏
@merinjojo2293
@merinjojo2293 Ай бұрын
kathukollane🙏🙏🙏
@user-vo6in3oj5r
@user-vo6in3oj5r Ай бұрын
God bless you
@littyjoseph7065
@littyjoseph7065 Ай бұрын
Madave ente Alenmone bank test pass aaki bankil joli nalki anugrahikkaname aayussum aaroghyavum nalki anugrahikkaname Ente Achumonum nalla accountant Joli gulfil nalki anugrahikkaname aayussum aaroghyavum nalki anugrahikkaname
@sallymanoj1335
@sallymanoj1335 Ай бұрын
Ave Maria 🙏🕯️
@JohnMathew-pd6zk
@JohnMathew-pd6zk Ай бұрын
Ammamathaevea njgaludea makkludea madyapanam mattitharenemea.
@remashaji635
@remashaji635 Ай бұрын
Amma mathavea moludea kudea ondarikanea revaluation ill mark 8 percentage above aki tharanea
@merinjojo2293
@merinjojo2293 Ай бұрын
Ended mammipurna arogyavathiakane kaiku balance kodukane marapu purnamayimattikodukane arogysm thirichukoduthu anugragikane amme ninake Eni enthengilum Cheyan sathiku ninnil njan bharamelpicha kariyama nokikolane kazhikunna oro marunnum sarirathipidichu rogavimuktha akane manushyanu asathyam dhaivathinu sathyam ennu njan vishvasikunnu🙏🙏🙏
@valsammamathew9876
@valsammamathew9876 Ай бұрын
അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ
@aneeshps8917
@aneeshps8917 Ай бұрын
Mathave joli illathe vishamikkunna makkale samarppichu prathikkunnu🙏😢
@MariaJose-je7tx
@MariaJose-je7tx Ай бұрын
🙏🙏🙏🙏
@mariya9919
@mariya9919 Ай бұрын
Ennik onnum Ariyila amma undavanam koodey
@xavierkd598
@xavierkd598 Ай бұрын
Maryamme namude motor vellamedukunila seriyakkan kasila ammayude udambady thylam kurisu varachu prarthikkanpovukaya seriyakkannam🙏🏾🙏🏾
@RajalakshmiKR-iv7vp
@RajalakshmiKR-iv7vp Ай бұрын
അമ്മേ.. എന്റെ മാതാവേ 🥹🙏എന്റെ യേശുപ്പാ സഹായിക്കണ്ണമ്മേ അമ്മേ യേശുപ്പാ 🥹എന്റെ മാതാവേ എന്റെ 1st sem Bsc Nursing പരീക്ഷ കഴിഞ്ഞു ഇരിക്കുവാ അമ്മേ 🥹🙏e☹️മാതാവേ യേശുവേ എനിക്ക് നാലു വിഷയവും നല്ല പാടായിരുന്നു അമ്മേ യേശുവേ 🥹🥹🥹അനുഗ്രഹിക്കണ്ണമ്മേ അമ്മേ ☹️എന്റെ മാതാവേ 20/8/24 ഉള്ളിൽ എന്റെ റിസൾട്ട്‌ എന്റെ മാതാവും എന്റെ യേശുപ്പനും പാസ്സ് ആക്കി തരണമേ അമ്മേ യേശുവേ 🥹🥹🙏🙏എന്റെ കൂടെ ഇവിടെ ഉള്ള ചേച്ചിമാർക്കും അടുത്ത മാസം പരീക്ഷ ആണ് അമ്മേ 🙏🙏അവർക്കു എല്ലാം വിഷയവും പാസ്സ് ആക്കി തരണമേ മാതാവേ 🥹🥹🙏യേശുപ്പാ 🥹🥹🙏🙏🙏
@minitom464
@minitom464 Ай бұрын
അമ്മേ എനിക്കു ഒരു വീടു തരാമോ 🙏
@merinjojo2293
@merinjojo2293 Ай бұрын
Amme ended thettukuttangal poruthu ammayilninnu akanathinu kshena njanchothikunu ninaku ishtamilathathucheyithathinu kshema njan chothikunnu ended mammiye konduvannu channel njan sakshyam paranjolam aniku oru avasaramkudi Amma channel pattu njan vannu sakshyapeduthikolam ended mammipurnamayi arogyavathiakiyalmathi amme ni eine kaividillaennu anikua e Iya njan winner maranalum ni Anna marakilla ennu aniku ariyam ended sakachariyangal ni arigunnu ennu njan manasilakunnu ended kude nikane amme sakshiakimattanam 🙏🙏🙏
@rosemaria9477
@rosemaria9477 Ай бұрын
Amme ente certificates aniki nale kittane 😢
@ShyamalaNatarajan-lv5xg
@ShyamalaNatarajan-lv5xg Ай бұрын
Mathsva enta niyogam sdithu sathyam parayan sadikana
@CHRISTO_0101
@CHRISTO_0101 Ай бұрын
😘👰🏼‍♀️🕯️👩🏻‍❤️‍👨🏻🥇🏏🕯️💝🔑👩🏼‍❤️‍💋‍👨🏼
@bindu5024
@bindu5024 Ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി നന്ദി പറയുന്നു എൻ്റെ മാതാപിതാക്കൾക്ക് ഒരു ഭവനം ഉണ്ടാക്കി കൊടുക്കാൻ എനിക്ക് കൃപ തരണേ
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 60 МЛН
МЕБЕЛЬ ВЫДАСТ СОТРУДНИКАМ ПОЛИЦИИ ТАБЕЛЬНУЮ МЕБЕЛЬ
00:20
Magic or …? 😱 reveal video on profile 🫢
00:14
Andrey Grechka
Рет қаралды 60 МЛН