No video

ഉളനാട്ടിലെ ഉണ്ണിക്കണ്ണനും കെടാവിളക്കും

  Рет қаралды 31,745

Moksha

Moksha

Күн бұрын

പത്തനം തിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട ഗ്രാമപഞ്ചായത്തിൽ ആണ് ഉളനാട് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അവിടുത്തെ ഐതിഹ്യങ്ങൾക്കും കാഴ്ചകൾക്കും ഒപ്പം ക്ഷേത്രത്തിലെ കെടാവിളക്കിലെ ദീപത്തിൽ ഭഗവാന്റെ ലീലകൾ ഉണ്ടായതിനെ കുറിച്ച് കൃഷ്ണ ഭക്തയായ ശ്രീമതി സുദർശന രഘുനാഥ് സംസാരിക്കുന്നു.
For more information and to know more about MOKSHA, please contact - +919847447883

Пікірлер: 130
@prasadm4611
@prasadm4611 4 жыл бұрын
രാധേ ശ്യാം 🙏🙏🙏 മനസ്സു നിറഞ്ഞ അനുഭവമാണ് മോക്ഷയിലൂടെ ലഭിച്ചത്. മോചിത ചേച്ചിക്ക് പ്രത്യേകം നന്ദി. അതുപോലെ സുദർശന രഘുനാഥ് അവരുടെ ഓരോ വാക്കിലും തുളുമ്പുന്ന കൃഷ്ണ ഭക്തി വർണ്ണനാധീതമാണ്. 🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 жыл бұрын
ഹരേ കൃഷ്ണ 🙏
@aadhinathaadhi9514
@aadhinathaadhi9514 4 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
🙏🙏
@aadhinathaadhi9514
@aadhinathaadhi9514 4 жыл бұрын
@@bysudharsanaraghunadh1375 🙏🙏🙏
@Vishu95100
@Vishu95100 4 жыл бұрын
പത്തനംതിട്ട ജില്ലയിലെ ഗുരുവായൂർ.. ഈ ക്ഷേത്രത്തെക്കുറിച്ച് ഞാൻ അറിയുന്നത് ഈയടുത്ത കാലത്താണ്.. ലോകത്തെ പിടിച്ചുകുലുക്കിയ ഈ മഹാമാരി തീർന്നുകഴിഞ്ഞാൽ ഈ ക്ഷേത്രത്തിൽ വരണമെന്ന് ഒരു വലിയ ആഗ്രഹമുണ്ട്.. അത് ഭഗവാൻ സാധിച്ചുതരുമെന്ന് പ്രതീക്ഷിയ്ക്കുന്നു.. മോചിത മേഡത്തിനും മോക്ഷ ടീമിനും ഒരായിരം നന്ദി..
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
ഉളനാട് ശ്രീകൃഷ്ണസ്വാമി അനുഗ്രഹിക്കട്ടെ. രാധേ ശ്യാം 🙏
@MokshaYatras
@MokshaYatras 4 жыл бұрын
Definitely Vishal Sathyan. You will visit this temple soon. Radhey Shyam
@shilpam4096
@shilpam4096 4 жыл бұрын
My son who is in mumbai is running very high temperature 102 .... I am in Kerala... unable to do anything but pray. I must admit that I did get worried...my faith wavered...but then this video and the miracle of the Lord has instilled courage and strengthened my faith. 🙏🙏🙏🙏 Thank you moksha for bringing this timely divine intervention 🙏🙏🙏🙏 Krishna Guruvayoorappa 🙏🙏🙏🙏🙏
@MokshaYatras
@MokshaYatras 4 жыл бұрын
Shilpa M our prayers also there for a speedy recovery 🙏🙏🙏
@shilpam4096
@shilpam4096 4 жыл бұрын
@@MokshaYatras 🙏🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
തീർച്ചയായും ഞങ്ങളുടെ പ്രാർത്ഥന ഉണ്ടാവും. ഉളനാട് ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ. 🙏
@shilpam4096
@shilpam4096 4 жыл бұрын
@@bysudharsanaraghunadh1375 thank you so much for all your prayers.🙏🙏🙏 My son was detected as covid positive...but by His grace, it was a mild episode...the fever subsided the same evening and later he lost his sence of smell and taste...no hospitalization needed.🙏 And all the neighbours and friends are taking care of his food and medicine etc. 🙏🙏🙏🙏 Krishna Krishna Guruvayoorappa 🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
@@shilpam4096 ഒന്നും വിഷമിക്കേണ്ട ട്ടോ. കണ്ണൻ കൂടേണ്ട് ട്ടോ . അച്യുതാനന്ദ ഗോവിന്ദ
@MaheshRMRPillai
@MaheshRMRPillai 4 жыл бұрын
ഉളനാട്ടിലെ ഉണ്ണിയുടെ തിരുനടയിലെ തൂക്കുവിളക്കിലെ തിരിനിളത്തെപ്പോലെ പുനരുജ്ജീവനവും സായൂജ്യവും ശരണാഗതർക്കു ലഭിയ്ക്കട്ടെ എന്ന പ്രാർത്ഥനയോടെ, നന്ദി. ഒരുപാട് സ്നേഹം. സന്തോഷം.🙏
@harinedumpurathu564
@harinedumpurathu564 2 жыл бұрын
ഓം നമോ നാരായണായ നമ
@geetharamachadran8884
@geetharamachadran8884 4 жыл бұрын
കൃഷ്ണാ എന്താണ് പറയേണ്ടത് എന്ന് അറിയില്ല. അവിടുത്തെ ഓരോ മായാ.ഈ ലോകത്തെ കാക്കണേ ഉണ്ണി കണ്ണാ
@pgashok6066
@pgashok6066 4 жыл бұрын
രാധേ കൃഷ്ണ രാധെ രാധെ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ റാം ഹരേ റാം റാം റാം ഹരേ ഹരേ
@nishavinu9438
@nishavinu9438 4 жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ രാമ
@anjanaharivlog9815
@anjanaharivlog9815 4 жыл бұрын
എന്‍റെ യശോദമ്മ സുദര്‍ശനാമ്മയുടെ കഥകള്‍ ആര്‍ക്കാ ഇഷ്ടപ്പെടാതെ ഇരിക്കുക ഭഗവാന്‍ മുമ്പില്‍ വന്നു കളിയാടുന്ന നിമിഷങ്ങള്‍ മോചിത ചേച്ചി ഒരുപാട് സന്തോഷം ആ ക്ഷേത്രം കാണാന്‍ സാധിച്ചു കോടി പ്രണാമം
@abhijithkss7029
@abhijithkss7029 4 жыл бұрын
ഹരേ രാമ ഹരേ രാമ ഹരേ കൃഷ്ണാ ഹരേ രാമ ഹരേ കൃഷ്ണാ
@devimadhavan5569
@devimadhavan5569 4 жыл бұрын
sreekrishna bhagavante leelakal. Hare Rama Hare Krishna
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
രാധേ ശ്യാം
@babums9143
@babums9143 4 жыл бұрын
എല്ലാ എപ്പിസോഡുകളും ഒന്നിനൊന്നു സൂപ്പർ
@sureshkumarsubramanian9647
@sureshkumarsubramanian9647 4 жыл бұрын
🙏🙏 ഒരു കര്യം ശരിയാണ് നമ്മൾ ദിനം ദൈവത്തെ ജപിക്കുന്നത് ഗുണപ്രദം തന്നെ അതിന്റെ അനുഗ്രഹം കിട്ടും നിങ്ങൾ പറയുന്നത് 💯 ശരി തന്നെ 🙏🙏
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
രാധേ ശ്യാം 🙏
@animohandas4678
@animohandas4678 4 жыл бұрын
കൃഷ്ണകൃഷ്ണ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@meerarajan9558
@meerarajan9558 4 жыл бұрын
സുദർശന രഘുനാഥന്റെ ഒരു അനുഭവ കഥ ഇന്ന് വാട്സാപ്പിൽ വായിച്ചതിനു പിന്നാലെയാണ് ഈ വീഡിയോവിൽ അവരെ കണ്ടത്. എനിക്കു വളരെ സന്തോഷം തോന്നി ആ ഭക്തയെ കണ്ടപ്പോൾ.
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
രാധേ ശ്യാം 🙏
@divyashenoy8193
@divyashenoy8193 4 жыл бұрын
Radhe Shyam.
@ajayakumar9638
@ajayakumar9638 4 жыл бұрын
ഹരേരാമ രാമ രാമ ഹരേ ഹരേ ഹരേകൃഷ്ണാ ഹരേകൃഷ്ണാ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
🙏🙏
@Ggsmin
@Ggsmin 4 жыл бұрын
Om namah Shivaya👏 Thank you very much sister for sharing this beautiful experience🌹
@sandhyamolv.s3518
@sandhyamolv.s3518 3 жыл бұрын
ഹരേ കൃഷ്ണ... ഭഗവാനെ അനുഗ്രഹിക്കണേ...
@vijayanak1855
@vijayanak1855 3 жыл бұрын
Well presented with high devotion and dedication. It is really bhakti generating and thanks for your contributions
@jayachitracl1597
@jayachitracl1597 4 жыл бұрын
Jai Shree Krishna
@shalusalabhanair9381
@shalusalabhanair9381 4 жыл бұрын
Ram Syam Radhe krishn 🙏🙏🙏🙏🙏
@preetanayar2569
@preetanayar2569 3 жыл бұрын
Hare Krishna Guruvayurappa Sharnam 🙏🙏💓 Ente BalaGopala 🙏💓 Ente Sudarshana Amma 🙏🙏💓
@preetanayar2569
@preetanayar2569 3 жыл бұрын
Jai Jai Shree RadheShyam Amme 🙏💓🙏💓
@shijithedavalath3690
@shijithedavalath3690 6 ай бұрын
🙏🏼🙏🏼🙏🏼ഹരേ കൃഷ്ണ 🙏🏼🙏🏼🙏🏼
@vasenthigvr9775
@vasenthigvr9775 4 жыл бұрын
ഹരേ
@9540090959
@9540090959 4 ай бұрын
Hare krishna
@sudhadeviv.l374
@sudhadeviv.l374 Жыл бұрын
Hare rama..Hare Krishna.. 🙏🙏🙏❤❤Radhe.. Shyam🙏🙏🙏
@soumyasoumyasanthosh4652
@soumyasoumyasanthosh4652 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🙏🙏
@revathysree7871
@revathysree7871 4 жыл бұрын
Radhe Krishna
@minnuskitchen9642
@minnuskitchen9642 2 жыл бұрын
ഹരേരാമ ഹരേരാമ രാമ.രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏🙏🙏
@dasanpk9030
@dasanpk9030 4 жыл бұрын
ഹരേ രാമ 🙏 ഹരേ കൃഷ്ണാ🙏
@dhanushasuresh8243
@dhanushasuresh8243 2 жыл бұрын
ഹരേ കൃഷ്ണാ
@indian6346
@indian6346 4 жыл бұрын
നന്നായിട്ടുണ്ട്.
@parusnavin4560
@parusnavin4560 Жыл бұрын
Feel so happy to see this vdo♥️♥️♥️🙏🏼🙏🏼🙏🏼hare krishna🥰
@sindhujayan6193
@sindhujayan6193 Жыл бұрын
ഹരേ കൃഷ്ണാ എന്റെ പൊന്നുണ്ണിക്കണ്ണാ.. ഹരേ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🌿🦅
@vineetha2604
@vineetha2604 11 ай бұрын
Hare Krishna 🙏🙏🙏🙏
@NaviNavi-jc1kk
@NaviNavi-jc1kk 4 жыл бұрын
Pranamam
@sheejavinay4692
@sheejavinay4692 3 жыл бұрын
Hare Krishna 🙏🙏🙏Radhe shyam🙏🙏
@salilakumary1697
@salilakumary1697 2 жыл бұрын
ഹരേകൃഷ്ണ
@ragapournamiye
@ragapournamiye 4 жыл бұрын
i viewed this now. very much happy to hear the commentry. I surprised that my mother close relatives in pandalam ( most of the pandalam people know that the two theaters ( aswathy & national theaters owners) now one is demolished. other one closed now. For public helping purpose the opposit land now using for govt. transport pandalam bus station. This much details mentioned not for publicity; but this much femilier place i never heard this temple. Now very happy to mention that the history of the temple. Some suggestions i mentioned the crews. 3.56. minutes // 6.56 minutes the track used music - in all episode same . why not change ? all episode the same . kudamaloor jenardhans flute// dr. remani flute // veena and other instruments track you can easily get it and use. now one of the bhaktha comment also add it's cherish. Hope that more improvement get it. A GOOD BREATH TO VIEW THIS. Stop my words. SARAVAN MAHESWER INDIAN WRITER - 03.09.2020 Dubai - U.A.E.
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
രാധേ ശ്യാം 🙏
@MokshaYatras
@MokshaYatras 4 жыл бұрын
Dear saravanji, We are doing documentaries about various temples across india for the last 15 years. And this is purely a non profitable deal for us. The expense for the shoot and travel is now spending from our own money. The other tracks which you mentioned need to be paid as almost all the music tracks are copyrighted. We dont have the luxury to invest on music. We definitely love to do new music and new temples on a daily basis. But raising the funds for running the show is really tough for us to do. Thanks for the guidance and support. Always look forward for your blessings and inspiring words. Thanks and Namashivaya
@ragapournamiye
@ragapournamiye 4 жыл бұрын
@@MokshaYatras just mentioned only. i can understand the difficulties.
@chaithanyanair7407
@chaithanyanair7407 4 жыл бұрын
Valare namnai ee vivarangal, nandi um Santoshavum ariyikkatte!
@bysudharsanaraghunadh1375
@bysudharsanaraghunadh1375 4 жыл бұрын
രാധേ ശ്യാം
@parvathysivaramakrishnan4462
@parvathysivaramakrishnan4462 2 жыл бұрын
Krishna UNNIKKANNA sharanam
@krishnaswamyms5799
@krishnaswamyms5799 4 жыл бұрын
Hare Rama HareRama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare 🙏🙏🙏
@ashajayakumar4716
@ashajayakumar4716 3 жыл бұрын
Hare Krishna vaishnav JAYAKUMAR
@girijatensingh8981
@girijatensingh8981 Жыл бұрын
Unnikannaaaaaaaaa..,....,
@hareeshk.v986
@hareeshk.v986 3 жыл бұрын
കൃഷ്ണാ
@sureshdevsuresh3229
@sureshdevsuresh3229 3 жыл бұрын
Suresh namboothiri palakked🙏🙏🙏
@Manoj-dj6pn
@Manoj-dj6pn 4 ай бұрын
🙏🙏🙏
@shadowgamer7940
@shadowgamer7940 4 жыл бұрын
super
@sujiths5445
@sujiths5445 2 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏🙏🙏🙏🦅🦅🦅🦅
@valsalanair8783
@valsalanair8783 3 жыл бұрын
അതാണ് മായക്കണ്ണൻ
@Rekhagauris
@Rekhagauris 4 жыл бұрын
Narayana🙏🏿🙇‍♂️
@krishnapriyasasidharan8674
@krishnapriyasasidharan8674 2 жыл бұрын
രാധേ ശ്യാം
@sajans7160
@sajans7160 3 жыл бұрын
Om Namo Narayanaya 🙏🙏🙏
@BijuSS-zm3lx
@BijuSS-zm3lx Жыл бұрын
മോചിത ചേച്ചി അവിടുത്തെ അവതരണം എ ത്ര കേട്ടാലും മതിവരില്ല ആഴിമലശിവ ക്ഷേത്രം കൂടി ഉൾപ്പെടുത്തി യാലും
@aswathims9186
@aswathims9186 3 жыл бұрын
ഉണ്ണിക്കണ്ണാ🙏🏻🥰
@ranjinigopi6284
@ranjinigopi6284 4 жыл бұрын
രാധേശ്യാം രാധേശ്യാം🙏🙏🙏🙏
@dipthinair2333
@dipthinair2333 4 жыл бұрын
HARE RAMA HARE KRISHNA Hare rama Hare
@user-il3mm4pi3q
@user-il3mm4pi3q 3 жыл бұрын
സുദർശനമ്മ 🙏
@KNM1955
@KNM1955 4 жыл бұрын
Many thanks Moksha and Mochita. Feel so happy and blessed to see your presenation with full of devotion. I have seen the video about the Kedavilakku. That video was not very clear. Do you know the date and time it happened? Is it still there? In the video they are talking about a cat. Saying because of the cat they were able to see the divine light. Can you ask Sudarsana mam exactly what has happened as she was there that time. I am so eager to listen to it and experience the bliss🙏♥️💕 hope you will reply ♥️🥰 Radhe Krishn 💕💕💕
@bysudharsanaraghunadh1375
@bysudharsanaraghunadh1375 3 жыл бұрын
Radhe krishnaaa ❤️
@renjukrishnan3047
@renjukrishnan3047 4 жыл бұрын
Hare Krishna☺
@midhunpala4388
@midhunpala4388 4 жыл бұрын
❤️💕💕💕
@charulataiibs7867
@charulataiibs7867 4 жыл бұрын
Very good narration Mochitha Kaayal maadan enthanu?
@divyavs4006
@divyavs4006 2 жыл бұрын
Anta Krishna...🙏🙏🙏
@rajbalachandran9465
@rajbalachandran9465 4 жыл бұрын
🔥💖Hare Krishna💖🔥
@shebinkr
@shebinkr 3 жыл бұрын
👍👍👍🌹
@sreejasreeja8282
@sreejasreeja8282 4 жыл бұрын
Bhakavantemunnil bhagyamundenkil njanumpokum
@user-zd7cn4lt2p
@user-zd7cn4lt2p Жыл бұрын
🙏💯
@highwind9715
@highwind9715 4 жыл бұрын
Once you know that it is your own mind that is bothering you, and not somebody else, then wisdom dawns!
@sheejan5267
@sheejan5267 2 жыл бұрын
How can i visit Kanna. I can't travel a long distance bless me kanna 🙏🙏🙏🙏🌹🌹🌹
@indubindu6252
@indubindu6252 4 жыл бұрын
Om namo vasu devaya
@vasulocalman4634
@vasulocalman4634 4 жыл бұрын
సూపర్ పాండుగ ఓనం
@narayanannamboodiripulleri483
@narayanannamboodiripulleri483 3 жыл бұрын
🙏🙏🙏🙏🙏🌹🌹🌹🙏
@unnikrishnan8175
@unnikrishnan8175 2 жыл бұрын
👍👍👍👍🙏🙏🙏
@malathi1420
@malathi1420 2 жыл бұрын
🙏🙏🙏🙏🙏🙏🙏
@mkmaniyanmaniyan8955
@mkmaniyanmaniyan8955 3 жыл бұрын
Nlla vìvaranam
@rinithajithin5410
@rinithajithin5410 2 жыл бұрын
Kshetram evideya thrissur aano aarelum parnju tharuo
@ramamoorthyk8216
@ramamoorthyk8216 4 жыл бұрын
o நாராயண மந்ரம், அதுவே வாழ்வில் பேரின்பம்
@Psychosaudi
@Psychosaudi Жыл бұрын
Ente natttil Pakshe pokan pattitt illla
@vijayakrishnan3161
@vijayakrishnan3161 3 жыл бұрын
ഞങ്ങളുടെ അമ്പലത്തിന്റെ വീഡിയോ ചെയ്യുമോ
@vasulocalman4634
@vasulocalman4634 4 жыл бұрын
జై హిందు
@vasulocalman4634
@vasulocalman4634 4 жыл бұрын
బాగుంధి
@fxxxvsfxvss2912
@fxxxvsfxvss2912 3 жыл бұрын
♥️♥️♥️♥️♥️🙏🙏🙏🙏🕉️🇮🇳👍👍👍👍
@sarannyaknair2699
@sarannyaknair2699 6 ай бұрын
Rohini pooja cheyyan enikkum bhagyam thanna ente kannna
@sarannyaknair2699
@sarannyaknair2699 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Rustik_Soul
@Rustik_Soul Жыл бұрын
കായൽ മാടൻ എന്താണെന്ന് മനസ്സിലായില്ല.. ഒന്നു പറയാമോ
@sreenath.m.tsrenath1666
@sreenath.m.tsrenath1666 4 жыл бұрын
Enthu bangi ninnekaanan.
@savetalibanbismayam7291
@savetalibanbismayam7291 4 жыл бұрын
U Mochitha In Amrutha tv...?
@mkmaniyanmaniyan8955
@mkmaniyanmaniyan8955 3 жыл бұрын
Mochithananni
@manukrishna2609
@manukrishna2609 3 жыл бұрын
m😈
@9540090959
@9540090959 4 ай бұрын
Sarvam krishnamayam
@varmaraj8727
@varmaraj8727 4 жыл бұрын
ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@simim9506
@simim9506 2 жыл бұрын
Hare Krishna
@chithravysakh4919
@chithravysakh4919 4 жыл бұрын
ഹരേ കൃഷ്ണാ🙏
@ashokanashokan7084
@ashokanashokan7084 4 жыл бұрын
Harekrishna
@jyothim6970
@jyothim6970 2 жыл бұрын
Radhe krishna
@minnumonu3035
@minnumonu3035 4 жыл бұрын
🙏🏻🙏🏻🙏🏻
@unnikrishnanab2189
@unnikrishnanab2189 3 жыл бұрын
🙏
@saisivakumar7757
@saisivakumar7757 4 жыл бұрын
🙏🌺🌹🌹🌷🧡🙏
@aswathybabu6927
@aswathybabu6927 3 жыл бұрын
Hare Krishna
@premrajnarrayanan7782
@premrajnarrayanan7782 4 жыл бұрын
Hare Krishna
@sinduvishwanathan1510
@sinduvishwanathan1510 4 жыл бұрын
Hare Krishna
രാധാഷ്ടമിയിൽ ആരാധന
18:30
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН
Cute kitty gadgets 💛
00:24
TheSoul Music Family
Рет қаралды 21 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 33 МЛН