Adv. Sir, ഈ കേസ് താങ്കൾ ജയിക്കണം. അത് സാധാരണക്കാരെന്റെ നീതിയാണ്, ജയമാണ് 🙏
@mrk65644 ай бұрын
സർ യദുവിന് ഒരു തൊഴിൽ അത്യാവശ്യമാണ്, അതിന് എന്തെങ്കിലും ആരെങ്കിലും സഹായിക്കൂ 🙏🙏🙏. അശോക് സർ താങ്കൾ യദുവിന് വേണ്ടി മാത്രമല്ല സാധാരണ ജനത്തിന് വേണ്ടി കൂടെയാണ് 🙏🙏🙏
@shivshankar52974 ай бұрын
വക്കീലെ, ജുഡീഷ്യൽ ഓഫീസർക്കു പലതും ചെയ്യാനുള്ള അധികാരമുണ്ട് . എന്നാൽ , ആർജവം വേണം., നീതി ബോധം വേണം. പാവങ്ങൾക്കു കുമ്പിളിൽ തന്നെ കഞ്ഞി. 😂😂😂
@rajankamachy19544 ай бұрын
വക്കീൽ സാറേ...🙏 യദൂന് നീതി വാങ്ങിക്കൊടുക്കാൻ താങ്കൾ ഉണ്ടാകണം...🤲 ലക്ഷക്കണക്കിന് പൊതു ജനങ്ങൾ താങ്കളുടെ നീക്കം ശ്രദ്ധിക്കുന്നുണ്ട്...!!! എല്ലാവരുട പ്രാർത്ഥനയും ഉണ്ട്...❤ "നാളെ ഒരു ആവശ്യം " വന്നാൽ ജനങ്ങൾ സപ്പോർട്ട് ചെയ്യും തീർച്ച...!!!
@vinodjoseph72514 ай бұрын
എന്തൊരു ഗതികെട്ട നാട്? ഭരണവ്യവസ്ഥ മൊത്തം പാവപെട്ട സാധാരണക്കാരന് എതിര്. അടിമത്വത്തെകാൾ കഷ്ടം. ഇതാണ് അഭിനവ കമ്മ്യൂണിസം. എന്നിട്ട് പാട്ട് " മനുഷ്യനാകണം, മനുഷ്യനാകണം........ " ഉളിപ്പില്ലേ കമ്മികളെ 😢😢
@AbdulmakeedMajeed4 ай бұрын
Sir big salutue for you ജനകീയ വിഷയങ്ങൾ ചർച്ചക്ക് എടുക്കുന്നതിന് താങ്കൾ എടുക്കുന്ന ഉദ്യമം ശ്ലാഘനീയമാണ് യദു നമ്മുടെ ഇടയിൽ ജീവിക്കുന്ന നമ്മളിൽ ഒരാണ് നീതി ലഭിക്കണം ആറുകൊടുക്കും മന്ത്രിയോ മുഖ്യമന്ത്രിയോ അതോ കോടതിയോ കേസ് പോലും നേരായ രീതിയിൽ അ ന്നേഷിച്ചിട്ടില്ല ഇതെന്ത് നീതി ഇതെന്തു നാട്
@reghupk72774 ай бұрын
പാവംപിടിച്ച യദുവിനേജോലിയിൽ പ്രവേശിപ്പിക്കാതിരിക്കുന്നതാണ് നല്ലത്.കാരണം,മറ്റേതെങ്കിലും ക്രിമിനൽ കേസ്സുണ്ടാക്കി അവനേ അകത്താക്കും.
@raphypremose4 ай бұрын
Sir നിങ്ങൾ ശരിക്കും സുരേഷ്‌ഗോപിയാണ് അദ്ദേഹത്തിന്റെ സിനിമകളിൽ മാത്രമാണ് നിങ്ങൾ ഈ പ്രതികരിക്കുന്നപോലെ പൊളിച്ചടുക്കിയിട്ടുള്ളു 🎉🎉🎉🎉🎉🎉🎉🎉🎉
@raphypremose4 ай бұрын
അശോക് sir നിങ്ങൾ പോളിയാണ് 👍👍💪💪💪💪😂😂😂😂👏👏👏👏congratulations 🌹🌹🌹🌹
@vinodkumarvs24904 ай бұрын
_ വക്കീൽ ആള് അടിപൊളി പെർഫോമെൻസും ശൈലി അതിഗംഭീരം
@panchamank.75194 ай бұрын
😂
@saroja53214 ай бұрын
അതു മാറണം സർ, നിയമം ഉണ്ടാകുന്നവർ തന്നെ അതു ലംകിച്ചാൽ പിന്നെ ജനാതിപത്യ ത്തിനു എന്ത് വില, രാഷ്‌ട്രപതി ഭരണം വരട്ടെ
@sureshkumart.s7744 ай бұрын
കോടതിക്ക് നീതിബോധം നഷ്ടപ്പെട്ടോ.
@pillairc94284 ай бұрын
യെതുവിനെ സപ്പോർട്ട് ചെയ്യുന്നവർ കേരളത്തിന് പുറത്തുണ്ടാകും, ആരെങ്കിലും ആ പാവത്തിന് ഒരു ജോലികൊടുക്കുക. 1, 2025 ,വരാൻപോകുന്ന പഞ്ചായത്തു, മുനിസിപ്പാലിറ്റി, counsel ഇലക്ഷനിലും, 2, 2026 വരാനിരിക്കുന്ന അസ്സമ്പിളി ഇലക്ഷനിലും തക്ക മറുപടി കൊടുക്കണം ഒരു ൽഡിഫ് കാരും ജയിക്കരുതെ 😜😜😜
@saroja53214 ай бұрын
സർ കുറ്റം ചെയ്താൽ അതു എതു കൊമ്പൻ ആണ് എങ്കിലും തക്ക ശിക്ഷ കിട്ടണം സർ, ഒരിക്കൽ അത് വന്നാൽ പിന്നെ ആരും അതിനു മുതിർരുത്
@ksdonlineshopping96004 ай бұрын
ഓൺലൈനായി യദുവിൻ്റെ കാര്യത്തിൽ നീതി ലഭിക്കുന്നതിന് ഒപ്പ് ശേഖരണം നടത്തി ജനങ്ങൾ സംഘടിക്കുക
@VideoCounterOnline4 ай бұрын
ഒരു ആക്ഷൻ കൗൺസിൽ രൂപീകരിക്കണം
@omanajohnson56874 ай бұрын
Yes
@omanajohnson56874 ай бұрын
Yadu should get great compensation from government very happy if the amount is from Mayor s salary
@santhosh40064 ай бұрын
Yes
@thankamarumughan59883 ай бұрын
@VideoCounterOnlin❤❤❤❤❤❤2e
@kurikeshgeorge4 ай бұрын
DNA ചാനലിന് അഭിവാദ്യങ്ങൾ... ✌🏾👍🏾✌🏾👍🏾
@saroja53214 ай бұрын
നിസാരം എങ്കിൽ കേസ് എന്തിനാ വലിച്ചു നീട്ടുന്നത്, തീർപ് ആക്കി യടുവിന് അതിന്റ വഴിക്ക് വിട്ടു കൂടെ
@സുരേന്ദ്രൻആര്യനാട്4 ай бұрын
മേയരുടെ കീഴിലാണോ കോടതി ഈശ്വരന്റെ കോടതിയിൽ നിന്ന് നീതി കിട്ടും ആറ്റുകാലമ്മേ തുണ
@abrahamambrose5624 ай бұрын
വക്കീലിനെ ദീർഘായുസ്സ് കിട്ടട്ടെ
@kizhakkayilsudhakaran70864 ай бұрын
എൻ്റെ intetest, യദു മോന് ജോലി കിട്ടുന്നതിലല്ല. (He is talented.. He will find his own bread). പക്ഷേ, തെറ്റ് ചെയ്ത ആര്യക്കും ഭർത്താവിനും അവരുടെ സ്ഥാനം കോടതി കാട്ടി കൊടുക്കണം, മേയർ/ എംഎൽഎ യുടെ ഡ്യൂട്ടി എന്തെന്ന്; കോടതി/ ലീഗൽ സിസ്റ്റം കാട്ടി കൊടുക്കണം അതു.
@AbdulmakeedMajeed4 ай бұрын
യദു നിരപരാധി യാണ് അദ്ദേഹത്തിന് നീതി കിട്ടണം പ്രതി ഭാഗം CPM ആണ്
@kpchandrasekharamenon49144 ай бұрын
കള്ള റിപ്പോർട്ട് സമർപ്പിക്കുന്ന കെഎസ്ആർടിസി ഉദ്യോഗസ്ഥരുടെയും ശിക്ഷ നടപടികൾ വേണം. എങ്കിലേ കെഎസ്ആർടിസി നിയമം അനുസരിക്കുക യുള്ളൂ. ട്രിപ്പ് ഷീറ്റ് വച്ചുകൊണ്ട് ഹാജർ സമ്പ്രദായം കൊടുക്കുന്ന രീതി സംഘടിത സമരത്തിലൂടെ അവസാനിപ്പിക്കാൻ ജീവനക്കാർ തയ്യാറാകണം.
@shivshankar52974 ай бұрын
നമ്മുടെ ജുഡീഷ്യറി ആരെയാണ് പേടിക്കുന്നത്.? സാധാരണ കാരന് നീതി കൊടുക്കാൻ ജുഡീഷ്യറി വൈകുന്നത് എന്താണ്?
@georgemenachery99424 ай бұрын
നാറിയ മുഖ്യമന്ത്രിയും ഭരണവും... പാവപെട്ട യദുവിന്, നീതി തീർച്ചയായും കിട്ടണം.. ! ! !
@mohamedrasheed62734 ай бұрын
Why KSRTC is not filing a case against the mayor for blocking the service.
@Knowledgegalleryforyou3 ай бұрын
വക്കീലെ, നിങ്ങളുടെ കഴിവ് കോടതിയിൽ യദു വിനു വേണ്ടിയായിരിക്കണം.
@surendranpillair39854 ай бұрын
അയൽക്കാരന്റെ വീട്ടിൽ അനുവാദമില്ലാതെ കയറിയാൽ ക്രിമിനൽ ട്രെസ്പാസ്. നിയമസഭയിൽ അതിക്രമിച്ചു കയറി സ്പീക്കറുടെ കസേര തല്ലിപൊട്ടിച്ചാൽ "നിസ്സാരമായി പിൻവലിക്കാവുന്ന കേസ്". ഇതാണ് "നമ്മുടെ വ്യവസ്ഥ".
@DivakaranPillai-go5fq3 ай бұрын
😂😂😂😂🎉🎉😂😂😂😢🎉😂😂🎉🎉🎉🎉🎉
@DivakaranPillai-go5fq3 ай бұрын
Jjhdjokd i love you
@abdulrazakrazak34914 ай бұрын
കേരളത്തിലുള്ള എല്ലാ ജനങ്ങളുടേയും അഭിപ്രായം അറിയണം ഞാൻ . യദുവിന്റെ കൂടേയാണ്. വക്കീൽന് ബിഗ് സലൂട്ട്❤❤❤
@RamakrishnanRamakrishnan-z4j3 ай бұрын
ഒരു തൃമധുരം നൽകണം യഥു !!.
@aliasthomas92204 ай бұрын
അധികാരത്തിൻ്റെയും പാർട്ടി മേധാവിത്വത്തിൻ്റെയും പേരിൽ പാവപ്പെട്ടവൻ്റെ മേൽ കുതിര കേറിയതിനുള്ള ശിക്ഷ തീർച്ചയായും ഉണ്ടായി കാണുവാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. അതിന് വേണ്ടി ശ്രമിക്കുന്ന വക്കീലിന് ഭാവുകങ്ങൾ നേരുന്നു !
@Babukrishnan-qb9mh3 ай бұрын
Ad: Sir. പറഞ്ഞത്: 100% ശരിയാണ്: പാവപ്പെട്ട വീടുകളിൽ നിന്നും PSC എഴുതി Police ആകുന്ന വർ: ആയി കഴിഞ്ഞാൽ:.... Police Stationu കളിൽ പാവപ്പെട്ട വന്ന് നിതീ ഇല്ലേ. ഇല്ല. പരിതാപകരം ആണ്:
@savalindia66434 ай бұрын
മേയറെയും MLA യെയും അകത്തിട്ടാൽ. കൂടെ മറ്റു 3പേരെയും. കേരളീയർക്ക് അഭിമാനിക്കാം.
@sureshkumart.s7744 ай бұрын
വക്കീലിന് അഭിവാദ്യങ്ങൾ
@damodarakurupsyamaprasad44224 ай бұрын
ഈ കേസ് എന്തേ ആരും അസംബ്ലി യിൽ ഉന്നയിക്കുന്നില്ല,,, ഒരു പാർട്ടിയും താല്പര്യം കാണിക്കുന്നില്ല,,, വിഷ്ണു നാഥ്,, കുഴൽ നാടൻ,, വിൻസെന്റ്,,, ആരും താല്പര്യം കാണിക്കുന്നില്ല,,,,
@ushas5044 ай бұрын
കേസ് നടക്കുന്നതു കൊണ്ടു അവിടെ പറയാൻ പരിമിതികളുണ്ടു.
@sreekumarkp93833 ай бұрын
Great 👍
@joycv4 ай бұрын
You are very correct
@mohanakumars10054 ай бұрын
യദു സാധരണക്കാരനായതു കൊണ്ട് കേസ്സ് നടത്തിഅവൻ്റെ കളസംകീറും. വക്കീല്‍ യദുവിനെസഹായിക്കുന്നതാണ്ആശ്വാസം.
@RaveendranNeelakantapillai3 ай бұрын
Please request to court forward to CBI
@shynijames56134 ай бұрын
Thank you Sir ❤❤❤❤🙏🙏🙏🙏🙏
@radhakrishnaev63753 ай бұрын
നിയമം നി നിയമത്തിൻ്റെ വഴിക്ക് പോകും - അത് സാധരണക്കാരനായിരിക്കണം
@swasrayamissionindia51404 ай бұрын
സാദാരണകാരന് പോലീസിൽ നിന്ന് നീതി കിട്ടില്ലെന്ന് പറയുന്ന ജനങ്ങൾക്ക് നീതിക്കുവേണ്ടി പ്രവർത്തിക്കും എന്ന് പറയുന്ന അഡ്വകേറ്റിന് ബിഗ് സല്യൂട്ട്
@mohandas10404 ай бұрын
കേസ് CBI.. അന്വേഷിക്കണം...... ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്
@kurikeshgeorge4 ай бұрын
💖☮️🕊️
@venugopinathannair87643 ай бұрын
സ്വാധീനം ഉള്ള ആര് തെറ്റ് ചെയ്താലും, തെറ്റ് തെറ്റ് തന്നെയാണ്, അതിനു അവർക്കു ശിക്ഷ കൊടുക്കണം, അത് ആരായാലും, സാധാരണ കാരാന് നീതി ലഭിക്കണം....
@harikumarhari20974 ай бұрын
Excellent
@rajunair444 ай бұрын
Thanks to this interview and advocate for giving the common man valuable informations
@kvradhakrishnan85893 ай бұрын
Keep it up
@SudhaKumari-tk6gx3 ай бұрын
Ůår̊e̊ẙåd̊ůs̊g̊o̊d̊❤❤❤
@VideoCounterOnline4 ай бұрын
ഇരട്ട നീതി നമ്മുടെ നാടിനു ഒട്ടും ഭൂഷണമല്ല ..... യദു പൊതുജനങ്ങളുടെ പ്രതിനിധി ആണ്....... നമ്മൾക്കൊക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാൽ നമ്മൾ കൊടുക്കുന്ന പരാതിയിൽ എന്ത് തീരുമാനം നീതി നിർവഹണം നടത്തേണ്ട പോലീസ് എന്ത് ചെയ്യും എന്ന് മുൻകൂർ ആയി മനസ്സിൽ ആക്കാൻ ഉള്ള അവസരം കൂടി ആണ് യദു വിഷയം.... സ്വന്തം ഡിപ്പാർട്മെന്റിനു വേണ്ടി രാത്രിയും പകലും പണിയെടുത്ത ഒരു പാവം ദിവസ വേദനം വാങ്ങുന്ന ഡ്രൈവറിനെ സപ്പോർട്ട് ചെയ്യാത്ത സംരക്ഷിക്കാതെ മന്ത്രി ഗണേഷ് കുമാർ വെറും ഒരു വാഴ പിണ്ടി മിനിസ്റ്റർ ആണെന്ന് തോന്നിപ്പിക്കുന്നു .....
@sreejakv87824 ай бұрын
സർ ഇ പറഞ്ഞത് 100% ശരിയാണ്.
@vkn35224 ай бұрын
അത് പണ്ട്, ഇപ്പോൾ സ്വാന്ധം സഹോദരിയും, സരിതയും എല്ലാം കൂടി പച്ചയായസത്യങ്ങൾ ജനങ്ങൾക്ക് മനസിലാക്കിത്തന്നു
@mkpremkumar70184 ай бұрын
കുറെ നാളുകളായി ഇത് കേൾക്കുന്നു' ? ? ? ?
@omanajohnson56874 ай бұрын
You are a super Advocate. Hats off to you for supporting Innocent Yadu👏👏👏
@subhashp90484 ай бұрын
അന്ത രാജ്യം അന്ത ഭരണം 😂😂😂
@reethammarobinson56463 ай бұрын
എല്ലാപേരും സപ്പോർട്ട് ഉണ്ടേ ❤
@ramankuttypp65864 ай бұрын
Great...
@RajanKj-f9f4 ай бұрын
രാഷ്ട്രയിക്കാർക്ക് എത് നിയമം എതിരെ വരും.😄😄👌
@babymanikal25324 ай бұрын
യദു അവിടെത്തനെ തിരഞ്ഞെടുപ്പിനു നിക്കണം
@kurikeshgeorge4 ай бұрын
👍🏾😃🙏🏾✨✌🏾☮️
@SudhaKumari-tk6gx3 ай бұрын
❤❤❤ån̊t̊c̊o̊n̊g̊r̊åt̊s̊
@AbdulmakeedMajeed4 ай бұрын
പോലിസ് നമ്മുടെ കൂട്ടത്തിൽ ഉള്ളവരാണ് നീതി നിർവഹണം നടത്താനുള്ള സാഹചര്യം ഒരുക്കി കൊടുക്കേണ്ടത് ബരണവർഗമാണ് ഒരിക്കലും പോലീസിന് സ്വതന്ത്രമായി FIR ഇടാൻ ഖാഴിയുമോ
Gdmg. What Adv said is absolutely right. Even govt official cannot get justice from police station. It's my personal experience. Pathetic / worst condition is going on here.
@sindhukv71494 ай бұрын
Good
@kaayalinchodan12804 ай бұрын
കലികാലം... ഒന്നും പറയാനില്ല 😌
@idcvlogger4 ай бұрын
വക്കീലിന് 2 മാസം മുമ്പുകണ്ട ഉശിര് കാണുന്നില്ലല്ലോ…….
@SalimusmanSalim4 ай бұрын
Advecet 🙏
@beenacm66634 ай бұрын
🙏
@mohandas10404 ай бұрын
യെദുവിനെ ജോലിയിൽ തിരിച്ചെടുത്തില്ലെങ്കിൽ അടുത്ത ആഴ്ച മുതൽ ksrtc യിൽ ഞങ്ങൾ യാത്ര ചെയ്യില്ല....
@johnjoseph36224 ай бұрын
Mean while a mass boycott of KSRTC bus travel can be organized.
@dadug4fun4 ай бұрын
Very true sir this prejudiced judiciary is openly visible when govt is fighting public
@Gikku21044 ай бұрын
All are equals in front of law but some are more equals than others. നിയമത്തിന്റെ മുമ്പിൽ എല്ലാവരും തുല്യരാണ് പക്ഷേ ചിലർ കൂടുൽ തുല്യരാണ്, ചിലർ മാത്രം
@sebastianjoseph89524 ай бұрын
പിണറായി ഭരണത്തിൽ വന്ന ശേഷം ഒരുപോലീസ് കേസ് ഉണ്ടായാൽ വാദിയെ പ്രതി ആക്കുന്ന നടപടി യാണ് നടന്നു കൊണ്ടിരിക്കുന്നത്. ബഹുമാനപ്പെട്ട വക്കീൽ സാർ പറഞ്ഞതുപോലെ സാധാരക്കാരന് നീതി ലഭിക്കുന്നില്ല. ഈ കാര്യത്തിൽ ഞാൻ അനുഭവസ്ഥനാണ്
@babyv.j86193 ай бұрын
സാർ യദുൻ്റെ കാര്യത്തിൽ സാർ എവിടെ എത്ത റ്റത്തും വരെ സാർ പോകണം ഒരു സാധരണക്കാരൻ്റെ കാര്യമാണ് യദുൻ്റെ കാര്യം സാർ ഏറ്റ് എടുക്കണം ദൈവം സാറിൻ്റെ കുടുബത്തിന് അനുഗ്രഹം ചെരിയും - എല്ലാം അറിയാം പക്ഷെ LDF ൻ്റെ കാര്യം പറഞ്ഞ ത് മനസിലായി '
@remaniremani-x1t4 ай бұрын
ഇതിലും തെളിവില്ലാത്തതാണോ? കോടതിയും കാണാത്തതാണോ?? അഡ്വക്കേറ്റ് കൂടെ ഉണ്ടാകണം 🙏🙏
@sureshps.21574 ай бұрын
ടമ്മി / അവരുടെ മലദ്വാരത്തിൽ വച്ചാൽ മതി
@sainudheenp9354 ай бұрын
ഇവിടെ പോലീസ് ഉദ്ധ്യോഗസ്ഥരെ രാഷ്ട്രീയക്കാരുടെ അല്ലങ്കിൽ ഉയർന്ന മുതലാളിമാരുടെ ഭാഗത്ത് നിന്നും സമ്മർ തം വന്നാൽ അവരുടെ പക്ഷത്ത് നിൽക്കും ഈ ഉദ്ധ്യാഗസ്ഥർക്ക്കൂട്ട് നിൽക്കാനാണോ ഈ രാജ്യത്ത് നീതി ഇവിടെ സാധാരണക്കാരന്റെ ഭാഗത്ത് നിൽക്കാൻ ഒരു കോടതിയും ഇല്ലേ. ഇതിന് നട്ടെല്ല് എന്ന ഒരു സാധനം വേണം ബഹുമാനപെട്ട കോടതികൾ പാവം ജനങ്ങൾക്ക് നീതി കിട്ടാൻ വേണ്ട നടപടി സ്വീകരിക്കണം ശരിക്കും പറഞ്ഞാൽ ഈ ഇന്ത്യ മഹാരാജ്യത്ത് സാധാരണക്കാരന്ന് ഒരിറ്റു നീതിയും കിട്ടുലാ ഉറപ്പാണ് കാശുണ്ടങ്കിൽ എന്ത് കേസു തേച്ച് മായ്ച് കളയാം നീതിക്കോ സത്യത്തിനോ ഒരു വിലയും ഇല്ല. ഇതിന്ന് പുല്ല്യ വിലയാണ്
@funnyworld5873 ай бұрын
വക്കീലേ, നിങ്ങളെ കൊണ്ടും ഒരു കോപ്പും നടക്കില്ല. വെറുതെ ആ പാവം യദുവിനെ എല്ലാവരും കൂടി പ്റഗിക്കുകയല്ലേ..
@gopalankp54614 ай бұрын
In this Smt Arya Rajendra is seen guilty.
@jameskutty17464 ай бұрын
യെ ദു വിന്റെ കേസ് പൊലീസും വക്കീലും കോടതിയും എല്ലാം പൊതു ജനതോടു ഉമ്മാക്കി കളിക്കുകയല്ലേ. എന്തെന്നാല്‍ എവിടെ നീതിക്ക് വേണ്ടി പോയാലും ഒരു കേസ് ഫയല്‍ ചെയ്താല്‍ അതിന്റെ നീതി ക്ക് വേണ്ടി 10-15 വര്‍ഷം കാത്തിരിക്കണം. അപ്പോള്‍ യദു വിന്റെ കേസീലും അപ്രകാരം പ്രതീക്ഷിച്ചാല്‍ മതി.....🥱
@sobhanaa14763 ай бұрын
യ ദുവിൻ്റെ വീട്ടിൽ ന്യ നാവിധത്തിലും ബുദ്ധിമുട്ടകൾ ' എല്ലാം സാമ്പത്തിക പ്രശനം തിരെ ചെറിയവരുമാനം. ഒരു ദിവസം അതില്ലാതാക്കുന്ന ''മനുഷ്യൻ്റെ ജീവിതം വഴിമുട്ടി എന്തെങ്കിലും തീരുമാനം ഉണ്ടാകുമോ ഭഗവാനേ ?
@jacksont2774 ай бұрын
പോലീസ് ഉം ഗവണ്മെന്റ് ഉം എന്ത് മൈ.... ആയിക്കോട്ടെ. കോടതി എന്തിനു വേണ്ടി ആണ്
@MrTchacko4 ай бұрын
Yedu കേറി തുങ്ങിയാൽ സിപിഎം ഇന്നു തീരാ കളങ്കമാകും. തൊഴിലാളി പാർട്ടി ഇടപെട്ടു തൊഴിലാളിയെ തിരുകെടുപ്പിക്കണം. അല്ലേൽ വോട്ട് ചോദിച്ചു ഒരെണ്ണം വന്നേക്കരുത്
@jollythomas11504 ай бұрын
Smart lawyer god bless neethy kittanum edu ne
@GeethaGMenon-bs6wj4 ай бұрын
Sir Parayunnathu Muzhuvan Correct Aanu. Anubhavasthayanu. Enikku Sirne Poleyulla Nalla Manassulla Advocates Ullathanu Ente Vijayan.
@GeethaGMenon-bs6wj4 ай бұрын
Sir Sadharanakkaranu Vendi Prarthikkunnu Ennathu Kaanumbol Valiya Santhoshamayi.Sirnum, Yadhuvinum Eeswarante Ella Anugrahanghalum Undakanameyennu Prarthikkunnu . Ee Govt.il Ninnu Neethi Kittukayilla. Yadhuvinu Neethi Kittanam. MLA yum, Meyarum Dhaivamghal Onnum Allallo. Ithu Saadharanakkarante Abhimanathinte Prasnamanu.
@kpchandrasekharamenon49144 ай бұрын
യദുവിൻ്റെ വക്കീലും ആയി ബന്ധപ്പെടാൻ അഡ്രസ് ദയവായി തരുമോ???
@kpchandrasekharamenon49144 ай бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@tk.devadas19914 ай бұрын
My doubt is why Hon.high court is not giving any instruction to proceed in this case.kashtam
@jestinjose65674 ай бұрын
ഈ സർക്കാർ നാറിയസർക്കാർ. ആണ് അവരുടെ ഇഷ്ട്ടംപോലെചെയ്യും പാവപെട്ടവർക്ക് ഉള്ളതല്ല ഈ നിയമം. ഇത് മേയർക്ക് ഉള്ളതാണെ. ..
@abdulrazakrazak34914 ай бұрын
വക്കിൽ . സാറേ .ഞാൻ കൊയിലാണ്ടിയാണ്. എനിക്ക് ഒരു കേസ് ഉണ്ട്. 2021 ൽ ഉള്ളതാണ്. എനിക്ക്. എ.പി.പി. വക്കീലാണ്. പക്ഷേ ആ വക്കീൽ എന്നോട് പറഞ്ഞത്. ഇങ്ങനേയാണ്. അവനോട്. ചില്ലറ വല്ലതും കിട്ടിയാൽ വാങ്ങാം. 15000 രൂപക്ക് തീർക്കാം എന്നാണ്. എന്റെ എഫ്ഐ .ർ. എടുത്തതിൽ ഞാൻ. ഒരു വിഗലാഗയാണ്. അതിന്റെ പരിഗണന എനിക്ക് കിട്ടിയില്ല. മെടിക്കൽ ബോടിന്റെ സർട്ടിഫിക്കറ്റ് എന്റെ കയ്യിൽ ഉണ്ട്. വിജാരണ തുടങ്ങി അവന്റെ വക്കിൽ എന്നോട് ചോദിച്ചു. നിങ്ങളുടെ പല്ല് നഷ്ടപെട്ടത്. ആദ്യം പോയാതാണല്ലോ എന്നാണ്. എന്റെ വക്കിൽ എന്നോട് കുറച്ച് കാര്യം മാത്രം ചോദിച്ചു. നിർത്തി. എനിക്ക് നീതി കിട്ടാൻ ഞാൻ എന്താണ് സാറേ ചെയ്യേണ്ടത്. അവർക്ക്. രാഷ്ട്രീയം സ്വാദീനം ഉണ്ട്. എനിക്ക് അത് ഇല്ല
@RajithaUae-fh6to3 ай бұрын
എംഎൽഎക്ക് മേജർ കൊമ്പുണ്ടോ
@sreekumarim30334 ай бұрын
ആര്യ എന്ന് പറയുന്ന....... ഉം ഭർത്താവും സുഖമായി ജോലി ചെയ്തു ജീവിക്കുന്നുണ്ടല്ലോ... അതു മതി 😡😡😡😡😡😡😡😡😡😡
@mohamedrasheed62734 ай бұрын
What a nonsense prosecutor ? He was supposed to argue for Yedhu.
@kumarancnair65034 ай бұрын
The legal procedures are not done properly by police because both the Mayor and MLA are CPM activists😢😢😢