ഉണരുന്ന ഹൈന്ദവ ദേശീയ ശബ്ദം Dr N Gopalakrishnan

  Рет қаралды 1,235

Science & Heritage

Science & Heritage

Күн бұрын

Пікірлер: 11
@laninv2397
@laninv2397 3 жыл бұрын
വിവരകേടിൻ്റെ ഏറ്റവും വലിയ ഉദാഹരണം = ഗോപാലകൃഷ്ണൻ 😀😀😀😀😀😀😀😀😀😀😀😀😀
@wayanadanwayanadu7163
@wayanadanwayanadu7163 3 жыл бұрын
യാ
@sakunthalasakunthala5690
@sakunthalasakunthala5690 3 жыл бұрын
ജീവിതത്തിന്റെ മുക്കാൽ ഭാഗവും അവസാനിച്ചല്ലോ സാറേ. മനുഷ്യരെ തമ്മിൽ തല്ലിച്ച് അക്രമമുണ്ടാക്കി എന്ത് പുണ്യമാണ് ഇയ്യാൾക്ക് കിട്ടുന്നത്. ചിലപ്പോൾ ഉടലോടെയങ്ങു സ്വർഗം പൂകുമായിരിക്കും. കഷ്ടം.
@jayaramsanjeevani9106
@jayaramsanjeevani9106 3 жыл бұрын
ഹിന്ദുക്കൾക്കെതിരെയുള്ള അതിക്രമങ്ങൾ ചങ്കൂറ്റത്തോടെ പച്ചയ്ക്ക് പറയാൻ കഴിവുള്ള ഒരു പ്രശസ്തനായ ഒരു മഹാ പ്രതിഭയാണ് Dr ശ്രീ N ഗോപാലകൃഷ്ണൻ എന്ന ഈ സ്കോളർ.ഹിന്ദു സമൂഹത്തിനെതിരെ ഹിന്ദുയിസത്തിനെതിരെ മറ്റു മതസ്ഥരും കമ്മ്യൂണിസ്റ്റ് മതക്കാരും നടത്തുന്ന ഈ ചൂഷണവും അക്രമവും മുമ്പ് പലരും പറയുകയുണ്ടായെങ്കിലും അതൊന്നും ആരുടേയും ശ്രദ്ധയിൽ പെട്ടിരുന്നില്ല. 18 വർഷക്കാലത്തെ വേദപഠനങ്ങളും ആധുനിക ശാസ്ത്ര വിഷയങ്ങളിൽ മനുഷ്യശരീര ശാസ്ത്രവും ഭക്ഷണവും മരുന്നുകളും ശരീരത്തിൽ എങ്ങനെ പ്രവൃത്തിയ്‌ക്കുന്നു എന്നവിഷയത്തെക്കുറിച്ചും ശരീരത്തിന്റെ ഓട്ടോ സജ്ജഷനെക്കുറിച്ചും പഠനം നടത്തിയ ഇദ്ദേഹം ബയോ കെമിസ്ട്രിയിൽ ബിരുദനനാന്തര ബിരുദം നേടിയിട്ടുള്ള ആളാണ്.പിന്നെ ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിസിനസ് മാനേജ്‌മന്റ് വിഷയങ്ങളിലും മനഃശാസ്ത്രത്തിലും അങ്ങനെ ഒട്ടനവധി അംഗീകാരങ്ങളും ഡി ലിറ്റും ഒക്കെ നേടിയിട്ടുള്ള ആളാണ്.ഒട്ടനവധി ഭാരതീയർക്ക് ഹിന്ദുയിസത്തിന്റെ ബേസിക്കും ഹൈന്ദവ ആചാരാനുഷ്ഠാനങ്ങളുടെ ശാസ്ത്രീയ നന്മയും തിന്മയും മനസ്സിലാക്കികൊടുത്ത് ഹിന്ദുക്കളെ ഉണർത്താൻ ശ്രീ ഗോപാലകൃഷ്ണൻ സാറിന് കഴിഞ്ഞിട്ടുണ്ട്. അപകർഷതാ ബോധത്തിൽ നിന്നും ഹിന്ദുക്കളെ ഉത്ക്കർഷ ബോധതലത്തിലേയ്ക്ക് ഉയർത്താൻ സഹായിച്ചിട്ടുണ്ട്. ഹിന്ദുക്കളെ തമ്മിൽ തല്ലിച്ച് ചോര കുടിയ്ക്കുന്ന രാഷ്ട്രീയ ചെന്നായ്ക്കളെയും മതവെറിപൂണ്ട് ഹിന്ദുക്കളെ മതം മാറ്റാൻ നടക്കുന്ന മറ്റ് മത ഭ്രാന്തന്മാരെയും തുറന്നുകാണിച്ചിട്ടുണ്ട്. ഡോക്ടർ ഗോപാലകൃഷ്ണൻ അവശനായ ഹിന്ദുക്കളുടെ രക്ഷകനും ഊർജ്വസ്വലനായ ഹിന്ദുവിന്റെ ആവേശവുമാണ്. മുസ്ലീങ്ങൾക്കിടയിൽ ജബാർ മാഷ് എങ്ങനെ മുസ്ലീങ്ങളെ വിമർശിച്ച് നന്നാക്കാൻ നോക്കുന്നോ അതേ രീതിയിൽ ഹിന്ദുക്കളിലെ നന്മ പറഞ്ഞ് ഹിന്ദുക്കളെ ഉയർത്താൻ നോക്കുന്നു. അതുകൊണ്ട് മറ്റു മതസ്ഥരുടെ പല തട്ടിപ്പും പുറത്തുവരാനിടയായിട്ടുണ്ട്. GK sir ന്റെ പ്രഭാഷണംഎന്തുകൊണ്ടും ചിന്തിയ്ക്കുന്ന മനുഷ്യർക്ക് വളരെയേറെ അറിവ് പകർന്ന് നൽകുന്നതാണ്. Dr GK ഹിന്ദു നവോത്ഥാനത്തിന്റെ തിലകക്കുറിയാണ്. അങ്ങേയ്ക്ക് ഇനിയും ധാരാളം ഹിന്ദുക്കളെ സ്വാധീനിയ്ക്കാൻ കഴിയട്ടെ എന്ന് ഞാനാശംസിയ്ക്കുന്നു. നമസ്തേ.,
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 11 МЛН
Sigma baby, you've conquered soap! 😲😮‍💨 LeoNata family #shorts
00:37
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
EA Jabbar. അയ്യൂബിന് മറുപടി
29:51
EA Jabbar (EA Jabbar)
Рет қаралды 20 М.
Wait for the last one 🤣🤣 #shorts #minecraft
00:28
Cosmo Guy
Рет қаралды 11 МЛН