ഈ അടുത്താണ് നിങ്ങളുടെ വീഡിയോ കണ്ടത്... ഇത്ര സിമ്പിൾ ആയാണ് കാര്യങ്ങൾ പറയുന്നത്... ഒരുപാട് ഉപകാരപ്പെടുണ്ട്... എല്ലാവർക്കും share cheythind... Thank you 🙏🏻
@souja96732 жыл бұрын
Super, 👍👍👍
@elizabethabraham8797 Жыл бұрын
എത്ര വ്യക്തമാക്കി പറഞ്ഞു തരുന്നത് സഹോദരി നന്ദി എത്രയോ പേർക്ക് ഉപകാര o
@rayhanrahmath282 жыл бұрын
അറിയാതെ പോയ technique... എന്തെല്ലാം waste എടുത്തു വെറുതെ കളഞ്ഞു... വളരെ ഉപകാരപ്പെട്ട video.. thanks maam.. 👍👍❤️❤️
@lillywilson59382 жыл бұрын
P0p1
@nancymary32082 жыл бұрын
എല്ലാം വളരെ ശ്രദ്ധയോടെ മനസ്സിലാക്കി തന്നതിന് നന്ദി
@farsanarahmankt680610 ай бұрын
Atthe
@Sobhasasidharan-xu1ooАй бұрын
സൂപ്പർ ❤
@neenap22152 жыл бұрын
ബിന്ദുവിന്റെ അവതരണ രീതി വളരെ രസകരവും ആർക്കും കൃഷി ചെയ്യാൻ പ്രചോദനം നൽകുന്നതുമാണ്. ഞാൻ രണ്ട് രീതിയിലും വേസ്റ്റ് ഇട്ട് വെക്കാറുണ്ട് . ശർക്കര ചേർക്കാറില്ല. പിന്നെ കഞ്ഞിവെള്ളം , അരി, ഉഴുന്ന് കഴുകിയ വെള്ളം എന്നിവ ചേർത്ത് വളം ഉണ്ടാക്കാറുണ്ട്. വിവരണം നൽകിയതിന് നന്ദി.
@ChilliJasmine2 жыл бұрын
Thanks
@lathikamohanan69682 жыл бұрын
ഉപകാരപ്രദമായ അറിവ് മറ്റുള്ളവർക് പകർന്നു കൊടുക്കുന്ന രീതി നന്നായി ട്ടുണ്ട് നിങ്ങൾക്കും ലാഭം കേൾക്കു ന്നവർകും ഗുണം
@ChilliJasmine2 жыл бұрын
Thanks
@julietsantha76938 күн бұрын
വളരെ നല്ല ഒരു ക്ലാസ്സ് ആയിരുന്നു നന്ദി വളരെ ഉപകാരപ്പെട്ടു
@ChilliJasmine6 күн бұрын
🙏
@clementmv38752 жыл бұрын
നല്ല അവതരണം എല്ലാം വിശദമായി പറഞ്ഞിരിക്കുന്നു Thanks
@binduthomson20192 ай бұрын
Thanks chechi. വളരെ ഉപകാരം. കമ്പോസ്റ്റ് ഉണ്ടാകുന്നത് എങ്ങനെ ആണെന്ന് അറിയാതെ ഇരിക്കുകയാരുന്നു. ചെയ്തു നോക്കണം
@jacobpjohnson14472 жыл бұрын
താങ്ക്സ്. വളരെ നല്ലരീതിയിൽ മനസിലാക്കിത്തന്നതിനു. ചെയ്തു നോക്കും. 👍👍
@deepikabaiju8161 Жыл бұрын
ഇന്നാണ് ചേച്ചിയുടെ വീഡിയോ സ് കാണുന്നത്... വളരെ ഉപകാരപ്രധമായ വീഡിയോ താങ്ക്സ് ചേച്ചി 🥰🥰
@sreyas93882 жыл бұрын
വളരെ മനോഹരമായ അവതരണം. നന്ദി 🙏
@jyothilakshmi47822 жыл бұрын
വീഡിയോ സൂപ്പർ.... ഞാൻ ഇതുപോലെ മൺകലത്തിൽ ചെയ്യാറുണ്ട്. Kuppiyil ചെയ്യുമ്പോൾ, ചെടിയുടെ വേര് കുപ്പിയിൽ നിന്ന് നീരിറങ്ങുന്ന ഭാഗത്തേക്ക് നീങ്ങുന്നത് കാണാം 👍👍👏👏👏
നല്ല വീഡിയോ ആണ് ചേച്ചി.... Useful information ആണ്..... 👍😊
@ChilliJasmine9 ай бұрын
Thank you
@shineythoppil71482 жыл бұрын
Oru പാട് ഉപകാരമുള്ള വീഡിയോ 👍👍👍
@ChilliJasmine2 жыл бұрын
Thanks
@ninny23212 жыл бұрын
പ്രസന്റേഷൻ... Too good👌👌very useful video....
@tessymathew46512 жыл бұрын
Good
@rahmashouk90322 жыл бұрын
എനിക്ക് ചേച്ചിയുടെ എല്ലാ വിഡിയോസും ഇഷ്ടം ആണ് 😍😍😍😍ആരോഗ്യം ഉള്ള ആയുസ്സ് നൽകട്ടെ..... ഇനിയും കുറെ അറിവ് പകർന്നു തരാൻ കഴിയട്ടെ 🤲🏻
@ChilliJasmine2 жыл бұрын
Thank you
@jayasreeraveendran47622 жыл бұрын
അടിപൊളി . ഇനി ഇങ്ങനെ ചെയ്തു നോക്കണം. Many Many Thanks
@mymoonathyousaf5698 Жыл бұрын
വളരെ നല്ല അറിവ് പകർന്നു നൽകിയ മാഡത്തിനെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏
@ChilliJasmine Жыл бұрын
Thanks
@sakeenakarakunnumel8995 Жыл бұрын
പച്ചക്കറി വെയ്സ്റ്റ് കുറിച്ച് പറഞ്ഞു തന്നതിൽ സന്തോഷം മീൻ ഇറച്ചി വെയ്സ്റ്റ് എന്ത് ചെയ്യുമെന്ന് കൂടി പറഞ്ഞു തന്നാൽ ഉബകാരമായേനെ
@sofianallaclassaameenyarab5956 Жыл бұрын
Athe,nallapole manasilakkithannu oru jadayumillathe thanks chechi
@sreejaleela2 жыл бұрын
വളരെ ഉപകാരം ആയിരുന്നു.... 🙏🙏🙏
@jayasreep16862 жыл бұрын
നല്ല അറിവുകൾ നന്ദി 🙏
@leenascreativity4964 Жыл бұрын
വളരെ ഉപയോഗപ്രദമായ വീഡിയോ👍
@premakumari28932 жыл бұрын
ഒരു teacher പഠിപ്പിക്കുന്ന ക്ലാസ്സിൽ ഇരിക്കുന്ന പോലൊരു feel. നല്ല അറിവ് പകർന്നു തന്നു. ഞാൻ പച്ചക്കറി waste ഇട്ടു വയ്ക്കുന്ന bucket ഇൽ അരി, പയർ, പരിപ്പ്, ഉഴുന്ന് ഒക്കെ കഴുകുന്ന വെള്ളം കൂടി ഒഴിച്ചു ശർക്കര ഇട്ടു ഒരാഴ്ച വച്ചിട്ട് അരിച്ചു ഇരട്ടി വെള്ളം ചേർത്തു ചെടികൾക്ക് ഒഴിക്കാറുണ്ട്. Bottle use ചെയ്യുന്നതും, ചെടിച്ചട്ടി യിൽ compost ഉണ്ടാക്കുന്നതും അറിയില്ലായിരുന്നു.. വളരെ ഉപകാരപ്രദമായ video.. മാഡത്തിന് സർവ്വ ഐശ്വര്യവും ഉണ്ടാകട്ടെ.. ഇനിയും കൂടുതൽ videos ഇടാൻ സാധിക്കട്ടെ 🙏🏻🙏🏻
@ChilliJasmine2 жыл бұрын
Thanks
@chembani.house14592 жыл бұрын
L
@minisatheesh6262 жыл бұрын
Very very usefull video. njan theerchayayum cheyyum. enikku oru cheriya terrace garden undu.
@ChilliJasmine2 жыл бұрын
Thanks
@jyothilakshmikuttikkara30972 жыл бұрын
Good presentation 👌👌👌💯 njan thupole cheythu nokkm
@sheejashameem16812 жыл бұрын
Krimi varille
@rajirajan390811 ай бұрын
Bindhu chachi. Supper ആയിട്ട് എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നു ഞങ്ങൾക്ക് കൃഷി ചെയ്യാൻ വളരെ പ്രയോജനപ്പെടു 16:29 ന്നു ❤❤ ❤ Thank you cha chi
@ChilliJasmine10 ай бұрын
Thank you
@biji10252 жыл бұрын
Hi Bindhu, ഞാനും ഈ മൂന്ന് തരത്തിലും ചെയ്യാറുണ്ട്.ആദ്യത്തെതിൽ മിക്സിയിൽ അരച്ചിട്ടാണ് ഇടുന്നത്, കൂടെ പിണ്ണാക്കും ഉണ്ടെങ്കിൽ ഇടും, സൂപ്പർ വളം ആണ് മൂന്നും.👍👌
@sulekhanibin55362 жыл бұрын
Ee Valam ethra days koodumbozhanu ozhikkunnathu
@biji10252 жыл бұрын
@@sulekhanibin5536 നന്നായി നേർപ്പിച്ച് എല്ലാ ദിവസവും രാവിലെ ഒഴിച്ച് കൊടുക്കാറുണ്ട്, വല്ലപ്പോഴും സമയക്കുറവ് വരുമ്പോൾ മാത്രം ടാപ് വാട്ടർ.
@firosmanakkadavan8644 Жыл бұрын
waste നനവുള്ളതായത് കൊണ്ട് പുഴുക്കൾ നിറയൂലെ
@juvanadevasikutty8530 Жыл бұрын
,.mjýū😂😂
@subaidanpnp13922 жыл бұрын
വളരെ മനോഹരമയ അവ ധരണം ഉപകാരപ്രധം
@beenap1957 Жыл бұрын
വളരെ ഉപകാരപ്രദം 👌🏻👌🏻👌🏻
@AkshayAppu-d1sАй бұрын
4:00 ചേച്ചി ഈ സ്ലറി നമുക്ക് എത്ര നാൾ സൂക്ഷിച്ചു വയ്ക്കാൻ കഴിയും.. 😊🥰 ഈ മാർഗം ആണ് എനിക്ക് ഏറ്റവും എളുപ്പവും ഫലവത്തായും തോന്നുന്നത്.. 🤓അടിപൊളി ഐറ്റം തന്നെ.. 🫱🏻🫲🏼
@JayalekshmiS-hg2lr11 ай бұрын
ഉപകാര പ്രഥമായ അവതരണം. നന്ദി...❤
@emradhakrishnan33592 жыл бұрын
ലളിത ഭാഷയിൽ വലിയ കാര്യങ്ങൾ അഭിനന്ദനങ്ങൾ
@ChilliJasmine2 жыл бұрын
Thanks
@puzzleman64702 жыл бұрын
ചേച്ചി നല്ല വിശദമായി പറഞ്ഞു തരുന്നു👍👍👍
@ChilliJasmine2 жыл бұрын
Thanks
@ajithanair3158 Жыл бұрын
Tnq ഞാൻ ഇന്ന് തന്നെ കുഞ്ഞു കുപ്പിയുടെ ചെയ്തു നോക്കും ഞാൻ ആദ്യമായി നട്ട തക്കാളി വേണ്ട ഉണ്ട് ചീര ഇന്ന് വൈകുനേരം ഞാൻ പാവും 😊
@ChilliJasmine Жыл бұрын
Good
@anjonoshy60552 жыл бұрын
നല്ല അറിവ് തന്നതിന് നന്ദി 🌹
@subuclt885 Жыл бұрын
Superb 👌🏻 very useful video
@JagadammaR-v1c Жыл бұрын
വളരെ നല്ല പ്രെസെന്റേഷൻ വളരെ താങ്ക്സ്
@harishdxb2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. കൂടാതെ വ്യക്തത യോടുകൂടിയ അവതരണം.
@ChilliJasmine2 жыл бұрын
Thanks
@geethamohan33402 жыл бұрын
Teachere namaskaram🙏🙏🙏njan ithupole uddakki nokkiyirunnu... . Super anu..thank you so much🙏👍👍🙏
@sathiavathybalakrishnan30866 ай бұрын
എത്ര നന്നായി പറഞ്ഞു തരുന്നു മാഡം' ഇതു തന്നെ ഒരു കല 'മരുന്നു അടിക്കേണ്ട സമയം ഒന്നു വ്യക്തമാക്കി തരണം നന്ദി പറയുന്നു
@rejanit.r1838 Жыл бұрын
Very useful information, thank you teacher. 💯👌✌️😀🥰👏👏👍
@mandakininair2240 Жыл бұрын
Adipoli u deserve honarary doctor -ate in agriculture, 😘
@rayams2 жыл бұрын
വളരെ ഉപകാരപ്രദമായ അറിവ്... 👆
@GeethaS-j7o2 ай бұрын
Super thanku teacher
@byjukv61712 жыл бұрын
ഏല്ലാവർക്കും വളരെ ഉപകാരപ്രദം
@ChilliJasmine2 жыл бұрын
Thank you
@aiswaryabineesh16892 жыл бұрын
നല്ല വിശദീകരണം. നന്ദി
@maryraphael76362 жыл бұрын
Super avatharanam
@valsalakumari36012 жыл бұрын
Super ethra nannayi avatharippichirikkunnu
@renukaraman36992 жыл бұрын
Nice presentation. Useful video. Very very thanks
@ameenaahamed97582 жыл бұрын
ആദ്യം കാണിച്ച രീതി ആണ് നല്ലതു .ഞാൻ ഇത് പോലെ ചെയ്യാറുണ്ട് .
@noushajarasheed766111 ай бұрын
നന്നായിട്ടുണ്ട് 👍നന്ദി
@sreedevisaseendran5734 Жыл бұрын
താങ്ക്സ് വളരെ നല്ല വീഡിയോ 🙏
@padmareghu1066 Жыл бұрын
വളരെ നന്ദി ചേച്ചി ❤
@mumtaja9851 Жыл бұрын
.❤🎉 എനിക്ക് കരിയില കിട്ടാൻ ഭയങ്കര ബുദ്ധിമുട്ടാണ്
@ChilliJasmine Жыл бұрын
സാരമില്ല. നമുക്ക് ഉള്ളതു കൊണ്ട് ചെയ്യാം
@malathigovindan30392 жыл бұрын
Nalla useful video 💯
@soosammarajan86142 жыл бұрын
Nalla oranubhavam, may God bless you
@jainulabdeenks71602 жыл бұрын
എനിക്ക് ഇഷ്ടം ആയി. ഞാൻ ഇപ്രകാരം ചെയ്യും.
@jayapillaivs71582 жыл бұрын
Good presentation thanku 👌
@abdurohman71742 жыл бұрын
Valare nalla vivaranam
@bindhuunnikrishnans35392 жыл бұрын
Madam ഞാൻ ഇതുപോലെ ചെയ്യാറുണ്ട്. പിന്നെ എനിക്കു ഒത്തിരി കരിയില കിട്ടും അത് ഞാൻ ചാക്കിൽ നിറച്ചു വച്ചു അല്പം വെള്ളം തളിച്ച് കൊടുക്കും കുറച്ചു നാൾ കഴിയുമ്പോൾ പൊടിഞ്ഞു നല്ല compost ആകും. ഇതാണ് ഞാൻ growbag നിറക്കാൻ ഉപയോഗിക്കുന്നത്. മാഡത്തിന്റെ എല്ലാ വിഡിയോയും. വിടാതെ ഞാൻ കാണും എനിക്കു ഒരുപാട് ഇഷ്ടമാണ്. Thankyou madam. God bless you
@ChilliJasmine2 жыл бұрын
കരിയില കമ്പോസ്റ്റ് നല്ലതാണ്.
@haseenahaseena25032 жыл бұрын
@@ChilliJasmine ചാക്കിൽ ഓട്ട ഇടണോ ഒന്ന് പറയു
@deepamadhu99592 жыл бұрын
Venda
@ambilijyothy72832 жыл бұрын
കുപ്പി വേസ്റ്റ് ഞാൻ ചെയ്യുന്നുണ്ട്, very useful video Thank you chechi
@seenas14132 жыл бұрын
Very useful video, thanks 😊 👍
@rosammathomas4596 Жыл бұрын
Very nice veedio Help full Thank you
@meenababy8959 Жыл бұрын
Hai checking Nala avatharanamm
@saranyagopan22672 жыл бұрын
Njan thedi nadanna video annu .thanks chechi
@geethaop60582 жыл бұрын
Very good infirmation tankyou
@ChilliJasmine2 жыл бұрын
Thanks
@rashifainu45502 жыл бұрын
ചേച്ചീടെ ഓരോ..വിഡിയോസും കണ്ടു വരുന്നു. ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 😍👌
@tresaj27522 жыл бұрын
Very clear explanation. Useful for many. God bless