സത്യം പറയാലോ. ഇത് നല്ല ചിലവ. ഇപ്പോൾ വളരെ ദുഃഖത്തിലാണ്. ഞാൻ എന്റെ hus നാട്ടിൽ വന്നാൽ ഞാൻ ഹാപ്പി ആവും. അപ്പോൾ ഞങ്ങൾ എല്ലാരും കൂടി ഉണ്ടാക്കി കഴിച്ചോളാം. Farisha PA ചെലവൂർ
@_sachusworld_61414 жыл бұрын
🙄🙄🙄
@riluriluzzz41534 жыл бұрын
എനിക്ക് ഇഷ്ടമുള്ള ഒരു സ്നാക്ക് ആണ് കട്ലറ്റ്... ഈ വെറൈറ്റി കട്ലറ്റ് തീർച്ചയായും ഉണ്ടാക്കും ഇൻശാഅല്ലാഹ്... താങ്ക്സ് ഇത്ത
@feminaayyoob60764 жыл бұрын
Njan undakkeettoo real shawarma kazhikkunna feel👌👌👌👌 Ella recepieilum ulla a secret ingredient undallo athu parayunnathu nalla rasamanutto Allahu ee channel orupadu uyarangalil ethatte ennu dua cheyyunnu
@shameemshami63714 жыл бұрын
ഇത്താത്തന്റെ ഇന്നലെത്തെ ദോശ വെച്ചുള്ള സമൂസ കിടു ആണ് ട്ടോ very ഈസി എളുപ്പമാണ് ഇനിയും ഇത് പോലെ smpl ടേസ്റ്റി ഇടണേ ഇത്താത്ത ഇന്നത്തെ കട്ടiലൈറ് ഈസി ആണ് ട്ടോ ഉണ്ടാക്കി നോകീട്ടു പറയാം എങ്ങാനുണ്ടെന്ന്. ഇൻശാഅല്ലാഹ്
ഞാൻ ചെയ്ത് നോക്കി. നന്നായിട്ടുണ്ട്, കുട്ടികൾക്ക് ഒത്തിരി ഇഷ്ടമായി.ചെയ്യാൻ വളരെ എളുപ്പമാണ്.
@anithaprasad90744 жыл бұрын
നല്ല വെറയ്റ്റിയായ കട്ട് ലൈറ്റ് ഞാൻ എന്തായാലും ട്രൈ ചെയ്യും Super ഇത്ത കാണുമ്പോൾ തന്നെ അറിയാം.
@shafimulla84094 жыл бұрын
In k
@mariamma4mathew614 жыл бұрын
i8.
@BASILCreationzz4 жыл бұрын
Pls ente channelileakk onn varuo
@aizazamin88214 жыл бұрын
അസ്സലാമു അലൈകും engane ഉണ്ട് nombokke ഇന്നലെ സമുസ ഉണ്ടായിട്ടോ സൂപ്പർ ആയിരുന്നു tnx ithaa😊 ഇന്ന് കട്ലറ് undakkanam. Vijarichu നിലക്കായിരുന്നു അപ്പോഴാ നോട്ടിഫിക്കേഷൻ വന്നത് enthayalum ഷവർമ കട്ലറ് ഇന്ന് try ചെയ്യും ട്ടോ 🥰🥰
@shamilapc41864 жыл бұрын
Bread crumbs inu pakaram vere endengilum use cheyyan pattumo?. Ivida Bread um Reskum onnum kittunnilla lock down ayathu kond.
@Tabassum-tachu4 жыл бұрын
Inhale mutta.kondulla dish undaki adapp kond cut cheyyan pattiyilla kathi kond cut cheydu spr idum try cheyyum in shaa Allah
@TabassumsKitchenByTasriya4 жыл бұрын
Sooper👍👌
@ayshaafsal96514 жыл бұрын
Masalakum variety coatingum variety super aan keto try cheyam
Hi itha, enik ishtappettu,Sadha cutlet nombin adhikavum undakarund, insha Alla INI ingane cheythu nokkatto.
@Foxysugarcrush4 жыл бұрын
Insha allah inn ith try cheyyam.ella recipesum super &veraity anooto
@shahnashahb19354 жыл бұрын
Try cheyithu nokkii....supper ayirnnuuu
@anukaladi38094 жыл бұрын
ഈസി റെസിപ്പി ആണല്ലോ inshaaalh ഈ vereyti റെസിപ്പി ട്രൈ ചെയ്യണം ഇനിയും ഇതുപോലത്തെ നല്ല റെസിപിയും ആയിട്ട് വരണേ ഇത്താ
@semmipaika98214 жыл бұрын
Thanks nalla receipe
@rose-wu5me4 жыл бұрын
Super aanutto
@saidalavisaidalavi92314 жыл бұрын
Inshaallah try cheithu nokkanam
@shabumunichemmus87264 жыл бұрын
masha allah spr recipiyum spr platum😉😍😍insha allah nomb thirunnathinte idak try cheyam 😍😍
@rashidaabid21874 жыл бұрын
എന്തായാലും ഉണ്ടാക്കി നോക്കണം. നല്ല ഈസി ആണല്ലോ ഉണ്ടാകാൻ. Tnx for this simple recepe dear
@saleemshalu27764 жыл бұрын
Ithaa poliiiyanttooo😋
@sidhiappus17784 жыл бұрын
ഞാൻ ഈ സുപർ ഡ്യൂപർ കട്ലെറ്റ് ഉണ്ടാക്കി .... ഒരു രക്ഷയുമില്ല...🔥 അടിപൊളി...😍 ഷവർമ ഇഷ്ടപെടുന്ന എല്ലാവർക്കും ഉറപ്പായും ഇഷ്ടപ്പെടും...ധൈര്യമായി എല്ലാവരും ട്രൈ ചെയ്തു നോക്കു.. പാളിപോകില്ല..🤝.. ഇനിയും ഇതുപോലുള്ള വെറൈറ്റികൾ പ്രതീക്ഷിക്കുന്നു... 😍
@shifanapoolaparambil88954 жыл бұрын
try cheydhu nokkaatto
@beenarasheed73084 жыл бұрын
Thanks good I will try
@jaziljazil76534 жыл бұрын
Ishtayi peruthishtayi haaai dearsum ishtayi super snack
@raziyahakkim31384 жыл бұрын
Dear Ramshi I'm one of your subsriber who recently joined your group. This cutlet with out much of sabola and mayonnaise inside will have a different taste. My Hearty Congats.
@jasmimohd92254 жыл бұрын
Wow....vareity cutlet ....😋😋😋😋 Edu kidu aanallo.....yndayalum try cheyyum tta😊😊😊👌👌