മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. . . . സ്നേഹഭാഷ കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=SNEHA%20BHASHA%20വിവരങ്ങൾ%20അറിയാൻ%20ആഗ്രഹിക്കുന്നു%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജ ശേഷം ഇനി ഒരിക്കലും ഒന്നാകുമെന്നു കരുതിയിട്ടില്ലാത്ത ഒരുപാട് ദമ്പതികൾക്ക് വീണ്ടും ദാമ്പത്യത്തിൽ വസന്തകാലത്തെ വീണ്ടെടുത്ത് നൽകിയ പരിശീലനം. മനുഷ്യന്റെ കണ്ണുതുറപ്പിക്കുന്ന ഞങ്ങളുടെ ഗ്രേറ്റ് മാസ്റ്റർ അനിൽകുമാർ PC യുടെ 21 ദിവസം നീണ്ടുനിൽക്കുന്ന ഈ കോഴ്‌സ് നിങ്ങൾക്കും ഒരു വഴിത്തിരിവാകും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 #spirituality #rebirth #twinflame #healing #affirmation #meditation
ഒരാളെ കാണുമ്പോൾ മാത്രം സർവ്വവും മറന്നു പോകുന്ന ഒരു വ്യക്തിയെ സംബ്ബന്ധിച്ച് എന്തായിരിക്കും താങ്കളടെ അഭിപ്രായം..?❤😂
@jisjammkk47889 ай бұрын
ഞാൻ one year sir നെ follow ചെയ്യുന്നു, ethil75%ഞാൻ okey ആയി പലതും നേടി, പലതും മനസിലാക്കി, ഇന്ന് 100%ഞാൻ എന്നെ വിശ്വസിക്കുന്നു, എന്നേ സ്നേഹിക്കുന്നു, l'm the queen of my life' Sir താങ്കൾ എന്റെ ജീവിധം മാറ്റിമറിച്ചു 🙏🙏🙏
@zebaQamar1 Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ആദരിക്കുന്ന വ്യക്തി സാറാണ് അതിന് കാരണം അറിവുകളാണ്.
@jessyvr7263 Жыл бұрын
ഒത്തിരി മാറ്റം വരുത്താൻ ഉണ്ട്. തീർച്ചയായും എനിക്കു സാധിക്കും❤️
@SindhuM-si3lr2 ай бұрын
എൻറെ ജീവിതം നേരെ വഴിക്ക് തന്നെയാണ് പോകുന്നതെന്നാണ് ഇതിൽനിന്ന് മനസ്സിലായത് ഞാൻ മനസ്സിനെ ഫ്ലെക്സിബിൾ ആക്കാൻ സാധിക്കണം എന്ന വരം ആവശ്യപ്പെടും❤
@Shyleshh Жыл бұрын
അനിൽസാർ നിങ്ങൾ പറയുന്ന കാര്യം ഞാൻ ശരീവെക്കുന്നു 100%ശരിയാക്കാൻ ഒരു നല്ല മനസിനുടമയാവണം
@believer22210 ай бұрын
I think so am a very bad person 😢 But am sure about I can change everything.
@kinginithumbikal8099 ай бұрын
താങ്ക്യൂ സർ ഒരു പാട് ചിന്തിപ്പിച്ച വീഡിയോ 🙏
@sobhabiju13211 ай бұрын
ശത്രുക്കളെ കണ്ടാൽ തിരിച്ചറിയാൻ പറ്റുന്ന കഴിവ് കിട്ടണേ എന്നായിരിക്കും ഞാൻ ചോദിക്കുന്ന വരം. മൃഗങ്ങൾക്ക് മാത്രമേ ആ കഴിവ് ഉള്ളൂ. നമ്മുടെ അടുത്തിരുന്നു ചിരിക്കുന്നവർ നമ്മുടെ തലയെടുക്കാൻ പ്ലാനിട്ടാലും നമ്മൾ മനസിലാക്കില്ല. സാറിന് ആ കഴിവ് ഉണ്ടോ
@therapunzel007 Жыл бұрын
സർ inner child wounds ഉം അതിന്റെ recovery യെ ക്കുറിച്ചും ഒരു video ചെയ്യാമോ
@joonak9568 Жыл бұрын
👍🏻
@arunkumar4594 Жыл бұрын
Ok athira
@vishnuchembakassery Жыл бұрын
@@arunkumar4594 sir sneha basha course fee parayumo
@Hopehope111 Жыл бұрын
@@vishnuchembakassery2000
@vijayalakshmikunjamma690411 ай бұрын
വളരെ ആവശ്യം ആണ്. Inner Healing, ന് സഹായകമാകുന്ന മാർഗങ്ങൾ കൂടി പറഞ്ഞാൽ ഉപകാരം ആയിരുന്നു. നന്ദി.
@sunilkumarp.s41548 ай бұрын
Arivillayma aanu ettavum valiya paishachikatha... Arivu daivam aanu om shanthi❤
@goodluckmangalyamgoodlucks1629 Жыл бұрын
Thanku sir.... എനിക്ക് ഞാൻ 95% മാർക്കു ഇട്ടു ❤️
@mohamedbasheer236020 күн бұрын
1000 thanks, sr
@SindhuM-si3lr5 ай бұрын
ഇതിൽ ഞാൻ 70% സാറ്റിസ്ഫൈഡ് ആണ് അത് ഞാൻ പ്രത്യേകം എഴുതി തയ്യാറാക്കുന്നുണ്ട് എന്നിട്ട് ഞാൻ അയയ്ക്കും❤
@madhulalitha6479 Жыл бұрын
Your task in such things are gret .self critcism is a very great quality .now a days, this quqlity is less in our society.90percents are like to ignore their weak points.agreeing is failure.forgive paranjal thottupokum .swayam vimardhanam oru anivarya swabhavamakkanam .nandi.
@eleganztyle9 ай бұрын
Sincerely saying 50 50 good . Have to correct
@NarayanankNarayanank-s4mАй бұрын
Riyal anser supper qestin
@bijukbiju92728 күн бұрын
ഈ ചോദ്യങ്ങൾക്ക് മുന്നിൽ, പലതിലും ഞാൻ ഏറെ പിറകിൽ ആണെന്ന് മനസ്സിലാവുന്നു, പക്ഷെ, ഞാൻ എന്നോട് എന്നും ചോദ്യങ്ങൾ ചോദിച്ചു കൊണ്ടേയിരിക്കും, ഇന്ന് കിട്ടിയ ഉത്തരങ്ങൾ ആവില്ല നാളെകളിൽ കിട്ടുക എന്ന് ഉറപ്പാണ്, നമ്മളിൽ പലരും ഒരു ഉപകരണം മാത്രം ആവുന്നില്ലേ, മറ്റുള്ളവരുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉള്ള ഒരു ടൂൾസ്, നമുക്ക് അത് തിരിച്ചറിയാൻ കഴിയും അവിടെ നാം നമ്മെ സ്വയം തിരിച്ചറിയാൻ ശ്രമിക്കുക തന്നെ വേണം, 🙏.
Sir, I hope you can help me on the following matter. I hate certain people even though there is no réason. I want to pray for them, I want to think good for them, but my mind is not allowing. They have not done any bad thing to me that could have hurt me. In fact they are some extend good to me, but my mind promoting to stay away from them. I really really want to love them but not happening. Any possibility to come out from this habit? Awaiting for valuable feedback.
@daya689310 ай бұрын
It's horn effect 😇
@sinivs118 Жыл бұрын
🙏🏻🙏🏻🙏🏻
@ashikrahmant2868 Жыл бұрын
👍👍👍👍🌹🌹
@valsalaa454 Жыл бұрын
🙏👌👍❤
@sakkeerhusain3030 Жыл бұрын
🤲🏻😍👌🌹
@saji8438 Жыл бұрын
Sir ഈ ചോദ്യങ്ങൾ എന്നോട് ചോദിച്ചപ്പോൾ ഞാൻ ശരിയായ ദിശയിൽ ആണ് എന്റെ പോക്ക് എന്ന് എനിക്ക് മനസിലായി. But എന്റെ ഏറ്റവും വലിയ നെഗറ്റീവ് എന്റെ ദേഷ്യം ആണ്. പെട്ടെന്ന് കൂൾ ആകും but, ആ സാഹചര്യം ഓർത്തു വിഷമിക്കുകയും ചെയ്യും. ഈ നെഗറ്റീവ് നെ പോസറ്റീവ് ആക്കാൻ ഞാൻ എന്ത് ചെയ്യണം
@SayedSiraj-qb9pm Жыл бұрын
Smwch ningal blood A+aano
@sunilkumarp.s41548 ай бұрын
Njan athmavanennum kanunnavarokke athmavanennum evide kurachu nale ullu ennum manasilakku..... Avanavanilekku aazhathil erangu Ullile enne kandethan sremikku mattullavaril ninnum vethyasthan aaku manassile mullukale eduthu kalayu deshyam varumbol soyam athmavanennu thirichariyu kuttabotham thonnu... Avarthikkathe erikku ekagramayittu erikku.... Om shanthi ennu manthrikku.... Ok Ellam sheriyakum paramathmavil abhayam prabhikku..... Om shanthi... Om shanthi.... Om shanthi...
@vishnu19950 Жыл бұрын
❤❤❤❤
@minimadhavan9204 Жыл бұрын
.
@minimadhavan9204 Жыл бұрын
.
@minimadhavan9204 Жыл бұрын
.
@vkismail587 Жыл бұрын
Enikk oro pad ? Ella
@girijamanikuttan8264 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹🌹🌹❤️
@sumyvdvd4597 Жыл бұрын
Karanjupoyi sir talk kettappol
@eleganztyle9 ай бұрын
ഇതിനെല്ലാം answer correct കണ്ടെത്തി ക്കഴിഞ്ഞൾ നമ്മുടെ ജീവിതം successful aayi എന്നർത്ഥം