ഉണ്ടാക്കാൻ എളുപ്പം.കഴിക്കാൻ സ്വാദിഷ്ടം ഈ അരിപപ്പടം.|മഠത്തിലെ രുചി|Madathile Ruchi|

  Рет қаралды 213,845

മഠത്തിലെ രുചി Madathile Ruchi

മഠത്തിലെ രുചി Madathile Ruchi

Күн бұрын

ഇത് ഒരു അപാര രുചിക്കൂട്ടാട്ടോ.എന്തായാലും ഒരുതവണ ഇങ്ങിനെ ഉണ്ടാക്കിനോക്കൂ..
ചേരുവകൾ:(ingredients)
പച്ചരി(Raw rice)
വറ്റൽമുളക്(Red chilli)
കായം(Assafoitada)
നല്ലജീരകം(Cummin seed)
കറുത്ത എള്ള്(Gingly seed)
വെളിച്ചെണ്ണ(Coconut Oil)
For Such Easy And Tasty Recipes Subscribe Our Channel Madathile Ruchi.
#പപ്പടം #അരിപപ്പടം #അരി കൊണ്ടാട്ടം#അരി# Rice pappadam#pappad#how to make Aripappadam#Easy evening snak
#easy rice snaks

Пікірлер: 349
@sreelabalakrishnan1113
@sreelabalakrishnan1113 2 жыл бұрын
Thank you mam from my eleven month old baby. She love pappads,But nonstop loose moton.🥺 അങ്ങനവാടി ടീച്ചർ പറഞ്ഞു പപ്പടത്തിലെ കാരം കുഞ്ഞുങ്ങൾക്ക് വയറിന് പിടിക്കില്ല. പപ്പടം നിർത്തി നോക്കൂ എന്ന്. പാവത്തിന് പകരം പപ്പടം തന്ന Auntyക്ക്🙏🙏🙏
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear...achoda...ithundakkikkodukkoooto
@jameelapp4399
@jameelapp4399 2 жыл бұрын
Q
@jameelapp4399
@jameelapp4399 2 жыл бұрын
Khn
@syamsree.1613
@syamsree.1613 2 жыл бұрын
ഞാൻ ഉണ്ടാക്കി ....അയല്പക്കത്തും കൂട്ടുകാർക്കും ഒക്കെ കൊടുത്തു .... ചെന്നൈയിലെ വെയിൽ അരിപ്പപ്പടം ഉണ്ടാക്കാൻ എളുപ്പം ആയി ... Love & wishes from chennai ...
@madathileruchi8110
@madathileruchi8110 2 жыл бұрын
ഒരുപാട് സന്തോഷായിട്ടോ മെസ്സേജ് വായിച്ചപ്പോൾ...തുടർന്നും എല്ലാ സപ്പോർട്ടും ഉണ്ടാകണേ...
@_.radhika_krishna
@_.radhika_krishna Жыл бұрын
അക്കാ...ഞാൻ പപ്പടം ഉണ്ടാക്കിനോക്കി ട്ടോ...4....5...തവണ ഉണ്ടാക്കി...but msg ച്യാൻ മറന്നുപോയി...നല്ല രുചി ആയിരുന്നു ട്ടോ.. താങ്ക്യൂ so much..🥰🥰
@madathileruchi8110
@madathileruchi8110 Жыл бұрын
Thks dear...santhoshayito
@utharaskitchen7784
@utharaskitchen7784 2 жыл бұрын
Aripappadsm wow enik valya ishta ippol kure aayi undakeet nalla oru snack aayum use cheyyam nice shareing
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@pushpakrishnan2636
@pushpakrishnan2636 2 жыл бұрын
അരി പപ്പടം സൂപ്പർ.. ഞങ്ങൾ മിക്കവാറും ഉണ്ടാകാറുണ്ട്... അരി പപ്പടത്തിന്റെ സ്റ്റാൻഡ് കിട്ടും. At a time 6 എണ്ണം steam ചെയ്ത് വെയ്ക്കാം. എക്സ്ട്രാ ഒരു 6 പ്ലേറ്റ് ഉണ്ടങ്കിൽ ഈസി ആയി ചെയ്‌യാം... Super recipe👍👍👌👌
@madathileruchi8110
@madathileruchi8110 2 жыл бұрын
Yes it is available dear...but thudakkakkaarkku ithaneluppam...palarkkum ariyillia
@deepajayan6303
@deepajayan6303 2 жыл бұрын
Where can we buy it from
@akk_ux_
@akk_ux_ 2 жыл бұрын
@@deepajayan6303 njaan undakkarund
@fathimamajeed2140
@fathimamajeed2140 2 жыл бұрын
മഴ ആയിട്ടും ഞാൻ ഉണ്ടാക്കി. ഫാനിന്റെ താഴെ വെച്ചു. അത് ഫ്രൈ ചെയ്തു. നല്ല ടേസ്റ്റ്, ഉണ്ടായിരുന്നു. Tq.
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@_.radhika_krishna
@_.radhika_krishna 2 жыл бұрын
നന്നായി മനസിലാകുംവിധം ലളിതമായി അവതരിപ്പിച്ചു... താങ്ക്സ് ട്ടോ...
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@shobakunath5463
@shobakunath5463 2 жыл бұрын
അടിപൊളി പപ്പടം വളരെ ഉപകാര മായ ഒരു വീഡിയോ വളരെ നന്ദി
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@sushamamohan991
@sushamamohan991 2 жыл бұрын
നല്ലതായിട്ടുണ്ട് ഞങ്ങൾ കപ്പ അരച്ച് കുറുക്കി ഈ ചേരുവകൾ ചേർത്ത് വട്ടയിലയിൽ പരത്തി വെയിലത്തുണക്കി വറത്ത് കഴിച്ചിട്ടുണ്ട് അതും നല്ലൊരു ചായക്കടിയാണ്😋😋😋👌👌👌
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear..kappappappadam,chakkappappadam okke ndakkarund...so tasty
@anitamohan6211
@anitamohan6211 2 жыл бұрын
ലളിതമായ അവതരണ ശൈലി. കഴിഞ്ഞ ദിവസമാണ് ഈ channel കാണാനാണ് ഇടയായത്. ഒരു പാട് ഇഷ്ടമായി Subscribe ചെയ്തുട്ടോ
@madathileruchi8110
@madathileruchi8110 2 жыл бұрын
ഒരുപാട് നന്ദിട്ടോ...ഉണ്ടാക്കിനോക്കണേ...
@vktech415
@vktech415 2 жыл бұрын
സൂപ്പർ ഞാൻ ഇതുവരെ ഇങ്ങനെ ഉണ്ടാക്കുന്നത് കണ്ടിട്ടില്ലാ എന്ത് എളുപ്പമുണ്ട് ഞാനും ഉണ്ടാക്കി നോക്കുന്നുണ്ട്👌👌👌👍
@madathileruchi8110
@madathileruchi8110 2 жыл бұрын
Enthayaalum ndakoooto
@geetharaman1825
@geetharaman1825 2 жыл бұрын
Super പപ്പടവും kondattavum ഉണ്ടാക്കി . നന്നായിരുന്നു
@madathileruchi8110
@madathileruchi8110 2 жыл бұрын
സന്തോഷം dear...
@deepacp8807
@deepacp8807 2 жыл бұрын
മഴക്കാലത്തു super ആണ് ഇത്.... Very easy....super chechi... വളരെ നന്നായിട്ടുണ്ട്.....
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@manojks1716
@manojks1716 2 жыл бұрын
വളരെ നന്ദി സഹോദരി 🙏👌💐എന്തൊരു ലളിതമായ വിവരണം, ഇനിയും ഇതു പോലുള്ള വീഡിയോകൾ ചെയ്യണം 🙏🙏🙏
@madathileruchi8110
@madathileruchi8110 2 жыл бұрын
Orupadu nandi...eee commentinu
@GeetikaKG
@GeetikaKG 6 ай бұрын
Video kandapol undakkan nokki...undakki innu Ivide elarkum white istam
@madathileruchi8110
@madathileruchi8110 6 ай бұрын
Thks a lot...
@ambikadevim5852
@ambikadevim5852 Жыл бұрын
Thank u for sharing such an easy method for pappad making.
@madathileruchi8110
@madathileruchi8110 Жыл бұрын
Santhosham dear...
@kavithabs9744
@kavithabs9744 2 жыл бұрын
സത്യം എന്റെ മുത്തശ്ശിയുടെകൂടെ ഒത്തിരി ഉണ്ടാക്കാൻ നിന്നിട്ടുണ്ട്... ആ ഓർമ്മകൾ ഇപ്പൊ ഒന്നൂടെ... Thanku sree
@madathileruchi8110
@madathileruchi8110 2 жыл бұрын
thks dear
@ajithamohan2565
@ajithamohan2565 2 жыл бұрын
Hai ഞാൻ ആദ്യമായ് ആണ് വീഡിയോ കണ്ടത്. അരിപപ്പടം കണ്ടപ്പോ തന്നെ കൊതിയായി.. തീർച്ചയായും ഉണ്ടാക്കി നോക്കും. ഞാൻ ഉണ്ടാക്കുമ്പോ ഇത്രയും പെർഫെക്റ്റ് ആകുമോ എന്നറിയില്ല. എന്തായാലും try ചെയ്യും. അവതരണം എനിക്കൊത്തിരി ഇഷ്ടമായി ട്ടോ. Thanks 🙏
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks a lot dear...eee vakkukalokkeyalle ente oru pinbalam...
@Aniestrials031
@Aniestrials031 2 жыл бұрын
അരിപപ്പടം ഇഷ്ടായി. Very good video 👌👌
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@sudhagnair3824
@sudhagnair3824 2 жыл бұрын
Thanks dear super വെയിൽ കൊള്ളാൻ മടിച്ചിട്ടു ഉണ്ടാകാറില്ല താങ്ക്സ് dear 👌👌👌👌
@madathileruchi8110
@madathileruchi8110 2 жыл бұрын
Undakooto
@bindub9447
@bindub9447 2 жыл бұрын
Aripappadann kettittund undakkunnath adyayit kanukaya❤❤
@madathileruchi8110
@madathileruchi8110 2 жыл бұрын
Undakooto
@rajupeterkottanatt
@rajupeterkottanatt Жыл бұрын
എല്ലാറ്റിലും ട്ടോ ചേർക്കണം ട്ടോ 😀
@geethamoolayil4243
@geethamoolayil4243 2 жыл бұрын
Super ആദ്യമായാണ് ഇങ്ങിനെ ഒരു പപ്പടം ഉണ്ടാക്കുന്നത് കാണുന്നത് 👍👍👍
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@manjusanjeev
@manjusanjeev 11 ай бұрын
Adipoli try cheyum
@daengineering371
@daengineering371 Жыл бұрын
തീർച്ചയായും ണ്ടാക്കി നോക്കും... 🙏
@madathileruchi8110
@madathileruchi8110 Жыл бұрын
Thks dear...
@thalalayamelangal2607
@thalalayamelangal2607 2 жыл бұрын
Ari Papadam Adipoli..... 😇😍
@nishaasanthosh1923
@nishaasanthosh1923 2 жыл бұрын
Nannyind. Try ചെയ്തു നോക്കാംട്ടോ. സംസാരം കേൾക്കാൻ നല്ല രസം ഉണ്ട് ട്ടോ. 🌹🌹🌹🌹🌹🌹
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@_.radhika_krishna
@_.radhika_krishna 2 жыл бұрын
അക്കാ.... എന്റെ മാമി ഉണ്ടാക്കി തരാറുണ്ട് ഇത്... എനിക്ക് ഒരുപാട് ഇഷ്ടമാണിത് but ചേർക്കേണ്ടുന്നവ അറിയില്ലായിരുന്നു .. ഇപ്പൊ മനസിലായി .... തീർച്ചയായും ഉണ്ടാക്കി നോക്കും...
@madathileruchi8110
@madathileruchi8110 2 жыл бұрын
Aha...undakooto..
@novel801
@novel801 2 жыл бұрын
ആദ്യമായി കാണുന്നു. ഇഷ്ടപ്പെട്ടു.ഉണ്ടാക്കണം
@induprasad5067
@induprasad5067 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് ട്ടോ...ഞാൻ try ചെയ്യും...കപ്പ പപ്പടം ഉണ്ടാക്കിയിട്ടുണ്ട്.. അതിനു വെയിൽ വേണം...ഇതു മഴക്കാലത്ത് ഉണ്ടാക്കാല്ലോ👍👌
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks fear
@vkhpriya
@vkhpriya 3 ай бұрын
Nice😊
@fathimamajeed2140
@fathimamajeed2140 2 жыл бұрын
കൊള്ളാം കേട്ടോ. ഉണ്ടാക്കാൻ ട്രൈ ചെയ്യും.
@ChandranPk-ih8cv
@ChandranPk-ih8cv Жыл бұрын
നല്ല രുചികരമായ പപ്പടം. താങ്ക് യു മാഡം. 🙏👌🪷
@pankajavallyradhakrishnan2598
@pankajavallyradhakrishnan2598 2 жыл бұрын
ഞാൻ പപ്പടം ഉണ്ടാക്കി. നന്നായിട്ട് വന്നു
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@renukasubran3232
@renukasubran3232 Жыл бұрын
എൻ്റെ അമ്മ പപ്പടം വൈയിൽ ഉണക്കി ഒന്ന് തണുപ്പിച്ച് അരി കുതർത്തി ഈ ചേരുവകൾ ചേർത്ത് അമ്മിയിൽ അരച്ച് ചീന ചട്ടി അടുപ്പത്ത് വെച്ചു വെളിച്ചെണ്ണ തണുപ്പിച്ച പപ്പടം മാവിൽ മുക്കി വർക്കും. ഈ ഐഡിയ സുപ്പർ ❤
@madathileruchi8110
@madathileruchi8110 Жыл бұрын
അമ്മക്ക് kure recipies ariyamlle? Thks
@suneethikt8119
@suneethikt8119 2 жыл бұрын
Adipoli njan try cheyyum 👌👍
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear ..Ndakoooto
@MalabarLiveKitchen
@MalabarLiveKitchen 2 жыл бұрын
Ugranayittund aripappadam, try cheyyam
@madathileruchi8110
@madathileruchi8110 2 жыл бұрын
thks dear
@rajanknb
@rajanknb 2 жыл бұрын
വളരെ നന്നായിട്ടുണ്ട് ട്ടോ 🙏👍❤
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@ushanair9005
@ushanair9005 2 жыл бұрын
അടിപൊളി 👌👌👍
@shobhasurendranath2545
@shobhasurendranath2545 2 жыл бұрын
അത് സൂപ്പർ ഐഡിയാ .എനിയ്ക്ക് ഭയങ്കര ഇഷ്ട്ടമുള്ള ഒരു പലഹാരമാണ്. അടിപൊളി. താങ്ക് യൂ താങ്ക് യൂ താങ്ക് യൂ ഇത് ആദ്യമായി ഇത്ര എളുപ്പത്തിൽ ഉണ്ടാക്കുന്നത് കാണുന്നത്. അമ്മ അമ്മമ്മ ഒക്കെ വെയിലത്ത് നിന്ന് പാവം പരത്തി ഉണ്ടാക്കിയിരുന്നത് ഓർത്തു.
@madathileruchi8110
@madathileruchi8110 2 жыл бұрын
Athe athe pandullavar kure budhimutti irunnu..thks chechi
@ChandraMohan-ry9ew
@ChandraMohan-ry9ew 2 жыл бұрын
8
@vidya2sreekandan94
@vidya2sreekandan94 2 жыл бұрын
P00d CX q xd ippo
@saradamanohar4724
@saradamanohar4724 2 жыл бұрын
Super. കാണുമ്പോൾ തന്നെ ഒന്നു കയ്യിൽ കിട്ടിയിരുന്നെങ്കിൽ എന്നു തോന്നുന്നു. ഞാൻ എൻ്റെ കൊച്ചുമക്കൾ ടെ വീഡിയോ കാണാനാണ് രാവിലെ തന്നെ മൊബൈൽ ആയിട്ട് ഇരിക്കണത്. പക്ഷേ ഇത് കണ്ട് ഇരുന്നു പോയി. നൊസ്റ്റാൾജിയാ .
@chandrankk3105
@chandrankk3105 2 жыл бұрын
..
@ajayamalini7585
@ajayamalini7585 2 жыл бұрын
Super അഭിനന്ദനങ്ങൾ 👍🏻
@rajithasunil2399
@rajithasunil2399 2 жыл бұрын
Wow suuper. Ondakkinokkum.thanks
@sudhagnair3824
@sudhagnair3824 Жыл бұрын
Super വെയിൽ kollandalo
@madathileruchi8110
@madathileruchi8110 Жыл бұрын
Soukaryamundel veyilathonnu vakkam...illel no problem
@manikuttyjayan3177
@manikuttyjayan3177 2 жыл бұрын
ആഹാ... ഇത് കൊള്ളാല്ലോ നാളെ തന്നെ ഞാൻ ഉണ്ടാക്കും 👍
@madathileruchi8110
@madathileruchi8110 2 жыл бұрын
Undakoooto
@kanakammadhavan8569
@kanakammadhavan8569 2 жыл бұрын
Super video.
@sudhaaravind9117
@sudhaaravind9117 10 ай бұрын
👍good
@geethas1046
@geethas1046 Жыл бұрын
സൂപ്പർ 🌹 സൂപ്പർ 🌹
@noorjahan9241
@noorjahan9241 2 жыл бұрын
വളരെ നന്നായിട്ടുണ്ട് സഹോദരി. ഒരു പാട് ഇഷ്ടമായി. പപ്പടം ഇഷ്ടപ്പെടുന്നവർക്ക്, രുചികരംതന്നെ . എത്ര കാലം സൂക്ഷിച്ചു വയ്കാം.? വളരെ നന്ദി♥️
@madathileruchi8110
@madathileruchi8110 2 жыл бұрын
Oru varshathiladhikam edukkum
@sreelakshmi4662
@sreelakshmi4662 2 жыл бұрын
🙏നമസ്കാരം 🙏 അരിപപ്പടം സൂപ്പർ. നന്നായിട്ടുണ്ട്. വെയിൽ കൊള്ളാതെ ഉണ്ടാക്കാം.
@madathileruchi8110
@madathileruchi8110 2 жыл бұрын
Athe dear...thks...
@VenuGopal-xm7dm
@VenuGopal-xm7dm Жыл бұрын
very good taste
@raveendranb8459
@raveendranb8459 2 жыл бұрын
നാടൻ വള്ളുവനാടൻ ഭാഷാ ശൈലി , നന്നായി 👌🙏
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@divyap1224
@divyap1224 2 жыл бұрын
ഉണ്ടാക്കി നോക്കണം
@karthikadilip6890
@karthikadilip6890 2 жыл бұрын
My favourite....super aayitund🤩👌🏻
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks da
@happygolucky4842
@happygolucky4842 2 жыл бұрын
Kettirikkam thonnunna samsaram pappadam poli
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@jayasreems4378
@jayasreems4378 2 жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@lalyantony9540
@lalyantony9540 2 жыл бұрын
Sooper
@sreevenu6573
@sreevenu6573 2 жыл бұрын
Valare eluppamanu. Njan undakkarund. Nalla tastum und.
@sreevenu6573
@sreevenu6573 2 жыл бұрын
Njan plavilayila undakkunnath. Chilappol vazhayilayilum
@balantr3574
@balantr3574 2 жыл бұрын
Very good snaks
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@axiomservice
@axiomservice 2 жыл бұрын
കലക്കി ചേച്ചി ..ഇന്ന് തന്നെ ഉണ്ടാക്കും
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks deat
@geetikarenugenesh-jv6sm
@geetikarenugenesh-jv6sm 6 ай бұрын
Njn podiyani de ila l cheyyaru...eviee ellarkum nalla ista
@bhavanirajan8956
@bhavanirajan8956 2 жыл бұрын
Thank you valare istapettu very easy innu thane njan undakum
@madathileruchi8110
@madathileruchi8110 2 жыл бұрын
Undakkoooto.. Thks dear
@ആസ്ട്രോളജിഅമൃതജോതിഷം
@ആസ്ട്രോളജിഅമൃതജോതിഷം 2 жыл бұрын
ഞാൻ ഒരു ജ്യോതിഷി യാണ് പപ്പടം ഒരുപാട് ഇഷ്ട്ടായി ട്ടോ
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@geetashivram2409
@geetashivram2409 2 жыл бұрын
Simply superb Nice description
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@geetikarenugenesh-jv6sm
@geetikarenugenesh-jv6sm 6 ай бұрын
Nice....njn cheyarundu
@remamanoj9660
@remamanoj9660 2 жыл бұрын
Super Easy method Nale തന്നെ ഞാൻ ഉണ്ടാക്കും ഞാൻ എപ്പോഴും ഇല്ലത്ത് കൈ കൊണ്ട് പരത്തി ഉണ്ടാക്കിയിട്ടെയുള്ളു
@madathileruchi8110
@madathileruchi8110 2 жыл бұрын
ingine ndakkinokoooto...thks
@dazz8778
@dazz8778 Жыл бұрын
ഇഷ്ടപ്പെട്ടു, ര
@peethambaranputhur5532
@peethambaranputhur5532 2 жыл бұрын
അടിപൊളി 👌👌👌🌹🌹🌹🙏
@meeravenunagavalli6097
@meeravenunagavalli6097 2 жыл бұрын
LALITHE....ARI PAPPADAM ADIPOLI❤💗❤
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@starlyabrahamabraham5120
@starlyabrahamabraham5120 2 жыл бұрын
Will try
@sudhavs2091
@sudhavs2091 2 жыл бұрын
Super . Kothi aayi
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@lalithamohan7796
@lalithamohan7796 2 жыл бұрын
Super I shall try to make tomorrow itself
@madathileruchi8110
@madathileruchi8110 2 жыл бұрын
Ok dear..thks
@mayadevikk6835
@mayadevikk6835 2 жыл бұрын
സൂപ്പർ ആയിട്ടുണ്ട് 👍❤️
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@rajithasunil2399
@rajithasunil2399 2 жыл бұрын
Suuper.adipoli
@akrrak194
@akrrak194 2 жыл бұрын
അടിപൊളി തന്നെ !
@ushamurali3107
@ushamurali3107 2 жыл бұрын
Good presentation 👍🏻👍🏻👍🏻🥰
@saniljacob7023
@saniljacob7023 2 жыл бұрын
Super ചേച്ചി ഞാൻ ഉണ്ടാകും thank you ❤
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@dilippoomaram1678
@dilippoomaram1678 2 жыл бұрын
Great 👍
@madathileruchi8110
@madathileruchi8110 2 жыл бұрын
thks dear
@abdurhima8918
@abdurhima8918 2 жыл бұрын
spr easy method also nice to eat
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@remar5490
@remar5490 2 жыл бұрын
Super👌✋👍👍
@hemalathakv1370
@hemalathakv1370 2 жыл бұрын
സൂപ്പർ ,,,👍👍👍👌
@sreelakshminaiju8083
@sreelakshminaiju8083 2 жыл бұрын
Super👌🏻👌🏻
@saraswathyprakash2415
@saraswathyprakash2415 2 жыл бұрын
കൊള്ളാം 🥰🥰
@kunjokamatta8409
@kunjokamatta8409 2 жыл бұрын
എനിക്കു ഇഷ്ടപ്പെട്ടു ഞാൻ കപ്പക്കൊണ്ടു പപ്പടം ഉണ്ടാക്കാറുണ്ട്
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear...njanum ndakkarund
@shanthyhariharan4541
@shanthyhariharan4541 2 жыл бұрын
Nan ithu Ella kollavum venalkaalathu undakkarundu. Ente kaiyil stand undu. Oru trippil 8ennam vekkam. Veyilathu vechu oru divasam enkilum unakkanam. Illengil fungas varum. Kure divasam vechu use cheyyanamengil veyilathu unakkanam.
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@sreedevimenon8264
@sreedevimenon8264 2 жыл бұрын
Namaste,Video's palathum kaanaan kazhinjirunnilla,sherikkum nalla idea thanneyanu,aripappadam undakkarundegilum veyilil vachmathrame unkkiyittullu,eni egane nokkatte,Valareyere Nandi,pinne virunnukar varumbol pinvathililude oodunna karyam paranjathukettappol vallathe chirichupoyi,enthuthanneyayalum athoru sathyamthanneyane....
@madathileruchi8110
@madathileruchi8110 2 жыл бұрын
Orupadu nandi dear...njanum cheythittundu...pinnappurathukoodi poyittu backery vangan
@sreedevimenon8264
@sreedevimenon8264 2 жыл бұрын
😆
@madhaviv6586
@madhaviv6586 2 жыл бұрын
സൂപ്പർ
@sumathyvishnu1136
@sumathyvishnu1136 2 жыл бұрын
Good
@prameelapk865
@prameelapk865 2 жыл бұрын
വെരി സിമ്പിൾ and tasty
@madathileruchi8110
@madathileruchi8110 2 жыл бұрын
Athe dear...
@raadhamenont8760
@raadhamenont8760 2 жыл бұрын
Super.can we make the usual papad also this way I think. With urid dal powder. Thank u for the idea Pl. Comeup with more such recipes
@madathileruchi8110
@madathileruchi8110 2 жыл бұрын
Sure dear
@bhanumenon1173
@bhanumenon1173 2 жыл бұрын
ഭയങ്കരമായി ഇഷ്ടപ്പെട്ടു ഞാൻ ഉണ്ടാക്കാൻ തീരുമാനിച്ചു പക്ഷെട്ടോട്ടോ പൊട്ടിക്കലും പപ്പടം ഉണ്ടാക്കലും കൂടി നടക്കില്ല കുട്ടി
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@sanketrawale8447
@sanketrawale8447 2 жыл бұрын
@@madathileruchi8110video ആദ്യമായി കാണുകയാണ് ട്ടൊ. ഇഷ്ടായി. Mam Palakkad എവിടെ? ഞങ്ങൾ ഒറ്റപ്പാലത്താണ്. എന്തായാലും all the best for ur channel🙏🏼🙏🏼💚💜
@madathileruchi8110
@madathileruchi8110 2 жыл бұрын
@@sanketrawale8447 cheruppula seeriyilanu veedu...thaamasikkunnathu Ernakulathato..thks dear for the comment....
@soorajps6149
@soorajps6149 2 жыл бұрын
Ente kunjoolde.... favourite a ...😍😋.....
@atgovindreradi6068
@atgovindreradi6068 2 жыл бұрын
Tasty Recipe 😋😋😋😋
@anithasasidharan1565
@anithasasidharan1565 2 жыл бұрын
Super Thank you
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@sobhasahadevan9682
@sobhasahadevan9682 2 жыл бұрын
Super .
@remar5490
@remar5490 2 жыл бұрын
Thank u for the recipe👍👍✋✋👏👏
@madathileruchi8110
@madathileruchi8110 2 жыл бұрын
Nandito
@padmasudhakaran6007
@padmasudhakaran6007 2 жыл бұрын
@@madathileruchi8110 .
@geemslifestyle7945
@geemslifestyle7945 2 жыл бұрын
Kollallo rice pappadam
@shyjuchavasserykaran
@shyjuchavasserykaran 2 жыл бұрын
ഇത് വരെ കണ്ടിട്ടില്ലാത്ത പപ്പടം ഇതൊന്ന് പരീക്ഷിക്കണം
@madathileruchi8110
@madathileruchi8110 2 жыл бұрын
Nokoooto
@praveenm8357
@praveenm8357 2 жыл бұрын
ശൂപ്പർ
@shazupost5742
@shazupost5742 2 жыл бұрын
Madathile ruchi ari pappadam ❤️👍 amazing ❤️
@madathileruchi8110
@madathileruchi8110 2 жыл бұрын
Thks dear
@nainacreations6932
@nainacreations6932 2 жыл бұрын
നല്ല പപ്പടം ആണല്ലോ 👍👌😋
@madathileruchi8110
@madathileruchi8110 2 жыл бұрын
Athe dear
БАЙГАЙСТАН | 3 СЕРИЯ | ДУБАЙ |bayGUYS
44:17
bayGUYS
Рет қаралды 1,8 МЛН
When ur grandma sneaks u money
00:32
Adam W
Рет қаралды 19 МЛН
БАЙГАЙСТАН | 3 СЕРИЯ | ДУБАЙ |bayGUYS
44:17
bayGUYS
Рет қаралды 1,8 МЛН