വർഷങ്ങളോളം കേടാകാതെ കലവറകളിൽ സൂക്ഷിക്കുന്ന എരിമാങ്ങ..മഠത്തിലെ രുചി|Madathile Ruchi |

  Рет қаралды 13,713

മഠത്തിലെ രുചി Madathile Ruchi

മഠത്തിലെ രുചി Madathile Ruchi

Күн бұрын

പണ്ടത്തെ തറവാടുകളിലെ സ്ഥിരം ഉപ്പിലിട്ടത്..തൈരുകൂട്ടിയ ചോറിനോടൊപ്പം ഒരു പിടി പിടിക്കൂ.
ചേരുവകൾ:
മാങ്ങ ഉണക്കിയത് (മുളക് പൊടി, ഉപ്പ്, കായം, ഉലുവ എന്നിവ ചേർത്ത് മാങ്ങ ഉണക്കി എടുക്കുക) Sun Dried Mango: (Thorughly mix Slieced Mango with Salt, Red Chilly Powder, Methi and Assafoiteda powder and Sun DRY It)
ചൂടാക്കിയ നല്ലെണ്ണയിൽ കായത്തിന്റെ പൊടി ചേര്‍ത്ത് , ചൂടാറിയ ശേഷം മാങ്ങയിലേക്ക് ഒഴിക്കുക. ഒരു ഭരണിയിലാക്കി കെട്ടി വച്ച് 3 മാസങ്ങൾക്ക് ശേഷം ഉപയോഗിക്കാം.
Add this Dried Mango slices into Luky warm Gingely Oil mixed with Assafoiteda Powder and mix thoroughly. Set aside for 3 months.
For Such Easy and Tasty Receipes Subscribe Our Channel Madathile Ruchi.
#എരിമാങ്ങ #അടമാങ്ങ #ഉണക്ക മാങ്ങ #എണ്ണ മാങ്ങ #എരിവ്മാങ്ങ #മാങ്ങാക്കറി #Mango pickle #Dried Mango pickle #Ada manga #Enna manga #Mango receipies #sadya special Mango pickle

Пікірлер: 33
Blind Boy Saved by Kind Girl ❤️
00:49
Alan Chikin Chow
Рет қаралды 50 МЛН