കടലിൽ പോയി മീൻ പിടിച്ച് വന്ന പ്രതീതി. കടലിൽ പോയി മീൻ പിടിക്കുന്നതിന് പിന്നിലുള്ള സാഹസികത വീഡിയോയിലൂടെ കാണിച്ച് തന്ന ടീമിന് ഒരുപാട് അഭിനന്ദനങ്ങൾ👍👍
@aromalarrowz14184 жыл бұрын
മീൻ പിടിക്കന്നത് മാത്രമല്ല കടലിൽ ജോലി ചെയ്യുന്ന മത്സ്യ തൊഴിലാളികളുടെ ജീവിതവും കാണാൻ പറ്റി.. Great വീഡിയോ brother
@joymathew57024 жыл бұрын
Jeevan panayam വച്ചു പണിയെടുത്താൽ ബ്രോ കർ മാര് കാശ് കീസയിൽ ആക്കും. പാവം തൊഴിലാളി കാൽ ക് ൽ കിട്ടന്നത് ഗോപി. കഷ്ടം ഈ രീതി.
@lailavijayadas34514 жыл бұрын
ഇതുവരെ മീൻ പിടിക്കുന്നത് കണ്ടിട്ടില്ല. വീഡിയോ കാണാൻ പറ്റിയത് ഭാഗ്യമായി കരുതുന്നു. മീൻ പിടിക്കുന്നതിന്റ ബുധിമുട്ട് എന്താണെന്നു മനസിലാക്കാൻ കഴിഞ്ഞു. വല ഇട്ടതിന് ശേഷം ബോട്ടിൽ തട്ടിയത് എന്തിനാണ്. ജീവൻ പണയം വെച്ചുള്ള ജീവിതമാണ്. അല്ലെ ഇനിയും ഇതുപോലുള്ള വീഡിയോ കാണിക്കണേ. By.
@SMILESERVE4 жыл бұрын
Gsdff
@SMILESERVE4 жыл бұрын
✅️
@SMILESERVE4 жыл бұрын
✅️
@prajooty4 жыл бұрын
Skip ചെയ്യാതെ മുഴുവനും കാണാൻ തോന്നി.... കടലിൽ പോയ feel കിട്ടി... താങ്ക്സ് ബ്രോ....
@renji91434 жыл бұрын
kzbin.info/www/bejne/onm8o3eMhLimeJI ഈ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ
@busharabushara54914 жыл бұрын
I
@gopicheruvathani62523 жыл бұрын
In
@dulkiflikaimalassery54614 жыл бұрын
ശെരിയാണ് . എത്ര അഭിനന്ദിച്ചാലും മതിയാകില്ല നമ്മുടെ ഈ ആർമിയെ . നന്നിയുണ്ട് ബ്രോ .
@rafhathmm79144 жыл бұрын
ഞാൻ ആദ്യമായിട്ടാണ് കടലിൽ നിന്നും മീൻ പിടിക്കുന്ന വീഡിയോ കാണുന്നത്. അടിപൊളി
@-chimizhu4 жыл бұрын
അടിപൊളി ഭക്ഷണം..വളരെ ചെറിയ വിലയ്ക്ക്...kzbin.info/www/bejne/eHfcpqqLnsuVfdE
@buttercup81723 жыл бұрын
കടൽ ഒരു അത്ഭുതം കടൽ ലെ പണിക്കാർ അതിലേറെ അത്ഭുതം ❤❤❤
@khayumnews4 жыл бұрын
നല്ല വീഡിയോസ് ചെയൂന്നവരെ യൊന്നും ആർക്കും വേണ്ട കോപ്രായം കാണിക്കുന്നവർക്ക് ആണ് ഇപ്പൊ ഡിമാൻഡ് .. നല്ല കളർഫുൾ വീഡിയോ നല്ല ക്ലാരിറ്റി 👍
@Folks_channel4 жыл бұрын
😍👍🏻
@shibuhameed10484 жыл бұрын
@@Folks_channel good video man 🤝
@ibrahimibru57374 жыл бұрын
Jn
@nandan3574 жыл бұрын
Sathyam
@bennytp70473 жыл бұрын
AaqqqqqQqqaqqQ@1 @11@@11A$ a $~$$@
@agcmannur4 жыл бұрын
Good effort മീൻ പൊരിച്ചു തിന്നുന്ന പോലെയല്ല മീൻ പിടുത്തം ലൈവ് കാണിച്ചു തന്നതിന് നന്ദി വീണ്ടും നന്ദി
@mydays35904 жыл бұрын
ഒരു മാസത്തിനുള്ളിൽ പത്തോളം വ്യത്യസ്ത വീഡിയോ.....എന്റമോ എല്ലാം ഒന്നിനൊന്നു മെച്ചം.... നിങ്ങൾ ഒരു രക്ഷയുമില്ല മച്ചാനെ വേറെ വേറെലെവൽ ❤❤❤❤❤
ഇതിൽ രാഷ്ടീയം കലർതതരുത് ഇത് വെറും വലവളക്കുകഎെലപിടിക്കുക ഇതിൽ ഒരുത്തൻ രാഷ്ടീയം കളിക്കുന്നു ചന്ദ്രക്കലയും പച്ചകുപ്പായവും നാനാജാതിക്കാരും കാണുന്നതല്ലേ എന്തിനാ poletecil അത് നിങ്ങൾക്കാനഷ്ടം കാണുന്ന ആരും ലൈക്ക് ചെയ്യില്ല
ഉറങ്ങാൻ കിടന്നപ്പോ ചുമ്മാ കണ്ടതാ... Interesting ആയത് കൊണ്ട് ഫുൾ കണ്ടു... സൂപ്പർ 👌 👌 👌
@sonukrishna94112 жыл бұрын
Njnum
@theamifaofficial81913 жыл бұрын
കടലും കടൽ ജീവിതവും അഭാരം തന്നെ. സുബ്ഹാനല്ലാഹ്. അൽഹംദുലില്ലാഹ്' വീഡിയോ പൊളിച്ച്
@fishinglokham3 жыл бұрын
എന്റെ പൊന്നോ ഇത് കണ്ടപ്പോൾ ഞങ്ങൾക്കും തോന്നി ഒന്ന് കടലിൽ പോയി മീൻ പിടിക്കാൻ ...ഒരു രക്ഷയും ഇല്ല ...കിടിലൻ 🥰🌹🌹🌹😊👍
@johnsyacob43904 жыл бұрын
ഇവർ ചെയ്യുന്നത് സേവനം അല്ലെ ഇവർ മരണത്തെ മുഖാമുഖം കാണുന്നില്ലേ, ഇവർക്കും 60 വയസു കഴിഞ്ഞാൽ 10000 രൂപ പെൻഷൻ കൊടുത്തു കൂടെ?
@നാട്ടുകാരൻ-ഘ7ഴ4 жыл бұрын
Oiop varatte
@darshanbinu18774 жыл бұрын
@@നാട്ടുകാരൻ-ഘ7ഴ p
@vishnumenon16564 жыл бұрын
Free ayeet alla lo tharunnathu? Paisa koduthit alle
@nifunifu77384 жыл бұрын
Onnu po myrre
@shyma30384 жыл бұрын
സേവനം??
@susanmathew8254 жыл бұрын
ദൈവമേ ഞങ്ങളുടെ സഹോദരങ്ങളെ കാത്തുകൊള്ളേണമേ.
@muneersahib79784 жыл бұрын
Aaameen, amen
@samsunj79154 жыл бұрын
Ameen
@rahimsafa21254 жыл бұрын
Aameen
@yahiyah36004 жыл бұрын
kzbin.info/door/Q3nmC_o2yn_L1sVeQJTEJg അറബികൾക്ക് ആരാണ് ആദ്യമായി അല്ലാഹുവിനെ പരിചയപ്പെടുത്തിക്കൊടുത്തത്? -യഹോവയല്ലാതെ വേറെ ദൈവമില്ല എന്ന് പരസ്യ പ്രസ്താവന നടത്തേണ്ടി വരുന്ന മുസ്ലിം സഹോദരൻ! -യാഹുവേ തന്നെയാണോ അല്ലാഹു?? -ബൈബിൾ തിരുത്തപ്പെട്ടതോ? അല്ലാഹുവും അറബികളും. A discussion with Br Afsal MTK |quran islam allah muslim| kzbin.info/door/Q3nmC_o2yn_L1sVeQJTEJg
@vijithavijayan91333 жыл бұрын
@@muneersahib7978 Yyyyuu
@junaidjunu63264 жыл бұрын
സ്ഥിരമായി കടലിൽ പോകുന്ന ഞാൻ എന്നാലും വീഡിയോ കണ്ടപ്പോൾ ഫുൾ ആയിട്ട് കാണാൻ തോന്നി.. ഞങ്ങളെ എല്ലാവരെയും കാത്ത് കൊള്ളണമേ 🤲
@MohammedAslam-re4lb4 жыл бұрын
Evideya ningalude sthalam
@abdullakuttypoonthottathil42873 жыл бұрын
ആമീൻ
@SaidSaid-ce3tg3 жыл бұрын
ആമീൻ
@arshitha17353 жыл бұрын
Aameen
@liyadiyariyavlogs9373 жыл бұрын
Bro send u no
@villagerockz84014 жыл бұрын
കടലിൽ മീൻ പിടിക്കാൻ പോയ ഒരു ഫീൽ കിട്ടി...❤️❤️❤️ അത് സമ്മാനിച്ച ഏട്ടന് ഒരുപാട് നന്ദി... ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ 🙏
@appuvlogs36393 жыл бұрын
Correct👍👍👍
@muneerparandi1414 жыл бұрын
എന്റെ യുട്യൂബിലെ ഫസ്റ്റ് കമെന്റ് നിങ്ങൾക്ക് ഇരിക്കട്ടെ.... ഓരോ മിനിട്ടും interesting ആയിരുന്നു കോപ്രായങ്ങൾ ഇല്ലാത്ത മാന്യമായ അവധരണവും പിന്നെ അവരുടെ ജീവിതവും കാണിച്ചു തന്നതിന് 😍
@ponnujose7802 жыл бұрын
ഇത്ര നല്ല ഒരു കാഴ്ച കാണാൻ അവസരം ഉണ്ടാക്കിതന്ന ആളിന് ഒരു ബിഗ് സല്യൂട്ട്. കടലും, അയലയും, ഒരു ഡോൾഫിൻ നേം കണ്ടു. മീൻപിടിച്ച രീതി ആദ്യം കാണുകയാണ്. വളരെ നല്ല വിഡിയോ 🙏❤❤❤❤❤❤
@nazeerabdulazeez88964 жыл бұрын
നമ്മുടെ തീൻമേശയിൽ എത്തുന്ന മീനിന്റെ പിറകിൽ വലിയ അധ്വാനം തന്നെ.
@nfl98513 жыл бұрын
super , 👍🏻👍🏻
@sajnarahman82783 жыл бұрын
Atinu mathram vilayum kodukkunnundallo
@saifudheen32243 жыл бұрын
@@sajnarahman8278 നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല ഇത്താത്ത ഇവർ കൊടുക്കുന്നത് തുച്ഛം വിലക്ക് ആണ് അത് അവ്ട്ന്ന് എടുത്ത് പുറത്തുകൊണ്ടുപോയി വിളിക്കുമ്പോൾ ആണ് വില കൂട്ടുന്നത് (ഉദാ:-നിങ്ങൾ അടുത്തുള്ള ഹാർബറിൽ പോയിട്ട് നേരിട്ട് കണ്ട് നോക്ക് )
@rashinaelambilatt55753 жыл бұрын
@@nfl9851 fള്ക്
@rameshmp6652 жыл бұрын
Up
@shainyjoy10134 жыл бұрын
ഇഷ്ടായി ഇഷ്ടായി ചാനലിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മീൻ പിടുത്തം കാണണേ
@renusreejith13504 жыл бұрын
കേരളത്തിന്റെ സ്വന്തം ആർമി... 💪💪💪💪😍😍😍😍😍
@sameeras54914 жыл бұрын
എനിക്കും ഒരുപാട് ഇഷ്ടമായി വീഡിയോ ഞാൻ ഇന്നുവരെ ഒരു കടലിലെ മീനിനെയും ജീവനോടെ കണ്ടിട്ടില്ല എനിക്ക് ഒരുപാട് ആഗ്രഹമുണ്ട് കാണണമെന്ന് കടലിൽ തന്നെ ദൂരെ നിന്ന് കാണാനാണ് എനിക്കിഷ്ടം അടുത്തേക്ക് പോകാൻ പേടിയാണ് കടലിൽ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികൾക്കും ആരോഗ്യവും ആയുസ്സും നൽകട്ടെ
@premarajanthanal51754 жыл бұрын
കടലിൽ പോയ feel ചെയ്തു മത്സ്യത്തൊഴിലാളികളുടെ കഷ്ടപാട് നേരിൽ കണ്ടു ഭീകരം🙏
@midlajmidu51484 жыл бұрын
കിടു കരളേ... പ്രോത്സാഹിക്കപ്പെടേണ്ട വ്യക്തി തന്നെയാണ് താങ്കൾ.... ലോകം അറിയപ്പെടുന്ന ഒരു ബ്ലോഖർ ആകും നിങ്ങൾ... വാക്കുകൾ കുറിച്ചു വെച്ചോ❤️
@Folks_channel4 жыл бұрын
😍😍
@NAZRUVLOGGER204 жыл бұрын
ഒരുപാട് ഇഷ്ടമായി കിടിലൻ വീഡിയോ ബ്രോ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
@Folks_channel4 жыл бұрын
Thanks bro
@renji91434 жыл бұрын
kzbin.info/www/bejne/onm8o3eMhLimeJI ഈ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ
@divakarandivakaranka84454 жыл бұрын
Bb
@salambangalam5283 жыл бұрын
Super vedeo machane...poli..oru രക്ഷയുമില്ല...ഞാൻ ആദ്യമായിട്ടാണ് കടലിൽ മീൻ പിടിക്കുന്നത് കാണുന്നത്...thanks❤️❤️
@wesupportarunchachusvlog11404 жыл бұрын
അടിപൊളി 🥰 സർ ഞാനും വീഡിയോ ചെയ്തു, അവരുടെ life പറയും പോലെ അല്ല, നേരിട്ട് മനസിലായി, Thankyou
@shahulshakku94273 жыл бұрын
കിടു വീഡിയോ ഞാൻ ആദ്യമായിട്ടാ ഈ ചാനൽ കാണുന്നത് പൊളി വീഡിയോ സ്കിപ് ചെയ്യാതെ മുഴുവനും കണ്ടു 👍👍👍
@lavanyasura38974 жыл бұрын
നല്ല ഒരു കാഴ്ച്ച ജീവിതത്തിൽ ഇത് കാണാൻ പറ്റുമെന്ന് അറിയാല്ല)യിരുന്നു സൂപ്പർBR0
@mahamoodpanoor28823 жыл бұрын
ശരിക്കും റിസ്ക്കും അതോടപ്പം അദ്ധ്വനവും ഉള്ളജോലി പടച്ചവൻ ബർകത്കൊടുക്കട്ടെ
@saheerafavas82373 жыл бұрын
Aameen
@AyappalliMedia4 жыл бұрын
ഞാൻ ആദ്യമായാണ് ഇ ചാനൽ കാണുന്നത് ഒരുപാട് ഇഷ്ടപ്പെട്ടു നിങ്ങൾ പോളിയാണ് ഇക്ക
@munnaboy56633 жыл бұрын
അള്ളാഹു കാക്കട്ടെ. സൂക്ഷിക്കണേ. മക്കളെ 🤲🤲🤲🤲🤲
@englis-helper4 жыл бұрын
💖💖💖💖💖💖💖💖💖💖💖💖💖💖 *COMMENT ഒന്നും ഇടാതെ മറ്റുള്ളവരുടെ COMMENT മാത്രം വായിക്കുന്നവർ ഉണ്ടോ*
@shafimuhammed23974 жыл бұрын
🥰
@euphoric36863 жыл бұрын
kzbin.info/www/bejne/jprYg3V7gryarbM
@sainu.cr76623 жыл бұрын
✋
@shereenarafeek42954 жыл бұрын
വിലപേശി മീൻ വാങ്ങി കറിവച്ചു കഴിക്കുമ്പോൾ ഇതിന്റെ പിറകിലുള്ള അധ്വാനം ആരും അറിയുന്നില്ല. നല്ല വീഡിയോ.ഈകാഴ്ചകൾ പങ്കു വച്ചതിനു നന്ദി
@Folks_channel4 жыл бұрын
😍😍👍🏻
@ameerabbas86184 жыл бұрын
മീൻ പിടുത്തം കാണാൻ എന്ത് രസം 😍
@കാർലോസ്പടവീടൻ-ഴ5ച4 жыл бұрын
ബിഷർ ഭായ് എല്ലാ വീഡിയോയും സൂപ്പർ കൂട്ടത്തിൽ ഈ വീഡിയോ വേറെ ലെവൽ ഇനി വെറൈറ്റി വീഡിയോ ചെയ്യാൻ ഭായ്ക്ക് കഴിയും കഴിയണം.....by കാർലോസ് പടവീടൻ.......
@roopz25763 жыл бұрын
എന്റെ പണിയും ഇതുതന്നെയാണ്👍
@vaigasaroop98233 жыл бұрын
Hi
@sajithasaji87703 жыл бұрын
ഇതൊക്കെ നേരിട്ട് കാണാൻ പറ്റില്ല ലോ,, അത് കൊണ്ട് ഈ വീഡിയോ എല്ലാം ഇഷ്ടം ആണ്
@movie.kid20244 жыл бұрын
ആദ്യമായിട്ടാ നിങ്ങളുടെ വീഡിയോ കാണുന്നത് സൂപ്പർ ആയിട്ടുണ്ട് നിങ്ങളുടെ സംസാരം അടിപ്പൊളി 👌🏻👌🏻😁
@hannamolhannahanna67854 жыл бұрын
മുത്തെ അടിപൊളി വീഡിയോ എല്ലാ വിദ.നമ്മകളും നേരുന്നു നല്ല ഒരു കടൽ കാഴ്ച്ച കാണിച്ചു തന്നതിന് . ഒരു പാട് നന്ദി
@justin-George4 жыл бұрын
Ayala pidikkunnathu kaanunnathi first time .... great effort brothers 👌
@shameemsaj72484 жыл бұрын
എനിക്ക് മീൻ ഭയങ്കര ഇഷ്ട്ടം ആണ് കഴിക്കാൻ... സഹോദരങ്ങൾ ക് ❤❤❤❤
@renji91434 жыл бұрын
kzbin.info/www/bejne/onm8o3eMhLimeJI ഈ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ
@AbdulGafoor-nf1ii4 жыл бұрын
പറയാൻ വാക്കുകളില്ല ബ്രോ ... പല സിനിമയിലും മീൻപിടിത്തം കണ്ടിട്ടുണ്ട് എന്നാലിത് ... സൂപ്പർ ...
@renji91434 жыл бұрын
kzbin.info/www/bejne/onm8o3eMhLimeJI ഈ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ
@sinithkp80393 жыл бұрын
സൂപ്പർ ആദ്യം ആയിട്ട് ആണ് ഇങ്ങനൊരു വീഡിയോ കാണുന്നത് 👍👍
@nanicheruthodi10504 жыл бұрын
ശരിക്കും നമ്മളും പോയി ക്കണ്ട് ഒരുമിച്ച് ണ്ടായ ഫീല്
@sreeharinair86803 жыл бұрын
നമ്മുടെ കോഴിക്കോട് 👍👍super bro ... മീൻ പിടുത്തം കണ്ടിട്ട് ഒരു പേടി
@udaifpgdi13704 жыл бұрын
This is my job....👍 Proud to be an fisherman
@Folks_channel4 жыл бұрын
😃👍🏻
@fasalukadayil14604 жыл бұрын
🐋🐟🐬🐳🦈 പെടയുന്ന അയില ജീവനുള്ള അയിലയെ ആദ്യമാ യിക്കണ്ട ദിവസം 👌.... നല്ല ജീവനുള്ള സീൻ കോയാക്കക്ക് ഒരു ബിഗ് 🙏... നന്ദി.....
@basheerthayyullathilchekia49063 жыл бұрын
കടലിൽ പോയ അനുഭവം സമ്മാനിച്ച സഹോദരന് ഒരായിരം സന്തോഷ പൂക്കൾ ....
@hashimm.m.36214 жыл бұрын
Bro, great stuff. Seeing this kind of fishing for the very first time. We all really liked it. Thanks for showing a nice experience!
@Folks_channel4 жыл бұрын
Thanks for the support hashimkaa
@hamrazmuhammad42044 жыл бұрын
Hi അസ്സലാമു അലൈകും ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നെ ഒരുപാട് ഇഷ്ട്ടായി മാഷാ അല്ലാഹ്
@Folks_channel4 жыл бұрын
Thanks
@krishnakichu61914 жыл бұрын
അടിപൊളി ബ്രോ... കടല് കണ്ടിട്ട് കൊതി തീരുന്നില്ല ബ്രോയോട് കുശുമ്പ് തോന്നുന്നു.... ശെരിക്കും നേരിൽ കണ്ടത് പോലെ.... All the best ബ്രോ ❤❤❤❤❤
@Folks_channel4 жыл бұрын
Thanks
@Wizard_Gaming464 жыл бұрын
@@Folks_channel llllm h jシ︎☀︎︎ 𓇽 ⚠︎♧︎︎︎⚠︎☕︎☕︎𖠌 ⌨︎☕︎
@Wizard_Gaming464 жыл бұрын
♧︎︎︎𖠌☕︎☔︎𓇽 ☔︎⚠︎♧︎︎︎,𓇽𓇽☕︎☕︎𖠌
@Wizard_Gaming464 жыл бұрын
𓇽☕︎➪☕︎✍︎
@Wizard_Gaming464 жыл бұрын
𓇽
@sumamole24594 жыл бұрын
ഹയ്യോ ഞാൻ ടെൻഷനോടാണ് കണ്ടത്. എത്ര കഷ്ട്ടപെട്ടാണ് മീൻ പിടിക്കുന്നത്. ഇത് കാണിച്ചു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏
@Folks_channel4 жыл бұрын
😍😍
@manugopi88504 жыл бұрын
സത്യം പറഞ്ഞാൽ പേടി തോന്നി. എനിക്കു മാത്രം ആണോ
@rajeenarasheed39024 жыл бұрын
സത്യം
@sabiraaboobacker23174 жыл бұрын
00
@shintojohn99904 жыл бұрын
Po
@sheenahak37994 жыл бұрын
@@rajeenarasheed3902 are
@sheenahak37994 жыл бұрын
@@rajeenarasheed3902 🙏
@muhammadshafeeq94504 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് കണ്ടപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു 👍👍
@Folks_channel4 жыл бұрын
Thanks
@പരേതൻ0004 жыл бұрын
❤ഒരുപാട് നന്നിയുണ്ട് ഇത് പോലെ ഒരു വീഡിയോ ചെയ്ത് കടൽ കാഴ്ചകൽ കാണിച്ചു തന്നതിന് ❤full സപ്പോർട്ട് ഉണ്ട് ♥ഇനിയും ഇതുപോലുള്ള ഇതിനേക്കാൾ നല്ലെ കാഴ്ചകൾ കാഴ്ചകൾ നമ്മളെ കാണിച്ചുതരുമെന്ന് വിശ്വസിക്കുന്നു ♥💞(സ്നേഹം മാത്രം പരേതൻ)
@adilameen46764 жыл бұрын
മുല്ലപ്പൂവേ യാ അല്ലാഹ് ..... Song പൊളി 😍😍😍😍
@sidasida15794 жыл бұрын
നമ്മുടെ സ്വന്തം നാട്. അസ്‌ലം നമ്മുടെ മച്ചനാണ്
@TitusTinsa4 жыл бұрын
മുല്ല പൂവേ,റോസ പൂവേ, പിടിയെടാ പൊന്നേ പൊന്നും മുത്തേ, ബംഗാളി ബാല. ഇജ്ജാതി സോങ്
@Logan-yi5se4 жыл бұрын
എന്റെ മച്ചാനെ പൊളി വീഡിയോ 💯 Subscribed 👍
@Folks_channel4 жыл бұрын
Thanks broo
@sanjanarenjith55073 жыл бұрын
korepravishyam pulimoodinhu kore boatukalu fishing kazhinju pona kanduttundu.. appo alochindu ah boatinhu kaanunha kaicha yenkane undaavum yennhu..ah kaicha inkala camera kanniloode kandadil sandhosham undo... super bro
@Folks_channel3 жыл бұрын
👍😍👍
@mathewcjoy7777c4 жыл бұрын
Really good video came to know the struggle of catching fish from sea thank you Bisher for your efforts God bless you and your channel
@Folks_channel4 жыл бұрын
Thanks broo
@achuabhia72854 жыл бұрын
പൊ ളി ച്ചു ബ്രോ 👌👌👌👌👌
@josedandrew4 жыл бұрын
മീൻ പിടുത്തവും ഒരു കലയാണ്. Nice വീഡിയോ..
@shaletvarghese71902 жыл бұрын
Suppe4
@shibukk35814 жыл бұрын
കൊള്ളാം തകർത്തു 👌✌️🙋♂️🌹👍മുത്ത്
@renji91434 жыл бұрын
kzbin.info/www/bejne/onm8o3eMhLimeJI ഈ ചാനൽ കൂടി ഒന്ന് സപ്പോർട്ട് ചെയ്യണേ
@KadalMachanByVishnuAzheekal4 жыл бұрын
അതങ്ങിട്ട് പൊളിച്ചു മച്ചാനെ... 💖
@anwaranwar19724 жыл бұрын
Suppr👍👍
@chandrashekharmenon59153 жыл бұрын
Excellent dear friend. You have done a good job. The real pain and strain of the people engaged in fishing can be seen. But regret to note that the huge part of the benefits go to the big shots of this field...
@kmtchildrens87783 жыл бұрын
💛💛💛
@kmtchildrens87783 жыл бұрын
,💙💙💙💙💙
@kmtchildrens87783 жыл бұрын
💜💜💜💜💜💜🖤🖤🖤🖤🧡🧡🧡❤❤❤
@anupeter58363 жыл бұрын
അടിപൊളി നല്ലൊരു കുളിർമ കിട്ടിയതുപോലെ
@najeebrefereecholayil57574 жыл бұрын
ഇങ്ങിനെയുള്ള വീഡിയോകൾ സൂപ്പർ.....
@samisreekumar15574 жыл бұрын
വീഡിയോ നല്ല ക്ലാരിറ്റി - അടിപൊളി അവതരണം . ആ ഡോൾഫിനെ പിന്നെ കണ്ടില്ല - കാണും എന്ന് കാത്തിരുന്നു വിഡിയോ മുഴുവൻ കണ്ട രാമനാട്ടുകാരക്കാരൻ .
@Folks_channel4 жыл бұрын
😍😍😍
@Aneesozhukur4 жыл бұрын
ഊട്ടിയിൽ പോവുന്നതിനേക്കാളും എനിക്കിഷ്ടം കടലിൽ പോവാനാണ്.but ഇതുവരെ ആഗ്രഹം സാധിച്ചിട്ടില്ല😂😂😂😂
ഞാൻ കൊല്ലത്തു വരാം എന്നെ ഒരു ദിവസം കൊണ്ടുപോകാമോ ബ്രോ
@Aneesozhukur4 жыл бұрын
@@akshayunni5070 thanks bro😘😘 കൊറോണ കാലം കഴിയട്ടെ
@aishujo44184 жыл бұрын
Swantham jevithavum jeevanum nokkanthe jeevikkan vendi ulkadalilekku meen pidikkan pokunna sahodharanmarkk oru big salute
@navamib16343 жыл бұрын
Super 👌🏻 outstanding 👍🏻 🌹 🌷 🙏🏻.
@sophiethottan23262 жыл бұрын
After seeing the struggle, hard work, time spent, casting the net, bringing it back with the catch, preserving till it reaches thearket etc., It is a herculean task. Hats off to the fishermen.. May God bless and protect them. 🙏. Thank you for the video. 💐.
@sisiliyad5867 Жыл бұрын
Super.
@rahulsajeev17274 жыл бұрын
Kidu.. Super, expecting more from you bro
@salikutty30214 жыл бұрын
Supper. Chettanmare
@umaifvp57554 жыл бұрын
Asharaf excel മനോഹരമായ കടൽ ജീവിതം വ്ലോഗ് ചെയ്തിട്ടുണ്ട്
@Folks_channel4 жыл бұрын
Kandirunnu ... nalla rasamundayirnnu kandirikkan
@saiju4u14 жыл бұрын
കിടിലൻ എപ്പിസോഡ് ബിഷർ...😍🤗
@Folks_channel4 жыл бұрын
Thanks
@swalishaan57054 жыл бұрын
ഇങ്ങനത്തെ videos കാണാനാണ് thrill 🌹🌹🌹❤❤
@MrNoufaluae4 жыл бұрын
Good experience bro. Thank you 🙏🏻 Good luck 👍🏻
@beemaebrahim95323 жыл бұрын
മാഷാഅല്ലാഹ് 👌👌👌❤❤❤അള്ളാഹു വിന്റെ കാവൽ ഉണ്ടാകട്ടെ 😍😍bro🙏🙏
@shabeervmvadie15984 жыл бұрын
പൊളിച്ചു മച്ചാനെ അപൂര്‍വ വിഡീയോ
@sumeshkumar64183 жыл бұрын
സാർ എൻ്റ പേര് സുമേഷ് കുമാർ എന്നാണ്... ഞാൻ കൊട്ടാരക്കര പുത്തൂരിൽ താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച് ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു..... ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്. എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്. വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത് അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു SUPRIYA S🙏🙏🙏 Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
@shanavasseyed8144 жыл бұрын
ഞാൻ ആദ്യമായാണ് ഉൾകടലിൽ പോകുന്നത്... നിങ്ങളോ...?😃😃😃
@shafeejgoodman16244 жыл бұрын
വളരെ നല്ല വീഡിയോ ...ഒരു സംഭവം തന്നെ ...wish you all the best
@nadeerpg75154 жыл бұрын
കടലിൻ്റെ മക്കൾക്ക്👍
@shameemmulla18124 жыл бұрын
വിഡിയോ അടിപൊളി.. അതേപോലെ നിങ്ങളെ അവതരണവും.😍😍😍😍👍
@ninjaman0074 жыл бұрын
Super👍👍👍👍👍😍😍 ഒരു തിരുത്തൽ ചൂണ്ടിക്കാണിച്ചോട്ടെ? ഉൾക്കടലല്ല, "പുറംകടൽ." ഉൾക്കടൽ എന്നാൽ 3 ഭാഗവും കരയാൽ ചുറ്റപ്പെട്ട കടൽഭാഗമാണ്. ഉദാഹരണത്തിന് ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മെക്സിക്കോ (ഗൾഫ്= ഉൾക്കടൽ). മലയാള മനോരമയാണ് സ്ഥിരമായി ഈ തെറ്റ് വരുത്തുന്നതും ആവർത്തിച്ചുകൊണ്ടേയിരിക്കുന്നതും.