ആ സ്വിച്ചിൽ പ്രസ്സ് ചെയ്ത് റോഡ് ക്രോസ്സ് ചെയ്താൽ നാളെ പേപ്പറിൽ ഫോടോവരും..ഒരാളും വാഹനം നിർത്തുന്നത് കണ്ടില്ല
@sijij2563 жыл бұрын
😄🏃♂️
@joepaul83783 жыл бұрын
Edappally, Kaloor, Kaloor St Antony's Church
@prasannakumar69553 жыл бұрын
സിഗ്നലിനു മുൻപായി സ്പീഡ് ബ്രെയ്ക്കർ കുടി വയ്ക്കണം എന്നാൽ മാത്രമേ എതിരേ വരുന്ന വാഹനങ്ങൾ വേഗത കുറയക്കുകയുള്ളൂ അപ്പോൾ സിഗ്നൽ ലൈറ്റ് റെഡ് ആണോ എന്ന് ഡ്രൈവർമാർക്ക് എളുപ്പത്തിൽ കാണാനും പറ്റും വീഡിയോ വിൽ വാഹനങ്ങൾഎല്ലാ വളരെ വേഗതയിലാണ് പോകുന്നത് അതിനാൽ കാൽനട യാത്രക്കാർക്ക് ക്രോസ് ചെയ്യാനും ബുദ്ധിമുട്ടാണ്
@savlogs67223 жыл бұрын
Right, We are living here, unfortunately not aware of this. I think nobody knows.🤭🤭
@niyasksniyasks7363 жыл бұрын
നടന്നത് തന്നെ ഞാൻ ആലുവ കമ്പനിപടിയിൽ കൊച്ചിയിൽ ജീവൻ കയ്യിൽ പിടിച്ചു കൊണ്ട് ആണ് റോഡ് ക്രോസ്സ് ചെയുന്നത് വണ്ടിയിൽ വരുന്ന ആൾക്കാർ ബ്രേക്ക് ചവിട്ടുക ഇല്ല തമിഴ് നാട് റോഡിൽ മേൽ പാലം ഉണ്ട് അത് കൊണ്ട് അപകടം ഇല്ലാ ആലുവയിൽ കൊച്ചിയിൽ റോഡ് ക്രോസ്സ് ചെയുന്നവർ അപകടത്തിൽ പെടുന്നു ആലുവയിൽ കൊച്ചിയിൽ മേൽ പാലം പണിയണം സർക്കാർ വേറെ എല്ലാ സംസ്ഥാനം ഗളിൽ റോഡിന്റെ മുകളിൽ മേൽ പാലം ഉണ്ട്
@kumariprabhu8893 жыл бұрын
Drivers do not even stop at pedestrian crossing so will they stop at pelican signal ?at all places this facility shud b installed ad maintained ad made mandatory to follow.
@sknettooran3 жыл бұрын
ആർക്കോ വേണ്ടി... എന്തിനോ വേണ്ടി ഓരോന്ന് കാട്ടി കൂട്ടുന്നു.... ഒരു വർഷത്തിനുള്ളിൽ സാധനം സ്വാഹ... അപ്പോൾ ഇത് കേടാകാൻ വേണ്ടി വച്ചതു പോലെ തോന്നുന്നു... ആരൊക്കെയോ പുട്ടടിക്കാൻ കണ്ടുപിടിച്ച ഒരു ചെപ്പടി വിദ്യ...
@generallawsprasadmk9003 жыл бұрын
റിപ്പോർട്ടർ പച്ച അമർത്തിയ സമയത്ത് വാഹനം പോകുന്നുണ്ടല്ലോ ആളു വടിയായി പോകും
@suluc29133 жыл бұрын
🐦👍👍👍👍👍
@amblieamnile89813 жыл бұрын
ഇടപ്പളളി, കലൂർ, ---------.
@sasisasi14013 жыл бұрын
മൂന്നിടത്തു ഉണ്ടന്ന് പറഞ്ഞു. എവിടെയൊക്കെ ഉണ്ടന്ന് പറഞ്ഞുതരൂ ..
@vincyphilip13023 жыл бұрын
എവിടെ????? ഇതുവരെ കണ്ടില്ല 🤔🤔🤔
@fightingfile92803 жыл бұрын
ഒരെണ്ണം കലൂർ പള്ളിടെ മുമ്പിൽ ആണ്
@naajithnaajith3513 жыл бұрын
ഇങ്ങനെ ഒരു സംഭവം കൊച്ചിയിലുണ്ടോ ? ഞാൻ ഇപ്പോഴാണ് അറിയുന്നത്. ഈ സിസ്റ്റം പ്രവർത്തിച്ച് റോഡ് മുറിച്ച് കടന്നാൽ ......... പിന്നെ പെട്ടിയിൽ കിടന്നാൽ മതി.
@joepaul83783 жыл бұрын
If drivers didn't stop then how it can be used. Really pity.
@niyasksniyasks7363 жыл бұрын
എല്ലാം കേരളത്തിൽ നടക്കും
@anilkumaranandan44973 жыл бұрын
Ethu pani palikkum..driver markku arivundenkile vehicle stop aaku..allenkil .. 🙄🙄😀😀😂