ചിരട്ട വച്ച് ഉഴുന്നുവട ഉണ്ടാക്കിയത് കൊള്ളാം... അത് നല്ല ഐഡിയ ആണ്... സൂപ്പർ 👌 വളരെ ഇഷ്ടപ്പെട്ടു 👍
@josephkt99742 жыл бұрын
ഞാൻ രണ്ടു വർഷം മിനക്കെട്ടിട്ടും ഉഴുന്നു വട ഷെയ്പ് കിട്ടിയിട്ടില്ല. ഉഗ്രൻ ഐഡിയ. കൊള്ളാം. നന്ദി.
@prasannaprakasan73342 жыл бұрын
ഉഴുന്നുവട ഐഡിയ സൂപ്പർ. ഇനി ഇതുപോലെ ഉണ്ടാക്കും 👍🙏🙏🙏❤
@fathimathajudeenfathimatha57992 жыл бұрын
ചിരട്ടയുടെ ഉപയോഗം നന്നായി 👌
@santhyantony1611 Жыл бұрын
എല്ലാം ടിപ്സ് ഉം നല്ലതാണ് 🌹🌹❤️👍👍
@gaythrivishak6114 Жыл бұрын
ഞാൻ ഉണ്ടാക്കി ചേച്ചി സൂപ്പറായിരുന്നു ചിരട്ട വച്ച് ഉണ്ടാക്കിയത് കൊണ്ട് എളുപ്പത്തിൽ ഉണ്ടാക്കാൻ പറ്റി നന്ദി ചേച്ചി
@umaradhakrishnan8835 Жыл бұрын
ഉഴുന്നുവട tip പൊളിച്ചു👌👍👍
@raks7389 Жыл бұрын
Uzunnu Vada vth Chirattente idea super cool 😎👏👏👏
@lastout79972 жыл бұрын
ചിരട്ട ഐഡിയ സൂപ്പർ ❤️❤️
@rajeevsivadasan59592 жыл бұрын
ചിരട്ട ടെക്‌നിക് കൊള്ളാം.. Thank you. 👍👌
@premav4094 Жыл бұрын
ചിരട്ട ഉഴുന്നുവട കൊള്ളാം 👍
@parlr2907 Жыл бұрын
ചിരട്ട കൊണ്ടുള്ള വട സൂപ്പർ നല്ല ഐഡിയ
@beenanair51742 жыл бұрын
ചിരട്ട പ്രയോഗം സൂപ്പർ.. New idea 👍
@rams54742 жыл бұрын
Tie a thin thread to the triangle cut for book mark. Bring the full thread inside between centre of the book and stick it inside the last inside the cover. That way it stays with the book to be used for all. Even instead of cutting a new cover use any of your packaging corner also one for each book.
@susanisaac17542 жыл бұрын
Very nice god bless you.
@jameelaali6534 Жыл бұрын
Chiratta prayogam super ❤️
@sangeetthottan5510 Жыл бұрын
വളരെ നല്ല ടിപ്സ് ചിരട്ട ഉപയോഗിച്ച് ഉഴുന്നുവട ഉണ്ടാക്കുന്നത് സൂപ്പർ ആയി ❤️
@MuraliSarada Жыл бұрын
@@jameelaali6534 m m mm8xBJV5QG45zM3M&wbi 7u
@lathikanagarajan78962 жыл бұрын
Vada idea superb.....ini ithu pole undaki nokam thank u
@bijayadas94692 жыл бұрын
Very good idea of using egg beater and the empty husk of coconut. I didnt know it. Thank you very much
@hrishimenon6580 Жыл бұрын
ചിരട്ട ഒരു സംഭവം തന്നെ! വീഡിയോ നന്നായിട്ടുണ്ട്.
@rams54742 жыл бұрын
Great idea. Medhu vada is a challenge for the present day people. Buy a ice-cream scooper available in the market. You can use it to remove the batter so you get even size uniform looking medhu vada. You can also use small round stainless steel dabba bottom also do convenient. Great practice is required for medhu vada making without any aid.
@yamininair875 Жыл бұрын
Uzhunnu vada idea kollaam
@sholypaulson2036 Жыл бұрын
കൊള്ളാം നല്ല ഐഡിയ
@aimeeglady2756 Жыл бұрын
Instead of the coconut shell, I use the bottom part of a big spoon. കുഴിയുള്ള തവി
@prajishapraji470 Жыл бұрын
cheratta idea kollallo kalakki
@devuvishabaran7767 Жыл бұрын
അടിപൊളി ഉഴുന്നുവട ഉണ്ടാക്കാൻ എന്തു ചെയ്യും എന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു താങ്ക്സ് ട്ടിപ് പറഞ്ഞു തന്നതിന്
Superayittundeda..... Uzhunnu vada undakkumbol,.. Try chithu nokkanam.... Tq dear🥰🥰🥰
@priyamvadam.c12482 жыл бұрын
ചിരട്ട ഐഡിയ സൂപ്പർ 👍👍👍
@Lulukitchens1432 жыл бұрын
സൂപ്പർ ഐഡിയ, ഞാൻ ഉഴുന്നു വട ഉണ്ടാകാറുണ്ട് കൈയിൽ എണ്ണ വീഴുന്നത് കാരണം നിർത്തി വെച്ചിരിക്കുക ആണ്, ഇനി ഈ ട്രിക്കിൽ ഉണ്ടാക്കി നോക്കും 👍👍👍.. ഞാൻ ആദ്യമായി ആണ് ഈ ചാനൽ കാണുന്നത് Subscribe ചെയ്തിട്ടുണ്ട്...ഈ ട്രിക്ക് ഇഷ്ട്ട പെട്ടു ❤️
വട ആണ് ചേച്ചി ഉണ്ടാക്കാൻ പോകുന്നതു എന്നു ഒരു ഡൗട് തോന്നിയിരുന്നു.പക്ഷെ അത് ഉണ്ടാക്കിയ ഐഡിയ അത് സൂപ്പർ ചേച്ചി.എന്റെ അമ്മോ ഈ തല നിറയെ ടിപ്സ് ആൻഡ് ട്രിക്സ് ആണല്ലോ.പിന്നെ ആദ്യത്തെ ഐഡിയ അതും ഒരുപാട് ഇഷ്ട്ടപ്പെട്ടു.ഞാൻ ഒരു തവണ ആണ് ഉഴുന്ന് വട ഉണ്ടാക്കി നോക്കിയത്.അത് പക്ഷെ ആകെ കുളമായി.ഇനി ഇത് ഉറപ്പായും ചെയ്തു നോക്കും.
@mahendranvarkala5192 жыл бұрын
നല്ല അവതരണം 👍👌
@alicepaul3965 Жыл бұрын
ചിരട്ട വട സൂപ്പർ ആണല്ലോ ഈസി മെത്തേഡ് 👍👍
@omanaporinchu7769 Жыл бұрын
Chiratta idea ishtapettu
@reenababu3410 Жыл бұрын
Chirata prayogsm super
@omanaamma9709 Жыл бұрын
ഇത് വളരെ ഇഷ്ട്ടായി.
@kurusgallery2959 Жыл бұрын
ബുക്ക് പേജ് പഴയ ട്രിക് മാറ്റി.Ummpi
@Gangan-i4f2 жыл бұрын
Cheythu noki Nice . Njaan half an hour veykunnathinu munpu onion oke add cheythu. So, ithinte complete result parayaan eniku patathillaa. Totally it was nice Uzhunnuvada.
@sreedevirajappanpillai2551 Жыл бұрын
ചിരട്ട പണി ഇഷ്ട്ടപെട്ടു try ചെയ്യ്തു നോക്കാം
@ranjithmenon86252 жыл бұрын
മീൻ വറുത്ത എണ്ണയിൽ രണ്ടു തുള്ളി pril(ഡിഷ് wash) ഒഴിച്ചു ചൂടാക്കി കുറച്ചു വെള്ളം ഒഴിച്ചു വെച്ചാൽ fat പോകും easy ayi കഴുകി സിങ്കൽ ഒഴിക്കാം .അതുപോലെ ചട്ടി യുടെ മണം പോകാൻ ചട്ടി നന്നായി ചൂടായി വരുമ്പോൾ കുറച്ചു വെള്ളം ഒഴിച്ചു കളയുക. അത്ര തന്നെ vada അടിപൊളി ayitto
@maryjoshy1352 Жыл бұрын
Your.hand is very beautiful trik onnu paranju tharamo
@shahinashakeer79272 жыл бұрын
Valare helpful Aya video
@ushavijayakumar69622 жыл бұрын
Chiratta prayogam.kollamallo. thanks for the useful tips.
Ella tipsum super chechikku sugano sound kelkkan nalla rasamundu ok thankyou
@unnikrishnanmenon41782 жыл бұрын
There is a Vada making "can" avl in market.. it is not costly.Iam having it for the last 30 years. It is a can with a spring loaded disc which will go up and down opening &closing a hole (explaining in paperis not easy.) But it works well if the batter is little more loose than the normal .
@dreamcatcher4635 Жыл бұрын
Vangan kittumo
@zeenathn.m68422 жыл бұрын
Very good..nalla.idea aantta
@sumangalawarrier73042 жыл бұрын
ശരിയാണ് ട്ടോ...നല്ല ഒരു വിദ്യ തന്നെ. ഇങ്ങനെയൊരു കൗശലം ഇതേവരെ ആരും പറഞ്ഞു കേട്ടിട്ടില്ല. ഞാനും ഇനി മുതൽ ഉഴുന്ന് വട ഉണ്ടാക്കി നോക്കും. പുതിയ അറിവ് പകർന്നു തന്നതിന് സഹോദരിക്ക് ഒരുപാട് നന്ദി...👌👌👌💐💐💐👍
@PRARTHANASWORLD2 жыл бұрын
Thx dear❤️❤️ആദ്യമായാണോ എനിക്ക് കമന്റ് ഇടുന്നത്.. ഈ പേര് ഒട്ടും ഓർക്കുന്നില്ല 🙏
@sumangalawarrier73042 жыл бұрын
അതേ. ആദ്യമായാണ് ഞാൻ കമൻ്റ് ഇടുന്നത്. ഉഴുന്ന് വടയുടെ ശരിയായ ആകൃതി ഇങ്ങനെ ചെയ്തിട്ടും ശരിയാവാതെ ഞാൻ ഉണ്ടാക്കുന്ന തു തന്നെ നിർത്തി. ഏതായാലും ഈ വിദ്യ എനിക്കിഷ്ടപ്പെട്ടു. ഒരു പാട് നന്ദി.🙏
@sumangalawarrier73042 жыл бұрын
എഴുതിയതിൽ ടൈപ്പിംഗ് mistake വന്നൂ. ഇങ്ങനെ എന്ന് തെറ്റി പോയി. എങ്ങനെ എന്നാണ് ഞാൻ ഉദ്ദേശച്ചത്. Sorry 😊
@metildametilda20462 жыл бұрын
അതെ
@shreemhn1894 Жыл бұрын
Super👍
@rkyou3726 Жыл бұрын
സൂപ്പർ ചിരട്ട idea ഒന്നും പറയുന്നില്ല സൂപ്പർ
@raheenascookeryworld36232 жыл бұрын
Chiratta idea super👍🏻👍🏻
@shamsiyaismail1082 жыл бұрын
Njan chirattak pakaram pidiyulla steelinte arippayan use cheyyar 👌
@annievarghese9476 Жыл бұрын
എന്റെ പൊന്നു മോളെ👌👌👌🥰
@PRARTHANASWORLD Жыл бұрын
❤️❤️❤️🥰🥰🥰
@tj2934 Жыл бұрын
kollamallo 👍
@sharin1232 Жыл бұрын
സൂപ്പർ idea
@padminiparammal74532 жыл бұрын
👍 സൂപ്പർ ഐഡിയ
@vijayankalathil743 Жыл бұрын
അടിപൊളി. Thanks.
@seemamuhammed82992 жыл бұрын
Sooper chiratta idea
@prasannaramanunni7309 Жыл бұрын
Kollamallo vada
@g.krishnanvaradarajanvarad8536 Жыл бұрын
Chiratta praying very useful
@paule.l58782 жыл бұрын
നല്ല ഐഡിയ . താങ്ക്സ്
@akhilaanilkumar1582 Жыл бұрын
Ee idea super
@mallikasukumaran262 Жыл бұрын
Chiratta idea supper
@ishtam Жыл бұрын
Wow.... Super idea 😍😍😍
@ponnammaabraham172 жыл бұрын
Ellam nalla tips.. thanks 🙏
@ajithaajitha37822 жыл бұрын
നല്ല ഐഡിയ 👍
@jijiav27462 жыл бұрын
ചിരട്ട ഐഡിയ സൂപ്പർ
@faizasabi7482 Жыл бұрын
Vada maker recpie paryumo
@rinakamath59732 жыл бұрын
Nice chiratta idea.i usually use milk cover apply water then keep mav& make a hole.
@shameesfoodandvlog2 жыл бұрын
Vada chiratta vech hol itath good idea 👍😊
@mayamahadevan68262 жыл бұрын
പ്രാർത്ഥനാ ❤️❤️❤️idea soooper 😁👌🏻
@renijs2134 Жыл бұрын
Nice vidio 😃😃 New support 👍👍👍👍
@lucyvarghese4655 Жыл бұрын
Thaaaaasnq for the chiratta vada secret🙏🌹
@sheebakvvelukutti76922 жыл бұрын
ഈ ഐഡിയ കൊള്ളാം 😃
@rajirajuraju14062 жыл бұрын
Chiratta vada Idea suuuuuuper anutto Must try cheyyum
@georgevarghese1184 Жыл бұрын
All Super Ideas.Thanks
@celinejose7605 Жыл бұрын
Well done 👍
@Annz-g2f2 жыл бұрын
Coconut shell idea very very much super thank you for all the other tips
@sameedaismail49702 жыл бұрын
കൊള്ളാം ചെയ്തു നോക്കാം
@shiny.p.mmathai4262 жыл бұрын
വാടാ ഐഡിയ super
@geethakumar601 Жыл бұрын
Ty so much for your tips and recipe
@jayanair91612 жыл бұрын
വട ഐഡിയ ഉഗ്രൻ 👍👍👍
@chandrikam.v1464 Жыл бұрын
Very good idea for vada making
@lathakrishnan8157 Жыл бұрын
Oh nice. Will definitely try
@santhadevi19802 жыл бұрын
Prarthana u r tempting as well as innovative .Good,creative ideas. Well done dear!
@PRARTHANASWORLD2 жыл бұрын
Thx alot
@kamalasomanadhan35672 жыл бұрын
Adipoli,super
@menonvk26962 жыл бұрын
Cheratta tricks good. Thanks
@cvr819228 күн бұрын
Book mark suuuuper idea!!
@chandlites6393 Жыл бұрын
Your idia is fine thanks a lot
@ameerhamzaabdulrahman5042 Жыл бұрын
ഇതു പോലുള്ള പൊട്ട ഐഡിയ ഇനിയും ഉണ്ടോ,, സമ്മതിച്ചു ട്ടോ 🙏🙏🙏
@rajendrannair68042 ай бұрын
പൊട്ടന്മാർക്ക് അങ്ങനെയും തോന്നും.
@MuhammadAsif-wk7to Жыл бұрын
Nannayittund ketto
@PRARTHANASWORLD Жыл бұрын
🙏🙏🙏🙏👍
@prasannaunnikrishnan43542 жыл бұрын
Super tips for making uddin Vada. Thank you
@yathusreee54912 жыл бұрын
സൂപ്പർ
@shebinrimza5232 жыл бұрын
ഉഴുന്ന് വട 😋
@shivanandkj46842 жыл бұрын
Super ane...uzunnuvada. Prayogam.
@sunilkrr44902 жыл бұрын
അടിപൊളി ❤️❣️💙.
@rams54742 жыл бұрын
In UAE there a a falafil making small tool. We can fix a small center piece inside and push the batter very fast in the oil.
@snehalataov7142 жыл бұрын
Super
@rajanpoduvalkizhakkedath94832 жыл бұрын
ഗുഡ് ഐഡിയ 👍🏻
@PRARTHANASWORLD2 жыл бұрын
🙏🙏🙏
@1960vk1 Жыл бұрын
liked the idea of using coconut shell for uluna wada, shall try it Thank you