Orange തോട്ടം super, സ്മിത ചേച്ചി എന്ത് നട്ടാലും അത് നൂരുമേനി വിളവ് അല്ലേ, ദോശയും മുട്ട കറിയും കണ്ടപ്പോൾ തന്നെ തീരുമാനിച്ചു നാളത്തെ break fast thank you good recipi ❤❤❤
@auniquefamily31702 ай бұрын
❤️❤️❤️❤️❤️❤️❤️🥰🥰🙏
@SindhuSuresh-z7v2 ай бұрын
Video കാണാൻ ഒരുപാടു ഇഷ്ടമാണ് സ്മിതയെയും ഒരുപാടു ഒരുപാട് ഇഷ്ടം 💞💞💞💞💞❤️🥰🙏
@auniquefamily31702 ай бұрын
ഒത്തിരി സന്തോഷം ഉണ്ട് ❤❤❤❤❤
@SindhuSuresh-z7v2 ай бұрын
@auniquefamily3170 thanks smitha&chetta🙏🙏🙏
@akkulolu2 ай бұрын
സ്മിതയുടെ Orange maravum ചുറ്റുപാടും കാണുമ്പോൾ ഏതോ ടൂറിസ്റ്റ് പ്ലെസിൽ ചെന്നപോലെ തോന്നും. അത്ര ഭംഗിയുണ്ട് കാണാൻ. നീർദോശയും സൂപ്പർ. കുറച്ചു നാളികേരപാൽ ചേർത്താൽ മുട്ടക്കറി ഒന്നുകൂടി ടേസ്റ്റ് ആകും സ്മിതാ ❤️❤️🥰🥰👌🏻👌🏻
@auniquefamily31702 ай бұрын
Sushechi ❤️❤️❤️❤️❤️❤️ഞാൻ അങ്ങനെ ഉണ്ടാക്കാറുണ്ട്. നല്ല ടേസ്റ്റ് തന്നെയാ ❤️❤️❤️❤️❤️
@sunithahari39372 ай бұрын
സ്മിത സൂപ്പർ ആണുട്ടോ ഒന്നും പറയാനില്ല ലവ് യു 👍👌❤️
@auniquefamily31702 ай бұрын
❤❤❤❤❤❤
@sumamsumam3202 ай бұрын
Orange മരം എന്ത് ഭംഗിയാ കാണാൻ... 👍🥰
@auniquefamily31702 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@laizathomson15682 ай бұрын
സ്മിതാ . കൊള്ളാം നീർ ദേശ ഇതുവരെ ഉണ്ടാക്കിയിട്ടില്ല ഉണ്ടാക്കി നോക്കണം. മുട്ടക്കറി സൂപ്പർ.
@auniquefamily31702 ай бұрын
Thank you Laizechi ❤❤❤❤❤
@MinhaFathima-zj8pm2 ай бұрын
Muttakariyil വെള്ളത്തിന് പകരം നലികേരപൽ ചേർത്താൽ നല്ല ടേസ്റ്റ് ഉണ്ടാവും
@akkulolu2 ай бұрын
ശെരിയാ
@auniquefamily31702 ай бұрын
ഉവ്വ് ഞാൻ അങ്ങനെ വയ്ക്കാറുണ്ട് അതെനല്ല ടെസ്റ്റ് ട്ടാ ❤️❤️❤️❤️❤️❤️
@RemaKoduveli2 ай бұрын
Happy wedding anniversary both of you ❤
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️
@rajithraj49092 ай бұрын
Dosha,muttacurry super 👍 orange 🍊 adipole👍🥰
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@minithomas50722 ай бұрын
Smitha super, i will try to make one day.
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️❤️❤️
@santhai55722 ай бұрын
Hai Smitha, ഓറഞ്ച് വിളവെടുപ്പ് ഗംഭീരം. മറ്റുള്ള പറമ്പിലെ പണികളും കണ്ടു. സന്തോഷം. നീർദോശയും മുട്ടക്കറിയും അടിപൊളി. നിങ്ങൾക്കു നല്ലത് വരട്ടെ. ❤❤❤❤
@auniquefamily31702 ай бұрын
Santhechi ❤️❤️❤️❤️❤️ ഒത്തിരി സന്തോഷം
@ashaa.s90942 ай бұрын
Smitha❤❤❤❤❤ Super video❤ Happy wedding anniversary 🎉🎉
@auniquefamily31702 ай бұрын
Thank you Asha ❤❤❤❤❤❤❤❤❤❤❤
@reenajohny29062 ай бұрын
Smithaa ee kary njan undakarund nalla testa risipy super ❤❤❤❤❤
സ്മിത ചേച്ചി ദോശയും മുട്ട കറിയും സൂപ്പർ❤❤ ഓറഞ്ച് ഉണ്ടായി നിൽക്കുന്നത് കാണാൻ നല്ല ഭംഗിയുണ്ട് നല്ല മധുരം ഉണ്ടോ ഓറഞ്ചിന്❤
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️ ഉള്ള് വെള്ള കളർ മധുരം ഉണ്ട് ❤❤❤❤❤❤
@georgeenajacob13332 ай бұрын
Super egg curry and dosha, ❤❤
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️❤️❤️❤️
@SHAINAALHAD2 ай бұрын
Smithechi recipe 👌🏻😍😍
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️❤️🥰
@arjunsrao39982 ай бұрын
Hai. Happy Wedding Anniversary ❤️❤️🥰
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️❤️
@anithak83982 ай бұрын
നീർദോശ മുട്ടക്കറി 👌👌👌👍💕💕💕💕
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️❤️❤️❤️
@alphonsaiype80042 ай бұрын
Super ❤️❤️❤️
@auniquefamily31702 ай бұрын
Thank you Alphonsechi ❤️❤️❤️❤️❤️❤️❤️
@AyeshaKitchen-752 ай бұрын
Nice video ❤
@auniquefamily31702 ай бұрын
Thank you ❤❤❤❤❤
@bindusatish86292 ай бұрын
Neerdosha soooooperrr
@auniquefamily31702 ай бұрын
Thank you Binduchechi ❤️❤️❤️❤️❤️❤️❤️
@Sarafunneesaa2 ай бұрын
Super ചേച്ചി
@auniquefamily31702 ай бұрын
Hai Sarafunneesa ❤️❤️❤️❤️❤️ Thank you ❤️❤️❤️
@ajuvtj2 ай бұрын
Happy aniversary chechi❤
@auniquefamily31702 ай бұрын
Thank you da ❤❤❤❤❤❤
@sobhagnair87092 ай бұрын
Mole🥰🥰🥰🥰❤❤❤
@auniquefamily31702 ай бұрын
Amma ❤️❤️❤️🫂😘😘
@JalajaBahuleyan2 ай бұрын
മത്തങ്ങാ കഴിഞ്ഞോ സ്മിതാ. ഓറഞ്ച് വിളവെടുപ്പ് അടിപൊളി.
@auniquefamily31702 ай бұрын
ഇല്ല Jalajechi ❤❤❤❤❤❤Thank you ❤️❤️❤️❤️🥰
@sumathivazhayil2 ай бұрын
ഹായ്, smitha❤❤❤❤
@auniquefamily31702 ай бұрын
Hai ❤️❤️❤️❤️❤️❤️❤️❤️🥰
@deepakm772 ай бұрын
Hi chechi kutty❤❤❤❤❤
@auniquefamily31702 ай бұрын
Hai Deepa kutty ❤❤❤❤🥰
@nandasmenon95462 ай бұрын
orange😍😍
@auniquefamily31702 ай бұрын
❤❤❤❤❤❤
@sheejaashokan25162 ай бұрын
Hi chechi ❤❤❤
@auniquefamily31702 ай бұрын
Hai Sheeja ❤️❤️❤️❤️❤️❤️
@lathamohan77052 ай бұрын
Hai Smitha ❤❤
@auniquefamily31702 ай бұрын
@@lathamohan7705 ❤️❤️❤️❤️❤️
@nahananizar27072 ай бұрын
smitha ee same orange thai kitan enth cheyum. orupad plants noki ithu pole aakunila. kure msg ititund reply kititila. manuthy karshika sarvakshalel same plant kitonu ariyila. ee videos kanumbozhoke same plant vangan kitiyirunenkil ennu agrahikarund. Enum ithupole samruthamayi kaych kanninum manasinum kulirma nalkate😍
@auniquefamily31702 ай бұрын
നഴ്സറിയിൽ പോകുമ്പോൾ ഇപ്പോൾ ഇതേ ഓറഞ്ച് കിട്ടണില്ല ഞങ്ങൾക്ക് അവർ ചോദിച്ചത് ഇവിടെ ഉണ്ടാകുന്നില്ല നിങ്ങൾക്ക് എങ്ങനെ ഉണ്ടാകണേന് ❤❤❤❤❤❤❤❤❤❤❤❤
@anilboss18812 ай бұрын
❤❤❤❤
@Minnuvlogzz2 ай бұрын
Hai Smitha,oru divasam ninghalude parambum pachakarikalum Kanan vannotte ❤
@auniquefamily31702 ай бұрын
❤️❤️❤️❤️❤️❤️🙏
@mariaantony94322 ай бұрын
നീർ ദോശ ഞാനും ഉണ്ടാക്കാറുണ്ട് വീട്ടിൽ എല്ലാവർക്കും ഇഷ്ടമാണ് ഓറഞ്ച് എത്ര വർഷം എടുക്കും ഉണ്ടാകാൻ ഞാൻ നട്ടിട്ടു 2 കൊല്ലം കഴിഞ്ഞു സ്മിതയുടെ ഓറഞ്ച് വിളവെടുപ്പ് അടിപൊളി❤❤
@auniquefamily31702 ай бұрын
നമ്മൾ ഇവിടെ ഓറഞ്ച് തൈ വാങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞപ്പോൾ തൊട്ട് ഉണ്ടായി തുടങ്ങി ട്ടാ ❤️❤️❤️❤️❤️❤️❤️
@vasanthymohandas86672 ай бұрын
ഹായ് സ്മിത ഇത് പോലെ ഒരു ഡ്രസ്സ് എനിക്ക് ഉണ്ടായിരുന്നു കുറെ മുന്നേ. പിന്നെ തത്തകൾ വന്നോ. മുളക് കേടു വരുത്തുന്നില്ലല്ലോ. പിന്നെ നിത്യവഴുതിന കറി വെക്കുന്നത് കാണിക്കണം. പിന്നെ നീർ ദോശ ഇഷ്ട്ടല്ല. റവ റോസ്റ്റ് ഇഷ്ട്ടാ. ബട്ടുര, മുട്ടക്കറി ആയിരുന്നു ഇന്ന്. ഓറഞ്ചു കുറെ കിട്ടി. ❤️❤️❤️
@auniquefamily31702 ай бұрын
ചേച്ചി ❤❤❤❤❤❤ തത്ത പിന്നെ വന്നില്ല പക്ഷേ നമ്മുടെ മുളകിന് പണ്ടത്തെ അത്ര ഉഷാറില്ലാട്ടാ
@vasanthymohandas86672 ай бұрын
അയ്യോ പേടിച്ചു കാണും ചെടികൾ ആയാലും ജീവൻ ഉള്ളവരല്ലേ. നമുക്കും സങ്കടം ആണ് അത്ര കഷ്ടപ്പെട്ട് വളവും, വെള്ളവും കൊടുത്തു അത് കേടാവുമ്പോ.❤❤❤
@anubinu43792 ай бұрын
Happy wedding anniversary dears♥️God bless you
@auniquefamily31702 ай бұрын
Thank you ❤️❤️❤️❤️❤️❤️❤️
@ziontimes45532 ай бұрын
Hai cheche..krishide valavum...keedanashini usum oru video vheyyo..plz..chechedi videos kandappo krishi start cheyyan oraagraham....but onnum arillaa
Mam ur garden is super but try to improve the video recording style and editing . Try any professional mam . U can reach more
@auniquefamily31702 ай бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@geethavenugopal641419 күн бұрын
❤
@parvathyrajkumar15332 ай бұрын
Nalla oranges ennum ingane pani cheyyunnathu nallathanu exercise Anu
@auniquefamily31702 ай бұрын
❤❤❤❤❤❤❤❤
@SimiDileep-m5c2 ай бұрын
👍👌🥰💞❤️
@auniquefamily31702 ай бұрын
❤❤❤❤❤❤❤❤❤❤
@shalimg29832 ай бұрын
Orange thy evidenna vangaru❤❤❤❤❤❤
@Anithapraveen1950achu2 ай бұрын
Chechikutty oru wishes parayumo ee masam 10 thiyathi adutha Sunday yil weading anniversary aanitto eante oru wishes parayumo adutha video yil. Anitha & Praveen
@auniquefamily31702 ай бұрын
Thirchayayum parayatta Anithakutty ❤️❤️❤️❤️❤️
@fouziapk89452 ай бұрын
Orange Thai vangunna farminda no undoo
@auniquefamily31702 ай бұрын
Illa ❤️❤️❤️❤️❤️
@deepannair16952 ай бұрын
Orange pakamakan. Ethra masamedukum
@auniquefamily31702 ай бұрын
എപ്പോഴും ഉണ്ടാകുന്നതു കൊണ്ട് അത് നോക്കിയിട്ടില്ല ❤️❤️❤️❤️