Simple Pure Veg Lunch Menu / ഊണിനു ഒരുഗ്രൻ പുളിശ്ശേരി, മെഴുക്കുപുരട്ടി,പിന്നെ തേങ്ങാ പപ്പട കൂട്ടും

  Рет қаралды 472,671

Sree's Veg Menu

Sree's Veg Menu

Күн бұрын

Пікірлер: 1 600
@jmk8551
@jmk8551 4 жыл бұрын
എനിക്ക് വളരെ അധികം ഇഷ്ടപ്പെട്ട സിംപിൾ എന്നാല് സ്വാദിഷ്ടമായ recipies വളരെ ലാളിത്യ തോടെ അവതരിപ്പിക്കുന്നു. Hats off Shree.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏🙏
@targetfighter1571
@targetfighter1571 4 жыл бұрын
ചേച്ചി ഞാൻ ഒരു മുസ്ലീമാണ് ചേച്ചിയുടെ വീഡിയോ ഇന്നാണ് ഞാൻ കാണുന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി തനി നാടൻ ഭക്ഷണങ്ങൾ ഇത്രയും അധികം ഞാൻ ആദ്യമായിട്ടാണ് കാണുന്നത് നല്ല ഹെൽത്തി ഫുഡ് കൾ🌹🙏 ഒരുപാട് വീഡിയോകൾ ഇനിയും ചെയ്യണം ഞങ്ങൾക്ക് ഉണ്ടാക്കാനാണ്😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
തീർച്ചയായും ചെയ്യാം 🥰😊🙏
@bhuvaneshramakrishnan4457
@bhuvaneshramakrishnan4457 4 жыл бұрын
താങ്കളുടെ കമെന്റ് ഞൻ കട്ട് എടുക്കുവാണേ 😂 ഞൻ ചെറിയ ഒരു കള്ളൻ 😂 🙏 നല്ല കമന്റ്‌ bro
@vinodankadavath1525
@vinodankadavath1525 4 жыл бұрын
@parvathikrishna5609
@parvathikrishna5609 4 жыл бұрын
,👍👍👍💕💙🌳
@Prime_nisa
@Prime_nisa 5 ай бұрын
Sathyam😌
@shajiclassiccoir3230
@shajiclassiccoir3230 4 жыл бұрын
കേരള തനിമയിൽ വളരെ ലാളിത്യത്തോടെയുള്ള അവതരണം. അഭിനന്ദനങ്ങൾ.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🥰🥰
@SubithaManaf
@SubithaManaf Жыл бұрын
പലതരം ചമ്മന്തികൾ ഉണ്ടാക്കി കാണിക്കുന്നു
@crrnair8110
@crrnair8110 Жыл бұрын
😮 .i
@avniraj4403
@avniraj4403 4 жыл бұрын
ആ പുളിശ്ശേരി കണ്ടിട്ട് കൊതി ആകുന്നു.. എന്റെ വീട്ടിലും ഉണ്ട് കൽച്ചട്ടി. അമ്മ അതിലാണ് സാമ്പാർ വക്കുന്നത്.. ഒരു പ്രത്യേക രുചി ആണ്.. ചേച്ചിയുടെ ചാനൽ എനിക്ക് ഒരുപാട് ഇഷ്ടം ആണ്.. പുതിയ റെസിപ്പി കിട്ടും.. അതും വീട്ടിൽ ഉള്ള ചേരുവകൾ മാത്രം മതി.. keep going
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍😍🙏🙏
@jyothisathyansathyan3451
@jyothisathyansathyan3451 4 жыл бұрын
Kothippichu kalaanju....kothikku uzhijittotto...so simple&so tasty...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
കൊതിച്ചിരിക്കണ്ട, വേഗം ഉണ്ടാക്കി കഴിച്ചോളൂ 😍😍😍
@jyothisathyansathyan3451
@jyothisathyansathyan3451 4 жыл бұрын
Sure I will
@mayaakmayaak5855
@mayaakmayaak5855 4 жыл бұрын
നിങ്ങളുടെ recipes ഓരോന്നായി തയ്യാറാക്കി നോക്കുകയാണ് ഇപ്പോൾ, തനി നാടൻ രുചിക്കൂട്ടുകൾ നിങ്ങളെ ഏറെ ശ്രദ്ധേയയാക്കുന്നു. ഇനിയും പ്രതീക്ഷിക്കുന്നു. ഊട്ടുപുര പുളിങ്കറി super.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
സന്തോഷം 😍😍😊
@sreejarajeesh7668
@sreejarajeesh7668 4 жыл бұрын
Superrr....eganeulla nadan vibavangal enim pratheekshikunu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
തീർച്ചയായും 🙏🥰😊😊
@gigimol1910
@gigimol1910 4 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത്. ആത്മാർത്ഥമായി പറയുകയാണ്. നന്നായിട്ടുണ്ട്. വളരെ ലളിതമായ പാചകരീതികളാണ്. അതുപോലെ അവതരണം മനോഹരമാണ്.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഒരുപാട് ഒരുപാട് സന്തോഷം 🥰🥰🥰
@MYMOGRAL
@MYMOGRAL 4 жыл бұрын
നല്ലൊരു ഉച്ച ഊണ് കൊതിയാവുന്നു അടിപൊളി 👏🤤🤤
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
കൊതി വചോണ്ടിരിക്കല്ലേ.. വേഗം ഉണ്ടാക്കി കഴിക്കു😋😋🤩
@jyothisathyansathyan3451
@jyothisathyansathyan3451 4 жыл бұрын
Undakkum...thank you
@ambikam6854
@ambikam6854 Жыл бұрын
അവതരണമാണ് ഏറ്റവും super. പാചകം എല്ലാം അടിപൊളി.... എല്ലാം വിശദമായി പറഞ്ഞു തരുന്നു. thanks......
@beneaththedeviltree
@beneaththedeviltree 4 жыл бұрын
I am so happy to discover this channel. I have always wanted ideas for simple, traditional Kerala veg cuisine
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍🙏
@RadhikaManish-lw1bx
@RadhikaManish-lw1bx 20 күн бұрын
Ee combination sherikyum super . Najn try cheytu.
@sindhusfoodstyle
@sindhusfoodstyle 4 жыл бұрын
ഇതു കണ്ടപ്പോൾ വയറു നിറച്ചു ചോറുണ്ടരു ഫീൽ. ഞാൻ ആദ്യയിട്ടാ ഈ ചാനൽ കാണുന്നത്. നല്ല അവതരണം 👍👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@remasivashankar6169
@remasivashankar6169 Жыл бұрын
ഒരുപാട് ഇഷ്ടാമാണ് കുട്ടിയുടെ പാചകക്കുറിപ്പുകളും അവ അവതരിപ്പിക്കുന്ന വിതവും. Blessings!
@harinair2520
@harinair2520 4 жыл бұрын
Hi, just bumped into your KZbin channel and I instantly subscribed it. Glad to see traditional pure vegetarian dishes
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you😍😍😍🙏
@anithaajithan5350
@anithaajithan5350 3 жыл бұрын
കഴിക്കാന്‍ കൊതിതോന്നുന്ന നല്ല,നാടന്‍ വിഭവങള്‍... Thank u sooo much
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@krishnakumariravi6312
@krishnakumariravi6312 4 жыл бұрын
ഞാൻ vegetarian ആഹാരമാണ് ഇഷ്ടപ്പെടുന്നത് അതുകൊണ്ട് ഇതൊക്കെയാണ് ഞങ്ങൾക്ക് ഇഷ്ടം
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏😍😍😍😍
@pgsunandhasunandha1268
@pgsunandhasunandha1268 4 жыл бұрын
Nadan vibhavangal valare simple ayi cheydhirikunnu&heathyum annu tku
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🥰
@lakshmigayu
@lakshmigayu 4 жыл бұрын
Thumbnail kandapale kothiyayi. Intro kettapol vayil vellam niranju. Final product kandappol parayan illa.. Enthaaaa taste😋😋😋😋😋🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😋😋😋🤩😍😍😍
@lathapm3908
@lathapm3908 4 жыл бұрын
ഇതു പോലുള്ള നാടൻ വിഭവങ്ങൾ കൂടുതൽ പ്രതീക്ഷിക്കുന്നു. എല്ലാം നന്നായിട്ടുണ്ട് ശ്രീ
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ചെയ്യാം 😊😊😊
@nisharageesh2901
@nisharageesh2901 4 жыл бұрын
നല്ല menu 👍👌👏 ഇനിയും ഇതുപോലുള്ള combos പ്രതീക്ഷിക്കുന്നു. All the best 🤩🥰
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
തീർച്ചയായും 🙏🥰🥰
@VortexyVaitheygd117
@VortexyVaitheygd117 4 жыл бұрын
Enganeyulla nadan vibhavangal annu enikku cook cheyyanum kazhikkanum ishttam. So expecting more lunch menu.thanks
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure.. I will try my best🤩🤩
@VortexyVaitheygd117
@VortexyVaitheygd117 4 жыл бұрын
@@sreesvegmenu7780 thanks dear
@sheebakumar9262
@sheebakumar9262 4 жыл бұрын
Sree ..I really like your presentation...Very good presentation..no words to say..Stay blessed always...Love and regards from Mumbai..🙏🙏
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏thank youuuuuu so much
@sahithisanthosh7475
@sahithisanthosh7475 4 жыл бұрын
Pappada koottu nale mmm mezhukkupuratty nannaittund👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thanxx😊😊
@possystem3502
@possystem3502 4 жыл бұрын
Your pappadukootu is awesome Kayamezhukkupurati and velirikapulincurry divine combination
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏
@malathymohan4454
@malathymohan4454 2 жыл бұрын
കടുമാങ്ങ ഈ ചാനലിൽ നിന്ന് നോക്കി ഉണ്ടാക്കി സൂപ്പറായിരുന്നു ട്ടോ ...എല്ലാം വളരെ തനിമയോടെ ഭംഗിയായി അവതരിപ്പിക്കുന്നു. ഒപ്പം സംസാരവും .... ലളിതം....
@ammaluaromalammaluaromal8499
@ammaluaromalammaluaromal8499 4 жыл бұрын
Super. Iniyum ithupolulla lunch menuvinu vendi waiting aanu😋
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
തീർച്ചയായും 😍😍
@phjphj100
@phjphj100 4 жыл бұрын
Nalla adipoli ennal simple aayitulla oonu. Kazhikkan thonnande kandittu 😋😋😋
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഇനി ഒന്നും നോക്കണ്ട.. ഒഴിവുള്ള പോലെ ഉണ്ടാക്കി കഴിക്കണം 🥰
@meeraskitchen3461
@meeraskitchen3461 4 жыл бұрын
ഒത്തിരി ഇഷ്ടായി... എല്ലാം so yummy 😋😍new friend here👍
@sindhunarayanan1849
@sindhunarayanan1849 4 жыл бұрын
അയ്യോ കണ്ടിട്ട് കൊതി സഹിക്കുന്നില്ല. എന്റെ ഏറ്റവും ഇഷ്ടപെട്ട രണ്ടു കറികൾ ആണ് പുളിശേയും, കായ മെഴുക്കുപുരട്ടി യും. സത്യായിട്ടും പുളിശേയുടെ colour പറയാൻ വയ്യ.പപ്പടം കൂട്ടു ആദ്യായിട്ടു കാണുന്നു. കണ്ടാൽ തന്നെ അറിയാം സംഭവം ഉഗ്രൻ ആയിരിക്കും. ഒന്നും പറയാൻ ഇല്ല. കിടു. ഇയാളുടെ അവതരണം soooo സിമ്പിൾ അതാണ് ur highlite ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകും ഇതുപോലെ ഇനിയും prethekshikkunnnu
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏🙏സന്തോഷം ട്ടോ
@Duamehar
@Duamehar 4 жыл бұрын
Sambavam karikalokke usharayittund ente karyathil oru meen porichad koode undenkile oru thripthi aavullu. Anyway super dishes
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@priya33655
@priya33655 Жыл бұрын
അടിപൊളി പൈനാപ്പിൾ പുളിശ്ശേരി തേങ്ങ പപ്പട കൂട്ടു കായ മെഴുക്കു പുരട്ടി ഒരു നാടൻ ലഞ്ച് റെസിപ്പി 😘😘😘😘😘😘😘😘😘😘😘😘😘
@umaranisivaji3809
@umaranisivaji3809 4 жыл бұрын
Very good presentation, the last comment is great about the time taking for the preparation. I was looking for the pulissery like this. you are like one among us
@nandutalksandreacts567
@nandutalksandreacts567 3 жыл бұрын
Nalla samsaram. Kure veg vibhavangal kitti. All the best
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@reenaalbin
@reenaalbin 4 жыл бұрын
Woah... mouth watering dishes..I actually feel like coming to your house and having it..by the way your Malayalam dialect is so soothing to the ears...you deserve a 👍🏽...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏😍
@reenaalbin
@reenaalbin 4 жыл бұрын
@@sreesvegmenu7780 hey ...I have subscribed to your channel right away..I wonder how come I missed such a beautiful and realistic vlog...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
So happy to hear🙏🥰
@marygreety8696
@marygreety8696 3 жыл бұрын
True
@binji4147
@binji4147 4 жыл бұрын
പുളിശ്ശേരി കണ്ടിട്ട് കൊതിയായി..... അപ്പോൾ തന്നെ ഉണ്ടാക്കാൻ തോന്നി... പൈനാപ്പിൾ ഇല്ലാ 🙄.... തേങ്ങാ കൂട്ട് ആദ്യം കേൾക്കുവാണ്... എന്തായാലും ഞാൻ ഇതു പരീക്ഷിക്കും...👍👍😍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ഉണ്ടാക്കി നോക്കു, ഇഷ്ടമാവും 😊
@lekhasuresh7918
@lekhasuresh7918 4 жыл бұрын
Watching ur videos Nw . Excellent . Very simple healthy menu . Humble presentation . Exactly the dishes we used to make !!!🙏🏻🙏🏻👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you so much😍😍
@jubairiyapv5112
@jubairiyapv5112 4 жыл бұрын
Kayinna divasamayirunnu varutharacha sambar recipe k vendi search cheyyumbol e channel kanunnath anganey uduppi style sambar try cheythu spr ayirunnu innu pineapple pulisseriyum try cheythu athum spr ayirunnu. Iniyum kuduthal veg recipe pratheekshikkunnu.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏
@sobhikaprakash1434
@sobhikaprakash1434 4 жыл бұрын
Hi ചേച്ചീ ..I am your new subscriber. ചേച്ചിടെ സംസാരരീതി വളരെ വ്യക്തവും മനസിലാവുന്നതരത്തിലുമാണ് കൂടാതെ നല്ല വിഭവങ്ങളും 👌.ഇതുപോലെ സാധാരണ ദിവസങ്ങളിൽ ഉണ്ടാക്കാൻ പറ്റുന്ന വിഭവങ്ങൾ വീണ്ടും പ്രതീക്ഷിക്കുന്നു 😊
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
തീർച്ചയായും ചെയ്യാം.. Thanks for watching🙏🙏🙏
@sobhikaprakash1434
@sobhikaprakash1434 4 жыл бұрын
It’s my pleasure 😊🤝
@resmikld189
@resmikld189 4 жыл бұрын
Good presentation. Valare ishtappettu. Simple aayittulla presentation. Expecting more videos madam
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure😍🥰
@sharafupattambi6517
@sharafupattambi6517 4 жыл бұрын
ഒരു പാട് കുക്കറി ഷോ കാണുന്ന ഒരാളാണ് ഞാൻ ... പക്ഷെ ഇത് വളരെ വ്യത്യാസം ... ഒരു പാട് നന്ദി ... ഈശ്വരൻ അനുഗ്രഹിക്കട്ടെ ... തനി നാടൻ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു ...ശറഫു പട്ടാമ്പി ... സൗദിയിൽ നിന്നും ... ഈ വേളയിൽ നാടും നാടൻ വിഭവങ്ങളും മിസ്സ് ചെയ്യുന്നു
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
സന്തോഷം 🙏🙏😍😍
@haridasa8765
@haridasa8765 Жыл бұрын
കൂട്ടാനും കറിയും എല്ലാം വളരെ നന്നായിട്ടുണ്ട്.
@sreesvegmenu7780
@sreesvegmenu7780 Жыл бұрын
🥰
@chitrasubramanian8083
@chitrasubramanian8083 4 жыл бұрын
Pappada koott is a new item for me .I will be trying it in a day or two.thank you for sharing traditional items like this.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you.. Waiting for your feedback😍😍😍
@itsmedivvijai
@itsmedivvijai 4 жыл бұрын
Mulagooshyam palavidhathil,.....uppilitathu....checheede channel serikum...nalla oru nadan style...mostly njangalde food.....thanks chechyyy....waiting for more...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure dear.. I will try my best😍🤩
@ksdileep8042
@ksdileep8042 4 жыл бұрын
വെജിറ്റേറിയൻ ഭക്ഷണം ശീലമാക്കാൻ ഈ വീഡിയോ ഉപകാരപ്രദമാകട്ടെ....
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍🙏🙏🥰
@subrahmanianraman4629
@subrahmanianraman4629 4 жыл бұрын
വളരെ നന്നായിരിരിക്കുന്നു, ഊണു കഴിച്ച സംതൃപ്തിയുണ്ട് . അഭിനന്ദനങ്ങൾ.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏
@cornucopia3976
@cornucopia3976 4 жыл бұрын
Sree, I love all your recipes and the way you present it. Absolutely a sincere effort.Most of your recipes are new to me, not about ingredients, but how you develop it. Keep rocking dear.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Really motivating words.. Thank you so much🙏
@rameshkuttumuck6937
@rameshkuttumuck6937 4 жыл бұрын
Sree supr🙏🙏🙏
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
super lunch aanallo. enik orupaad eshtapettu. thenga koot try chaidu nokkanam. thanks tto.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Try cheyyu🥰😊
@shajlinsaleem2966
@shajlinsaleem2966 4 жыл бұрын
Masha’Allah.... simple, healthy, authentic and nostalgic recipes. Worth watching your channel.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏🙏
@beenasasikumar4406
@beenasasikumar4406 4 жыл бұрын
ഇതുപോലെ ഒരു ചാനൽ ആഗ്രഹിച്ചിരുന്നു. രണ്ടാഴ്ച മുൻപ് ആണ് കാണുന്നത്. Almost എല്ലാ episodesum കണ്ടു. നല്ല വിഭവങ്ങൾ...നല്ല അവതരണം. Wish all success. Convey my regards to ur mom.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure... I will convey...😊🥰🥰🥰thanks for watching
@athiravinayan1089
@athiravinayan1089 4 жыл бұрын
Was searching for something like this.. Loved ur presentation and recipes 🥰😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you so much😍
@dhanyavp1306
@dhanyavp1306 4 жыл бұрын
പുളിശ്ശേരി വളരെ super ആണ്. Must try recipe. ഇപ്പോൾ ഒരു സ്ഥിരം വിഭവമാണ് എന്റെ വീട്ടിൽ ഇത്.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🙏
@venugopal2347
@venugopal2347 4 жыл бұрын
Excellent lunch menu madam... being a strict vegetarian, I like your recipes very much... looks very yummy and tasty.. 👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankxxx🙏🙏🥰😊
@parvathyramanathan8256
@parvathyramanathan8256 4 жыл бұрын
I too
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏
@rajamnair8337
@rajamnair8337 2 жыл бұрын
രസകാളൻ, പച്ചടി, കിച്ചടി, മോരൊഴിച്ച കൂട്ടാൻ, ഇതൊക്കെ തമ്മിലുള്ള കൊച്ചു കൊച്ചു വെത്യാസങ്ങൾ ശ്രീ പറഞ്ഞു തരുന്നത് വളരെ നല്ലതാണ്. ഭക്ഷണം ഞാനും ന്നായി പാചകം ചെയ്യുന്നുണ്ട്. എങ്കിലും ഈ അറിവുകൾ ഒരു gain തന്നെ യാണ്... ഇരുമ്പ് ചീൻ ചട്ടി യിൽ ഉണ്ടാകുന്ന മെഴുക്കു പുരട്ടിക്ക് സ്വാദ് ഏറും.. 👍
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
@pushpakrishnanpushpa8179
@pushpakrishnanpushpa8179 4 жыл бұрын
ശ്രീ Lunch combo Super ശ്രീയുടെ Lunch കഴിക്കാൻ തോന്നി എന്തു നല്ല വിഭവങ്ങളാ ഞങ്ങളുടെ പാചകത്തിൽ നിന്നും കുറച്ച് മാറ്റങ്ങൾ ഉണ്ട് ഈ രീതിയിലും ഉണ്ടാക്കി നോക്കാം പപ്പട തേങ്ങാ കൂട്ട് ആദ്യമായി കാണുന്നു തീർച്ചയായും ഉണ്ടാക്കി നോക്കണം ശ്രീയുടെ ഇതുപോലെയുള്ള Lunch Recepes ഇനിയും share ചെയ്യണേ Thanks a lot Sree
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ചെയ്യാലോ.. ഒരുപാട് സന്തോഷം 🥰😍😍😍
@renjinivarma1234
@renjinivarma1234 4 жыл бұрын
Njangl mezhukpuratyl kaduk varukkarilla kariveppilayum cherkkilla. Velichenna matram cherth morich edukkum.. Pulisseride koot engane thaneyan njanglkkum pathyv... Nice..
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰😊
@vakkayilgeetha4004
@vakkayilgeetha4004 4 жыл бұрын
Delicious lunch... Very tempting 😋😋going to try this very soon👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍😍
@deltabobydelta6607
@deltabobydelta6607 4 жыл бұрын
Othiri santhoshamaay eee channel kandethan kazhinjathil....nadan bhakshanam oppom ah shudhamaaya Malayalam.. Eni Elaa videosum kaanatte. Stay blessed...
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍♥
@jjjishjanardhanan9508
@jjjishjanardhanan9508 4 жыл бұрын
Addicted to this channel simple,authentic, traditional vibes ✨ 👌 💖 💕
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏🙏🙏🙏🙏
@DV-1972
@DV-1972 4 жыл бұрын
Super tasty menu . Vellarikka pineapple Pulissery .. kaettittu vaayil vellam oorunnu. Ivide vellarikka kitaarryilla. Naattil varumbol matrame kootaarullu. Kaaya mezhukku peratti kurachi koodudal kuzhanju poya pole toni. Kaaya vevicha shesham, vellam ootti kalanju, pinneedu kadugu varuthu, Venda kaaya cherthu enna cherthu peratti edukkunnadaanu njangal cheyyunna vidham.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊😊😍
@mrjoseena
@mrjoseena 4 жыл бұрын
Very good genuine presentation.. chila rude pole anavasyamayi valichunittitilla. Please keep it up
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank youu
@thankamdamodaran9853
@thankamdamodaran9853 3 ай бұрын
Kuachu ulliyum veluthulliyum koodiyittal nalla taste aanu
@kavithachandra9173
@kavithachandra9173 4 жыл бұрын
Beautiful ..it is my request that pl do show many more lunch menus it is very very useful
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure....😊
@ajithkumarvellamparambil7504
@ajithkumarvellamparambil7504 2 жыл бұрын
ചേച്ചി ഒരു മഹാ സംഭവം തന്നെ ട്ടോ പാചകം കാണാത്ത ഒരു ദിവസം പോലും ഇല്ല
@deepaantony34
@deepaantony34 4 жыл бұрын
Dear Sree, Love ur presentation, especially the way u speak. I have tried the sweet you showed for Diwali. Liked it. Will try this veg menu tomorrow. Like your authentic dishes.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thankyouuu
@lekhasridhar7079
@lekhasridhar7079 4 жыл бұрын
Ente favourite combination...pullissery nd Mezukkuperatti....nalla presentation
@lathask4723
@lathask4723 4 жыл бұрын
Thank u for this recipe, expect more simple and mouth watering recipes like this
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure.. I will do my best😊😊😍
@vishnuvasudev6219
@vishnuvasudev6219 3 жыл бұрын
ഈ ചാനൽ വളരെ സ്പെഷ്യൽ ആണ്. പല തവണ യു ട്യൂബിൽ തപ്പിയിട്ടും കിട്ടാത്ത പല റെസിപ്പികളും പരിചയപെടുത്തിയതിന് ഒരുപാട് നന്ദിയുണ്ട്. പ്രത്യേകിച്ചു അമ്പലത്തിൽ നിന്നും കിട്ടുന്ന സദ്യയിൽ ഉള്ള റെസിപ്പികൾക്ക് 🥰🥰
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@jaya570
@jaya570 4 жыл бұрын
I like the new pappadam dish. you r so nice!
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍
@ushamohanan6690
@ushamohanan6690 2 жыл бұрын
Chechide ella vibavangalum adipoliyanu njan ippo idhil ullatha undakunnath daily eduthu nokkum appo thanne undakum supera chechi
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 4 жыл бұрын
First 👍 sree chechy iniyum inganathe receipe s idane🙏
@jyothik1106
@jyothik1106 4 жыл бұрын
Easy ayittude super
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ചെയ്യാലോ 😊😊😊
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏😍😍😍
@trendingupdatesinmalayalam5720
@trendingupdatesinmalayalam5720 4 жыл бұрын
Thanks 😊
@krishnaprasad-iy4zx
@krishnaprasad-iy4zx 4 жыл бұрын
Nalla avataranam pappadakootu njan must aayum try cheyum
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you😍
@pvenkatachalam5411
@pvenkatachalam5411 4 жыл бұрын
Great selection of items and presented very well. Liked the simple and clear explanation.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you😍
@deepashaji7667
@deepashaji7667 4 жыл бұрын
Most of cooking vloggers says it will be done in 10 min to get attractions. You are absolutely correct. Can’t make good in 10 min.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😊😊😊
@VibgyorRecipes
@VibgyorRecipes 4 жыл бұрын
എന്റെ നാളത്തെ ലഞ്ച്. 😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
👍👍🥰
@devankp3761
@devankp3761 3 жыл бұрын
നല്ല അവതരണം എല്ലാത്തിലും പുതുമ , ഇത്ര ലളിതമായി പറഞ്ഞു തരുന്നതിനു നന്ദി
@giridurga.l9130
@giridurga.l9130 3 жыл бұрын
എല്ലാ പരുപാടിയും കാണുന്നുണ്ട് ഞാൻ ഒരു സൗത്തിന്ത്യൻ ഷെഫ് ആണ്. കൊള്ളാംഎല്ലാ വിഭവങ്ങൾളും 🙏.
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🙏
@dinesmadhavan5200
@dinesmadhavan5200 4 жыл бұрын
Good... Valare clear ayi explain cheyyanondu ellavarkkum easy ayi padichedukkan sadhikkunnu. Thanks..
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you so much🙏🙏🙏
@lucyjoseph5758
@lucyjoseph5758 4 жыл бұрын
Sree , I feel like having this lunch with you now🥰Iam going to try this pulissery right now.Also pappa day koottu😘
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Sure.. Welcome🥰🥰
@ratnamkp8867
@ratnamkp8867 3 жыл бұрын
Like v much.good respees thanks for share ing .
@aathira21
@aathira21 3 жыл бұрын
Sreeyude oru vidham ella recipiyum njan undakki nokki tto. Ellam ugran thanne
@rasgeet
@rasgeet 4 жыл бұрын
Too good. Too good each and every item. Making it today.
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@kilikoottamspecials8362
@kilikoottamspecials8362 4 жыл бұрын
എത്ര ഭംഗിയുള്ള പാചകം 😍🙏 അതൊക്കെ വിശദമായി പറഞ്ഞു തരുന്നതും കേട്ടിരിക്കാൻ തന്നെ 👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
സന്തോഷം 😊😊🙏
@sandyspecial7101
@sandyspecial7101 4 жыл бұрын
I luv ur simplicity. from delhi
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰😍😍😍
@shajahankunju6667
@shajahankunju6667 10 ай бұрын
അവതരണവും ഉണ്ടാക്കിയ കറികൾ സൂപ്പർ എന്തായാലും ഉണ്ടാക്കി നോക്കിയിട്ട് അഭിപ്രായം പറയാം വിദേശത്ത് ആയതുകൊണ്ട് പുളിയുള്ള മോര് കിട്ടില്ല പുളിയില്ലാത്ത മോര് വെച്ച് ഒന്ന് ട്രൈ ചെയ്യാം
@s.a.k.151
@s.a.k.151 2 жыл бұрын
Never saw such variety veg recipes ...all your recipes are very different from the usual veg curries or side dishes. Thanks a lot❤️
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
😊
@ChandranPk-ih8cv
@ChandranPk-ih8cv Жыл бұрын
Valare nannayi. Nalloru delicious item. Thank you Madam. 🙏🌺❤
@amith7294
@amith7294 4 жыл бұрын
Great recipe Ma'am what type of vessel used for making pulissery
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Kalchatti 😊
@abdullatheefbklatheefbk1106
@abdullatheefbklatheefbk1106 4 жыл бұрын
Verry good എനിക്ക് ഇഷ്ടപ്പെട്ടു എല്ലാം വ്യക്തമായി പറഞ്ഞു തരുന്നു 👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
ThAnk youu😍
@Krilux79
@Krilux79 3 жыл бұрын
Really interesting recipes. I am a Tamilian but so fond of Kerala vegetarian recipes. Kootu in Tamil is the gravy type and I thought pappada kootu is going to be a gravy and to my surprise it is a podi.
@lathasathish3868
@lathasathish3868 4 жыл бұрын
Nalla avatharanam... nalla recipes... enthayalum try cheyyum 👍👍😍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🙏
@nandhukrishna7612
@nandhukrishna7612 4 жыл бұрын
Adipoli sree chechi🤩🤩🤩🤩🤩🤩🥰🥰🥰🥰🥰
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thanks dear😍😍😍
@Fayas4565
@Fayas4565 4 жыл бұрын
ഞാൻ ആദ്യമായിട്ട് ഈ വീഡിയോ കാണുന്നത് ഇനിയും ഇതേ പോലത്തെ നാടൻ വിഭവങ്ങൾ ഇടണം കാത്തിരിക്കും
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
തീർച്ചയായും 😊😊😊
@AnilKumar-yn9so
@AnilKumar-yn9so 4 жыл бұрын
കാണുന്നതിന് മുന്നേ ലൈക് അടിക്കാൻ തോന്നുന്ന പ്രോഗ്രാം
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank youuuuuu from my heart🙏🥰
@rajansv1
@rajansv1 4 жыл бұрын
അതെ, സത്യമാണ്
@mohanrajashok1653
@mohanrajashok1653 4 жыл бұрын
Correct
@RamysLittleWorld
@RamysLittleWorld 3 жыл бұрын
Tried this pulisserry ttoo..njangalkku ishtapettu.😊👍👍
@sreesvegmenu7780
@sreesvegmenu7780 3 жыл бұрын
🥰😍🥰🥰
@priyapauly2
@priyapauly2 4 жыл бұрын
Your presenting style reminds me of doordarshan programmes. Good language and explained briefly. Keep it up .
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
😍😍🙏🙏🥰
@ramyabijoy7165
@ramyabijoy7165 2 жыл бұрын
ഞാൻ അടുത്തിടെ ആണ് താങ്കളുടെ ചാനൽ കാണാൻ തുടങ്ങിയത്.. വളരെ നല്ല അവതരണം. Vegetarian വിഭവങ്ങൾ വളരെ മികച്ചത്. ഞാൻ ഇതുവരെ കാണാത്ത.. കഴിക്കാത്ത വിഭവങ്ങൾ...
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
♥🙏
@therock3617
@therock3617 4 жыл бұрын
Haii chechi ur recipes are awsome, intro location are also beautiful. Pls upload the video in full hd. Normally KZbin will promote high resolution vidoes. 👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🥰🥰🥰
@rajalakshmipremachandran9450
@rajalakshmipremachandran9450 4 жыл бұрын
Valre simple annu tto kutty. Athanu e channel esthttapedan karanam. Nammude okke manssil ulla thani nadan recepies.👌👌
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
Thank you so much😍😍
@rajalakshmipremachandran9450
@rajalakshmipremachandran9450 4 жыл бұрын
Nadu evideya tcr anno. Samsarareethi kettappol thonni. Njanum tcr annu tto.
@manju890-plk
@manju890-plk 4 жыл бұрын
Mouth watering lunch..👍
@sreesvegmenu7780
@sreesvegmenu7780 4 жыл бұрын
🙏🤩😀😋
@Shammuz
@Shammuz 2 жыл бұрын
അവസാനം പറഞ്ഞതാണ് ഏറ്റവും ഇഷ്ടമായത് .😍😍 അടിപൊളി കറി 👌🏻👌🏻👌🏻👌🏻👌🏻
@sreesvegmenu7780
@sreesvegmenu7780 2 жыл бұрын
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН