"ഉടുതുണിക്ക് മറുതുണിയില്ലാതെ കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നത് വരെ പൊരുതും"

  Рет қаралды 40,533

MediaoneTV Live

MediaoneTV Live

2 жыл бұрын

"ഉടുതുണിക്ക് മറുതുണിയില്ലാതെ റോഡിൽ കിടക്കേണ്ടി വന്നാലും കേരളത്തിലെ ജനങ്ങൾ തിരിച്ചറിയുന്നത് വരെ പൊരുതും" | Swapna Suresh |
#MalayalamNewsLive #MalayalamLatestNews #Mediaone Malayalam Latest News Videos
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും മുൻനിരയിലാണ് മീഡിയവൺ.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 248
@habeebhabeeb8517
@habeebhabeeb8517 2 жыл бұрын
സംഭവം എന്തായാലും ഇംഗ്ലീഷിൽ ഉള്ള സംസാരം ഒത്തിരി ഇഷ്ടം 😊😊😊
@mrasikrasik6485
@mrasikrasik6485 2 жыл бұрын
കേന്ദ്രഭരണവും സംസ്ഥാനഭരണവും ഒത്തുകളിക്കുന്ന കാലത്തോളം ഒന്നും ചെയ്യാൻ പറ്റില്ല...
@observer5154
@observer5154 2 жыл бұрын
കേന്ദ്രവും കേരളവും ഒത്തു കളിക്കുന്നു എന്ന് ആരോപണം തന്നെ ഒരു ലോജിക്കും ഇല്ല. സ്വർണ്ണക്കടത്താൻ വിഷയത്തിൽ നീതിയാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ തിങ്കൾ ആദ്യം ചോദിക്കേണ്ടത് സ്വർണ്ണം ആരാണ് കൊണ്ടുവന്നത് എന്നും? ആർക്കുവേണ്ടിയാണ് സ്വർണ്ണം കൊണ്ടുവന്നതെന്നും അല്ലേ അന്വേഷിക്കേണ്ടത്. അല്ലാതെ കേരളത്തിൽ നടന്നതുകൊണ്ട് കേരളത്തിലെ മുഴുവൻ ജനങ്ങൾക്കും ഇതിൽ പങ്കുണ്ട് എന്നല്ലല്ലോ നിങ്ങൾ സ്ഥാപിക്കേണ്ടത്.
@arafathck2921
@arafathck2921 2 жыл бұрын
🤣🤣
@mrasikrasik6485
@mrasikrasik6485 2 жыл бұрын
@@observer5154 അതെ ഒരു ലോജിക്കും കാണാൻ ക യില്ല.
@samuelthazhatthel1962
@samuelthazhatthel1962 2 жыл бұрын
ഇങ്ങനെ വരും എന്ന് അരിയാന് പാടില്ലായിരുന്നു വൊ?കിടന്നു ചില ക്കുന്നു. കള്ളി.
@sangeethavijay8525
@sangeethavijay8525 2 жыл бұрын
അന്നമില്ലാത്ത ഭവതിക്ക് 🫒🫒🫒😂😂ബോഡി ഗാർഡ്സ് 😀😀
@mustafamuthu9334
@mustafamuthu9334 2 жыл бұрын
🤪🤪
@KumarKumar-qn5yi
@KumarKumar-qn5yi 2 жыл бұрын
തൊലിഞ്ഞ കോമഡി
@playtime285
@playtime285 2 жыл бұрын
Funding എങ്ങനെ കേസ് നടുത്തുന്നത് ഇവർക്ക് ഇത്ര മാധ്യ്മ ശ്രെദ്ധ കിട്ടുന്നെ. നല്ല ഫണ്ടിങ് ആണ്.
@toms5050
@toms5050 2 жыл бұрын
You are the best product from PARANARIE VINAYAN SEPTIC TANK 🤣🤣🤣🤣🤣🤣🤣
@toms5050
@toms5050 2 жыл бұрын
You are the best product from PARANARIE VINAYAN SEPTIC TANK 🤣🤣🤣🤣🤣🤣🤣
@sreejasurendran3392
@sreejasurendran3392 2 жыл бұрын
സംസാരം കേൾക്കാൻ നല്ല സുഖമുണ്ട് മന്ത്രിമാരും മറ്റുള്ളവരും ഒരുമിച്ച് നിന്ന് കള്ളത്തരം ചെയ്തിട്ട് ഒരാള് മാത്രം ശിക്ഷിച്ചാൽ പോരാലോ ശിക്ഷ എല്ലാവർക്കും കൊടുക്കണമല്ലോ അതുകൊണ്ട് ഏതറ്റം വരെയും സ്വപ്നസുരേഷ് പൊരുതണം നിങ്ങളോടൊപ്പം ഞങ്ങളുണ്ട്
@CODERED999
@CODERED999 Жыл бұрын
കൂടെത്തന്നെ നിന്നോണേ കളഞ്ഞിട്ടു എങ്ങും പോകരുത് 😆😆😆അപ്പി ഇട്ടവനെ ചുമന്നാൽ ചുമന്നവനും കൂടി നാറും അത് അറിയില്ലേ 😆😆😆ചേച്ചി പൊട്ടിയ്ക്കുന്നതെല്ലാം ഉണ്ടായില്ല വെടി ആണ് 🤗🤗🤗🤗
@observer5154
@observer5154 2 жыл бұрын
നാട്ടുകാരെ ഓടി വരണേ ഞാൻ തെരുവിലാണ്. 😂
@Ali-tz8ng
@Ali-tz8ng 2 жыл бұрын
correct👍🤪
@hashims5764
@hashims5764 2 жыл бұрын
എന്തിനാ ഇമ്മാതിരി തുള്ളൽ തുള്ളുന്ന നാണവും മാനവും ഇല്ലയോ സുഖിച്ച് ജീവിച്ചപ്പോൾ നിനക്കൊക്കെ അഹങ്കാരം നിനക്കുള്ളത് ദൈവം തന്ന ശിക്ഷയാണ്
@shameermu328
@shameermu328 2 жыл бұрын
ആദിവാസികളുടെ പണമാണ് മാസം അന്പതിനായിരം വെച്ച് സാലറിയായി വാങ്ങിയിരുന്നത് 😂😂
@AbdulSalam-gk1mn
@AbdulSalam-gk1mn 2 жыл бұрын
വെറുതെയല്ല ഇവറ്റകൾ ഒന്നും ഗുണം പിടിക്കാത്തതും, സമൂഹത്തിനിടയിൽ അപമാനിക്കപ്പെട്ട ജീവിതം നയിക്കുന്നതും...
@shameermu328
@shameermu328 2 жыл бұрын
@@AbdulSalam-gk1mn ആ പാവങ്ങളെ കാണിച്ചു പിരിവെടുകുക എന്നിട്ട് ഇവർ അടിച്ചു പൊളിച്ചു ജീവിക്കുക ഇതിലും നല്ലത് 😂😂😂
@zubairbina2819
@zubairbina2819 2 жыл бұрын
പ്ലീസ് ഉടുതുണിക്ക് മറുതുണിയില്ലാതെ ഇത് തനിനാടൻ അതൊന്ന് ഇഗ്ലീഷാക്കൂ .... ഇതൊക്കെ നിന്നെ പിടിക്കുന്നതിനും മുന്നേ കേരളജനതയേ അറിയിക്കണമായിരുന്നു അപ്പോൾ നീയൊരു നല്ലവളായേനെ
@hashimok4203
@hashimok4203 2 жыл бұрын
BJP യുടെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്തി --
@shameermu328
@shameermu328 2 жыл бұрын
ഇതൊക്കെ അന്ന് കേന്ദ്ര അന്വേഷണ ഏജൻസികളോട് പറഞ്ഞാൽ പോരായിരുന്നോ അവർ നടപടി എടുക്കുമായിരുന്നല്ലോ
@minimt7676
@minimt7676 2 жыл бұрын
സ്വപ്നയെ കേരള ജനങ്ങൾ സഹായിച്ചേ മതിയാകൂ
@thelunkan82
@thelunkan82 2 жыл бұрын
കിറ്റ് കൊടുത്താൽ മതിയോ
@zubairbina2819
@zubairbina2819 2 жыл бұрын
ലോക കള്ളിയേയോ പിടിക്കപ്പെടുന്നതിന് മുന്നേ ഇങ്ങനെയൊക്കെനടക്കുന്നൂയെന്ന് കേരള ജനതയേ അറിയിച്ചോ ഈ ശീലാവധി......ഉംംം
@iyyas-vlog
@iyyas-vlog 2 жыл бұрын
എന്തിന്
@minimt7676
@minimt7676 2 жыл бұрын
സ്വപ്ന ,മിടുക്കിഎല്ലാം തെളിയിക്കണം മിടുക്കി
@sukeshanju8804
@sukeshanju8804 2 жыл бұрын
വഴിയെ പോയ പണി ഏതൊക്കയൊ പൊട്ടൻമാരുടെ വാക്കും കേട്ട് ഏണി വെച്ച് പിടിച്ച .... ദുരന്തം🙏
@sandeeshkolarad3659
@sandeeshkolarad3659 2 жыл бұрын
കടത്തിയത് എല്ലാം എവിടെ പോയി.. അതു പറ..
@nidheeshk3157
@nidheeshk3157 2 жыл бұрын
ആരെങ്കിലും എഴിതികൊടുക്കുന്നത് വായിക്കുക എന്നല്ലാതെ കാരണബുധത്തിൻ ഇംഗ്ലീഷ് പോയിട്ട് മലയാളം പറഞാൽ പോലും മനസിലാകില്ല
@abdulsalamabdul7021
@abdulsalamabdul7021 2 жыл бұрын
ഉടുതുണിക്ക് മറുതുണി ഇല്ലാതെ നടന്നാലും, അത് ജനങ്ങൾക്ക് അറിയാം🤣🤣😂
@hopefully917
@hopefully917 2 жыл бұрын
കേരളത്തിലെ ജനങ്ങൾക്ക് വിവരമുണ്ട് സേച്ചി. ഇതെന്താ മാധ്യമങ്ങൾ വാ തുറക്കാൻ തുടങ്ങിയല്ലൊ. ഇത്രനാളും നല്ല ശ്രോതാവ് മാത്രമായിരുന്നല്ലെ . സേച്ചി ആദിവാസികൾക്ക് സേവനം നടത്തുകയാണ്. മറ്റൊരു മദർ തെരേസ ആയിത്തീരുമോ സേച്ചി. വക്കീലിനെ മാറ്റാൻ പറഞ്ഞത് സത്യമായിരിക്കും. ഭയങ്കര വക്കീലല്ലെ . ഇന്ത്യയിലെ പ്രമുഖ വക്കീലൻ മാരിൽ ഒരാളാണ് ആ വക്കീൽ.
@rakeshrmr4800
@rakeshrmr4800 2 жыл бұрын
പറ്റിയത് ബസ് സ്റ്റാൻഡ് തന്നെ
@shameemaumar1667
@shameemaumar1667 2 жыл бұрын
സത്യം പുറത്ത് വരണം
@abdusalam9123
@abdusalam9123 2 жыл бұрын
അഭിനയം എല്ലാം വളരെ നല്ല പോലെ യോജിക്കുന്നു ഉണ്ടല്ലോ? പിന്നെന്തിനാഈ കഷ്ടത നല്ല സിനിമയിലോ നാടകത്തിലോ നല്ല പോലെ തിളങ്ങാൻ കഴിയുമല്ലോ? ഒരു സൂപ്പർ സ്റ്റാർ ആയാൽ കോടീശ്വരന്മാർ പിന്നാലെ വരും
@ajohn9163
@ajohn9163 2 жыл бұрын
എന്തൊക്കെ വിട്ടാലും ആ വക്കീലിനെ വിടരുതേ...
@AbdulSalam-gk1mn
@AbdulSalam-gk1mn 2 жыл бұрын
അനുഭവിച്ചോളു😷കണ്ട രാഷ്ട്രീയക്കാർക്ക് വേണ്ടി ജീവിതം കളയുമ്പോൾ ഓർക്കണമായിരുന്നു😷ഇടതനെയും, വലതനെയും തകർക്കാൻ ബിജെപിക്കാരെ കൂട്ട് പിടിച്ചു😁എന്നിട്ടെന്തായി🙆‍♂️
@ashwanthkp3725
@ashwanthkp3725 2 жыл бұрын
epo bjp kar ale support athale avar oru samarathinum eragathe
@AbdulRasheed-pc3mt
@AbdulRasheed-pc3mt Жыл бұрын
സ്വപ്നയെ കള്ളിയാക്കി, മറ്റുള്ളവർ മാനൃന്മാരായി കഴിയുന്നു... കഷ്ട്ടം 🙏
@vijayadharann6634
@vijayadharann6634 2 жыл бұрын
സ്വപ്‌നങ്ങൾ എല്ലാം നേരം വെളുത്തപ്പോൾ നനഞ്ഞോ? എന്തിനാ സ്വപ്ന രാവിലെയും വൈകിട്ടും മാധ്യമങ്ങളെ കണ്ടു തെളിവില്ലാത്ത ആരോപണം പറയുമ്പോൾ ഇതൊക്കെ ഓർക്കണം? അല്ലാതെ സ്വപ്ന വന്ന്‌ പുലമ്പോൾ മറ്റുള്ളവരെ പറയുമ്പോൾ കേട്ടോണ്ടിരിക്കുമോ?
@cppkd
@cppkd 2 жыл бұрын
സിപിഎം kaaaraaaa🤔🤏🧠
@mrk1107
@mrk1107 2 жыл бұрын
Thelivu undannu alle avaru parayunnathu. EDkku koduthittundennum parayunnu. Pinne engane ningalkku ithokke thelivillatha aropanam ennu parayan pattum.
@kuttapy100
@kuttapy100 2 жыл бұрын
പണ്ടൊക്കെ മറുപടി പിന്നീട് ആയിരുന്നൂ.. ഇപ്പൊൾ മുകളിലും കര്യങ്ങൾ എല്ലാം ഓൺലൈൻ ആണ്.. അതുകൊണ്ട് പെട്ടെന്ന് തിരിച്ചടി കിട്ടും
@INDIAN-on3lx
@INDIAN-on3lx 2 жыл бұрын
വെറുതെ അല്ല മലയാള സിനിമ കാണാൻ ആളില്ല എന്ന് പറയുന്നത് ഇത് പോലെ ഒരെണ്ണം പോരെ
@althafahmed4102
@althafahmed4102 2 жыл бұрын
ഇതു പോലെയുള്ള ഭരണവും ഇതുപോലെ ഉള്ള പെണ്ണും ഉണ്ടെങ്കിലെ സിനിമയേക്കാളും സൂപ്പർ ആയി കാണാൻ
@kadherhassinar5912
@kadherhassinar5912 2 жыл бұрын
ഏതൊരു അഹങ്കാരത്തിനും അവസാനം ഉണ്ട് അത് ഏതൊരാൾ ചെയ്താലും അത് തന്നെയാണ് അവസ്ഥ ഇന്നല്ലെങ്കിൽ നാളെ കാലം കണക്ക് ചോദിക്കും
@lyjuk.r6196
@lyjuk.r6196 2 жыл бұрын
Go ahead. Keep your courage..... All With you...
@thelunkan82
@thelunkan82 2 жыл бұрын
ആരായിരിക്കും🤔
@hai-yl8fu
@hai-yl8fu 2 жыл бұрын
ചേച്ചി കേരളത്തിലെ ജനങ്ങൾക് വേറെ പണിയില്ല നിങ്ങളുടെ കാര്യം നോകി നടക്കാൻ... രാഷ്ട്രീയക്കാർ പല കളിയും കളിക്കും...
@ummarhassan4139
@ummarhassan4139 2 жыл бұрын
21 പ്രാവശ്യം സ്വർണം കടത്തിയത് ഏതു ജോല്ലറി ക്കാർക്കാണെന്നുകൂടി പറയു മോളെ
@baburaj3985
@baburaj3985 2 жыл бұрын
🙏,,, Lady Of The Year,,, 👍
@SanthoshKumar-mv5nm
@SanthoshKumar-mv5nm 2 жыл бұрын
ഉയിര് .....
@Muhammadrafi-kp4qr
@Muhammadrafi-kp4qr 2 жыл бұрын
ഒരു തവണയലേ സ്വർണ്ണം പിടിച്ചുളളു ബാക്കി കുറേ കടത്തിയ സ്വർണ്ണത്തിൻടെ കമമിഷൻ തീർന്നോ രാജ്യ ദ്രോഹി
@shareerriyad8094
@shareerriyad8094 2 жыл бұрын
ഉടുതുണി ഇല്ലാതെ നടന്നിട്ടാണോ സുരക്ഷാ ഗാഡ് മറ്റ് സംവിധാനം ഇവരൊക്കെ നിങ്ങളുടെ ത്യാഗം കണ്ടു ഫ്രീയായി കൂടിയതാണോ ആരാണ് ചേച്ചിയുടെ സ്പോൺസർ.
@ibrahimibu4477
@ibrahimibu4477 Жыл бұрын
HRDS
@mohammedhyder2645
@mohammedhyder2645 2 жыл бұрын
ഒരു മറു തുണി വാങ്ങി മീഡിയ ഇവളേ കൂടെ നടക്കണം. ഇനി ആ മറ കൂടാതെ കാണിക്കരുതെ
@thelunkan82
@thelunkan82 2 жыл бұрын
ആദിവാസികൾക്ക് വേണ്ടി സ്വർണ്ണം കടത്തി എന്ന് പറഞ്ഞാലും ബിരിയാണി ചെമ്പിൽ ആണ് എന്ന് മാത്രം പറയരുത് സ്വപ്നയേച്ചി .... ആ പാവങ്ങൾ സ്വപ്നത്തിൽ പോലും കാണാത്ത ആഹാരം മാണ് ബിരിയാണി..
@abdulgafoorkp7813
@abdulgafoorkp7813 2 жыл бұрын
ഈ മാലിന്യം ഇനിയും കഴിഞ്ഞിട്ടില്ലേ?
@saheerkk816
@saheerkk816 2 жыл бұрын
👌
@anwarkoya6769
@anwarkoya6769 2 жыл бұрын
മാധ്യമങ്ങൾക്കു നാണമില്ലേ
@Pravasi1530
@Pravasi1530 2 жыл бұрын
സിനിമയിൽ നല്ലൊരു ചാൻസ് കിട്ടും
@sureshsuru1871
@sureshsuru1871 2 жыл бұрын
കേരളത്തിൽ പലർക്കും ഇല്ലത്താ ഒന്ന് ഇവർക്കുണ്ട് ... 'നട്ടെല്ല്,'
@baburajmb2010
@baburajmb2010 2 жыл бұрын
ഉപദേശകക്ക് തുണി കൊടുക്കാൻ പോലും കഴിവില്ലാത്തവരാണല്ലോ കൂടെ നാണക്കേട്.
@sheenajohn5492
@sheenajohn5492 2 жыл бұрын
Correct
@nizarkv1337
@nizarkv1337 2 жыл бұрын
ഈ ചിന്ത പണ്ടൊക്കെ ഉണ്ടായില്ലെ ഇപ മാത്രം എന്താ ഇങ്ങനെ എനിക്ക് രാഷ്ട്രീയ കാരുടെ ഇവരുടെയും ഒക്കെ അടി കാണുമ്പോഴ് മൂ ബൈ യിൽ ച്ചു വന്ന തെരുവിലുള്ള അടി ഒർമ്മ വരുന്നു
@sanupattambi9049
@sanupattambi9049 2 жыл бұрын
ഇവരെന്തായാലും പുലികുട്ടി തന്നെ.
@FirozThurakkal
@FirozThurakkal 2 жыл бұрын
ഷിറ്റ് 💪
@jabirusmanabdulla2020
@jabirusmanabdulla2020 2 жыл бұрын
I dont have any other ബന്ധം with others.....ഏതേലും ഒരു ഭാഷ പറയൂ 🤩
@toms5050
@toms5050 2 жыл бұрын
Did your muhammed know any languages when Gibril come 🤣🤣🤣🤣🤣
@kasimkp462
@kasimkp462 2 жыл бұрын
Swapna polichu
@AbdulHameed-xn8qi
@AbdulHameed-xn8qi 2 жыл бұрын
വേശ്യ തെരുവിൽ ഇറങ്ങിയാൽ എല്ലാം വിളിച്ചു പറയും 🤪😜🤣
@raheesrahees5236
@raheesrahees5236 2 жыл бұрын
സരിത നല്ലവളും
@yathrarealastate4835
@yathrarealastate4835 2 жыл бұрын
സർക്കാർ വലിയശമ്പളം കൊടുത്തു നിർത്തി കേരളത്തെ കൊള്ള അടിക്കാൻ ഉപകരണമാക്കി പിടിക്കപ്പെട്ടപ്പോൾ പാവം ഇവൾകുടുങ്ങി
@aslamaneez
@aslamaneez 2 жыл бұрын
Professional client ha ha professional കടത്തുകാരി...അത്രക്ക് പറഞാൽ മതി
@arat2530
@arat2530 2 жыл бұрын
വന്ന സ്വര്‍ണ്ണം എവിടെപോയി ചാച്ചിയെ 😄
@hala5409
@hala5409 2 жыл бұрын
കുട്ടികൾക്ക് അന്നം ഇല്ല കുട്ടികളുട അമ്മക്ക് ബോർഡികാർഡ് 🤪🤪🤣🤣
@bibin1234
@bibin1234 2 жыл бұрын
Professional client 😂
@abdullatheefkm9633
@abdullatheefkm9633 2 жыл бұрын
സ്വപ്ന നാട് കുഴപ്പമുണ്ടാക്ക ഇംഗ്ലീഷ് പറഞ്ഞു ഞങ്ങൾക്ക് ഇവിടെ സമാധാനമാണ് വേണ്ടത്
@sreekanthmc2956
@sreekanthmc2956 2 жыл бұрын
അവർ ബിസിനസ് ചെയ്യട്ടെ നിനക്ക് എന്താ കുഴപ്പം നീ ശരിയല്ലാത്തത് കൊണ്ടല്ലേ നീ പെട്ടത് ആദിവാസികളെ നോക്കാൻ ഇവിടെ ഒരു സംവിധാനമുണ്ട്
@sajidkp6357
@sajidkp6357 2 жыл бұрын
പുട്ടിന് തേങ്ങ ഇടുന്നത് പോലേ ഇടയ്ക്കിടെയുള്ള ഇഗ്ലീഷ് ഒഴിവാക്കി ഏതെങ്കിലും ഒന്നിൽ സംസാരിക്ക്
@sukeshanju8804
@sukeshanju8804 2 жыл бұрын
ഫിക്സ് വരു... ഫിക്സ് വരു.... അയ്യൊ അയ്യൊ അയ്യൊ ഞാൻ ഇപ്പൊ വീഴുവെ
@vanajam545
@vanajam545 2 жыл бұрын
People of Kerala is now knowing every thing madam.
@malabarexpras1998
@malabarexpras1998 2 жыл бұрын
തെരുവിൽ ആണ് എങ്കിൽ ഞാൻ ഒരു ഇടം തരാം... വരുമോ
@insurancevlog6921
@insurancevlog6921 2 жыл бұрын
ഇവരൊക്കെ ആണ് കളക്ടർ ആയി വരേണ്ടത് പക്ഷെ വിധി ഇങ്ങനെ ആയി
@aabieappayoutube
@aabieappayoutube 2 жыл бұрын
കലക്ടറിന് പഠിത്തം പ്ലസ് ടു പോരാ
@thelunkan82
@thelunkan82 2 жыл бұрын
IAS വളഞ വഴി കിട്ടില്ല. അല്ലെങ്കിൽ കളക്ട്ടർ അല്ല ചീഫ് സെക്രട്ടറി ആയേനേ
@AnilKumar-ox7ed
@AnilKumar-ox7ed 2 жыл бұрын
ലേഡി സുരേഷ് കോവി ഷിറ്റ്, പാ പുല്ലേ 💕💕💕👍👍
@risharishurishu7706
@risharishurishu7706 2 жыл бұрын
Omy god
@balakrishnannair4864
@balakrishnannair4864 2 жыл бұрын
ചാനലുകാർക്ക് ഇംഗ്ലീഷിൽ ചോദിക്കരുതോ.
@user-il6nd4nb6m
@user-il6nd4nb6m 2 жыл бұрын
ഇംഗ്ലീഷ് എനിക്ക് അറിയില്ലങ്കിലും ഇവളുടെ സംസാരം കേട്ടിരുന്നു പോവും😂
@musicrelief6604
@musicrelief6604 2 жыл бұрын
അങ്ങനെയാണെങ്കിൽ ഇംഗ്ലീഷ് ഗ്രാമ്ർ ക്ലാസ്സ് എടുത്തു തരാൻ പറ
@musicrelief6604
@musicrelief6604 2 жыл бұрын
എന്തൊക്കെ യാണെങ്കിലും നമ്മടെ സുരേഷ് ഗോപി ചേട്ടനെ ഓർമ വന്നു
@thelunkan82
@thelunkan82 2 жыл бұрын
ഒരക്ഷരം മനസ്സിലായില്ല എനിക്ക് . സ്വപ്നയുടെ കാർട്ടൂൺ കാണാതെ വരായ്ക്കാം
@dineshkumarnair753
@dineshkumarnair753 2 жыл бұрын
I proud of you , sister
@aneeshalex1029
@aneeshalex1029 2 жыл бұрын
Va va
@hussainp.kabudhabi3150
@hussainp.kabudhabi3150 2 жыл бұрын
തൈര്
@gyprotech7703
@gyprotech7703 2 жыл бұрын
👍👍👍👍👍 സരിതയെകൊണ്ട് ഉമ്മെൻചാണ്ടിയെ ഇറക്കിയെങ്കിൽ സ്വപ്നയെകൊണ്ട് ദൈവം തിരിച്ചുകൊടുക്കുന്നു അത്രേ ഉള്ളു പെണ്ണ് ഒരുമ്പെട്ടാൽ തീരും
@manuovm715
@manuovm715 2 жыл бұрын
ആരും പിന്നിലില്ലത്രെ 'പട്ടിണിയുമാണ് - HRD S പിന്നിൽ
@rakeshrmr4800
@rakeshrmr4800 2 жыл бұрын
ഓഹോ പുതിയ tribal മിനിസ്റ്റർ 😁😁😁😁😁
@truth7350
@truth7350 2 жыл бұрын
🤣🤣🤣 ഇനി എന്നാ തുണിയില്ലാതെ കിടക്കാൻ മൊത്തത്തിൽ കിടന്നതു അല്ലെ
@toms5050
@toms5050 2 жыл бұрын
How your mother and other siblings living with you???.
@josemathew5171
@josemathew5171 2 жыл бұрын
Bus stand nu mukalila lodge il room edukam
@mhdkabeer1086
@mhdkabeer1086 2 жыл бұрын
Hrds uae ലുണ്ടോ?
@muhammedfaiz9702
@muhammedfaiz9702 2 жыл бұрын
പാവം 😄😄😄😄
@chackosentertainment7806
@chackosentertainment7806 2 жыл бұрын
ഇത്രേം ആരോപണം നടന്നിട്ട് കോടതി എന്ത് കൊണ്ട് ഇടപെടുന്നില്ല..
@relaxationcalmingmeditatio8498
@relaxationcalmingmeditatio8498 Жыл бұрын
Comment il orupaad kammikale irakkiyitundalloo
@blessyjosesephjoseph4803
@blessyjosesephjoseph4803 2 жыл бұрын
Anyway, she is telling the truth I understand
@varghesevs7532
@varghesevs7532 2 жыл бұрын
Ys , I too agree
@FirozThurakkal
@FirozThurakkal 2 жыл бұрын
രഞ്ജി പണിക്കർ ഔട്ട്‌ 😄😄🤭
@ambro7979
@ambro7979 2 жыл бұрын
Ivde kidannu chilakkunnavarod one question..enthu kondu pinarayi Vijayan mananashta case kodukunilla????
@RajeshRajesh-jc8bs
@RajeshRajesh-jc8bs Жыл бұрын
ഉടുതുണി മറ,തുണിയും ഇല്ലാതെ, ഒരുപാടു, ശിവന്റെ കൂടെ, കിടന്നുതു അല്ലെ അപ്പോൾ നല്ല സുഖം ആയിരുന്നു
@kvsurendran60
@kvsurendran60 2 жыл бұрын
She was a tool of smuggling.innocent laddy,who can save her life,only god can. Swapana u start a bank account,people can help u lot,Don’t ,worry thruthful fellows behind u
@habeebrahman3989
@habeebrahman3989 2 жыл бұрын
Pavam uduthunik maruthuniyilla.
@manuovm715
@manuovm715 2 жыл бұрын
കേന്ദ്രത്തെ കണ്ടിട്ടാവും
@sandeeshkolarad3659
@sandeeshkolarad3659 2 жыл бұрын
സ്വർണ്ണം കടത്തുമ്പോൾ നിനക്ക് ഇതൊന്നും അറിയില്ലേ നിനക്ക്.. തെറ്റാണ് ചെയ്യുന്നത് എന്ന്.. ഇപ്പോൾ കുമ്പസാരവും കൊണ്ട് ഇറങ്ങിക്കോളും.. സ്വയം വിശുദ്ധനാവാൻ വേണ്ടി..
@sukeshanju8804
@sukeshanju8804 2 жыл бұрын
കൃഷ്ണ രാജ് പ്രഫഷണൽ ലോയ റൊ😆😆😆😆
@rasackvelladath6569
@rasackvelladath6569 2 жыл бұрын
🤣😍🤣🤣🤣😍😍
@cpakbar8755
@cpakbar8755 2 жыл бұрын
അങ്ങിനെ കിടന്നാൽ നല്ല രസമായിരിക്കും വൈകാൻ നിൽക്കേണ്ട ഇപ്പോൾ തന്നെ തുണി ഇല്ലാതെ കിടക്കുന്നത് പ്രാക്ടീസ് ചെയ്തോ
@safetyengineer5805
@safetyengineer5805 2 жыл бұрын
കമ്മി theetame mapalanki 😄😄😄
@abdulvahabok1378
@abdulvahabok1378 2 жыл бұрын
Keralathile namukkenth patty orusthreeye kond eee kollakalokke cheydittum namukkoru pradikaranam illadayppoyallo ?
@anwarkoya6769
@anwarkoya6769 2 жыл бұрын
ഫ്രാഡ്
@ameenkp2119
@ameenkp2119 Жыл бұрын
Just remember that, shit shit shit 😎😎😎😎😎
@ziyad215
@ziyad215 2 жыл бұрын
സഹതാപ നാടകം............. . ഒരു പ്രതിയായ യുവതി സ്വപ്നക്കു മുമ്പിൽ മാധ്യമങ്ങൾ നട്ടെല്ല് വളച്ച് മുട്ടിലിഴഞ്ഞ് തലകുനിച്ച് വിനയ വിധേയത്വത്തോടെ വണങ്ങി നിൽക്കുന്നു.....
@abdulazeez4137
@abdulazeez4137 2 жыл бұрын
അവൾ മാത്രം സ്വർണം കടത്തിഎന്നാണോ സഖാവേ നമ്മൾ വിശ്വസിക്കേണ്ടത് ആയികോഒഓഓ ട്ടെ
@rafeekpm8734
@rafeekpm8734 2 жыл бұрын
സ്വോപ്നാ മോളെ സോറി 🙏 കെട്ട രാഷ്ട്രീയം കളിക്കുന്ന സിപിഎംപാർട്ടിയുടെയും ബിജെപിയുടെയും കളികൾക്ക് കൂട്ട് നിൽക്കാതെ പറഞ്ഞ കാര്യത്തിൽ ഒറച്ചുനിന്നു പോരാടൂ പെങ്ങളുടെ കൂടെ സത്ത്യം ഉണ്ടങ്കിൽ ദ്ദെവ്വം അള്ളാഹു കൂടെ ഉണ്ടാകും
@thelunkan82
@thelunkan82 2 жыл бұрын
സോറി മോളെ . ഒറ്റയ്ക് നിന്ന് പോരാടുക .... ഞങൾ തല്ല് മേടിച്ചു ഒരു പൗരുവമായി എന്ന് കോൺഗ്രസ് ഒപ്പ്
@toms5050
@toms5050 2 жыл бұрын
I seen only one Muslim standing for the truth. All others are showing their islamic culture
@ullasabu4635
@ullasabu4635 2 жыл бұрын
Njagalk thalparyamilla
@shanavashabeebulla3725
@shanavashabeebulla3725 Жыл бұрын
കേരളത്തിലെ ജനങ്ങളെ പഠിപ്പിയ്ക്കും പോലും എന്ത്
@janardhananjanardhanan2842
@janardhananjanardhanan2842 2 жыл бұрын
Aakatte
@saleemncbalarath4334
@saleemncbalarath4334 2 жыл бұрын
ബ്ലഡി ഫൂൾ 😂
@ajayakumarks9603
@ajayakumarks9603 Жыл бұрын
vannallo vanamaala....
@Adu2939
@Adu2939 2 жыл бұрын
പണ്ഡിതയാണ്
@MrShahidanwar
@MrShahidanwar 2 жыл бұрын
വിശ്വസിച്ചു......
@riyasmoosack
@riyasmoosack 2 жыл бұрын
ഇവളുടെ വീഡിയോ കാണുമ്പോൾ ഒക്കെ എന്റെ phone hang ആയി switched off ആകുന്നുണ്ടല്ലോ എന്റെ ഭാഗവാനെ 😔😔😔🤪
@gunsandlotus
@gunsandlotus Жыл бұрын
Ee vediye pokkki pidichu nadakunna Media One nte kashttam 🥩🥩
@sirajkollamsirajkollla6496
@sirajkollamsirajkollla6496 2 жыл бұрын
MARUTHUNEYUDE..AVASHEYAM.ELLALO
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 30 МЛН
WHO DO I LOVE MOST?
00:22
dednahype
Рет қаралды 23 МЛН
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 136 МЛН
터키아이스크림🇹🇷🍦Turkish ice cream #funny #shorts
00:26
Byungari 병아리언니
Рет қаралды 25 МЛН
MEU IRMÃO FICOU FAMOSO
00:52
Matheus Kriwat
Рет қаралды 30 МЛН