ആറു വർഷം പതിമൂന്നു ഡോക്ടർമാർ ചികിൽസിച്ച രോഗത്തെക്കുറിച്ചു ഹരിപ്പാടുനിന്നും ഭാഗ്യലക്ഷ്മി സാക്ഷ്യം

  Рет қаралды 33,062

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

6 ай бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZbin : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 393
@BindhuPrakash-lt6bm
@BindhuPrakash-lt6bm 6 ай бұрын
അമ്മേ പഠിക്കാൻ ഓർമ്മശക്തിയില്ലാതെ വിഷമിക്കുന്ന മക്കളോട് കരുണ തോന്നണമേ
@sreemolharidas-rx4bd
@sreemolharidas-rx4bd 6 ай бұрын
അമ്മ മാതാവേ എന്റെ വീട് പണിയിലുള്ള തടസവും എന്റെ ജീവിത പങ്കാളിയുടെ ജോലിയിൽ ഉള്ള തടസവും മാറ്റി തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@kittysebastian7365
@kittysebastian7365 6 ай бұрын
അമ്മേ മാതാവേ തിരുകുമാരനായ ഈശോയെ വിശ്വാസത്തിലും വിശുദ്ധിയിലും ജീവിക്കാൻ എന്നെ അനുഗ്രഹിക്കണേ
@LalyJoshy-ze9kt
@LalyJoshy-ze9kt 6 ай бұрын
എൻറെ അമ്മ മാതാവേ എൻറെ മൂന്നു മക്കളും ദൈവത്തിൽ കൂടുതൽ അടിയുറച്ചു വിശ്വസിക്കാൻ കൃപ തരണമേ അമ്മയുടെ സാക്ഷികളാക്കി മാറ്റണമേ
@Jijisunnyammanamthatta
@Jijisunnyammanamthatta 6 ай бұрын
അമ്മേ എന്റെ മോനെ ട്രെയിങ്ന് വിജയിപ്പിക്കണേ.. അമ്മേ അവർക്ക് എന്റെ മോനെ ഇഷ്ടപെടണെ..
@user-sv2su5pm2z
@user-sv2su5pm2z 6 ай бұрын
അമ്മേ എന്റെ മകന്റെ അസുഖം മാറ്റി തരണേ 🙏🙏🙏🙏 എന്റെ മകളുടെ കണ്ണിന്റെയും കയുടെയും മുഴ നീക്കി തരണേ എന്റെ കടം ഞാൻ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🌹
@remyalachu9846
@remyalachu9846 6 ай бұрын
അമ്മേ ന്റെ സഹോദരങ്ങളെയും അവരുടെ ഭാര്യ മാരെയും തിരിച്ചു തരണേ അവരുടെ ഉള്ളിൽ എന്നോടുള്ള വെറുപ്പ് മാറ്റി കൊടുക്കണേ അമ്മേ 😢😢🙏🙏🙏🙏
@girijaakshara5938
@girijaakshara5938 6 ай бұрын
അമ്മേ എല്ലാം കുഞ്ഞുങ്ങളെയും അമ്മയുടെ കരങ്ങളിൽ നൽകുന്നു അമ്മ കാത്തോളണേ 🙏🙏🙏
@josephmathew2795
@josephmathew2795 6 ай бұрын
ക്യ ധാസനം അമ്മയുടെ മദ്ധ്യസ്ഥയാൽ എല്ലാ രോഗികളെയും യേശുനാഥൻ സൗഖ്യമാക്കും ഈശോയെ നന്ദി ആരാധന മഹത്വം ഹല്ലേലൂയ്യ
@anunaananya7845
@anunaananya7845 6 ай бұрын
അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകാരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️
@sreemolharidas-rx4bd
@sreemolharidas-rx4bd 6 ай бұрын
അമ്മ മാതാവേ എനിക്ക് ജോലി നേടി തന്നതിന് കോടാനുകോടി നന്ദി 🙏🙏🙏🙏
@anunaananya7845
@anunaananya7845 6 ай бұрын
അമ്മേ oet January 13nu എഴുതുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു... അമ്മേ അവരുടെ കൂടെ ഉണ്ടാവണേ 🙏❤️
@soniyats7708
@soniyats7708 6 ай бұрын
അമ്മേ ഞങ്ങളുടെ ഇന്നത്തെ exam ന് 'അമ്മ കുടെയുണ്ടാവണേ 🙏🙏🙏🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 6 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ പ്രാർത്ഥന കേൾക്കണമേ എന്റെ പരിശുദ്ധ അമ്മേ 🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@SeraEphrem
@SeraEphrem 6 ай бұрын
അമ്മേ എനിക്ക് പഠിക്കാനുള്ള ഒരു വഴി കാണിച്ചു തരണേ
@johnpaul8426
@johnpaul8426 6 ай бұрын
എന്ത് പഠിക്കാൻ ഉള്ള വഴി ആണ് മാതാവിനോട് ചോദിച്ചത്?
@anttiichrist
@anttiichrist 6 ай бұрын
Enikkummm
@elsyjohnson2548
@elsyjohnson2548 6 ай бұрын
@moulabahadursha9604
@moulabahadursha9604 6 ай бұрын
Enikkum Kreupasanam Mathave❤️
@saralakrishnan5202
@saralakrishnan5202 6 ай бұрын
പഠിക്കാൻ ആഗ്രഹിക്കുന്ന മക്കൾക്കെല്ലാം അവരെ സഹായിക്കാൻ മനസ്സുള്ളവരെ നൽകി അനുഗ്രഹിക്കണം മാതാവേ അമ്മ അവരുടെ ജീവിതത്തിൽ ഇടപെടണമേ ആമേൻ 🙏🏻🙏🏻🙏🏻നേഹമിയ 2:20-കർത്താവ് നിന്റെ മക്കളെ പഠിപ്പിക്കും. അവർ ശ്രെയസ്സാർജിക്കും. ആമേൻ 🙏🏻
@laisaluckose3243
@laisaluckose3243 6 ай бұрын
അമ്മേ മാതാവേ എൻ്റെ പാവങ്ങൾ പൊറുക്കേണമേ
@seenaanil2367
@seenaanil2367 6 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ പ്രാർഥന കേൾക്കേണമെ
@jishawilson7594
@jishawilson7594 6 ай бұрын
അമ്മ മാതാവേ എന്റെ കുടുംബത്തെ കാത്തുരക്ഷിക്കണേ എന്റെ മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും പ്രാർത്ഥിക്കാനുള്ള കഴിവ് നൽകി അനുഗ്രഹിക്കുമാറാകട്ടെ
@maryvimala5200
@maryvimala5200 6 ай бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻😍😍😍😍
@valsalakollarickal7421
@valsalakollarickal7421 6 ай бұрын
അമ്മേ അമ്മയുടെ അടുത്ത് വരാൻ എന്റെ അസ്ഥികൾക്ക് ബലം തരണേ അമ്മേ.. അമ്മയുടെ സാക്ഷിയാക്കി എന്നെയും കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🙏🙏
@Anmayaamitra
@Anmayaamitra 6 ай бұрын
അമ്മേ എന്റെ തൊണ്ടയിലെ മുഴയെല്ലാം മാറ്റി തരണേ ഓരോ ദിവസം പോകും തോറും പേടി കൂടി കൂടി വരികയാണല്ലോ അമ്മേ എന്റെ വിരയുടെ അസുഖം കുറച്ചു തരണേ ഒരു മാറാരോഗവും തരല്ലേ
@ShobhanaShobhaa-mg9zb
@ShobhanaShobhaa-mg9zb 6 ай бұрын
അമ്മേ എന്റെ അമ്മേ എന്റെ കാൽ വേദന മാറ്റി തരണമേ എന്റെ സഞ്ചാരി മാതാവേ എന്റെ അമ്മേ 🙏🙏🙏🙏
@teenavarghese1848
@teenavarghese1848 6 ай бұрын
Enteyum
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]
@sumar6577
@sumar6577 6 ай бұрын
എന്റെ മക്കളുടെ അസുഖം പൂർണമായും മാറ്റി തരണേ 🙏🙏🙏
@sherlyrajan6812
@sherlyrajan6812 6 ай бұрын
മാതാവേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, തിരു രക്തത്താൽ കഴുകി, അവന്റെ മുൻകോപം, അഹങ്കാരം, വിദ്വേഷം, വൈരാഗ്യം, വെറുപ്, പക, ചെയിൻ സ്‌മോക്കിങ്, മദ്യപാനം, എല്ലാ ആശുദിയിൽ നിന്നും വിശുദ്ധികരിച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു വിശുദ്ധനാക്കി സാക്ഷി ആക്കണേ അമ്മേ. അവനെ തകർക്കുന്ന പഴയ ചിന്തകൾ ഓർമ്മകൾ കത്തിച്ചു ചാമ്പലാക്കണേ അമ്മേ. പുതിയ കാര്യങ്ങൾ അവനു ചിന്ത ഇല്ല. ഈ ഒരു രോഗത്തിൽ നിന്നും പൂർണ്ണ മായും വീണ്ടെടുത്തു സുഖം നൽകണേ അമ്മേ. കുടുംബത്തിൽ സമാധാനം നൽകണേ അമ്മേ
@parvathy.b.s4019
@parvathy.b.s4019 6 ай бұрын
അമ്മേ മാതാവേ എന്റെ മകൾക്കു 10 ക്ലാസ്സിൽ 90% കൂടുതൽ മാർക്ക്‌ കിട്ടണമേ അവൾക്കു ആരോഗ്യം പ്രശ്നം ഒന്നും വരല്ലേ 🙏🙏🙏🙏
@joshyek4098
@joshyek4098 6 ай бұрын
അമ്മേ ഈ സഹോദരി യെപോലെ ഒരു സാക്ഷ്യം പറയാൻ കൃപ തരണേ 🌹🙏🙏🙏
@VineethaBinu-hn9nm
@VineethaBinu-hn9nm 6 ай бұрын
Amen 🙏
@aleenajoy7760
@aleenajoy7760 Ай бұрын
🙏🏼krepasanam അമ്മേ...രോഗങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളും മാറ്റി തരണമേ 🙏🏼
@donasaju6514
@donasaju6514 6 ай бұрын
Ammae kripasanam sanchari mathave thadasangl matitharanne shayikaname upeshikale kude undayirikanne 🥺🙏🕯️
@bindud3715
@bindud3715 4 ай бұрын
അമ്മേ എന്റെ കുടുംബം സമർപ്പിക്കുന്നു, ഞങ്ങൾ ഒരിക്കലും ഈശോയിൽ നിന്നും അകന്നു പോകരുതേ 🙏🙏
@athulyasn1108
@athulyasn1108 5 ай бұрын
അമ്മേ ചിന്നുവിന് permanant വിസ നൽകി അനുഗ്രഹിച്ചതിന് കോടാനുകോടി നന്ദി അമ്മേ 🙏🙏🙏🙏🙏🙏🙏
@prabha5039
@prabha5039 6 ай бұрын
അമ്മേ മാതാവേ എന്നെ അലട്ടുന്ന രോഗത്തിൽ നിന്നും സൗഖ്യം ലഭിക്കാൻ പ്രാർത്ഥിക്കണമേ
@user-zc5lg6yx9t
@user-zc5lg6yx9t 6 ай бұрын
പരിശുദ്ധ അമ്മേ എന്നെ സഹായിക്കണേ 🙏🙏🙏🙏
@pushpakumar8645
@pushpakumar8645 6 ай бұрын
അമ്മേ മാതാവേ ഈശോയെ 🙏🏻 സ്തോത്രം നന്ദി ആരാധന മഹത്വം ഹല്ലേലുയ ആമേൻ 🙏🏻🙏🏻🙏🏻
@user-ii1hm9qb5f
@user-ii1hm9qb5f 6 ай бұрын
അമ്മേ 😢😢എനിക്ക് വയ്യാ അമ്മേ തലവേദന കൊണ്ട് വിങ്ങൽ ആയി മാറി തലയിൽ 😭😭😭😭😭 എന്നെ അനുഗ്രഹിക്കണെ അമ്മേ.❤❤❤❤ആമേൻ 🌹🌹🌹🌹🌹
@josepha.a2961
@josepha.a2961 6 ай бұрын
🙏🙏
@ayrareena3949
@ayrareena3949 6 ай бұрын
🙏🙏
@jackandjillkidsshow2854
@jackandjillkidsshow2854 6 ай бұрын
,🙏🙏🙏🙏🙏
@Mijo47
@Mijo47 6 ай бұрын
അമ്മേ എന്റെ മകളുടെ നിരവധിയായ രോഗങ്ങൾ മാറാനും ദൈവസ്നേഹം കൊണ്ടു നിറയാനും വേണ്ടി പ്രാർത്ഥിക്കണേ.അവൾ രോഗം കാരണം 2വർഷം ആയി സ്കൂളിലും പള്ളിയിലും പോകാൻ കഴിയുന്നില്ല. അടുത്ത വർഷം 10 ൽ ആണ് അമ്മ അവളുടെ കാര്യത്തിൽ വേഗം ഇടപെടണമേ.
@sarithachinnu2513
@sarithachinnu2513 6 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോയെ നന്ദി 🙏🏼🙏🏼ദൈവമേ സുതി 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sajishimmichan2405
@sajishimmichan2405 6 ай бұрын
അമ്മേ മാതാവേ ---,❤❤
@donabiju1510
@donabiju1510 6 ай бұрын
കുട്ടികളെ കർത്താവിൽ മാതാപിതാക്കന്മാരെ അനുസരിക്കുവിൻ എഫേസ്യർ 6:1 ആമേൻ❤️✝️✝️
@annammaraju9974
@annammaraju9974 6 ай бұрын
ആമേൻ 🙏🙏
@SonySonyMathew
@SonySonyMathew 6 ай бұрын
എന്റെ അമ്മേ ഈ മാസം എന്റെ exam pass ആകാനും ജീവിത പങ്കാളിആകുന്ന ആൾക് jolik പോകാനുള്ള വിസ 21തിയതി നൽകി അനുഗ്രഹിക്കേണമേ അമ്മേ. അമ്മയുടെ സാക്ഷി ആയി മറുവൻ എന്നെയും എന്റെ ചേട്ടനെയും അനുഗ്രഹിക്കേണമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@RajanRajan-sz2is
@RajanRajan-sz2is 6 ай бұрын
🙏🙏🙏പരിശുദ്ധാൽമാവായ ദൈവമേ അവിടുത്തെ സന്നതിയിൽ നിന്നും എന്നെ ഉപേക്ഷിക്കരുതേ, പരിശുദ്ധാൽമാവിനെ എന്നിൽ നിറക്കണമേ,നിർമലമായ ഹൃദയം എന്നിൽ സ്രഷ്ടിക്കണമേ ആമേൻ 🙏🙏🙏
@rahulmk8415
@rahulmk8415 6 ай бұрын
മാതാവേ ഹാർട്ടിന്റെ ബുദ്ധിമുട്ട് മാറ്റി tharane
@anilf7266
@anilf7266 5 ай бұрын
എന്റെ ഈശോയെ മക്കളുടെ യാത്രയിൽ കൂടെ ഉണ്ടാകേണമേ 🙏🙏🙏
@manjujohn182
@manjujohn182 6 ай бұрын
ഈശോയെ,അമ്മേ മാതാവേ എന്നോട് കരുണ തോന്നേണമേ. ജീവിതതകർച്ചയിൽ നിന്ന് കരകയറ്റണമേ. ✝️🌹🕯️🙏
@anju4678
@anju4678 6 ай бұрын
എന്റെ അമ്മ മാതാവേ 🙏എന്റെ മോന്റെ എല്ലാ രോഗങ്ങളും മാറ്റി തരണേ 🙏എന്നെ ഇത് പോലെ സാക്ഷ്യം പറയാൻ സാധിക്കണേ 🙏🙏
@brainyab5677
@brainyab5677 6 ай бұрын
അമ്മേ അഡ്മിഷൻ ശരി ആക്കി തരണമേ... മകന് പഠിക്കാൻ പറ്റിയ സ്കൂൾ നല്കണമേ.... മാതാവിന് തന്നെ തിരഞ്ഞു എടുത്ത് തരാന്നമ്മേ
@mathewmu3860
@mathewmu3860 6 ай бұрын
ammeee nanni nanni nanni nanni 🙏🙏🙏🙏
@JancySiby-nj8cj
@JancySiby-nj8cj 5 ай бұрын
അമ്മേ എന്നെസാകഷിയാക്കണെ ജിൻസിവീട് രജഞുജേലി സേറആ സ്മവലിവ്മാറ്റണെ
@ramyadileep5364
@ramyadileep5364 6 ай бұрын
അമ്മേ എന്റെ അണ്ണന്റെ വയ്യാ ഴിക മാറ്റി തരണമേ🙏🙏🙏
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
എന്റെ പാപങ്ങൾ കഴുകി കളയണമെ എന്നോട് ക്ഷമിക്കണമെ എന്റെ ഉടമ്പടി നിയോഗങ്ങളുടെ മേലും ലൈറ്റ് Candil ൽ Prayer request മേലും തത്സമയ പ്രാർത്ഥനാ നിയോഗങ്ങളുടെ മേലും കരുണയായിരിക്കേണമെ എന്നെ സാക്ഷിയായി ഉയർത്തണമേ
@anunaananya7845
@anunaananya7845 6 ай бұрын
ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️
@jerivarghese4096
@jerivarghese4096 6 ай бұрын
അമ്മേ എൻ്റെ രോഗവസ്ഥയെ എടുത്തു മാറ്റണമേ
@sudhasurendran9783
@sudhasurendran9783 6 ай бұрын
Eshoye nanni eshoye sthothram eshoye aradhana
@ashaajosh5620
@ashaajosh5620 6 ай бұрын
അമ്മ മാതാവേ നാളത്തെ ഞങ്ങളുടെ എക്സാമിനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ കൃപയാൽ നല്ലൊരു വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏
@binujoseph8206
@binujoseph8206 6 ай бұрын
മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് 🙏🏾🌹
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
അമ്മേ ഞങ്ങളുടെ മുന്നിലുള്ള തടസ്സങ്ങൾ മാറാൻ അനുഗ്രഹിക്കണമെ ഞങളുടെ കടഭാരങ്ങൾ മാറാൻ അനുഗ്രഹിക്കണമെ രണ്ട് ചിട്ടികളും എത്രേം പെട്ടെന്ന്അടച്ചു തീർക്കാൻ അനുഗ്രഹിക്കണമെ എന്നെ സാക്ഷിയായി ഉയർത്തണമെ
@user-yf6lo4gd4h
@user-yf6lo4gd4h 6 ай бұрын
Amme mathave eshoye poorna roghasawgyam nalkaname amme 😢
@minijoy2103
@minijoy2103 6 ай бұрын
അമ്മേ മാതാവേ എന്റെ നിയോഗങ്ങളേ ഏറ്റെടുക്കണമേ സഹായിക്കണമേ
@dallydas1332
@dallydas1332 6 ай бұрын
അമ്മേ മാതാവേ നാളെ എക്സാം ഉള്ള എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🙏🙏
@daughter_of_jesus02
@daughter_of_jesus02 6 ай бұрын
ഇന്നലെ തൈറോയ്ഡ് ടെസ്റ്റ്‌ ചെയ്തിരുന്നു. പോസിറ്റീവ് ആണ്. ഇന്ന് റിസൾട്ട്‌ ആയിട്ട് ട്രീറ്റ്മെന്റ് എടുക്കാൻ ഹോസ്പിറ്റലിൽ പോകും. മരുന്ന് കഴിച്ചു മാറുന്ന സ്റ്റേജ് ആയിരിക്കണേ എന്ന് പ്രാർത്ഥിക്കണേ. ദൈവ നാമം മഹത്വപെടുമാറാകട്ടെ🙏 ദൈവ ഹിതം നിറവേറട്ടെ🙏
@abilashantony8407
@abilashantony8407 6 ай бұрын
അമ്മേ മാതാവേ എന്റെ ബിസിനസ്‌ അടുത്ത ഘട്ടത്തിൽ വേഗം എത്തിക്കണേ
@moulabahadursha9604
@moulabahadursha9604 6 ай бұрын
എന്റെ കൃപാസനം മാതാവേ എനിക്ക് പഠിക്കാൻ ഉള്ള വഴിയും അറിവും തന്ന് അനുഗ്രഹിക്കേണമേ ❤️
@anilf7266
@anilf7266 5 ай бұрын
അമ്മേ എന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റി തരണമേ 🙏🙏🙏
@jeesvarghese9898
@jeesvarghese9898 6 ай бұрын
Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@aashikkrishna
@aashikkrishna 6 ай бұрын
Mathave ente pengalkum oru maravyadhi und ath poornamayum mati kodukename amme pavathin oru jeevitham kodukkanam amme 😭🙏 oru joliyum ellam koduth avale rajakumariye pole vazhikkanam amme 🙏🙏😭
@mollychacko6119
@mollychacko6119 6 ай бұрын
അമ്മേ മനസ്സിൽ നിരാശ മാത്രം കുടുങ്ങി കടക്കുന്ന എൻ്റെ മോടെ കൂടെ അമ്മ ഉണ്ടാകണമെ❤ അമ്മേ എൻ്റെ മോളും ഉടമ്പടി എടുക്കാനും/ കുത്യതയോടെ പാലിക്കാനും അമ്മേ മോടെ കൂടെ ഉണ്ടാവണമെ/ അങ്ങനെ എൻ്റെ മോളും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാകട്ടെ - അമ്മേ മോളെ അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സ്ഥിരം സാക്ഷിയാക്കി മരണം വരെ ജീവിക്കാൻ അഭിഷേകം നൽകി ഉയർത്തണമെ
@ajilrajuraju259
@ajilrajuraju259 6 ай бұрын
അമ്മ മാതാവേ അജിലിനു ആഷിക്കിനും 5 semester പരീക്ഷയ്ക്ക് എല്ലാ പേപ്പറിനും സപ്ലി ഇല്ലാതെ പാസാകുവാനുള്ള അനുഗ്രഹം തരണമേ ആമ്മേൻ.
@LakshmikuttySundari
@LakshmikuttySundari 6 ай бұрын
അമ്മേ എന്നെയും സുഖപ്പെടുത്തേണമേ 🙏❤
@ChristinaS12345
@ChristinaS12345 6 ай бұрын
ആമ്മേൻ 🙏🕯️🕯️🕯️
@bettyjohn5845
@bettyjohn5845 6 ай бұрын
കൃപാസന മാതാവേ അമ്മയെ എൻറെ മക്കളുടെ മേൽ കൃപയുണ്ടാകണമേ🙏🕯🙏🕯
@sudhasurendran9783
@sudhasurendran9783 6 ай бұрын
Amme mathave eshoye
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@joicsyst1686
@joicsyst1686 6 ай бұрын
Amme mathave ammayude prathishikaranathinte permanent sakshiyayi yesunamathil uyarthaname
@BindhuPrakash-lt6bm
@BindhuPrakash-lt6bm 6 ай бұрын
നാളെ 9 - 1 - 2024 BSc നേഴ്സിങ്ങിന്റെ Second year പരീക്ഷയിൽ ആനന്ദ് സുനിലിന് ഉന്നത വിജയം നൽകണമേ
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
@sudhasurendran9783
@sudhasurendran9783 6 ай бұрын
Nanni amme nanni eshoye
@alexgeorge586
@alexgeorge586 6 ай бұрын
അമ്മേ.. അമ്മേ.. അമ്മേ ഞങ്ങളെ അനുഗ്രഹിക്കണമേ 🙏🏽🙏🏽🙏🏽
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
അമ്മേ എന്റെ മകന് 10-ാം class ൽ 90% മാർക്ക് കിട്ടണമെ തുടർന്ന് ആ School ൽ +1 ഉം +2 ഉം നല്ല ഗ്രൂപ്പ് എടുത്ത് പഠിക്കാൻ അനുഗ്രഹിക്കണമെ തടസ്സങ്ങൾ ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ പഠിപ്പിക്കാൻ പൈസ തരണമെ
@sheebapunnuoose
@sheebapunnuoose 6 ай бұрын
അമ്മേ എന്റെ മോൾക്ക് പഠിക്കുന്ന കാര്യങ്ങൾക്ക് ഭയം മാറ്റിക്കൊടുക്കണേ🙏🙏🙏
@anilf7266
@anilf7266 5 ай бұрын
അമ്മേ 5 മണിക്ക് ഉണർന്നിരുന്നു പഠിക്കാൻ മക്കൾക്ക് കൃപ നല്കണമേ 🙏🙏🙏
@elsammakuriachan6050
@elsammakuriachan6050 6 ай бұрын
Ente preiyappetta amme bavathe anugrhiknme rogagl sugappeduthnme ammen 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@riyamariyamabraham5737
@riyamariyamabraham5737 6 ай бұрын
Ammae mathave ente exam pass akanum ..nale exm ezhuthan pokunna ellareyum samarpichu prathikunu supply onum varathe pass aavan anugrahikaney 🙏Ammayude Sakshi ayii uyarthenamey
@renjinimanju4627
@renjinimanju4627 6 ай бұрын
എന്റെ അമ്മേ എനിക്ക് ശ്വാസംമുട്ടൽ ഒന്നും ഉണ്ടാകരുത് എന്റെ ശാരിരികമായിട്ടുള്ള ബുദ്ധിമുട്ടുകർ ഒന്നും ഉണ്ടാകരുതേ എന്റെ രണ്ടു കൂടപ്പിറപ്പുകളുടെ ശാരിരികവും മാനസികവും മായ ബുദ്ധിമുട്ടുകൾ എല്ലാം മാറ്റിത്തരണമേ അമ്മയുടെ അനുഗ്രഹം ഞങ്ങളുടെ കുടുംബങ്ങളിലും ഉണ്ടാകണമേ ആമേൻ❤🙏
@jismythomas5739
@jismythomas5739 6 ай бұрын
Amma mathave 🙏😢😢😢🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏😭😭😭😭😭😭😭😭😭😭🥹🥹🥹🥹😭😭😭😭😭😭😭😭🥹😭😭😭😭😭😭😭😭😭🥹🥹🙏🙏🙏🙏🙏😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shinivincent4045
@shinivincent4045 6 ай бұрын
Ammakumthirukumaranum kodanukodi nanni amen
@motherofgod914
@motherofgod914 6 ай бұрын
Mother Mary thanks for answering my prayer request and arranging good and hygienic food for our father and brother. Amen
@rajukanakakunnel852
@rajukanakakunnel852 6 ай бұрын
മാതാവേ എനിക്കും ഒരു സാക്ഷ്യം പറയുവാനുള്ള കൃപ തരണെ
@joshyek4098
@joshyek4098 6 ай бұрын
അമ്മേ സഞ്ചാരി മാതാവേ, എന്റെ കിഡ്നി അസുഖം ഭേദം ആക്കണേ 🙏🙏🙏
@user-mn2md8ou9w
@user-mn2md8ou9w 6 ай бұрын
❤ Good
@maryvimala5200
@maryvimala5200 6 ай бұрын
അമ്മയുടെ പല്ല് വേദനയും പൂർണമായും മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻ഞങ്ങളെ മുഴുവൻ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻
@creativeworld6271
@creativeworld6271 6 ай бұрын
Kreupasana maathave enneyum ente kudumbatheyum anugrahikkane athupole എൻ്റെയും എൻ്റെ friendintenum അതുപോലെ cough അനുഭവിക്കുന്ന ഓരോരുത്തരെയും അമ്മ വന്നു സൗഖ്യ പെടുത്തനെ kreupasana mathave 🙏🙏🙏🙏🙏
@ramapb
@ramapb 6 ай бұрын
Amma MathaveAnthe Mone padanathil kripakodukkanam Amma Mathave
@Aadhineets.
@Aadhineets. Ай бұрын
അമ്മേ മാതാവേ 🙏
@omaskeralakitchen6097
@omaskeralakitchen6097 6 ай бұрын
Amen Halleluah Avemaria Praise the Lord ❤❤❤
@user-dx2jo1zp4s
@user-dx2jo1zp4s 6 ай бұрын
അമ്മേ അച്ചു വിന്റെ കാലിന്റെ വേദന സൗഖ്യം കൊടുക്കണം
@smithathoppil9378
@smithathoppil9378 6 ай бұрын
അമ്മേ ഒരായിരം നന്ദി 🙏🙏🙏🌹🌹🌹❤❤❤
@jinimolmathew9103
@jinimolmathew9103 6 ай бұрын
Amen 🙏🙏🙏🙏🙏🙏aave maria 🙏🙏🙏🙏karthave nanni 🙏🙏🙏🙏enneyum kudumbatheyum rekshikkaname l🙏l🙏🙏
@shinivincent4045
@shinivincent4045 6 ай бұрын
Amme mathave ente kudumbathe anugrahikkaname amen
@BindhuAmmini-dj6pc
@BindhuAmmini-dj6pc 6 ай бұрын
അമ്മേ ആര്യയുടെ അലർജി സുഖപ്പെത്തന്ന മേ🙏🙏🙏
Survival skills: A great idea with duct tape #survival #lifehacks #camping
00:27
Me: Don't cross there's cars coming
00:16
LOL
Рет қаралды 15 МЛН