എന്റെ സങ്കടങ്ങളുടെ കാലത്തു കർത്താവെന്നോടു പറഞ്ഞു നീ പറഞ്ഞാൽ വിശ്വസിക്കാത്ത കേട്ടാൽ വിശ്വസിക്കാത്ത

  Рет қаралды 82,704

Fr V.P Joseph Kreupasanam Official

Fr V.P Joseph Kreupasanam Official

6 ай бұрын

കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്(Time: 6am-2pm)
നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത് (kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
* ദിവസവും രാവിലെ 7.00ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
For postal subscription of Kreupasanam Malayalam,English ,Hindi,Konkani, Marathi, Tamil,Kannada,Telugu, Gujarati Bengali,Odia,German,Italian, Spanish,French Newsletters and other books download Kreupasanam Mobile App!
എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, കന്നഡ,തെലുങ്ക് , മറാത്തി, ഗുജറാത്തി, ബംഗാളി, കൊങ്കണി, ബംഗാളി,ജർമൻ, ഇറ്റാലിയൻ, സ്പാനിഷ്, ഫ്രഞ്ച് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസന മൊബൈൽ ആപ്പ് ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യുക!
For lighing the candle in our Marian website,follow this link,
kreupasanammarianshrine.com/li...
For taking online udampady,click on this link,
kreupasanammarianshrine.com/o...
AC
KREUPASANAM IN SOCIAL MEDIA
Face book : / frvpjosephkreupasanam
KZbin : / kreupasanammarianshrine
Instagram : / fr_v_p_joseph_kreupasanam
Telegram :t.me/FrVPJosephKreupasanam
Twitter : / frvpkreupasanam
Email : frvpjoseph@gmail.com
Web : www.kreupasanammarianshrine.com
CONTACT US,
Dr.Fr.V.P Joseph Valiyaveettil
Founder-director,
Kreupasanam Retreat centre
Diocese of Alleppey
Kalavoor,Alappuzha-688522
Kerala,South India.
For prayer requests & enquiries,Office:9447285400
WATCH KREUPASANAM MINISTRIES AS LIVE !!
Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
സൊെസൈറ്റി ഓഫ് കൃപാസനം പയസ് അസ്സോസിയേഷന്റെ ഭാഗമായി കൃപാസനത്തിന്റെ ആത്മീയ സാമൂഹിക സാംസ്ക്കാരിക ശുശ്രൂഷ മേഖലകളിൽ ചുരുങ്ങിയ കാലത്തേയ്ക്കും ലൈഫ് ടൈമായും( സന്യസ്ത ജീവിതം നയിക്കാൻ) ആഗ്രഹിക്കുന്ന യുവതീയുവാക്കൾ ഈ ഈ മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക , apparitionmissionaries@gmail.com
ROUTE TO KREUPASANAM MARIAN RETREAT CENTRE :
By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
OR
By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.

Пікірлер: 550
@sulochanas9401
@sulochanas9401 6 ай бұрын
മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഒരാഴ്ച ആയി നവജീവനിൽ കൊണ്ടാക്കിയിട്ടു അതിന്റെ ഫലം മദ്യമുപയോഗിക്കാത്ത ഒരാളായി മാറാൻ അമ്മ അനുഗ്രഹിക്കണമേ ഇനി എന്നും സന്തോഷവും സമാദാനവും ആരോഗ്യവും നിറഞ്ഞ ഒരു ജീവിതം തന്നു രക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏
@cmntkxp
@cmntkxp 6 ай бұрын
ഉടമ്പടി എടുത്താൽ ആ കുടികാൻ ഉള്ള ഒരു ആഗ്രഹം എടുത്ത് മാറ്റപ്പെടും .. വിശ്വസ്തത ഉണ്ടായാൽ മതി
@remyajmariya
@remyajmariya 6 ай бұрын
അമ്മേ കരുണ തോന്നണേ മദ്യപാനം മാറ്റി കൊടുക്കണേ
@iselyanoop5669
@iselyanoop5669 6 ай бұрын
Amme karunayunundakaname aa veikthiyode.. yeshuve sthothram yeshuve nanni..Ave maria
@aleyammape873
@aleyammape873 6 ай бұрын
Amm
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@isha1602
@isha1602 6 ай бұрын
അമ്മേ നിന്റെ നീല അങ്കിയിൽ എല്ലാ മക്കളെയും കാത്തുകൊള്ളണമേ 🙏
@vimalrajtr7507
@vimalrajtr7507 6 ай бұрын
വിവാഹ പ്രായം കഴിഞ്ഞിട്ടും വിവാഹം നടക്കാത്തവർക്ക് എത്രയും പെട്ടന്ന് അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ 🙏🙏🙏🙏🙏🙏
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@sruthiprashop8791
@sruthiprashop8791 5 ай бұрын
🙏🙏🙏
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@rejikuriakose7636
@rejikuriakose7636 6 ай бұрын
ഞങ്ങളുടെ അവിശ്വാസം പരിഹരിക്കണമേ . വിശ്വാസം വർദ്ധി പ്പിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹🌹
@anniethomas8073
@anniethomas8073 6 ай бұрын
അമ്മേ മദ്യപാനമുള്ള എല്ലാ കുടുംബങ്ങളെയും അനുഗ്രഹിക്കണേ
@abittakthomas5607
@abittakthomas5607 6 ай бұрын
ക്രപാസനം പ്രസാദവര മാതാവിന്റെ പ്രത്യക്ഷീകരണം വത്തിക്കാൻ സഭ എത്രയും പെട്ടന്ന് ഏറ്റെടുക്കാൻ എല്ലാവരും പ്രാർത്ഥിക്കാൻ അമ്മ ആവശ്യപ്പെടുന്നു.
@kidos3159
@kidos3159 6 ай бұрын
AVE MARIA 🙏🙏🙏
@rejikuriakose7636
@rejikuriakose7636 6 ай бұрын
അമ്മേ മാതാവേ കുടുംബത്തിന്റെ വിശ്വാസം വർദ്ധിപ്പിക്കണമേ🙏🙏🙏🙏😭😭😭😭🌹🌹🌹
@anjalysaji7579
@anjalysaji7579 6 ай бұрын
പരിശുദ്ധ അമ്മേ...... എനിക്കും ഉടൻ അമ്മ പ്രത്യക്ഷപ്പെട്ട അൽത്താരയിൽ സാക്ഷ്യത്തിനായി എത്തിക്കാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@RajiGSuma
@RajiGSuma 6 ай бұрын
എന്റെ അമ്മേ മോൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാവാതെ അമ്മ കൂടെ ഉണ്ടാവാണേ 🙏🙏🙏
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ ഒരുപാട് നന്ദി എന്റെ അമ്മേ എന്റെ വിടുപണി ഒരു തടസവും ഇല്ലാതെ നടക്കണേ 🙏🏻🙏🏻🙏🏻🙏🏻
@reejarajesh261
@reejarajesh261 5 ай бұрын
"മരണത്തിൻെറ നിഴൽ വീണ താൽവരയിലൂടെയാണ് ഞാൻ നടക്കുന്നതെഗിലും ,അവിടുന്ന് കൂടെ ഉള്ളതിനാൽ ഞാൻ ഭയപ്പെടുകയില്ല"
@prabha5039
@prabha5039 6 ай бұрын
അമ്മേ മാതാവേ മാരക രോഗങ്ങൾ ഒന്നും വരാതെ കാത്തു കൊള്ളണമേ
@sajan6480
@sajan6480 6 ай бұрын
അമ്മേ മാതാവേ അത്ഭുതകരമായ ഈ സൗഖ്യത്തിനും കൃപകൾക്കും നന്ദി പറയുന്നു. 🙏🏼🙏🏼❤️
@savithasunil4001
@savithasunil4001 6 ай бұрын
എന്റെ അമ്മേ എന്റെ നിയോഗമെല്ലാം സ്വീകരിച്ചു എനിക്കായി എന്റെ കുടുംബത്തിനായി ഇതു സാധിച്ചു തരണമേ 🙏🏻🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ എന്നെ ഇനിയും പരീക്ഷിക്കല്ലേ എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാക്കണേ 🙏🏻🙏🏻🙏🏻
@anjuthomas6905
@anjuthomas6905 6 ай бұрын
പരിശുദ്ധ അമ്മേ 🙏🙏🙏പാപികളായ ഞങ്ങളോട് ക്ഷമിക്കണമേ 🙏🙏🙏അമ്മയുടെ തിരുഹിതം ഞങ്ങളിൽ niravettaname 🙏🙏🙏മനുഷ്യർക്ക്‌ അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏Ave Maria 🙏🙏🙏
@user-fu6cq5ce7r
@user-fu6cq5ce7r 6 ай бұрын
അമ്മ മാതാവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ... മനുഷ്യന് അസാധ്യം ദൈവത്തിനു സാധ്യം 🙏🙏
@lathamg8953
@lathamg8953 6 ай бұрын
Amma mathave ente udambadi sadhichu tharane
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
അമ്മേ എന്റെ ബ്രസ്റ്റിലുള്ള മുഴ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും വറ്റി പോകാൻ അനുഗ്രഹിക്കണമെ മാരകരോഗം ഉണ്ടാവാതെ കാക്കണേ അടുത്ത് Scan ചെയ്ത് നോക്കുമ്പോൾ അത് അവിടെ കാണരുതെ ഓപ്പറേഷൻ കൂടാതെ സൗഖ്യം തരണമേ.
@rominisinoj6571
@rominisinoj6571 5 ай бұрын
Amen
@clarammasimon1112
@clarammasimon1112 6 ай бұрын
അമ്മേ മാതാവേ പുകവലി മദ്യം ഇല്ലാതെ ജീവിക്കുന്ന എല്ലാം മക്കൾക്ക് വിടുതൽ നല്കി പുതിയ വ്യക്തികൾ ആക്കി എന്റെ കുടുബത്തിൽ അത് പോലെ മറ്റു കുടുംബങ്ങളെ സമർപ്പിക്കുന്നു ആമേൻ 🙏
@agnesthomas7908
@agnesthomas7908 6 ай бұрын
അമ്മ മാതാവേ പാപിയായ എന്നോട് കരുണയായിരിക്കണേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ
@meeramanojmeeramanoj1522
@meeramanojmeeramanoj1522 6 ай бұрын
എന്റെ അമ്മേ മാതാവ് എപ്പോഴും കൂടെയുണ്ടാകണേ 🙏
@ammusivadas865
@ammusivadas865 5 ай бұрын
അമ്മേ ഈശോയോട് പറഞ്ഞു നല്ല സാലറിയിൽ സ്ഥിരമായി അവനൊരു ജോലി നൽകണേ അമ്മേ 🙏🏻🙏🏻🙏🏻
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ
@achankunjuachankunju3090
@achankunjuachankunju3090 6 ай бұрын
Daivame nanni
@user-mt4hm2fc3f
@user-mt4hm2fc3f 6 ай бұрын
അമ്മേ മാതാവേ എന്റെ മകളുടെ ജോലിയിൽ ഉണ്ടായി കൊണ്ടിരിക്കുന്ന എല്ലാ തടസ്റ്റങ്ങളും നീക്കി ധൈര്യമായി ജോലിയിൽ പ്രവേശിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ എന്നു പ്രാർത്ഥിക്കുന്നു.
@Sruthibineesh775
@Sruthibineesh775 5 ай бұрын
Mathave എന്റെ ഭർത്താവ് ഇന്റെ മനസ്സിൽ മാതാവ് പ്രവർത്തിക്കണേ🙏സൗഭാവം അടിമുടി മാറ്റി പുതിയ മനുഷ്യൻ ആക്കണേ
@SuniShaiju-rx2vv
@SuniShaiju-rx2vv 6 ай бұрын
അമ്മേ നാളത്തെ ദിവസം അവിടെ സമർപ്പിക്കുന്നു 🙏🙏
@ashabinu944
@ashabinu944 6 ай бұрын
എൻ്റെ അമ്മേ എൻ്റെ ആശ്രയമേ ❤🙏
@user-ey3re2oj6b
@user-ey3re2oj6b 6 ай бұрын
അമ്മേ കൃപസ്സനം പ്രസാധവര മാതാവേ ഞങ്ങടെ കുടുംബത്തെ അനുഗ്രഹിക്കണമേ
@achuchacko3340
@achuchacko3340 5 ай бұрын
മാതാവ അ ൽഫദ്ധങ്ങളും അടയാളങ്ങൾക്കും ഒരിക്കലും അവസാനം ഉണ്ടാകരുതെ എന്നു പ്രാത്ഥിക്കുന്നു
@rejanijayesh8951
@rejanijayesh8951 6 ай бұрын
അമ്മേ നിന്റെ സാന്നിധ്യം ഞാനറിയുന്നു 🙏🏾🙏🏾🙏🏾🙏🏾🙏🏾❤💐
@induk3608
@induk3608 6 ай бұрын
ഈശോയെ 🙏മാതാവേ 🙏എന്റെ കുടുംബത്തിലും അനുഗ്രഹങ്ങൾ തരണേ വേഗത കുറച്ചു വണ്ടി ഓടിക്കാൻ കഴിയണേ 🙏🙏🙏🕯️🕯️🕯️🕯️🕯️🕯️🕯️🕯️
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ എന്റെ മനസിനെ നീയന്ത്രിക്കണേ 🙏🏻🙏🏻🙏🏻
@ushasanthosh4625
@ushasanthosh4625 6 ай бұрын
അമ്മേ സഹനങ്ങളിൽ കുടുബത്തിനും ശക്തിയും കൃപയും കൊടുത്തു അനുഗ്രഹിച്ച അമ്മയ്ക്കും തിരുക്കുമാരാ നും നന്ദി സ്റ്റധി ആരാധന
@manjuprasad8379
@manjuprasad8379 6 ай бұрын
മാതാവിന്റെ അത്ഭുതം എന്നിൽ സംഭവിക്കണം അത് മറ്റുള്ളവര് മാതാവിൽ വിശ്വസിക്കത്താക്കവണ്ണം ഉള്ളത് ആയിരിക്കണമേ അടയാളങ്ങളും അത്ഭുതങ്ങളും ഉണ്ടാകണമെന്ന് അപേഷിക്കുന്നു അപേക്ഖിക്കുന്നവരെ ഒരിക്കലും കൃപാസന മാതാവ് ഉപേക്ഷിക്കില്ല എന്ന് എന്നിക്കു അറിയാം ഞാൻ വിശ്വസിക്കുന്നു കാത്തു കൊള്ളണമേ 🙏🙏🙏
@remyavinayak2312
@remyavinayak2312 6 ай бұрын
മാതാവേ എന്റെ ഭർത്താവ് സത്യം മനസിലാക്കി വീട്ടിൽ വരണമേ 🙏
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@lillylilly3819
@lillylilly3819 6 ай бұрын
ലുക്കോസ് 18:27 33 തവണ 7 ദിവസം എഴുതു പ്രാർത്ഥനയോടെ
@Sinsu520
@Sinsu520 6 ай бұрын
എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏
@pinkysijo660
@pinkysijo660 6 ай бұрын
Thank you amme for sijo job contract extension.
@joshict1037
@joshict1037 6 ай бұрын
അമ്മേ മാതാവേ എന്റെ മോനെ തൊടന്നെ 🙏
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
ദൈവത്തിന്നു ഒരു കാര്യവും അസാദ്ധ്യമല്ലല്ലോ എന്നു ഉത്തരം പറഞ്ഞു. - [ലൂക്കോസ് - Luke 1:37]
@ambikarkmenon8543
@ambikarkmenon8543 6 ай бұрын
നല്ലൊരു സാക്ഷ്യം.. ഒരു പാട് വിശ്വാസം വർധിപ്പിച്ചു 🙏🏻🙏🏻
@maryvimala5200
@maryvimala5200 6 ай бұрын
🙏🏻🙏🏻മാതാപിതാക്കൾ 🙏🏻🙏🏻ജീവിതപങ്കാളി 🙏🏻🙏🏻മക്കൾ 🙏🏻🙏🏻കുടുംബം 🙏🏻🙏🏻സഹോദരങ്ങൾ 🙏🏻🙏🏻എല്ലാവരെയും സമർപ്പിക്കുന്നു 🙏🏻🙏🏻
@soniamathew7159
@soniamathew7159 6 ай бұрын
ഞങ്ങളുടെ കൃപാസന അമ്മ മാതാവേ, എന്റെ സഹോദരങ്ങളും കുടുംബാംഗങ്ങളും എത്രയും വേഗം കൃപാസനത്തിലേയ്ക്ക് വരുവാനും അമ്മയിൽ വിശ്വസിച്ച് പ്രാർത്ഥിക്കാനും ഒത്തിരിയേറെ അനുഹങ്ങൾ അവരുടെ ജീവിതത്തിലും ഈ ലോകത്തിലുള്ള എല്ലാ കുടുംബങ്ങളിലും ഉണ്ടാകുവാനും പരിശുദ്ധാത്മാവിനാൽ നിറയാനും അമ്മ അനുഗ്രഹിക്കണമേ🙏🙏🙏🙏
@aleenashibu271
@aleenashibu271 6 ай бұрын
മാതാവേ, എന്നെ എക്സാം പാസ്സ് ആക്കി തരണമേ 🙏
@jeenakochumol7314
@jeenakochumol7314 6 ай бұрын
Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏
@VinodKumar-xi6lh
@VinodKumar-xi6lh 6 ай бұрын
ഗ്രേസി ആന്റിയുടെ രോഗത്തിൽ നിന്ന് പരിപൂർണ്ണ സൗഖ്യം കൊടുക്കണമെ അമ്മയുടെ സാക്ഷിയായി ഉയർത്തണമ
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@user-pd8ed4uo3c
@user-pd8ed4uo3c 5 ай бұрын
മാതാവേ എന്റെ മകന് പഠിക്കാനുള്ള മടി മാറ്റി അവൻ സ്വയം പഠിക്കാൻ തോന്നി പഠിക്കേണമേ നല്ല സ്വഫാവം കൊടുക്കേണമേ 🙏🙏🙏
@ShymolAnniMathew-ws9ud
@ShymolAnniMathew-ws9ud 6 ай бұрын
അമ്മേ എന്റെ മോന്റെ പരിഷയിൽ അവനെ jaippikkaname
@anjuthomas6905
@anjuthomas6905 6 ай бұрын
Ave മരിയ 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave മരിയ 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ എന്നോട് കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
അമ്മേ എനിക്ക് ആ ലോൺ കിട്ടണേ 🙏🏻🙏🏻🙏🏻
@sudhasurendran9783
@sudhasurendran9783 6 ай бұрын
Eshoye nanni eshoye sthothram eshoye aradhana
@josephjohn6302
@josephjohn6302 6 ай бұрын
മാതാവേ, എനിക്ക് 20 January 2024 il നടക്കുന്ന FMGE എക്സാമിൽ 230 മാർക്ക് നേടി ആദ്യ attempt ഇൽ തന്നെ പാസ്സ് ആയി ലൈസൻസ് കിട്ടാനും. എൻ്റെ അമ്മയുടെ തൈറോയ്ഡ്, asthma, arthritis തുടങ്ങി മറ്റു അസുഖങ്ങളും, അച്ഛൻ്റെ diabetes ഉം മറ്റ് അസുഖങ്ങളും മാറി പൂർണ സൗഖ്യം ലഭിക്കാനും അനിയത്തിക്കും എനിക്കും പഠന തടസ്സങ്ങൾ മാറി നന്നായി പഠനം നടക്കാനും കുടുംബത്തിന് സാമ്പത്തിക ഭദ്രത ലഭിക്കാനും കൃപ നൽകണമേ, അനുഗ്രഹിക്കണമേ, ആമേൻ. ❤ ❤❤
@anju4678
@anju4678 6 ай бұрын
എന്റെ അമ്മ മാതാവേ 🙏🙏എന്റെ വിഷമങ്ങൾ എല്ലാം മാറ്റി തരണേ 🙏എന്റെ അമ്മയും അച്ഛനും ഹോസ്പിറ്റൽ അഡ്മിറ്റ്‌ ആണ്, എത്രയും പെട്ടെന്ന് രോഗം മാറി വീട്ടിൽ വരണേ 🙏ഒരു ആപത്തും ഉണ്ടാവരുതേ 🙏🙏
@suseelavengoor7871
@suseelavengoor7871 6 ай бұрын
മാതാവേ എനിക്ക് തുണയായി ഇരിക്കണമേ ശക്തി യും സമാദാനവും തരേണമേ എന്റെ ഷുഗർ നോർമൽ ആകേണമേ ആമേൻ
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
എന്റെ അമ്മേ എന്നെ കൈവിടല്ലേ 🙏🏻🙏🏻🙏🏻
@liby754
@liby754 6 ай бұрын
കൃപസനം അമ്മേ ന്റെ കുഞ്ഞിന് നല്ല ഉറക്കം നൽകണേ ഉറക്കത്തിലും അല്ലാതെയും ഉള്ള കുഞ്ഞിന്റെ കരച്ചിലും വഴക്കും വാശിയും പൂർണമായും അവളിൽ നിന്ന് എടുത്ത് മാറ്റാണമേ 🙏അവൾ ആക്ടിവോടും ഹാപ്പിയോടും ദൈവകൃപയാലും അവളെ മാറ്റി തരണേ 🙏എല്ലാം ബദ്ധനങ്ങളിൽ നിന്നും വിടുതൽ നൽകണേ 🙏അമ്മയുടെ മേലങ്കയ്‌ക്കുള്ളിൽ ന്റെ കുഞ്ഞിന് പൊതിഞ്ഞു പിടിക്കണമേ 🙏😭🙏
@sanithabenny4004
@sanithabenny4004 6 ай бұрын
എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗങ്ങൾ സമർപ്പിച്ച പ്രാർത്ഥിക്കുന്നു
@regipaulose2521
@regipaulose2521 6 ай бұрын
Ammeeee mathAveeee orayiram nanni nanni nanni
@bini5805
@bini5805 6 ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ വിശ്വാസം വർദ്ധിപ്പിക്കേണമെ.....
@rini9390
@rini9390 6 ай бұрын
ente sanchari mathavaee ente achachnte kanathupoya mala kanichu kodukkanamae mathavae…achachnu ninnodulla vishvasathae vardhippikkanamae mathavaee..ninte makan ninnil kuduthal adukkanulla krupa nalkanamae mathavaeee 🙏🙏🙏
@susystanly537
@susystanly537 6 ай бұрын
അമ്മേ 🙏🏻🙏🏻🙏🏻
@praseenah7156
@praseenah7156 6 ай бұрын
Amma come with me. Bless me. Do a miracle that is not seen by anyone before.
@kunjappizz
@kunjappizz 6 ай бұрын
എന്റെ അമ്മ മാതാവേ 🙏🏻എന്റെ ഈശോയെ 🙏🏻🙏🏻🙏🏻
@mom.sgarden
@mom.sgarden 6 ай бұрын
അമ്മേ മാതാവേ സ്വസ്തി സ്വസ്തി
@sreekala9038
@sreekala9038 6 ай бұрын
Ente parisutha Kreupasanam deivamathe e Monte kudumbathe anugrehicha ente deivathinum ente Ammakkum kodanu kodiii Nanni aradhana amen 🙏🙏🙏🙏🙏❤❤❤❤❤😘😘😘😘😘🤲🏻🌹🌹🌹
@jinimolmathew9103
@jinimolmathew9103 6 ай бұрын
Ente amme ente asrayame 🙏🙏🙏🙏🙏aave maria 🙏🙏🙏🙏🙏karthave nanni🙏🙏🙏aaradhana 🙏🙏🙏🙏mahatwam🙏🙏🙏🙏🙏🙏
@user-vd2gv3dr1j
@user-vd2gv3dr1j 5 ай бұрын
Kreupasana madthave ave maria🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente mone kaividalle amme🙏🙏🙏🙏 💙💙💙💙💚💚💚💚
@maryvimala5200
@maryvimala5200 6 ай бұрын
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു നന്ദി 🙏🏻🙏🏻🙏🏻2022 മുതൽ എനിക്കും എന്റെ കുടുംബത്തിനും അങ്ങു നൽകിയ വലിയ അനുഗ്രഹത്തിനു കോടാനു നന്ദി 🙏🏻🙏🏻🙏🏻കാവലായി കരുതലായി ഞങ്ങളുടെ കൂടെ ഇനിയും അങ്ങു ഉണ്ടാക്കണമേ 🙏🏻🙏🏻🏠🙏🏻🙏🏻ജനുവരി 🙏🏻മെയ്‌ 🙏🏻ഡിസംബർ 🙏🏻🙏🏻അമ്മ ഞങ്ങളുടെ വിശ്വാസം ഇനിയും വർത്തിപ്പിക്കണമേ 🙏🏻🙏🏻വിശുദ്ധിയുടെ ഉറവിടം ആക്കി മാറ്റാണമേ 🙏🏻🙏🏻
@silgyjaison7023
@silgyjaison7023 6 ай бұрын
Mathave ente kudumbathe vishwathal nirakkaname
@user-in2db6vg8d
@user-in2db6vg8d 5 ай бұрын
അമ്മേ എന്റെ കൂടെ ഉണ്ടാകണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@JeevanSebastianSebastian-yy9ef
@JeevanSebastianSebastian-yy9ef 6 ай бұрын
അമ്മേ പരിശുദ്ധ അമ്മേ...... വിസ പുതുക്കാൻ ഒരു വഴി കാട്ടി തരണേ കൈവിടല്ലേ........ കരുണ തോന്നേണമേ... ആമേൻ 🌹🌹🌹🙏
@nandanaas6a264
@nandanaas6a264 6 ай бұрын
🙏🙏🙏
@sheebas7733
@sheebas7733 6 ай бұрын
പരിശുദ്ധ അമ്മ മാതാവേ എന്റെ അമ്മയുടെ യൂട്രസിലെ മുഴ ഓപ്പറേഷൻ ഇല്ലാതെ മാറ്റി തന്നു അനുഗ്രഹിക്കണമേ അമ്മേ. ഞാൻ അമ്മയും കൊണ്ട് വന്നു ആൽത്തറയിലെ സാക്ഷ്യം പറയാം അമ്മേ
@sindhusasi2776
@sindhusasi2776 6 ай бұрын
Ammemathave eesoye nandhiyode Amen amen
@Jijisunnyammanamthatta
@Jijisunnyammanamthatta 6 ай бұрын
അമ്മേ എന്റെ മോന് നല്ല രീതിയിൽ ഇന്ന് പ്രസന്റേഷൻ നടത്താൻ സാധിക്കണേ.... എല്ലാവിഷയത്തിലും പാസ്സാക്കണേ... കൈവിടല്ലേ
@user-sw1vu3qu1m
@user-sw1vu3qu1m 6 ай бұрын
അമ്മേ മാതാവേ എന്റെ ഈശോയെ ഒറ്റക്കാണ് ഞാൻ 😔😔
@ancybenny4562
@ancybenny4562 6 ай бұрын
Amme mathave njangalude bhavanathilulla ellavarum daiva vishvasathil urappikkename
@geenaaneesh9024
@geenaaneesh9024 6 ай бұрын
Amme appane poornamayi snehikan enneum enikke thanna ente kudumbhatheum sahodhari sahodharangaleum padipikane amen 🙏🏻
@rejikochumolrejikochumol9497
@rejikochumolrejikochumol9497 6 ай бұрын
🙏🌹😢അമ്മേ നന്ദി അമ്മ കൊടുത്ത രോഗ സൗഖ്യത്തിനായി ഒരായിരം നന്ദി ഈ മകനെയും കുടുംബത്തെയും വീണ്ടും വീണ്ടും അനുഗ്രഹിക്കണമേ അമ്മേ 🌹🙏
@beenamolbabu9487
@beenamolbabu9487 6 ай бұрын
അമ്മേ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🙏
@aksamariasaju4993
@aksamariasaju4993 6 ай бұрын
Amme nte Kripasana Mathave kathone amme 🫂🙏❤❤❤❤
@sarithachinnu2513
@sarithachinnu2513 6 ай бұрын
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼
@SeemolPd
@SeemolPd 5 ай бұрын
അമ്മേ പപ്പന്റെ അടുത്ത് വരേണമേ
@ancyjoseph737
@ancyjoseph737 6 ай бұрын
അമ്മേ മാതാവേ എന്റെ ഈശോയെ നന്ദി
@Aleena-zv4db
@Aleena-zv4db 6 ай бұрын
Mathave ente papangal kshamikkaname 🙏 enikku poorna aaroghyam nalkaname 🙏🙏🙏
@lailaalexander1466
@lailaalexander1466 6 ай бұрын
Yeshuve Amme ente mon allwinu nalla oru vandi koduthu anugrahikkane Yeshuve Amme
@sudhasurendran9783
@sudhasurendran9783 6 ай бұрын
Nanni amme nanni eshoye
@bijiteson7882
@bijiteson7882 6 ай бұрын
അമ്മേ മാതാവേ ഇത്രയും നല്ല ഒരു സാക്ഷ്യം കേൾക്കാൻ സാധിച്ചതിൽ അമ്മക്ക് ഒരായിരം നന്ദി 🙏🙏🙏
@jancyvarghese2851
@jancyvarghese2851 6 ай бұрын
മാതാവേ ഈ മകനെ ഇ(തമേൽ അനു(ഗഹിച്ചതിന് അമ്മയ്ക്ക് ഒരായിര൦ നന്ദി എ൯െറ മരുമകൻ വിനുവിന് ഒരു വിശ്വാസ൦ കൊടുക്കണേ ഒരു നല്ല ജോലി വിദേശത്ത് കൊടുത്ത് കടബാധൃത തീ൪ത്തു കൊടുക്കണേ കാലിലെ രോഗ൦ പൂ൪ണ്ണമായി മാറ്റി കൊടുക്കണേ എ൯െറ നീതു മോൾക്ക് സമാധാന ജീവിത൦ കൊടുക്കണേ 🙏🙏🙏🙏🙏🙏
@rejisworld18
@rejisworld18 6 ай бұрын
അമ്മേ ഈ മോളുടെ കാൻസർ രോഗം എടുത്ത് മാറ്റാൻ കനിയനെ 10:48
@Hannahazel-du4tv
@Hannahazel-du4tv 6 ай бұрын
അമ്മ മാതാവെ എന്നെയും എന്റെ മക്കളെയും കാത്തു കൊള്ളണമെ🙏🙏
@leelaarjunan6426
@leelaarjunan6426 6 ай бұрын
കൃപാസനം ഉടബടി മാതാവ് തിരുകുമാരൻ നേട് ജീവജൻ ഗവൺമെന്റിനു റവന്യൂ ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവനാമം മഹത്വംപെടുതണമെ ഉടബടി മാതാവ് സാഷി ആക്കി എന്നെ യും കുടുംബത്തെയും മാറ്റണമെ ആമേൻ 😢😢❤❤
@daisydavid3161
@daisydavid3161 6 ай бұрын
ഈശോയെ മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിനു സാധ്യമാണ് 🙏🙏🙏🙏മോന്റെ പനി പെട്ടന്ന് തന്നെ മാറ്റി തരണമേ 🙏🙏🙏🙏ഇന്ന് തന്നെ sughappeduthaname🙏🙏🙏💐
@shajithas437
@shajithas437 6 ай бұрын
Amma Mathave ✝️✝️✝️✝️✝️🕯️🕯️🙏🙏🙏😭😭😭😭🙏🙏🙏🙏🙏🙏🙏🙏🙏
@jijojoy9036
@jijojoy9036 6 ай бұрын
Praise the lord🙏🙏🙏🙏🙏❣️❣️❣️❣️🙏🙏🙏🙏🙏🙏
@malavikamaluvaigamaluvai-zg8im
@malavikamaluvaigamaluvai-zg8im 6 ай бұрын
Madave ente prarthana kelkkaname rogagalil ninnum rakshikkename 🙏🙏🙏
@jvjgamer8096
@jvjgamer8096 6 ай бұрын
അമ്മേ, അമ്മ നൽകിയ എല്ലാം അനുഗ്രഹങ്ങൾക്കും നന്ദി 🙏🏻🙏🏻🙏🏻🙏🏻 യേശുവേ സ്തോത്രം, സ്തുതി, ആരാധന 🙏🏻🙏🏻
@SnakesandLadders01
@SnakesandLadders01 6 ай бұрын
Ende Eshoye nanni aradhana stuti ho 🙏🙏🙏
@lalythomas4078
@lalythomas4078 6 ай бұрын
Amma Divamathava krupasanamathava ഞങ്ങളുടെ കുടുംബത്തിൽ Anta ഭർത്താവിനും മക്കൾക്കും വിശ്വാസം കൊടുത്തനുഗ്രഹികണമ Amen AVE Maria ❤️ Nannium sthuthium arpikunnu 🙏🙏❤️😘😘
@soumyasoumya6897
@soumyasoumya6897 6 ай бұрын
Amme kadabadhyathayil ninnum mochanam nalkenamee🙏🙏🙏
Stay on your way 🛤️✨
00:34
A4
Рет қаралды 21 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 30 МЛН
MISS CIRCLE STUDENTS BULLY ME!
00:12
Andreas Eskander
Рет қаралды 18 МЛН
ЧУТЬ НЕ УТОНУЛ #shorts
00:27
Паша Осадчий
Рет қаралды 10 МЛН
Stay on your way 🛤️✨
00:34
A4
Рет қаралды 21 МЛН