First Part : kzbin.info/www/bejne/f6KspoaMhpyjZ8k Second Part : kzbin.info/www/bejne/pJiQcneIir2Laac Fourth Part : kzbin.info/www/bejne/o2i6equvnrd9pNk Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
@SanoopMs-y4k10 ай бұрын
ഇവരെ വീണ്ടും ഒരുമിച്ചു കണ്ടതിൽ ഒരുപാട് സന്തോഷം 😍
@Sunday61210 ай бұрын
"അമ്മാവാ" എന്നുള്ളത് ആദ്യം ഇറക്കിയത് മോഹൻലാൽ ആണ്... പക്ഷേ പ്രേംകുമാർ പറഞ്ഞത് ക്ലിക്ക് ആവാൻ കാരണം ഈ പറഞ്ഞത് പോലെ മിമിക്രിക്കാർ തന്നെയാണ്...❤
@abhijithmk69810 ай бұрын
very happy to see Jayaram & Premkumar together
@haneefkmytheen638510 ай бұрын
ഇവരുടെ combo പെർഫോമൻസിൽ ഉണ്ടായ കോമഡി കണ്ട് എന്തുമാത്രം ചിരിച്ചിരിക്കുന്നു...🥰..മലയാള സിനിമ പ്രേംകുമാർ കുമാർ ചേട്ടനെപ്പോലുള്ള ആർട്ടിസ്റ്റുകൾക്ക് കൂടുതൽ അവസരം നൽകണം..
@vidya.B599710 ай бұрын
Puthukottayile puthumannavallan:2 varannam eganeyum. Athra ishttam annu jayaram ettane. Athupole Jayaram Enna Nala ആക്ടറെ ഉണ്ടാക്കിയത് രാജസേനൻ എന്ന വ്യക്തിയാണ് എന്ന രീതിയിൽ പറഞ്ഞു നടക്കുന്ന, ഓരോ ഇന്റർവ്യൂയിലും ജയറാമിനെ താഴ്ത്തി കെട്ടുന്ന അയാൾക്ക് ഒരു മറുപടി കൂടി ആവട്ടെ ഇനി വരുന്ന ജയറാമേട്ടന്റെ സിനിമകൾ. രാജസേനന്റെ ഇന്റർവ്യൂ കാണുമ്പോൾ എനിക്ക് പലപ്പോഴും രാജസേനനോട് ദേഷ്യം തോന്നിയിട്ടുണ്ട്. എന്നാൽ ജയറാമേട്ടൻ ഒരിക്കൽപോലും അയാളെ താഴ്ത്തിയിട്ടില്ല.
@osiriss269710 ай бұрын
An iconic duo ❤
@GMG_Gopi10 ай бұрын
രണ്ടുപേരെയും ഒന്നിച്ചു കിട്ടിയിട്ട് ഓഞ്ഞ ചോദിക്കാനും വേണം ഒരു മിടുക്ക്
@jijokabraham10 ай бұрын
മീര ഭയങ്കര artifitial ആണ് 😮😮
@sreejithmattathil553410 ай бұрын
*All kerala jayaram fans🎉🎉🎉🎉🎉🎉🎉🎉🎉💞*
@MalluBMX10 ай бұрын
പ്രേംകുമാർ പഴയ സിനിമകൾ. ജെയിംസ് ബോണ്ട് പോലെ remake പടങ്ങൾ .. ഗതി പിടിക്കാതെ നടക്കുന്ന പയ്യൻമാരുടെ കഥാപാത്രങ്ങൾ.. അങ്ങനെ കുറെ ഏറെ സിനിമകൾ... വീണ്ടും കാണാൻ നല്ല രസമാണ്...
@JOJOPranksters-o6p10 ай бұрын
*no one can replace jayaram🔥💯*
@Kalalayam911910 ай бұрын
ഒരു കാലത്തെ ക്യാരക്ടർ റോൾ അത് പ്രേം കുമാർ ചേട്ടൻ തന്നെയാ
@donyjohn271810 ай бұрын
Behindwoods should value the guests by choosing good anchors and having well prepared questions and present it nicely instead of throwing chalis and stupid questions.. As a viewer,it feels very irritating.. We all hope, the directors behind this program will note this and take necessary actions later on.. Thank you..
@VIBINVINAYAK10 ай бұрын
*പ്രേം കുമാർ മറ്റൊരു age in reverse ഗിയർ* 😃
@suhailmon245310 ай бұрын
ഇദ്ദേഹത്തെ നേരിൽ കാണാൻ പറ്റി കഴിഞ്ഞ ശനിയാഴ്ച തിരുവനന്തപുരത്ത് വെച്ച്
@LalJohns_198710 ай бұрын
ഇതുപോലെ സീനിയർ ആയിട്ടുള്ള കലാകാരന്മാരുടെ പ്രോഗ്രാം ചെയുമ്പോൾ കുറച്ചു കൂടി matured ആയിട്ടിള്ള അവതരക്കാരെ കൊണ്ട് host ചെയ്ക്കണം ആയിരുന്നു വളരെ ആരോചകമായി തോന്നി ഇവരുടെ ഇന്റർവ്യൂ, പൊതുവെ ഈ പെൺകുട്ടി മറ്റുള്ള അവതരകരെകള്ളും നിലവാരം ഒട്ടും ഇല്ലാത്ത ഒരു അവതാരക ആണ്. വളരെ matured ആയിട്ട് പ്രോഗ്രാം കൈകാര്യം ചെയുന്ന എത്രയോ അവതരകർ അത് (male or female )ഉണ്ട്.
@Samah_kb⭕ broi for you are kind information ⭕👉anchor അവതകരാകയുടെ ജോലി അഭിനയം അല്ല. 📌പിന്നെ ഞാൻ കൊണ്ട് കൊടുക്കണ്ട ആവിശ്യം ഇല്ല broi വിവരവും നിലവാരവും ഉള്ള നിരവധി അവതാരകർ behind വുഡ്‌സ്സിൽ ഉണ്ട്. പിന്നെ ഞാൻ തന്നെ കൊണ്ട് കൊടുക്കണം എന്നുണ്ടെങ്കിൽ no പ്രോബ്ലം നമ്മുക്ക് നോക്കാം നാളെ ആവട്ടെ 🙄👍🏿
ചോദ്യങ്ങൾ നന്നാക്കാമായിരുന്നില്ലേ എന്നൊരു തോന്നൽ, ഭയങ്കര childish Questions👎
@MalluBMX10 ай бұрын
ചേണ്ട് തട്ടുന്ന സീൻ epic ആണ്...
@jyouthfulness245610 ай бұрын
പ്രേക്ഷകനെന്ന നിലയിൽ എനിക്ക് ഒരുപാട് സന്തോഷമായി.
@sintosimson555010 ай бұрын
Aparan movie jayaramettante masterpiece movie anu😊😊😊
@manukrishnan.m256310 ай бұрын
ജയ് നമസ്കാരം
@muttaroast715410 ай бұрын
ജയറാം സർ എന്തിനാണ് പ്രേം കുമാർ സർ നെ കണ്ടപ്പോൾ ഭയങ്കര സർപ്രൈസ് ആയി എന്നൊക്കെ പറഞ്ഞു നമ്പർ ഇറക്കുന്നത്?? അവർ ഈ പ്രോഗ്രാമിൻ വേണ്ടി ഈ കഥപ്രസംഗം പ്രാക്ടീസ് ചെയ്യുന്ന വീഡിയോ മിക്കവരും കണ്ടതാണല്ലോ
@jacoblijin393610 ай бұрын
Anchor കൂടുതലും സ്വന്തം image നോക്കി ചെയുന്നുണ്ട് ഭയങ്കര artificiality, over show for no reason
@UnniKuttan-es7iu10 ай бұрын
9:43 😂😂❤
@PM-es1zf9 ай бұрын
പ്രേകുമാർ ന് ഇട്ട ചെയറിൽ ആണ് ആങ്കർ അമ്മച്ചി കേറി നിറഞ്ഞു ഇരുന്നു ഇളിക്കുന്നത്.
@Alphapuma198610 ай бұрын
Should have got a different anchor.
@jg833010 ай бұрын
Premkumar nn aa sofa itt koduthude..enthonn behind woods...anchorine pidich avde eruthyekunu ...kastam
ജയറാം പ്രേകുമാർ കോമ്പോ 😄😄😄👌🏿👌🏿👌🏿അന്ന് ചിരിച് ചിരിച് വഴിക്കായ സിനിമകൾ 💞
@maheshraj925410 ай бұрын
Anchor nu irikan sofa. Premkunarinu irikan verum chair🙄.. Enthoru nanamketta paripady aanu ith🙄
@amishshazelkidsworld10 ай бұрын
പ്രേമേട്ടന് ഒരു വലിയ സീറ്റ് കൊടുക്കാം ആയിരുന്നു
@sunitsukumaran160710 ай бұрын
❤
@sethulakshmips10 ай бұрын
Athanu urumees 😂😂😂
@SoloRiderVloger10 ай бұрын
അമ്മാവാ 😂😂😂
@krishnanivas582010 ай бұрын
❤❤❤❤❤
@fishingbuddys10 ай бұрын
Athanee urumees
@nayanannair742116 күн бұрын
Premkumarinu nalla chair kodukkaam aayirunnu
@vpv365410 ай бұрын
പ്രേം കുമാറിന് സോഫ ഇല്ലേ 🤔
@VishnujithAk129610 ай бұрын
Meera irunnekualle raniye pole.. Pinnenth sofa..😂
@Christoph_waltz_110 ай бұрын
Anchor enth oru chali anu
@vaisakhviswanathan853510 ай бұрын
Loka tholvi
@sonisoniarun109310 ай бұрын
എന്നാൽ poyi cheyy
@ajaxvox72610 ай бұрын
Avan parayan alle ariyou@@sonisoniarun1093
@jebinsvlog734310 ай бұрын
സത്യം
@Wildrightright10 ай бұрын
Over aaki chalam aakunnu... Full abhinayam.. Ithine onn ozhivaki aa jeevayeyo aarelum vechu irunnel ithonnum koode kidu aayene
@fourtyNinemedia10 ай бұрын
പരുപാടികൾ വെറുപ്പിക്കുന്നത് അവതാരകർ ആണ്. ഇത് പോലെ ഉള്ള സാധനങ്ങൾ
@MG-pv4uq10 ай бұрын
Anchor ine sahikkan vayya!! 99% malayalam female anchors/host um ingane
@SANJAY-st5cc10 ай бұрын
Vere oru anchor kittillea nthoru verupikal aanu.... Unsahikable🙌🙌🙌
@pilipilco10 ай бұрын
എത്ര ആളുകളുണ്ട് ഭായ് മലയാളത്തിൽ@Samah_kb
@folk5410 ай бұрын
@Samah_kbcopy paste aanallo ellayidathum
@aswinrajs69010 ай бұрын
@Samah_kbഇത് കാണാനല്ലേ youtubil ഇടുന്നത്, അപ്പൊ പിന്നെ കാണുമ്പോ കൊള്ളില്ലെങ്കിൽ കൊള്ളില്ല എന്ന് പറയാനും കൊള്ളാമെങ്കിൽ കൊളളാം എന്ന് പറയാനുമാണ് കമന്റ് box, അല്ലാതെ അഭിപ്രായം പറയുമ്പോ whitewash അടിക്കാൻ ഇറങ്ങരുത്
@SANJAY-st5cc10 ай бұрын
@Samah_kbanchoring veupikal annangi verupikal anannu tanneparayum ath കുരു പൊട്ടിയിട്ട് കാര്യം ഇല്ല ബ്രോ 😂😂😂
@amshajmedicina737610 ай бұрын
Anchor over aakki
@seemavijay89710 ай бұрын
Anchor pora..
@rasheed356410 ай бұрын
♥️🔥
@pilipilco10 ай бұрын
സിനിമയിലേക്ക് വല്ല ചാൻസും നോക്കിക്കൂടെ anchor🤔🤔🤔
@wazeem991610 ай бұрын
Prem kumaree😂😆
@estar127710 ай бұрын
Promotimg olinju nottum of kuli scene in any form is just disgusting!