കൽപ്പനയുമായി 1992ൽ നടത്തിയ അഭിമുഖം kzbin.info/www/bejne/npnWl5isq5J1m7s
@vibecatcher44164 жыл бұрын
show off ഇല്ല .. lady super star എന്ന വിളികളില്ല .. പക്ഷെ അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കും , ഒരേയൊരു മഹാ നടി .. അതാണ് ഉർവശി ചേച്ചി ❤️
@meenunair94874 жыл бұрын
മഹാനടി, Kamalhaasan Sirnte ഭാഷയിൽ അഭിനയചക്രവർത്തിനി one nd only Urvashi💞💕💞Chechi
@krishnakurup4344 жыл бұрын
True actress
@snehababu87753 жыл бұрын
Really
@ASARD20243 жыл бұрын
അതെ
@oggy42833 жыл бұрын
സത്യം ഇവരെ ഒക്കെ അടുത്ത് വെക്കാൻ ഇല്ല മജു പിന്നെ ന്തി നാണ് അവരെ ലേഡി സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്നെ
@0484libin4 жыл бұрын
മലയാള സിനിമയിൽ ഇത്രയും കഴിവുള്ള വേറെ ഒരു നടിയും ഇല്ല . ഏറ്റവും കൂടുതൽ തവണ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും , മുന്നു വർഷം തുടർച്ചയായി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നേടിയ പ്രതിഭയാണ് നടി ഉർവശി .
@prajithkarakkunnel9354 жыл бұрын
ഇന്ത്യൻ ഫിലിം എന്ന് പറയൂ, ശോഭന, ശ്രീദേവി, ഉർവശി,
@ayaanhazi71724 жыл бұрын
So beautiful
@prajithkarakkunnel9354 жыл бұрын
@Justin Jose വേറെ ആരും ഇല്ല ആ റേഞ്ചിൽ
@makeoverbysumeshmurali52824 жыл бұрын
കല്പന ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല നായിക ആണ്
@prajithkarakkunnel9354 жыл бұрын
@Justin Jose നാഷണൽ അവാർഡ് ഒക്കെ ആളുകൾ തീരുമാനിക്കുന്നതാണ്, മണ്ടൻ നീയാണ്, നീ ആദ്യം അവരോടുള്ള കലിപ്പ് മാറ്റിവച്ചു, ഫിലിം കാണ്
@namithasivadas4609 Жыл бұрын
ഓരോ ചോദ്യത്തിനും വളരെ വ്യക്തമായ ഉത്തരങ്ങൾ ഉർവശി ചേച്ചിയെ ഒരുപാട് ഇഷ്ടം 😊. 2023 ൽ കാണുന്നവരുണ്ടോ
@maloosgarden Жыл бұрын
യെസ് ഉണ്ട്
@velaudhanthampi31045 ай бұрын
Correct
@shylajas7275 ай бұрын
2024 ജൂലൈ 2
@Divz7045 ай бұрын
Questions okke adyame kodutha aanu
@ageenaaleenaananthu53464 жыл бұрын
1992 ലെ ഇന്റർവ്യൂ 2021ഇൽ കാണുന്നു അന്നും ഇന്നും നല്ലൊരു നടി ഉർവശിച്ചേച്ചി ഇഷ്ടം 😘😘😘😘😘😍😍😍😍😍
@skvlogvision3 жыл бұрын
29 വർഷം
@ageenaaleenaananthu53463 жыл бұрын
@@skvlogvision yes
@mariyamjaza50163 жыл бұрын
✌😍
@sudheeshsudhi85812 жыл бұрын
2022ൽ കാണുന്നു
@Sreeraj_A2 жыл бұрын
2022 കാണുന്ന ഞാൻ
@awaiter12903 жыл бұрын
ഉർവശി ..അതുല്യ കലാകാരിയെ വർണ്ണിക്കാൻ ഒന്നും കിട്ടുന്നില്ല....ഇവിടെ ഉർവശി ചേച്ചിയെ പറ്റിയുള്ള കമന്റ്സ് വായിച്ച് ലൈക് ചെയ്തു കൊണ്ടിരുന്ന എനിക്ക് എല്ലാ കമന്റിനും ലൈക്ക് കൊടുക്കാൻ തോന്നി...ഓരോരുത്തരുടെയും കമന്റ്സ് പോലും ഹൃദയത്തില് തൊടുമ്പോൾ...ഉർവശി എന്ന വ്യക്തി മനസ്സിൽ ചിര പ്രതിഷ്ഠ ആയി മാറുകയാണ്...ചേച്ചിയെ പറ്റിയുള്ള കമന്റ്സ് പോലും അത്രയ്ക്ക് മനോഹരം ആയി തോന്നുമ്പോൾ സത്യത്തിൽ ഉർവശി ചേച്ചി യും എത്ര മനോഹരിയാണ്....അത്രയ്ക്കും ഉർവശി ചേച്ചിയെ സ്നേഹിക്കുന്നു സിനിമാ പ്രേമികൾ...മറ്റൊരു നടിയെയും മലയാളികൾ ഇത്രമേൽ ഇഷ്ടപ്പെടുന്നുണ്ടാവില്ല....അർഹിക്കുന്ന അംഗീകാരം ഉർവശി ചേച്ചിയ്ക്ക് എത്രയും വേഗം ലഭിക്കട്ടെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@praseedasubin66664 жыл бұрын
ഉർവശി ആണ് ശെരിക്കും ladysuperstar... എല്ല characterum കൈകാര്യം ചെയ്യാൻ കഴിയുന്ന നടി.. താര രാജാക്കന്മാരെകാൾ ഒരുപടി മുന്നിൽ നിൽക്കേണ്ട നടി
@muhammedsali54994 жыл бұрын
She is better than manju warrier as an actress 😍
@meenunair94874 жыл бұрын
@@muhammedsali5499, Exactly, Urvashi is above all.... She cant be even compared to anyone in Indian film industry
ഞാൻ ആദ്യമായി skip ചെയ്യാതെ കണ്ട ഇന്റർവ്യൂ.... ഇത്രെയും ചെറിയ പ്രായത്തിൽ വളരെ നന്നായി സംസാരിക്കാൻ kazhiyunnu ....great ..love you chechi😍😍😘
@abuvettikkattiri4 жыл бұрын
ഉർവശി ചേച്ചിയുടെ സഹോദരി കൽപന ചേച്ചിയുടെ ഒരു അഭിമുഖം വിനീതൻ കേട്ടിരുന്നു. ഓരോ വ്യക്തിയേയും മോട്ടിവേറ്റ് ചെയ്യുന്ന ഒരു സന്ദേശം ആ അഭിമുഖത്തിൽ കൽപന ചേച്ചി വിവരിക്കുകയുണ്ടായി. ഒരിക്കൽ കൊച്ചനുജത്തി ഉർവശിയെ അമ്മ ആശ്വസിപ്പിച്ച വാക്കുകളായിരുന്നു അത്. ഈ അഭുമുഖത്തിൽ ഉർവശി സൂചിപ്പിച്ച വിഷയവും അത് അടിവരയിടുന്നുണ്ട്. സ്കൂൾ കലോത്സവമാണ് കഥാപശ്ചാതലം എന്നാണ് തോന്നുന്നത്. മൂത്ത സഹോദരിമാരെല്ലാം പെർഫോമൻസിൽ വളരേ മികച്ച് നിൽക്കുന്ന കാലം. ഒരു ഐറ്റത്തിൽ അനുജത്തി ഉർവശിക്കും റോൾ നൽകിയിട്ടുണ്ട്. പക്ഷേ അവരുടേയെല്ലാം ആശങ്കപോലെ തന്നെ ആ റോൾ ഉർവശി വേണ്ടത്ര കുളമാക്കി. അന്ന് ഏട്ടത്തിമാരുടെയെല്ലാം സാരോപദേശം കൊണ്ട് ആ കൊച്ചു പെൺകൂട്ടിയുടെ തൊലിയുരിഞ്ഞ് പോയി. പ്രശ്നം അമ്മയുടെ അടുക്കലും എത്തി. പക്ഷേ അമ്മ ...... ആ അമ്മ ലോകത്തുള്ള എല്ലാ അമ്മമാർക്കും പാഠമാകുന്ന ഒരു റോളാണ് അവിടെ സ്വീകരിച്ച് കാണിച്ചത്. വലിയ മക്കളുടെ ഉപദേശങ്ങളോടൊപ്പം തന്റെ മിടുക്ക് കൂടി വെച്ച് കുട്ടിയെ ഇപ്പൊ ശരിയാക്കിതരാം എന്ന മട്ടിൽ പെരുമാറിയില്ല. മറിച്ച് മറ്റൊന്നാണ് അവർ ചെയ്തത്. വേദനയിൽ നീറുന്ന കുഞ്ഞു മോളെ ചേർത്ത്പിടിച്ച് ചില ആശ്വാസ വാക്കുകൾ പറഞ്ഞത്ര. താൽക്കാലിക ആശ്വാസത്തിന് പറഞ്ഞതായിക്കാം. പക്ഷേ ആ വാക്കുകൾ ആ കൊച്ചു മനസ്സിൽ വലിയ തോതിൽ സ്പാർക്ക് ചെയ്തിരുന്നു. അത് പിന്നെ ലോകം കാണുകയും ചെയ്തു. ഇതാണത്ര പറഞ്ഞത്. '' മോൾ വിഷമിക്കേണ്ട. ഒരു കാലത്ത് ഇവരെ അറിയാൻ മോളെ മേൽ വിലാസം വേണ്ടിവരും'' പിൽ കാലത്ത് അത് പുലരുകയും ചെയ്തു. അവരെല്ലാം ഉർവശിയുടെ ജേഷ്ഠത്തിമാരായി അറിയപ്പെടുവാൻ തുടങ്ങി.
@ratheeshkumar12824 жыл бұрын
നല്ല പക്വത ഉള്ള മറുപടി, മലയാളത്തിന്റെ സൂപ്പർ സ്റ്റാർ എന്ന പദം ഉർവശി എന്ന നടിക്കുന്ന മാത്രം സ്വന്തം,
@renjithcp99884 жыл бұрын
Urvashi alla Kavitha Ranjini .Avarude Peru athaanu. Avarodu sneham ullavar angane vilikku. Athaanu avarku santhosham.
@sulthanmuhammed92904 жыл бұрын
തലയണമ ന്ത്രം എന്ന ഒറ്റ ചിത്രം മതി ഉർവശി എന്ന നടിയുടെ അഭിനയ മികവ് മനസിലാക്കാൻ 😍👌👌
@dhanyakkdhanyakk93134 жыл бұрын
അതെ, ആ film എത്ര പ്രാവശ്യം കണ്ടു എന്ന് പറയാൻ കഴിയില്ല ഇന്ന് tv യിൽ വന്നാലും കാണാൻ ഇഷ്ടം ഉള്ള film ആണ്. ഒരു ജാട ഇല്ല പൊങ്ങച്ചം ഇല്ല മംഗ്ലീഷ് സംസാരിക്കാതെ എന്തു നല്ല നടി ആണ് ഉർവശി mam.അതുപോലെ എനിക് ഒത്തിരി ഇഷ്ടം ആണ് The city എന്ന ഫിലിമിൽ സുരേഷ് ഗോപി സർ കൂടെ (മാനസം തുഷാരം തൂവിടും )ആ പാട്ട് കാണുമ്പോൾ എന്ത് ആണ് എന്ന് അറിയില്ല ഒത്തിരി ഇഷ്ടം ആണ് ഉർവശി ചേച്ചിയെ 💕💕💕💕💕
@jinithags984 жыл бұрын
Ente favorite movie aanu❣️
@dhanyakkdhanyakk93134 жыл бұрын
Thank u
@ahanams98654 жыл бұрын
എന്തിനു ഒരു movie അനവതി movies ആരും എടുത്തു പറയാത കഴകം, kizhakan pathrisile ചാള മെരി, karimbin poovinakare varthamanakaalam,എത്ര എത്ര rolukal cheru പ്രായത്തിലു തുടങ്ങി appreciation കൊടുക്കേണ്ട reethyil കാഴ്‌ച വെച്ചു. ഓരോ nadimaru ono രണ്ടോ movie മാത്രം എടുത്തു parayanullu but urvashi ena നടി abhinayithinu encyclopedia aanu. നീണ്ടു കിടക്കുന listaanu അവരുടെ പ്രതിഭ theliyicha പടങ്ങൾ
@sulthanmuhammed92904 жыл бұрын
@@ahanams9865 അതെ ഒരു പാട് ചിത്രങ്ങൾ ഉണ്ട് അവരുടെ പ്രതിഭ തെളിയിച്ച സിനിമകൾ അതിൽ ഒന്ന് എടുത്തു പറഞ്ഞു അത്രെ ഒള്ളൂ ✌️
@quarantinedcat22384 жыл бұрын
കേരളം ഒരു കൊച്ചു സംസ്ഥാനം ആയി പോയി അല്ലേൽ ലോകം മുഴുവനും മിനിമം ഇന്ത്യ ഒട്ടാകെ എങ്കിലും ഒന്നാം സ്ഥാനത് നിൽക്കാൻ അർഹതയുള്ള ഒരേ ഒരു നടി.. പേര് പോലെ തന്നെ ഉർവശി 😍 ഉർവശി 😘 ഉർവശി 💗💖
@lakshmistudio5203 жыл бұрын
1k subscribe aakkitharo..
@SA-tp6wo3 жыл бұрын
💯% സത്യം... ഉർവശി ഇന്ത്യൻ സിനിമയിലെ അഭിനയചക്റവർത്തിനി എന്നാണ് ഉലകനായകൻ കമൽഹാസൻ പോലും പറഞ്ഞത്.
@meenunakshathra27753 жыл бұрын
Exactly
@geethus_world_2 жыл бұрын
@@SA-tp6wo true,😍
@monijose19144 жыл бұрын
ഭയങ്കര സുന്ദരി അതിൽ ഉപരി കഴിവുറ്റ അതുല്യ. പകരംവെക്കാൻ ഇല്ലാത്ത നടി സൂപ്പർ ഇവർക്കൊന്നും ഒരു വിശേഷണത്തിന്റെയും ആവശ്യം ഇല്ലാ അതുക്കും മേലെ
@meenunair94874 жыл бұрын
Urvashi💞💕💞Chechi ചുന്ദരി എന്ന് പറഞ്ഞാൽ പോരാ...... അത്രക്ക് ഭംഗി ആണ്.... ആ ചിരിക്ക് കൊടുക്കണം award......acting പിന്നെ വേറെ level അല്ലെ
@lakshmistudio5203 жыл бұрын
1k subscribe aakkitharo..
@itz_me_94 жыл бұрын
സത്യം പറയല്ലോ ഇത്രയും സിമ്പിലായിട്ടു സംസാരിക്കുന്നത് അത്യമായിയാണ് ഞാൻ കാണുന്നത്.. കളിപ്പാട്ടത്തിലെ.അഭിനയം കണ്ടപ്പോൾ തന്നെ കണ്ണ് നിറഞ്ഞു പോയി 🌹🌹🌹👌👌👌
@AmbilyAnilkumar19793 жыл бұрын
എന്റെ favourite നടിയാണ്..ആ പ്രായത്തിൽ എന്തൊരു മിടുക്കിയായി പക്വതയോടെ സംസാരിക്കുന്നു..അഭിപ്രായങ്ങൾക്ക് എന്തൊരു വ്യക്തത...❤
@shahanaznajmushahanaznajmu49854 жыл бұрын
എന്ത് നന്നായിട്ടാണ് അവർ സംസാരിക്കുന്നത്.. 👍👍😍
@vineeshkumar17123 жыл бұрын
സുന്ദരമായ അതി ഗംഭീരമായ സംസാരം അന്നും ഇന്നും എന്നും ഒരേ സ്നേഹം തോന്നുന്ന ലോകത്തിലെ ഏക നടി കാരണം അവരുടെ അഭിനയ പ്രതിഭ ഇതുപോലെയുള്ള humour യ വേറേ ഒരു നടിയില്ല ആവർ ജീവിച്ചു കാണിച്ചു തരികയാണ് ചെയ്യുന്നത് വീണ്ടും നല്ല സിനിമകൾ ചെയെത് ഞങ്ങൾക്ക് തരൂ ചേച്ചി ...
@sreekuty84524 жыл бұрын
സിനിമ നടിയുടെ ജാഡ കാണിക്കാതെ ഒരു നടി എന്ത് സുന്ദരി ആണ്
@leneylucas76314 жыл бұрын
She is super ❤️
@meenunair94874 жыл бұрын
Urvashi 💕💞💕Chechi ചുന്ദരി അല്ലെ
@snehababu87753 жыл бұрын
Yes
@lakshmistudio5203 жыл бұрын
1k subscribe aakkitharo
@മണ്ണാർക്കാട്ടുക്കാരൻKL504 жыл бұрын
ഈ ഇന്റർവ്യൂ എടുക്കുമ്പോൾ ഉർവശിക്ക് പ്രായം 23. എന്ത് മനോഹരമായിട്ടാണ് ഉർവശി സംസാരിക്കുന്നത്
@Happy-cj3ws4 жыл бұрын
23 allla 33
@മണ്ണാർക്കാട്ടുക്കാരൻKL504 жыл бұрын
@@Happy-cj3ws അല്ല തെറ്റാണ് 23 ആണ് പ്രായം...
@adiladam93374 жыл бұрын
എന്റെ പ്രായം.. 🥴🥴🥴🥴😝
@jyothikleeladharan14364 жыл бұрын
അതെ. ആ ഒരു agelum നല്ല പക്വതയോടെ അഭിപ്രായം പറയുന്നു. Superlady
@mercyjoseph96234 жыл бұрын
എത്ര കഴിവുള്ള നടി
@Priyapriya-jr5fo3 жыл бұрын
അന്നും ഇന്നും.., പകരം വെക്കാനാളില്ലാത്ത അസാധ്യ പ്രതിഭ ഉർവശി ചേച്ചി..🤩🤩 നാച്ചുറൽ ആക്ടിങ് രാജകുമാരി 🔥🔥🔥🌹🌹❤️❤️😘😘
@Priyapriya-jr5fo3 жыл бұрын
@@shamnascookingpoint യ്യോ എന്റെ shemmuve 🤗🤗🤗🤗🤗💃💃💃🤩🤩🤩
@Priyapriya-jr5fo3 жыл бұрын
@@shamnascookingpoint ഇന്റർവ്യൂ കണ്ടിട്ട് കുറെയായി അന്ന് കമെന്റ് ഇട്ടില്ല.. അന്ന് നീ നോക്കിയോ എന്തൊ 🙄🙄
@Priyapriya-jr5fo3 жыл бұрын
@@shamnascookingpoint ആഹ് പിന്നല്ലാതെ 🤩🤩🤩😂
@Athuljoseph-c7e4 жыл бұрын
സിനിമയിൽ acting കണ്ടു ഏതേലും നായികയോട് ആരാധന തോന്നിയുട്ടുണ്ടെൽ അതു ഉർവശി ചേച്ചിയോട് മാത്രം ആണ് 😍 Realistic actress 😍
@meenunair94874 жыл бұрын
എനിക്കും എന്നും fanism Urvashi Chechiyod മാത്രം
@rinuthomas67544 жыл бұрын
@@meenunair9487 me
@meenunair94874 жыл бұрын
@@rinuthomas6754, 😍♥️,അപ്പോ സൂര്യനാരായണൻ മാത്രമല്ല Urvashi Chechiyude കാര്യത്തിലും നമുക്ക് ഒരേ ഇഷ്ടം ആണല്ലോ
ഇവിടെ ഉർവശി ചേച്ചിയുടെ ആദ്യ പടം മുന്താണി മുടിച് കണ്ടവർ എത്ര പേരുണ്ട്??.. കാണേണ്ട പടം ആണ്.. എജ്ജാതി ആക്റ്റിംഗ്.
@Happy-cj3ws4 жыл бұрын
Munthaani mudich alla urvashiyude adhya cinima. Theriyaathaval aanu.8aamathe vayassil
@Rehnasaidalavi4 жыл бұрын
മുന്താണി മുടിച് അടിപൊളി ആണ്
@amiami8193 жыл бұрын
അതും 13വയസിൽ
@thajNisha1353 жыл бұрын
Yes super acting
@lakshmistudio5203 жыл бұрын
1k subscribe aakkitharo..
@അരുവി3 жыл бұрын
ഇത്രേം നാച്ചുറൽ ആയി കോമഡി കൈകാര്യം ചെയ്യുന്ന നായിക നടി ഉർവശിചേച്ചിയോളം ആരുമില്ല.. 🥰🥰complete Actress 😘
@jithinmv65163 жыл бұрын
ഉർവശി, KPAC ലളിത ഇവരൊക്കെ ആണ് യഥാർത്ഥ lady super stars of മലയാളം സിനിമ. ❤
@Jhnjffrjnrdhn2 жыл бұрын
Man suoerstar എന്ന് പറയാത്തത് എന്താ 🥴
@karthikar12622 жыл бұрын
Shobhana ചേച്ചിയും ഉണ്ട് 🔥
@sushamakk84264 жыл бұрын
She is the real actress and the only super star.
@thecommenter50864 жыл бұрын
Inghane oru comment ella video yilum undaakum..
@melvinthomas_4 жыл бұрын
@@thecommenter5086 predictable comment le
@samanthnair26924 жыл бұрын
Yes far above the fake superstar
@Mohan-tp7uh4 жыл бұрын
😁😁
@farismon60654 жыл бұрын
Uvva
@shintucheeran85954 жыл бұрын
ആ കാലഘട്ടത്തിൽ intetview എടുക്കാൻ ഉള്ള മനസ്സു കാണിച്ച ഉണ്ണി സാറിനു 🙏
@jyothymuth16574 жыл бұрын
എനിക്ക് അതിലാണ് അത്ഭുതം... ഇത്രയും കാലം മുൻപ് കുറേപ്പേരെ ഇന്റർവ്യൂ ചെയ്ത് വെച്ചിട്ടുണ്ടെന്നത് അതിശയിപ്പിക്കുന്നു.. അന്നൊക്കെ അഭിമുഖമൊക്കെ കുറവായിരിക്കൂലേ... ഇതൊക്കെ സൂക്ഷിച്ചു വെച്ച് ഇന്ന് അവതരിപ്പിക്കുമ്പോൾ കാണുന്ന നമ്മളും പഴയ കാലഘട്ടത്തിലേക്ക് പോകുന്നു...
@kamalprem5113 жыл бұрын
Yesss
@soujathtk37553 жыл бұрын
💯👌
@lakshmistudio5203 жыл бұрын
1k subscribe aakkitharo..
@jayeshtech3544 жыл бұрын
ഈ ഒരു ഇന്റർവ്യൂ ഉർവശി എന്ന നടി അഭിനയത്തെ എത്ര പ്രാധാന്യത്തോടെ ആണ് കാണുന്നത് എന്ന് കാണിച്ചു തരുന്നു.....
@Aparna_Remesan4 жыл бұрын
അഭിനയ പുസ്തകം ആണ് ഉർവശി A versatile actress.😍😍😍👏💜
@mrrayzmuhammed56774 жыл бұрын
*ഉർവശി ചേച്ചി ഫാൻസ്* 😍😍😍😍😍😍💚💗
@suhailamusthafa6434 жыл бұрын
😟😞😔🤬🤯😡😠🤚🤯🤬😠😞👊😩😳😳😩
@mrrayzmuhammed56774 жыл бұрын
@@suhailamusthafa643 എന്ത് 🙄
@meenunair94874 жыл бұрын
Urvashi Chechi💞💕💞
@kamalprem5113 жыл бұрын
Range actress
@ബെൻനരേന്ദ്രൻ-ച4ഷ4 жыл бұрын
മലയാളത്തിന്റ ശരിക്ക് lady സൂപ്പർസ്റ്റാർ....
@lakshmistudio5203 жыл бұрын
1k subscribe aakkitharo..
@LijishLee074 жыл бұрын
നല്ല പക്വതയോടെയുള്ള സംസാരം.. എത്രയോ വർഷങ്ങൾക്കു മുൻപ് ആണ്.,. ഒരു നല്ല അഭിനേത്രി.... Lady Superstar Urvasi ❤️😊
@anusasi15004 жыл бұрын
23 age
@userfrndly324 жыл бұрын
എന്റെ അമ്മയുടെ ഇഷ്ട നായിക.. എന്റെയും ♥️♥️
@shijiprasad35823 жыл бұрын
My favorite actress
@balkeeska47703 жыл бұрын
എന്റെ ഇഷ്ട നടി 😍😍...... ഏത് റോളും തകർത്തഭിനയിക്കാൻ കഴിവുള്ള നല്ലൊരു അഭിനേത്രി..... ഉർവശി ചേച്ചി ഇഷ്ടം 🥰🥰🥰🥰
@sreeshmasree23064 жыл бұрын
ഏത് തരം റോളും ചെയ്യും പാണക്കാരി പാവപ്പെട്ടവൾ എന്നൊന്നും ഇല്ല.. ഉർവശ്ശി ചേച്ചി ഇഷ്ടം ❤
@Mazhanilav4 жыл бұрын
Athupole super star nte koodeya abhinayikku ennum illa ... Aarude koodeyum comfortable aanu
@miss_nameless91653 жыл бұрын
ലേഡി സൂപ്പർസ്റ്റാർ അല്ല, സൂപ്പർസ്റ്റാർ തന്നെയാണ് നമ്മുടെ ഉർവശി ചേച്ചി💞🔥🔥
@chackochanfan79184 жыл бұрын
മലയാളത്തിലെ എക്കാലത്തെയും മികച്ച നായിക, ഉർവശി ചേച്ചി❤️ഏതൊരു റോളും ഭംഗിയായി ചെയ്യാൻ കഴിവുള്ള മികച്ച അഭിനേത്രി❣️
@rakeshkrishnan74574 жыл бұрын
ആ കാലത്ത് ഇത്ര maturd ആയി സംസാരിക്കാൻ കഴിവുണ്ടെങ്കിൽ അവരുടെ റേഞ്ച് എന്താണെന്ന് ഊഹിക്കാൻ പോലും കഴിയില്ല... ഗ്രേറ്റ് mam..
@cheers_sharingandreceiving4 жыл бұрын
Correct.. She was 22 years when this interview happened 😍😍
@devika79744 жыл бұрын
🤘🏻
@skyblue-sd6nt4 жыл бұрын
Corect
@dp14designerstudio4 жыл бұрын
True
@mareenareji46004 жыл бұрын
സത്യം....
@prabhub94494 жыл бұрын
പൊങ്ങച്ചം ഇല്ലാത്ത ഒരു പാവം നടി ഉർവശി ചേച്ചി സൂപ്പർ....
@ASARD20243 жыл бұрын
അതെ ശോഭനയേ പോലെ ജാഡ ഇല്ല
@lakshmistudio5203 жыл бұрын
1k subscribe aakkitharo..
@syammohansyam40144 жыл бұрын
ഏത് റോളും ഉർവശിയുടെ കയ്യിൽ ഭദ്രം. Multi talent actress 👍👌🥰🥰
@ricanorajan4 жыл бұрын
Soorarai Potru കണ്ടതിനു ശേഷം വന്നവരുണ്ടോ?? Such a brilliant actress ♥️
@FTR0074 жыл бұрын
Mukkuthi Amman film il athukum mele .
@aadhidevo1 Жыл бұрын
ഉർവശി ചേച്ചിയെ പോലെ മലയാള സിനിമ യിൽ അഭിനയിക്കാൻ കഴിവുള്ള ഒരു നടി വേറെ ഇല്ല.....❤❤
@bobinthomas22494 жыл бұрын
പഴയ ഉർവശി എന്തൊരു സുന്ദരിയാണ്..... 🥰......beautiful face..... 💞💞💞💞❤️❤️❤️❤️
@priyaavinash38164 жыл бұрын
True!! She looks like a godess
@Sreejith_calicut4 жыл бұрын
ഏതേലും നടിക്കി ഞാൻ ആണ് മികച്ച നടി എന്ന തോന്നൽ വന്നാൽ ഉർവശി ചേച്ചി ജീവിച്ചു കാണിച്ച തലയണമദ്രം. ഭാര്യ. സ്ത്രീധനം ഇതിൽ ഏതേലും ഒന്ന് കണ്ടാൽ മതി അപ്പോൾ ആ തോന്നൽ മാറിക്കിട്ടും
@abhijithmk6984 жыл бұрын
സത്യം..അന്യായ പെർഫോമൻസ് ആണ്
@crazydude51314 жыл бұрын
ഇപ്പൊ. ഊമ്പി
@sarithcs49394 жыл бұрын
ശ്രീധനം അല്ല സ്ത്രീധനം
@JelsysWorld4 жыл бұрын
Sathyam anu bro.....ningal paranja movies il ellam urvashi chechi jeevikkukayayirunnu👍👍👍👍👍👍
@Mohan-tp7uh4 жыл бұрын
😁😁
@vrindhalakshmi41504 жыл бұрын
ഉർവശി ചേച്ചീനെയും ലേഡി സൂപ്പർ സ്റ്റാർ എന്ന് തന്നെയാണ് പറയേണ്ടത് 💕💪
@jishavasanth14833 жыл бұрын
Lady superstar ennu parayaruthu. Completed actress aanu urvassi mam. Indian film le chakravarthini. Aa pattam vere aarkkum kamal sir koduthittilla. I m a big fan of her🙏🙏🙏
@meenunakshathra27753 жыл бұрын
Urvashi Chechik mathramanu aa titlenu arhatha
@vijishasreeleshk701 Жыл бұрын
She is the only one ❤
@ThasniyaShihab-b4v5 ай бұрын
2024 ൽ കാണുന്നവരുണ്ടോ
@jafarjafar69833 ай бұрын
Mm
@Podimolraji3 ай бұрын
2024 August 30 nu
@ShihabShihab-gd5rd3 ай бұрын
Septmbr 3nu😅
@rajimol8612 ай бұрын
ഉണ്ട് 👍🏻
@Miyamichu-w7vАй бұрын
ഉണ്ട് 😂
@lijis.s66733 жыл бұрын
ഉർവ്വശി.ശോഭനാ.രേവതി..ഇവർ കഴിഞ്ഞേ ഉള്ളൂ മലയാള സിനിമയിലെ ഏതൊരു lady superstar um....❤️❤️❤️
@rijithmalayil59804 жыл бұрын
ഏറ്റവും versatile ആയിട്ടുള്ള actress
@jollymathew6684 жыл бұрын
ജീവിക്കുകയാണ് ഓരോ കഥപാത്രത്തിലൂടെ.. അഭിനയിക്കുകയല്ല... പകരം വെക്കാനില്ലാത്ത പ്രതിഭ...
@safisafizshanu16174 жыл бұрын
2020 ൽ ഈ ഇന്റർവ്യൂ കാണുന്നവർ like വച്ചു പൊക്കെ..😂😍.
@unexpectedlife4004 жыл бұрын
😂😂
@Rehnasaidalavi4 жыл бұрын
എന്ത് പൊട്ടത്തരം ആണെടോ. 2020 ൽ upload ചെയ്ത video pinne 10 വര്ഷം മുന്നേ കാണാൻ പറ്റുമോ 🤦🏻♀️🤦🏻♀️🤦🏻♀️🤦🏻♀️
@doja43944 жыл бұрын
@@unexpectedlife400 No njan 1992 il aanu kaanunath 🙆🙆🙆
@Srj99114 жыл бұрын
എന്തൊരു like തെണ്ടിയാടോ താൻ പരാജയമേ😂😂😂
@shijasharfudeen33844 жыл бұрын
Yes
@sijimolsibi82903 жыл бұрын
ഇവരുടെ ഇന്റർവ്യൂ എന്തൊരു വിനയത്തോടെ ആണ്. ഇപ്പോഴത്തെ നടിമാരുടെ കൈകൊണ്ടുള്ള കോപ്രായങ്ങൾ, മുടി മുന്നോട്ടിടുന്നു, കൈ മുഴുവൻ സമയവും മുടിയിൽ, എന്തൊരു ആക്ടിങ് കാലിൽമേൽ കാൽകയറ്റിവച്ചുള്ള ഇരുപ്പും എന്റെ അമ്മോ ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ചു കഴിഞ്ഞാൽ സൂപ്പർ സ്റ്റാർ ആയപോലെയാ. ഇവരൊക്കെ ഉർവശിയെ കണ്ടുപഠിക്കട്ടെ. ഇരുപത്തിരണ്ടാം വയസിലും എന്തൊരു പക്വത.
@vyasmadathil4 жыл бұрын
ഉർവശി എന്ന അഭിനേത്രി സംസാരിക്കുന്നു.. 'സ്റ്റാർ' അല്ല.. സ്റ്റാർ ആണെന്ന ഭാവവും ജാഡയും ഒന്നുമില്ലാത്ത സത്യസന്ധയായ കലാകാരി ആയിട്ടാണ് അവർ സംസാരിക്കുന്നത്.. ചോദ്യങ്ങളും ഒന്നിനൊന്ന് മെച്ചം 💖 ഗുഡ് ലക്ക് ഉർവശി 💐
@rahulvm25824 жыл бұрын
Thmx for adding this video 👍 മൂന്നു വർഷങ്ങളിൽ തുടർച്ചയായി മികച്ച നടിക്കുള്ള കേരള സംസ്ഥാന അവാർഡ് നേടിയ ഒരേ ഒരു നായിക (1989, 1990,1991)
@reshma18204 жыл бұрын
My all time favorite actress... പഴയ ഉർവശ്ശി ചിത്രങ്ങൾ ഒക്കെ എന്ത് രസം ആണ് കാണാൻ.. ❤️
@jjv21334 жыл бұрын
ആദ്യകാലങ്ങളിൽ ഉർവശി ഡബ്ബിംഗ് ഉപയോഗിക്കേണ്ട കാര്യം ഇല്ലായിരുന്നു.ഉർവശിയുടെ ഈ വോയ്സ് സൂപ്പർ ആണ്.
@ahanams98654 жыл бұрын
സ്വന്തം shabadhathilum അവർ ഒരുപാടു varity rolil അഭിനയിച്ചു. ആ സ്വന്തം shabadham കൊടുത്തു അഭിനയിച movies മാത്രം nokiyalu she is superb.
@jjv21334 жыл бұрын
@@ahanams9865 അതുതന്നെ ആണ് ഞാനും പറഞ്ഞത്. 80കളിൽ തന്നെ ഉർവശി തമിഴ് സിനിമയിൽ ഡബ്ബിംഗ് സ്റ്റാർട്ട് ചെയ്തു.മലയാളം 1991ൽ. ഉർവശിയുടെ സ്വന്തം വോയ്സിൽ അഭിനയിച്ച ആദ്യ കാലത്ത് തന്നെ അതിമനോഹരമായി അവർ ഡബ്ബിംഗ് ചെയ്തിട്ടുണ്ട്.3 ഭാഷകളില് (തെലുങ്ക്.) . ഡബ്ബിംഗ് ചെയ്ത നടിമാർ ആരുണ്ട്.ഉർവശി അല്ലാതെ...
@maheshmurali85074 жыл бұрын
ഉർവശി ചേച്ചിയുടെ ആദ്യകാല സിനിമകളിൽ ചിലത് സൂചിപ്പിക്കുന്നു. അപാരത, എന്റെ പൊന്നു തമ്പുരാൻ, കാക്കത്തൊള്ളായിരം, വിഷ്ണുലോകം, മൈ ഡിയർ മുത്തച്ഛൻ, കടിഞ്ഞൂൽ കല്യാണം, കിഴക്കൻ പത്രോസ്, കഴകം ..... തുടങ്ങി കുറെ ചിത്രങ്ങളിൽ സ്വന്തം ശബ്ദം കൊടുത്തിട്ടുണ്ട്. ഒരു വർഷം തന്നെ 20 ൽ പരം മലയാള സിനിമകളിൽ ഉർവശി ചേച്ചി അഭിനയിച്ചിരുന്നു. മറ്റു ഭാഷകളിലും. നായികമാർക്ക് ഡബ്ബിങ് ആർട്ടിസ്റ്റുകൾ തന്നെ ശബ്ദം കൊടുക്കണമെന്ന് സംവിധായകർക്ക് നിർബന്ധം ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്. തിരക്കായത് കൊണ്ട് നല്ല ശബ്ദം ഉള്ള നടിമാരെ സമയത്ത് പോലും കിട്ടില്ല. റിലീസ് വൈകും എന്നൊക്കെ അവർ കരുതിയിരുന്നു. മാത്രമല്ല സ്ഥിരമായി ശബ്ദം കൊടുക്കാത്തത് കൊണ്ട് modulations തെറ്റി പോയേക്കും എന്നൊക്കെയായിരുന്നു സംവിധായകരുടെ ചിന്ത. ഇത് മലയാളത്തിലെ പ്രശസ്തയായ ഒരു ഡബ്ബിങ് ആർട്ടിസ്റ് ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഉർവശി ചേച്ചിയുടെ ശബ്ദം നല്ലതാണ്
@anilanoop93264 жыл бұрын
sathyam
@me_myself_0064 жыл бұрын
Sathyam.. super voice❤️
@Diru924 жыл бұрын
അപ്പോ സ്വന്തം ശബ്ദം ആണല്ലേ അന്നും പല സിനിമകളിലും ഉർവശി കൊടുത്തു കൊണ്ടിരുന്നത് 🤩.. Elegant 💯
എന്തുവാ പറയുന്നേ 🤨ഭാഗ്യലക്ഷ്മി(തലയണമന്ത്രം), ആനന്ദവല്ലി എന്നിവരാണ് കൂടുതലും ശബ്ദം കൊടുത്തത്. ചിലതിൽ ഉർവശി(വിഷ്ണുലോകം )സ്വയം ചെയ്തിട്ടുണ്ട്, കടിഞ്ഞൂൽ കല്യാണത്തിൽ സുമ സ്കറിയ(കാക്കതൊള്ളയിരം )ചെയ്യാൻ കാരണം ഭാഗ്യലക്ഷ്മി hospitalised ആയിരുന്നു🤷🏻♂️
@meenuNambiar Жыл бұрын
Aham, mukhachithram, my dear muthachan, yodha, ulsavamelam, ente ponnu thampuran ellam own voice aanu, cuteeeee voice aayath kond dub cheyyan apo ulla directors allow cheythitilla, ath kondanu kure moviesl own voicel dub cheyyathath
@Diru92 Жыл бұрын
@@meenuNambiar wow.. ✌🏻👌🏻
@Naim07-d9e3 жыл бұрын
Lady superstar എന്നു മഞ്ജുവാര്യരെ വിളിക്കുമ്പോ എപ്പോഴും ഓർക്കാറുണ്ട് അതിനേക്കാൾ നല്ല നടിമാർ ഉണ്ടായിട്ടും എന്തുകൊണ്ടാ ആ പേര് മഞ്ജുവിന് കിട്ടിയതെന്ന്....
@reyskywalker.2 жыл бұрын
Sympathy
@BertRussie Жыл бұрын
Because Superstardom is not about acting skills. It's about the ability to bring people to theatres
@keepcalmandcarryon2449 Жыл бұрын
കാശു ചെലവാക്കിയുള്ള പബ്ലിസിറ്റി , സ്വയം പൊക്കൽ
@Naim07-d9e Жыл бұрын
@@keepcalmandcarryon2449 🙄
@vipisubi5169 Жыл бұрын
ട്രാജഡിക്ക് ശേഷം ഫിലിമിൽ വന്നതുകൊണ്ട്...സോഷ്യൽ മീഡിയ നൽകിയ പേരാണ്... മഞ്ജു വാരിയർക്ക്.. മൈ ഓൾ ടൈം ഫേവറേറ്റ് ആക്ട്രസ്
@pradeepkumar15023 жыл бұрын
ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ 🤩🥰😍😍😍😍😍
@1234kkkkk4 жыл бұрын
Best actress in malayalam movies, no body to compare her quality.
@OrganicFarmingIndia3 жыл бұрын
ഉർവശി, ഇവർ കഴിഞ്ഞേ എനിക്ക് നടികളിൽ ആരുമുള്ളൂ
@sreekutty.3 жыл бұрын
Enikum🤗🤗
@beenarani55033 жыл бұрын
എനിക്കും
@althuathi47913 жыл бұрын
എനിക്കും
@meenunair94873 жыл бұрын
Urvashi💞💕💞Chechi.......
@prabithapraveen14803 жыл бұрын
എനിക്കും
@SujithDasMyVintageClothing4 жыл бұрын
The real lady superstar.
@athiraathi44244 жыл бұрын
3:13👌👌👌👌The real lady superstar ❤️❤️ ഏത് റോളും അനായാസം വഴങ്ങുന്ന അഭിനയ പാടവം..തലയണമന്ത്രവും കളിപ്പാട്ടവും മിഥുനവും ...എണ്ണിയാൽ തീരാത്ര വേർസ്റാലിറ്റി😍😍😍😍 എത്ര mature ആയാണ് അക്കാലത്തെ ചേച്ചി സംസാരിക്കുന്നത്❤️❤️
@englishlife58354 жыл бұрын
അന്നത്തെ interviews എല്ലാം സൂക്ഷിച്ചു വെച്ചു ഇന്ന് കാണിക്കുന്നതിന് നന്ദി sir.
@chandansvlog72314 жыл бұрын
ഇവിടെ ഏതും എടുക്കും.. എന്തിനു മീൻകാരി റോൾ വരെ ഇവിടെ എടുക്കും 💯❤️ അസൂയയായാ ഭാര്യ.. മരംകേറി കാമുകി... അമ്മ.. അമ്മായിയമ്മ.. അമ്മുമ്മ..വേലക്കാരി.. മീൻകാരി... പലിശകാരി.. പ്രാന്തി.. ജേർണയലിസ്റ്റ്.. പൊട്ടിപെണ്ണ്.. മോഷണം നടത്തുന്ന കള്ളി.. പറഞ്ഞാൽ തീരില്ല ❤️💯💯
@ayyappadasksdas73154 жыл бұрын
Yes
@rajeevnair40404 жыл бұрын
Sathyam ♥️
@sreeshmasajeevan4 жыл бұрын
അതെ കിഴക്കൻ പത്രോസ്
@sadiquesalim75564 жыл бұрын
Athe chala meri carecter 👌👏👏 Great artist
@sreeshmasajeevan4 жыл бұрын
@Yadhu Krishnaഅതെ എന്റെ favorite വെങ്കലം ആണ്
@shainyjobish5153 Жыл бұрын
ശെരിക്കുള്ള lady Superstar ഉർവശി ചേച്ചി മാത്രം അഭിനയിച്ച സിനിമകൾ എല്ലാംതന്നെ Super അഭിനയം എല്ലാ ഹീറോകളുടെ കൂടെ അഭിനയിച്ച മിടുക്കി.പിന്നെ കാണാനും സുന്ദരിതന്നെ ആയിരുന്നു.
@rejeenajeena28974 жыл бұрын
ലേഡി സൂപ്പർ സ്റ്റാർ എന്ന പദവിക്ക് ഏറ്റവും അനുയോജ്യയായ അതുല്യ പ്രതിഭ കഥാപാത്രമായി അഭിനയിക്കുകയല്ല ജീവിക്കുകയാണെന്ന് തോന്നിപ്പോകും പലപ്പഴും .. മുഖത്ത് മിന്നി മറയുന്ന ഭാവങ്ങൾ കണ്ട് അൽഭുതപ്പെട്ട് നോക്കിയിരുന്നിട്ടുണ്ട് . പോരാത്തതിന് അപാര സൗന്ദര്യവും
Bharatam, mithunam, malooty... Unmatched talent .... The best actress in malayalam film Industry !! We wish to see you in more movies 😍
@vishnuindu22733 жыл бұрын
Yes.. sthreedhanam midhunam malooty okke the best real acting aanu . Same time oru special comedy sense um und...
@jominajames4 жыл бұрын
Give her Padmashree...🎖️🎖️🎖️it's long overdue for this Legend...
@suhailamusthafa6434 жыл бұрын
🙄
@donv29604 жыл бұрын
@@suhailamusthafa643 ???
@meenunair94873 жыл бұрын
Exactly
@shasa80733 жыл бұрын
മലയാള സിനിമയിൽ ഇത്രയും കഴിവുള്ള നടി ഇന്നേ വരെ ഉണ്ടായിട്ടില്ല. ഉർവശി കഴിഞ്ചിട്ടൊള്ളു ബാക്കി എല്ലാവരും
@maidhilim79103 жыл бұрын
സത്യം ഉർവശി ചേച്ചിയുടെ തമിഴിൽ തന്നെ ഇപ്പോൾ ഇറങ്ങിയ 3 സിനിമകൾ നോക്കു.. ഒന്നിൽ നല്ല കടുത്ത Romance , മറ്റൊന്നിൽ പക്കാ കോമഡി , മൂന്നാമത്തത്തിൽ ഹൃദയസ്പർശിയായ ഒരു അമ്മ .. എന്ത് മാത്രം വൈവിദ്യം നിറഞ്ഞ നടിയാണ് ഉർവശി ചേച്ചി ..
@sushamaksushamak91924 жыл бұрын
എനിക്ക് ഏറ്റവും ഇഷടമുളള നടി
@devanarayanan.p48674 жыл бұрын
മലയാളത്തിലെ മികച്ച നടി - ഉർവശി Major Awards😍 1.National Film Awards For Best Supporting Actress 2006-Achuvinte Amma 2.Kerala State Film Awards For Best Actress-1989 3.Kerala State Film Awards For Best Actress-1990 4.Kerala State Film Awards For Best Actress-1991 5.Kerala State Film Awards For Best Actress -1994 6.Kerala State Film Awards For Best Actress-2006 7.Tamil Nadu State Film Awards-1993 8.Tamil Nadu State Film Awarda-1994 9.Filmfare Awards South For Best Supporting Actress 2010-Mummy & Me & More Awards For Her Performance In Various Language Movies.
@jerinjacob6334 жыл бұрын
Genuine Real and Beautiful , ഉർവശി 😍
@nirmalachandran20474 жыл бұрын
She speaks so brillaint.
@remyaasraya65404 жыл бұрын
എന്തൊരു ഭംഗിയാ ❤️❤️❤️
@sureshbabusekharan70934 жыл бұрын
Actress with exceptional talent, a girl next door image, very sauve and articulate.. Urvashy deserves Padmasri asap.....
@meenunair94874 жыл бұрын
Padmasree എത്രയോ മുമ്പ് കിട്ടേണ്ടത് ആണ്......
@archaskumar84083 жыл бұрын
ഏതു റോളിൽ ആയാലും അന്നും ഇന്നും ഇഷ്ടം 🥰❤
@soorajkumar8664 Жыл бұрын
അതെ.... ഇഷ്ടം മാത്രം 😊👍
@avsimplecreations45554 жыл бұрын
എന്റെ ഉർവശി ചേച്ചി 😘😘😘😘😘😘😘😘😘😘😘😘😘😘ഒരുപാട് ഇഷ്ട്ടമുള്ള നടി.. മലയാളത്തിലെ ഒരേയൊരു ലേഡി സൂപ്പർ സ്റ്റാർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@abhijithmk6984 жыл бұрын
കെ.പി.സി.ലളിതക്ക് ശേഷം അഭിനയിക്കാൻ പറഞ്ഞാൽ ജീവിച്ചു കാണിക്കുന്ന ഏക നടി
@prasithaep65364 жыл бұрын
True
@jhsdfjhgjh4 жыл бұрын
Appol sukumari ammayo??? Aa range onnu vere thanne aayirunnu...
@2012abhijith4 жыл бұрын
സുകുമാരി നല്ല നടിയാണ്.. kpac ലളിതയുടെ ചക്രവാകം സിനിമ superb
@eloginmahe17683 жыл бұрын
Sukumari Chechiyum ea ganathilanu
@lakshmistudio5203 жыл бұрын
1k subscribe aakkitharo.
@mukeshmuku63093 жыл бұрын
വളരെ വലിയ അനുഭവം ഉള്ള സ്ത്രീ ആയി മാറി ഈ പ്രായത്തിൽ പോലും... മികച്ച നടിയായി 90s...
@karthikjayakumar5c5824 жыл бұрын
എന്നും ഇഷ്ടം ഉർവശി ചേച്ചി 💕💕my fav💞💞💞
@naturekid13583 жыл бұрын
ഇത്ര matured ആയിട്ട്, അഹങ്കാരം ഇല്ലാതെ മറ്റൊരു ആർട്ടിസ്റ്റും സംസാരിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല.. സൂപ്പർ..
@ഗംഗമനു3 жыл бұрын
My favorate actress ന്റെ കുഞ്ഞിലേ ഞാൻ ഇഷ്ടപെട്ട നടി. ഇപ്പോഴും ഒരു മാറ്റവും അതിൽ ഇല്ല ♥️. അതിലും നല്ല ഒരു അഭിനയം ഞാൻ കണ്ടിട്ടില്ല ♥️
@geeslasebastian80664 жыл бұрын
ഉർവ്വശി ആരാന്നാ വിചാരം, ഒരു പ്രസ്ഥാനം തന്നെ ആണ്, ഇഷ്ടപ്പെട്ട വ്യക്തി തന്നെ
@liyalia11744 жыл бұрын
interview quality ഈ കാലത്തു എത്ര തരം താഴുന്നു എന്നു പഴയകാല shows കാണുമ്പോൾ മനസിലാവും..... സ്വഗാര്യതയിലെക്കു എത്തി നോക്കാതെ ......
@fathimanourin28464 жыл бұрын
Sathyam
@noobplays38184 жыл бұрын
Yes very true 👍👍
@lakshmi_p3 жыл бұрын
Sathyam
@sunshine..5815 ай бұрын
👍👍
@LOVE-ns8kx4 жыл бұрын
Endhoru sundhariya ho.. urvasi❤️
@dhanyaabhilash63943 жыл бұрын
ഈ ഇന്റർവ്യൂ കണ്ടപ്പോൾ ഉർവശി ചേച്ചിയോട് കൂടുതൽ ആരാധന തോന്നുന്നു
@crackitjokeit4 жыл бұрын
Malayalathile Lady super star ⭐️⭐️⭐️👌😍
@minia8995 Жыл бұрын
എന്റെ പ്രിയ പെട്ട എനിക്ക് ഏറ്റവും ഇഷ്ടപെട്ട അന്നും ഇന്നും ഉർവശി ചേച്ചിയുടെ വർഷങ്ങൾ ക്ക് മുമ്പ് ഉള്ള വീഡിയോ കാണാൻ പറ്റിയതിൽ ഒത്തിരി സന്തോഷം ആയി ചേച്ചി യെ പോലെ ഏതൊരു കഥാപാത്രം ആയാലും അത് കുശു മ്പത്തി ആയാലും സങ്കടം ആയാലും കോമഡി ആയാലും അതു പോലെ എതും എത്ര ഭംഗി യോടെ ചെയുന്നു ഇനിയും അതു പോലെ ഒരു പാട് നല്ല നല്ല കഥ പത്രങ്ങൾ അഭിനയിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰🥰💞💞💞💞🙏🏾🙏🏾🙏🏾