വിരലിലെണ്ണാവുന്ന നടന്മാരെ മലയാളത്തിൽ ഉള്ളൂ എന്ന് ജഗതി | Jagathi Sreekumar | Interview | Kairali TV

  Рет қаралды 677,740

Kairali TV

Kairali TV

Күн бұрын

Пікірлер: 1 100
@josephakkarakaran4500
@josephakkarakaran4500 3 жыл бұрын
ഉർവ്വശിയാണ് യഥാർത്ഥത്തിൽ മലയാളം കണ്ട ലേഡി സൂപ്പര്‍ സ്റ്റാർ
@syamtechindia9951
@syamtechindia9951 3 жыл бұрын
ശോഭന, ഉർവശി, രേവതി
@anilanoop9326
@anilanoop9326 3 жыл бұрын
no doubt indiayil thanne mikacha nadiyanu urvasi.....
@sumeshsumeshps5318
@sumeshsumeshps5318 3 жыл бұрын
യെസ്, ഉർവ്വശി, 👍👍
@sureshbabusekharan7093
@sureshbabusekharan7093 3 жыл бұрын
Urvashy is far ahead than Shobana or Manju Warrior
@jithinmbr7636
@jithinmbr7636 3 жыл бұрын
ആ കണ്ണ് വെട്ടിക്കൽ ഉണ്ടല്ലോ
@barathchandranbarathchandr4803
@barathchandranbarathchandr4803 3 жыл бұрын
മലയാളം കണ്ട എക്കാലത്തെയും മികച്ച നടിയാണ് ഉർവശി 😍😍😍
@JK-wd9mb
@JK-wd9mb 2 жыл бұрын
Acting enna oru sadanm edthu nokya indian cinemayile thne etavum adipoli actress anu....
@deepakprabhu4016
@deepakprabhu4016 2 жыл бұрын
ABSOLUTELY CORRECT
@mithunnarayan2148
@mithunnarayan2148 3 жыл бұрын
ഉർവശി മികച്ച നടിയല്ല......മഹാനടിയാണ് ❤️
@shankar4330
@shankar4330 3 жыл бұрын
maha nadiyalla... maha kudi
@rejinajeena9773
@rejinajeena9773 3 жыл бұрын
@@shankar4330 അങ്ങനെ ആണെങ്കിൽ തന്നെ അതൊക്കെ തികച്ചും അവരുടെ പേർസണൽ കാര്യങ്ങൾ അല്ലെ അവരുണ്ടാക്കിയ പൈസയ്ക്കല്ലേ അല്ലാതെ നാട്ടുകാര് വിഷമിക്കാൻ ഗജനാവു കാട്ടുമുടിച്ചിട്ടൊന്നും അല്ലാലോ, പബ്ലിക് ന് ഒരു തരത്തിലുള്ള nuisense ഉണ്ടാക്കുന്നുമില്ല
@jayakumarg6417
@jayakumarg6417 2 жыл бұрын
അവർക്കെന്താ കുടിച്ചുകൂടെ.?മലയാളം കണ്ട ഏറ്റവും നല്ല നടിയാണവർ.
@TSM346
@TSM346 Жыл бұрын
🥰🥰
@ebrahimmoosa-pp1fc
@ebrahimmoosa-pp1fc 6 ай бұрын
Shathiyam❤
@vibecatcher4416
@vibecatcher4416 3 жыл бұрын
അത്രേം നടന്മാരുടെ കൂട്ടത്തിൽ ഒരൊറ്റ നടിയുടെ പേരെ ജഗതി ചേട്ടൻ പറഞ്ഞോളൂ .. ഉർവശി ചേച്ചി
@rclalkumar6177
@rclalkumar6177 2 жыл бұрын
പത്മശ്രീ സുകുമാരി ശ്രീവിദ്യ
@meenunakshathra2775
@meenunakshathra2775 Жыл бұрын
@@rclalkumar6177 ,ivar aarum Urvashiyude athrak varilla,Urvashi aayit compare cheyyan pattuna actress KPAC Lalitha mathramanu
@Rounbox-o9q
@Rounbox-o9q Жыл бұрын
കല്പന
@Rounbox-o9q
@Rounbox-o9q Жыл бұрын
@@meenunakshathra2775 സുകുമാരി
@andrewsdc
@andrewsdc 9 ай бұрын
സുകുമാരി ലളിത ഈ രണ്ട് പേര് ഒരിക്കലും വിട്ടു പോകാൻ പാടില്ലാത്തതാണ്
@Abhi4uu
@Abhi4uu 3 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച നടി അങ്ങനെ ഒരു അളവുകോൽ ഉണ്ടെങ്കിൽ അതിൽ ഒന്നാമത് തീർച്ചയായും അത് ഉർവശി തന്നെയാണ് ഇത്രയും വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച അനായാസമായിട്ടു ചെയ്യുന്ന ഒരു നടിയുണ്ടെങ്കിൽ അത് ഉർവശി തന്നെ എല്ലാവരും മഞ്ജു വാര്യരെ പറയുന്നുണ്ട് പക്ഷെ ഉർവശി ചെയ്ത അത്രയും പോലും വ്യത്യസ്തമായ കഥാപാത്രങ്ങൾ മഞ്ജു പോലും ചെയ്തിട്ടുണ്ടോന്നു ആലോചിച്ചു നൊക്കൂ....
@jilcyeldhose8538
@jilcyeldhose8538 3 жыл бұрын
കറക്റ്റ്
@geepee6615
@geepee6615 3 жыл бұрын
ഉർവശി യുടെ നഖം വെട്ടാൻ കൊള്ളാം മഞ്ജു വിനെ.... മൂക്കില്ലാ രാജ്യത്തു മുറി മൂക്കി മഞ്ജു...
@Annbabu
@Annbabu 3 жыл бұрын
ഉർവ്വശി,സുകുമാരി, KPSC ലളിത, ശോഭന..എനിക്ക് തോന്നിയ നാല് മികച്ച നടിമാർ. മോഹൻലാൽ, ജഗതി, നെടുമുടി വേണു, തിലകൻ...എനിക്ക് തോന്നിയ നാല് മികച്ച നടൻമാർ.
@sheenaanoop6327
@sheenaanoop6327 3 жыл бұрын
Athe urvashi thanne aanu . enthinanu manju leady superstar nu vilikunnathu nik manasilayilla 🤔
@chandrasekharb9157
@chandrasekharb9157 2 жыл бұрын
Urvashi 450 films kazhinju Manju 45 films kazhinjitte ullu
@seekzugzwangful
@seekzugzwangful 3 жыл бұрын
ഒടുവിൽ ഉണ്ണികൃഷ്ണൻ, ഭരത് ഗോപി, തിലകൻ, ശങ്കരാടി, മോഹൻലാൽ, ഉർവശി, നെടുമുടി വേണു, ജഗതി ശ്രീകുമാർ.. what a list! 🔥🔥🔥🔥
@rohitbraj4946
@rohitbraj4946 3 жыл бұрын
True...
@anjumaria3675
@anjumaria3675 3 жыл бұрын
So true
@arunks562
@arunks562 3 жыл бұрын
This list is incomplete Mammuka koode vemamaarunnu💕
@suryaputhra3251
@suryaputhra3251 3 жыл бұрын
@@arunks562 മമ്മുക്ക മോശം ആയകൊണ്ടു അല്ല മമ്മുക്കയെ ഇതിൽ ഉൾപ്പെടുത്താത്തത്.. മമ്മുക്കയും ഇവരും തമ്മിൽ ഒത്തിരി ദൂരമുണ്ട്.. natural actors ന്റെ ലിസ്റ്റിൽ മമ്മുക്ക വരില്ല..പക്ഷെ മമ്മുക്ക അതുല്യ പ്രതിഭയാണ് മികച്ച നടനാണ് മഹാ നടനാണ് പക്ഷെ natural actor അല്ല. മമ്മുക്കയെ ഉൾപ്പെടുത്തുക ആണേൽ സായി കുമാറിനെയും സിദ്ധിക്കിനെയും ഓക്കെ ഉൾപ്പെടുത്തണം.. കാരണം അവരും കിടു ആകെട്ടോഴ്‌സ് ആണല്ലോ ? അങ്ങനെ നോക്കുക ആണെങ്കിൽ.. ? natural acting അത് ദൈവം തലയിൽ കൈവെച്ചു അനുഗ്രഹിച്ച കലാകാരന്മാർക് മാത്രേ വരു.
@sudheebsudheeb8825
@sudheebsudheeb8825 3 жыл бұрын
Murali
@vinoyraveendhran4842
@vinoyraveendhran4842 3 жыл бұрын
ഉർവശ്ശി വേറെ ലെവൽ ♥️♥️👌
@malleenadhnk2015
@malleenadhnk2015 2 жыл бұрын
അപ്പോൾ ജീവിച്ചിരിക്കുന്ന നടന്മാരിൽ ഏറ്റവും മികച്ചവർ മോഹൻലാലും, ജഗതിയും !
@3dmenyea578
@3dmenyea578 4 ай бұрын
😂😂
@sujathas2419
@sujathas2419 Жыл бұрын
ജഗതിയെ കാണുമ്പോൾ തന്നെ ചിരി വരും ദൈവം അനുഗ്രഹിക്കട്ടെ ❤️❤️
@civilengineeringkingdom8440
@civilengineeringkingdom8440 3 ай бұрын
Enthine eee pedana veeraneyo
@arunkumarus9871
@arunkumarus9871 2 жыл бұрын
ഉർവശി ഒരു അത്ഭുതം ആണ്, ഒരു ദിവസം തന്നെ ഭാര്യ, സ്ത്രീ ധനം സിനിമ കണ്ടാൽ മതി അവരുടെ മാജിക് അറിയാം,2 തലത്തിൽ ഉള്ള മരുമകൾ 🥰🥰
@neethun708
@neethun708 Жыл бұрын
Koottathil thalayanamanthram koode Kanchana epic
@nandan357
@nandan357 Жыл бұрын
കാഞ്ചന എപിക് aaanu😘😘
@RioRash
@RioRash Жыл бұрын
ഭാര്യ, സ്ത്രീധനം, തലയണ മന്ത്രം, കാക്കത്തൊള്ളായിരം & കടിഞ്ഞൂൽ കല്യാണം ഒറ്റ ദിവസം കാണണം.. Different characters 🔥
@jayaprakashck8820
@jayaprakashck8820 8 ай бұрын
Kakkaathollayiram ,...
@sindhukalabhavan4738
@sindhukalabhavan4738 2 жыл бұрын
നിഷ്കളങ്കമയാണ് അമ്പിളിചേട്ടൻ പറയുന്നത്.... അഭിനയത്തിന്റെ മർമ്മം അറിയുന്ന കലാകാരൻ..... അദ്ദേഹം പറഞ്ഞത് എത്രയോ വാസ്തവം 🙏🙏🙏🙏🙏🙏❤❤❤❤❤❤❤
@civilengineeringkingdom8440
@civilengineeringkingdom8440 3 ай бұрын
Peedana case prathi aan ivan😢
@vishnuMM-vt2mq
@vishnuMM-vt2mq 2 ай бұрын
Oohhh നിഷ്കളങ്കം😅😅 ...
@jayakumarg6417
@jayakumarg6417 2 жыл бұрын
ജഗതിയുടെ വിലയിരുത്തൽ 100%സത്യമാണ്.മമ്മൂട്ടി ഒരു നക്ഷത്രം മാത്രം. യഥാർത്ഥ പ്രതിഭകളെ ജഗതിക്കറിയാം.👌
@chithranthomas75
@chithranthomas75 Жыл бұрын
🥰🥰🥰👌😘
@TSM346
@TSM346 Жыл бұрын
👌👌👌
@sreesanths4718
@sreesanths4718 Жыл бұрын
അതിന് ജഗതിക്ക് വല്ല തേങ്ങയും അറിയണ്ടേ. ഒരു കോമഡി ആര്ടിസ്റ് അതിൽ അപ്പുറം ഏത് ജഗതി
@manumobzz9812
@manumobzz9812 Жыл бұрын
@@sreesanths4718 🤣
@vishnuvengideswar666
@vishnuvengideswar666 Жыл бұрын
​@@sreesanths4718പാൽ കുപ്പി😂
@sapien772
@sapien772 3 жыл бұрын
ഇത്രയും വ്യത്യസ്തമായി അഭിനയിച്ച ഒരാളെ ഉള്ളു.. മലയാളത്തിൽ ഉർവശി... ആണായാലും പെണ്ണായാലും.... ഉർവശി... അതൊന്നെ ഉള്ളു....കഴിവും പ്രകടനവും നോക്കിയാൽ ഉർവശി ഇരിക്കുന്ന തട്ട് താഴ്ന്നെ ഇരികൂ.. നെഗറ്റീവ് വേഷവും ചെറിയ വേഷവും എല്ലാ അവർ മികച്ചതാക്കിയിരുന്നു... മലയാളിയുടെ ആൻകോയിമ മാറ്റിവെച്ചാൽ ലേഡി സൂപ്പർ സ്റ്റാർ എന്നതിന് പകരം.. സൂപ്പർ സ്റ്റാർ ആയിരുന്നു അവർ.... മലയാള മോഹൻലാലിനെ ഘോഷിക്കുന്നപോലെ ഘോഷിക്കേണ്ടവർ തന്നെ ആന്നു ഉർവശിയും... നിര്ഭാഗ്യവാസൽ മലയാളിയുടെ മനസ് വലുതാക്കാൻ ഇരിക്കുന്നു ഇനിയും....
@Vini-fq4br
@Vini-fq4br 3 жыл бұрын
👍👍👍
@sapien772
@sapien772 3 жыл бұрын
@@Vini-fq4br ❤
@visya7246
@visya7246 3 жыл бұрын
Sure
@seekzugzwangful
@seekzugzwangful 3 жыл бұрын
Agreed 👌
@sapien772
@sapien772 3 жыл бұрын
@@seekzugzwangful ❤
@mk-wp4wh
@mk-wp4wh 3 жыл бұрын
ജഗതി ചേട്ടന്റെ തിരിച്ചു വരവിനായി... കാത്തിരിക്കുന്നു ❤❤👍👍
@VettichiraDaimon
@VettichiraDaimon 3 жыл бұрын
Oh ഇനി വരുമെന്ന് സംശയം ആണ്. വന്നാല്‍ വളരെ അധികം സന്തോഷം
@rishiraj2005
@rishiraj2005 3 жыл бұрын
@@VettichiraDaimon he is a king in multiverse
@pkmohandasnair392
@pkmohandasnair392 20 күн бұрын
ജഗതിയുടെ അപകടം മലയാള സിനിമയുടെ തീരാ നഷ്ടം
@rivin999
@rivin999 2 жыл бұрын
ജഗതി ചേട്ടൻ ആണ് ശരിക്കും ലെജൻഡ്.🔥🔥 ആ അപകട വാർത്ത പറയാൻ വന്ന ഭാവം ഒരു fraction ഓഫ് സെക്കന്റ്‌ കൊണ്ടു മാറി.. അതാണ് ശരിക്കും അഭിനയം...🔥🔥🔥🔥🔥
@satheeshkumar-rl5rz
@satheeshkumar-rl5rz 3 жыл бұрын
ജഗതിയുടെ വിടവ് വലിയ നഷ്ടം തന്നെയാണ്.
@rakeshmr1567
@rakeshmr1567 3 жыл бұрын
എന്ത് കൊണ്ടാണ് മലയാള സിനിമ മജ്ഞൂ വാര്യരെ ലേഡി സൂപ്പർ സ്റ്റാർ എന്ന പട്ടം നൽകി ഇങ്ങനെ പൊക്കി നടക്കുന്നത് എന്ന് എനിയ്ക്ക് ഇപ്പോഴും മനസ്സിലാകുന്നില്ല വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്ത് അഭിനയിച്ച് ഫലിപ്പിക്കുന്ന അധികം കഥാപാത്രങ്ങൾ ഒന്നും അവർ അധികം ചെയ്തിട്ടില്ല. ഉർവ്വശി എന്ന നടിയാണ് യഥാർത്ഥത്തിൽ മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ ഒരിക്കലും അവരുടെ മുന്നിൽ ഇവരൊന്നു ആയിട്ടില്ല
@premprasadkb
@premprasadkb 2 жыл бұрын
PR work ആയിരുന്നു മഞ്ജുവിനെ lady സൂപ്പർസ്റ്റാർ ആക്കിയത്. ഇപ്പഴത്തെ അവരുടെ അഭിനയം വളരെ ബോറിങ് ആണ്. പണ്ട് നല്ലതായിരുന്നു.
@Olfactory66
@Olfactory66 2 жыл бұрын
I agree with you totally. She is overrated beyond her true worth.
@deepakprabhu4016
@deepakprabhu4016 2 жыл бұрын
YES
@anishprabhakar7079
@anishprabhakar7079 2 жыл бұрын
Yes arhathayil kooduthal angeekarama manjunu kodukkunnathu
@mariyabathel657
@mariyabathel657 2 жыл бұрын
Crrct
@jasnapk7490
@jasnapk7490 2 жыл бұрын
ഏത് സീനും അഭിനയിച്ച്... ജീവിക്കുന്ന വ്യക്തിയാണ് ഉർവ്വശി
@Deek45
@Deek45 3 жыл бұрын
അഭിനയ സാമ്രാട് ജഗതി ചേട്ടൻ 🔥🙏
@raptormedia3896
@raptormedia3896 2 жыл бұрын
ഉർവശി ചേച്ചി പൊളിയാണ്... പക്ഷേ അന്നും ഇന്നും എന്നും ഞാൻ ശോഭന ചേച്ചി ഫാൻ ആണ് ...and also a lalettan fan..and there combo... ❤️❤️😎😎
@Aiswarysaisu
@Aiswarysaisu 2 жыл бұрын
ഉർവ്വശിക്ക്‌ സമം ഉർവ്വശി മാത്രം ❤️🙏🌹
@nithinthambi3176
@nithinthambi3176 3 жыл бұрын
ലാലേട്ടാ നിങ്ങൾ ഒരു രാജാവ് തന്നെ
@midcrizzz812
@midcrizzz812 3 жыл бұрын
Ente ishtangal aahnu adheham paranjathum....as far as i concerned they are the best actors malayalam ever had...; -Thilakan -Bharath Gopi -Nedumudi venu -Jagathi -Urvashi -Mohanlal -Oduvil unnikrishnan Etc.... These are all gems💎Born actors...!!
@rishiraj2005
@rishiraj2005 3 жыл бұрын
Mammookka
@afsalmohammed5565
@afsalmohammed5565 3 жыл бұрын
മുരളി ചേട്ടൻ,ഭരത് ഗോപി, കുതിരവട്ടം പപ്പു ചേട്ടൻ, മാള അരവിന്ദൻ,സായ് കുമാർ, ശ്രീനിവാസൻ sir,കലാഭവൻ മണി ചേട്ടൻ, ഇങ്ങനെ നിരവധി versatile നടന്മാർ മലയാള സിനിമയിൽ ഉണ്ടായിരുന്നു.. ഇപ്പോഴും നിലനിൽക്കുന്നവരും ഉണ്ട്..മലയാള സിനിമയിൽ വേണ്ട വിധത്തിൽ ഇവരെ ഉപയോഗിച്ചോ എന്ന് സംശയം ആണ്..മമ്മൂട്ടി sir& മോഹൻലാൽ sir അവരൊക്കെ മികച്ച നടന്മാർ ആണ് എന്ന് പല തവണ തെളിയിച്ചതാണ്.. അവർക്കൊക്കെ അതിന് അംഗീകാരങ്ങൾ കിട്ടിയിട്ടുമുണ്ട്..പക്ഷേ ജഗതി ശ്രീകുമാർ sir, തിലകൻ sir മുകളിൽ സൂചിപ്പിച്ച നടന്മാർ ഇവർക്കൊക്കെ ജനങ്ങൾ മനസ്സിൽ അംഗീകാരങ്ങൾ നൽകി..എന്ന് അല്ലാതെ മലയാള സിനിമ വല്യ രീതിയിൽ അവരുടെ കഴിവുകൾ വിനിയോഗിച്ചില്ല...
@simpsonmathew1361
@simpsonmathew1361 3 жыл бұрын
Apo Narendra Prasad, Murali, NF Varghese, Rajan P Dev, Mamookoya ivarokkeyo
@midcrizzz812
@midcrizzz812 3 жыл бұрын
@@simpsonmathew1361 They are good and pride too...Pakshe idol levelil illa...!! On and off screenil thilanghiya actors aahn njn parnjath Nedumudi venu,Mohanlal okke aa stereotype ulla nadanmar aahn..!! Without preparation they will perform the characters...its amazing with such make downs..!!
@jaffar8899
@jaffar8899 3 жыл бұрын
നാനാ പടേക്കർ അത്രക്കെത്തുന്ന ഒരുനടനും ഇന്ത്യയിൽ ഇല്ല
@basheerkv7587
@basheerkv7587 3 жыл бұрын
ജഗതി എവിടെയായാലും തന്റെ അഭിപ്രായം പറഞ്ഞിരിക്കും .. ( അതിപ്പോ അദ്ദേഹത്തിന്റെ അവകാശമല്ലേ ?)
@sivarajsankar1272
@sivarajsankar1272 3 жыл бұрын
മലയാളത്തിൽ നടനവിസ്മയം തീർത്ത നടന്മാരാണ് മോഹൻലാലും, ജഗതി ശ്രീകുമാറും ഇവർക്കേ നവരസങ്ങൾ ചെയ്യാൻ കഴിയൂ.... ജഗതി തിരിച്ചു സിനിമയിലേക്ക് വരാൻ പ്രാർത്ഥിക്കുന്നു. മമ്മുട്ടി നല്ല നടൻ തന്നെയാണ് But രണ്ടുപേരെയും താരതമ്യം ചെയ്യുമ്പോൾ കഴിവുകൾ കൂടുതലും മോഹൻലാലിനാണ്. അത് കേരളം എന്നേ തിരിച്ചറിഞ്ഞു കഴിഞ്ഞു 😍
@nayanaa1780
@nayanaa1780 3 жыл бұрын
Correct mohanlal sir nadanana vismayam thanneya
@ajimathew575
@ajimathew575 3 жыл бұрын
അവരുടെ കോമ്പോ കെമിസ്ട്രി മലയാളത്തിൽ മറ്റാർക്കും ഇല്ല
@abhijith9459
@abhijith9459 3 жыл бұрын
Mammookka dialogue delivery orupad munnil aanu compared to lalettan but overall Lalettan kureeee munnil aan
@mullarose4716
@mullarose4716 2 жыл бұрын
Orikkalumalla randu perayum thara thammyam chayyan kaziyilla onninonnu meacham mohanlaline ishttam abinayathil kooduthalmammootty👍
@BIGGESTSUPERSTAR73679
@BIGGESTSUPERSTAR73679 2 жыл бұрын
@@mullarose4716 Only Mohanlal Enikk annum innum mammoottye oru fancy dress + artificial method actor aaye thonniyittullu
@suttusworld1932
@suttusworld1932 3 жыл бұрын
അദ്ദേഹം പറഞ്ഞ Iist correct ആണ്. എന്നാൽ KPAc ലളിത ചേച്ചി, ജനാർദ്ദനൻ ചേട്ടൻ, ഫിലോമിന ചേച്ചി തുടങ്ങി അനുഗ്രഹീതരായ ആളുകൾ ഇനിയും ഉണ്ട്.
@vishnurajragav7322
@vishnurajragav7322 3 жыл бұрын
Adeham paranjath koode wrk cheythathil adeham oppam nin albuthapeduthiya alkare kurichan njan adyamayan best actors enn parayubo oru actor uravshi chechi parayunath kekunath.jgathi already paranjolo nadanmarayit kurach pere ulloon. Nalla nadanmarayit annathe kalathum innum kure per undalo. Jagathi paranjath a megalayil best aroke anenan
@gayathrisajikumar752
@gayathrisajikumar752 3 жыл бұрын
Jagathi chettan... really awesome expressions ❤️
@BIGGESTSUPERSTAR73679
@BIGGESTSUPERSTAR73679 2 жыл бұрын
Bhavabhinayathil Mammoottyo Mattethenkilum nadanmaro Mohanlalinte Ezhayalathu Polum Varilla Mohanlal Beyond Comparison a true astonishing Actor 1.Anxiety 👌 2.Aesthetic Appreciation👌 3.Confusion👌 4.Awkwardness👌 5.Excitement👌 6.Entrancement👌 7.Boredom👌 8.Craving👌 9.Empathetic Pain👌 10.Sadness👌 11.Amusement👌 12.Admiration👌 13.Adoration👌 14.joy👌 15.Calmness👌 16.Horror👌 17.Satisfaction👌 18.Nostalgia👌 19.Disgust👌 20.Awe👌 21.Intrest👌 22.Sympathy👌 23.Romance👌 24.Fear👌 25.Envy👌 26.Sexual Desire👌 27.Triumph👌 there is no other actor in India who can do all these emotions without any artficiality like mohanlal Kamal can maximum portray 10 or 12 emotions same for amithab, mammootty, nana patekar, dhanush, surya, vikram, every one It is the truth 💯 No body can do that like him That's Mohanlal Pakka hollywood range material india's answer to marlan brando
@Lee-tl5jc
@Lee-tl5jc 2 жыл бұрын
🔥🔥🔥
@aravinds6058
@aravinds6058 Жыл бұрын
💥💥❤❤❤
@anamikachandra9381
@anamikachandra9381 Жыл бұрын
@vipinkkkk
@vipinkkkk 2 жыл бұрын
uff what a legend especially those last few seconds.......the golden era of jagathi, thilakan and Mohanlal thespians of natural actiing
@ajayknair-kj4qv
@ajayknair-kj4qv 3 жыл бұрын
Urvashi legend for a reason 😊
@sari1484
@sari1484 3 жыл бұрын
very true!! what he said about all the actors he listed they are innately talented..some people in the comments are wondering why he didn't bring up Mammootty the difference is that Mammootty is a true professional and hardworking actor but he had to work on some factors such as dancing, comedy etc which came much more naturally to Mohanlal who has a born talent whereas Mammootty is more clinical and methodical in his acting (I am a fan of both of them btw) I recall one of Jagathy's interviews where he commented on Asif Ali's acting and said that he'd never be a strong actor as he was too methodical, which is absolutely true.
@nidhin9420
@nidhin9420 3 жыл бұрын
Jagathy sir is a irreplaceable legend. Not only did he talk sense, he showed how spontaneous his acting skills are.
@deepakprabhu4016
@deepakprabhu4016 2 жыл бұрын
YES
@avcreation9338
@avcreation9338 3 жыл бұрын
ഞാൻ കണ്ടതിൽ ഏറ്റവും നല്ല അഭിനയം ഉർവശി ആണ്.. കാരണം ശോഭന, രേവതി, മഞ്ജു, കാവ്യ, ലിസി, kpsc ലളിത, കവിയൂർ പൊന്നമ്മ തുടങ്ങിയ എല്ലാ നടിമാരും ചെയ്ത എല്ലാ റോളും ഉർവശി ചെയ്തിട്ടുണ്ട്
@sosammaskaria145
@sosammaskaria145 2 жыл бұрын
Kpac Lalitha Jagathy vittupoyatha male actors ne anu udheshichath
@ratheeshkumar3602
@ratheeshkumar3602 Жыл бұрын
സുകുമാരിയും പഴയകാല നടി മീനയും
@dubai_voyager
@dubai_voyager Жыл бұрын
Shobana cheytha nagavali character or hitler urvashi otta kaalil ninaal nadakoola….. Manju warrior kannu ezhuthi pottum thottu, summer in bethleham or kanmadham urvashi Evide cheythath KPSC lalitha mathilukal cheytha character urvashi Evide cheythu Revathy kakothi kaavile appopan thaadikal, killukkam cheytha character urvashi Evide cheythu Kavya cheytha perumazhakalam vidwa vesham urvashi Evide cheythu Meera Jasmine cheytha kasthuriman or padam oru vilapam pole oru character urvashi Evide cheythu Urvashi have done may be 400 movies cheyth kaanum but same type of characters ….athanu avarde tholvi
@avcreation9338
@avcreation9338 Жыл бұрын
@@dubai_voyager നിങ്ങൾ എത്ര ഉർവശി ചിത്രങ്ങൾ കണ്ടിട്ടുണ്ട്
@dubai_voyager
@dubai_voyager Жыл бұрын
@@avcreation9338 almost ellam….you can mention her outstanding and different role she have done
@pranavkk3814
@pranavkk3814 3 жыл бұрын
Lalettan❤️
@swaminadanswami3500
@swaminadanswami3500 3 жыл бұрын
The real legend jagathy sreekumar ♥️♥️♥️♥️🥰🥰
@arunsatheesh4362
@arunsatheesh4362 3 жыл бұрын
Mohanlal ❤️❤️❤️
@suryaks6766
@suryaks6766 3 жыл бұрын
Lalettan urvshi 😻💕
@jishnus1548
@jishnus1548 3 жыл бұрын
"കൈരളി ചാനലിൽ വന്നിട്ട് മമ്മുക്കയുടെ പേര് പറയാതെ മാസ്സ് കാണിക്കാൻ ജഗതി സാറിന് മാത്രമേ സാധിക്കു.അദ്ദേഹം പറഞ്ഞത് 100%ശരിയാണ്,അദ്ദേഹം പറഞ്ഞവരെല്ല ബോൺ ആക്ടർസ് ആണ്, മമ്മൂക്ക ഒരു മേതെഡ് ആക്ടറും.അത് കൊണ്ടാണ് അദ്ദേഹം മമ്മൂക്കയുടെ പേര് പരമാർശികാതിരുന്നത്.🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗🤗
@locomotive
@locomotive 3 жыл бұрын
hhhh
@deepakt65
@deepakt65 3 жыл бұрын
Born actor and trained actor ആണ്. Born actors ilum method actors ഉണ്ട്.
@jishnus1548
@jishnus1548 3 жыл бұрын
Ath നാട്ടുകാർക്ക് കുടി തൊന്നേട്ടെ😂😂😂😂😂😂
@philipk2374
@philipk2374 3 жыл бұрын
മലയാളത്തിൽ ഏതു നടന്മാർ ആണ് മോശം. പപ്പു, ശങ്കരാടി, സുകുമാരി, kpsc ലളിത, എല്ലാവരും ഏറ്റവും മികച്ചത് തന്നെ ആണ്
@sajijaffar1508
@sajijaffar1508 3 жыл бұрын
Panninga koottama varum.singam single aayi varum
@neethaharimohan657
@neethaharimohan657 3 жыл бұрын
Kazhivulla kalakaaranmaar😍😍😍😍😍true wordsss💖💖💖💖💖
@sihsank
@sihsank 3 жыл бұрын
I don't know From which institution this man has learned acting, Ambilichettan is a legend
@gayathrisajikumar752
@gayathrisajikumar752 3 жыл бұрын
💯
@kollamtvm7135
@kollamtvm7135 2 жыл бұрын
വിതുര 😀😀😀
@statusworld5166
@statusworld5166 3 жыл бұрын
അതൊക്കെ ലാലേട്ടന്റെ കൂടെ മീന 90 ഇൽ നായിക 2000 ഇൽ നായിക 2010 ഇൽ നായിക 2020 ഇൽ നായിക വേറെ ആർക്കു പറ്റും ...
@sarusanguzideas7800
@sarusanguzideas7800 3 жыл бұрын
ലാലേട്ടൻ 🔥❤
@lizajosey7283
@lizajosey7283 3 жыл бұрын
Urvashi lady super star ❤️
@keshavsankar6298
@keshavsankar6298 3 жыл бұрын
മമ്മൂട്ടി ആ കൂട്ടത്തിൽ ഇല്ലെന്നു, പുള്ളിടെ ചാനലിൽ പോയിരുന്നു തന്നെ പറഞ്ഞു
@muralitmenon
@muralitmenon 3 жыл бұрын
പലയിടത്തും അങ്ങേർക്കിട്ടു കൊട്ടുന്നുമുണ്ട് 🤣😜
@moideenkuttykadengal3015
@moideenkuttykadengal3015 3 жыл бұрын
Mammuttye Ettavum Actor ayi adheham vechukannum.... Angeru paranhapole njammante Moyan LAL adakkam ellavarum Starukall. Mammutty athukkum mele Legendary Actor.... Allengil jagathikke Kadutha Ashoosha Mammuttyode....Ullirippukondulla kuruthakkede.
@keshavsankar6298
@keshavsankar6298 3 жыл бұрын
Moideenkutty kadengal ജഗതിക്ക് മമ്മൂട്ടിയോട് അസൂയയോ..പ്രധാന മന്ത്രിക്ക് എന്തിനാടോ പഞ്ചായത്ത്‌ മെമ്പറിനോട് അസൂയ..
@HANUMANDASAN
@HANUMANDASAN 3 жыл бұрын
@@moideenkuttykadengal3015 കലയ്ക്ക് മതം ഇല്ല കലാകമാർക്കും... മതക്കണ്ണട മാറ്റി നോക്കിയാൽ ചിത്രം തെളിയും...
@moideenkuttykadengal3015
@moideenkuttykadengal3015 3 жыл бұрын
@@HANUMANDASANMathakkannada Vecha Prime Ministers Anne Namukkullathe.....Athoru Yadharthyamanne.....Pinneyanno Adiyarkall......Edo podo Villi Culturinte Manusmrithiyude bhagamakam.... No problem😛
@lekshmikalyani2445
@lekshmikalyani2445 Жыл бұрын
ലെ അനൂപ്‌ മേനോൻ: ഞാൻ എന്തിനാ വന്നത്? ഇയാളെന്താ എന്നെ നോക്കത്തെ? 🤔
@nns132
@nns132 3 ай бұрын
Satyam njanum atha alochichath🤔
@krrahulraghavan9495
@krrahulraghavan9495 2 жыл бұрын
Even Late Karamana Janardanan Nair Also Falls In List Of Great Actor Along With The Likes Of Bharat Gopi Mohanlal Thilakan And Urvasi
@deepakprabhu4016
@deepakprabhu4016 2 жыл бұрын
YOU ARE RIGHT
@BIGGESTSUPERSTAR73679
@BIGGESTSUPERSTAR73679 2 жыл бұрын
Shariyanu Karamana sirum mikacha oru actor aanu e listil ulpeduthenda nadan aanu
@pranavbinoy4405
@pranavbinoy4405 Жыл бұрын
Kottarakkara Sreedharan Nair sir, Bharath Gopi Sir,Shankaradi Sir,Mohanlal Sir,Murali Sir,Jagathy Sreekumar Sir,Thilakan Sir and Nedumudi Venu Sir.Ivaranu Lokacinema Keezhadakkiya Mahaprathibhakal.❤️❤️❤️❤️
@bijut9235
@bijut9235 3 жыл бұрын
Urvashi chechi ethil kooduthal ethu award venam
@RamaDevi-nv6om
@RamaDevi-nv6om Жыл бұрын
Urvasi is super in her ages. She got versatile. Characters and she made all. Super. Manju is also super in her era. Whichever charecters sho got she performed very naturally. She became a super star because she could be the winning part of a film. Some films were taken only for her and she made them successful financilally and artistically.
@Murali55-s2z
@Murali55-s2z 3 ай бұрын
ജഗതി തെരഞ്ഞെടുത്ത നടന്മാർ നൂറു ശതമാനം ശരിയാണ് മഹാനടനാണ് താങ്കളും ഈ പേരുകളുടെ മുന്നിൽ മനസ്സ് നമിക്കുന്നു
@kannanps2888
@kannanps2888 2 жыл бұрын
ഞാൻ കുഞ്ഞു ആയിരുന്നപ്പോൾ കണ്ട ഇന്റർവ്യൂ ആണ്. ജഗതി സാർ ആ സ്ത്രീയോട് മാത്രം ആൻസർ ചെയ്യുന്നു.
@04031984sa
@04031984sa 4 ай бұрын
I don't like her way of interfering very bad let him answer
@kp-xs3gr
@kp-xs3gr 3 жыл бұрын
Mohanlal, mammootty ye pole thanne celebrate cheyya pedenda actress aanu Urvashi but unfortunately actressukalde karyam varumbol Nayanthara pole ulla star/mass value mathram ulla actressukalku aanu hype kodukkunnathu. Its really unfortunate.
@gayathrisajikumar752
@gayathrisajikumar752 3 жыл бұрын
Sathyam
@aky7567
@aky7567 3 жыл бұрын
ഉർവശി ആണ് മലയാളത്തിലെ ലേഡി സൂപ്പർ സ്റ്റാർ അല്ലാതെ മഞ്ജുവല്ല. മഞ്ജുവിന് ഓവർ ആക്ടിംഗ് ആണ് 😂😂
@മുരളീധരൻവിനോദ്
@മുരളീധരൻവിനോദ് 3 жыл бұрын
YES MANJU OVER ACTING OVERRATED ARTIST
@sheejaannop9362
@sheejaannop9362 3 жыл бұрын
Eg : saira bhanu. Enthu bore anu chila scenes acting
@adelkaithal
@adelkaithal 3 жыл бұрын
Parvathy thiruvithaaamkoore vere level..
@fridaymatineee7896
@fridaymatineee7896 Жыл бұрын
True
@Sreeju1979
@Sreeju1979 3 жыл бұрын
ജഗതി =മലയാള സിനിമയുടെയും നമ്മള്‍ പ്രെക്ഷകരുടെയും തീരാനഷ്ടം .😐😣😥
@kalasunder6818
@kalasunder6818 Жыл бұрын
One & only Urvashi, nobody can come anywhere closer to her. She is the super star....
@anjaliashok7641
@anjaliashok7641 2 жыл бұрын
ഉർവശി ചേച്ചിടെ തലയണ മന്ത്രം, മാളൂട്ടി,ഭാര്യ, സ്ത്രീധനം 👍
@jahfarmk758
@jahfarmk758 3 жыл бұрын
Urvashi.. great & amazing actress😍👌🏻👍
@prasanthkrnair6990
@prasanthkrnair6990 3 жыл бұрын
ഇന്റർവ്യൂ ചെയ്യാൻ വന്ന രണ്ട് പേരെയും ഒരു പോലെ പരിഗണിക്കണം... 😊
@annasteffy9990
@annasteffy9990 3 жыл бұрын
Nikum paavam tonni Anoop Menon the erippu knditt
@deepthyraj3892
@deepthyraj3892 2 жыл бұрын
😂😂🤣🤣🤣sathyam
@remyar3517
@remyar3517 2 жыл бұрын
Male anchor anoopmenon ayirunno
@sheelavarghese6939
@sheelavarghese6939 3 жыл бұрын
Very well said
@harikrishnaparameswaran6855
@harikrishnaparameswaran6855 3 жыл бұрын
മോഹൻലാൽ,തിലകൻ,നെടുമുടി വേണു, ഭരത് ഗോപി,മുരളി,ജഗതി,കുതിരവട്ടം പപ്പു,ശങ്കരാടി,നരേന്ദ്ര പ്രസാദ്,ഒടുവിൽ ഉണ്ണികൃഷ്ണൻ the reality of acting പിന്നെ ബാലചന്ദ്രമേനോൻ the king of natural acting
@amruthavp2238
@amruthavp2238 3 жыл бұрын
Lalettna a real born actor
@ratheeshkr7667
@ratheeshkr7667 3 жыл бұрын
മനോജ്‌ കെ ജയൻ, സിദ്ദിഖ്, സായ് കുമാർ, ഇവരെ പോലെയുള്ള കുറെപേർ ഇനിയും ഉണ്ട്. ജഗതി അതുല്യ പ്രതിഭ തന്നെയാണ് സമ്മതിക്കുന്നു..100%. But ഇതൊന്നും ജഗതി മാത്രമല്ല തീരുമാനിക്കുന്നത്.. അനേകം പ്രേക്ഷകർ ഉണ്ട് ഇവിടെ...🥰🙏
@sandeepprint4071
@sandeepprint4071 3 жыл бұрын
അദ്ദേഹം അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യമാണ് പറഞ്ഞത്. പലർക്കും പല അഭിപ്രായങ്ങളല്ലേ
@sureshchadayamangalam8533
@sureshchadayamangalam8533 3 жыл бұрын
Super. I love Ambli chettan
@shinenarayan1524
@shinenarayan1524 2 жыл бұрын
Wow! What a wonder ful experience of Jagathy sir !
@nishada3698
@nishada3698 3 жыл бұрын
LEGENDARY ACTOR
@mayflame
@mayflame 3 жыл бұрын
തിലകൻ, ഗോപി നെടുമുടി വേണു ജഗതി ശ്രീകുമാർ. മോഹൻലാൽ
@harikrishnanhari1043
@harikrishnanhari1043 3 жыл бұрын
❤uuu urvashi mam . Mam aanu malalayala cinimayude ledu super star❤uuu
@sudheeshks7917
@sudheeshks7917 2 жыл бұрын
Lalettan❤❤❤❤❤
@PTReji
@PTReji 3 ай бұрын
Sathyan mash,Kottarakkara sir,Thilakan chettan, sankarady chettan, Nedumudi chettan, Oduvil unniyettan, Jagathy chettan, Lalettan,sreeniyettan,Sidhikka,Saayiyettan ennee nadanmmaranu yadhartha Abhinaya prathibhakal
@ranjees3473
@ranjees3473 3 жыл бұрын
Y is he avoiding Anoop😃
@ashirbabu6679
@ashirbabu6679 3 жыл бұрын
Cr Crct
@amalbabu2085
@amalbabu2085 2 жыл бұрын
Yah yah I think so
@rajnnnnnnnnnnnnnnn
@rajnnnnnnnnnnnnnnn 6 ай бұрын
മോഹൻലാൽ ❤️
@saleemfuji5184
@saleemfuji5184 Жыл бұрын
ജഗതി രണ്ടു പേരോടായി സംസാരിക്കുമ്പോൾ ഈ ക്ലിപ്പ് തുടക്കം മുതൽ കഴിയുന്നത് വരെ ഒരാൾക്ക് മാത്രം ഐ കോണ്ടാക്റ്റും അറ്റൻഷനും കൊടുക്കുന്നു..😉 സംവദിക്കുന്ന കലയിൽ താങ്കൾ അങ്ങനെ ചെയ്യുന്നത് വളരെ സംങ്കടകരമാണ്..😢 റിയൽ ലൈഫിൽ എന്താണ് താങ്കളുടെ മനോഭാവം എന്നതാണ് ഈ രീതിയിലൂടെ താങ്കൾ പ്രേക്ഷകർക്ക് മുമ്പിൽ പ്രകടിപ്പിച്ചത്😊🙏
@mithunmohan4508
@mithunmohan4508 Жыл бұрын
Yes
@arunmohan6446
@arunmohan6446 Жыл бұрын
Shobana ❤❤❤❤❤❤❤❤❤❤❤
@srileshs6254
@srileshs6254 3 жыл бұрын
Urvasi range varey annu❣❣❣💥💥💥💥💥
@LiveintheMoment24
@LiveintheMoment24 2 жыл бұрын
മഞ്ജു വാരിയെര്ക് കിട്ടിയ ഹൈപ്പ് ഒന്നും ഉരുവാശിക്ക് കിട്ടിയില്ല.. അന്നും ഇന്നും എന്നും ലേഡി സൂപ്പർസ്റ്റാർ ഉർവശി തന്നെ ❣️❣️❣️❣️
@eft5620
@eft5620 Жыл бұрын
Ann social media illayirunnu
@sudhaannie5257
@sudhaannie5257 3 жыл бұрын
ഉർവശി supper
@shaunjoejacob2421
@shaunjoejacob2421 5 ай бұрын
Masterclass 🔥
@ratheeshvelumani3391
@ratheeshvelumani3391 2 жыл бұрын
ജഗതി സാർ ❤
@jisha6376
@jisha6376 3 жыл бұрын
Urvashi 😍🥰❤❤❤❤❤❤
@jayaalphi
@jayaalphi Жыл бұрын
ഒരു മഹാനടനാണ് ജഗതിച്ചേട്ടൻ, എന്നാലും പറയുകയാണ് എത്ര എത്ര നല്ല നടന്മാരെ സംഭാവന ചെയ്ത കൊച്ചു കേരളത്തിൽ മോഹൻലാൽ മാത്രമേയുള്ളു നല്ലയൊരു നടൻ എന്ന് ഇപ്പോഴും പറയുന്നത് അത് ഒരു ഈഗോയല്ലേ എന്നൊരു സംശയം,
@sarathsarathsasankan3331
@sarathsarathsasankan3331 3 жыл бұрын
ജഗതി ചേട്ടാ പരാജ്‌ജാ വളരെ ശെരിയ 100%
@SarathSarath-fc8sv
@SarathSarath-fc8sv 9 ай бұрын
Njan manasil vicharichavar thanne jagathy chettan paranju.. 😍🙏
@reshmi5211
@reshmi5211 3 жыл бұрын
Urvashy ho oru raksha um illa
@neem600
@neem600 3 жыл бұрын
Thilakan and Murali my favorite actors
@satheesanpmpolpakara9052
@satheesanpmpolpakara9052 3 жыл бұрын
Sankarady another legend
@sijuputhuppanamsijuputhupp5196
@sijuputhuppanamsijuputhupp5196 3 жыл бұрын
Murali
@BIGGESTSUPERSTAR73679
@BIGGESTSUPERSTAR73679 2 жыл бұрын
@@sijuputhuppanamsijuputhupp5196 method actor aanu humour cheyyanulla kazhivilla
@meenunakshathra2775
@meenunakshathra2775 Жыл бұрын
Exactly
@sugunakm3706
@sugunakm3706 Жыл бұрын
100 % സത്യം
@sangeethasasi1793
@sangeethasasi1793 3 жыл бұрын
അനൂപ് മേനോൻ 🌹🌹🌹
@harisankar6499
@harisankar6499 Жыл бұрын
You can never believe that this jagathy sreekumar is the one we see in movies like yodha & his other films❤❤ all his interviews❤
@rajisharaji6548
@rajisharaji6548 3 жыл бұрын
ഇക്കൂട്ടത്തിൽ ഒരാളായി ജഗതി ചേട്ടനും വരും... 👍
@harish508
@harish508 2 жыл бұрын
Aanallo..😄😄😄
@HareeshHareesh-yn7ew
@HareeshHareesh-yn7ew 5 ай бұрын
Un paranel king of Natural acting Lalettan 🔥🔥🔥🔥
@SureshKumar-ij5bp
@SureshKumar-ij5bp 3 жыл бұрын
എന്താ നിരീക്ഷണം
@satheesh.satheesh7215
@satheesh.satheesh7215 3 жыл бұрын
തിരിച്ചു വരു ജഗതി സർ
@kesavanmadhavan2956
@kesavanmadhavan2956 3 жыл бұрын
Waiting when he will start acting back again.
@jeffia1220
@jeffia1220 Жыл бұрын
Interview gud
@JuliusCaesar-z2o
@JuliusCaesar-z2o 3 ай бұрын
Pullide interview oke adipoliyanuu
@tecdevelopers
@tecdevelopers 3 жыл бұрын
Best 3 actors in Mollywood, who can handle any role and became stars. 1.Prem Nazir 2.Mohan lal 3.Dileep One actor who have the same ability, but no stardom. Mukesh
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
Mammooty cheytha different character .. different language ee parayunnavr cheytitilla
@BIGGESTSUPERSTAR73679
@BIGGESTSUPERSTAR73679 3 жыл бұрын
@@sivinsajicheriyan7937 language parayalum mukhathu make up idalum alla abhinayam Mukhathu expressions varuthunnathanu abhinayam
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
@@BIGGESTSUPERSTAR73679 mammokkayude mugath abhinayam allathe pinne entanu varunnath ...addeham asdya actor tanne aanu ..thaan entu maandahandam kondanu mugath varunilla ennu parayunnath ennu mansilakum ..lal fan aanalle
@BIGGESTSUPERSTAR73679
@BIGGESTSUPERSTAR73679 3 жыл бұрын
@@sivinsajicheriyan7937 Jagathi paranja nadanmare vechu nokkumbol mammoottyude mukhathu varunna expressions tharathameyna kuravanu
@sivinsajicheriyan7937
@sivinsajicheriyan7937 3 жыл бұрын
@@BIGGESTSUPERSTAR73679 jagathy parayunna maatramanu Shari ennau karuthalle bro .... mammookka ye angne maati nirthan kaziyilla ...ee jagathy paranjvarekkal national best actor award nediya oru manusyan aanu addeham ..athu abhinayikkan ariyathond aano
@TTT10001
@TTT10001 3 ай бұрын
Quality of interview in that time
@nibuthomas6268
@nibuthomas6268 3 жыл бұрын
Jagathy all attention towards female anchor only not towards male anchor so obvious 🙂
@jyothsnachandran2791
@jyothsnachandran2791 3 жыл бұрын
Nibu thomas...exactly njanum atha sredhiche..he isnt lookin at te male anchor at all...
@adidev.a.v1189
@adidev.a.v1189 3 жыл бұрын
Male anchor anoop menon alle
@seekzugzwangful
@seekzugzwangful 3 жыл бұрын
ചെറിയ പയ്യൻ ഫീൽ ആയിരിക്കും അനൂപ് menonod..
@mithunmohan4508
@mithunmohan4508 Жыл бұрын
Exactly
@yes_me_am6647
@yes_me_am6647 Жыл бұрын
Bcz she is asking many questions back to back .. simple
@potospotos4078
@potospotos4078 5 ай бұрын
Which is this interview? Is it available in full
@vidya2361
@vidya2361 3 жыл бұрын
മറക്കാനാവുന്നില്ല... എപ്പോഴാ തിരിച്ചു വരുന്നത്... കാണാൻ കാത്തിരിക്കുന്നു. ഒരു നടനെ പോലും എങ്ങനെ കാത്തിരുന്നിട്ടില്ല... Pray for him.
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Jagadeesh About Mammootty And Mohanlal
2:21
Cine Corner
Рет қаралды 325 М.
Jagathy sree kumar blasting renjini nd star singer judges . Wmv
9:48
binu binumon
Рет қаралды 1,6 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН