പാട്ടാണ് സാറേ ഇങ്ങേരുടെ മെയിൻ ! Troll Video | Pala Saji Troll | Ubaid Ibrahim

  Рет қаралды 1,021,899

Ubaid Ibrahim 2.O

Ubaid Ibrahim 2.O

Күн бұрын

Пікірлер: 2 800
@CaptainCleetus
@CaptainCleetus 3 жыл бұрын
സജി അണ്ണനോട് ആ പാട്ട് പാടാൻ റിക്വസ്റ്റ് അയച്ച ആ ഇരുന്നൂറ് പേരാണ് എന്റെ ഹീറോസ് 😁💥💥
@Akshara_351
@Akshara_351 3 жыл бұрын
ക്ലീറ്റൂനെ കെട്ടിത്തൂക്കി
@CaptainCleetus
@CaptainCleetus 3 жыл бұрын
@@Akshara_351 😁😁
@ramees5269
@ramees5269 3 жыл бұрын
😂😂
@HAPPYDUDEOnline
@HAPPYDUDEOnline 3 жыл бұрын
@@Akshara_351 HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE
@MYWORLDSUB
@MYWORLDSUB 3 жыл бұрын
😘
@Karatefitnesstutorial
@Karatefitnesstutorial 3 жыл бұрын
Waiting For Million ❤️
@shanuvenchempu8842
@shanuvenchempu8842 3 жыл бұрын
First like
@harikrishnan.r.s2003
@harikrishnan.r.s2003 3 жыл бұрын
🥰
@thahirzaman1726
@thahirzaman1726 3 жыл бұрын
Ashane
@anaghamu5092
@anaghamu5092 3 жыл бұрын
🥰powerful man
@nadeerdxb6435
@nadeerdxb6435 3 жыл бұрын
ആശാൻ 🥰🥰😍😍
@MooppansVlogz
@MooppansVlogz 3 жыл бұрын
One Million Rolling❤️😍
@CaptainCleetus
@CaptainCleetus 3 жыл бұрын
Moopoi 💥💥
@johnjacob152
@johnjacob152 3 жыл бұрын
athkkum മെല്ലെ 😂👍
@seenagokul1573
@seenagokul1573 3 жыл бұрын
MOOPA....
@HAPPYDUDEOnline
@HAPPYDUDEOnline 3 жыл бұрын
@RAP EDITZ HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE
@cryotoreaper_613
@cryotoreaper_613 3 жыл бұрын
എന്നെ പോലുള്ള ചെറിയ ചെറിയ KZbinrs നെ Support ചെയ്യാൻ ഇവടെ ആരും ഇല്ല😑❤
@thehuman4698
@thehuman4698 3 жыл бұрын
*ഇങ്ങേരുടെ confidence ന്റെ പകുതി എനിക്ക് ഉണ്ടായിരുന്നെങ്കിൽ ഞാനൊക്കെ എവിടെ എത്തിയേനെ..😍സജി സർ മുത്താണ്*
@syamsagar439
@syamsagar439 3 жыл бұрын
തൊലിക്കാട്ടിക്ക് നിങ്ങടെ നാട്ടിൽ കോൺഫിഡൻസ് എന്നാണോ പറയുന്നത്
@arfunnz9096
@arfunnz9096 3 жыл бұрын
@@syamsagar439 confident നേ നിങ്ങളുടെ നാട്ടിൽ തൊലി ക്കട്ടി എന്നായിരിക്കുമല്ലോ... പറയാ ല്ലെ..
@Nfpl557
@Nfpl557 3 жыл бұрын
നമുക്ക് കേൾക്കുമ്പോൾ കോമഡി ആയി തോന്നുമെങ്കിലും അദ്ദേഹം വളരെ ആത്മാർത്ഥമായിട്ടാണ് ഓരോ വിഡിയോയും ചെയ്യുന്നത്. ആത്മാർത്ഥത അധികം ആയിട്ടുള്ള ആൾക്കാരെ കാണുമ്പോ നമുക്ക് നമുക്ക് ചിലപ്പോ പിരി പോയന്ന് ഒക്കെ തോന്നും 😀എത്ര പേര് റിക്വസ്റ്റ് ചെയ്തിട്ടുണ്ട് എന്ന് പോലും കൃത്യമായി പറയും. എല്ലാത്തിനും റിപ്ലൈയും കൊടുക്കും. മാത്രമല്ല തന്നെ കുറിച്ചുള്ള ട്രോളുകൾ തന്റെ പേജിൽ തന്നെ ഇടും. അതും ഇത്രയും followers ഉണ്ടായിട്ടും. 😍😍😍നമ്മുടെ പ്രശ്‌നങ്ങളെല്ലാം മറന്ന് പോകും അദ്ദേഹത്തിന്റെ വീഡിയോ കണ്ടാൽ. ഇത്രയും കൂൾ ആയിട്ടുള്ള മനുഷ്യൻ ❤️സജി സർ ഉയിർ 🔥🔥🔥
@chilanka22
@chilanka22 3 жыл бұрын
കഷ്ട്ടം... ഇതിലും നന്നായി വീഡിയോ ചെയ്യുന്നവർ ഉണ്ട്... അയൽക്കറിയാം അയാൾ എന്ത് കോമാളി താരവും കാട്ടിയാൽ അആൾക്കാർ ലൈക്‌ കൊടുക്കുമെന്ന്.... ഓരോ മരണ ദുരന്തങ്ങൾ 🤬🤬🤬
@idc...7070
@idc...7070 3 жыл бұрын
@@chilanka22 atha thanney enikyum parayan ollthhh, eyale kore othharam kanikum enniitum kore likesum kiitum
@anjali5233
@anjali5233 2 жыл бұрын
Sss
@Sanjaysj-zq9lv
@Sanjaysj-zq9lv 3 жыл бұрын
Enjoy enjammi പാടാൻ പറഞ്ഞ ആ ഇരുന്നൂറോളം ഫ്രണ്ട്സിനെ ഈ അവസരത്തിൽ സ്മരിക്കുന്നു 😂
@sulaimanuvais
@sulaimanuvais 3 жыл бұрын
Perfect 😂
@adarshekm
@adarshekm 3 жыл бұрын
കളിയാക്കുന്നവരോട് 😡😡😡😡😡 1:48 ആളറിഞ്ഞു കളിക്കേട😡😡😡😡😡
@archanavinod1
@archanavinod1 3 жыл бұрын
Ente ponno vendaaaaa.......
@achutty1635
@achutty1635 3 жыл бұрын
Aalku enthelum preshnam indo?? Alu police ahrnile
@sulaimanuvais
@sulaimanuvais 3 жыл бұрын
@@achutty1635 He's very normal
@fayidfazz
@fayidfazz 3 жыл бұрын
*ആ ഇരുന്നൂറ് പേരിൽ ഒരാൾ ഞാനാണെന്ന് ആലോചിക്കുമ്പോൾ തന്നെ രോമാഞ്ചം😌🤗🔥*
@Imbatmaan
@Imbatmaan 3 жыл бұрын
ആഹാ നിന്നെ കാണാൻ നോക്കിയിരിക്കുവാരുന്നു 😂
@Jojo-e6p7p
@Jojo-e6p7p 3 жыл бұрын
Aahaa😄
@vishnudasvu1161
@vishnudasvu1161 3 жыл бұрын
ഇത്രേം ധൈര്യം ഞാൻ എന്റെ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല...😜
@abdurazaksullami8364
@abdurazaksullami8364 3 жыл бұрын
@@vishnudasvu1161 😅😅😅
@shylasimon8215
@shylasimon8215 3 жыл бұрын
🤣🤣വല്ല കാര്യവുമുണ്ടായിരുന്നോ..
@SrxpuDude
@SrxpuDude 3 жыл бұрын
ഇത്രേം ട്രോൾ ഏറ്റുവാങ്ങിയിട്ടും അത് പോസിറ്റീവ് ആയി എടുക്കുന്ന സജി സാറാണ് യതാർത്ത ഹീറോ..!!😍💥🔥😁
@aswinkk369
@aswinkk369 3 жыл бұрын
പിന്നല്ല.. 🤩🙌
@youtube-strange7913
@youtube-strange7913 3 жыл бұрын
Power
@HAPPYDUDEOnline
@HAPPYDUDEOnline 3 жыл бұрын
@@aswinkk369 HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE
@adarshbabu3491
@adarshbabu3491 3 жыл бұрын
Iyale okke support cheyyana cheenja teams nte mind..nallath cheyyanavr moonji irikum
@abdullahnizarmusic2935
@abdullahnizarmusic2935 3 жыл бұрын
Oru motivational troll aayipoyallodei 😂
@poothibabu
@poothibabu 3 жыл бұрын
പാട്ടിനേക്കാൾ ഞാനാസ്വദിച്ചത് ആക്ഷൻ ആണ് 😄
@soma7741
@soma7741 3 жыл бұрын
😆😆 ജയന്റെ കൂട്ടു തോന്നി
@sajeebiqbal4681
@sajeebiqbal4681 3 жыл бұрын
എന്തെല്ലാം പ്രശ്നമുണ്ടെങ്കിലും ഈ സജി ചേട്ടന്റെ വീഡിയോ കാണുമ്പോൾ എന്ത് ആശ്വാസവും സന്തോഷവും ലഭിക്കും എന്നറിയാമോ... സജി ചേട്ടന് കട്ട സപ്പോർട്ട് 💪💪💪
@IMettymetty
@IMettymetty 3 жыл бұрын
ഒരുപാട് പേര് rqst ചെയ്യുന്നതിനനുസരിച്ചു വളരെ സന്തോഷത്തോടെ, പാട്ട് അറിയില്ലെങ്കിലും അവർക്ക് വേണ്ടി പാടി കൊടുക്കാൻ മനസ് കാണിക്കുന്ന അഹങ്കാരം ഇല്ലാത്ത മനുഷ്യൻ ആണ് പാലാ സജി 🔥
@Hema-om8jd
@Hema-om8jd 3 жыл бұрын
😂athe
@haseeb1426
@haseeb1426 3 жыл бұрын
😂👍
@HAPPYDUDEOnline
@HAPPYDUDEOnline 3 жыл бұрын
@@Hema-om8jd HELEN OF SPARTA SINGING ENJOY ENJAAMI . LIP SYNC😂 ,. VIDEO ON MY CHANNEL , ELLAVARUM KANNANE
@noushiparammel9233
@noushiparammel9233 3 жыл бұрын
Aaha vannallo vanamala
@Shyam-tu6kf
@Shyam-tu6kf 3 жыл бұрын
True
@akcta2045
@akcta2045 3 жыл бұрын
Reals ഓളികൾ ഡബ്ബ് ചെയ്തു അഭിനയിക്കുന്നു സജിൻ സാർ സ്വന്തം ആയി പാടി വീഡിയോ ചെയ്യുന്നു 💥😍അതിന് ഇരിക്കട്ടെ സാറിന് കയ്യടി 👏👏
@fathimarafeeq4718
@fathimarafeeq4718 3 жыл бұрын
❤️
@pranavm7245
@pranavm7245 3 жыл бұрын
😂
@abinbaby470
@abinbaby470 3 жыл бұрын
Ath pewer
@afsalsparkz48
@afsalsparkz48 3 жыл бұрын
അല്ല പിന്നെ😎
@abhisheksonu8704
@abhisheksonu8704 3 жыл бұрын
കഴിവ് ഉള്ളവരും und
@GAMETHERAPISTYT
@GAMETHERAPISTYT 3 жыл бұрын
Troll rajav road to 1M
@WooLY193
@WooLY193 3 жыл бұрын
First reply sir gt uyir 😍
@mufi5894
@mufi5894 3 жыл бұрын
2nd to my gt
@freelancerinc571
@freelancerinc571 3 жыл бұрын
അവഞ്ചേർസ് നാടോടിക്കാറ്റ് 😂😂😂😂😂😂 a kzbin.info/www/bejne/m5u4nIF5m8qdbas
@skgarage2.0
@skgarage2.0 3 жыл бұрын
anna
@bzameer7569
@bzameer7569 3 жыл бұрын
Hai GT
@muhammedsiddique6262
@muhammedsiddique6262 3 жыл бұрын
എല്ലാർക്കും പാടാൻ ആഗ്രഹം ഉണ്ടാവും. പാവല്ലേ അയാൾ ☹ എനിക്ക് വല്യ മോശം ആയി തോന്നീല. നമ്മളും ഇങ്ങനെ ഒകെ അല്ലെ പാടൽ
@Paul-qe1jn
@Paul-qe1jn 3 жыл бұрын
അതെ ... ഈ musically, അങ്ങനെ karaoke apps il കേറിയാ എത്ര പേരാണ് ഇങ്ങനെ പാടി വിടണേ ? അല്ലെങ്കി ഈ കുടുംബ യൂണിറ്റ് പരിപാടികൾ, അങ്ങനെ ഓരോ സ്ഥലങ്ങളിൽ പാടുന്ന എത്ര ചേട്ടന്മാരും അമ്മാവന്മാരുവാ ? കയ്യീ കിട്ടീത് ഇങ്ങേരെ ആയിപ്പോയി എന്നേ ഉള്ളൂ
@funwithfaihannasrin5506
@funwithfaihannasrin5506 3 жыл бұрын
@@Paul-qe1jn 😂
@AKASH-hj3gm
@AKASH-hj3gm 3 жыл бұрын
സത്യം ആണ് ബ്രോ ആരോടേലും പാടാൻ പറഞ്ഞാൽ ആരും പാടില്ല പാടുന്ന ആളുകളെ സപ്പോർട്ട് ചെയ്യില്ല 😔
@AKASH-hj3gm
@AKASH-hj3gm 3 жыл бұрын
@@muhammedsiddique6262 മനുഷ്യൻ അല്ലെ പുള്ള
@AKASH-hj3gm
@AKASH-hj3gm 3 жыл бұрын
@@muhammedsiddique6262 ഓ 🙂😂
@rnewc1520
@rnewc1520 3 жыл бұрын
*എനിക്ക് ഇങ്ങനെ പോലും പാടാൻ പറ്റില്ല. ആരെങ്കിലും പാടാൻ പറഞാൽ കോംപ്ലക്സ് ആണ്. നമ്മളിൽ പലരും അങ്ങനെ ആയിരിക്കും. അങ്ങനെ ഒരു കോംപ്ലക്സ് ഇദ്ദേഹത്തിന് ഇല്ല. നല്ല കാര്യം*
@harshadharshad2507
@harshadharshad2507 3 жыл бұрын
സത്യം പറഞ്ഞാൽ പുള്ളി ചെയ്യുന്നതൊക്കെ comedy ആകുന്നുണ്ടെങ്കിലും ബാക്കിയുള്ള റീൽസോളി കളുടെ അത്രക്ക് വെറുപ്പിക്കുന്നില്ല എന്നതാണ് എന്റെ ഒരിത്
@xoxokingdom607
@xoxokingdom607 3 жыл бұрын
Correct aan , pulli full positivity aan
@4ktube297
@4ktube297 3 жыл бұрын
Da pulli enthelum kozhappm indoo
@4ktube297
@4ktube297 3 жыл бұрын
Pottananu
@xoxokingdom607
@xoxokingdom607 3 жыл бұрын
@@4ktube297 verte orale cheetha vili nallathonumalla. Ayal ninte peril case fule cheytha nee yenth cheyyum he is a retired SI.nink cheyyan pattumo athpole
@amenpv58
@amenpv58 3 жыл бұрын
Pulli adipoli aan⚡
@faizyfaisal5464
@faizyfaisal5464 3 жыл бұрын
നിങ്ങൾ എല്ലാവരും ഇത് കണ്ട് ചിരിച്ചിട്ടുണ്ടെങ്കിൽ അത് തന്നെയാണ് ആ മനുഷ്യൻ....... ആരൊക്കെ കളിയാക്കിയാലും സജി അണ്ണൻ മുത്താണ്.....
@sabeats3118
@sabeats3118 3 жыл бұрын
എന്റെ ചാനലിൽ ഒന്ന് കയറി നോക്കുമോ 😍 ഇഷ്ട്ടം ആയെങ്കിൽ ഒന്ന് ലൈക്ക് അടിച്ചേക്ക് 👍😂 സപ്പോർട്ട് ചെയ്യുമെങ്കിൽ subscribe ചെയ്യണം 🥰
@fmox88
@fmox88 3 жыл бұрын
നമ്മൾ പേരില്‍ വലിയ വ്യത്യാസം ഇല്ല അല്ലെ 😁😁😁😁
@faizyfaisal5464
@faizyfaisal5464 3 жыл бұрын
@@fmox88 🤩🤩🤩
@ashaabraham1142
@ashaabraham1142 3 жыл бұрын
Ayye
@bangtansonyeondan7697
@bangtansonyeondan7697 3 жыл бұрын
Uvva uvva🥴🥴
@swalieeye3197
@swalieeye3197 3 жыл бұрын
ഈ ട്രോൾ ഒന്നും സജിയണ്ണന്റെ രോമത്തിൽ പോലും ഏൽക്കില്ല😂
@kunjavastudio3034
@kunjavastudio3034 3 жыл бұрын
Keerthy suresh നെ ഇഷ്ടമുള്ളവർ എന്റെ ചാനലിലേക്ക് വരണേ 🤩
@akhilramachandran9247
@akhilramachandran9247 3 жыл бұрын
പിന്നല്ലാ
@rashmicp4356
@rashmicp4356 3 жыл бұрын
@@kunjavastudio3034 enthinu?
@chandhuchandhu5217
@chandhuchandhu5217 3 жыл бұрын
നമ്മൾ sed ആയി ഇരിക്കുമ്പോൾ ഈ പുള്ളി യുടെ ഒരു പാട്ട് കേട്ടാൽ നമ്മൾ 100%happy ആകും എങ്ങനെ ആയാലും പുള്ളി പൊളി ആണ്
@mariyajacob1709
@mariyajacob1709 3 жыл бұрын
Sathiyam ipo njan chirichu 😁🤣🤣🤣
@kunju7357
@kunju7357 3 жыл бұрын
😂😂
@jaisnaturehunt1520
@jaisnaturehunt1520 3 жыл бұрын
അയ്യോ ദാരിദ്ര്യം..
@Rinkurinku-ik8ei
@Rinkurinku-ik8ei 3 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@bindhujamalppan9476
@bindhujamalppan9476 3 жыл бұрын
Sad
@shehinshefeeq
@shehinshefeeq 3 жыл бұрын
""""""Chekkan angane"""ee സോങ് പാടുമ്പോൾ നല്ല വോയിസ്‌ ആണ്....... കേൾക്കാൻ നല്ല ഭംഗി ഉണ്ട്
@swaliisalu4627
@swaliisalu4627 3 жыл бұрын
Kelkan nalla bangiyo 🙄🙄
@mixturemedia2756
@mixturemedia2756 3 жыл бұрын
@@swaliisalu4627 adh sahthapa commta minedanda
@ashrafpc5327
@ashrafpc5327 3 жыл бұрын
ഒരു മാപ്പിളപ്പാട്ട് പാടണമെന്ന് പല ഫ്രണ്ട്സും പറഞ്ഞിട്ടുണ്ട് 😂😂😂
@ashifmohd3447
@ashifmohd3447 3 жыл бұрын
50. oolam frinds
@pramodkumar22595
@pramodkumar22595 3 жыл бұрын
@@ashifmohd3447 200 oolam...
@drakenefx2816
@drakenefx2816 3 жыл бұрын
@@pramodkumar22595 499 friends
@joobinvarghese3088
@joobinvarghese3088 3 жыл бұрын
ആഗ്രഹം അല്ലെ പുള്ളേ പഠിക്കോട്ടെ 😄
@pala_saji
@pala_saji 3 жыл бұрын
സൂപ്പർ ട്രോൾ ബ്രോ 😀😀👌👌wish an advance 1 million 😍😍♥️♥️♥️
@dilshadpt8491
@dilshadpt8491 3 жыл бұрын
Pala saji fans malappuram-nilambur
@shashanks4499
@shashanks4499 3 жыл бұрын
Fake
@sonamts8383
@sonamts8383 3 жыл бұрын
200 ഓളം ഫ്രണ്ട്‌സ്ന്റെ അഭ്യർഥന മാനിച്ചു പാടിയ സജി സെർ ആണ് hero😜 ആഹാ സംഗീതം സംഗീതം.....
@Shyam-tu6kf
@Shyam-tu6kf 3 жыл бұрын
Saji annen mess😁
@manjimamohan3153
@manjimamohan3153 3 жыл бұрын
പുള്ളി പാടട്ടെന്നു.. നമ്മളും ഇങ്ങന ഒക്കെ അല്ലേ പാടുന്നേ... നമ്മൾ പാടുമ്പോൾ ആരെയും കാണിക്കാറില്ല.. പക്ഷെ പുള്ളി എല്ലാരേയും കാണിച്ചു പാടുന്നു.. ആ ധൈര്യത്തിന് ഇരിക്കട്ടെ കുതിരപ്പവൻ 🥇
@ciaptenindia9211
@ciaptenindia9211 3 жыл бұрын
ദാസേട്ടൻ പാട്ടുപാടും എം ജി ശ്രീകുമാറും പാട്ടുപാടും പക്ഷേ ഇവർക്കൊന്നും നമ്മളെ പാടി ചിരിപ്പിക്കാൻ കഴിയില്ല പക്ഷേ നമ്മുടെ പാലാ ബ്രോ പാട്ടുപാടി നമ്മളെ ചിരിപ്പിക്കും ഇവന് പാട്ടിൽ കഴിവ് ഒന്നല്ല രണ്ടാണ്
@gamingwithpaithal3249
@gamingwithpaithal3249 3 жыл бұрын
അതെ
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ശുദ്ധ സംഗീതം എന്നും സജി അണ്ണന്റെ കൈകളിൽ ഭദ്രമാണ്. എന്നതാണ് കറ കളഞ്ഞ സത്യം..!!😊
@Mupztalks
@Mupztalks 3 жыл бұрын
10,000 സബ്ബ് ആവാൻ ആയല്ലോ മോനെ ... ❤️😌💕 Pwoliyeee ❣️
@the.gourii
@the.gourii 3 жыл бұрын
@@Mupztalks musfii 😁
@alan23455
@alan23455 3 жыл бұрын
@@Mupztalks njan ede vare subscribed cheyditille but evinde comment inde ennume njan comment edume pinne likeum cheyume
@-mc8628
@-mc8628 3 жыл бұрын
Subscribe and support all
@sxa1064
@sxa1064 3 жыл бұрын
@@Mupztalks ആയിക്കഴിഞ്ഞു mahnn!!🤩🤓Charlie Uyirr🤩🤓
@shebindarulaman471
@shebindarulaman471 3 жыл бұрын
എന്തൊക്ക പറഞ്ഞാലും അണ്ണന്റെ പാട്ടിന്റെ അവസാനം ഉള്ള നിഷ്കളങ്കമായുള്ള ആ thanks.... Wooo... അതിൽ വീഴും നമ്മൾ.
@athulyaaaaaaaaaaaa8288
@athulyaaaaaaaaaaaa8288 3 жыл бұрын
😀😀😀
@modniyas2804
@modniyas2804 3 жыл бұрын
ഒറിജിനൽ പാട്ടിനെ വെല്ലും വിധം വധിച്ച സജിയേട്ടൻ ആണ് ഞങളുടെ ഹീറോ 😎🙋‍♀️
@MYWORLDSUB
@MYWORLDSUB 3 жыл бұрын
😘
@adharsh1089
@adharsh1089 3 жыл бұрын
Kairali arunnu bedam
@adarshekm
@adarshekm 3 жыл бұрын
കളിയാക്കുന്നവരോട് 😡😡😡😡😡 1:48 ആളറിഞ്ഞു കളിക്കേട😡😡😡😡😡
@freelancerinc571
@freelancerinc571 3 жыл бұрын
അവഞ്ചേർസ് നാടോടിക്കാറ്റ് 😂😂😂😂😂😂 a kzbin.info/www/bejne/m5u4nIF5m8qdbas
@Zuhana_R_Iqbal
@Zuhana_R_Iqbal 3 жыл бұрын
haha😅😅😅
@thalapathy9067
@thalapathy9067 3 жыл бұрын
കാക്കിക്കുള്ളിലെ എളിമയാണ് സജി സർ 😍❤️🔥
@Riya-op4ji
@Riya-op4ji 3 жыл бұрын
Aalu police aano😝?
@bulllet.tcb2005
@bulllet.tcb2005 3 жыл бұрын
@@Riya-op4ji aayirunnu, retired
@nob4178
@nob4178 3 жыл бұрын
Poda
@CallMevipin
@CallMevipin 3 жыл бұрын
@@Riya-op4ji s inspector aah bro
@thalapathy9067
@thalapathy9067 3 жыл бұрын
@@kimjongun700 പോയി വെങ്കായം തിന്ന് 😌
@RedCarpetByRagiForU
@RedCarpetByRagiForU 3 жыл бұрын
Adipoli 😂😂😂
@hitler444yt2
@hitler444yt2 3 жыл бұрын
🥴🥴🥴🥴🥴🥴🥴🥴🥴🥴🥴🥴
@livin893
@livin893 3 жыл бұрын
@@kimjongun700 മൈര്
@naruto_ed3ts
@naruto_ed3ts 3 жыл бұрын
@@kimjongun700 ok
@swalieeye3197
@swalieeye3197 3 жыл бұрын
നമ്മുടെ ഒക്കെ സപ്പോർട്ട് ഉണ്ടായാൽ ഇവരൊക്കെ ആകാശത്തിന്ന് ഇറങ്ങി ബഹിരാകാശത്തേക്ക് എത്തും😂
@basileb2544
@basileb2544 3 жыл бұрын
അതെന്താ പാട്ട് അറിയുന്നവർക്ക് മാത്രേ പാടാൻ പറ്റു എന്ന് ഉണ്ടോ, സജി സൂപ്പർ ഡാ😅😍
@lightcarrier5796
@lightcarrier5796 3 жыл бұрын
Athanne
@aparnakj4969
@aparnakj4969 3 жыл бұрын
💯💯
@carpediem2771
@carpediem2771 3 жыл бұрын
Aa onnakaa expretion nirthanam
@basileb2544
@basileb2544 3 жыл бұрын
@@carpediem2771 എന്തിന് ,നീ ആരാടാ
@sal_maan
@sal_maan 3 жыл бұрын
Angane paranj kodkk💯💯💯😂😂😂
@IMettymetty7
@IMettymetty7 3 жыл бұрын
നാലു ചുവരുകൾക്കുള്ളിൽ ഒരു ക്യാമറ കൊണ്ട് ലോകം കീഴടക്കിയവർ 😁😁
@SunShine-dx4qn
@SunShine-dx4qn 3 жыл бұрын
Fen aane
@sreeharan2242
@sreeharan2242 3 жыл бұрын
Podi fake metty
@IMettymetty
@IMettymetty 3 жыл бұрын
@@sreeharan2242 എനിക്ക് രണ്ടു ac ഉണ്ട്
@vigneshpazhani633
@vigneshpazhani633 3 жыл бұрын
😂😂
@peverjanko1003
@peverjanko1003 3 жыл бұрын
@@IMettymetty ayn ne eetha metty kuty
@binithasunil1510
@binithasunil1510 3 жыл бұрын
ഇദ്ദേഹം അത്ര bore അല്ല. ആ smule പോയി നോക്കൂ ചിലരുടെ പാട്ടുകേട്ടാൽ തൂങ്ങിച്ചാകാൻ തോന്നും. Saji sir ഇഷ്ടം..❤️
@ashisaliashe543
@ashisaliashe543 3 жыл бұрын
😁😁😁👍👍👍
@rashmicp4356
@rashmicp4356 3 жыл бұрын
True 🙂
@sanjusathyan4677
@sanjusathyan4677 3 жыл бұрын
😂😂
@idc...7070
@idc...7070 3 жыл бұрын
But ethile nannayi padumunthe vare indee!!!
@sidharths.d.1731
@sidharths.d.1731 3 жыл бұрын
അടുത്ത നാഷണൽ അവാർഡ് സജി അണ്ണന് തന്നെ...സജി അണ്ണൻ ഉയിർ.....🔥🔥🔥🔥
@Axh-yo4cu
@Axh-yo4cu 3 жыл бұрын
തന്റെതായാ രീതിയിൽ പാട്ടുകൾ പാടി ആളുകളെ രസിപ്പിക്കുന്ന സജി അണ്ണൻ പൊളിയല്ലേ. എന്നാലും ആ 200 പേര് ആരാണാവോ 😹
@gooday5943
@gooday5943 3 жыл бұрын
Dislike adichavar mr.
@bibinkrishnan4483
@bibinkrishnan4483 3 жыл бұрын
ആ ഇരുന്നൂറ്‌ പേരെ കുറിച്ച് എന്തേലും അറിയുന്നുണ്ടെങ്കിൽ പറയ് ട്ടാ.......... അവരെ ഞാൻ.... 😠😠
@mehndiart5260
@mehndiart5260 3 жыл бұрын
Njan und😂😂tiktokile oru neram pokk aayirunnu🤣🤣
@leahshabu1581
@leahshabu1581 3 жыл бұрын
Avar aanu dislike adichirikkunnath 🤭🤭🤭
@anand9501
@anand9501 3 жыл бұрын
Aa 200 peril njn und🙄
@bensonjose1205
@bensonjose1205 3 жыл бұрын
അസൂയ തോന്നുന്നു. ആ കോൺഫിഡൻസിനോട്‌. ചില സോങ്‌സ് നന്നായി് പാടുന്നുണ്ട്. 🙋‍♂️
@rah488
@rah488 3 жыл бұрын
pullide tholikatti samadhichirikunnu...
@shibimotive6461
@shibimotive6461 3 жыл бұрын
Police allae
@malluteams2887
@malluteams2887 3 жыл бұрын
00:25 അടയാളപ്പെടുത്തുക കാലമേ ഇത് കാള കയറി പൊട്ടിച്ചു ഓടാൻ പോക്കുന്ന സമയം...😄😎😜😂 Saji Ser😄😄😎
@winsandfailsmallu7218
@winsandfailsmallu7218 3 жыл бұрын
പോയ കാള തിരിച്ച് വരുമോ 😁
@basheerkung-fu8787
@basheerkung-fu8787 3 жыл бұрын
🤣🤣🤣
@pesboy3373
@pesboy3373 3 жыл бұрын
🤣🤣
@muhammedmidlagvengad804
@muhammedmidlagvengad804 3 жыл бұрын
Fuckru ടീംസ് നേക്കാൾ ഇയാൾ എത്രയോ mechamawn😘
@rulesmash7990
@rulesmash7990 3 жыл бұрын
¯\_(ツ)_/¯
@melwinsunny952
@melwinsunny952 3 жыл бұрын
Olakka..🤬🤬
@athulyabhaskar9711
@athulyabhaskar9711 3 жыл бұрын
ഇന്നിനിപ്പോ കോമഡി സ്റ്റാർ കണ്ടില്ല എങ്കിലും venda സജി സർ ചിരിപ്പിച്ചു കൊന്നു.. മനുഷ്യനെ ചിരിപ്പിക്കാനും വേണം ഒരു കഴിവ് 👍👍
@Abhishek-qg5rd
@Abhishek-qg5rd 3 жыл бұрын
Enjoy Enjami പാടാൻ പറഞ്ഞ ആ ഇരുന്നൂറിൽ ഒരാൾ ഞാനായിരുന്നു 😇
@mp4allrounder245
@mp4allrounder245 3 жыл бұрын
sathyamano
@unstoppablegg498
@unstoppablegg498 3 жыл бұрын
@@mp4allrounder245 നീ നിന്റെ ഉപ്പാന്റെ മോനാണെന്ന് അറിയാം
@jagan663
@jagan663 3 жыл бұрын
Enthinte kedayrunnu ninakk mwone😂❤️
@raeiz6269
@raeiz6269 3 жыл бұрын
പാട്ടിനേക്കാളും എനിക്ക് ഇഷ്ടം സജി സാറിൻ്റെ expressions ആണ്... ഇജ്ഞാതി.😌🔥
@Anzuuu77
@Anzuuu77 3 жыл бұрын
comment വായിച്ചു കൊണ്ട് വീഡിയോ കാണാൻ ഒരു സുഖം തന്നെ....!!❣️
@ajuajza1258
@ajuajza1258 3 жыл бұрын
Pinnallah
@sreejith7756
@sreejith7756 3 жыл бұрын
മലയുള്ളികളുടെ oru shili
@abhirami6076
@abhirami6076 3 жыл бұрын
Sathyam.
@asjuattasheri7511
@asjuattasheri7511 3 жыл бұрын
സംഗീതത്തോട് ഉള്ള ഒരു അതിയായ ഭ്രമം ആണിത്... അല്ലാതെ മൂപ്പർക്ക് ഒരു കൊയ്യപ്പുല്ല്യ. നിങ്ങളെന്ത് പറയുന്നു??
@sivaprasadmvr8759
@sivaprasadmvr8759 3 жыл бұрын
പുറത്തെറങ്ങാൻ പറ്റാത്തസ്ഥിതിയാണല്ലോ ഈശ്വര ആാാ 🙌🏻🙌🏻🙌🏻
@afal007
@afal007 3 жыл бұрын
*ഏത് പാട്ടും സജി ചേട്ടൻ സ്വന്തം version ൽ പാടുന്നു അതല്ലേ heroism 💪🔥....*
@Suiii_____
@Suiii_____ 3 жыл бұрын
ഇങ്ങേരുടെ പാട്ടൊക്കെ ഇപ്പത്തെ പിള്ളേർ വേറെ LEVEL ആക്കി ആണ്💕
@sheraannmaria8244
@sheraannmaria8244 3 жыл бұрын
പാട്ട് പാടാമോ എന്ന് ചോദിച്ചവർ വെറുതെ കളിയാക്കി ചോദിച്ചത് ആയിരിക്കും 😁 പക്ഷെ പുള്ളി ആ വെല്ലുവിളി ഏറ്റുഎടുത്തു 🤓 ട്രോളുകൾ വാരി കുട്ടിയാലും അതിനും സപ്പോർട്ട് ചെയുന്ന വ്യക്തി 👍 # pala saji
@geonj9641
@geonj9641 3 жыл бұрын
കുറവുകളെ തിരിച്ചറിയാൻ വിവരം ഇല്ലാത്ത വ്യക്തി
@meee2023
@meee2023 3 жыл бұрын
കളിയാക്കി അല്ല കാര്യത്തിൽ ചോദിക്കുന്നതാ... ആള് എല്ലാ സോങ്ങും പാടി comedy ഉണ്ടാക്കണത് അല്ലെ
@meee2023
@meee2023 3 жыл бұрын
@@geonj9641 വിവരം ഇല്ലാതൊന്നും അല്ല എന്തായാലും police ഇൽ അല്ലായിരുന്നോ
@graphics4ever
@graphics4ever 3 жыл бұрын
@@geonj9641 അങ്ങനെ പറയരുത്... ട്രോളുകളെ അവഗണിച്ചുകൊണ്ട്... തന്റേതായ ശൈലിയിൽ പുതിയ ഗാനവതരണം കൊണ്ടുവന്ന സജി സർ ആണ് കിംഗ്‌...🤣🤣🤣
@unni4137
@unni4137 3 жыл бұрын
ശരിക്കും ഗായകരെ കളിയാക്കുന്ന വെറും ******* ആണ് ഇത് 😏
@shamnadkt8052
@shamnadkt8052 3 жыл бұрын
ചെങ്ങായി പുലി ആണ് 😍!! എത്ര പേർ ട്രോളി യാലും എല്ലാർക്കും ഒരു ഇഷ്ടം ഇണ്ടാവും 😍
@anjanaachu4034
@anjanaachu4034 3 жыл бұрын
ആളുകളെ ചിരിപ്പിക്കാനും വേണം ഒരു കഴിവ്💯❣
@Abhi_r8
@Abhi_r8 3 жыл бұрын
Frnds പറഞ്ഞത് കൊണ്ട് പാട്ട് try ചെയുന്ന saji ഏട്ടൻ uyir🤣😎💞
@navaneethc9845
@navaneethc9845 3 жыл бұрын
ഇക്ക 1 മില്യൺ അടിയ്ക്കുന്നത് കാത്തു നിക്കുന്നവർ ലൈക്ക്💥💪
@Shyam-tu6kf
@Shyam-tu6kf 3 жыл бұрын
😁😁
@tMoviemania2359
@tMoviemania2359 3 жыл бұрын
Poor
@coolvibesAbhijaS3
@coolvibesAbhijaS3 3 жыл бұрын
🔥🔥🔥
@Human-kp5ze
@Human-kp5ze 3 жыл бұрын
ചെറുപ്പത്തിൽ അവസരങ്ങൾ കിട്ടാതെ പോയത് കൊണ്ട് ഒക്കെ അത് നികത്തുന്നത് ഇത് പോലെ വരുമ്പോൾ ആണ്... അങ്ങേരുടെ സന്തോഷം നമ്മൾ തല്ലി കെടുത്താൻ ശ്രെമിക്കരുത്... അങ്ങേരുടെ സ്വാതന്ത്ര്യം ആണ് പാടുക എന്നത്... ഇന്ത്യ മഹാരാജ്യത്തിൽ എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ട്‌...അങ്ങേരെ പോലെ ചാടാനും പാടാനും ഇന്നത്തെ കളിയാക്കുന്ന എത്ര പേർക്ക് സാധിക്കും?
@വിക്ടർജോൺകുരിശിങ്കൽ
@വിക്ടർജോൺകുരിശിങ്കൽ 3 жыл бұрын
ഇന്ത്യയിൽ എല്ലാത്തിനും എല്ലാവർക്കും സ്വാതന്ത്ര്യം ഉണ്ടെങ്കിൽ എനിക്ക് ഒരാളെ ഓപ്പറേഷൻ ചെയ്യാൻ പറ്റുവോ?????പറ്റില്ല.....ഒരു പാമ്പിനെ വളർത്താൻ പറ്റുവോ???പറ്റില്ല...
@wizardsiva6457
@wizardsiva6457 3 жыл бұрын
@@വിക്ടർജോൺകുരിശിങ്കൽ Pambine valarthiyitt enthina???
@വിക്ടർജോൺകുരിശിങ്കൽ
@വിക്ടർജോൺകുരിശിങ്കൽ 3 жыл бұрын
@@wizardsiva6457 പാട്ട് പാടിട്ട് എന്തിനാ???ഇന്ത്യയിൽ എല്ലാത്തിനും സ്വാതന്ത്ര്യം ഉണ്ടെന്ന് പറഞ്ഞപ്പോ പറഞ്ഞതാ....ഒരാളുടെ സ്വാതന്ത്ര്യം മറ്റൊരാൾക്കു വിപത്താവുമ്പോ അത് തെറ്റാകുന്നു....കല എന്നത് എല്ലാവർക്കും കിട്ടുന്ന അവകാശം അല്ല...ഓരോർത്തക്കും അത് വ്യത്യസ്തമാണ്...അത് ഇല്ലാത്തവൻ കാണിച്ചു കൂട്ടുന്ന കോപ്രായങ്ങൾ നാടിന് വിപത്താണ്...
@rammohan3167
@rammohan3167 3 жыл бұрын
@@വിക്ടർജോൺകുരിശിങ്കൽ ee paat kettit nink valya vipath onnm varan ponnilla nee keekkand irinna mathi
@chemicallystimulated476
@chemicallystimulated476 3 жыл бұрын
Than enthu teengaya parayunne
@BOSS-zj2do
@BOSS-zj2do 3 жыл бұрын
3:53 ഈ പാട്ട് കൊള്ളാം 🥰👌👍
@rakhilmon922
@rakhilmon922 3 жыл бұрын
വീട്ടുകാർ ഇതു കണ്ടിട്ട് തുങ്ങി മരിക്കാതിരുന്നാൽ മതി. ഇ video ആവർത്തിച്ചു കണ്ടവർ like💞💞❤️❤️
@remo19304.
@remo19304. 3 жыл бұрын
Jamitha teacher nde video kandal ellam manasilakkam
@luqmanlukku8457
@luqmanlukku8457 3 жыл бұрын
@@remo19304. hcg
@nishraghav
@nishraghav 3 жыл бұрын
വീട്ടുകാർ നല്ല സപ്പോർട്ട് ആണ് 👍അദ്ദേഹം സേന ഓഫീസർ ആയിരുന്നു നിസാരകാരനല്ല
@harikrishnantk2775
@harikrishnantk2775 2 жыл бұрын
Ithupolle nallalde munnil vechu chettanu padan pattumo
@bilalahammed2181
@bilalahammed2181 3 жыл бұрын
ഉബൈദ് ഇക്കാന്റെ സ്ഥിരം വ്യൂവേഴ്സ് ആരൊക്കെ 😍👇
@fafatimes4465
@fafatimes4465 3 жыл бұрын
Njan
@JOJOPranksters-e8i
@JOJOPranksters-e8i 3 жыл бұрын
ഈ സജി അണ്ണൻ ഒരു പോലീസ് ഉദ്യോഗസ്ഥൻ ആയിരുന്നു എന്ന് എത്ര പേർക്ക് അറിയാം 😁😁😁✌️✌️
@cruiserider3782
@cruiserider3782 3 жыл бұрын
Si ayirunnu thonnunnu
@prajishputhans8592
@prajishputhans8592 3 жыл бұрын
Central police il aarunnu...
@prajishputhans8592
@prajishputhans8592 3 жыл бұрын
Central police il aarunnu...
@newstyle8044
@newstyle8044 3 жыл бұрын
Pala saji uyir💓🔥🔥
@jupiter9058
@jupiter9058 3 жыл бұрын
Commando ആയിരുന്നു
@unxix.
@unxix. 3 жыл бұрын
കേരളത്തിൽ 1 Million ആവാൻ പോവുന്ന ആദ്യ ട്രോളൻ
@shaheenmohamedali5524
@shaheenmohamedali5524 3 жыл бұрын
സുഖമോ ദേവി കേട്ടപ്പോൾ എന്റെ സുഖം പോയിക്കിട്ടി
@Haripriya-el6bi
@Haripriya-el6bi 3 жыл бұрын
😅
@gowrisankar9925
@gowrisankar9925 3 жыл бұрын
😂😂
@lpavithran8896
@lpavithran8896 3 жыл бұрын
😀😀
@Saam_Stories
@Saam_Stories 3 жыл бұрын
ഒരു ഉളുപ്പും ഇല്ലാതെ ആസ്വദിച്ചു പാടിയ ശ്രുതിയും വരികളും വരെ അതേപോലെ പകർത്തി പാടിയ ഈ കലാകാരന് കൊടുക്കൂ ഒരു ലൈക് 😆😆🤩🤩🤙
@Patrickbateman0707
@Patrickbateman0707 3 жыл бұрын
ഇത്രേം ഒച്ചപ്പാടിലൊക്കെ പടിയിട്ടും അവസാനമുള്ള ആ *Thanks* പറഞ്ഞ നിഷ്കളങ്കത ആരും കാണാതെ പോകരുത് Gooys...
@pranavm7245
@pranavm7245 3 жыл бұрын
😂
@athulyaaaaaaaaaaaa8288
@athulyaaaaaaaaaaaa8288 3 жыл бұрын
😀😀😀
@shazzzaman164
@shazzzaman164 3 жыл бұрын
Nice.....+ Thanks
@sheenasheena5343
@sheenasheena5343 3 жыл бұрын
Sathyam🤣🤣🤣
@CANVASARTS123
@CANVASARTS123 3 жыл бұрын
*Enjoy Enjaami ക്ക് ഇത്രയധികം Trolls ഉം Reactions ഉം ഉള്ളത് ആ പാട്ട് ആർക്കും ഇഷ്ടം ഇല്ലാത്തത് കൊണ്ടല്ല. മറിച്ച് ഇഷ്ടം ഉള്ളതുകൊണ്ടാണ്..enjoy Enjaami isham❤️🔥*
@praseedapremkumar604
@praseedapremkumar604 3 жыл бұрын
Yes enik innale collageil ninn oru assignment story bihind the song enjoy enjaami
@CANVASARTS123
@CANVASARTS123 3 жыл бұрын
@@praseedapremkumar604 sathyamayittum 😳
@praseedapremkumar604
@praseedapremkumar604 3 жыл бұрын
@@CANVASARTS123 athe 😂😂 really english inte
@anuchacko8823
@anuchacko8823 3 жыл бұрын
He is a police man . Positivity overloaded
@jupiter9058
@jupiter9058 3 жыл бұрын
Police അല്ല ബ്രോ commando ആയിരുന്നു
@neeraj.a903
@neeraj.a903 3 жыл бұрын
Kk
@user-qx9tj1qo8y
@user-qx9tj1qo8y 3 жыл бұрын
വരികൾ തെറ്റാതെ പാടാനും ഒരുകഴിവ് വേണം... Al പൊളി 🥳
@GreenmarkDC
@GreenmarkDC 3 жыл бұрын
ഹരിമുരളീരവം പാടാമോ... ഇടയ്ക്കു വരുന്ന 'നിന്നെ തേടീ ' യിൽ ഒരു പ്രതീക്ഷയുണ്ട്. ആ ദീർഘനിശ്വാസത്തിൽ അങ്ങ് തീർന്നോളും
@fanushan9707
@fanushan9707 3 жыл бұрын
തന്റെ കഴിവിലുള്ള വിശ്വാസത്തിനാണ് like കൊടുക്കേണ്ടത്
@pranavm7245
@pranavm7245 3 жыл бұрын
😂
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
ശരിയാണ്
@shazzzaman164
@shazzzaman164 3 жыл бұрын
Kayv😂😂😂😂......enganethe...mandatharam vilich parayunna ...vere alla .. nannayi padunna etreyo per support kittaathe nikkund avare support cheyyanam
@leonav218
@leonav218 3 жыл бұрын
Kazhivillaymayum thirich ariyanam😬😁
@അൽരമണൻ-സ3ഫ
@അൽരമണൻ-സ3ഫ 3 жыл бұрын
@@shazzzaman164 sajikku paattu padan karivilla thante mosham aanennu arinjittumm padunnu athaanu atmaviswasam
@whoiss77
@whoiss77 3 жыл бұрын
എല്ലാ കാര്യങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന സജി അണ്ണൻ മാസ്സ് അല്ല മരണമാസ്സ് 😁 സജി അണ്ണൻ ഉയിര്
@sundaranpt2376
@sundaranpt2376 3 жыл бұрын
🤣
@Suiii_____
@Suiii_____ 3 жыл бұрын
ഉബൈദ് ഇക്ക ഫാൻസ്‌ ഇവിടെ വരു😍......!!
@MANOJKumar-ss9qo
@MANOJKumar-ss9qo 2 жыл бұрын
നിങ്ങൾ എത്ര നന്നായിട്ട് പാടുന്നു... ഇനിയും പാടണം. Bless you bro.... ❤️👍
@abhayabhay2658
@abhayabhay2658 3 жыл бұрын
Climax verithanm✴️✳️
@jeevanmathew5267
@jeevanmathew5267 3 жыл бұрын
വൈറലായ പാട്ടുകളുടെ ശവമടക്ക് നടത്തുന്നതാണ്പാലാ സജി sir ന്റെ main 😁😂🤣😌💓
@crazygamingvcg4413
@crazygamingvcg4413 3 жыл бұрын
വിളിക്ക് ആ ഇരുനൂറ് പേരെ ഇങ്ങു വിളിക്ക് 🥴🥴😂😂
@raeiz6269
@raeiz6269 3 жыл бұрын
കേരളം എങ്ങും സജി സാർ വിളയാട്ടം😎🔥പാലാ ജീ ഒരു കില്ലാടി തന്നെ🔥😕
@sAtechandentertainment
@sAtechandentertainment 3 жыл бұрын
Reels ൽ കുറച്ചെങ്കിലും നിലവാരമുള്ള കോമഡി ഇപ്പൊ ഇതാണ് 💥
@visakhnarayan2513
@visakhnarayan2513 3 жыл бұрын
Palaji promotion ആയിട്ടാണ് അവസാനം എനിക്ക് തോനിയത് ♥️🔥
@makrigopalann
@makrigopalann 3 жыл бұрын
മികച്ച എഡിറ്റർക്കുള്ള national award ഉബൈദിനു കൊടുക്കണം
@lilbot7141
@lilbot7141 3 жыл бұрын
ഇത്രയൊക്കെ trolls കിട്ടിയിട്ടും... അതിനൊന്നും react ആകാതെ അതൊക്കെ positive ആക്കി എടുക്കുന്ന സജി.. Ser 👍(ശുദ്ധ സംഗീതം ആണ് goois 😌)
@Iblis-ov1uy
@Iblis-ov1uy 3 жыл бұрын
ആ ഇരുന്നൂറ് പേരിൽ ഞാനുമുണ്ട് സൂർത്തുക്കളെ 😂😂😂
@eageyt9831
@eageyt9831 3 жыл бұрын
😅
@achuzz5669
@achuzz5669 3 жыл бұрын
ഒരൊലക്ക കിട്ട്വോ നിനക്കെന്തിന്റെ കേടായിരുന്നു 🤣😂🤭
@rajesweri5054
@rajesweri5054 3 жыл бұрын
Ayoo aa pattu പൊളിച്ചു മോനെ ഒരു രക്ഷയും ഇല്ല😭😭😭😭🤣🤣🤣🤣🤣🤣
@minnu3100
@minnu3100 3 жыл бұрын
പാടുമ്പോൾ ഉള്ള confidence ന്റമ്മോ.... നമിച്ചു.........
@vismayavasudevan3782
@vismayavasudevan3782 3 жыл бұрын
എഞ്ചാമിയെ കൊന്ന് കൊലവിളിച്ച മറ്റ് റീസോളികളിലും ഭേദം,... Saji ser 😌😌
@Shyam-tu6kf
@Shyam-tu6kf 3 жыл бұрын
Pala saji hero
@whoiss77
@whoiss77 3 жыл бұрын
സജി sir hero ആടാ hero 💥
@pranavm7245
@pranavm7245 3 жыл бұрын
😂
@-mb6155
@-mb6155 3 жыл бұрын
ഇങ്ങേരെ ഉബൈദ് ഇക്ക ഒന്ന് ട്രോളണമെന്നു ഒരു ചെറിയ ആഗ്രഹമുണ്ടായിരുന്നു ...ഇന്നാണ് അത് സാധിച്ചത്...😁😀
@sakkariyakaniyarakkal2930
@sakkariyakaniyarakkal2930 3 жыл бұрын
ജോലിഭാരം കൊണ്ട് വട്ടായിപ്പോയതാണെന്ന് പുള്ളി പറയാതെ പറയുന്നുണ്ട്
@ajuthomas9955
@ajuthomas9955 3 жыл бұрын
Ithokke kanana ippozhathe alukalkku ishtam ethra nalla songs movies enthokke undu you tube il athonnu oruthanum Venda ee koprayangal okke anu ishtam
@noidea01
@noidea01 3 жыл бұрын
Last police... Poli....
@Kenz2662
@Kenz2662 3 жыл бұрын
പാലാ സജിയുടെ മനോഹരമായ പാട്ടുകൾ കേട്ടത്തിന്ന് ശേഷം ലൈകും സബ്സ്ക്രൈബും ചെയ്യാൻ മറക്കരുത് മച്ചാന്മാരെ 💕💕💕💕😜💕💕💕
@vk7357
@vk7357 3 жыл бұрын
ട്രോളുന്നവൻ ട്രോളി ട്രോളി ചത്താലും സജി സർ നിർത്തില്ല മോനേ ... വെറുപ്പിക്കണം എന്നു ശപഥമെടുത്ത മനസ്സാ അയ്യാളുടെ നമുക്ക് ജയിക്കാനാകില്ല ട്രോളാ... And the man is a classical singer🔥🔥🔥
@rahul-kb4bl
@rahul-kb4bl 3 жыл бұрын
Classical singera😂 Pala-G
@sabu5727
@sabu5727 3 жыл бұрын
kzbin.info/www/bejne/jKO4Y5J6d86IfMU ഈ പോലീസ്ക്കാരൻ ചെയ്തത് ശേരിയാണോ 🤭
@haris8082
@haris8082 3 жыл бұрын
എത്ര രീതിയോടും താളത്തോടും കൂടിയാണ് പാടുന്നത്.. സഹിക്കാൻ പെറ്റുന്നില്ല അണ്ണാ ഇക്ക് പൊരുത് ഇഷ്ടായി
@puddinleger915
@puddinleger915 3 жыл бұрын
രണ്ടു വരി മൂളാൻ നാണം കെട്ടു നിൽക്കുന്ന ഒരുപാട് പേരെ കണ്ടിട്ടുണ്ട്. അതുപോലെ മാറി നിക്കത്തെ പറ്റുന്ന പോലെ പാടുന്ന സജി ചേട്ടൻ മെസ്സ് അല്ലേ...✨✨ Moodeshh ✨✨✨
@ramanan7854
@ramanan7854 3 жыл бұрын
അതിന് 'ദാസേട്ടൻ കോഴിക്കോട്' മരിക്കണം 😂😂😂🔥🔥🔥
@babithaec4480
@babithaec4480 3 жыл бұрын
😂😂😂😂
@kinginikingini2920
@kinginikingini2920 3 жыл бұрын
Pwoli
@kevin5968
@kevin5968 3 жыл бұрын
ഒരു filterum ഇല്ലാതെ bgm ഇല്ലാതെ സ്വന്തം ശബ്ദം കൊണ്ട് പാടുന്ന saji sir ആണ് ഉയിർ ♥️♥️♥️ ബാക്കി എല്ലാം thyir🤢🤢🤢
@miqdaad.eey__
@miqdaad.eey__ 3 жыл бұрын
Trending പാട്ടുകളുടെ അന്തകൻ Saji ser. Uyir🔥
@vinukeralamc
@vinukeralamc 3 жыл бұрын
ജഗതീഷ്... പാടുന്നത് ഓർമ വന്നു 😌😌
@rashmicp4356
@rashmicp4356 3 жыл бұрын
Jagatheesh nannayi paadum.
@kvrjrshortfilmcompany449
@kvrjrshortfilmcompany449 3 жыл бұрын
സജി സെർ ഇഷ്ടം !!!!! ബാക്കിയുള്ളവരെ പോലെ അല്ല .... he is fire 🔥
@sha__mmas__4323
@sha__mmas__4323 3 жыл бұрын
ദാസേട്ടൻ കോഴിക്കോട്ന് ഫാൻസ് ഒന്നുമില്ലേടേയ് Dasettan fans power kanikk 🔥🔥🔥
@fooodking
@fooodking 3 жыл бұрын
ആ 200 എണ്ണത്തിന്റെ ചെള്ള അടിച്ച് പൊട്ടിക്കണം 😂😂😂 സജി അണ്ണൻ മുത്താണ്😎
@MYMOGRAL
@MYMOGRAL 3 жыл бұрын
സജി ചേട്ടന് എന്ത് പറഞ്ഞാലും ഒത്തിരി ഫാൻസ്‌ ഉണ്ടെന്നതാണ് സത്യം 😀😀😀😀❤️
@Shyam-tu6kf
@Shyam-tu6kf 3 жыл бұрын
Me too
@aslamm9986
@aslamm9986 3 жыл бұрын
നന്ദി ❤
@m.vaswin7353
@m.vaswin7353 3 жыл бұрын
അടുത്ത വെട്ടം വരുമ്പോൾ ദാസേട്ടൻ കോഴിക്കോടിനെ കൊണ്ട് വരണം....ഉബൈദ് സാർ.
@blackx6137
@blackx6137 3 жыл бұрын
അന്നക്കിളി അന്നക്കിളി Correct line ആണേ ഇയാള്ക്കു ഒരു കിളി കുറവാ.......
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН
VAMPIRE DESTROYED GIRL???? 😱
00:56
INO
Рет қаралды 7 МЛН
Всё пошло не по плану 😮
00:36
Miracle
Рет қаралды 2 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,1 МЛН