ഉച്ച നമസ്കാരവും നടതുറക്കലും 07\09\2024

  Рет қаралды 66,209

manarcad stmarys

manarcad stmarys

Күн бұрын

Пікірлер: 229
@elegantlife5889
@elegantlife5889 Ай бұрын
അമ്മേ എന്നെ രോഗശാന്തി നൽകി അനുഗ്രഹിക്കേണമേ
@salinis9078
@salinis9078 Ай бұрын
എൻ്റെ അമ്മേ മാതാവ് എനിക്ക് നല്ലൊരു കുഞ്ഞിന് തരണമേ ഒരു ആപത്തും വരല്ലേ എൻ്റെ അമ്മേ മാതാവ് 😭🙏
@elegantlife5889
@elegantlife5889 Ай бұрын
എൻ്റെ അമ്മേ മാതാവേ എൻറ കുടുംബത്തെ കാത്തു കൊള്ളേണമേ
@ambujakshykk9428
@ambujakshykk9428 Ай бұрын
Ammae ellavareyum kathukollename🙏🙏🙏
@minijose8525
@minijose8525 Ай бұрын
എൻ്റെ അമ്മേ മാതാവെ സാമ്പത്തിക പ്രതിസന്ധി മാറുന്നതിനുവേണ്ടി പ്രാർത്ഥിക്കുന്നു❤❤
@ThrisyammaKX
@ThrisyammaKX Ай бұрын
അമ്മ മാതാവേ എൻ്റെ കുടുംബത്തെ രാവും പകാലും കാത്തുപരിപാലിക്കണമേ🙏🏽🙏🙏🏽🙏👃🙏🏽👃
@geethaks9005
@geethaks9005 Ай бұрын
എന്റെ അമ്മ മാതാവെ എന്റെ പ്രാർത്ഥന കേൾക്കണമെ ഞാൻ ഇപ്പൊൾ വിസിറ്റിങ്ങ് വിസായിൽ ഒരു ജോലിക്കു വേണ്ടി ദുബായിൽ വന്നത് ആണ് ഇതുവരയും ജോലി ശരിയായില്ല ഈ മാസം ഒടുവിൽ വിസായുടെ ഡേയ്റ്റ് തീരും അതിനു മുമ്പ് dubai ലെ New Indian School ഒരു തുപ്പു ജോലിയെങ്കിലും കിട്ടണമെ,,, ഷി ജോയിക്ക് കേരളത്തിൽ തന്നെ എത്രയും പെട്ടന്ന് നല്ലൊരു ജോലി കിട്ടണമെ എന്റെ അസുഖം ബ്ലീഡിങ്ങ് മാറ്റിത്തരണമെ എന്റെ വീട്ടില്ല ള്ളവരെയും കാത്തു കൊള്ളണമെ ആമേൻ🙏🏻🙏🏻🙏🏻
@neenushalah7238
@neenushalah7238 Ай бұрын
Prarthikam.. ദൈവം സഹായിക്കും
@rajugeorge7771
@rajugeorge7771 Ай бұрын
Praying
@jamesmd100
@jamesmd100 Ай бұрын
Amen
@shijopp6619
@shijopp6619 Ай бұрын
എന്റെ മാതാവേ njn ഇഷ്ട്ടപെടുന്ന പെൺകുട്ടിയെ vivaham kazhikkan pattanea... Enikku ആഗ്രഹിക്കുന്ന ജോലി kittanea...... എന്റെ എല്ലാ asugagalum മാറ്റി arogymullathyyai mattanea.. Eathreyum pettannu job ready ayyii kittuvanum tensiononkea marrannum pattanea
@shynirenish2522
@shynirenish2522 Ай бұрын
എന്റെ മാതാവേ എന്റെ കുടുംബത്തെ കാത്തോണമേ ആമേൻ
@sreejasanthosh7567
@sreejasanthosh7567 Ай бұрын
അമ്മേ അമ്മയുടെ സന്നിധിയിൽ ഞാൻ നേർന്നതിന്നിന്റെ ഫലമായി എനിക്കു 15 വർഷം എനിക്ക്ഒരു ആൺ കുഞ്ഞിനെ തന്നു അനുഗ്രഹിച്ചു,, ഇന്ന് ഞാൻ കുഞ്ഞിനേയും കൊണ്ട് പള്ളിയിൽ വന്നു നേർച്ച നടത്തി അമ്മേ എന്റെ കുഞ്ഞിനെ അനുഗ്രഹിക്കണമേ 🙏🙏🙏amen🙏
@binilk.varghese1954
@binilk.varghese1954 Ай бұрын
മാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ.....🙏🙏🙏
@minijacob2256
@minijacob2256 Ай бұрын
അമ്മേ മണർകാട് മാതാവേ എനിക്ക് ഒരു കുഞ്ഞിനെ അടുത്ത പെരുന്നാളിന് അവിടുത്തെ തിരുസന്നിധിയിൽ കൊണ്ട് വരുവാൻ അനുഗ്രഹിക്കനമ്മേ
@ThrisyammaKX
@ThrisyammaKX Ай бұрын
അമ്മേ പൊന്നു തായേ എനിക്ക് ഒരു പുതിയ വീടുതന്ന് അനുഗ്രഹിക്കണമേ അമ്മേ കൊട്ടാരമോ ബംഗ്ലാവോ ആഗ്രഹിക്കുന്നില്ല. ജീവിക്കാനുള്ള ഒരു ചെറിയ വീട് തന്നു അനുഗ്രഹിക്കണമേ എൻ്റെ യാചനചെവിക്കൊള്ളണമേ ആമ്മേൻ.🙏🏽🙏🙏🏽🙏🌹🌹🙏🙏🏽🙏🙏🏽
@bobinthomas2249
@bobinthomas2249 Ай бұрын
⛪️✝️🙏മഹാ പരിശുദ്ധ സ്ഥലത്തു സകല വിശുദ്ധന്മാരെക്കൾ ഉപരിയായി സ്ഥിതി ചെയ്യുന്ന വചനമാം ദൈവത്തെ പ്രസവിച്ച വെടിപ്പുള്ളവളും സകലത്തിലും മഹത്വമുള്ള വിശുദ്ധ ദൈവമാതാവേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ🙏⛪️✝️
@saligeorge2560
@saligeorge2560 Ай бұрын
അമ്മേ മാതാവേ, മക്കളെ അനുഗ്രഹിക്കണമേ 🙏🙏
@SujaS-ef9uj
@SujaS-ef9uj Ай бұрын
എന്റെ സാമ്പത്തിക പ്രശ്നത്തിനൊന്ദരിഹാരം നൽക്കണമേ അമ്മ മാതാവേ .
@jerinrenchy678
@jerinrenchy678 Ай бұрын
എന്റെ മാതാവേ എനിക്ക് ഗൾഫിലായിട്ട് പോകാനുള്ള വിസ ഒരുക്കി തരണേ നല്ലൊരു ജോലി കിട്ടുവാൻ പോയിട്ട് വരുമ്പോൾ കല്യാണം നടക്കാനുള്ള വഴി ഒരുക്കി തരണേ മാതാ അമ്മേ
@leelajohn9161
@leelajohn9161 Ай бұрын
Parisudha Amme nangalkku vendi prarthikkaname.
@USHA-f8k
@USHA-f8k Ай бұрын
അമ്മേ എന്റെ മക്കളെ സംരെക്ഷിച്ചുകൊള്ളേണമേ 🙏🙏🙏🙏🙏🙏🙏
@alicegeorge2792
@alicegeorge2792 Ай бұрын
അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ,
@minijose8525
@minijose8525 Ай бұрын
എൻ്റെ അമ്മ മാതാ എൻ്റെ പ്രാർത്ഥന കോൾക്കണമെ❤❤❤❤
@lissybabu350
@lissybabu350 Ай бұрын
അമ്മേ മാതാവേ എന്റെ മകളെ കാത്തുകൊള്ളണമേ 🙏🙏🙏
@USHA-f8k
@USHA-f8k Ай бұрын
എന്റെ അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏🙏
@ThrisyammaKX
@ThrisyammaKX Ай бұрын
അമ്മ മാതാവേ എൻ്റെ ജീവിത പങ്കാളിയുടെ കൂട്ടുകെട്ടും മദ്യപാനവും ഈ നിമിഷം മുതൽ അവസാനിപ്പിച്ചു തരണമേ എൻ്റെ എല്ലാ യാചകളിലും പ്രാത്ഥനയിലും അമ്മ ഇടപെടണമേ അമ്മയുടെ തിരുക്കുമാരനോട് പറഞ്ഞ് സാധിച്ച തരണമേ. ആമ്മേൻ🙏🙏🏽🙏🙏🏽🌹🌹🌹🌹🌹🙏🙏🏽🙏🙏🏽
@SujaS-ef9uj
@SujaS-ef9uj Ай бұрын
അമ്മേ എന്റെ മകന്റെ മദ്യപാനത്തിൽ നിന്നും വിടുതൽ തരേണമേ..
@ThrisyammaKX
@ThrisyammaKX Ай бұрын
അമ്മേ പരിശുദ്ധ അമ്മേ എൻ്റെ മകൾക്ക് ഇണങ്ങിയ ഒരു ജീവിതപങ്കാളിയെ തന്ന് അനുഗ്രഹിക്കണമേ👃👃🌺🌺🌺👃👃
@ashaskitchen843
@ashaskitchen843 Ай бұрын
എന്റെ അമ്മേ എന്റെ കുടുബത്തിന്റെ പ്രാർത്ഥന കേൾക്കണമേ!
@vimaladev9007
@vimaladev9007 Ай бұрын
എന്റെ മാതാവേ എന്റെ ആശ്രയമേ ഞങ്ങളോട് കരുണകാട്ടണമേ 🙏🙏🙏
@sheejasyam
@sheejasyam Ай бұрын
എന്റെ അമ്മേ മാതാവേ അടുത്ത മാസം ഞാൻ എഴുതാൻ പോകുന്ന പരീക്ഷയിൽ എനിക്ക് ഉന്നത വിജയത്തോടെ ജയിക്കാൻ കഴിയണമേ ❤️❤️ മുമ്പിൽ ഉള്ള തടസങ്ങൾ മാറ്റി തരണേ ❤
@maryabraham7989
@maryabraham7989 Ай бұрын
അമ്മ മാതാവേ എൻറെ കൊച്ചു മക്കൾ ക് നല്ല ജീവിതപങ്കാളി കളെ കൊടുത്തു അനുഗ്രഹിക്കണമേ.
@ThrisyammaKX
@ThrisyammaKX Ай бұрын
അമ്മേ തായേ ഈശോയെ പ്രസവിച്ച അമ്മേ എൻ്റെ മകളെ രാവും പകലും കാത്തു പരിപാലിക്കണമേ🙏🙏🏽🌹🌹🌹🙏🙏🏽
@sallykuttymathew4711
@sallykuttymathew4711 Ай бұрын
അമ്മേ എന്റെ കുഞ്ഞിന് രോഗസൗഖ്യത്തിനായി അപേക്ഷിക്കേണമേ 🙏🏻🙏🏻
@prasoonvarghese8359
@prasoonvarghese8359 Ай бұрын
അമ്മേ മാതാവേ എന്റെ സാമ്പത്തിക പ്രതസദ്ധി മാറ്റി തരണേ.
@jerinrenchy678
@jerinrenchy678 Ай бұрын
എന്റെ മാതാവേ ഈ പ്രാർത്ഥന കേൾക്കണമേ
@AleyammaThomas-i1z
@AleyammaThomas-i1z Ай бұрын
അമ്മമാതാവേ അടിയന്റെ രണ്ടു കുഞ്ഞുങ്ങളെയു കാത്തു കൊള്ളണമേ മാരകമായ രോഗങ്ങളും പകർച്ചവ്യാധികളും അവർക്ക് കൊടുക്കരുതേ മോന്റെ ചുമ കഫക്കെട്ട് എല്ലാം മാറ്റി കൊടുക്കണമേ എന്റെ എല്ലാ രോഗങ്ങൾക്കും വിടുതൽ തരണമേ സമാധാനമുള്ള കുടുംബ ജീവിതം തരണമേ എന്റെ ജീവിത പങ്കാളിയും മദ്യപാനം മാറ്റി തരണമേ അടിയനെ കിടപ്പിലാക്കരുതേ എന്റെ അമ്മ മാതാവ് അടിയങ്ങളോട് കരുണ തോന്നണമേ
@geethugeethugeethugeethu1657
@geethugeethugeethugeethu1657 Ай бұрын
അമ്മേ അടിയന്റെ ആവിശ്യം ഇന്ന് നടത്തി അത്ഭുതങ്ങൾ ചെയ്യണേ
@shajithankachan222
@shajithankachan222 Ай бұрын
അമ്മേ അമ്മേ പരിശുദ്ധ അമ്മേ അമ്മയുടെ വരുവാൻ ഇരിക്കുന്ന അടുത്ത വര്ഷത്തെ നോമ്പിനെ വിശുദ്ധിയോടെ നോക്കുവാൻ ആചാരിപ്പൻ അടിയങ്ങളെ അവിടുന്ന് യോഗ്യയക്കണമേ എന്ന് അപേക്ഷിക്കുന്നു പ്രാർത്ഥിക്കുന്നു
@ashaskitchen843
@ashaskitchen843 Ай бұрын
എന്റെ മകൻ കുടിയാണ് മകന്റെ കൂടെ കാവൽ നിൽക്കണമ്മേ അമ്മേ മാതാവേ
@minimoljoseph5739
@minimoljoseph5739 Ай бұрын
Mathave bless my child Ryan from his illness....mathave praying for his speedy recovery.
@Sunitha-mr6gh
@Sunitha-mr6gh Ай бұрын
പരിശുദ്ധ അമ്മേ ദൈവ മാതാവ് ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ അമ്മയുടെ സന്നിധിയിൽ എട്ടെ നോയമ്പ് എടുക്കുന്നു എന്റെ വിസ അടിച്ചു നാളെ അടിച്ചു കിട്ടണമെ നാളെ തന്നെ എന്റെ പാസ്സ് പോർട്ട് കിട്ടണമെഎന്റെ മോൾക്ക്‌ പഠിക്കാൻ ഉള്ള പൈസ ശെരി ആകണമേ ഞങ്ങളുടെ ഭവനത്തിൽ സമാധാനം തരണെ കുഞ്ഞുങ്ങളെ അവിടെനിന്നെ സംരെക്ഷിക്കേണമേ ദൈവ മാതാവ് സാമ്പത്തിക വഴി ഒരുക്കി തരേണമേ 🙏ഞങ്ങളെ അവിടുന്ന് കാത്തെ സൂക്ഷിക്കേണമേ മോൻ 10 ൽ ആണ് ആദ്യത്തെ വർഷം തന്നെ നല്ല മാർക്കോട് ജെയിക്കേണമേ സാൽവിന്റെ ദേഷ്യം മാറണമേ സ്നേഹം ഉള്ളവൻ ആയി മാറണമേ അമ്മ തന്ന മോൻ ആണ് മോൾ സാനിയ അവിടെ നിന്ന് കാണാതെ പോയിട്ട് മാതാവ് എനിക്ക് തിരികെ തന്നത് ആണ് ദൈവ മാതാവ് അവളുടെ പഠിത്തകാര്യം അനുഗ്രഹിക്കണമേ 🙏
@valsasathyan4679
@valsasathyan4679 Ай бұрын
അമ്മേ എല്ലാവരിലും അനുഗ്രഹം ചൊരിയണമേ
@achyutdas2032
@achyutdas2032 Ай бұрын
Amme.....Mathave
@leelammajohn8687
@leelammajohn8687 Ай бұрын
മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ
@AncymathewAncymathew-zb3vk
@AncymathewAncymathew-zb3vk Ай бұрын
അമ്മേ മാതാവേ എന്റെ മോൾക്കനല്ലൊരു ജീവിത പങ്കാളിയെ കൊടുത്ത് അനു ഹിക്കണമേ
@jijijoby66
@jijijoby66 Ай бұрын
പ്രാർത്ഥിക്കുന്നു
@achammaabraham9335
@achammaabraham9335 Ай бұрын
അമ്മ മാതാവേ ഞങ്ങളെ അനുഗ്രഹിക്കേണമേ
@deepanebu9839
@deepanebu9839 Ай бұрын
Amme mathave njagalude kadangale ,rogangale neeki njagalude kudumathe anugrahikename.Amen.
@UshaPradeep-y8e
@UshaPradeep-y8e Ай бұрын
മാതാവെ എൻ്റെ കൂട്ടുകാരിയുടെ ആങ്ങളെ കുടിയനാണ് അതിൽ നിന്ന് മുക്തി കൊടുക്കേണമെ മാതാവെ നീ ആ മകന് കാവൻ ആകേണമെ
@beenabaiju30
@beenabaiju30 Ай бұрын
മാതാവേ ആരേയും കഷ്ടപ്പെടുവാൻ ഇടകൊടുക്കരുതെ. എല്ലാം അമ്മ അറിയുന്നല്ലോ. കാവലായിരിക്കനെ
@USHA-f8k
@USHA-f8k Ай бұрын
എന്റെ അമ്മേ മാതാവേ എന്റെ സഹോദരന്റെ work visa ഒരു തടസ്സവും കൂടാതെ കിട്ടുവാൻ അമ്മേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏
@rajansamuel7109
@rajansamuel7109 Ай бұрын
Amme mathave njangalku vendi apeeshikkenamae 🙏🙏🙏🙏🙏
@chackothomas7577
@chackothomas7577 Ай бұрын
എന്റെ അമ്മ മാതാവേ അടിയന്റെ പ്രാർത്ഥന അവിടുന്ന് കേൾക്കേണമേ നെയ്തൻ നന്നായി സംസാരിക്കുവാൻ സഹായിക്കേണമേ മാതാവേ കൈവിടല്ലേ ആമേൻ 🙏🙏🙏
@kukku754
@kukku754 Ай бұрын
മാതാവമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണ്മേ.. എനിക്ക് അതിൽ സംബാധിക്കാൻ പറ്റാത്തതിൽ വിഷമം ഉണ്ട് 😢.. അമ്മേ അമ്മേ 🙏🏻🙏🏻🙏🏻🙇🏻‍♀️✝️
@BabyJohn-z5i
@BabyJohn-z5i Ай бұрын
Ente Amme mathave ente makkale yum thalamurayeyum anugrahikkename
@sunilabraham8957
@sunilabraham8957 Ай бұрын
Amme, mathave, Abel mone ennodu cherkename, vasthu vilpana sadhamakkename, Jothi yude muttine poorna saukhyam nalkename. Amen.
@lillykuttyjacob928
@lillykuttyjacob928 Ай бұрын
അമേമ മാതാവേ മക്കളായ വിനീതിനേയും കുടുംബത്തെയും,വിജിതിനേയും കുടുംബത്തേയും അനുഗ്രഹിക്കണേ🙏🏻🙏🏻🙏🏻🙏🏻
@johnpv3116
@johnpv3116 Ай бұрын
Ente Amme njangalkuvendi prarthikkanamee.Ente makkalude prayasangal mattanamee.lokathodu karuna cheyyan apekshikkanamee
@AleyammaP.M-c5q
@AleyammaP.M-c5q Ай бұрын
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏🙏🙏🙏🙏🙏
@LizaGeorge-hh5ee
@LizaGeorge-hh5ee Ай бұрын
Ammae samadhanam tarane❤❤❤❤
@vineejose
@vineejose Ай бұрын
Amme mathave jeevitha vijayam nalki anugrahikkaname
@marykuttyjose6858
@marykuttyjose6858 Ай бұрын
Amma Thanks help me Amma Thanks help me to all the world Aman help Amma prayers for my family members all our grandson get married in time thanks God bless all ❤❤❤❤❤
@MolammaBiji
@MolammaBiji Ай бұрын
God is love
@leelammathomas587
@leelammathomas587 Ай бұрын
🙏🙏🙏🙏🙏🙏
@lissybabu350
@lissybabu350 Ай бұрын
Amme mathave🙏🙏🙏
@Josephinorah
@Josephinorah Ай бұрын
Amme mathave 💙🙌🏻😇 kuriyelaison 🙌🏻💙😇🙏🏻amen 🙏🏻
@mummymetipstricks2504
@mummymetipstricks2504 Ай бұрын
Amme njangalude avastha ellam ariyunnundello 🙏ellam nallathinayi theerkane . Avasyangal ellam nadathitharane 🙏
@marythomas3073
@marythomas3073 Ай бұрын
Amma mathavae njan prathikunna vishayathinu vendi prathikanamae
@MarrykuttyThomas-sf6os
@MarrykuttyThomas-sf6os Ай бұрын
അമ്മേ മാതാവേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധിയിൽ ഇടപെടണമേ
@sonitoby9438
@sonitoby9438 Ай бұрын
Mathavae,, 🙏🙏🙏
@leenajames2745
@leenajames2745 Ай бұрын
AMME MATHAVE nyangalku vendi apekshikaname 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹🌹🕯🕯🕯🕯
@rajuandrews4859
@rajuandrews4859 Ай бұрын
Ammemathave njangalkuvendy apeshikaname ente threasiammakuvendy apeshikaname
@jacobgeorge9954
@jacobgeorge9954 Ай бұрын
ജേക്കബ് ജോർജ്ജ് ജോലിക്ക് വേണ്ടി അമ്മേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏🕯️
@jojictr
@jojictr Ай бұрын
Amme bless our family members in the name of jesus, so they may hve long,blessed, healthy, happy, wealthy, and prosperous lives. May our children's grow up spiritually,study well, get good jobs nd hve blessed families Amen 🙏 Amme bless our jobs nd finance's making us happy.Amen 🙏 🙌
@RajiJohn-dd9eu
@RajiJohn-dd9eu Ай бұрын
Amme🙏amme🙏thaye, 🙏 amen🙏🙏🙏🙏🙏🙏🙏
@mollyjacob4745
@mollyjacob4745 Ай бұрын
Amme mathave njangalku vendi apeeshikkenamae
@jyojo74
@jyojo74 Ай бұрын
Amme Mathave , njangalkkuvendi apeshikkaname..
@kunjumongeorge8920
@kunjumongeorge8920 Ай бұрын
Amen🙏🙏🙏🙏🙏
@MollyJoseph-zg1fk
@MollyJoseph-zg1fk Ай бұрын
JosephMollyDileepHarshaAmen🙏🏻🙏🏻🙏🏻🙏🏻
@shyjakurianjob3268
@shyjakurianjob3268 Ай бұрын
Amme mathave ente ammayude rogathe sukapeduthuvan apeshikename
@joshyvarghese6453
@joshyvarghese6453 Ай бұрын
Amen❤❤❤
@sujamathachan8965
@sujamathachan8965 Ай бұрын
Amme mathave njangalodu karuna thonnaname. 🙏🙏🙏
@antonyjoseph5596
@antonyjoseph5596 Ай бұрын
Enta amme enikum enta fize oru cakinta kada thodangan pattane mathave enta amme njagalde kude ammayude anugraham endaganame mathave njagalilide njagalde kudumbagalum reksha pedaname njagale sahayikkaname amme njagale nokkaname 🙏🙏🙏🙏🙏🙏🙏🙏
@sosammakuriakose3004
@sosammakuriakose3004 Ай бұрын
Amen👏👏👏
@prasannarajesh8837
@prasannarajesh8837 Ай бұрын
Amme adutha varsham ente swatham vettil nennu noyamb adukkuvan karuna thonnename🙏🙏🙏🙏🙏❤️
@RejiTV-po9ww
@RejiTV-po9ww Ай бұрын
Amme mathave ente makante vivahathinayi prarthikkanam
@satilybabu4782
@satilybabu4782 Ай бұрын
അമ്മേ മാതാവേ 🙏🏻🕯️
@abrahamphilip-u8e
@abrahamphilip-u8e Ай бұрын
Amme maathaave ente monu oru joli kodukkename,maathave Kai vidalle❤
@lissyvarkey7927
@lissyvarkey7927 Ай бұрын
Mathave, please pray for us.
@sudheeshkunnezhathu5613
@sudheeshkunnezhathu5613 Ай бұрын
അമ്മേ 🙏🙏🙏🙏
@mariyamma0883
@mariyamma0883 Ай бұрын
Amen
@Becadi
@Becadi Ай бұрын
എന്റെ അമ്മേ ഒരു ജീവിതമാർഗം തുറന്നുതരണേ 🙏🙏🙏🙏🙏
@MolammaBiji
@MolammaBiji Ай бұрын
Amma mathev bsc nursing pass akiye thrana aduthvka e time passed akiye thrana 🙏
@bb5-vp3zg
@bb5-vp3zg Ай бұрын
Amme anugrahikane
@aidensibi8899
@aidensibi8899 Ай бұрын
Aiden victory ✌️ for+1 exam blessing Amma Amma amen 🙏🙏🙏🙏
@anniepeter5767
@anniepeter5767 Ай бұрын
🙏 🙏 AMEN 🙏
@sainacherian3096
@sainacherian3096 Ай бұрын
Ammae mathavae divasavum ulla prasnagalilninnum pareekshakalilninnum njagalae rekshikanae
@ashavarghese1582
@ashavarghese1582 Ай бұрын
Amme mathave njagalkuvendi prarthikaname
@marydevasia5019
@marydevasia5019 Ай бұрын
Ella nankalkkum 1000000000000000000000nandi parayunnu Ente PonnuAmmmme 🙏🔥🔥❤️🔥❤️🔥🙏❤️👏🥰🥰💕💕
@ajayshalu
@ajayshalu Ай бұрын
Nalghaluda paavagal shamekanama Amma mathava namalku oru kujinatharanama mathava
@sarammawilson6945
@sarammawilson6945 Ай бұрын
Ente mathave entha magalukku nalla oru choli ketone vendi Abhishek ke naam ameen
@SinobiJohn
@SinobiJohn Ай бұрын
Amme. Ellathinum. Nanni
@irinjohn4684
@irinjohn4684 Ай бұрын
Amme .. njagalk vendi apeshikkane🙏🙏
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,5 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 27 МЛН
കരുണ കൊന്ത  | Karuna kontha |  ROSARY OF DIVINE MERCY.
39:48
INFOTAINMENT ONLINE (ADARSH KURIAN)
Рет қаралды 5 МЛН