വീടിനകത്തുള്ള പൈപ്പ് സ്റ്റീൽ ആക്കി തീർത്താൽ വളരെ നല്ലതായിരിക്കും...
@rinchenkumar3 жыл бұрын
Top bottom SS Ala Gi anu. Rust pidikum. Product failed
@johnthomas66702 жыл бұрын
സ്റ്റാൻഡ് ഇതിന്റെ കൂടെ ഉണ്ടോ?. എത്ര അടി?.
@thoppiljayakumareruva2281 Жыл бұрын
സ്റ്റീലിന്റെ ഒരു കിണറു കഴിക്കണം, കഴിക്കുമോ?? 👌👍
@krishnakumarkkrishnakumark19702 жыл бұрын
very nice
@motagibasavaraj10542 жыл бұрын
please some one say cost in English
@sujasujesh7186 Жыл бұрын
Eppol ithu kittanilla 1000lt😮
@risharishurishu77063 жыл бұрын
Entha vila
@sreekanthamballur2 жыл бұрын
Ithu promotion video ആണോ?
@islamarabic14822 жыл бұрын
Price please sent me
@javeddrs3 жыл бұрын
Good product..!
@radhakrishnannair47613 жыл бұрын
ഇതേവിടെയാണ് കേരളത്തിൽ?
@shihabkp15273 жыл бұрын
വില കേട്ടപ്പോൾ ഞെട്ടി ശുദ്ധമായവെള്ളം പണക്കാർ മാത്രം കുടിക്കട്ടെ
@rajangeorge85483 жыл бұрын
ശിഹാബ്.ടാങ്ക് ഏതായാലും മതി. Inlet നല്ല ഫിൽറ്റർ സിസ്റ്റം ചെയുക. വേണമാഗിൽ ഔട്ട്ലെറ്റ് ഫിൽറ്റർ ചെയ്യുക
@Akhil007PP3 жыл бұрын
Initial cost mathre aakukayullu.. appol kurach kooduthal kandal mathi. Ivide plastic tank monthly clean akkendi varunnu.. health issues sthiram und.. Ath mathramalla , washing machine filter okke edakkedakk clean akkanam
@hamzakoya56472 жыл бұрын
കുടിക്കാനുള്ള വെള്ളം കിണറിൽ നിന്ന് കോരി കൊണ്ട് വന്ന് മണ് കാലത്തിൽ ഒഴിച്ച് വെച്ച് ഒന്ന് കുടിച്ചു നോക്കൂ അപ്പൊ ഇതൊക്കെ ദൂരെ കളയും.
@swaragv99893 жыл бұрын
Useful video
@beenabiji22192 жыл бұрын
കിണറ്റിൽ ചെളിയും മണ്ണും ഇല്ലേ ആ വെള്ളമല്ലേ മുകളിലേക്ക് വരുന്നത്
@francismathew64413 жыл бұрын
Price for 1000l
@fouziyamusthafa79002 жыл бұрын
ഇടിയും, മിന്നലും, ഉണ്ടാകുമ്പോൾ പ്രശ്നമുണ്ടോ
@retheeshvenkulamrr3633 жыл бұрын
പൈപ്പ് ലൈനിലെ ക്ലോറിൻ വെള്ളം ഉപയോഗിക്കുന്നതിൽ പ്രശ്നം ഉണ്ടോ.
@abdulsalam-uj9xq3 жыл бұрын
Very good 👍
@zubairppthurkikal79383 жыл бұрын
Idyum minnum thattiyaal
@jashidahammed81523 жыл бұрын
സാധ്യത വളരെ കുറവാണ്... സ്റ്റൈൻലസ് സ്റ്റീൽ ആയത്കൊണ്ട് ഇട്മിന്നൽ ഏൽക്കാൻ സാധ്യത കൂടുന്നില്ല..
@bappunilambur45013 жыл бұрын
സ്വാന്തം വീടിന് മുകളിൽ തട്ടിയാൽ എന്ത് ചെയ്യും😀
@Indian-bh9db3 жыл бұрын
500ലിറ്ററിനു 21000 രൂപയും 1000 ലിറ്ററിന് 28000 രൂപയും എവിടെയോ എന്തോ തകരാറുള്ളതുപോലെ അപ്പോ 7000 രൂപയുടെ വ്യത്യാസമെയുള്ളോ 500 ലിറ്ററും 1000 ലിറ്ററും തമ്മിൽ അങ്ങനെ എങ്കിൽ 1000 ലിറ്റർ എടുക്കുന്നതല്ലേ ലാഭം 🤔🤔🤔
@949513143 жыл бұрын
ശുദ്ധമായ കോട്ടoചുക്കാദി എണ്ണ ചെറിയകുപ്പി 10രൂപ വലിയകുപ്പി 15 രൂപ, വലുതുവാങ്ങിക്കോ അതാണ് ലാഭം. കാരണം അതിലാണ് കൂടുതൽ
@Indian-bh9db3 жыл бұрын
@@94951314 അതിലും നല്ലത് കുറച്ച് ആവണക്കെണ്ണ വാങ്ങിച്ച് മുയലായും തൊഴിലാളിയും അതിൽ കടവിറങ്ങു ഒരു സംശയം ചോദച്ചപ്പോ ഓഞ്ഞ ഒരു കമന്റും കൊണ്ട് വന്നിരിക്കുന്നു ഫ്തൂ
@rajangeorge85483 жыл бұрын
ഈ ടാങ്ക് 304ഗ്രേഡ് ആണ് വെള്ളം നിൽക്കുബോൾ ചെറിയ രീതിയിൽ തുര്ബു വരും . iron ടോണിക്ക് ഫ്രീ ഉണ്ട്
@-1287indian2 жыл бұрын
@@Indian-bh9db കലക്കിട്ടോ
@aabaaaba55393 жыл бұрын
316 is better. Check with magnet.seemless welding anu
Mirror finish ayathkond angane varan ulla sahacharyam illa
@MrPaulphilip3 жыл бұрын
100 % SS 304 Will be rusted. If you want a non-rusted tank you have to go with SS 316 or 316L.
@ahmedayyappan97053 жыл бұрын
304 is Food Grade 316 is .....?
@MrPaulphilip3 жыл бұрын
@@ahmedayyappan9705 yes. Of course 316 is food grade.
@MrPaulphilip3 жыл бұрын
@@ahmedayyappan9705 Is it hot rolled and 2b finished? Is there any warranty on rust-proof/crack-proof? Are you providing any lightning protection systems for the tank? Are you providing any insulation externally on the tank to protect the high ambient temperature?
@afzalmollah83193 жыл бұрын
കറക്റ്റ്
@coolestspott692 жыл бұрын
i need 316 or 316L SS tank where can i get? kerala?
@ajayakumarpk96383 жыл бұрын
മിന്നൽ അടിക്കാൻ സാധ്യതയുണ്ട്. വില കൂടുതലുമാണ്.
@ospadijaggu61872 жыл бұрын
NAMMAL ROOF MUZHUVAN METAL SHEET IDUNNILLE? EVEN TREES AND OTHER OBJECTS GET LIGHTING. ITS DEPEND YOUR LUCK
@manitharathrivikraman57373 жыл бұрын
ബോർവെൽ അയൺ പറ്റിപിടിക്കുമോ. ക്ലീൻ ചെയ്യുബോൾ തനിയെ പോകുമോ
തങ്കൾ വെറുതെ പബ്ളിക്കിൽ പറഞ്ഞാൽ പോരാ താങ്കൾക്ക് ഈ അറിവ് എവിടെ നിന്ന് കിട്ടി എന്നത് തെളിവോടു കൂടി ഇവിടെ അവതരിപ്പിക്കു...
@peechirahmathulla3 жыл бұрын
304 ആണ് നല്ലത് എന്ന് തോന്നുന്നു 316 അക്കത്തിൽ കൂടുതൽ ആയിരിക്കും ഗ്രേഡ് അതു കുറവ് എന്നാണ് അർത്ഥം എന്നാണ് എന്റെ അറിവ് തെറ്റാണെങ്കിൽ പറയണം തിരുത്താം
@peechirahmathulla3 жыл бұрын
ഏറ്റവും പ്രചാരമുള്ള 304 ഗ്രേഡ് സ്റ്റെയിൻലെസിൽ 18% ക്രോമിയവും 8% നിക്കലും അടങ്ങിയിരിക്കുന്നു - മറ്റ് അലോയ്കൾ ഒരേ ഗ്രേഡിനുള്ളിൽ നിലനിൽക്കുന്നുണ്ടെങ്കിലും. 316 ഗ്രേഡിലെ സ്റ്റെയിൻലെസ് സ്റ്റീലുകളിൽ ക്രോമിയം കുറവാണ് - പലപ്പോഴും 16% - എന്നാൽ നിക്കൽ ലെവലുകൾ വർദ്ധിപ്പിച്ച് മിശ്രിതത്തിലേക്ക് മോളിബ്ഡിനം ചേർക്കുക. ഏറ്റവും സാധാരണമായ അലോയ്കളിൽ, നിങ്ങൾ 10% നിക്കലും 2 മുതൽ 3% മോളിബ്ഡിനവും കണ്ടെത്തും. എന്നിരുന്നാലും, സ്പെഷ്യാലിറ്റി അലോയ്കൾക്ക് 9% മോളിബ്ഡിനം വരെ ഉണ്ടായിരിക്കാം.
@nithinbose3 жыл бұрын
304 rust പിടിക്കില്ല 316 കുറച്ചൂടെ നല്ലതാണ് but പ്രൈസ് വല്യ ഡിഫറെൻറ് സ് വരും
@sunilksam56463 жыл бұрын
മിന്നൽ ഏൽക്കാൻ സാധ്യത ഉണ്ടോ
@jashidahammed81523 жыл бұрын
സാധ്യത വളരെ കുറവാണു
@abymathew12193 жыл бұрын
Sure..steel is a gud conductor
@അഭിമാനി3 жыл бұрын
എന്തൊക്കെ പറഞ്ഞാലും ഈ ടാങ്കിൻെറ മടക്കുകളിൽ വെള്ളത്തിൽ ഉണ്ടാവുന്ന മൈക്രോ വേസറ്റ് അടിഞ്ഞ് കൂടും അത് അടിയിലുള്ള വാൾ വ് തുറന്നാലൊന്നും പോകൂല,തേച്ച് കഴുകുക തന്നെ വേണ്ടിവരും ,അത് ഇപ്പം എങ്ങിനെ നന്നാക്കി പറഞ്ഞിട്ടും കാര്യമില്ല
@hamzakoya56472 жыл бұрын
Exactly
@Geo9TV10 ай бұрын
ചെളി അടിയിൽ ഉണ്ടാകില്ല, അത് അതാതു നിമിഷം തന്നെ പൈപ്പിലൂടെ അകത്തു ചെല്ലും, പിന്നെ ചെളി അല്പം പോലും ടാങ്കിൽ ഉണ്ടാവില്ല.
@shifanasaleem9983 жыл бұрын
😊
@philipjichacko19033 жыл бұрын
Terrace ൽ steel water tank വച്ചാൽ ഇടിമിന്നൽ ഏൽക്കില്ലേ മറുപടി പറയൂ സാർ....്‌്‌്‌്
@saidalavi15353 жыл бұрын
I need this
@shareejvp2393 жыл бұрын
I need 1000litre
@ashokthoniyil83363 жыл бұрын
steelil shudhamaya vellam kittilla, mannu tank better, tank puram bhagam cover cheythal mathy
@Abulnasarkk3 жыл бұрын
വില കൂടുതലാണ് സദാരണക്കാർക്ക് വാങ്ങാൻ കയില്ല.21000 രൂപ ഉണ്ടെ യെന്ക്കിൽ പ്ലംബിഗ്ഗ് മുഴുവ്വെന് കഴിക്കാം.തത്കാലം അത് വേണ്ട
@assainmk91432 жыл бұрын
5000 ലിറ്റർ ടാങ്കിനു എത്ര വില വരും സ്റ്റാന്റ് അടക്കം
@whitemediakunjimol70763 жыл бұрын
Good
@Muneer-h8f3 жыл бұрын
Good prodect 👍
@unnimon66793 жыл бұрын
പണക്കാർക്ക് പെറ്റു.... ഞങ്ങളെ pole ഉള്ളവർക്ക്... ഫൈബർ ഇ മോഡൽ വേറുനുണ്ട്... ഇതിൻ്റെ പൈസക്ക് 4 വാഘം
@saidalavi15353 жыл бұрын
Hi
@yama.6663 жыл бұрын
ഇത് ലാഭം ആണ്. ഉച്ച ടൈമിൽ ഗസ്റ്റ് വന്നാൽ. വെള്ളത്തിലേക് ചായപ്പൊടി +പഞ്ചസാര. പാല് വേണ്ട വർക് ആവാം. Without ആണെകിൽ അങ്ങനെ. സമയം ലാഭം ഗ്യാസ് ലാഭം
@AboobackarNAbu3 жыл бұрын
P.t.a.latheefka
@aseebneeliyat71343 жыл бұрын
99% ക്ലീൻ മതി ആയിരുന്നു..1% അതിൽ നിർത്തമായിരുന്നു.. ഞാൻ വേറെ ഒരു വീഡിയോ കണ്ടു അതിൽ വളരെ കുറച്ചു ചെളി ഒക്കെ ഉണ്ട് 😀
@rajanav27182 жыл бұрын
ഇവരൊക്കെ ഇപ്പൊ paid വീഡിയോ ആണ് ചെയ്യുന്നത്
@nazartsnazarts50593 жыл бұрын
Delivery charge undo
@jashidahammed81523 жыл бұрын
ലൊക്കേഷൻ അനുസരിച്ചു ചെറിയ ചാർജ്‌സ് ഉണ്ടാവും
@rajanav27182 жыл бұрын
പഴയ വയലും വീടും പരിപാടി കേൾക്കുന്നത് പോലെ ഉണ്ട് 🤪🤪🤪
@decoartdesign2 жыл бұрын
Old vedio
@hamzakoya56472 жыл бұрын
അടപ്പ് തുറന്നാൽ വെള്ളം മാത്രമേ പുറത്തു പോകുകയുള്ളൂ അടിയിൽ പിടിച്ചു കിടക്കുന്ന അഴുക്കുകൾ പോകുകയില്ല അത് പോകണമെങ്കിൽ ഉള്ളിൽ പോയി തന്നെ ക്ലീൻ ചെയ്യണം
@shalinishanthi82403 жыл бұрын
Super product
@yama.6663 жыл бұрын
അയാൾ നോക്കണോ. മൊയ്‌ന്തേ. Mirror finish. കണ്ണാടി പോലെ. പറഞ്ഞാൽ പോരെ 🤣
@bibinbabu86493 жыл бұрын
ഇടിമിന്നൽ ഏൽക്കില്ലേ???? 🙄
@jashidahammed81523 жыл бұрын
ഇല്ല ഏൽക്കില്ല..
@harilalharilal27853 жыл бұрын
500ലിറ്റർ ടാങ്കിന് 21000രൂപ 1000ത്തിന് 28000ഇത് എന്താ ഇങ്ങനെ എങ്കിൽ 1000ലിറ്റർ വാങ്ങി ഉപയോഗിച്ച് കൂടെ
@949513143 жыл бұрын
ശുദ്ധമായ കോട്ടoചുക്കാദി എണ്ണ ചെറിയകുപ്പി 10രൂപ വലിയകുപ്പി 15 രൂപ, വലുതുവാങ്ങിക്കോ അതാണ് ലാഭം. കാരണം അതിലാണ് കൂടുതൽ
@minishjohn96493 жыл бұрын
@@94951314 correct, 🤣🤣🤣
@lubaibahalassampattil24193 жыл бұрын
ചൂടുവെള്ളം കാരണം കുളിക്കാൻ പോലും പറ്റൂല അതേപോലെ ചൂടായിരിക്കും
@thomasmathew16782 ай бұрын
Athu ee Annan parjilla, reflection aanu ennu paranju. So both are fraud