Udan Panam l EPI 82 - ATM at Mar Augusthinose College, Ramapuram Part - 2 l Mazhavil Manorama

  Рет қаралды 1,382,143

Mazhavil Manorama

Mazhavil Manorama

6 жыл бұрын

Subscribe to Mazhavil Manorama now for your daily entertainment dose :
kzbin.info_c...
Udan Panam : Udan Panam arrived at Mar Augustinose Collage, Ramapuram, Kottayam. Mathu and Kallu celebrates love at Mar Augustinose Collage. Watch the full episode.
Follow us on Facebook : / mazhavilmanorama.tv
Follow us on Twitter : / yourmazhavil
Follow us on Google Plus : plus.google.com/+MazhavilMano...
To Go To Playlist :bit.ly/2pE2N2G
About the show :
Udan Panam is an outdoor game show, where a contestant play an interactive game with an ATM machine situated in a public area to win cash prize. The ATM will be set up in crowded place like shopping malls, supermarkets, bus stands, railway stations, college campus and beaches.
There will be several levels between the contestants and top prize. One wrong move can drop them off from the game. The contestants are challenged between a mix of knowledge based questions and actions based tasks. The task must be accomplished by the contestants during a given time to win the cash. The cash prize won will can be withdrawn by the contestant at the end.
The show aims to catch surprise and excitement of the common people while they become contestants all of a sudden.
About the Channel:
Mazhavil Manorama, Kerala’s most popular entertainment channel, is a unit of MM TV Ltd - a Malayala Manorama television venture. Malayala Manorama is one of the oldest and most illustrious media houses in India. Mazhavil Manorama adds color to the group's diverse interest in media.Right from its inception on 31st October 2011, Mazhavil Manorama has redefined television viewing and entertainment in the regional space of Malayalam. Headquartered in Kochi, the channel has offices across the country and overseas. Innovative content mix and cutting edge technology differentiates it from other players in the market. Mazhavil Manorama has a successful blend of fiction and nonfiction elements that has helped it to secure a substantial amount of viewership loyalty. Path breaking reality shows, exclusive weekend mix, fetching soaps makes Mazhavil Manorama extremely popular across all genres of audience.
MM TV has a bouquet of 4 channels - Manorama News, Mazhavil Manorama, Mazhavil Manorama HD and Mazhavil International for the Gulf Region. MM TV. Mazhavil Manorama HD is the first television channel in Kerala to transmit its programmes completely in HD.

Пікірлер: 705
@mishuvlog6941
@mishuvlog6941 6 жыл бұрын
ആ പച്ച ചുരിദാർ ഇട്ടിരിക്കുന്ന കുട്ടി മത്സരിക്കാൻ വന്നിരുന്നെങ്കിൽ ക്യാമറമാനെ ആരും കുറ്റം പറയില്ലായിരുന്നു
@habeebrahman9410
@habeebrahman9410 3 жыл бұрын
Crct green 🔫
@fasilt4002
@fasilt4002 3 жыл бұрын
Crct
@althafky4882
@althafky4882 3 жыл бұрын
Kochi kalla
@Vishnu.J.Chandran
@Vishnu.J.Chandran 3 жыл бұрын
😂😂😂😂
@samir........
@samir........ 2 жыл бұрын
Shariya
@krishnapriyatheoptimist3982
@krishnapriyatheoptimist3982 5 жыл бұрын
തള്ള് രാമൻ പൊളിച്ചു. വീണിടത്തു കിടന്നു ഉരുളുന്നു. ഇവന് രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട്. But അച്ഛനെ ബഹുമാനിക്കണം.
@toplatest4187
@toplatest4187 4 жыл бұрын
Chekkan athyamonn pathari enkilum....crrent point paranj aa prasthavanayil ninn oori.......poli👌👌👌mathuneyum kalluvineyum thech ottich👌
@josephsheroon5989
@josephsheroon5989 4 жыл бұрын
തള്ളു രാമാ...
@kvasadpalakkad6676
@kvasadpalakkad6676 4 жыл бұрын
Ivanoru pc Jorge thanne mandan
@leelamathew9866
@leelamathew9866 3 жыл бұрын
He respected his father. He just talk for fun for the show. Don’t be serious.
@kaztrogaming8139
@kaztrogaming8139 3 жыл бұрын
Araada vineduthu kidann urulunnath
@sayeedshahid5618
@sayeedshahid5618 6 жыл бұрын
അമ്പതിനായിരത്തിലല്ല അവനവന്റെ അന്തസിലാണ് കാര്യം..അതു കലക്കി മാത്തു 😍😍😍😍 നല്ല എനർജിറ്റിക്കായ എപ്പിസോഡ്.
@cheppuraz6131
@cheppuraz6131 6 жыл бұрын
Sayeed Shahid... yzz maathu chettanum kallu chettanum paranjatha sheri..
@vishnublvishnubl1548
@vishnublvishnubl1548 6 жыл бұрын
ys
@ehaanmots9089
@ehaanmots9089 5 жыл бұрын
Kayil daralam cash ullavark athokke parayam😂
@annapramnabas5325
@annapramnabas5325 6 жыл бұрын
ചെയർമാനെ തന്റെ സംസാരരീതി വെല്ലാൻ ആരുമില്ല... ഒത്തിരി ഇഷമായി
@AD-hm3kf
@AD-hm3kf 6 жыл бұрын
Anna Pramnabas 👍👍👍👍👍😂😂
@safwanlionheart1537
@safwanlionheart1537 6 жыл бұрын
Anna Pramnabas ഇഷ്ട്ടമായും കാരണം തലക്കുള്ളിൽ കുറച്ച് പക്വത ഇല്ലാഞ്ഞാൽ
@annapramnabas5325
@annapramnabas5325 6 жыл бұрын
Horizon Media ഓആയിക്കോട്ടെ ....
@ramsheenasaheer4818
@ramsheenasaheer4818 5 жыл бұрын
Mariya mathram over acting and bad mind
@futlover7678
@futlover7678 4 жыл бұрын
@@safwanlionheart1537 enth tholviyado
@BallariRaja_
@BallariRaja_ 3 жыл бұрын
2021 ഞാൻ മാത്രെ ഒള്ളോ
@monstergaming5795
@monstergaming5795 3 жыл бұрын
Njanund
@AbdulRashid-ou5sv
@AbdulRashid-ou5sv 3 жыл бұрын
Njanuud
@dilnagafoor3758
@dilnagafoor3758 3 жыл бұрын
Shiyasippo endayi😁
@adhil9031
@adhil9031 2 жыл бұрын
Njnum nd
@amruthaammuzz3615
@amruthaammuzz3615 2 жыл бұрын
Me also
@Riyazglitz
@Riyazglitz 4 жыл бұрын
ഇപ്പോഴും 2020 ഇതു കാണുന്നവർ like അടിക്കു
@bluerays3630
@bluerays3630 3 жыл бұрын
Pls support guys 😎 ഇത് കണ്ടു നോക്കൂ ഇഷ്ടപ്പെടും തീർച്ച...👌 kzbin.info/www/bejne/a6CUXmSfadaensU
@afnanafnuzz5756
@afnanafnuzz5756 3 жыл бұрын
@@bluerays3630 2020 thil mathramlla 2021ilum
@binumathew6888
@binumathew6888 3 жыл бұрын
2021
@fathimashahla7772
@fathimashahla7772 2 жыл бұрын
2021..😉😉
@anannajum7652
@anannajum7652 8 ай бұрын
2023
@dipin6964
@dipin6964 6 жыл бұрын
ഇങ്ങള് പച്ച ചുരിദാർ ഇട്ട കുട്ടിയെ വല്ലാണ്ട് Zoom ചെയ്യുന്നുണ്ടല്ലോ😍😍😍..
@raheesch631
@raheesch631 6 жыл бұрын
😍😍😍
@rahmathbeevi6160
@rahmathbeevi6160 6 жыл бұрын
Dipin Dheepu athe
@dudei546
@dudei546 6 жыл бұрын
ഓള് ലീഗാ......
@induindus9424
@induindus9424 6 жыл бұрын
+times media 😂😂😂😁😀
@sarathn1469
@sarathn1469 6 жыл бұрын
aa njannum sredhichu
@mahinjabbar8274
@mahinjabbar8274 3 жыл бұрын
പച്ച ചുരിദാർ focus ചെയ്യുന്ന ക്യാമറാമാൻ്റ ആ വലിയ മനസ്സ് ആരും കാണാതെ പോവരുത്
@rubaidharis6822
@rubaidharis6822 6 жыл бұрын
പെണ്ണിന്റെ ചിരിയും മൊഞ്ചും ഒളിപ്പിക്കലും മാത്രം അംഗീകരിച്ചാൽ പോരാ.. 4 ആളുടെ മുന്നിൽ ചങ്കൂറ്റത്തോടെ ഇത് പോലെ നിന്ന് സംസാരിക്കുന്ന ഇവനെ പോലെ ഉള്ളവനെയും അംഗീകരിക്കണം. ഇവനെ കളിയാക്കുന്ന ഏതെങ്കിലും ഒരാൾക് ഇത് പോലെ നിന്ന് ചങ്കൂറ്റത്തോടെ സംസാരിക്കാൻ പറ്റുമോ. ഒരു പക്ഷെ ട്രൗസറിൽ മുള്ളിപോകും.
@AD-hm3kf
@AD-hm3kf 6 жыл бұрын
Rubaid Haris correct.👍👍👍☺
@Chummi6
@Chummi6 6 жыл бұрын
well said
@VinuNe
@VinuNe 6 жыл бұрын
Rubaid Haris Allavanum kuttam parayane ariyu bro.
@bjoseph7057
@bjoseph7057 6 жыл бұрын
Rubaid Haris mm
@hashikpk1880
@hashikpk1880 6 жыл бұрын
Q
@denilvs9011
@denilvs9011 6 жыл бұрын
ചെയർമാന് പോലെ വേറേ ഒരു ചെയർമാൻ എവിടേയും കാണില്ല....✌👍😂
@AD-hm3kf
@AD-hm3kf 6 жыл бұрын
Denil vs correct bro.👌
@denilvs9011
@denilvs9011 6 жыл бұрын
Don Savio 😍😍
@AD-hm3kf
@AD-hm3kf 6 жыл бұрын
Denil vs 😂😂😂😂😂👍👍
@pillhead5647
@pillhead5647 3 жыл бұрын
ആ കണ്ണാടി വെച്ച യുണിഫോമിൽ വേലി ചാടി വന്ന കുട്ടി ലുക്ക് ആണ് പൊളി
@sharuncutz7105
@sharuncutz7105 4 жыл бұрын
തള്ള് രാമൻ out ആയ പാട് back അടിച്ചു പോയതായിരിക്കും നമ്മൾ പലരും 😝
@mansoorkallumpurammansoor7497
@mansoorkallumpurammansoor7497 6 жыл бұрын
എടാ സണ്ണി കുട്ടാ ക്യാമറ മാനേ സമ്മതിച്ചു ട്ടോ 😜😜 Green ബാക്കി പറീനില്ല 😁
@vyshnavkv2311
@vyshnavkv2311 2 жыл бұрын
Interleks podcast കേട്ട് വന്നവർ ഉണ്ടോ...??😻👌🏻
@shebi8615
@shebi8615 6 жыл бұрын
താനാ പച്ചക്കളർ ചുരിദാറിട്ട പെൺകുട്ടിയെ വല്ലാതങ്ങട്ട് സൂം ചെയ്യേണ്ട, താൻ ഏത് ചാനലിലെയാ? 👀😝
@salmanfaris4068
@salmanfaris4068 4 жыл бұрын
ആ പച്ച ചുരിദാർ ഇട്ട ചേച്ചി വന്നിരുന്നെ . കല്ലൂനെം മാത്തൂനെം ആരും കാനൂലായിരുന്നു
@muhammads2850
@muhammads2850 6 жыл бұрын
ക്യാമറമാൻ കോഴിയല്ല ഒരു ഒട്ടകപക്ഷിയാണ്
@manu1044
@manu1044 6 жыл бұрын
പച്ച ചുരിദാറ് കൊള്ളാം ക്യാമറാമാനെ കുറ്റം പറയാനൊക്കത്തില്ല, 😍😍😄😀😀
@ameendude514
@ameendude514 3 жыл бұрын
Iiij
@sayeedshahid5618
@sayeedshahid5618 6 жыл бұрын
ഉടൻ പണത്തിൽ പങ്കെടുക്കുക എന്നുള്ളത് പലരുടെയും ആഗ്രഹമാണ്. പക്ഷെ എല്ലാവർക്കും പങ്കെടുക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് സ്ഥിരമായി you tubil കാണുന്ന പ്രേക്ഷകർക്കു വേണ്ടി എന്തെങ്കിലുമൊക്കെ ചോത്യങ്ങൾ ആവാമായിരുന്നു
@user-iu7qp6rq1l
@user-iu7qp6rq1l 6 жыл бұрын
ക്യാമറ ചേട്ടായി വല്ലപ്പോഴും ആൺപിള്ളേരെ മുഖത്തേക്ക് ഒന്ന് ക്യാമറ തിരിക്കണെ .. ക്യാമറക്കാരൻ ചേട്ടൻ ആ പച്ച ചൂരിതാറിട്ട പെണ്ണിനെ ഇഷ്ടായിൻ തോന്നുന്നു എല്ലാ സമയത്തും അവളെന്നെ കാണിക്കുന്നു പിന്നെ നമ്മളെ ചെയർമാൻ ഒന്നൊന്നര മുതലാണ് ജൂനിയർ പിസി. വല്ലാത്തൊരു സംഭവം തന്നെ. മുത്തെ നീ പൊളിച്ചി ഡാ.
@aslampm4127
@aslampm4127 6 жыл бұрын
Correct
@akhil_thilak
@akhil_thilak 6 жыл бұрын
Da editing chettayiya panni pattiche
@jincysusan8066
@jincysusan8066 6 жыл бұрын
u r ryt. ..jangalkkum thonni
@beeranb
@beeranb 6 жыл бұрын
Camera chettan muthan
@ansarnajeeb6601
@ansarnajeeb6601 6 жыл бұрын
ഇന്ന് രാവിലെ UAE യിലെ ജോലി സ്ഥലത്തേക്ക് പോക്കുവാൻ പോക്കുമ്പോൾ ഉടൻ പണത്തിൽ വന്ന ആ ഷിഹാസിനെ കുറിച്ച് പറയുന്നത് കേട്ട് ഞാൻ അഭിമാനിച്ചു. എന്റെ സ്വന്തം നാട്ടുകാരനെ കുറിച്ചാണ് എന്ന് ഓർത്തും എന്റെ ചങ്ക് Shihas Anthu നീ ഈ അറബി നാട്ടിൽ വരെ മെയ് നാ
@forragerr
@forragerr 2 жыл бұрын
intelerks podcast
@siddiqulakbar3436
@siddiqulakbar3436 6 жыл бұрын
എന്ത് സാധനാടാ ആ ചെയർമാൻ😁
@thahapc9336
@thahapc9336 6 жыл бұрын
ഇത്രെയും ചിരിച്ച episode Vera illa
@shabeermohammed1276
@shabeermohammed1276 5 жыл бұрын
Ivan Avasaravadi thanne , chairman😂
@amaldev1909
@amaldev1909 6 жыл бұрын
Maathu Chettan polichu - 29:30 Minutes to 29:55, Well Said
@AbhijithAjayanrpm
@AbhijithAjayanrpm 6 жыл бұрын
ക്യാമറ എടുത്ത ആ ചേട്ടന് കോഴിക്കട വല്ലതും ഉണ്ടോ... അവിടെ എത്രെയോ ആണ്‍കുട്ടികള്‍ ഉണ്ടായിരുന്നു. എന്നിട്ട് ഫോക്കസ് ചെയ്തെക്കുന്നത് ആരെയോക്കെയനെന്നു കണ്ടെല്ലോ... ഹോ ഭൂലോക കോഴി
@itsmeyob1497
@itsmeyob1497 6 жыл бұрын
Abhijith Ajayan നിങ്ങൾ എല്ലാതിനതല്ലേ ഇഷ്ട്ടം അത് കൊണ്ടാണ് ക്യാമറമാന് അങ്ങനെ ചെയ്യുന്നത്...😂😂
@AbhijithAjayanrpm
@AbhijithAjayanrpm 6 жыл бұрын
Safuvan Yob കവി എന്താ ഉദേശിച്ചേ... ഒന്നും മനസിലായില്ല
@mujithabakc2891
@mujithabakc2891 6 жыл бұрын
Bro.. u r correct ... oru boy polum close upil illaa
@twinkle3106
@twinkle3106 6 жыл бұрын
Athinu frame I'll vannal kanan bhangi ulla alukale vende bhaii😂
@AbhijithAjayanrpm
@AbhijithAjayanrpm 6 жыл бұрын
twinkle star anganeyum avide eshtam pole boys und bhaii... 😆😆
@manipjpoonjmani7724
@manipjpoonjmani7724 5 жыл бұрын
Cheyar man Polichu.....💘💘
@miniuv5678
@miniuv5678 5 жыл бұрын
One of the best episode.....god bless u thallurama...👍👍👍
@libinparumala4790
@libinparumala4790 6 жыл бұрын
chairman poyapol aaa olam poyee machan mass annu broiii😘😘😘
@jojijose8459
@jojijose8459 6 жыл бұрын
ക്യാമറ ചേട്ടൻ പെൺകുട്ടികളെ നല്ല Zoom ആണല്ലോ നല്ല ആൺകുട്ടികൾ ഉണ്ട് ഇടക്ക് എങ്കിലും അവരെ ഒന്നു കാണിക്ക് കട്ട പ്രേതിക്ഷേത്രം അറിയിക്കുന്നു
@mariambindaltaf770
@mariambindaltaf770 6 жыл бұрын
Camera chettan kollalo . Full was the green churidar girl
@sulaimankvs3136
@sulaimankvs3136 5 жыл бұрын
ithuvare kandathil ettavum migacha episode...macha kalakki machaaa..
@kktsports4009
@kktsports4009 6 жыл бұрын
Ruppi n alpha nalla personality. Nalla energetic audience Last answer parayaan vanna avana polathe simple piller kalikanayrnu enna episode korchudi haramaayene.. 👍👍
@bladewomen5247
@bladewomen5247 6 жыл бұрын
കല്ലു $ maathu dress code superb aane....Pinna camera man adipwaliiiii aayii penkuttikalude section maathram nannayi shoot cheyyunu mmmm......
@ashrafalichirathodi715
@ashrafalichirathodi715 6 жыл бұрын
Camara man kozhi ?
@aswathysanthosh354
@aswathysanthosh354 6 жыл бұрын
One of the best episodes.
@sherinantony3560
@sherinantony3560 6 жыл бұрын
superb episode....especially the young kottayam kunjacha......shihaseeee.....polichu
@_.nandu._ks
@_.nandu._ks 3 жыл бұрын
2021 kannunver indo🌠
@jominijoseph5686
@jominijoseph5686 5 жыл бұрын
തനി കോട്ടയം ഭാഷ. ചെക്കൻ പൊളിച്ചു
@nice.....9511
@nice.....9511 4 жыл бұрын
തള്ള് രാമൻ... ഇജ്ജാതി ഒറു മുതലിനെ ഞാനാദ്യമായി കാണുവാ....സത്യം... but എങ്ങനെ ഔട്ടായി.... എന്നറിയുന്നില്ലല്ലോ...
@jasijasi8510
@jasijasi8510 6 жыл бұрын
maathukutti... super👍👍👍
@chithuemmanuvel7476
@chithuemmanuvel7476 5 жыл бұрын
poliiii broi.......eniku baygaraaa ishttaayiii eeee episode 💪😘💝💞💞
@rashikza5387
@rashikza5387 6 жыл бұрын
മാത്തൂട്ടി ചേട്ടൻ ആ ഡയലോഗ് പറഞ്ഞതിന് ശേഷം അവനു "അ ആ ഇ "എന്ന് ഒന്നാം ക്ലാസ്സ്‌ ഇൽ പഠിച്ച അക്ഷരമാല വീണ്‌ടും പറയേണ്ടി വന്നു......
@user-ku2wt2mj9d
@user-ku2wt2mj9d 6 жыл бұрын
റുപ്പി വരിനൈസ്, ഒട്ടും ജാഡ ഇല്ലാത്ത കുട്ടി😘😘😘😘
@abdurahmanp2764
@abdurahmanp2764 6 жыл бұрын
Noushad Puthiyavalappen -
@senas490
@senas490 6 жыл бұрын
Jada edukkan enth unde 🙀
@baijucs8584
@baijucs8584 3 жыл бұрын
തള്ള് രാമൻ പൊളി anu❤❤❤
@siyadsiyu4824
@siyadsiyu4824 6 жыл бұрын
അൽഫി ഒട്ടും ജാട ഇല്ലാത്ത കുട്ടി 👌👌👌👍👍👍👍
@vpnmpkzl5168
@vpnmpkzl5168 6 жыл бұрын
പിള്ളേര് വീട്ടിൽ പോവാൻ വേണ്ടി സമയം നോക്കി കൊണ്ടിരിക്കുന്നു... 😂😂😂
@vishnueaz3749
@vishnueaz3749 6 жыл бұрын
Machan mwuthanu kochu barua.... Love yu bro
@fahadmt6611
@fahadmt6611 6 жыл бұрын
പച്ച ചുരിദാർ മാത്രം കാണിക്കുന്ന ക്യാമറ മാന് സൂപ്പർ ആണ് 😡😡ആണുങ്ങൾ ഉണ്ട് ഉവ്വേ അവിടെ
@febinaf2429
@febinaf2429 6 жыл бұрын
50000. Ruupa alla mone anthasalle valuth... Kalakki maathuuu.... Levan verum avasaravadhi thanneee
@Game_Ov159
@Game_Ov159 6 жыл бұрын
febina f 😄😄😄
@sreeragssu
@sreeragssu 5 жыл бұрын
febina f പറഞ്ഞത് സെക്കന്‍റുകള്‍ക്കകം മാറ്റി പറയും,
@mohdmusthafa8299
@mohdmusthafa8299 5 жыл бұрын
Ruppi.beautiful girl...very nice ..shihas tooo
@benvlogs397
@benvlogs397 6 жыл бұрын
ചെയർമാൻ വന്നു ഒറ്റടിക്ക്‌ ഒരെപ്പിസോട് കൊണ്ട് പോയപ്പോൾ വന്നു വന്നു കളി കാണാൻ കാണികൾ ഇല്ലതയിപ്പോയി
@ckanasck5
@ckanasck5 6 жыл бұрын
Alpha is great!.
@AdarshKumar-fc7gl
@AdarshKumar-fc7gl 6 жыл бұрын
Camera chettan kollalooooo
@fathimakarim4378
@fathimakarim4378 6 жыл бұрын
maathukutty polichu nice episode
@saidalavisaidsaid9002
@saidalavisaidsaid9002 6 жыл бұрын
Chairman.adipoli
@samsamuel1339
@samsamuel1339 6 жыл бұрын
ആ പച്ച ചുരിദാർ ഇട്ട കുട്ടിയെ എനിക്കിഷ്ടം... ക്യാമറ മാൻ ഇനി അങ്ങോട്ടു ക്യാമറ തിരിക്കണ്ട :D
@mycolors1974
@mycolors1974 5 жыл бұрын
Padachone chekkan vere levela😱😱😱
@alucard6246
@alucard6246 5 жыл бұрын
Chair man....super ...polichu😅👍👍👍👌👌👌👌👌✌
@musaanchatholi8083
@musaanchatholi8083 6 жыл бұрын
Super shihas..... I like that your performance
@nelsonvarghese9080
@nelsonvarghese9080 4 жыл бұрын
Aiyyoooo... Namichu🙏🙏🙏🙏🙏🙏
@sarathbaby3996
@sarathbaby3996 Жыл бұрын
മച്ചാന് സിനിമയിൽ കേറണം എന്ന് പറഞ്ഞു ... കേറി....👌
@user-wn4rd3uo7z
@user-wn4rd3uo7z 6 жыл бұрын
ചാനല്‍ പ്രവര്‍ത്തകരേ.. ഇച്ചിരി ഉളുപ്പ്..? ഉടന്‍ പണം അവതരിപ്പിക്കുന്ന മാത്തുക്കുട്ടിയെ ക്കുറിച്ച് അല്പം കൂടെ സത്യസന്ധത പ്രതീക്ഷിച്ചിരുന്നു. പറവൂര്‍കാരി കൊച്ചിനോട് ഇവര്‍ ചെയ്തത് വളരെ മോശമായിപ്പോയി. M80-ൽ സഞ്ചരിക്കുന്ന ആസ്മ രോഗിയായ പിതാവുള്ള വളരെ സാധാരണക്കാരായ കുടുംബത്തിലെ ഈ കുട്ടി, തന്റെ അച്ഛന്റെ ജോലി ലോകത്തിനുമുന്നിൽ അഭിമാനത്തോടെ പറവൂർ ശൈലിയിൽ വിളിച്ചു പറഞ്ഞു ചങ്കൂറ്റവും കലര്‍പ്പില്ലാത്ത പിതൃസ്നേഹവും തെളിയിച്ചിരുന്നു. എളുപ്പം പുറത്താകുമെന്ന് കരുതിയ ഇവള്‍ ഒരു ലൈഫ് ലൈന്‍ പോലും എടുക്കാതെ മുന്നേറിയപ്പോള്‍, വളരെ നീചമായ മാര്‍ഗ്ഗത്തിലൂടെ ഡാന്‍സ് കളിപ്പിച്ചു ശരിയായില്ലെന്ന് വരുത്തി, പുറത്താക്കുകയായിരുന്നു മാത്തുകുട്ടി. ലൈഫ് ലൈൻ എടുക്കാതെ അമ്പതിനായിരം കിട്ടിയാൽ , അടുത്ത രണ്ടു ചോദ്യങ്ങൾക്ക് ലൈഫ് എടുക്കുകയും അവസാന ചോദ്യത്തില്‍ പിന്മാറിയാല്‍ പോലും ഒരു ലക്ഷം കിട്ടുകയും ചെയ്യും .. എന്നാല്‍ ഓരോ എപ്പിസോഡിലും പരമാവധി ചെലവഴിക്കേണ്ട തുക ആദ്യമേ അവതാരകര്‍ക്ക് നിര്‍ദേശമുണ്ട്. അതിനുപ്പുറമെന്നു പോകുമെന്നു പേടിച്ചാണ് ഈ പിതൃശൂന്യ പ്രവര്‍ത്തനം മാത്തുകുട്ടി ആന്‍ഡ്‌ ടീം നടത്തിയത്. ഇവരുടെ താളത്തിന് അനുസരിച്ച് തുള്ളിയിട്ടും അതി സാധാരണക്കാരിയായ പതിനാറു കാരിയോട് റേറ്റിംഗ്നു പരമാവധി അവളെ ഉപയോഗിച്ച ശേഷം രണ്ടു മുക്കാല്‍ ലാഭിക്കാന്‍ വേണ്ടി നൈസായി ഒഴിവാക്കിയത് ഒറ്റ അര്‍ത്ഥത്തില്‍ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇല്ല. അവള്‍ കറക്റ്റ് ആയി ഉത്തരം പറഞ്ഞ മുന്‍ ചോദ്യങ്ങളില്‍ തന്നെ ലൈഫ് ലൈന്‍ എടുത്തു തീര്‍ക്കാന്‍ നിര്‍ബന്ധിക്കുന്നുണ്ട് മാത്തുകുട്ടി എന്നതില്‍ നിന്ന് തന്നെ കാര്യങ്ങള്‍ വ്യക്തം.. ഡാന്‍സ് ആകട്ടെ ലൈഫ് എടുക്കാമെന്ന് പുറത്താക്കിയ ശേഷമാണ് പറയുന്നത് പോലും. മാത്തുകുട്ടി താങ്കള്‍ മാന്യനാനെങ്കില്‍ നിഷ്കളങ്കയായ ആ കുട്ടിയോടു മാപ്പ് പറയുക. അല്ലെങ്കില്‍ ഇനിയും ഇത്തരം മഴവില്‍ വൃത്തികേടുകള്‍ തുടരുക. പ്രേക്ഷകര്‍ വിഡ്ഢികളല്ല എന്ന് ചാനല്‍ പ്രവര്‍ത്തകര്‍ ഓര്‍ക്കാന്‍ വേണ്ടിയെങ്കിലും ദയവായി ഈ പോസ്റ്റ്‌ സപ്പോട്ട്‌ ചെയ്യുക ..
@hayayasar9360
@hayayasar9360 5 жыл бұрын
അതേ ബ്രോ വളരെ വിഷമമായി പോയി ...പറവൂരിലെ ഷാഹിന.... ആദ്യമായിട്ട് ഡാൻസ് കളിക്കാൻ പറഞ്ഞു പുറത്താക്കിയ ഏക മത്സരാർത്ഥി ...അതിനുശേഷം ഈ ഉടൻ പണത്തോട് വെറുപ്പ് തുടങ്ങിയതാണ് 😠വെൽ പ്ലാൻഡ് ആണ് ഇവർ... ഉളുപ്പില്ലാത്തവർ.... ആ പുറത്താക്കിയതിൽ എന്ത് നീതിയാണ് ഉള്ളത്. എന്ത് സത്യസന്ധത യാണ് ഉള്ളത്. ഡാൻസ് കളിക്കാൻ പറഞ്ഞു ആ കളി പോരാ എന്ന് പറഞ്ഞ് പുറത്താക്കി എത്രയോ ലൈക്ക് അവർക്ക് കിട്ടി ആ കുട്ടിയെ വെച്ചു മുതലെടുത്തു നാണമില്ലാത്തവർ😠
@Aski690
@Aski690 4 жыл бұрын
زيتونه 123 correct
@suryasunil168
@suryasunil168 4 жыл бұрын
Eeth episode anu?
@sahlakvk1067
@sahlakvk1067 3 жыл бұрын
@@suryasunil168 83.84
@musthafabava3431
@musthafabava3431 5 жыл бұрын
I like you da chairman
@ibrahimmu358
@ibrahimmu358 5 жыл бұрын
Spr episode 😂😂
@oxxo2237
@oxxo2237 3 жыл бұрын
ഒരു ദിവമെങ്കിലും സ്വന്തം ചങ്ക്കിന്റെ കയ്യിൽ നിന്ന് അപ്പന്ന് വിളി കേൾക്കാതെ ആരെങ്കിലും ഉണ്ടോ
@bsrmts3192
@bsrmts3192 6 жыл бұрын
ഉഷാറായി നല്ല എനർജി എപ്പിസോഡ് വിമർശിക്കുന്ന വരെ കാര്യമാക്കേണ്ട
@naisanihal580
@naisanihal580 3 жыл бұрын
2021 IL kanunnathu njan mathramanooo..........😜
@rameesishal556
@rameesishal556 6 жыл бұрын
Maathu kallu ingal poli aaann
@sulfikersulfi6708
@sulfikersulfi6708 6 жыл бұрын
അന്തു തകർത്തു😁😁😁😄...
@safnasuhail1445
@safnasuhail1445 6 жыл бұрын
chairman pwoli
@athulprabha7214
@athulprabha7214 5 жыл бұрын
Chairman kalakki👌😘
@samsudheen5451
@samsudheen5451 3 жыл бұрын
Tall raman haaa yend nalla pera😍😍😍😍👍👍👍
@Unknown-xi8ii
@Unknown-xi8ii 6 жыл бұрын
ചെക്കന്‍ പോളീ 👌
@mkj9517
@mkj9517 5 жыл бұрын
Thallu raman fans like adiche
@ashrafalichirathodi715
@ashrafalichirathodi715 6 жыл бұрын
Rupee nalla kutty
@allahforever3607
@allahforever3607 6 жыл бұрын
Shihas poyapam ntho veliya okhy kattu ... vann poya oru feel 😌😌😌 Nthayalum kottayam kunjachanum pillerum pwolli aaanu 😄😄😄
@nidhamuskan5707
@nidhamuskan5707 5 жыл бұрын
Camera man enthoru koyiyaaa inte padachoone 🙆 😁
@cheppukambar7721
@cheppukambar7721 6 жыл бұрын
super broii..ishtappettu
@aslamaslu2749
@aslamaslu2749 6 жыл бұрын
Shihas adipoli aaytto...enik Sana de program aayirunnu ettavum eshttam eppo shihas nty aann enty fvrt episode...super... bhayangara confidents...
@hanuniyaanu3510
@hanuniyaanu3510 5 жыл бұрын
Chairman polichu. Evideyenkilum abhinayikunnundo ?
@bachuforever1419
@bachuforever1419 6 жыл бұрын
കോട്ടയം പിള്ളേര് എല്ലാം കൊണ്ടും അടിപൊളി...
@ajuajmal7207
@ajuajmal7207 2 жыл бұрын
2022ൽ ഞാൻ മാത്രം ഒള്ളു ❤
@leelamathew9866
@leelamathew9866 3 жыл бұрын
Super
@allahforever3607
@allahforever3607 6 жыл бұрын
22:40spreaaa😝😛😛 Marjawan marjawan😍😌😌
@irshadmhmd3639
@irshadmhmd3639 6 жыл бұрын
Kidu episode.. Adhyam ayitanu udan panam full kanunnath Chekkan pwolichu pakshe Viral avan vendi janamam thanna mathapithakkale vare vilicho parayunna reethi thanthayillatharam thanne anu Amithavesham apath mathew paranjath correct
@ajufaaz6929
@ajufaaz6929 6 жыл бұрын
Ithil njan mathramaano oru chirichu kondirkune Pennine maathram sredikune😍😍😍😍
@nimshanam3377
@nimshanam3377 6 жыл бұрын
whatsapp love malayalam pacha dress aano
@ajufaaz6929
@ajufaaz6929 6 жыл бұрын
Nimshan Nishu Yes
@aslampm4127
@aslampm4127 6 жыл бұрын
Enikkum thonni
@sabeeralimp2313
@sabeeralimp2313 6 жыл бұрын
ഇവനെക്കെ സ്വന്തം കാലിൽ നിൽക്കാൻ തുടങ്ങിയാൽ തന്തയുടെയും തള്ളയുടെയും കാര്യം പോക്കാ ......?
@mahi_talk
@mahi_talk 6 жыл бұрын
whatsapp love malayalam brown aano
@mhdshibil1580
@mhdshibil1580 6 жыл бұрын
Superb....
@jobinjosephaugustine
@jobinjosephaugustine 6 жыл бұрын
Powlii thalaathottapn....pc george ayoonduu samsshyam ellaa ellararyum vishvasam
@sihalmuhammedp6087
@sihalmuhammedp6087 5 жыл бұрын
Pwlich enthoru monjullaa varthannam
@shameerpokkadan3255
@shameerpokkadan3255 6 жыл бұрын
Kallunem mathunem polichadukki..
@aromala9637
@aromala9637 6 жыл бұрын
Bro NYC performance all the best
@Firos785
@Firos785 6 жыл бұрын
Good program ... Avane film edukkum enik urapp und..,🏩💟
@poovijinu2713
@poovijinu2713 6 жыл бұрын
Super daaa polich machaaaa
@sarathkmr1425
@sarathkmr1425 5 жыл бұрын
സംസാരം കൊള്ളാം പക്ഷേ ഹൈദരാബാദ് കർണാടക എന്നൊക്കെ പറഞ്ഞത് എന്തൊരു അബദ്ധം ആണ്
@shanu3741
@shanu3741 4 жыл бұрын
ആദ്യം പറഞ്ഞത് ഗുജറാത്ത് മഹാരാഷ്ട്ര എന്നൊക്കെയായിരുന്നു😆😉
@user-tn5uv5xk6p
@user-tn5uv5xk6p 3 жыл бұрын
അവൻ അറിഞ്ഞിട്ടും act ചെയ്യുന്നതാ, മനസിലായില്ല ല്ലേ 😊
@bushratr9587
@bushratr9587 3 жыл бұрын
എന്താല്ലെ... 🤣🤣🤣🤭🤭🤭
@Hazelnut929
@Hazelnut929 6 жыл бұрын
enikke vayya... chirichu chathu😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@Suminmallappally
@Suminmallappally 6 жыл бұрын
adhiyamayii anu udan panam eganae chiriche nyc epspde
@muhsinas-trickstips4834
@muhsinas-trickstips4834 6 жыл бұрын
pwoli episode
@anwarsadath8315
@anwarsadath8315 6 жыл бұрын
Vere level bro
@alwiskitchen8799
@alwiskitchen8799 6 жыл бұрын
machan pedachu😍😍😍 numma chunk Anu machaa
@suhanasuhana7296
@suhanasuhana7296 5 жыл бұрын
supr episodee
PINK STEERING STEERING CAR
00:31
Levsob
Рет қаралды 22 МЛН
How to bring sweets anywhere 😋🍰🍫
00:32
TooTool
Рет қаралды 56 МЛН
Udan Panam l EPI 74 - The power packed trio l Mazhavil Manorama
44:12
Mazhavil Manorama
Рет қаралды 756 М.
Udan Panam l EPI 101 - Chikkumon's story continues...  I Mazhavil Manorama
40:49
Udan Panam l EPI 46 - At land of spices - Kattappana  l Mazhavil Manorama
44:38
Comedy Utsavam │Flowers│Ep# 41
44:14
Flowers Comedy
Рет қаралды 4 МЛН
Comedy Utsavam │Flowers│Ep# 91
49:07
Flowers Comedy
Рет қаралды 2,3 МЛН
Why did the angel disappear?#Short #Officer Rabbit #angel
0:38
兔子警官
Рет қаралды 3,8 МЛН
ИНТЕРЕСНАЯ ПРИКОРМКА
0:19
KINO KAIF
Рет қаралды 5 МЛН