Praise the Lord...Blessed testimony... Our Jesus is living, loving God... വിശ്വസിച്ചാൽ ദൈവമഹത്വം കാണാം... എന്നെ ശക്തനാക്കുന്ന യേശു സകലസത്തിനും മതിയായവൻ...God bless your ministry..Amen🙏
@LeenaKS-b9o2 ай бұрын
ദൈവം സ്നേഹമാണ് ഇന്ന് പഠിപ്പിച്ച ദാസന് നന്ദി🙏
@MonachanKumar12 күн бұрын
Godblesdall🙏🙏🙏🌟🌟🌟
@kunjuk9722 ай бұрын
Pastor A wonderful testimony.
@leenaninan28602 ай бұрын
Praise The Lord Amen
@leenaninan28602 ай бұрын
Praise The Lord.എന്നെ പാരഗൺ കമ്പനിയെ ഉപയോഗിച്ചാണ് യേശു കർത്താവ് സ്നാനപ്പെടാൻ സഹായിച്ചത്. എന്റെ പേര് നെെനാൻ.
@jayapillai64662 ай бұрын
Superb share even in the first few minutes
@sankarannairm33162 ай бұрын
ദൈവം സ്നേഹമാകുന്നു
@sankarannairm33162 ай бұрын
നാം പാപിയായിരിക്കെ ദൈവം തൻ്റെ ഏകജാതനായ പുത്രനെ നമ്മുടെ പാപങ്ങൾ ക്കായി കാൽവരിക്രൂശിൽ ബലി അർപ്പിച്ചു അതാണ് പിതാവായ ദൈവത്തിൻ്റെസ്നേഹം അതിൻ്റെ റിഹേഴ്സൽ ഉൽപത്തിപുസ്തകത്തിൽ അബ്രഹാം ഇസഹാക്കിനെ ബലിയർപ്പിക്കാൻ ദൈവം പറഞ്ഞപ്പോൾ അതിനായി മോറിയാമലയിൽ പോയി ബലിക്ക് ഒരുങ്ങിയപ്പോൾ ദൈവം അനുവദിച്ചില്ല മനുഷ്യർക്ക്കഴിയാത്തകാര്യം ഞാൻ എൻ്റെ പുത്രനെ അയച്ച് ചെയ്യും അബ്രഹാംആടിനെ ബലിഅർപ്പിച്ച നീ ഇസഹാക്കിനെ ബലിഅർപ്പിക്കാനൊരുങ്ങി വിശ്വസ്തനായതുകൊണ്ട് ബഹുജാതികളുടെ പിതാവാക്കും അതാണ് ദൈവസ്നേഹം അളവുകളൊ അതിരുകളൊ ഇല്ലാത്ത സ്നേഹം അതിലുംവലിയസ്നേഹമില്ല ലൂക്കാസുവിശേഷംഹപതിനഞ്ചിലെ ധൂർത്തപുത്രൻ്റെ ഉദാഹരണം യേശു പറഞ്ഞു
@babutk40252 ай бұрын
God Bless all
@manujohn93542 ай бұрын
Manu thumpamon ❤❤❤
@amthomas94162 ай бұрын
Jesus amen❤
@sankarannairm33162 ай бұрын
യോഹ: പറയുന്നു സഹോദരനെസ്നേഹിക്കാത്തവൻ ദൈവത്തെ അറിഞ്ഞിട്ടില്ല കാരണം ദൈവം സ്നേഹമാണ്