No video

ഉദയായും മെരിലാന്റും തമ്മിലടിച്ചപ്പോൾ .......!| Lights Camera Action - Santhivila Dinesh

  Рет қаралды 33,136

LIGHTS CAMERA ACTION

LIGHTS CAMERA ACTION

Жыл бұрын

കേരളത്തിലെ ആദ്യ സ്‌റ്റുഡിയോകളായ ഉദയായും മെരിലാന്റും 60 കളിൽ പരസ്പരം മത്സരിച്ച കഥകൾ .......
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 97
@kvmohanankvm518
@kvmohanankvm518 Жыл бұрын
സൂപ്പർ, അറിയാൻ ആഗ്രഹിച്ചതും, പറയാൻ സിനിമാക്കാർ മടിച്ചതും... Big salute
@sreelathalatha5946
@sreelathalatha5946 Жыл бұрын
നമസ്കാരം ദിനേശ് സാർ മുടങ്ങാതെ സാറിന്റെ എപ്പിസോഡ് കാണാറുണ്ട് നല്ല കഥകളും അനുഭവങ്ങളും ഇനിയും പ്രതീക്ഷിക്കുന്നു ഇങ്ങനെ തന്നെ മുന്നോട്ട് പോകാൻ സർവ്വേശ്വരൻ അനീഗ്രഹിക്കട്ടെ
@remadevi195
@remadevi195 Жыл бұрын
സാറിന്റെ നല്ല മനസ്സിന് ഒരു വലിയ സല്യൂട്ട്.
@satheeshanramachandren5320
@satheeshanramachandren5320 Жыл бұрын
നല്ല കാര്യങ്ങൾ ചെയ്യുന്ന പ്രിയ ശാന്തി വിളയ്ക്ക് അഭിനന്ദനങ്ങൾ
@thomasca3017
@thomasca3017 Жыл бұрын
തൊപ്പിൽ ഭാസി 1965 ൽ കാട്ടുതുളസിക്കുവേണ്ടി കഥയും തിരക്കഥയും എഴുതി.1961 ൽ മുടിയനായപുത്രനിലൂടെ സിനിമയിൽ വന്നു.1967 പുറത്തു വന്ന പുന്നപ്ര വയലാർ രാഷ്ട്രീയ സിനിമയാണ്. വേണ്ടത്ര ഗവേഷണം നടത്തിവേണം കാര്യങ്ങൾ ചാനലൂടെ പറയുവാൻ. കുഞ്ചാകോയുടെ കഥ മേരിലൻഡ് സിനിമയാക്കിയിട്ടുണ്ട്.
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
നമ്മൾ ഒട്ടും കേട്ടിട്ടില്ലാത്ത എന്നാൽ നമ്മൾ ജനിക്കുന്നതിനും മുമ്പ് ചലച്ചിത്ര രംഗത്ത് നടന്ന സംഭവങ്ങൾ കേൾക്കുമ്പോഴും അ റിയുമ്പോഴുമുണ്ടാകുന്ന ഒരു അനുഭൂതി ഒന്ന് വേറെതന്നെയാണ് ഇത് പോലെയുള്ള സിനിമാ ചരിത്ര സംഭവവകൾ ഇനിയും പ്രതീക്ഷിക്കുന്നു = ജീവിത നൗക പോലുള്ള മലയാളത്തിന്റെ ആദ്യ ബോക്സ്ഓഫീസ് ഹിറ്റ്‌ ചിത്രത്തെപ്പറ്റിയും ആക്കാലത്തെ സൂപ്പർ താരമായ തിക്കുറിശ്ശിയെക്കുറിച്ചും പറഞ്ഞ് തന്നാൽ നന്നായിരുന്നു = ആദ്യ കളർ സിനിമ കണ്ടം ബെച്ച കോട്ട് എന്ന സിനിമയെക്കുറിച്ചും അതിലെ നായകൻ പ്രേം നവാസിനെക്കുറിച്ചും പറയുക
@abyvarghese4654
@abyvarghese4654 Жыл бұрын
യെസ്, നോട്ടിഫിക്കേഷൻ വരാറില്ല. പിന്നെ സ്നേഹപൂർവ്വം ഒരു നിർദേശമുണ്ട്; 10,15 മിനിറ്റിൽ ഒതുങ്ങുന്ന ചെറിയ സ്റ്റോറികളായി പരിപാടി ക്രമീകരിക്കാൻ ശ്രമിക്കുമോ?
@arunvalsan1907
@arunvalsan1907 Жыл бұрын
Aavashyamilla.....kooduthalpperum long videos kaanaan aagrahikkunnu
@AJNZ
@AJNZ Жыл бұрын
@@arunvalsan1907 yes njanokke phone vechittu headset vechaanu joli cheyyunnathu
@asainaranchachavidi6398
@asainaranchachavidi6398 Жыл бұрын
ഒരു വിഷയവും സമയം ചരുക്കി അതിന്റെ വില നഷ്റ്റപ്പെടുത്തരുത് എല്ലാം അമൂല്ല്യ അറിവുകളാണ് എല്ലാം ഉൾപ്പെടുത്തണം ഒന്നും നഷ്ടമാകരുത്
@shibina9692
@shibina9692 Жыл бұрын
Paradooshnm long aaki parannale oru rasam
@jyothirmayee100
@jyothirmayee100 Жыл бұрын
@@shibina9692 ഒരു മനസുഖം - പറയുന്നവർക്കും കേൾക്കുന്നവർക്കും 😝😝😝
@rajeshnairvs9895
@rajeshnairvs9895 Жыл бұрын
സന്തോഷ് കുമാർ 🙏🙏🙏👍👍👍
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
🙏🏽
@ratheeshparameswaran5502
@ratheeshparameswaran5502 Жыл бұрын
സന്തോഷ്‌ കുമാർ👍🏻🙏🏻
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
🙏🏽
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
Thank you chetta🙏🏽
@vijayakrishnannair
@vijayakrishnannair Жыл бұрын
Nice.. Thirunainaarkurichy sir, Bro Laxman sir and Kamukara Purushottaman sir great songs 🙏
@unnikrish9094
@unnikrish9094 Жыл бұрын
ചേട്ടന്റ ചാനൽ സ്റ്റിരം കാണുന്ന ഒരു ആളാ ഞാൻ
@creativeentertainmentfacto2505
@creativeentertainmentfacto2505 Жыл бұрын
We want more stories of Udaya, Subramanyam Muthalali and Kunjacho ....👍👍👍
@digun2470
@digun2470 Жыл бұрын
@10:23 ഓണത്തിന് ബേങ്ക് അവധിയല്ലേ അണ്ണാ, അണ്ണനെ എനിക്ക് വിശ്വാസമാണ്, പക്ഷേ, ഓണത്തിന് ബാങ്ക് അവധിയല്ലേ എന്നൊരു തോന്നല്‍
@PradeepKumar-uw5cb
@PradeepKumar-uw5cb Жыл бұрын
Happy to hear about the achievement of a needy student . 🙏👏👌✌🙏
@varghesrafeal458
@varghesrafeal458 Жыл бұрын
Llllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllllll
@tomthomas7601
@tomthomas7601 10 ай бұрын
Hats off to you Mr Dinesh
@premnair1973
@premnair1973 Жыл бұрын
Hii... Dineshjiiiii.... I'm getting notifications till.. I'm a Dinesh FAN... Annaaa....
@vkrwhitehouse4071
@vkrwhitehouse4071 Жыл бұрын
മിസ്റ്റർ - മനുഷ്യർക്ക് ധാരാളം മതങ്ങളും വിശ്വാസങ്ങളും ദൈവങ്ങളും ഉണ്ട്. യഥാർത്ഥ ദൈവം ഏതെന്ന് ചോദിച്ചാൽ എല്ലാവർക്കും മറുപടിയുമുണ്ട്. മനുഷ്യനിൽ തെറ്റും ശരിയും ഉണ്ട് യഥാർത്ഥ ദൈവത്തിൽ ശരി മാത്രമേയുള്ളൂ. നന്മയ്ക്കും തിന്മയ്ക്കും പ്രതിഫലം നൽകാൻ കഴിവുള്ളവൻ തന്നെയാണ് ഭൂമിയെ നിർമ്മിച്ചത് !!!
@vipinvipin8850
@vipinvipin8850 Жыл бұрын
ഓണത്തിന് ബാങ്ക് തുറക്കുമോ ഓണത്തിന് ആണ് അയച്ചു കൊടുത്തത് എന്നു പറഞത് കൊണ്ട് ചോദിച്ചതാ
@creativeentertainmentfacto2505
@creativeentertainmentfacto2505 Жыл бұрын
We want long videos like this...30 mins videos anu vendathu Sir
@nas2892
@nas2892 Жыл бұрын
സുരേഷ് കുമാർ ആ പൈസ അയച്ച കാര്യം പറഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു... ഞാൻ ഇന്ന് വരെ ഒരു ആരാധനാലയത്തിനും പൈസ കൊടുക്കാറില്ല കൈയിൽ ഉള്ളത് പോലെ ആ പണം പാവങ്ങൾക്ക് കൊടുക്കും
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
🙏🏽
@joykm5005
@joykm5005 Жыл бұрын
Dear Santhosh you are great, I too cried when I heard from Dinesh sir, you sent the remaing amount for the studenu🙏🏻🙏🏻🙏🏻
@bindustudio3770
@bindustudio3770 Жыл бұрын
ന മസ്ക്കാരം ചേട്ടാ
@sharathmurali100
@sharathmurali100 Жыл бұрын
Very good santhosh kumar🙏👍
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
🙏🏽
@sreekuttan2004
@sreekuttan2004 Жыл бұрын
Kannu niranju poyi Santhoish kumar cheytha nanma kettapo...inganeyum nalla manushyanm,aar undallo....Ningal karanam oru kuttyude bhaavi aanu sheri aayathu....Athuy oru cheriya karyam alla.....Excellent story !!!
@pratheeshlp6185
@pratheeshlp6185 Жыл бұрын
Suuuuuper Annaaaa
@georgeabraham1355
@georgeabraham1355 Жыл бұрын
God bless you🙏
@krishnamani5352
@krishnamani5352 Жыл бұрын
Good work with you on this
@samuelkuttan
@samuelkuttan Жыл бұрын
Sir, Pathonpatham noottand onnu review cheyyamo
@josemani2577
@josemani2577 Жыл бұрын
Congrats, God bless...
@ratheeshveena8357
@ratheeshveena8357 Жыл бұрын
Ningal sathya sandanaya oru cinemakaran aanemkil puthiya chithramaya pathombatham nootandine kurich oru video cheyyu
@saraswathys9308
@saraswathys9308 Жыл бұрын
🙏🏻 എപ്പോഴും അറിയിപ്പ് വരാറില്ല, വരിക്കാരി ആയതിനാൽ ബുധൻ, ഞായർ ദിവസങ്ങളിൽ തീർച്ചയായും ഇത്‌ കാണും. എല്ലാർക്കും ഈ ദിവസങ്ങൾ പാട്ടുകൾ ഇടുമല്ലോ. ട്രസ്റ്റ്‌ രൂപീകരിച്ചാൽ 50 ലക്ഷം ഒക്കെ ഫണ്ട്‌ വന്നാൽ വഴിതെറ്റും എന്ന് പറയുന്ന ആൾ സർക്കാർ ഉദ്യോഗസ്ഥരെ കുറ്റം പറയുന്നത് എന്തിന്? ഏത് ആഫീസിനും ചിട്ടയോടെ അനുവർത്തിക്കേണ്ട കാര്യങ്ങൾ ഉണ്ടാവും. തർക്കമില്ല ഇതൊന്നും ചെയ്യാത്തവരും ഉണ്ടാവും.എവിടെയായാലും അർഹതയുള്ളവർക്കേ സഹായം നൽകാവൂ 🙏🏻
@vimaldasnair7407
@vimaldasnair7407 Жыл бұрын
എല്ലാ വിധ ഭാവുങ്ങളും നേരുന്നു
@jayaprakashnk1199
@jayaprakashnk1199 Жыл бұрын
Interesting stories from.you...
@sathyajithtk3417
@sathyajithtk3417 Жыл бұрын
ഒരു സിനിമ നിർമ്മാതാവ് വളരെ കഷ്ടമാണ് അദ്ദേഹത്തിന്റെ സ്ഥിതി കഷ്ടകാലത്തിന് അയാൾ ഒരു സിനിമ നിർമ്മിച്ചു സിനിമയുടെ പേര് ബംഗ്ലാവിൽ തള്ള് സിനിമ പൊട്ടിപ്പാളീസായി അദ്ദേഹത്തെ സഹായിക്കാൻ ഒരു വീഡിയോ ചെയ്യുമോ
@sharathmurali100
@sharathmurali100 Жыл бұрын
Chetta nalla manasin udamaa👍
@abdulmajeedka9634
@abdulmajeedka9634 Жыл бұрын
Thanglute. Amugga. Prasangam. Valareboaranu.
@ashmeerbabuashmeer2312
@ashmeerbabuashmeer2312 Жыл бұрын
Big salute,❤️❤️
@hahahahahaha11ha
@hahahahahaha11ha Жыл бұрын
Pppoliyattoo 👌 👌 👌 namaste
@askarkapparath8923
@askarkapparath8923 Жыл бұрын
ദിനേശ് ബായി പറയുന്ന കാര്യങ്ങൾ കുറെ കാര്യങ്ങൾ തെറ്റുകൾ ആണ്, ഒരു ടോപ്പിക്ക് ചെയുമ്പോൾ കൂടുതൽ ശ്രെദ്ധക്കുക
@KN-hz8zw
@KN-hz8zw Жыл бұрын
അണ്ണാ...ആരാട്ടണ്ണനെ കുറിച്ചു ഒരു സ്റ്റോറി ചെയവോ..
@manoj..arthatmusicandtrail6999
@manoj..arthatmusicandtrail6999 Жыл бұрын
ഉദയ മെറി ലാൻഡ് കഥകൾ നന്നായിരുന്നു ഭക്തകുജയിൽ കൃഷ്ണൻ നായർ അഭിനയിച്ചത് ആഞ്ജനേയ ലു മാണ് കാന്ത റാവു അല്ല ഈ രണ്ട് ചിത്രങ്ങളിലും കംസനായ അഭിനയിച്ചത് തിക്കുറിശ്ശി സുകുമാരൻ ആയിരുന്നു. ഉദയയുടെ ആദിത്യ രാഷ്ട്രീയ ചിത്രം പുന്നപ്ര വയലാർ ആയിരുന്നു തോപ്പിൽ ഭാസി നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കിയതിനു മുമ്പ് തന്നെ ഉദയായുമായി സഹകരിച്ചിരുന്നു തോപ്പിൽ ഭാസിയുടെ തന്നെ നാടകമായ കൂട്ടുകുടുംബം ഉദയ ചലച്ചിത്രം ആക്കിയിരുന്നു . കുഞ്ചാക്കോയുടെ മകളുടെ കല്യാണത്തിന് സുബ്രഹ്മണ്യത്തിനെയാണ് ആദ്യം ക്ഷണിച്ചത് കുഞ്ചാക്കോ. ഈ രണ്ടു ത നിർമ്മാതാക്കളുടെ മത്സരം മലയാള സിനിമയ്ക്ക് ഗുണം ചെയ്തു
@amarns1078
@amarns1078 Жыл бұрын
Good One
@jordanmanoj9975
@jordanmanoj9975 Жыл бұрын
Pavam K.P.A.C.Lalitha.
@bindhusanthosh9015
@bindhusanthosh9015 Жыл бұрын
Santhosh super iswaran koode und
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
🙏🏽
@kprocks20
@kprocks20 Жыл бұрын
@@santhoshkumarvs9783 thaankal aano ath
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
@@kprocks20 yes
@kprocks20
@kprocks20 Жыл бұрын
@@santhoshkumarvs9783 good job bro.. Keep it up 👍👍👍
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
@@kprocks20 🙏🏽
@askarkapparath8923
@askarkapparath8923 Жыл бұрын
ദിനേശ് ബായി bakthakujelan ആണ് ആദ്യം പ്രഖ്യാപിച്ചത്, എന്താണ് ബായി നിങ്ങൾ ഒന്ന് കൂടി ശ്രെദ്ധിക്കു
@vijayakrishnannair
@vijayakrishnannair Жыл бұрын
Nice 👍
@febinaottathayil9486
@febinaottathayil9486 Жыл бұрын
തിരുവോണത്തിന്ടെ അന്ന് തുറന്ന് പ്രവർത്തിച്ച ആ bank ഏതാന്നാ പറഞ്ഞേ?
@royskaria4627
@royskaria4627 Жыл бұрын
Stock teernu alle
@pratheeshlp6185
@pratheeshlp6185 Жыл бұрын
💛💛💛💛💛💛👍👍👍👍👍
@anithamohan6410
@anithamohan6410 Жыл бұрын
Are kurichum nallathu parayunnilla Aro ezhuthivechathu nokki vayikkunnu
@SUNIL-pg5cz
@SUNIL-pg5cz Жыл бұрын
സാരിക്കഥ 😁😁😁😁😁👍അതുകൊണ്ട് സൂപ്പർ സിനിമ പിറന്നു.... ഇന്നായിരുന്നെങ്കിൽ ന്യൂജൻ സിനിമക്കാർ അത് അനുകരിച്ചേനെ 😁😁😁😁....
@salinimanojsv9061
@salinimanojsv9061 Жыл бұрын
Big Salut
@fasufasal3438
@fasufasal3438 Жыл бұрын
Sahayikunna pani ningal nirtanam ath ningalk pattiya paniyalla. Ningal pulivaal pidikkum. Daralam tattip nadakkunna megalayanu
@pratheeshlp6185
@pratheeshlp6185 Жыл бұрын
💙💙💙💙💙👍👍👍👍
@KN-hz8zw
@KN-hz8zw Жыл бұрын
ഹേയ്...പ്രിൻസിപ്പൽ ഒള്ള അണ്ണൻ വഴി തെറ്റുവോ..
@pratheeshlp6185
@pratheeshlp6185 Жыл бұрын
💜💜💜💜💜💜👍👍👍👍
@noufalta1271
@noufalta1271 Жыл бұрын
Santhosh kumar
@santhoshkumarvs9783
@santhoshkumarvs9783 Жыл бұрын
🙏🏽
@rahanamuneer8863
@rahanamuneer8863 Жыл бұрын
ബംഗ്ല മിൽ ഔതയുടെ രണ്ടാം ഭാഗം ഉടനുണ്ടവുമോ ശെ ട്ടാ
@sasidharannair3578
@sasidharannair3578 Жыл бұрын
The 😇
@akhiljayan3963
@akhiljayan3963 Жыл бұрын
👍👍👍
@anithamohan6410
@anithamohan6410 Жыл бұрын
Ipo ingane okkeya jeevikkunne
@vinuvinod5766
@vinuvinod5766 Жыл бұрын
👏👏👏🙏👍❤️
@FRM477
@FRM477 Жыл бұрын
👍❤🥰😘💪✌️🔥
@senatorofutah
@senatorofutah Жыл бұрын
Vinyan sir 🙏 won the match
@nandukrishna2458
@nandukrishna2458 Жыл бұрын
🥰
@VenuGopal-lr4le
@VenuGopal-lr4le Жыл бұрын
👏👍🙏👌
@mixermasteryoutubechannel6633
@mixermasteryoutubechannel6633 Жыл бұрын
♥️♥️♥️🙏🙏🙏🙏🙏🥰🥰
@sajeevkumar4503
@sajeevkumar4503 Жыл бұрын
ദിനേശ് ജീ...ദയവു ചെയ്തു പിരിവു ഒഴിവാക്കുക.പിരിവിനു അല്ലല്ലോ നിങ്ങൾ ചാനൽ തുടങ്ങിയത്.ഈ ലോകത്ത് ഇത് പോലെ പാവപ്പെട്ട ഒത്തിരി പേര് ഉണ്ട്.അവരെ ഒക്കെ സഹായിക്കാൻ തുടങ്ങിയാൽ.....ഒന്ന് അലൊചിച്ചു നോക്കൂ.....വേണ്ടാ ത്ത പണി ചെയ്യേണ്ട
@vettikkadanrejeesh7324
@vettikkadanrejeesh7324 Жыл бұрын
1
@sayoojkpachampully8620
@sayoojkpachampully8620 Жыл бұрын
പുതിയ തട്ടിപ്പ് തുടങ്ങി
@subithesullansullan550
@subithesullansullan550 Жыл бұрын
സർ 🥰🥰🥰👍🏽
@rajanchengod3288
@rajanchengod3288 Жыл бұрын
WHO THE UK CARES!
@xavierj4229
@xavierj4229 Жыл бұрын
സാരി കേസ് കള.വേറൊന്നുമില്ലേ.കഷ്ടം
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 69 МЛН
Harley Quinn's desire to win!!!#Harley Quinn #joker
00:24
Harley Quinn with the Joker
Рет қаралды 8 МЛН
Lights Camera Action - Santhivila Dinesh
32:44
LIGHTS CAMERA ACTION
Рет қаралды 17 М.
ОБЯЗАТЕЛЬНО СОВЕРШАЙТЕ ДОБРО!❤❤❤
00:45