Udayagiri | miserable life | ആശാന് പിഴച്ചത് എവിടെ! ഉദയഗിരിയിലെ പ്ലാസ്റ്റിക് കൂരയിൽ 7 വർഷം

  Рет қаралды 2,735

Sreeni Alakode

Sreeni Alakode

Күн бұрын

ആശാന് പിഴച്ചത് എവിടെ! ഉദയഗിരിയിലെ പ്ലാസ്റ്റിക് കൂരയിൽ 7 വർഷം. പിണറായി സാറേ ഉദയഗിരി ഭരിക്കുന്നത് കമ്മ്യൂണിസ്റ്റുകാരാണ്. കണ്ണ് നനയാതെ ഈ വീഡിയോ മുഴുവൻ കണ്ടു തീർക്കാൻ ആകില്ല. ആരെങ്കിലും സഹായിക്കുമോ ‪@sreenialakode8033‬ #udayagiri #lifemission #pinarayivijayan #mbrajesh #cpim #misery #plastichouse

Пікірлер: 19
@geethageethasasidharan4089
@geethageethasasidharan4089 2 ай бұрын
ആശാന് മക്കളില്ലേ അവരെ കുറിച്ച് ഒന്നും സൂചന കണ്ടില്ല അധികൃതരുടെ കണ്ണു തുറക്കട്ടെ 🙏ഇത് കണ്ടാലെങ്കിലും
@pathmakumarmp7554
@pathmakumarmp7554 2 ай бұрын
മനസ്സ് ഉള്ളവർ കാണണം ഈ നിയമം ആർക്കുവേണ്ടി ഉണ്ടാക്കിയതാണ് പണവും സ്വാധീനവുമുള്ളവർക്ക് മാത്രമാണ് കാര്യങ്ങൾ നടക്കുന്നത്
@jimmynjoseph8151
@jimmynjoseph8151 2 ай бұрын
Thanks sreeni for the work
@pathmakumarmp7554
@pathmakumarmp7554 2 ай бұрын
ചാനൽ അവതാരകന് അവരുടെ ഫോൺ നമ്പറോ A/c നമ്പറോ കൊടുക്കാമായിരന്നു
@anoopeb1720
@anoopeb1720 2 ай бұрын
സത്യം
@gramafilimcompany229
@gramafilimcompany229 2 ай бұрын
ആശാന്റെ മകനും കൂലിപ്പണിക്കാരനാണ്... നാണമില്ലേ പഞ്ചായത്തേ... സ്വന്തം കിശാ വീർപ്പിച്ചാൽ പോരാ.. പാവങ്ങള ഒന്ന് സഹായിക്കു
@siniroychan1923
@siniroychan1923 2 ай бұрын
അധികൃതർ കണ്ണു തുറക്കു .....😢😢😢
@anoopeb1720
@anoopeb1720 2 ай бұрын
LDF വീണ്ടുംവരും എല്ലാം ശരിയാകും😂😂😂
@jomonmecheri1734
@jomonmecheri1734 2 ай бұрын
😥😥🙏🙏🙏please help
@GeorgePJ-ur6ix
@GeorgePJ-ur6ix 2 ай бұрын
മുടിഞ്ഞ ഇടത് പക്ഷം.
@athirapc6037
@athirapc6037 2 ай бұрын
Pavam Ashan
@jimmynjoseph8151
@jimmynjoseph8151 2 ай бұрын
will do our best
@div41
@div41 2 ай бұрын
Aa മനുഷ്യന്റെ account details koode kodukkendathalle ഒരു content നു വേണ്ടി mathramano ee വീഡിയോ.. അല്ല ഒരാളെ ഹെല്പ് ചെയ്യാനുള്ള udheshathil aanengil kazhiyunnavar help cheyyan പറഞ്ഞു details കൊടുക്കു
@sreenialakode8033
@sreenialakode8033 2 ай бұрын
ഞാൻ ചാരിറ്റിയുമായി ബന്ധപ്പെട്ട വീഡിയോ ചെയ്യാറില്ല. ഇദ്ദേഹത്തിൻറെ അവസ്ഥ പൊതുജനങ്ങളുടെ സർക്കാരിൻറെ ശ്രദ്ധയിൽപ്പെടുത്താൻ വേണ്ടി മാത്രമാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്തിട്ടുള്ളത്. അധികൃതർ കണ്ണു തുറക്കുമെന്ന് പ്രതീക്ഷിക്കുന്നു
@josephkj8070
@josephkj8070 2 ай бұрын
അനാസ്ഥ അല്ലാതെ എന്ത്
@MohammedHaneefa-d3n
@MohammedHaneefa-d3n 2 ай бұрын
30 സെൻ്റ് സ്ഥലവും കെട്ടിപ്പിടിച്ചു ഇരിക്കാതെ അതിൽ നിന്നും കുറച്ച് വിറ്റ് സർക്കാരിൽ നിന്നും ആ വീട് എങ്ങനെയെങ്കിലും വാങ്ങിയെടുക്കാൻ നോക്ക്
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН
Players vs Corner Flags 🤯
00:28
LE FOOT EN VIDÉO
Рет қаралды 43 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 16 МЛН
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 48 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 48 МЛН