നമ്മളോട് വിടപറഞ്ഞ കരിമ്പ ഷമീറിന്റെ ജീവിതകഥ | Karimba Shameer's life story..

  Рет қаралды 194,041

Harish Thali

Harish Thali

Күн бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
#harishthali #palakkad
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 578
@jamalkoduvally9380
@jamalkoduvally9380 8 ай бұрын
അടുത്തകാലത്ത് നേരിട്ട് കണ്ടിട്ടില്ലാത്ത ഒരാളുടെ മരണം നമ്മൾക്ക് ഇത്ര വിഷമം ഉണ്ടാക്കിയിട്ടില്ല 🤲😢
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
വെറും 43 വയസ്സിനിട കൊണ്ട് തന്റെ സിഗ്നേച്ചർ ഈ ഭൂമിയിൽ പതിപ്പിച്ചിട്ട് കടന്നുപോയ അത്ഭുത മനുഷ്യൻ പ്രണാമം ഷമീറിക്ക🙏🙏🙏
@smithack8999
@smithack8999 8 ай бұрын
ഈ ചാനലിൽ കൂടി തന്നെ ആ കുടുംബത്തിനെ കരുതാനുള്ള മാർഗം കൂടി ശരിയാക്കണം 👍
@ShameemMp-hv7uq
@ShameemMp-hv7uq 8 ай бұрын
Valare correct 👍
@BirdofParadise86
@BirdofParadise86 8 ай бұрын
Support
@abdulazees4096
@abdulazees4096 8 ай бұрын
Coirrect👍
@ShameemMp-hv7uq
@ShameemMp-hv7uq 8 ай бұрын
@@abdulazees4096 Correct
@riyasbasheerriya824
@riyasbasheerriya824 8 ай бұрын
​@@abdulazees4096💯
@SanthoshKumar-kt9mr
@SanthoshKumar-kt9mr 8 ай бұрын
ഷമീർക്കയുടെ കാര്യങ്ങൾ നമുക്ക് നമ്മുടെ മക്കളോട് പറഞ്ഞ് കൊടുക്കാം. ഇങ്ങനെയും ഒരു മനുഷ്യൻ ഇവിടെ ജീവിച്ചിരുന്നെന്ന്.......😢
@suhailkt3424
@suhailkt3424 8 ай бұрын
അതെയതെ തീർച്ചയായും ....😭
@Shihabudheenmp1183
@Shihabudheenmp1183 8 ай бұрын
അള്ളാഹു അദേഹം ത്തെ കബീർഇടം സോർഗം ആക്കി കൊടുക്കട്ടെ ആമീൻ 🤲🤲
@myheartrose2477
@myheartrose2477 8 ай бұрын
Ameen
@fayizajmal3110
@fayizajmal3110 8 ай бұрын
Aameen🤲🤲
@SifinaSifina-xf8wi
@SifinaSifina-xf8wi 8 ай бұрын
ആമീൻ 🤲🤲🤲
@SafeerM-y3s
@SafeerM-y3s 8 ай бұрын
Aameen
@FouziC-oh8hv
@FouziC-oh8hv 8 ай бұрын
ആമീൻ
@malayali4784
@malayali4784 8 ай бұрын
ഷമിക്കയുടെ മക്കളെയും ഫാമിലിയേയും ശ്രദ്ധിക്കണം
@sushamamohan991
@sushamamohan991 8 ай бұрын
ഇനിയും ചെയ്യാൻ പറ്റുന്നത് ആ കുടുംമ്പത്തെ അനാഥരാക്കാതെ കൂടെ നിർത്തുക ഹാരിഷേ ഷമീറിൻ്റെ ആത്മാവ് കണ്ട് സന്തോഷിക്കാൻ അത്രയേ ഇനിയും നമ്മൾക്ക് പറ്റൂ😢😢😢😢❤❤❤❤
@anil540
@anil540 8 ай бұрын
ഹരീഷ് കരഞ്ഞ് കരഞ്ഞ് video കണ്ടു. എത്രയും പ്രിയപ്പെട്ട ഷമീർ നമ്മളെ വിട്ടു പോയല്ലോ,കൂട്ടുകാരുടെയും സങ്കടം സഹിക്കാൻ കഴിയില്ല ❤
@ShihabkpShihabkp-uf7gs
@ShihabkpShihabkp-uf7gs 8 ай бұрын
സ്വന്തം സഹോദരനെ പോലെ സ്നേഹിച്ചത് കൊണ്ടാണ് ആ സങ്കടം മനസ്സിൽ വീണ്ടും തേങ്ങുന്നത്
@shailanasar3824
@shailanasar3824 8 ай бұрын
😞🤲🏻
@kadeejakadeeja8841
@kadeejakadeeja8841 8 ай бұрын
ആൽമരം മുറിക്കാൻ പാടില്ല ചില ആരും മരം മുറിച്ച എങ്ങനെ ഉണ്ടാവുംചില കാഞ്ഞിരമരം മുറിക്കാൻ പാടില്ല അത് മുറിച്ചാലും ഇങ്ങനെയൊക്കെ സംഭവിക്കും
@jasminijad9946
@jasminijad9946 8 ай бұрын
@@kadeejakadeeja8841maram murichath kondano aa aal marichath
@asiyabeevi3773
@asiyabeevi3773 8 ай бұрын
8:29 .. എല്ലാവരും കരയുന്നു... സന്കടം തന്നെ 😢😢... കുഞ്ഞുങ്ങൾക്കും ഭാര്യയ്ക്കും സമാധാനം കിട്ടട്ടെ... ആമീൻ
@rasheedvichu55
@rasheedvichu55 8 ай бұрын
സഹിക്കാൻ പറ്റാത്ത വേർപാട് അള്ളാ കബർ സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ
@ayshaliya7286
@ayshaliya7286 8 ай бұрын
🤲🤲ആമീൻ
@rabiyahabeeb1835
@rabiyahabeeb1835 8 ай бұрын
ആമീൻ 🤲🏻
@zainudheenz7753
@zainudheenz7753 8 ай бұрын
آمين آمين يا ربلاامين 🤲😥
@kadarkalathur4695
@kadarkalathur4695 8 ай бұрын
ആമീൻ
@jafarpv1832
@jafarpv1832 8 ай бұрын
ആമീൻ
@sudhisukumaran8774
@sudhisukumaran8774 8 ай бұрын
ഈ ചാനലിലൂടെയാണ് ഷമീർക്കായി പരിചയപ്പെട്ടത് ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ ഒരുപാട് സ്നേഹവും ആദരവും തോന്നിയ മനുഷ്യൻ ഷമീർ ഇക്കയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു🙏🙏🙏
@soopymambra2417
@soopymambra2417 8 ай бұрын
നമ്മൾ ജാതിയോ മതമോ ഒന്നുമല്ല നോക്കേണ്ടത് മനുഷ്യൻ മനുഷ്യനായി ജീവിച്ചാൽ മാത്രം മതി പേര് ആളെ തിരിച്ചറിയാൻ മാത്രമുള്ളതാണ് മനസ്സ് നന്നാവണം നമ്മളാൽ കഴിയുന്ന സഹായം പാവങ്ങൾക്ക് ആയാലും പണക്കാർക്ക് ആയാലും കുടുങ്ങിയ കള്ളിയിലായാലും അല്ലാത്തപ്പോഴായാലും നമ്മൾ ചെയ്തുകൊടുക്കാം എല്ലാവർക്കും നല്ലത് മാത്രം വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏
@alianuali5103
@alianuali5103 8 ай бұрын
കരയിച്ചു കളഞ്ഞു ഷമീർക്കാടെ വേർപാട് ഷെമീർ ക്കാടെ കുടുംബത്തിൻ്റെ അവസ്ഥ അറിയണം കൂടെ ഉളള ആളുകളുടെ മുന്നോട്ടുള്ള കാര്യങ്ങളും അറിയിക്കണം ഇന്ഷാഅല്ലാഹ് കൂടെ ഉണ്ടാവും ഹരീഷ് ബായി
@bindu3663
@bindu3663 8 ай бұрын
കണ്ണ് നിറയാതെ ഈ video കാണാൻ കഴിയില്ല 🙏🙏🙏🙏🙏🙏🙏🙏🙏ഞാൻ കണ്ടിട്ടില്ലാത്ത ഒരു സഹോദരനെ ഓർത്ത് കരയുന്നത് ആദ്യമായി ,🙏🙏🙏🙏
@yoosafpv929
@yoosafpv929 8 ай бұрын
സത്യം
@suhailkt3424
@suhailkt3424 8 ай бұрын
തീർച്ചയായും സത്യമാണ് മാഡം പറഞ്ഞത് .... 😭
@SajidaSAJI-n3k
@SajidaSAJI-n3k 8 ай бұрын
ഞാനും ഒരു മരം വെട്ട്കാരൻ നേരിട്ട് കാണണം എന്ന് മനസിൽ കരുതിയതാണ് പക്ഷേ കഴിഞ്ഞില്ല ഇനി കാണാൻ കഴിയില്ലല്ലോ എന്ന് ഓർക്കുമ്പോൾ കണ്ണുകൾ നിറയുകയാണ് പറയാൻ അർഹതയില്ലെങ്കിലും റബ്ബേ ഷമീറിക്കാൻ്റ ഖബറിടം വിശാലാമാക്കി സ്വർഗപൂങ്കാവനമാക്കി കൊടുക്കണേ മേ റബ്ബേ
@immuskitchen6249
@immuskitchen6249 8 ай бұрын
ആമീൻ
@Bijumattappuramvideos
@Bijumattappuramvideos 8 ай бұрын
വളരെ വിഷമം തോന്നുന്നു അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നൽകണേ ഈശ്വരാ
@KrishnaKumar-md7px
@KrishnaKumar-md7px 8 ай бұрын
നല്ല മനുഷ്യരെ ഭൂമിയിൽ വേണ്ട ദുഷ്‌ടരെ മാത്രം മതി 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@shijinarameshan3445
@shijinarameshan3445 8 ай бұрын
സത്യം 😔
@advcate7897
@advcate7897 7 ай бұрын
സത്യം 😞
@vaisakhani
@vaisakhani 8 ай бұрын
ഈ അടുത്ത സമയത്ത് ഏറ്റവും അധികം വിഷമം തോന്നിയ വിയോഗം 😭😭 ഇദ്ദേഹത്തിൻ്റെ കുടുംബത്തിന് സഹായം ആയി ഒരു crowd funding campaign ഏർപ്പെടുത്ത് സഹോദര 😭🙏🏼
@Rasheedmanaladii
@Rasheedmanaladii 8 ай бұрын
അദ്ദേഹത്തിന്റെ ആ നിഷ്കളങ്കമായ ചിരി മനസിനുമായുന്നില്ല നിങ്ങളുടെ ചാനലിലൂടെയാണ് അദ്ദേഹത്തെ എനിക്ക് പരിജയം എത്രയോവർഷം മുൻപ് പരിജയം ഉള്ളതു പോലെ തോനുന്നു
@ajithvapoyil7848
@ajithvapoyil7848 8 ай бұрын
നല്ല മനുഷ്യസ്നേഹിയായ മനുഷ്യൻ.. താങ്കളെ കുറിച്ച് ഒരുപാട് അറിയാം സുഹൃത്തേ.. മനുഷ്യമനസ്സുകളിൽ നിന്നും നിങ്ങൾ നിറഞ്ഞു നിൽക്കും... 🌹🌹🌹🌹
@SunilAthul
@SunilAthul 8 ай бұрын
നമ്മളുടെ വീട്ടിൽ ആരോ മരിച്ചുപോയ ഒരു ഫീലിംഗ് ഇതിനുമുമ്പ് മണിച്ചേട്ടൻ പോയപ്പോഴും ഇതുതന്നെയാ അവസ്ഥ ഹരീഷ്ക്കാ നിങ്ങൾ ഒരു വലിയ മനസ്സിന്റെ ഉടമയാണ്
@shivashivashivashiva7067
@shivashivashivashiva7067 8 ай бұрын
ഷമീറിക്കയെ ഓർക്കുമ്പോൾ തന്നെ സങ്കടം വരുന്നു😢😢
@shivashivashivashiva7067
@shivashivashivashiva7067 8 ай бұрын
ഒരിറ്റ് കണ്ണുനീർ വരാതെ ഈ വീഡിയോ കണ്ട് പൂർത്തിയാക്കാൻ കഴിയില്ല 😢
@suhailkt3424
@suhailkt3424 8 ай бұрын
​@shivashivashivashiva7067.തീർച്ചയായും സത്യമാണ് നിങ്ങൾ പറഞ്ഞത് ... 😭
@afsalbabu5060
@afsalbabu5060 8 ай бұрын
സത്യം 😭😭
@ajitharajan3468
@ajitharajan3468 8 ай бұрын
അള്ളാഹുവിന്റെ കരങ്ങളിൽ സുരക്ഷിതനായിരിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻😢😢😢
@FasminaSalih
@FasminaSalih 8 ай бұрын
Ameen
@iqbaliqal5144
@iqbaliqal5144 8 ай бұрын
Aameen
@malayali4784
@malayali4784 8 ай бұрын
😢😢😢 വലിയ സങ്കടം എല്ലാവരും പ്രാർഥിക്കുക
@sreejithpc4926
@sreejithpc4926 8 ай бұрын
അസാധാരണമായ നെഞ്ചു വേദന മരവിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ തോന്നിയാൽ എത്രയും പെട്ടെന്ന് നല്ലൊരു ഹോസ്പിറ്റലിൽ പോവണം.. സ്വയം ചികിത്സ ഒഴിവാക്കുക. ഒരുപക്ഷെ രാവിലെ തന്നെ ഡോക്ടറെ കണ്ടിരുന്നെങ്കിൽ ഇപ്പോഴും അദ്ദേഹം നമ്മുടെ കൂടെ ഉണ്ടാകുമായിരുന്നു.. പ്രണാമം 🙏
@subirashid4516
@subirashid4516 8 ай бұрын
Ellam padachonde vidhi namukk prarthikkam shameerinu vendi
@jibujacob1654
@jibujacob1654 8 ай бұрын
ഷമീർ സാഹസികതയും,ബുദ്ധിയും,കാരുണ്യവും ഒക്കെ ഒത്തു ചേർന്ന ഒരു നല്ല മനുഷ്യൻ ആയിരുന്നു. ഒന്ന് രണ്ട് വീഡിയോകൾ മുൻപ് കണ്ടിരുന്നു. ഇപ്പൊൾ ദാ അദ്ദേഹം മരിച്ചു എന്നും. സമയം ആയാൽ എല്ലാവരും പോയല്ലേ മതിയാവൂ.. അല്ലെങ്കിലും ദൈവം നല്ല മനുഷ്യരെ നേരത്തേ വിളിക്കും എന്നാണല്ലോ. നാടിനു നന്മചെയ്തവൻ വേർപെട്ട് പോയപ്പോൾ ആ കുടുംബത്തെ നാട്ടുകാർ നോക്കണേ. ഈ ചാനലിലൂടെയും ആ കുടുംബത്തെ സഹായിക്കാൻ ഉള്ള മുൻകൈ എടുക്കണേ. അദ്ദേഹത്തിൻ്റെ ആത്മാവിനെ ദൈവം കൈക്കൊള്ളട്ടെ, കുടുംബത്തിന് ആശ്വാസം ചൊരിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@jocker6546
@jocker6546 8 ай бұрын
ആർക്കും വേണ്ടാത്ത എന്നെപ്പോലുള്ള ഇവിടെ ജീവിച്ചിരിക്കുമ്പോഴാണ് ഉപകാരിയായായ നല്ല മനുഷ്യന്മാർ ലോകം വിട്ടു പോകുന്നത് 😢😢
@suraqathckm3346
@suraqathckm3346 8 ай бұрын
അങ്ങനെ പറയരുത്... നിങ്ങളെ കണ്ട് വളരുന്ന മക്കൾ ഉണ്ടാകും, നിങ്ങളെ ആശ്രയിച്ച് ജീവിക്കുന്ന നിങ്ങളുടെ കുടുംബം ഉണ്ടാകും, നിങ്ങൾക്ക് വേണ്ടി എന്തിനും ഏതിനും കൂട്ട് നിൽക്കുന്ന സഹായിക്കുന്ന സുഹൃത്തുക്കൾ ഉണ്ടാകും 👌👌 നിങ്ങളും പോയാൽ അവർക്കും ഇത് താങ്ങാൻ കഴിയില്ല 😰😰👌👌
@zidhansalah7054
@zidhansalah7054 8 ай бұрын
എന്താണ്‌ അങ്ങനെ പറയുന്നത്, നിങ്ങൾക്കു പടച്ചോൻ തന്ന ജീവിതം അല്ലേ,
@sasikumarv.k.9990
@sasikumarv.k.9990 8 ай бұрын
ഷമീറിന്റെ മരണ വാർത്ത ഞെട്ടലൂടെയാണ് അറിഞ്ഞത്. ആദരാഞ്ജലികൾ 🌹
@gourinandhana2836
@gourinandhana2836 8 ай бұрын
നല്ല മനുഷ്യർ അവരുടെ കർമ്മം പൂർത്തിയാക്കി പോയി. നല്ല മനുഷ്യൻ.. ആത്മശാന്തി കിട്ടട്ടെ 🙏❤️
@manimanikandan6321
@manimanikandan6321 6 ай бұрын
മരങ്ങളുടെ രാജാവാണ് ആൽ മരം ഞാൻ ഒരു മരം വെട്ടുകാരൻ ആലുവെട്ടാൻ പോയി ഒരുപാട് പ്രാവശ്യം പണി കിട്ടിയിട്ടുണ്ട്
@ShylajaO-fp2pc
@ShylajaO-fp2pc 8 ай бұрын
ഇദ്ദേഹത്തിന്റെ വീഡിയോയിലൂടെയാണ് ഷമീർ ഭായിയെ അറിയുന്നത്. ആ നല്ല സഹോദരന്റെ കുടുംബത്തിനെ എന്തായാലും ഹരീഷ് ഭായ് സഹായിയ്ക്കും എന്നെനിയ്ക്കുറപ്പുണ്ട്. ഇത്രയും നല്ലൊരു സഹോദരനെ ദൈവം നേരത്തെ വിളിച്ചതിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@keerthanamohan8048
@keerthanamohan8048 8 ай бұрын
വല്ലാത്തൊരു നഷ്ടം തന്നെ ----😢😢 കണ്ണ് നനയാതെ ഇത് കാണാനാവില്ല..ഇത്രയും നല്ലൊരു മനുഷ്യനെ ദൈവം നേരത്തെ വിളിച്ചു...😢😢😢
@fffacts4714
@fffacts4714 8 ай бұрын
ഷമീർ കരിമ്പ പള്ളിപ്പടിയിൽ ഞങ്ങൾ നടത്തിയിരുന്ന അപ്പൂസ് ഹോട്ടലിൽ ആണ് പണി അനേഷിച്ചു വന്നത് ഒരുവർഷം അവിടെനിന്നു എല്ലാ പണികളും പഠിച്ചു പിന്നെ ഞങ്ങൾ ഹോട്ടൽ നിറുത്തി എന്നാലും ഞങ്ങളോട് എപ്പോഴും വലിയ സ്നേഹമായിരുന്നു പലപ്പോഴും വീട്ടിൽ വരുമായിരുന്നു
@khaleelurahmankk2553
@khaleelurahmankk2553 8 ай бұрын
ഷമീർക്കാൻ്റെ മനസ്സാണ് എല്ലാവരും പകർത്തേണ്ടത് വർഗീയതയോ അസൂയയോ വിദ്യോഷമോ ഇല്ലാത്ത ആ നല്ല മനസ്സ് ഇത് പോലെ കേരളത്തിലെ എല്ലാ മനുഷ്യരും ചിന്തിച്ചാൽ കേരളം ദൈവത്തിൻ്റെ സ്വന്തം നാടായി മാറും... തീർച്ച
@KhalidM-h5t
@KhalidM-h5t 7 ай бұрын
അതിന്. കള്ള കുപ്പായ മിട്ട ബിഷപ്പുമാർ സമ്മതിക്കില്ല
@chembayilshameer8621
@chembayilshameer8621 8 ай бұрын
സഹിക്കാൻ കഴിയുന്നില്ല ദൈവം അദ്ധേഹത്തിന് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ🤲
@SharafuH
@SharafuH 8 ай бұрын
അള്ളാഹു അദ്ദേഹത്തിന്റെ കബറിടം വിശാലമാക്കി കൊടുക്കട്ടെ 🤲🤲🤲
@geethas7944
@geethas7944 8 ай бұрын
വലിയ സങ്കടം തോന്നുന്നു അവരുടെ കുടുംബത്തിനെ ദൈവം രക്ഷിക്കും 🙏🙏
@sakeerhussain4304
@sakeerhussain4304 8 ай бұрын
അദ്ദേഹത്തിന്റെ പരലോക ജീവിതം അള്ളാഹു ദന്നി മാ ക്കികൊടുക്കട്ടെ ആമീൻ
@ajayanpk9736
@ajayanpk9736 8 ай бұрын
ഷമീർക്കയുടെ കുടുംബത്തിനേയും നമുക്ക് സഹായിക്കണം. ബ്രോ മുൻകൈ എടുക്കണം.മറ്റുള്ള വരെ തന്നാലാവും വിധം സഹായിച്ച ഷമീ ർക്കയുടെ കുടുംബം അനാഥരാകാൻ പാടില്ല. അദ്ദേഹത്തിന്റെ മക്കൾ ധീരർ ആയി ഉയർന്ന സ്ഥാനങ്ങളിൽ എത്തി ചേരട്ടെ...❤❤❤
@SunilkumarCp-x1x
@SunilkumarCp-x1x 8 ай бұрын
വിശ്വസിക്കാൻ കഴിയാത്ത മരണം നല്ലൊരുമനുഷ്യ സ്നേഹിയായിരുന്നു അദ്ദേഹത്തെ കുറച്ചുകാലംക്കൂടി ഞങ്ങൾക്ക് തന്ന്കൂടായിരുന്നോ ദൈവമേ
@Jideshdaniel4084
@Jideshdaniel4084 8 ай бұрын
ആയിരത്തിൽ ഒരുവൻ...ഈ കാലത്ത് അദ്ദേഹത്തെ പോലെയുള്ളവർ വിരളമാണ്. RIP 🙏😥
@kamaruc1259
@kamaruc1259 8 ай бұрын
ഈ വീഡിയോകണ്ടപ്പോൾ കണ്ണ് നിറഞ്ഞ് പോയി കുടുമ്പത്തിന് സമാധാനം ഉണ്ടാവട്ടേ.... സഹോദരന് സ്വർഗം നൽകണേ നാഥാ
@riyasbasheerriya824
@riyasbasheerriya824 8 ай бұрын
ആമീൻ
@faslurahman473
@faslurahman473 8 ай бұрын
ഹരി ഷിക്കാ അദ്ധേഹം നമ്മെ വിട്ടു പിരിഞ്ഞ യാ ധാത്യം മനസിലാക്കുന്നു കുടുബത്തിൻ്റെ അവസ്ഥ എന്താന്നറിയില്ല സാമ്പത്തിക സഹായം ആവശ്യമുള്ളവരാ ങ്കിൽ അക്കൗ ഡ് നമ്പർ തങ്കളുടെ ചാനലിലൂടെ തന്നെ പരസ്യപ്പെടുത്തണം പള്ളി കുടങ്ങൾ തുറന്നു കുട്ടികൾക്ക് പഠിക്കണം നമ്മലാൽ കഴിയുന്നത് സഹായിക്കും
@MrShayilkumar
@MrShayilkumar 8 ай бұрын
മരിച്ച ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതൽ അറിയുന്നത്❤🙏
@riyasbasheerriya824
@riyasbasheerriya824 8 ай бұрын
ഞാനും 😢
@muneermuhammad6396
@muneermuhammad6396 8 ай бұрын
വളരെ ദുഃഖം തോന്നുന്നു. പടച്ചവൻ ആ ഖബർ ജീവിതം സന്തോഷത്തിൽ ആക്കട്ടെ ആമീൻ 😢😢
@unnikrishnan1226
@unnikrishnan1226 7 ай бұрын
വളരെ സങ്കടം ഉണ്ടാക്കിയ ഒരു വാർത്തയാണ് ആ നാടിനും അദ്ദേഹത്തിൻ്റെ സുഹൃത്തുക്കൾക്കും ഒരു വലിയ നഷ്ടം തന്നെയാണ് പ്ര ണാമം അദ്ദേഹത്തിൻ്റെ കുടുബത്തെ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@shafeequekizhuparamba
@shafeequekizhuparamba 8 ай бұрын
അല്ലാഹു ഷമീറിൻ്റെ ഖബറിടം വിശാലമാക്കി കൊടുക്കട്ടെ, കുടുംബത്തെ അനുഗ്രഹിക്കട്ടെ (ആമീൻ)
@riyasbasheerriya824
@riyasbasheerriya824 8 ай бұрын
അറിഞ്ഞടത്തോളം അദ്ദേഹം ഒരു നല്ല മനുഷ്യൻ തന്നെ ആണ് അദ്ദേഹത്തിന്റെ കബർ അല്ലാഹ് വിശാലമാക്കി കൊടുക്കുകയും സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്യുമാറാകട്ടെ. ആമീൻ 🤲🤲🤲🤲🤲
@Muhammad-ug9td
@Muhammad-ug9td 8 ай бұрын
അദ്ദേഹത്തിന് അല്ലാഹു പൊറുത്തു കൊടുക്കുകയും പരലോക വിജയം നൽകുകയും ചെയ്യട്ടെ എനിക്കിഷ്ടപ്പെട്ട നല്ല അധ്വാനിക്കുന്ന ഒരു മനുഷ്യനായിരുന്നു😎 മനുഷ്യർ ഇനിയും ഇവിടെ ഉണ്ടാകട്ടെ😎
@suleenakabeer4322
@suleenakabeer4322 8 ай бұрын
പടച്ചോനെ സ്വർഗം കൊടുത്ത് അനുഗ്രഹിക്കണേ 🤲🤲ഉമ്മാന്റെ ബാപ്പാന്റെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഒരു മിപ്പിക്കണേ അള്ളാഹ് അതിന്റെ കുടുംത്തിന് ക്ഷമ നൽകണേ അള്ളാഹ് ആമീൻ 🤲🤲ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു മനുഷ്യനെ കുറിച് കിഴക്കുന്നത് എനിക്ക് പോലും സഹിക്കാൻ കഴിയുന്നില്ല അതിനെ അടുത്ത് അറിയുന്ന വരുടെ അവസ്ഥ എന്താവും എല്ലാവർക്കും ക്ഷമ നൽകണേ അള്ളാഹ് ❤️❤️🤲🤲
@riyasbasheerriya824
@riyasbasheerriya824 8 ай бұрын
ആമീൻ
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 8 ай бұрын
Shameer sir. Pray and respect from trivandrum. You are great. God bless you sir
@dileepkottoordileepkottoor3149
@dileepkottoordileepkottoor3149 8 ай бұрын
We are always with your family sir, shameer sir God bless you
@shinyshiny2412
@shinyshiny2412 8 ай бұрын
സത്യം നിസ്കാരം മുസ്സല്ലയിൽ ഇരുന്ന് കരഞ്ഞു കരഞ്ഞു കൊണ്ടു വീഡിയോ തീർന്നു 😭😭😭🤲🤲
@pluspositive-pv6zi
@pluspositive-pv6zi 7 ай бұрын
Pray. Only We can do
@kattoos5258
@kattoos5258 8 ай бұрын
അള്ളാഹു ഷമീർക്കയുടെ കബറിടം സ്വർഗപൂന്തോപ്പ് ആക്കിമാറ്റുമാറാവട്ടെ, ആമീൻ
@Beerankutty.KBapputty
@Beerankutty.KBapputty 8 ай бұрын
ക്കേട്ടപ്പോൾ മനസിന് വലിയ നൊമ്പരമായി പോയി അവരെ ക്കുടുംബത്തിന് ദൈവം സമാധാനം കൊടുക്കട്ടെ ആ സുഹൃത്തുക്കള്സംങ്കടം അപ്പോ എത്രമാതൃ സ്നേഹിച്ചു അവർ😢
@subirashid4516
@subirashid4516 8 ай бұрын
എന്റെ വീട്ടിൽ തെങ്ങ് മുറിച്ചത് ഷമീർക്ക ആയിരുന്നു എത്ര പൈസ ആയി എന്ന് ചോദിച്ചപ്പോൾ ചിരിച്ചു കൊണ്ട് എന്തെങ്കിലും തന്നാൽ മതി എന്നാണ് പറഞ്ഞത് ഒരിക്കലും മറക്കാൻ പറ്റില്ല പടച്ചോൻ സ്വർഗം കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻😭😭😭😭
@safiyathaj688
@safiyathaj688 8 ай бұрын
അദ്ദേഹത്തിൻറെ ഖബിറിടഠ വിശാലമാക്കികൊടുക്കട്ടെ ആ കുടുംബത്തിന് വേണ്ടത് ചെയ്യാൻ ഹാരിഷ്ഇറങ്ങണഠ നമ്മളും കൂടെയുണ്ട്
@socialist631
@socialist631 8 ай бұрын
ഒരു മനുഷ്യൻ എങ്ങനെയായിരിക്കണം എന്നതിന്റെ ഒരു ഒരു നേർരേഖയാണ് ഷമീർ പ്രവാചകൻ തിരുമേനിയുടെ ഒരു വചനമുണ്ട് :...ഒരാൾ അകാരണമായി ഒരാളെ കൊലപ്പെടുത്തിയാൽ ഭൂമിയിലുള്ള എല്ലാ മനുഷ്യരെയും അപായപ്പെടുത്തിയതിന്ന് തുല്യമാണ്,.... ഒരാൾ ഏതെങ്കിലും ഒരു മനുഷ്യനെ രക്ഷപ്പെടുത്തിയാൽ അവൻ ഭൂമിയിലെ എല്ലാ മനുഷ്യരെയും രക്ഷപ്പെടുത്തിയതിന് തുല്യമാണ് പരിശുദ്ധനായ അല്ലാഹു ഷമീർ ചെയ്ത എല്ലാ നന്മകൾക്കും പരിപൂർണ്ണമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sathya277
@sathya277 8 ай бұрын
റബ്ബേ ആ മക്കൾക്ക് നീ ക്ഷമ നൽകണേ....
@bineeshanchal2220
@bineeshanchal2220 8 ай бұрын
ഈ വീഡിയോ കണ്ട് തൊണ്ടയിൽ ഒരു തടസ്സം പോലെ ഞാൻ കരഞ്ഞു പോയി ചേട്ടാ പ്രണാമം ഷമീറിക്ക് 😔😔😔😔🙏🏻🙏🏻🙏🏻🙏🏻
@ഇശ്ഖിൻനിലാവ്
@ഇശ്ഖിൻനിലാവ് 8 ай бұрын
ഷമീർക്കായെ ഈ ചാനലിലൂടെയാണ് അറിഞ്ഞത് .... വല്ലാതെ വിഷമിച്ചു ... മദ്റസയിൽ കുട്ടികളൊത്ത് പ്രാർത്ഥിച്ചു 😢 ഹരീഷ്ക്ക ആ കുടുംബത്തോട് കൂടെ നിൽക്കണേ😢
@rafeeqpattambi8325
@rafeeqpattambi8325 7 ай бұрын
ഷമീർക്കാക്ക് പകരം വെയ്ക്കാൻ ഷമീർക്കാ തന്ന അള്ള അള്ളാ സമീർ കബറിൽ സ്വർഗത്തിലെ അനുഭൂതികൾ നിറയ്ക്കണേ നാഥാ 😭😭😭😭😭😭😭😭😭😭😭😭😭😭😭🤲
@seenathseenath9942
@seenathseenath9942 8 ай бұрын
😓😓അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏼🤲🏼
@abusalihabusalih2023
@abusalihabusalih2023 8 ай бұрын
Harish Bro, ഷമീർക്കായുടെ കുടുംബത്തെ ഒന്ന് ചേർത്ത് പിടിച്ചൂടെ,, അവരുടെ കുടുംബ പശ്ചാത്തലം എനിക്ക് അറിഞ്ഞൂട❤😢😢
@OmanOman-pj9kj
@OmanOman-pj9kj 8 ай бұрын
ഹരീഷ് മോനെ നമസ്കാരം ആ പൊന്നുമോന്റെ ആത്മാവിന് നിത്യശാന്തിക്ക് വേണ്ടി നമുക്കെല്ലാവർക്കും കൂടി പ്രാർത്ഥിക്കാം കുടുംബത്തെ ദൈവത്തെ ഓർത്ത് എല്ലാവരും കൂടി
@jahangheermoosa5685
@jahangheermoosa5685 8 ай бұрын
ഓർക്കും തോറും വല്ലാത്ത സങ്കടമാണ് 😔
@nani.c5086
@nani.c5086 8 ай бұрын
ചെറിയ പ്രായത്തിനിടയിൽ രാജ്യം മുഴുവൻ അറിഞ്ഞു ഷമീർ ഇക്ക, രണ്ടു ദിവസം മുൻപ് ഷമീർ ഇക്കാന്റെ നാട്ടുകാരനെ കണ്ടു സംസാരിച്ചപ്പോൾ പറഞ്ഞു കൊറോണ സമയം കാലികൾക്ക് തീറ്റ യുമായി വന്ന കാര്യം
@user-hl4xv4wi5w
@user-hl4xv4wi5w 8 ай бұрын
അദ്ദേഹത്തിന് ആദരാഞ്ജലികൾ 🙏🙏🙏
@RamlaMK-o9p
@RamlaMK-o9p 2 ай бұрын
എന്തു പറയണമെന്ന് അറിയുന്നില്ല 😢, നമ്മളെല്ലാം ഒരു ദിവസം ഇവിടുന്ന് പോകേണ്ടവർ തന്നെയാണ് , അങ്ങനെ സമാധാനിക്കുക , ഇനി നമുക്ക് അദ്ദേഹത്തിന്റെ കുടുംബത്തിന് ചേർത്ത് പിടിക്കണം,❤ ആ കുട്ടികൾക്ക് വേണ്ടുന്ന എല്ലാകാര്യങ്ങളും നമുക്ക് ചെയ്തു കൊടുക്കണം , നമ്മൾ എന്തു കൊടുത്താലും അവരുടെ നഷ്ട്ടപെട്ട ഉപ്പ ആവില്ല ,😢 , അവരെ കൈ വിടരുത് , നമ്മളോടൊപ്പം ചേർത്ത് നിർത്തണം ❤❤
@hamzapm2795
@hamzapm2795 8 ай бұрын
ഖബർ ജീവിധം സന്തോഷത്തിലാക്കണം നാഥാ...
@riyasbasheerriya824
@riyasbasheerriya824 8 ай бұрын
ആമീൻ
@yusufsct
@yusufsct 8 ай бұрын
കരയാതെ ഈ വിഡിയോ ആർക്കും കണ്ടു തീർക്കാൻ കഴിയില്ല. പടച്ചതാമ്പുരാൻ അവർക് കരുണ നൽകട്ടെ.... ആമീൻ.
@sreep6530
@sreep6530 8 ай бұрын
പച്ചയായ മനുഷ്യന്‍. തീരാത്ത നഷ്ടം. Pranamam.❤
@asokakumarbalakrishnapilla9001
@asokakumarbalakrishnapilla9001 8 ай бұрын
ഓർക്കുമ്പോൾ ഒരു നൊമ്പരം പ്രണാമം 🌹🌹🌹പ്രിയ ഷെമീർ 🌹🌹🌹🌹
@Z-hm5mt
@Z-hm5mt 8 ай бұрын
Allah 😥നല്ലോരു മനുഷ്യൻ ആയിരുന്നു😥😥 വല്ലാത്ത സങ്കടം വന്നു
@basheertkm2040
@basheertkm2040 8 ай бұрын
അള്ളാഹു കബർ ജീവിതം സന്തോഷത്തിലാക്കട്ടെ, ആമീൻ
@riyasbasheerriya824
@riyasbasheerriya824 8 ай бұрын
ആമീൻ
@mu.koatta1592
@mu.koatta1592 8 ай бұрын
നിങ്ങളുടെ ആ വീഡിയോ ഞാൻ കണ്ടിരിന്നു ഷമീർക്കാന്റെ മരണം കേട്ട് ഞാൻ നെട്ടിപ്പോയി ഭയങ്കര സങ്കടമായി
@rajeshpj7914
@rajeshpj7914 Ай бұрын
ചേട്ടാ ഈ ഇക്കാടെ കുറച്ചു വിഡിയോസേ ഞാൻ കണ്ടിട്ടുള്ളു എങ്കിലും വല്ലാത്ത ഒരു അടുപ്പം പോലെ നിങ്ങളുടെ കണ്ടം ഇടറിയപ്പോൾ എന്റെ കണ്ണും നിറഞ്ഞു പോയി ഇനിയും ഉടനെ ഓര്മിപ്പിക്കല്ല ❤️🙏🙏🙏
@shafeequeshafeequebtr2529
@shafeequeshafeequebtr2529 7 ай бұрын
അല്ലാഹു അദ്ദേഹത്തിന്റെ ആഖിറലോകം വെളിച്ചമാക്കട്ടെ...... ആമീൻ 😢😢😢😢😢😢😢😢😢
@IsmailMk-zr3fv
@IsmailMk-zr3fv 8 ай бұрын
Allahuve ഖബർ ജീവിതം സ്വർഗ്ഗീയ ജീവിതം ആക്കി കൊടുക്കണേ
@SafeerM-y3s
@SafeerM-y3s 8 ай бұрын
Aameen
@chandrasekharanet3979
@chandrasekharanet3979 7 ай бұрын
എനിക്ക്43 വയസ്സിൽ ആണ് അറ്റാക്ക് വന്ന് ആഞ്ചിയൊ പ്ലാസ്റ്റി ചൈതത് പണി എടുക്കുന്നുണ്ട് എന്ന് കരുതി അറ്റാക്ക് വരാതിരിക്കില്ല അദ്ദേഹത്തിന് കേട്ടോടത്തോളം അറ്റാക്ക് തന്നെയാണ് ഹാർഡ് വർക്കും ദോഷമാണ്❤❤
@GeethaP-of4es
@GeethaP-of4es 8 ай бұрын
താങ്കളെ കാണുമ്പോൾ മനസ്സിൽ ഭയങ്കര സന്തോഷം ആണ് ❤❤
@abdussalamabdussalam7154
@abdussalamabdussalam7154 7 ай бұрын
ഷമീർ ക്ക യുടെ കബർ ജീവിദം ശന്തോ ശത്തിലക്കണേ റബേ കുടുംബത്തിന് നീക്ഷമ നൽക്‌നേ റബെ കുട്ടികളേയും കുടുംബത്തേയും എല്ലാവരും ചേർത്ത് പിടിച്ചു കൊണ്ട് എല്ലാവരും സഹായിക്കുക ഇന്ഷാ അല്ലഹ് അല്ലാഹു അതിനു തൗഫീഖ് ചെയ്യട്ടെ امين❤❤❤
@Vyboskyyy
@Vyboskyyy 8 ай бұрын
ഈ വീഡിയോക്ക്‌ കിട്ടിയ പ്രതിഫലം അദ്ദേഹത്തിന്റെ കുടുംബത്തിന് സമർപ്പിക്കണം
@ebraheemebraheem2826
@ebraheemebraheem2826 7 ай бұрын
മനുഷ്യൻമാരെ തമ്മിലടിപ്പിച്ച് ചോര കുടിക്കുന്ന നേതാക്കൾ പന വളരുംമ്പോലെ വളർന്ന് പന്തലിക്കുന്നു നല്ല മനുഷ്യർ നമ്മേ വിട്ട് പോകുന്നു😢😢😢
@safreenakp9786
@safreenakp9786 8 ай бұрын
ആ മക്കളുടെ കാര്യം ഇനി എല്ലാ വരും നോക്കണം
@mvarahman70
@mvarahman70 8 ай бұрын
സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ,,,,,, ആമീൻ,,,,,
@proudtobeanindian84
@proudtobeanindian84 8 ай бұрын
അദ്ദേഹത്തിൻ്റെ ആത്മാവിന് നിത്യശാന്തി നേരുന്നു. കഴിവുള്ളവരെ അംഗീകരിക്കാനും ആദരിക്കാനും മലയാളികൾ പൊതുവെ വിമുഖരാണ്.
@JaseelaSameer-n3c
@JaseelaSameer-n3c 8 ай бұрын
ഞാൻ ഇന്ന് കുടെ ഓർത്ത് ഷെമീ ർക്ക നെ🤲🤲🤲🤲
@muhammadshajaz5703
@muhammadshajaz5703 7 ай бұрын
big loss 😢
@vishalkarayil4450
@vishalkarayil4450 8 ай бұрын
വളരെ സങ്കടകരം.🙏 ആൽത്തറയോട് കൂടിയ ആലിൻ്റെ ചരിത്രം ഒന്നു അറിഞ്ഞാല് നന്നായിരുന്നു
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 8 ай бұрын
കണ്ണ് നിറയാതെ ഇത് കാണാൻ പറ്റില്ല 😥
@ckshaju9926
@ckshaju9926 8 ай бұрын
ഷമീർ ഭായ്🙏🙏🌹🌹
@Suiiiiiiii33
@Suiiiiiiii33 8 ай бұрын
Egane oru vekthi Keralathil undan njan arijad nigaliloode yan so i really appreciate 👍
@latheefibrahim4766
@latheefibrahim4766 8 ай бұрын
ഹാരിസ്‌ക. വളരെ ഞാനും കണ്ടിരുന്നു. വളരെ വിശമം തോന്നി. അത് പോലെ മറ്റൊരു ദുഃഖം വാർത്ത ഇക്ക അരിഞ്ഞിട്ടുണ്ടാകും എന്ന് കരുതുന്നു. ഇക്ക മുൻപ് വീഡിയോ. ചെയ്ത. കണ്ണൂർ ഉള്ള. പേൾ. കൃഷി ചെയുന്ന. മാത്തച്ഛൻ sir കുറച്ചു ദിവസങ്ങൾക്കു മുൻപ് നമ്മെ വിട്ട് പോയി.. ഒരു മൂത്തു കിട്ടാൻ. വേണ്ടി ഞാൻ അവർക്ക് വിളിച്ചപ്പോൾ ആണ് അറിഞ്ഞത് മുൻപേ ബ്ലോക്ക്‌ പ്രോബ്ലം ഉണ്ടായിരുന്നു... 🌹
@abdulsalamkp2462
@abdulsalamkp2462 8 ай бұрын
ഞാൻ ചേളാരിക്കാരൻ ആണ് അദ്ദേഹം ഒരു നന്മ നിറഞ്ഞ മനുഷ്യനാണ്
@sudheerzaman3659
@sudheerzaman3659 8 ай бұрын
അതേഹതി ന്റെ കബർ ജീവിതം വെളിച്ചം ആക്കി കൊടുക്കട്ടെ 😔🤲🤲
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 7 ай бұрын
അള്ളാഹ് ഖബർ സ്വർഗ്ഗത്തോപ്പാക്കി അനുഗ്രഹിക്കട്ടെ 🤲
@AljazeeraAljazeera-u1b
@AljazeeraAljazeera-u1b 8 ай бұрын
എല്ലാ കാര്യത്തിനും അല്ലാഹുവിന്റെ നിയത്രണത്തിലാണ് ലോകത്തു നടക്കുന്നത്... ആരോഗ്യവും ആയുസ്സും അവന്റെ നിയത്രണത്തിലാണ്... എപ്പോഴും നല്ലതിന് വേണ്ടി പ്രാർത്ഥിക്കുക..
@haneefamohammed6723
@haneefamohammed6723 8 ай бұрын
വെല്ലാതെ വേദനിക്കുന്നു അള്ളാഹു സ്വർഗം കൊടുത്ത് അനുഗ്രഹിക്കട്ടെ
@sureshsaga9070
@sureshsaga9070 8 ай бұрын
ഏറ്റവും നല്ല മനുഷ്യൻ.40 വയസ്സിനും 50 വയസ്സിനുമിടയിലാണ് ഹൃദയാഘാതം കൂടുതലും ഉണ്ടാകുന്നതായാണ് അനുഭവങ്ങളിൽ നിന്ന് മനസ്സിലാകുന്നത്.
@hassank7740
@hassank7740 7 ай бұрын
നമ്മൾ എവിടെ വെച്ച് എപ്പോൾ എങ്ങനെ മരണപ്പെടും എന്ന കാര്യത്തിൽ ദൈവം തീരുമാനമെടുക്കുന്നു പരസ്പരം സ്നേഹിച്ചും ഒരാളെയും ദ്രോഹിക്കാതേ യും നമ്മൾ ജീവിക്കുക
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 2,3 МЛН