ഉദയരവി ശബരിഗിരി | Udayaravi Sabarigiri | MG Sreekumar Ayyappa Devotional Songs | Ayyan Album Song

  Рет қаралды 535,583

MC Audios Karaoke

MC Audios Karaoke

Күн бұрын

Пікірлер: 402
@ajithsuni02020
@ajithsuni02020 8 ай бұрын
"അയ്യൻ്റെ നാട്ടുകാരൻ ആണ്"❤ ഞാനൊരു ക്രിസ്തുമത വിശ്വാസി ആണ് ബസ്സ് ഡ്രൈവർ ആണ്.... എന്നും രാവിലെ 6 മണിക്ക് വണ്ടിയിൽ mg സാറിൻ്റെ അയ്യപ്പ ഭക്തിഗാനം ഇട്ടു തുടക്കം.... പ്രതീക്ഷിക്കാതെ വന്ന ഒരു പാട്ട്....❤ കേട്ടപ്പോൾ ഒത്തിരി ഇഷ്ടപ്പെട്ടു....❤ ബസ്സിലെ ചന്ദനത്തിരിയുടെ സുഗന്ധം..... ഉദിച്ചു വരുന്ന സൂര്യൻ.... തണുത്ത കാറ്റ്..... കൂടെ ഈ പാടും❤ അയ്യനെ ഇഷ്ടപ്പെടുന്നവർക്ക് കേൾക്കാൻ ഒരുപാട് നല്ല ഭക്തി ഗാനങ്ങൾ സമ്മാനിച്ച MG സാറിന് ഒരായിരം ആശംസകൾ ❤
@അമ്പലവാസി
@അമ്പലവാസി 27 күн бұрын
Mg sir + അയ്യപ്പ ഗാനം വേറേ ലോകം🔥🙏😍♥️
@CSR-tf9ty
@CSR-tf9ty 15 күн бұрын
❤🌹
@girishgirishneelathum1451
@girishgirishneelathum1451 3 жыл бұрын
ഞാൻ ഒരു കുട്ടിയാണ് 😘 പേര് വിസ്മയ.ഞാൻ നാല് വർഷം മല ചവിട്ടി 😊 ആ അനുഭവം ഞാൻ ഒരിക്കലും മറക്കില്ല 🙏 ശബരിമലയും അയപ്പനും എത്ര കണ്ടാലും മതി വരില്ല.സ്വാമിയേ ശരണമയ്യപ്പാ 🙏🙏
@aneeshmadhavan8213
@aneeshmadhavan8213 2 жыл бұрын
😍😍😍😍
@Boogeyman940
@Boogeyman940 2 жыл бұрын
Enikkithuvare pokuvan pattiyittilla....🕉🕉🙏🙏😔😔😔😔😔😔😔😔
@vishnusony5408
@vishnusony5408 2 жыл бұрын
Ayyan.... 🙏🏼🙏🏼🙏🏼
@anisubhash5027
@anisubhash5027 2 жыл бұрын
👍🏻👍🏻👍🏻🥰
@athulsree2204
@athulsree2204 2 жыл бұрын
അവിടെ ചെന്നാൽ മനസ്സിലാകും ആ സുഖം
@daddude8583
@daddude8583 Жыл бұрын
2023 ൽ ഈ song തെടിപിടിച്ചു വന്നവർ ഉണ്ടൊ 🙏🙏🙏 സാമി ശരണം🔯
@AnilKumar-xq1bu
@AnilKumar-xq1bu 10 ай бұрын
Ella
@ajithsuni02020
@ajithsuni02020 8 ай бұрын
2024 March 8th❤
@ardrasudeep5850
@ardrasudeep5850 7 ай бұрын
2024 march 15
@Hanuman_kind_topic
@Hanuman_kind_topic 4 ай бұрын
2024 June 17
@midhunkalarikkal8235
@midhunkalarikkal8235 4 жыл бұрын
"മഴവില്ലുണർത്തുന്ന മണികണ്ഠനേ... മറവിയിലുമവിടുന്ന് തുണയായിടേണം... " ഹാ.. സ്വാമി അനുഗ്രഹിച്ച വരികൾ...
@sajithsajith2958
@sajithsajith2958 2 жыл бұрын
💯
@SarathSarath-fc8sv
@SarathSarath-fc8sv 8 ай бұрын
🙏
@subiths1809
@subiths1809 Жыл бұрын
എല്ലാ മാസവും മുടങ്ങാതെ അയ്യനെ കാണാൻ സാധിക്കുന്നുണ്ട് 🥰🙏
@akhilchikku444
@akhilchikku444 5 ай бұрын
Ayyappantta anugaham
@hareeshbabukp8532
@hareeshbabukp8532 3 ай бұрын
നിങ്ങൾ ഭാഗ്യ വാനാണ്
@sreejithnandan2391
@sreejithnandan2391 2 ай бұрын
മുൻജന്മ സുകൃതം 🙏🏻
@Vishnuradha-qs9fy
@Vishnuradha-qs9fy 27 күн бұрын
❤️❤️❤️
@vishnusajeev4969
@vishnusajeev4969 3 жыл бұрын
എരുമേലിക്കാരനാണ്.....❤️ "കവിതയുടെ പതിനെട്ട് പടി താണ്ടിടേണം" 🔥
@aiswaryababy8108
@aiswaryababy8108 8 ай бұрын
Njan Christian ahne ennaa rasamaa eee song kettu erikan❤❤❤... 🥰
@thankachankp3706
@thankachankp3706 4 жыл бұрын
അയ്യപ്പ പാട്ടിന്റെ രാജാവ് (THE KING OF AYYAPPA DEVOTIONAL SONGS)
@shailajahari2916
@shailajahari2916 4 жыл бұрын
Really 🙏🙏👍
@arunlal3276
@arunlal3276 3 жыл бұрын
പക്കാ
@soorajbhai007
@soorajbhai007 3 жыл бұрын
@@arunlal3276 ,
@drisyaranjithammuranju5151
@drisyaranjithammuranju5151 2 жыл бұрын
ശെരിയാ അയ്യപ്പൻ പാട്ടിന്റെ രാജാവ് തന്നെ ആണ് ശ്രീകുമാർ സർ..... എന്ത് ഫീലാലെ
@vipinvijayan1805
@vipinvijayan1805 2 жыл бұрын
👍👍👍
@akhilkumar5857
@akhilkumar5857 2 жыл бұрын
Mg, sir പാടുന്നത് കേട്ടാൽ തന്നെ മലക്ക് പോയപോലെ ആണ് സന്നിധാനം മുഴുവൻ കണ്ണിന്റെ മുൻപിൽ ഉണ്ട് ഇപ്പോൾ,,, സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@renjithreju4566
@renjithreju4566 10 ай бұрын
സത്യം ❤
@mohinivava1782
@mohinivava1782 Жыл бұрын
🙏🏻സ്വാമിയെ ശരണമയ്യപ്പാ 🙏🏻 ഉദയരവി ശബരിഗിരി വരദനോടു മൊഴിയുന്നു പതിവായി ഞാൻ നല്ല ഭസ്മം തരാം നെയ്യും തരാം പൂവും തരാം (2) അടിയനൊരു നേർച്ചയിതു കനിവിനോടു കൈക്കൊണ്ടു ഭഗവാൻ തരേണമാ മുഖദർശനം പദദർശനം ശുഭദർശനം (2) വനനിരകൾ പുളകമണി പൊഴിയുന്നതറിയാം പനിനീരുമായ് അഴുതയോഴുകുന്നതറിയാം (2) മധുപങ്ങൾ തേനുമായ് അലയുന്നതറിയാം മനസ്സിൽ ഒരു ദൈവമയ്യപ്പസ്വാമി (2) മഴവില്ലുണർത്തുന്ന മണികണ്ഠനേ മറവിയിലുമവിടുന്നു തുണയായിടേണം തിരുനാമമരവണയിൽ മധുരിച്ചീടെണം ഭഗവാൻ തരേണമാ മുഖദർശനം പദദർശനം ശുഭദർശനം (2) (ഉദയരവി) ഇളവെയിലു മഞ്ഞളിനു വില പറയുമറിയാം ജനഹൃദയമലയിളകി നിറയുമതുമറിയാം കരുണയുടെ കടമിഴിയിലൊരു കടലുമറിയാം ഗുരുവായ് മമ ദൈവമയ്യപ്പ സ്വാമി (2) മലയാള മണ്ണിന്റെ പരമാർത്ഥമേ കവിതയുടെ പതിനെട്ടു പടി താണ്ടിടേണം എഴുതുന്ന വാക്കിൽ നിൻ പോരുളമൃതു വേണം ഭഗവാൻ തരേണമാ മുഖദർശനം പദദർശനം ശുഭദർശനം (2) ( ഉദയരവി )
@unlimitedstatus2202
@unlimitedstatus2202 3 жыл бұрын
ഇതൊക്കെ കേട്ടിരുന്നാൽ ഭക്തി കൂടി പോവും MG Sir 🤗❤️👌
@sreejithkoothali2337
@sreejithkoothali2337 2 жыл бұрын
അത് താങ്കളെ പോലെ വിരലിലെണ്ണാവുന്ന ആളുകളുടെ ആളുകളുടെ കുഴപ്പം ആണ്... താങ്കൾ കേൾക്കണ്ട...
@vlogerbrothers475
@vlogerbrothers475 2 жыл бұрын
Yes❤️100%
@vlogerbrothers475
@vlogerbrothers475 2 жыл бұрын
@@sreejithkoothali2337 🖐️🚁
@unlimitedstatus2202
@unlimitedstatus2202 3 жыл бұрын
അയ്യപ്പൻ്റെ പാട്ട് MG സാർ പാടണം ❤️👌
@renjinikrishna5259
@renjinikrishna5259 2 жыл бұрын
സത്യം
@ajinkrishna3825
@ajinkrishna3825 2 жыл бұрын
2022 ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ.. എത്ര കേട്ടാലും മതി വരില്ല. സ്വാമി ശരണം 🙏
@Vysakh171
@Vysakh171 2 жыл бұрын
Dehhhh ipozum kettond irikuaaaa
@pradeeppv3818
@pradeeppv3818 2 жыл бұрын
Yes...
@ratheeshmohandas4847
@ratheeshmohandas4847 Жыл бұрын
Ys Swami Saranam
@sanalrobin
@sanalrobin Жыл бұрын
26/11/2022......still hearing
@nithinp.s6862
@nithinp.s6862 Жыл бұрын
2023😁❤
@sreekumargskurup
@sreekumargskurup 3 жыл бұрын
വളരെ മനോഹരമായ ഗാനം,, MG സാറിൻ്റെ ആലാപനം സൂപ്പർ,,, നല്ല വരികൾ,,, നല്ല,,, കോംബിനേഷൻ,,,,,
@dxgmarcogaming757
@dxgmarcogaming757 2 жыл бұрын
എന്തൊരു ഫിൽ ആണ് എന്ന് അറിയാമോ അയ്യപ്പാസ്വാമി എന്റെ അടുത്ത് ഉള്ളത് പോല്ലേ ശ്രീയേട്ടൻ പാടിയ ഈ പാട്ട് 🙏🕉️
@devapalans9948
@devapalans9948 2 жыл бұрын
രമേശൻ നായർ സാർ ഇപ്പോൾ നമ്മുടെ കൂടില്ലെങ്കിലും ഈ അയ്യപ്പ ഗാനം അദ്ദേഹത്തിന്റെ രൂപം മനസ്സിൽ തെളിയുന്നു
@babup9709
@babup9709 2 жыл бұрын
പാട്ട് കേൾക്കുമ്പോൾ തന്നെ മലയ്ക്ക് പോയ ഒരു ഫീൽ ... സ്വാമി ശരണം.....
@VishnuP-lk6kk
@VishnuP-lk6kk 10 ай бұрын
അധികം ആർക്കും അറിയാത്ത കാര്യം..... ഇതിന്റെ സംഗീതം S. കുമാർ എന്ന പേരിൽ ചെയ്തിരിക്കുന്നത്..... MG അണ്ണൻ തന്നെ ആണ് 👍👍
@mcaudioskaraoke
@mcaudioskaraoke 10 ай бұрын
Thanks for the support.Please share to all friends and family
@PrajuGreenOrganic
@PrajuGreenOrganic 10 ай бұрын
മലയിൽ വിരിയിൽ കിടന്നു പാട്ട് കേൾക്കുന്ന ഞാൻ...❤
@irinjalakudakkaran
@irinjalakudakkaran 11 ай бұрын
പനിനീരുമായ് അഴുത ഒഴുകുന്നതറിയാം.... 🍃♥️
@saraths2753
@saraths2753 2 жыл бұрын
"മലയാള മണ്ണിന്റെ പരമാർത്ഥമെ" ♥️♥️
@harikvr8822
@harikvr8822 3 жыл бұрын
ഓർമ വെച്ച കാലം മുതൽ എപ്പോഴും ഈ ഗാനം ഞാൻ കേൾക്കുന്നു, അയ്യപ്പ സ്വാമിയേ ശരണം❤️🙏
@RaveendranC-gm4mx
@RaveendranC-gm4mx 3 жыл бұрын
ഞാനും
@aneeshpdgm9408
@aneeshpdgm9408 3 жыл бұрын
*മനസ്സിൽ ഒരു ദൈവം അയ്യപ്പ സ്വാമി❤️🙏*
@lalithakumaran1113
@lalithakumaran1113 2 жыл бұрын
ശ്രീ. എം.ജി. ശ്രീ കുമാർ പാടുന്ന എല്ലാ അയ്യപ്പ ഭക്തി ഗാനങ്ങളും കേൾക്കാൻ വളരെ ഇഷ്ട മാണ്.. :" അരുണോദയം പോലെ പുലിമേലെഴുന്നെള്ളൂം"..എന്ന ഭക്തി ഗാനം എത്ര കേട്ടാലും മതിയാവുകയില്ല 🙏🙏🙏
@rcaudios2595
@rcaudios2595 3 жыл бұрын
സ്വാമിയേ ശരണം അയ്യപ്പാ ❤️❤️🌹 എല്ലാ അയ്യപ്പ ഭക്തർക്കും ഓണാശംസകൾ 🌹🌹🤗🤗 2021 🙋‍♂️ Mg യുടെ പാട്ട് കേൾക്കാൻ മാത്രം വരുന്നവർ 🙋‍♂️😍🤗
@ManiT-980
@ManiT-980 9 ай бұрын
ഈ വരികൾ നമുക്ക് സമ്മാനിച്ച സത്യം രമേശൻ നായർ മറക്കരുത് അദ്ദേഹം പോയിട്ട് 3 വർഷം ആകുന്നു 🥲 💔
@mcaudioskaraoke
@mcaudioskaraoke 9 ай бұрын
Thanks for the support.Please share to all friends and family
@vismayagirish
@vismayagirish 6 ай бұрын
1 like tharumo
@sreejithmanu8871
@sreejithmanu8871 6 ай бұрын
Mathiyo
@vishnuguptha9434
@vishnuguptha9434 2 ай бұрын
Eee like kittya ningal entha cheyuka
@anandhuchirakkara5840
@anandhuchirakkara5840 3 жыл бұрын
അയ്യപ്പന്റെ പാട്ടുകൾ ഒന്നുകിൽ യേശുദാസ് സാർ അല്ലെങ്കിൽ mg ശ്രീ കുമാർ സാർ. അത് പോലെ കൊടുങ്ങല്ലൂർ അമ്മയുടെ പാട്ടുകൾ കലാഭവൻ മണി ചേട്ടൻ 👌👌👌👌♥️♥️
@abijagath6043
@abijagath6043 Жыл бұрын
പി.ജയചന്ദ്രൻ
@rcaudios2595
@rcaudios2595 3 жыл бұрын
മണ്ഡല കാലം വന്നാൽ മാമല മേലെ... മാനസ പൂജയുണർത്തും മംഗള മേളം.. 😍😍 എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😌😌 കണ്ണടച്ച് കേട്ടാൽ സന്നിധാനത്തു നിൽക്കുന്ന ഫീൽ 🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️
@vishnurajn.r3798
@vishnurajn.r3798 11 ай бұрын
Fvt portion❤️
@vivekbnair1858
@vivekbnair1858 3 жыл бұрын
വനനിരകൾ പുളകമണി പൊഴിയുന്നതറിയാം പനിനീരുമായ് അഴുതഒഴുകുന്നതറിയാം
@sajithsajith2958
@sajithsajith2958 2 жыл бұрын
😍
@Devikadevu-t4g
@Devikadevu-t4g Жыл бұрын
😊😊😊
@gudvibesonly4754
@gudvibesonly4754 2 жыл бұрын
എരുമേലിക്കാരി ആണ്....നിത്യം സ്വാമി പാട്ട് കേൾക്കും...മിക്കതും MG ടെ...japamukharangitha ശബരിമല...kannolam കണ്ടത് പോരാ...അങ്ങനെ കുറേ...പണ്ട് tape recorder ഉള്ള കാലം കുറേ കാസറ്റ് ഉണ്ടാരുന്നു.....അയ്യപ്പ സീസൺ ആയാൽ എല്ലായിടത്തും MG യുടെ അയ്യപ്പ song ആവും....കടകൾ അമ്പലം അങ്ങനെ എല്ലാം
@vishnuaryankan6783
@vishnuaryankan6783 3 жыл бұрын
18💥 പടികൾ ചവിട്ടയപ്പോൾ ഉള്ളപ്പോൾ ഉള്ള കുളിർ പിന്നീട് ഒരിക്കൽ പോലും അനുഭവിക്കാൻ പറ്റിയട്ട് ഇല്ല സ്വാമിയേ ശരണം 🙏
@shailajahari2916
@shailajahari2916 4 жыл бұрын
എത്ര മനോഹരം 🙏🙏🙏🙏🙏🙏
@arundasc5221
@arundasc5221 Жыл бұрын
മഴവില്ലുണർത്തുന്ന മണികണ്ഠനെ... മറവിയിലുമവിടുന്ന് തുണയായിടെണം 🙏🏻
@santhinijinesh7742
@santhinijinesh7742 2 жыл бұрын
മനസ്സിൽ ഒരു ദൈവം അയ്യപ്പ സ്വാമി.......❤️❤️❤️😍😍😍🙏🙏
@pournamir9939
@pournamir9939 9 ай бұрын
🙏Ayyappaa Saranam❣️Swami Saranam♥️
@mcaudioskaraoke
@mcaudioskaraoke 9 ай бұрын
💗 Thanks for the support.Please share to all friends and family
@Neal.69
@Neal.69 11 ай бұрын
I cant understand malayalam but this song has attracted me. 😊 Great Voice u have!❤
@mcaudioskaraoke
@mcaudioskaraoke 11 ай бұрын
Thanks for the support.Please share to all friends
@AdharvSaranyaSanish
@AdharvSaranyaSanish Жыл бұрын
കേട്ടാലും കേട്ടാലും മതിവരാത്ത സോങ് 🥰🥰🥰ഭഗവാനെ അയ്യപ്പ സ്വാമി 🙏🙏🙏
@irinjalakudakkaran
@irinjalakudakkaran 10 ай бұрын
മനഃസിൽ ഒരു ദൈവമയ്യപ്പസ്വാമി... 🍃
@dhaneshofficial8302
@dhaneshofficial8302 11 ай бұрын
അയ്യപ്പാ..... എന്നൊരു വിളിയും.... കണ്ണടച്ചങ്ങ് കേൾക്കാ..... അത്രേള്ളൂ
@akhilsnairakhilsnair8906
@akhilsnairakhilsnair8906 2 жыл бұрын
മഴ എംജി അണ്ണൻ അയ്യപ്പ സ്വാമി... കിടിലൻ ആലാപനം
@midhunkavassery3886
@midhunkavassery3886 Жыл бұрын
ഇപ്പോൾ ഈ പാട്ടു കേൾക്കുന്നവർ ഉണ്ടോ.. 🙏
@sonusisupal1185
@sonusisupal1185 5 жыл бұрын
മലയാള... മണ്ണിന്റെ പരമാർത്ഥമേ...
@KannanS-ik2hp
@KannanS-ik2hp 2 жыл бұрын
Enta nattukaran ....njagade swantham mg chettan
@rohinir7917
@rohinir7917 4 жыл бұрын
MG sarinte ayyappaganagal kelkkuppol enthoruu feelaa 🙏🙏🙏🙏
@MusicLoverBTB
@MusicLoverBTB Жыл бұрын
കേട്ടിട്ടും മതിയാവുന്നില് എന്റെ അയ്യപ്പാ 😍😍
@vishnuchandrashobhavishnuv3570
@vishnuchandrashobhavishnuv3570 3 жыл бұрын
എന്ന അയ്യപ്പന്റെ മുന്നിൽ പഴയതു പോലെ പോകുക 😭😭
@rijeshkizhakekkara6606
@rijeshkizhakekkara6606 3 жыл бұрын
കാത്തിരിക്കുന്നു 😔😔😔😔😔
@bhavyaamal9557
@bhavyaamal9557 2 жыл бұрын
എത്ര കേട്ടാലും മതിവരില്ല ❤
@mohanlalwood6843
@mohanlalwood6843 5 жыл бұрын
What a Feeling Mg Sir
@ajithathira2340
@ajithathira2340 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോ ചെറുപ്പത്തിൽ മലക്ക് പോകുന്ന ഒരു ഫീൽ ❤👌
@subindevadas9286
@subindevadas9286 2 жыл бұрын
ഈ പാട്ട് കേൾക്കുമ്പോൾ മലക്ക് പോകാൻ തോന്നുന്നു 🙏സ്വാമി ശരണം 🙏
@renjithcu8835
@renjithcu8835 3 жыл бұрын
മനസ്സിൽ ഒരു ദെയ്‌വം അയ്യപ്പസ്വാമി സ്വാമി ശരമയ്യപ്പാ
@KAnandvarma
@KAnandvarma 6 ай бұрын
ഈ പാട്ട് ഞാനാണ് സംഗീതം നൽകിയത്. ഈ ആൽബത്തിൽ മറ്റു രണ്ടു പാട്ടുകളും ഞാൻ സംഗീതം നൽകിയിട്ടുണ്ട്. ഒറിജിനൽ പോസ്റ്ററിൽ എൻ്റെ പേര് നൽകിയിട്ടുണ്ട്. എംസി ഓഡിയോസ് ക്രെഡിറ്റ് നൽകാതെ പോസ്റ്റ് ചെയ്തത് ഒട്ടും ശരിയല്ല 🙌
@vvr3555
@vvr3555 3 жыл бұрын
S Rameshan Nair sir is no more to write such heart touching lyrics ...... 🙏 May swami ayyappan give heavenly abode to his departed soul 🙏
@sreejithkoothali2337
@sreejithkoothali2337 2 жыл бұрын
Especially Devotional songs
@rahulr845
@rahulr845 Жыл бұрын
MG Annanum.. Ayyappa swamy songsum oru rakshayumilla... ❤❤❤
@sreerajv545
@sreerajv545 2 жыл бұрын
What else required to make a day fresh...... ❤❤❤❤❤❤❤❤❤❤❤thanks a lot for the wonderful composition.
@creativeworld8138
@creativeworld8138 Жыл бұрын
തീരുനാമം അരവണയിൽ അലിയിചിടെണം 🙏❤
@mcaudioskaraoke
@mcaudioskaraoke Жыл бұрын
Thanks for the support. Please share to all friends
@train_traveler6739
@train_traveler6739 Жыл бұрын
വനനിരകൾ പുളകമണി പൊഴിയുന്നതറിയാം.. പനീരുമായി അഴുതഒഴുകുന്നതറിയാം... 🤍💙
@devapalans9948
@devapalans9948 2 жыл бұрын
ഈ അയ്യപ്പ ഗാനം എത്ര തവണ കേട്ടു എന്ന് കണക്കില്ല,
@adarshkrisnan6381
@adarshkrisnan6381 5 жыл бұрын
Entha oru feel😍
@Sharon_Arinhikkal7454
@Sharon_Arinhikkal7454 6 ай бұрын
2024 il kelkkunnavarundo❤️ all time fav❤️❤️❤️
@madhavanmahalingam7379
@madhavanmahalingam7379 4 жыл бұрын
My mind is relaxe after hear the song every time a real medicine
@prashobkkprashobkk4838
@prashobkkprashobkk4838 11 ай бұрын
കണ്ണടച്ചു കേട്ട് കിളി പോയ ഞാൻ 😅🕉️🕉️🕉️🔯
@sribinsribinraj2164
@sribinsribinraj2164 Жыл бұрын
🪔 ഇളവെയിലു മഞ്ഞളിനു വില പറയുമറിയാം അർത്ഥവത്തായ വരികൾ 🪔 സ്വാമിയേ ശരണമയപ്പാ💔
@4d.arshhfx
@4d.arshhfx Жыл бұрын
Ayyappan thottanugrahicha gayakan mg sreekumar.
@mcaudioskaraoke
@mcaudioskaraoke Жыл бұрын
Thanks for the support.Please share to all friends
@NeymarJr-lv1ml
@NeymarJr-lv1ml Жыл бұрын
അയ്യപ്പഭക്തിഗാനം പാടാൻ എം.ജി കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു ❤️😍
@musichealing369
@musichealing369 4 жыл бұрын
Iam a freethinker,but l love all music, This lyrics & Music soothing👌👌 awesome 🙏🙏🙏🙏🙏 This song gives peaceful mindset
@js_1237
@js_1237 3 ай бұрын
Ayyappaaaaaa ente prardhana kelkkaneeeeeeeeeeeeee
@js_1237
@js_1237 2 ай бұрын
Ayyapppa enne kaaakkane❤️
@pradeeshl2638
@pradeeshl2638 4 жыл бұрын
Swamiye sharanamayappa..enthaa feel
@joicyjoy8787
@joicyjoy8787 Жыл бұрын
Mg വേറെ ലെവൽ 🙏🙏🙏
@shyamprasadam
@shyamprasadam 2 жыл бұрын
എന്റെ രമേശൻ നായർ സർ... എങ്ങനെ എഴുതുന്നു ഈ വരികൾ ഒക്കെ.. കണ്ണ് നിറഞ്ഞു.. "മലയാള മണ്ണിന്റെ പരമാർത്ഥമേ കവിതയുടെ പതിനെട്ടു പടി താണ്ടിടേണം.. എഴുതുന്ന വാക്കിൽ നിൻ പൊരുളമൃത് വേണം*.
@Vishnu-2803
@Vishnu-2803 5 ай бұрын
സന്നിധാനത്തു നിൽക്കുന്ന ഒരു ഫീൽ..... ❤️❤️❤️❤️❤️
@Vandipiranthan
@Vandipiranthan 2 жыл бұрын
സ്വാമിയേ ശരണമയ്യപ്പ 🙏
@harikvr8822
@harikvr8822 3 жыл бұрын
Swaaamiye Saranamayyappaa...ethra thirakkitta jeevitham aanelum ayyante ithupolulla paattukal thedi varum bhakthanmaar❤️
@harikvr8822
@harikvr8822 3 жыл бұрын
MG Sir❤️
@girishgirishneelathum1451
@girishgirishneelathum1451 4 жыл бұрын
Super 👌 song , സ്വാമിയേ ശരണമയ്യപ്പാ
@sajinsanthosh2255
@sajinsanthosh2255 5 жыл бұрын
What a song.. ❣️❣️❣️❣️
@Kavitha397
@Kavitha397 8 ай бұрын
ഈ പാട്ടിൽ അലിഞ്ഞു ചേരുന്നു ഞാൻ 🙏🙏
@vishnuchandran2126
@vishnuchandran2126 11 ай бұрын
Allenkilum MG sir + Ayyappa bakthi ganam = 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@mcaudioskaraoke
@mcaudioskaraoke 11 ай бұрын
Thanks for the support.Please share to all friends and family
@parvathypraveen2254
@parvathypraveen2254 3 жыл бұрын
My everrtime favourite devotional song.. Can't explain the feel.. Bhagavane
@Devikadevu-t4g
@Devikadevu-t4g 3 жыл бұрын
Ethu polulla pattukal eni erangumo.... Manasinnu vallatha samadanamannu eth kelkumpol ayyappan saherikum vasikunna pattu.🙏🙏🥰🥰
@anandhurnair9856
@anandhurnair9856 2 жыл бұрын
മഴവില്ല് ഉണർത്തുന്ന മണികണ്ഠനേ മറവിയിലുമവിടുന്ന് തുണയാകീടേണേ...... 🙏🏻🙏🏻
@rkv1985
@rkv1985 3 жыл бұрын
Devotional king MG sir..
@kmvit2007
@kmvit2007 4 жыл бұрын
Tons of love for Swami and Sree ettan!!!
@kripeshdeekey536
@kripeshdeekey536 3 жыл бұрын
അയ്യപ്പാ ശരണം....
@Myopinionsandthoghts
@Myopinionsandthoghts 11 ай бұрын
വരികൾ s രമേശൻ നായർ ❤
@mcaudioskaraoke
@mcaudioskaraoke 11 ай бұрын
Thanks for the support.Please share to all friends and family
@CSR-tf9ty
@CSR-tf9ty 15 күн бұрын
Mg സാർ 🥰🌹
@prasad2510
@prasad2510 3 жыл бұрын
സ്വാമി ശരണം 🙏🙏🙏
@vigneshos7020
@vigneshos7020 11 ай бұрын
Swami enum oru vismayam anu❤
@mcaudioskaraoke
@mcaudioskaraoke 11 ай бұрын
Thanks for the support.Please share to all friends and family
@whitefalconpictures
@whitefalconpictures Жыл бұрын
Wot a song!!❤ MG😍
@aradhana9436
@aradhana9436 4 жыл бұрын
Enna feelaa
@sajithunni114
@sajithunni114 2 жыл бұрын
ഭഗവാൻ തരേണമാ മുഖദേർശനം പദദേർശനം
@sumam.sathulya2501
@sumam.sathulya2501 Жыл бұрын
Bhagavanodulla bhakthiyum snehavum Nithya sathyamakan anugrahikkename ayyappa Swami👃👃👃👃👃
@BharathGM-em9wd
@BharathGM-em9wd Жыл бұрын
സ്വാമി ശരണം🙏🏽❤️
@mcaudioskaraoke
@mcaudioskaraoke Жыл бұрын
🙏
@satheeshagney3419
@satheeshagney3419 Жыл бұрын
ഭഗാവാനേ,,,,,,എരുമേലി വഴിനടന്ന് വന്നപ്പോള്‍ അനുഭവിക്കറുള്ള അതേ ആനന്ദം,,,,,ഒരോ വരിയിലും ആ കാനന പതയിലെ നിഗൂഢമായാ വശ്യമായാ സൗന്ദര്യം,,,,എന്‍റെ അയ്യപ്പാ,,,,ഞങ്ങളുടെ കണ്ണ് നിറഞ്ഞൊഴുകുന്ന ആനന്ദം,,,,,
@preejarajeev1514
@preejarajeev1514 2 жыл бұрын
🙏Ayyappaa Saranam🥰
@vijeshvenugopal6993
@vijeshvenugopal6993 11 ай бұрын
Mg അണ്ണൻ ❤🔥🔥👍
@mcaudioskaraoke
@mcaudioskaraoke 11 ай бұрын
Thanks for the support.Please share to all friends and family
@VishnuVishnu-vg1ow
@VishnuVishnu-vg1ow 2 жыл бұрын
2022 ഇൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@vaigacakashakash2583
@vaigacakashakash2583 2 жыл бұрын
🙏
@Devikadevu-t4g
@Devikadevu-t4g Жыл бұрын
2023 ലും കേൾക്കുന്നു
@appuu2971
@appuu2971 9 ай бұрын
2024 lum kelkkunnu❤😌
@anandakrishnanpr7372
@anandakrishnanpr7372 5 ай бұрын
2024
@jobymaria4431
@jobymaria4431 Жыл бұрын
Ente nadu erumely❤😊
@sanoj.v7642
@sanoj.v7642 Жыл бұрын
Mg sir ellam ayyappa song super annu ethakalam kettalum mathivarilla.
@mcaudioskaraoke
@mcaudioskaraoke Жыл бұрын
Thanks for the support. Please share to all friends
@abhilashparakkadi6489
@abhilashparakkadi6489 9 ай бұрын
Ithinde casett thedi puza kadannu poyi😊❤❤❤
@mcaudioskaraoke
@mcaudioskaraoke 9 ай бұрын
Thanks for the support.Please share to all friends and family
HELP!!!
00:46
Natan por Aí
Рет қаралды 48 МЛН
这是自救的好办法 #路飞#海贼王
00:43
路飞与唐舞桐
Рет қаралды 115 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,8 МЛН
Colorful Pasta Painting for Fun Times! 🍝 🎨
00:29
La La Learn
Рет қаралды 308 МЛН
Harivarasanam Song | Malikappuram | Vishnu Sasi Shankar | Unni Mukundan | Ranjin Raj
5:50
Chandra Chooda
5:42
Anoop Sankar - Topic
Рет қаралды 622 М.
HELP!!!
00:46
Natan por Aí
Рет қаралды 48 МЛН