ഉദ്ദേശങ്ങൾ നിറവേറാൻ നാരിയത്ത് സ്വലാത്ത് മതി

  Рет қаралды 39,494

ZAHRA MEDIA Speech of Salim Faizy

ZAHRA MEDIA Speech of Salim Faizy

Күн бұрын

സമ്പത്ത് വേണോ ? എങ്കിൽ ഈ സൂറത്ത് പതിവാക്കിക്കോളൂ #new #salimfaizykolathur #money #surahwaqiah
ഉസ്താദിന്റെ മനോഹരമായ പ്രഭാഷണം|#salimfaizykolathurnewspeech #new ഉസ്താദിന്റെ ഏറ്റവും പുതിയ പ്രഭാഷണം പെട്ടന്ന് ലഭിക്കാന്‍ ഈ ലിങ്കില്‍ കയറി SUBSCRIBE ചെയ്യുക 👉👉 / @zaithoon_media
-----------------------------------------------------------------------------------------------------------------------------------------------------------
1️⃣ മക്കള്‍ നല്ലവരാവാന്‍ മാതാപിതാക്കള്‍ ഇങ്ങനെയാവണം I new speech by salim faizy kolathur 👉👉 • മക്കള്‍ നല്ലവരാവാന്‍ മ...
2️⃣ സമ്പത്ത് ഉണ്ടാവാനും പ്രയാസങ്ങളില്‍ നിന്ന് രക്ഷനേടാനും ഉള്ള ദിക്‌റ് I കേട്ടാല്‍ നഷ്ടമാവാത്ത പ്രസംഗം 👉👉 • സമ്പത്ത് ഉണ്ടാവാനും പ്...
3️⃣ പുതിയ വീട് വക്കുമ്പോള്‍ ഇതൊക്കെ ശ്രദ്ധിച്ചിരുന്നോ I സാലിം ഫൈസി ഉസ്താദിന്റെ പുതിയ പ്രഭാഷണം I New 👉👉 • പുതിയ വീട് വക്കുമ്പോള്...
4️⃣ മക്കളുടെ ഭക്ഷണകാര്യത്തില്‍മാതാപിതാക്കളുടെ ഉത്തരവാദിത്വം I നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രസംഗം I New 👉👉 • Video
5️⃣ മക്കൾ സ്വാലിവാൻ എന്ത് ചെയ്യണം I സാലിം ഫൈസി ഉസ്താദ് ന്റെ വളരെ മനോഹരമായ പ്രസംഗം I New Islamic Speech 👉👉 • Video
6️⃣ ഭര്‍ത്താക്കന്മാരെ കുറ്റം പറയുന്ന സ്ത്രീകള്‍ ഈ ഉസ്താദ് പറയുന്നത് നിര്‍ബന്ധമായും കേള്‍ക്കുക I Islamic 👉👉 • ഭര്‍ത്താക്കന്മാരെ കുറ്...
7️⃣ നിങ്ങളുടെ ദാമ്പത്യ ബന്ധം ഇങ്ങനെയാണോ ? നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം Salim Faizy Family Speech 👉👉 • Video
8️⃣ മക്കളെ ഇസ്ലാമിക പഠനത്തിന് അയക്കുമ്പോള്‍ സൂക്ഷിക്കുക I Salim Faizy I കേട്ടിരുന്ന് പോകുന്ന പ്രസംഗം 👉👉 • മക്കളെ ഇസ്ലാമിക പഠനത്ത...
9️⃣ കാമം-മോഹം-ലൈംഗികത യുവതി യുവാക്കള്‍ നിര്‍ബന്ധമായും കേള്‍ക്കേണ്ട പ്രഭാഷണം I Salim Faizy Kolathur New 👉👉 • കാമം-മോഹം-ലൈംഗികത യുവത...
1️⃣0️⃣ സന്തോഷവും സമ്പാദ്യവും വര്‍ദ്ധിക്കാന്‍ എന്ത് ചെയ്യണം ?#Simsarul_Haq_Hudawi #islamic_speech_malayalam 👉👉 • സന്തോഷവും സമ്പാദ്യവും ...
Usthad Dr.Salim Faizy Kolathur അർത്ഥഗർഭമായ പ്രഭാഷണങ്ങൾ സോഷ്യൽ മീഡിയയിലൂടെ ലോകത്തിന് മുമ്പിൽ എത്തിക്കുകയെന്ന എളിയ ശ്രമമാണ് #Zaithoon_Media . പഠനാർഹമായ പുതിയ വിഷയങ്ങൾ ക്ലിപ്പുകളാക്കി ദെെനം ദിനം ജനങ്ങളിലെത്തിക്കാനും പ്രഭാഷണങ്ങൾ ലെെവ് ചെയ്ത് തൽസമയം പ്രേഷകരിലെത്തിക്കാനും ഇതിൻ്റെ അണിയറ പ്രവർത്തകർ ബദ്ധശ്രദ്ധരാണ് പ്രഭാഷകൻ ഉസ്താദ് ഡോക്ടർ സാലിം ഫൈസി കൊളത്തൂരിന്റെ പുതിയ പ്രഭാഷണങ്ങളാണ് നിങ്ങൾക്ക് ഈ ചാനലിലൂടെ ലഭിക്കുക...കൂടുതൽ വീഡിയോസ് ലഭിക്കാനായി ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ബട്ടൺ ക്ലിക്ക് ചെയ്യുക.
©Zahra_media ©Zaithoon_media #salimfaizy#salimfaizyspeech2022#ramdhan#ramalan#ramzan #SKICRTV #samastha #sammelanam #SKSSF #KICR #drsalimfaizykoathur #salimfaizykolathur #tasalimfaizy #salimfaizykolathurnewspeech #salimfaizynew #salimfaizykolathurnew #newislamicspeach #malayalamspeach #newmalayalamspeach #malayalamislamicspeach #newspeach #റമദാൻ #salimfaizyramadhan #സാലിംഫൈസികൊളത്തൂർ #corona #Coronaspeech #lockdown #eid #eidmubarak #Eidulfithr #Voice_of_Rahmaniyya #Malayalam_Islamic_Speech #islamicspeechmalayalamnew #islamicspeeches #islamicspeechmalayalam #islamicspeechinmalayalam #islamicspeechmalayalamnew2020 #islamicspeechlive #islamicspeechtv #islamicspeech2020 #islamicspeechandquran #islamicspeechesinmalayalam #islamicspeechmalayalam2020 #islamicspeechmalayalam2019 #islamicspeech2021#islamicspeech2022#salimfaizynewspeech2022

Пікірлер: 55
@insightalbums9409
@insightalbums9409 4 ай бұрын
.അൽഹംദുലില്ലാഹ് ..എനിക്ക് ഇത് വരെ 3 തവണ മുത്ത് നബിയെ കാണാൻ അള്ളാഹു തൗഫീഖ് തന്നിട്ടുണ്ട്. അവസാനമായി കണ്ടത് 24 dec 23 ന് ആണ് .ഇന്ഷാ അല്ലാഹ് ഒരു ഉംറ നിർവഹിക്കണം മുത്തുനബിയുടെ ചാരത്തു പോയി സലാം പറഞ്ഞു സ്വലാത്ത്‌ ചൊല്ലണം എന്നാണ് ആഗ്രഹം .
@user-ke8sv1cg9d
@user-ke8sv1cg9d 4 ай бұрын
ഞാൻ അഞ്ചു പ്രാവശ്യം കണ്ടു .നിന്നെ കണ്ടവിവരം എന്നോട് പറഞ്ഞു . നീ നന്നായി അല്ലാഹുവിന്റെയും റസൂലിന്റെയും പേരിൽ കളവ് പറയുന്നുണ്ട് . അതൊന്ന് നിർത്താൻ പറഞ്ഞു .
@mansoorpandakkal3609
@mansoorpandakkal3609 4 ай бұрын
കണ്ടവർ പുറത്ത് പറയില്ല കാരണം ആ പൂമേനി കണ്ടാൽ പുറത്ത്പറയില്ല
@insightalbums9409
@insightalbums9409 4 ай бұрын
@@mansoorpandakkal3609 കണ്ടത് പുറത്തു പറയരുത് എന്ന് ആരും പറഞ്ഞത് ആയിട്ട് ഞാൻ കേട്ടിട്ടില്ല .ഞാൻ അറിയുന്ന ഉസ്താദ്‌മാരോട് ചോദിച്ചപ്പോഴും പറയന്നുന്നത് കൊണ്ട് കുഴപ്പമില്ല എന്നാണ് പറഞ്ഞു തന്നത് ...പിന്നെ ആരെയും അത് വിശ്വസിപ്പിക്കേണ്ട . ആവശ്യവും ഇല്ലല്ലോ..
@insightalbums9409
@insightalbums9409 4 ай бұрын
@@user-ke8sv1cg9d ഈ കാര്യത്തിൽ എനിക്ക് കളവു പറയേണ്ട ആവശ്യമില്ല സഹോദരാ .ആരെയും വിശ്വസിപ്പിക്കാനും ഞാൻ ആഗ്രഹിക്കുന്നില്ല .
@KL48688
@KL48688 3 ай бұрын
​@@user-ke8sv1cg9d എന്തിന് വേണ്ടി ആണെങ്കിലും ഇങ്ങിനെ കളവ് പറയരുത്
@jalaljalu3403
@jalaljalu3403 4 ай бұрын
വല്ലാത്ത വരികൾ..... മുഹമ്മദ്‌ നബി (സ)പറഞ്ഞതന്ന അല്ലാഹുവിനെ തന്നെ വിശ്വസിക്കണം....💙
@echuraechu6232
@echuraechu6232 3 ай бұрын
ഉസ്താതെ താത്താടെ മരുമോൻ വിസയുടെ കാലാവധി കഴിഞ്ഞ് റൂമിൽ ഇരിക്കുകയാ ജോലിയുമില്ല എത്രയും പെട്ടന്ന് ജോലി കിട്ടാനും അവർ thanje വിസ അടിച്ചു കൊടുക്കാനും ദുആ ചെയ്യണേ orupad കടം und eniyum റൂമിൽ ഇരുന്നാൽ കടം കൂടും സ്വർണം ഒക്കെ ബാങ്കിൽ ആണ് എടുക്കാൻ ഡൗ ചെയ്യണേ
@shajishaji469
@shajishaji469 4 ай бұрын
AAlhmdulillah Swallaallahu ala Muhammed Swallaallahu alihivasawallam ❤❤❤ Aameen Aameen yaa rabble Aalameen
@alhamdulillah614
@alhamdulillah614 4 ай бұрын
Alhamdulillah 🌹 ishq rasool sallallahu alahi wasallam ❤️ muraad hasilaavan dua cheyyanam usthade 🤲🏻
@ninnuninnu8519
@ninnuninnu8519 4 ай бұрын
صلى الله علا محمد صلى الله عليه وسلم
@unneenkuttypoonthottathil1952
@unneenkuttypoonthottathil1952 3 ай бұрын
صَلَّ اللّٰـهُ عَلَی مُحَمَّدْ صَلَّ اللّٰـهُ عَلَيْهِ وَسَلَّمْ
@ralatifra81
@ralatifra81 3 ай бұрын
ٱللَّٰهُمَّ صَلِّ عَلَىٰ مُحَمَّدٍ وَعَلَىٰ آلِ مُحَمَّدٍ...
@MansoorP-ch5nl
@MansoorP-ch5nl Ай бұрын
Uathadina kanan thoufeek Kitana allah
@ninnuninnu8519
@ninnuninnu8519 4 ай бұрын
അൽഹംദുലില്ല
@FARZAGROUPFARZA
@FARZAGROUPFARZA 3 ай бұрын
ഉസ്താദ് പറഞ്ഞ ചില പദ്ധതികളാണ് ഇപ്പോൾ സുപ്രഭാതം വെച്ച് ചില ആളുകൾ ചെയ്തുകൊണ്ടിരിക്കുന്നത്.
@pookoyappp6955
@pookoyappp6955 4 ай бұрын
جزاك الله خيرا ❤❤❤
@kamarudheenmm4647
@kamarudheenmm4647 2 ай бұрын
ഇന്ഷാ അള്ളാഹ
@unneenkuttypoonthottathil1952
@unneenkuttypoonthottathil1952 3 ай бұрын
اَللّهُمَّ صَلِّ صَلَاةً كَامِلَةً وَسَلِّمْ سَلَامًا تَامًّا عَلَى سَيِّدِنَا مُحَمَّدٍ (نِ) الَّذِي تَنْحَلُّ بِهِ الْعُقَدُ وَتَنْفَرِجُ بِهِ الْكُرَبُ وَتُقْضَى بِهِ الْحَوَائِجُ وَتُنَالُ بِهِ الرَّغَائِبُ وَحُسْنُ الْخَوَاتِمِ وَيُسْتَسْقَى الْغَمَامُ بِوَجْهِهِ الْكَرِيمِ وَعَلَى آلِهِ وَصَحْبِهِ فِي كُلِّ لَمْحَةٍ وَنَفَسٍ بِعَدَدِ كُلِّ مَعْلُومٍ لَكَ.
@aminaibrahim9995
@aminaibrahim9995 4 ай бұрын
Swallallahu ala muhamed
@saheermajeed601
@saheermajeed601 3 ай бұрын
Aameen 🤲
@harispm779
@harispm779 3 ай бұрын
Alhamdu Lillah
@cityflowertyping9298
@cityflowertyping9298 3 ай бұрын
അല്‍ഹംദുലില്ലാഹ്
@ronehameed4872
@ronehameed4872 4 ай бұрын
നാരി സ്വലാത്ത് 4444 ചെല്ലിറ്റ് ആൺ കുട്ടി ഉണ്ടായി
@razakabdul3777
@razakabdul3777 4 ай бұрын
Masha allah
@user-ke8sv1cg9d
@user-ke8sv1cg9d 3 ай бұрын
ആ നാറിയ സ്വലാത്ത്‌ ചൊല്ലാത്തവർക്കും കേൾക്കാത്തവർക്കും ഒക്കെ ആൺകുട്ടികളുണ്ടായിട്ടില്ലേ ?. അത് അല്ലാഹുവാണ് തീരുമാനിക്കുന്നത് . നിന്റെ നാറിയ സ്വലാത്തിന്റെ ഫലമല്ല . ഉള്ള ബുദ്ധിയിൽ നിന്നും അല്പം നേർവഴിയേ ചിന്തിക്കാൻ ഉപയോഗിക്കുക .
@muhammedmohideen7707
@muhammedmohideen7707 3 ай бұрын
3333 ചെല്ലിയാൽ പെൺകുട്ടിയുണ്ടാവുമോ?
@malludotcom2493
@malludotcom2493 3 ай бұрын
@@muhammedmohideen7707 കളിയാക്കുകയാണോ
@sunifaisal15
@sunifaisal15 3 ай бұрын
Eniku 3 penkutikalaanu oru aankuty undaavan duaa cheyyane 2ennam operation aanu eni oru prasavam koodiye pattukayullu duaa cheyyanee
@Sakeena-h6m
@Sakeena-h6m 4 ай бұрын
Alhamdulillah
@yasirarafathsadhiYasirarafath
@yasirarafathsadhiYasirarafath 4 ай бұрын
الحمد لله
@humanbeing7947
@humanbeing7947 3 ай бұрын
swalath8ne kutam oarayunnavarae...athahiyyathil swalathund...pinne etrayo swalihaya sunni vyakthikal ee swalath kond punyamakkapetta mannil kabr k8tiyitund... pandonnm mujahideenglj swalath illayirunnu annum adh shirkkan enn paranjavar inn adh angeekarikkunnu.. muthu nabiye snehikkan oru kootam manushyar thayyarakumbol adh Srishtavaya rabbinod panku cherkkalakumenn chinthinkkan ulla manassu maary kittattae.. Allahu nammude srishtavan..eyum nabiyeyum ee du iyavm akhiravm ellam srishtichavan...avane paty avasanayum ee ummathinodu ummathee ennu paranju karayanm avan thanna rasoolan nabi...snehikkan Allah thanna nabiyanu...angane oru nabiye rabb namuk thannathil thanne orupad porulund...hridaythil hubbullavan manasilakum allathavaril chilaril ella pravachakanmarm oru pole😢 muthu nabi chare ummatheengal ചെന്നാൽ......❤
@user-yj6vj8co3s
@user-yj6vj8co3s 3 ай бұрын
Title le കാര്യം പറഞ്ഞിട്ടില്ല
@user-eq9pp4fj8d
@user-eq9pp4fj8d 4 ай бұрын
നാര്യത്തുൽ നരകത്തിലേക്ക്
@ralatifra81
@ralatifra81 3 ай бұрын
ദീനിൽ അല്ലാഹുവിന്റെ റസൂൽ സ പഠിപ്പിക്കാത്ത ഒന്നും അള്ളാഹു സ്വീകരിക്കില്ല ബിദ്അത് ചെയ്യുന്നവൻ നരകത്തിലേക്ക്..
@user-ke8sv1cg9d
@user-ke8sv1cg9d 4 ай бұрын
അല്ലാഹുവിൽ പങ്കു ചേർക്കുന്ന നിങ്ങൾക്കതു മതിയാകും പക്ഷെ അല്ലാഹുവിനെ മാത്രം ആരാധിക്കുന്ന ഒരു മുസ്ലിമിന് അത് പോരാ ഉസ്താദേ .
@SadhiqMuscat
@SadhiqMuscat 2 ай бұрын
Poraaa
@SadhiqMuscat
@SadhiqMuscat 2 ай бұрын
ಕಾರಣಮ್........?
@SadhiqMuscat
@SadhiqMuscat 2 ай бұрын
Karanam.....????
@user-ke8sv1cg9d
@user-ke8sv1cg9d 2 ай бұрын
@@SadhiqMuscat തലക്കകത്തു പുല്ലു മുളച്ച നിനക്കൊന്നും പറഞ്ഞാൽ മനസ്സിലാകില്ല .
@user-ke8sv1cg9d
@user-ke8sv1cg9d 2 ай бұрын
@@SadhiqMuscat നിന്റെ ബാപ്പയോട് പറഞ്ഞതായിരിക്കും അല്ലേ ?.
@makkarka9146
@makkarka9146 4 ай бұрын
ഭയങ്കരം 😜
@user-oi1wq9yo9x
@user-oi1wq9yo9x 4 ай бұрын
ആന മുട്ട
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 40 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 3 МЛН
Or is Harriet Quinn good? #cosplay#joker #Harriet Quinn
00:20
佐助与鸣人
Рет қаралды 50 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 40 МЛН