ചിലരോട് ദൈവം കാണിക്കുന്ന വികൃതി. വരാനുള്ളത് ഏത് ഭഗവാൻ വിചാരിച്ചാലും മരണത്തെ തടുക്കാൻ പറ്റില്ല. മോളേ നീ തനിച്ചല്ല. നിന്നെ ഒറ്റപ്പെടുത്തിയ ദൈവം തന്നെ നിന്നെ രക്ഷിക്കും. മനസ്സ് കൈവിട്ടു പോവരുത്. അവന്റെ കടുംബം തന്നെ അവളെ ചേർത്തുപിടിക്കുക. അവളുടെ മനസ്സിനെ നേരെ ആക്കി നല്ല ഭാവി അവൾക്ക് കൊടുക്കുക.😊
😢😢Really I was praying for his speedy recovery, for that girl 😢😢😢
@SreehariIchuuАй бұрын
🖤😢😢😢
@ShimnagireeshShimnagireeshАй бұрын
🙏 ഇത്രയും ക്രൂരനാണോ ദൈവം
@shajicharankulangara2508Ай бұрын
ദൈവം ക്രൂരനാണ്
@neethumolsinu6384Ай бұрын
RIP🙏
@SinuAnilАй бұрын
പാവം ആ കുട്ടി എന്ത് ചെയ്തിട്ടാ ഇങ്ങനെ 😢😢😢
@rabinasshafi9898Ай бұрын
Accident CCTV പരിശോധിക്കണം
@akpanangat451Ай бұрын
🙏🙏🙏😥
@NaseemaNaseemapoolanjeri-h1sАй бұрын
ആ കുട്ടിക്ക് മുന്നോട്ടുള്ള ജീവിതത്തിന് സമാധാനം ഉണ്ടാവട്ടെ
@KunjumolVt-j6rАй бұрын
ദൈവമേ ചങ്കുപൊട്ടി
@phoenix_fly0Ай бұрын
A kochinte mental state marum urappanu thangan ulla sakthi kittatte
@sreedevipushpakrishnan1188Ай бұрын
Hope she gets some much needed counseling services.... Can't think of her trauma... 😢❤
@phoenix_fly0Ай бұрын
@@sreedevipushpakrishnan1188true if it was me I would be in depression and become mentally unstable
@mayajayasekharannair2353Ай бұрын
🙏🙏🏻🙏🙏
@narayanikk5858Ай бұрын
3:48 4:19 Yeesuvee Stothram
@zerin-lh6dsАй бұрын
Theeraa novaayi Jenson 😢😢
@josepayyanattu5134Ай бұрын
ഈ വിശദീകരണം കൊണ്ട് എന്ത് മെച്ചമുണ്ട്
@Shugaib-hq5tuАй бұрын
Rip
@allinone.1076Ай бұрын
ദൈവം ഭയങ്കര ക്രൂരന
@mollysoman3350Ай бұрын
🙏🙏🙏🙏🔥🔥🔥🔥🌹🌹🌹
@Acn527Ай бұрын
വല്ലാത്ത പരീക്ഷണം 😔😭
@ashibvmvm8650Ай бұрын
God ne aarum blame cheyyanda because Gad has a good plan we can't understand that until our death
@sreedevipushpakrishnan1188Ай бұрын
Enth good plan? Aa kutti thanich aayathano good plan...aa kuttikk undaya lifelong trauma aano good plan?
@ayurvedanilayameradys9178Ай бұрын
ആ പെൺകുട്ടി തനിച്ചാവുക എന്നത് ആണോ ദൈവ നിശ്ചയം എന്ന് തോന്നി പോകുന്നു.അപകടം നടന്ന വീഡിയോ കണ്ടു 100%തെറ്റ് കാർ ഓടിച്ച ആളുടെ ഭാഗത്ത് തന്നെ ആയിരുന്നു ആംബുലൻസ് ന്റെ പിന്നാലെ പോയത് കൊണ്ടു ആകാം.. പലരും ചെയ്‌യുന്ന ഒരു തെറ്റാണു ആംബുലൻസ് ന്റെ പിന്നാലെ പോകുന്നത് അങ്ങിനെ ayal വഴി ക്ലിയർ ആകുമല്ലോ വിചാരിച്ചു ആകും.. സമയം അടുക്കുമ്പോൾ വഴികൾ തുറക്കാൻ അറിയാതെ നമ്മൾ കൂടെ നില്കും, അതാകും ഇങ്ങനെ ഒരു വിധി 😔നല്ലൊരു മോൻ ആയിരുന്നു നല്ല മനസിന്റെ ഉടമ ആയിരുന്നു ജീവിതത്തിൽ തിരിച്ചു വരൂവാൻ ഒരു അവസരം പ്രതീക്ഷിച്ചു പ്രാത്ഥിച്ചു ആഗ്രഹിച്ചു പക്ഷെ.....😔🙏🏼
@@DucatiIi-x2x ആംബുലൻസ് ന്റെ പിന്നാലെ പോയി turn ഉള്ള ഇടതു. U turn കഴിഞ്ഞു ആംബുലൻസ് നേരെ പോയി പിന്നാലെ വന്ന കാർ opp വരുന്ന ബസിന്റെ മുന്നിൽ hit ചെയ്തു.
@DucatiIi-x2xАй бұрын
@@ayurvedanilayameradys9178 wrong side aairnu vandi. Omni koodi ayond petten overtake cheyth vakachedukan pattikaanilla. Stability theere illatha vandiyan omni. Petten marinju pokan chance ond.Front bonet illathath kond accident akumbol nere frontil irikunnavark nalla injury varum. Pine mazhayum ondairn. Pathiye poyalmathiyayirnu. Ini paranjit karyamila.
@giftofgod4401Ай бұрын
കണ്ണ് ചോരയില്ലാത്ത ദൈവം 😢😢
@Shahul767Ай бұрын
ജനനവും മരണവുമൊന്നും ആരുടേയും അവകാശമല്ല. ദൈവത്തിന്റെ ഔദാര്യം മാത്രമാണ്. ഒന്നും ആർക്കും സ്വന്തമല്ല.
@sreedevipushpakrishnan1188Ай бұрын
@@Shahul767 Pasht
@MercyFrancis-s9zАй бұрын
മോന്റെ അവയവങ്ങൾ എല്ലാം ഉണ്ടോ എന്നുകൂടി നോക്കണം 😭
@tinag7506Ай бұрын
Ellaarm Daivathe kuttapeduthunnath kaanunnu...ee lokathode jeevitham avasaanikunnilla, troubles um trauma okke niranja fallen world ilaanu nammal jeevikkunnath...the world is not fair because lokam barikkunnarh greedy aya manushyar aanu...ee tragedy polm panam mukkan politicians use eythekkaam...nammal space ilk rocket vidunna oru raajyam aanu.. disaster management um hazard control um research eyth urul pottal varunna areas evacuate eyaano shaastraparamai disaster resistant buildings indaakan kazhiyaatha rajyam onnumallallo??? Etra kodikal chanthi kulukki jeevikkunnavark prathipalamai kodukkinnu...etra kalla panam cinema edth kalayunnu...appo ethenda edth paisa ethikkaathath aarde kuttam aanu? Manushyante thanne alle???.nammalk choice und mattulavarde life bedham aakan...ee parayunnavark aa streeye vilich oru ashvasavaako sahayamo cheyan kazhiyo?