0:00 ഉലുവ എന്താണ് ? 2:00 ഷുഗർ കുറയാൻ എത്ര അളവ് ഉലുവ കഴിക്കണം ? 3:20 ഉലുവ കഴിച്ചാൽ വണ്ണം കുറയുമോ ? 5:00 ഉലുവ സ്ത്രീകൾക്ക് കഴിക്കാമോ ? 6:00 ഉലുവ വെള്ളം കുടിച്ചാൽ ഗുണമുണ്ടോ ?
@BGR2024 Жыл бұрын
സർ, ഉലുവ സ്ഥിരമായി കഴിച്ചാൽ എല്ലിന്റെ ബലം കുറയും എന്ന് കേട്ടു, ശരിയാണോ?
@daffodils4939 Жыл бұрын
ഉദ്ദാരണം കുറയുംന്ന് പറയുന്നത് ശരിയാണോ.....???
@sulubabu1308 Жыл бұрын
@@BGR2024kurayumo
@VinodLorry Жыл бұрын
😊👍
@janardhanankk Жыл бұрын
@@BGR2024ni😢
@sunithagabriel2506 Жыл бұрын
Coat വേണ്ടായിരുന്നു..... എനിക്കും ആ അഭിപ്രായം ഉണ്ടായിരുന്നു..... തരുന്ന എല്ലാ നല്ല അറിവുകൾക്കും സ്നേഹമുണ്ട്.
@KdShop-t3s4 ай бұрын
Listen his words😂😂
@alvinwilson2416 Жыл бұрын
ഉലുവയും ഉഴുന്നും റാഗിയും ചേർത്ത് ദോശ ഉണ്ടാക്കി കഴിക്കാറുണ്ട് ഇത് കൊണ്ട് ഗുണമുണ്ടോ? നല്ല അറിവ് പകർന്നു തന്ന ഞങ്ങളുടെ ഡോക്ടർക്ക് എല്ലാ നന്മകളും നേരുന്നു നന്ദി 🙏🏻🙏🏻👍🏻👍🏻
@rajukairali6686 Жыл бұрын
സാറേ ഇത് നല്ലൊരു അറിവ് കിട്ടി ഞാൻ നേരത്തെ കഴിക്കുമായിരുന്നു ഇടയ്ക്കുവെച്ച് നിർത്തി ഇനി ഞാൻ സ്റ്റാർട്ട് ചെയ്യും
@sulubabu1308 Жыл бұрын
Njanum vannam. Kurayumo
@JamsHeera-kf8wz7 ай бұрын
Njannum
@smmchemistry58879 ай бұрын
Dear doctor, so informative. Thank you very much for explaining in a simple way .
@sidheekcksidheek8242 Жыл бұрын
Very use full vedeo, thanku sir❤
@jollythomas4243 Жыл бұрын
Dr no need of coat. Your talks are highly valuable
@maryettyjohnson6592 Жыл бұрын
Thank you dear Dr. 👍 Nice to see with coat. Good glamour!!
@ramlarv3289 Жыл бұрын
ഞാൻ ഉലുവ കുതിർത്ത് വെള്ളത്തിലിട്ട് തിളപ്പിച്ചിട് രാവിലെയും രാത്രിയും കുടിക്കാറാണ് പതിവ് ഇപ്പോൾ കേട്ടപ്പോഴാണ് മനസ്സിലായത് പക്ഷേ ഉലുവ അരച്ചിട്ട് കഴിക്കാൻ പറ്റുകയില്ല വായിൽ കൂടെ ഇറങ്ങുകയില്ല പിന്നെ അരച്ചത് ചേർത്ത് മോരിൽ കലക്കി കുടിക്കാൻ കഴിയുന്നില്ല ഉലുവ പൊടിച്ചിട്ട് മോരിൽ ചേർത്താം അങ്ങനെ പിന്നെയും കഴിക്കാം
@Geethasreeram5 ай бұрын
Dr good information.❤god bless u
@cletusjdicruz6566 Жыл бұрын
നല്ലഅറിവാണ്
@rajagopalnair7897 Жыл бұрын
Thank you Dr for the correct information .
@MilaniJanava7 ай бұрын
God bless you Dr🙏
@marykuttybabu5028 Жыл бұрын
കോട്ട് വേണ്ടായിരുന്നു ഷർട്ട് സൂപ്പർ
@kurumbiparus2193 Жыл бұрын
🙏🙏🙏 Thanks.........................
@RitaSomanathan-jb5wx Жыл бұрын
Thank you Dr❤❤❤
@valuablechildhood766 Жыл бұрын
thank u verymuch dctr💖💖
@Mylovelykids-sg2xi Жыл бұрын
Dr paraja cracked foot inte solution njan nokki.... thank you dr. for that useful tips.... it works
@ZameelMD-m4d Жыл бұрын
സർ, സ്ഥിരം low bp hypo tension പ്രശ്നം ഉള്ളവർക്ക് ഉലുവ ഉപയോഗിക്കാമോ ❓
@kmcmedia5346 Жыл бұрын
നല്ലത് പറഞ്ഞു 🙏😍
@shemshadbeegum-m2d Жыл бұрын
Thank u Dr sab
@DaviesMA-w8z10 ай бұрын
Super.❤
@Aikabake Жыл бұрын
Very informative video Thank you Sir.
@shahanjoy8605 Жыл бұрын
Thanks dr
@pushpajak9213 Жыл бұрын
Thank you doctor
@vipindasms Жыл бұрын
Coat വേണ്ടായിരുന്നു... shirt ആയിരുന്നു ഗ്ലാമര്‍
@priyasarakkutty2053 Жыл бұрын
സത്യം❤️
@mallikadas5584 Жыл бұрын
Same suggestion from my side too
@mallikadas5584 Жыл бұрын
Yes
@annammadaniel5849 Жыл бұрын
yes
@kadeejabasheer1919 Жыл бұрын
Yes
@harih65678 ай бұрын
Good 👍👍👍
@mohammedsalman221 Жыл бұрын
Dr sir ❤❤❤
@babuthekkekara2581 Жыл бұрын
Thank you so much 🙏😊🙏😊😊 God Bless Take Care 🙏😘🙏😘🙏🙏
@sindhujayakumarsindhujayak273 Жыл бұрын
നമസ്ക്കാരം dr 🙏
@nadeeranoor6398 Жыл бұрын
you looks so gentle all speeches are so nice nadeera from dha dubai
@lintaa4430 Жыл бұрын
Could you please create a video about neem benefits and side effects
@ambilyvr34 ай бұрын
You are doing great service to society
@sarojininair8271 Жыл бұрын
Very useful information Dr...thank you 🎉
@prpkurup2599 Жыл бұрын
നമസ്കാരം dr 🙏
@aniesvarghese8262 Жыл бұрын
Thanks
@MinnaPaul-xo6df Жыл бұрын
Hi dr diabetic aayorkk ulla weight gain tips tharamo
@sarmilavv3775 Жыл бұрын
🙏Namaste,, sir. Thanks
@benedict18 Жыл бұрын
Wear what you love/like. Your knowledge and wisdom are important, not sartorial tastes.
@shajuthomas6725 Жыл бұрын
Dr Whether a little walking after food especially after dinner is helpful to control diabetics
@hemamalini250 Жыл бұрын
Thanks for useful information
@prasanthprasanth2120 Жыл бұрын
Thank you doctor 🙏
@sajithashenoy4494 Жыл бұрын
Sir🙏chillaru പറയുന്നു ullava daily കഴിച്ചാൽ kidney stone ഉണ്ടാകും എന്ന് ഉള്ളതാണോ🙏
ഉലുവ കൂടുതൽ കഴിച്ചാൽ എന്തെങ്കിലും side effect ഉണ്ടാകുമോ
@RoshTok Жыл бұрын
Side effects ഉണ്ടാകുമോ?
@divyasudhakar1827 Жыл бұрын
Uluva kazhichal kidney problem varumo dr pls
@kpvlaxmi4726 Жыл бұрын
Thank vry much Dr for ur useful info. Uluva powder divasavum kazhicchaal sugar kurayumo?. Undenghil ethra kazhikkanam; enghine kazhikkanam ennum koodi parayaamo?. Kindly reply Dr. & advance thank u. 🙏
@studytime759211 ай бұрын
Uluva soak cheyth empty somach il vayil itu chavach kazhichal mathiyo..
@noufal10234 Жыл бұрын
What can we add to uluva paste to reduce it's bitterness?
@FebaManoj-ps9ty Жыл бұрын
Is there any thing that we can add to remove bitterness??
@anudsouza9921 Жыл бұрын
Uluva chera sugar leval control avumo
@shanidas182 Жыл бұрын
Sugar control cheyyunnathinum ennal weigt loss illatheyum irikkan follow cheyyan pattiya oru diet plan parayamo
@ashrafka6068 Жыл бұрын
Good thankyou Dr...
@jollythomas4243 Жыл бұрын
Dr to get good sleep during night which type of food to take ??
@leenadavis-hq2bf Жыл бұрын
👌
@democracy68944 ай бұрын
ഉലുവ, നവര അരി, സുജി ഗോതമ്പ്, ചെറുപയർ ഓരോടേബിൾ സ്പൂൺ വീതം ഒന്നിച്ച് കഞ്ഞി വെച്ച് കുടിച്ചാൽ ഗുണം ചെയ്യുമോ?ആരോഗ്യ മാസികയിൽ നിന്ന് ആയുർവേദ ഡോക്ടറുടെ ലേഖനത്തിൽ നിന്നാണ്.
ഞാ കഴിക്കുന്നുണ്ട്. രണ്ട് സ്പൂൺ ഉലുവ രാത്രി വെള്ളത്തിൽ ഇട്ട് രാവിലെ തിളപ്പിച്ച് വെറും വയറ്റിൽ കുടിക്കുന്നു. ഷുഗർ ഗുളിക രണ്ട് ടൈം കഴിക്കുന്നത് ഇപ്പോൾ സ്റ്റോപ്പ് ചെയ്തു. ഷുഗർ കൺട്രോൾ ആണ് ഏറെക്കുറെ
@sasiharsha6 ай бұрын
എത്ര കാലമായി ഇതു തുടങ്ങിയിട്ട് ?
@aishar39572 ай бұрын
Ennum uluva kazhikumo?
@baisythomas9186 Жыл бұрын
Can i take the powderof ulva
@Soldiers623 Жыл бұрын
Are you sure you are a doctor??? I have only one question! What is fenugreek coffee???
@ShanaameerShana6 ай бұрын
Uluva mulappich avalil cherth kazhikkamooooo pls reply sir 🙁🙁🙁🙁
@muhammednizar6480 Жыл бұрын
ഉലുവ വെള്ളത്തിൽ ഇട്ട് കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിച്ചാൽ ഗുണമുണ്ടാകുമോ?
@maheshchandran9760 Жыл бұрын
👍👍👍
@MuhammedRafi-ey1ny3 ай бұрын
Parayunnath kelluka allathe doctarude kot nokalalla vendath
@sunithaanil843517 күн бұрын
Curry antha.annu chothechal payer anjunazhy enghame ollavarum ondu e kotter.athupole
@shynimary109610 ай бұрын
വണ്ണം കുറയാൻ എന്തെങ്കിലും tablet ഉണ്ടോ.
@Kichu07897 ай бұрын
Tablet kudikkunnath kedanu
@inshafathima5215 ай бұрын
ഷുഗർ ഇപ്പോൾ നോർമൽ ആണ് അപ്പോൾ ഉലുവ വെള്ളം കുടിച്ചാൽ കുഴപ്പം ഉണ്ടോ
ഷുഗർ ഇല്ലാത്തവർക്ക് എത്ര ഗ്രാം കഴിക്കെണം weight കുറയാൻ
@lijils6783 Жыл бұрын
🙏
@basheerparammal Жыл бұрын
ഗുളിക കഴിക്കുമ്പോൾ ഉലുവ കഴിക്കാമോ
@varisufreak Жыл бұрын
ഞാൻ ഉലുവ വറുത്തു ആണ് വെള്ളം കുടിക്കുന്നത് കുഴപ്പം ഉണ്ടോ
@anithak9836 Жыл бұрын
Vevichitt kazhikkamo
@BushraP-qc4yy Жыл бұрын
Thadi kootan enth kaikkanm doctre
@sulubabu1308 Жыл бұрын
Vannam vakumo
@NooruNooru-fb8te11 ай бұрын
ഞാൻ തടി തീരെ ഇല്ലാത്തവളാണ് അപ്പോൾ ഉള്ളതും ഇല്ലാത്തെ ആവുമോ plz rply
@santoshsreedhar6957Ай бұрын
No need coat
@Gaming_With_0x Жыл бұрын
Dr sugar low ആയി veezhunna അസുഖം ഒരു വീഡിയോ ചെയ്യാമോ ഫുഡ് കഴിച്ചു weight കൂടി but ഇന്നലെയും എന്റെ 6ആമത്തെ വീഴ്ച കഴിഞ്ഞു ഇപ്പോൾ uk യിൽ ആണ് എല്ലാ ടെസ്റ്റും CT brain cheythu all normal വീഴുമ്പോൾ stroke ennulla രീതിയിൽ ആണ് അവസ്ഥ ഫുഡ് കുറച്ചു ഷുഗർ normal ആവാൻ reply വീഡിയോ പ്രതീക്ഷിക്കുന്നു thank you
@jinshaameer5554 Жыл бұрын
Kidney adichu pokumo
@chandrasekharanthekkayil75365 ай бұрын
വലിയ സ്റ്റാർ ഹോസ്പിറ്റലിൽ പോയി ചികിൽസിച്ചാൽ വിശേഷിച്ചു ഓപ്പറേഷൻ വേണ്ടി വന്നാൽ ഉലുവ കഴിച്ചി ല്ലെങ്കിലും കിഡ്നി അവർ അടിച്ചു മാറ്റും.
@Navya-zq2zw Жыл бұрын
Unmarried girls kudikkunnath nallathano
@Mylovelykids-sg2xi Жыл бұрын
Dr face bhayankara dry akunnu... skin soft akan oru home remedy paraju tharumo
@gopalakrishnanpm661 Жыл бұрын
Mulappichu kazhichukoode
@radhakrishnanmk27465 ай бұрын
ഉലുവ എത്രനാൾ കഴിക്കണം
@kareemmaanu73762 ай бұрын
Jeevitha kalam muvan
@wahheda30936 ай бұрын
ഉലുവ പേടിച്ച് കഴിക്കാമോ
@nasiya7707 Жыл бұрын
ഉലുവ പൊടിച്ചു വെള്ളത്തിൽ ചേർത്ത് ഉപയോഗിക്കാൻ പറ്റോ പ്ലീസ് റിപ്ലൈ
@AnnammaBabu-f6n6 ай бұрын
Njan breast cancer patient anu enik uluva kazhikamo