ഷുഗറും കൊളസ്ട്രോളും അമിത വണ്ണവും കുറയാനും എപ്പോഴും healthy ആയിരിക്കാനും||Oats puttu||Oats recipe

  Рет қаралды 27,459

Ayisha's Dream world

Ayisha's Dream world

Күн бұрын

വളരെ nutritious ഉം Tasty ഉം ആയിട്ടുള്ള എളുപ്പത്തിൽ തയാറാകാൻ പറ്റുന്ന ഒരു recipe ആണ്. ഇത് breakfast ആയും Dinner ആയും ഒക്കെ കഴികാം. Diabetes ഉള്ളവർ weight കുറയ്ക്കാൻ cholestrol, Bp എന്നിവ കുറയ്ക്കാനും ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഓട്സ് കഴിയ്ക്കാം. Try ചെയ്തിട്ട് feedback അറിയിയ്ക്കാൻ മറക്കല്ലേ.
#oatsputtu
#oatsrecipe
#healthyandtastybreakfastanddinnerrecipe
#healthyrecipe
#quickrecipe
#puttu
#softputtu
#simplebreakfastrecipe
#simpleoatsrecipe
#oats
#diabeticpatientsspecialrecipe
#weightlossspecialrecipe
#cholostrolspecialrecipe
#diabeticfriendly
#cholostrolfriendly
#dietspecial
#ayishasdreamworld
#helthy
#tasty
#soft

Пікірлер: 61
@shiyaprabhu5411
@shiyaprabhu5411 11 ай бұрын
Weight loss agrahikkunnavarkkum cholestrol sugar kuraykkanim sahayikkunna oats putt recipe, oats kurukki kazhikan ottumikka alukalkkum madiyayirikkum, ethe pole avumbo kazhikkanum eshtavum
@desiappu1
@desiappu1 11 ай бұрын
wooww Seems to be very delicious and yummy puttu...really Good sharing n perfect recipe..
@Sasoo1-s4x
@Sasoo1-s4x 11 ай бұрын
ഓഡ്സ് പുട്ട് രണ്ടും അടിപൊളി ആണ് പച്ചക്കറി ചേർത്തുള്ളതാണ് കുറച്ചുകൂടെ ഹെൽത്തി എന്ന് എനിക്ക് തോന്നുന്നു
@sabeenac.i4077
@sabeenac.i4077 11 ай бұрын
ധാരാളം പോഷകങ്ങൾ നിറഞ്ഞ ഓട്സ് പുട്ട് ഡയബറ്റിക് ഉള്ളവർക്കും വെയിറ്റ് കുറയാൻ ആഗ്രഹിക്കുന്നവർക്കും എല്ലാം ബ്രേക്ക് ഫാസ്റ്റ് ഡിന്നർ ഒക്കെ ആയി കഴിക്കാൻ പറ്റും
@kithuponnu5100
@kithuponnu5100 11 ай бұрын
ഷുഗറും കൊളസ്ട്രോളും അമിത വണ്ണവും കുറയാനും എപ്പോഴും healthy ആയിരിക്കാനും ithu mathi alleeee. Oats puttu kollllaamalloi.Oats puttu recipe ushaar ayittundu ketto.
@mydreamz1751
@mydreamz1751 11 ай бұрын
Healthy ആയിട്ടുള്ള oats putt രണ്ടു രീതിയിലും ഇഷ്ട്ടപ്പെട്ടു.vegetable ചേർത്തു് ഉണ്ടാക്കിയ പുട്ട് കൂടുതല് ഇഷ്ട്ടപ്പെട്ടു
@animecrazy9143
@animecrazy9143 11 ай бұрын
വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു നിങ്ങളുടെ എല്ലാ വീഡിയോ ഞാൻ കാണാറുണ്ടവളരെ നല്ലതാണ് ഇതും അതുപോലെ തന്നെ കിടിലൻ ആയിട്ടുള്ള വീഡിയോ
@shafworld
@shafworld 11 ай бұрын
Sambavam kollam👍🏻👍🏻👍🏻diet cheyyunnavark usefull aavum👍🏻👍🏻njan thadi kurakkan nokumbol try cheyyam😂
@gigglest8701
@gigglest8701 11 ай бұрын
Good share dear oats recipes njanithuvare kazhichittilla e puttinte preparation kandappol enikk orupadishtayi innuthanne oats vangi undakki nokkanam dinner ithakkam thanks
@sabeenasakkeer4413
@sabeenasakkeer4413 11 ай бұрын
Oats puttu kandal thanne ariyam nalla perfect ayit vanitund.. Valare nalla avatharanm.. Ellam krithyamayi paranju tharunund.. Ningalude last videoyilula ragi recipe try cheythirunu.. Perfect ayit kitti.. Iniyum ithupolulla healthy recipe videos upload aakane
@najiaslam6132
@najiaslam6132 11 ай бұрын
PUTT KANDAL ARIYAM PERFECT ANENNU NSANUM UNDAKKARUNDU OATS PUTT NALLA TASTE ANU
@jobjob2649
@jobjob2649 11 ай бұрын
delicious and yummy puttu.well presented too. Good sharing perfect recipe
@ridwan1176
@ridwan1176 11 ай бұрын
വളരെ ഹെൽത്തി ആയിട്ടുള്ള കിടിലൻ ആയിട്ടുള്ള പുട്ട് തന്നെ തീർച്ചയായിട്ടും ചെയ്തു നോക്കുന്നുണ്ട് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നല്ലൊരു വീഡിയോ ആയിരുന്നു
@ShamShaz-o1f
@ShamShaz-o1f 11 ай бұрын
Oats pudding valare nannaytund anth softan putt nalloru eaay healthy breakfastan
@rosel3805
@rosel3805 11 ай бұрын
i havenever tried oats puttu surely try cheydhu nokkam it looks so perfect and soft
@diyakumar1770
@diyakumar1770 11 ай бұрын
Nalla oru healthy puttu aanu share cheytatu...Easy Breakfast aanu.. Nannayi present cheytu
@zamilfaizal8500
@zamilfaizal8500 11 ай бұрын
Oats puttu recipe nannayitund health issues ullavark perfect breakfast recipe aan enthayalum try cheyyunund..
@lifeismykitchen4399
@lifeismykitchen4399 11 ай бұрын
Diabetic ullavarkum weight kurakan agrahichavarkum valaree upakarapedunna video thanne anu innu ningal share cheytha Oats puttu
@AdnanN-t6w
@AdnanN-t6w 11 ай бұрын
ഓട്സ് ഉപയോഗിച്ച വളരെ ഹെൽത്തി ആയിട്ടുള്ള നല്ലൊരു പുട്ടിന്റെ റെസിപ്പിയാണ് ഷെയർ ചെയ്തത് തീർച്ചയായിട്ടും ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കുന്നുണ്ട്
@yummy2250
@yummy2250 11 ай бұрын
തടികുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും പ്രമേഹരോഗികൾക്കും കഴിക്കാൻ പറ്റിയ നല്ല പുട്ട്. നല്ല ഹെൽത്തി റെസിപി
@ahzacreation3716
@ahzacreation3716 11 ай бұрын
NALLA HEALTHY PUTT NANUM DIET CHEYUNNA SAMAYATH UNDAKKARUNDU ENIK ISHTAMANU OATS RECIPES
@roshlh2071
@roshlh2071 11 ай бұрын
Puttu kandalariyam tasty ennu. 2 method um ishtappettu. Shall try this recipe.
@sankarij3386
@sankarij3386 11 ай бұрын
Ini diabetic ayavarkkum dhairyamayi puttu kazhikam..nalla healthy recipe thanne oats puttu nalla soft aayi kityallo
@jackandjill2839
@jackandjill2839 11 ай бұрын
Puttu soft avanulla tips um tricks un nannayi thanne paranju will surely try it out Nannayi present cheythu
@Dora-yd4lb
@Dora-yd4lb 11 ай бұрын
വളരെ ഹെൽത്തിയും ടേസ്റ്റിയും ആയിട്ടുള്ള നല്ലൊരു പുട്ടിന്റെ റെസിപ്പി ആണ് ഷെയർ ചെയ്തത് നല്ലൊരു വീഡിയോ ആയിരുന്നു
@chickukk9783
@chickukk9783 11 ай бұрын
ആരോഗ്യം സംരക്ഷണത്തിനു പറ്റിയ പുട്ട്.. ഷുഗർ ഉള്ളവർക്ക് നല്ലൊരു റെസിപ്പി നന്നായിട്ട് ചെയ്തു കാണിച്ചു
@navyapinky9830
@navyapinky9830 11 ай бұрын
highly nutritious oats puttu recipe nalla soft aayittu undakki kanichu vegtables cherthappol kooduthal healthy aayi
@jasminegeorge2396
@jasminegeorge2396 11 ай бұрын
Oatto puttu nalla soft aaytundu..Nalla healthy & tasty aanu...Ithu pole try cheytu nokkam
@allvibes9391
@allvibes9391 11 ай бұрын
ഓട്സ് പുട്ട് കാണുമ്പോൾ തന്നെ അറിയാം നല്ല ടേസ്റ്റ് ഉണ്ടാവും എന്ന്
@natureexplorer5802
@natureexplorer5802 11 ай бұрын
wow Seems to be very delicious and yummy puttu great sharing dear keep going
@rubynoonu8265
@rubynoonu8265 11 ай бұрын
I really liked the oatmeal pudding, which is great for reducing sugar, cholesterol and obesity. I will definitely give this lovely recipe a try. Keep coming up with new recipes like this and this is a good dish for both kids and adults. Looking forward to the next recipe.
@foodworld4474
@foodworld4474 11 ай бұрын
very delicious and yummy puttu........... well presented too. Good sharing perfect recipe
@raynajestin8420
@raynajestin8420 11 ай бұрын
ഓട്സ് പുട്ട് വളരെ ഹെൽത്തി ആണ് തീർച്ചയായും ചെയ്തു നോക്കും❤❤❤ വളരെ അടിപൊളിയായിട്ട് തന്നെ ചെയ്തു കാണിച്ചു
@Vijay-ls9eq
@Vijay-ls9eq 11 ай бұрын
valare healthy ayittulla oats puttu kollato nannaye parajuthannu undakkuna vidham try cheyunudu ethupole thanks share it
@megham398
@megham398 11 ай бұрын
Healthy ayitulla oats recipe nannayitundu ..sugar ,cholostrol ullavarku useful ayitulla video thanneyanu ..well prepared ..great sharing
@adhishbiju2563
@adhishbiju2563 11 ай бұрын
Valere healthy ayittulla puttu looks so soft and delicious well presented thank you for sharing
@sheelask4543
@sheelask4543 11 ай бұрын
Oats puttu valare nannaitundu, nalla healthy ayitulla breakfast nannai present cheythu
@prabhudeva6621
@prabhudeva6621 11 ай бұрын
Seems to be delicious and yummy puttu.well presented too. Good sharing perfect recipe
@rijysmitheshwe2210
@rijysmitheshwe2210 11 ай бұрын
Ithu kollallo, nalla healthy and tasty aayitulla oru breakfast recipe anallo, osta puttu looks so soft and delicious, enthayalum thupole try cheiythu nokkam
@pichipoo7652
@pichipoo7652 11 ай бұрын
Oats puttu kandal ariyam nalla tasty aanu ennu.healthyum aanu
@parvatianilkumar5287
@parvatianilkumar5287 11 ай бұрын
Super oats puttu kanditt kothiyayi enthu easy ayitt nfakunne
@hehhdhdhhehe2628
@hehhdhdhhehe2628 11 ай бұрын
ഹോട്സ് പുട്ട് പൊളിച്ചു. ട്രെചെയ്യണം .അടിപൊളി ഹെൽത്തി പുട്ട്
@minhajminju8397
@minhajminju8397 Ай бұрын
സൂപ്പർ
@anshijmonu1689
@anshijmonu1689 11 ай бұрын
Oats kondulla puttu healthy ayittulla recipe ith vare try chaithittilla good sharing
@Ayshafellah123
@Ayshafellah123 11 ай бұрын
very delicious and yummy puttu.. soft and tasty. You perfectly prepared it. Its such a healthy puttu. Good sharing...
@unnisasi5645
@unnisasi5645 11 ай бұрын
Thanks for sharing this beautiful recipe Looks so delicious and yummy. I never had this type of recipe before
@shilpajose8690
@shilpajose8690 11 ай бұрын
A very delicious looking puttu with some amazing health benefits.... amazing and great share .... will surely give it a try ... thanks for sharing
@spv258
@spv258 11 ай бұрын
delicious and yummy puttu.well presented too.
@binduvasudevan6875
@binduvasudevan6875 11 ай бұрын
Very interesting and healthy recipe... Well presented.. Keep it up and all the best👍👍
@minhajminju8397
@minhajminju8397 Ай бұрын
വെരി വെരി സുപ്പർ
@AyishasDreamWorld
@AyishasDreamWorld Ай бұрын
🥰
@jishav936
@jishav936 11 ай бұрын
👍👍
@georgevarghese238
@georgevarghese238 3 ай бұрын
Mixie always rotate in one direction only.
@Ponnu-fm4dr
@Ponnu-fm4dr 11 ай бұрын
Super ❤ yummy 👍👌
@shinav4589
@shinav4589 11 ай бұрын
അമിതവണ്ണവും കുറയ്ക്കാൻ എപ്പോഴും നല്ല ഹെൽത്തിയായിട്ടിരിക്കാനും നല്ല അടിപൊളി ഒരു പുട്ടാണ് തയ്യാറാക്കി കാണിച്ചത് നല്ല അടിപൊളി ആയിട്ട് തന്നെ തയ്യാറാക്കി കാണിക്കുകയും ചെയ്തു ഇനിയും ഇതുപോലെയുള്ള റെസിപ്പികൾ കൊണ്ടുവരണം
@bindunv5609
@bindunv5609 11 ай бұрын
dharalam health benefits ulla oats puttu nalla soft aanallo ithupole undakki nokkanam vegetables koodi cherthappol kooduthal healthy aayi
@sujalkashish8904
@sujalkashish8904 11 ай бұрын
Puttu soft avanulla tips um tricks un nannayi thanne paranju. Healthy and Tasty puttu recipe
@SainulAbideen-t7o
@SainulAbideen-t7o 6 ай бұрын
👍👍
@minnuminnu8201
@minnuminnu8201 11 ай бұрын
നല്ല അടിപൊളി ആയിട്ടുണ്ടല്ലോ ഓട്സ് പുട്ട്. കാണുമ്പോൾ തന്നെ അറിയാം നല്ല സോഫ്റ്റ്‌ ആണെന്ന് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം. വളരെ നല്ല വീഡിയോ
@resmishiju8445
@resmishiju8445 11 ай бұрын
oats puttu looks perfect texture. you presented it in a healthy way
@princedxb9926
@princedxb9926 11 ай бұрын
Oats puttu looks soft and tasty. You perfectly prepared it. Its such a healthy puttu. Good sharing
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
All about the nutrient value of Oats with an excellent recipe
14:14
Dr.Lalitha Appukuttan
Рет қаралды 179 М.
നാളെ തന്നെ എന്റെ കല്യാണം🤔
11:39