കൊളസ്ട്രോളും പ്രമേഹവും അമിതവണ്ണവും കുറയാൻ ഏതു തരം Oats എങ്ങനെ കഴിക്കണം ? Must Share Information

  Рет қаралды 842,421

Dr Rajesh Kumar

Dr Rajesh Kumar

Күн бұрын

Пікірлер: 841
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
0:00 എന്താണ് Oats ? 2:15 ഉപയോഗമുള്ള Oats ഏതാണ്? 4:15 Oats കഴിച്ചിട്ടും അമിതവണ്ണം കുറയാത്തത് എന്തു കൊണ്ട്? 8:40 എങ്ങനെ Oats കഴിക്കണം?
@ASR80
@ASR80 3 жыл бұрын
Steel cut oats podichat vellatil kuruki kazhikamo.quinoa health benifits kurichu parayamo
@s.narayanannair7663
@s.narayanannair7663 3 жыл бұрын
8888
@Appoosefasdhi123
@Appoosefasdhi123 3 жыл бұрын
White oats ഗുണവും കൈകുന്ന രീതിയും ഒന്നു വിഷാദികരിക്കാമോ സർ
@aranjanamadhu51
@aranjanamadhu51 3 жыл бұрын
ഡോക്ടർ ഒരിക്കൽ പറഞ്ഞ പോലെ, ഞാൻ multigrain oats ആണ് ഉപയോഗിക്കുന്നത്. അതിനു steel cut oats nte ഗുണങ്ങൾ ഉണ്ടോ..
@nikeshnikeshmavichery4793
@nikeshnikeshmavichery4793 3 жыл бұрын
6 66
@shijakk6513
@shijakk6513 2 жыл бұрын
താങ്കളുടെ ജന്മം തന്നെ സഫലമായി, എന്ന് പറയേണ്ടിയിരിക്കുന്നു,, അത്ര മാത്രം മനുഷ്യ സ്നേഹിയായ Dr ക് വലിയ നമസ്കാരം 🙏🏻
@sathidevi5669
@sathidevi5669 2 жыл бұрын
Yes, Very very good message 🙏🙏🙏 Thanks 🙏.
@yokk8760
@yokk8760 2 жыл бұрын
KZbin cash kittuna kondu alee egann ,,ellath manushyaa snehaam kondu mattram ellaoo😂
@valsammamathew6507
@valsammamathew6507 2 жыл бұрын
7th 8th
@bindhuthamburu6443
@bindhuthamburu6443 2 жыл бұрын
Thanks dr
@FRQ.lovebeal
@FRQ.lovebeal Жыл бұрын
യൂട്യൂബിൽ പൈസ 😂കിട്ടുന്നു ayinale😆
@Beyon_xavier
@Beyon_xavier 2 жыл бұрын
ശരിയും തെറ്റും ക്ലിയർ ആയി പറഞ്ഞു മനസിലാക്കി തരുന്ന ഡോക്ടർമാർ 100 ഇൽ 2%ഉള്ളു. അതിൽ ഒന്നാണ് താങ്കൾ. God bless u.
@lailalaila7345
@lailalaila7345 2 жыл бұрын
മാഷ്ല്ലാഹ് Dr. ക്ക്‌എല്ലാ ക്കാരിങ്ങളിലും എന്ത് ര് അറിവാണ് ദൈവം ആയുസും ആരോഗ്യവും നിഹി അനുഗ്രഹിക്കട്ടെ.
@IngredientsbyKavithaSunildutt
@IngredientsbyKavithaSunildutt 3 жыл бұрын
നമസ്കാരം ഡോക്ടർ 🙏 ഏതൊരു വിഷയമാണെങ്കിലും, ഇത്ര ആത്മാർഥമായി ഒരു പോയിന്റ് പോലും വിട്ടുപോകാതെ വിശദീകരിച്ച് തരുന്ന ഡോക്ടർക്കു വളരെ നന്ദി 🙏
@sobhaks4590
@sobhaks4590 3 жыл бұрын
Very thank you doctor
@vijayanv8206
@vijayanv8206 3 жыл бұрын
മാർക്കറ്റിൽ ഈ ഓട്സ് കിട്ടുമോ?
@parvathybinu2779
@parvathybinu2779 3 жыл бұрын
Ella amazonil kittum
@ptgnair3890
@ptgnair3890 3 жыл бұрын
Very useful
@mampuzhasunil
@mampuzhasunil 5 ай бұрын
Correct
@akschannel9539
@akschannel9539 3 жыл бұрын
Dr.ഇങ്ങനെ ഓരോ food ന്റെയും ഗുണവും ദോഷവും പറഞ്ഞോണ്ടുള്ള വീഡിയോ ചെയ്യണം 👍👍
@reethapaulose5049
@reethapaulose5049 3 жыл бұрын
Thank you Dr for this useful infomation
@pranavp4515
@pranavp4515 2 жыл бұрын
Athe nammal day by day kazhikkunnu food thanneyanu eattavum rogamgal undakkunnathu
@ദേശസ്നേഹി-ത7ഫ
@ദേശസ്നേഹി-ത7ഫ 3 жыл бұрын
നിറഞ്ഞ സ്നേഹത്തോടെ ഡോക്ടർക്കും കുടുംമ്പത്തിനും ഓണാശംസകൾ
@anithafavt8491
@anithafavt8491 3 жыл бұрын
happy onam sir
@believersfreedom2869
@believersfreedom2869 2 жыл бұрын
പരി. ബൈബിളിൽ കർത്താവായ ക്രിസ്തു അരുളി ചെയ്യുന്നു " ഞാൻ വഴിയും സത്യവും ജീവനുമാകുന്നു " ഈ നല്ല രക്ഷകനിൽ വിശ്വസിക്കുന്നവർ ഭാഗ്യവാന്മാർ! അവർ സമാദാനം അനുഭവിക്കും! ആമേൻ!!
@കേരളീയൻകേരളീയൻ
@കേരളീയൻകേരളീയൻ 3 жыл бұрын
എന്റെ ദൈവമേ അറിഞ്ഞത് നന്നായി 🙏ഡോക്ടറെ ഒരുപാടു നന്ദി 🙏വീണ്ടും നല്ല അറിവിനായി കാത്തിരിക്കുന്നു 🙏
@minimolpm4235
@minimolpm4235 2 жыл бұрын
ഇങ്ങനെ ഒരാരിവു തന്നതിന് വളരെ നന്ദി ഡോക്ടർ
@nejiyashaneer1048
@nejiyashaneer1048 2 жыл бұрын
ഞാൻ കുറച്ചു നാളായിട്ട് റോൾഡ് ഓട്സ് ആണ് ഉപയോഗിക്കുന്നത്, പുട്ട്, ദോശ, പിന്നെ വെള്ളത്തിൽ കുറുക്കിട്ടും kazikkarund വെയിറ്റ്‌ലോസ് ഉണ്ടായിട്ടുണ്ട് 👌
@aryakpaul8665
@aryakpaul8665 3 ай бұрын
Engnea undakunne
@syamsankarmithirmala3304
@syamsankarmithirmala3304 3 жыл бұрын
എനിക്കുണ്ടായിരുന്ന സംശയം... താങ്ക് യൂ ഡോക്ടർ
@sujithchandran2770
@sujithchandran2770 3 жыл бұрын
മനസിലാകുന്ന.. രീതിയിൽ... നല്ല.. അവതരണം.... അടിപൊളി
@samee8232
@samee8232 3 жыл бұрын
ഡോക്ടർ വിശദീകരിച്ചു തന്നാൽ പിന്നെ ആ വിഷയത്തിൽ ഒരു സംശയത്തിന്റെ ആവശ്യമേയില്ല 👍
@snt4705
@snt4705 2 жыл бұрын
0
@gourangikrishna7547
@gourangikrishna7547 2 жыл бұрын
വളരെ പ്രയോജനപ്രദമായ വീഡിയോ കേൾക്കാൻ ആഗ്രഹിച്ച അറിവുകൾ 🙏.
@fornews9627
@fornews9627 2 жыл бұрын
Thank you Dr. U r really good human being who has done good research and helps people. Thanks for each and every vedios
@mayar3120
@mayar3120 2 жыл бұрын
Thanks dr.. Very informative video.. Dr Please do more such videos on Ragi flour and Wheat ( chappathi)
@satheeshkumar-mq3ds
@satheeshkumar-mq3ds 2 жыл бұрын
വളരെ ഉപകാരപ്രദം. നന്ദി ഡോക്ടർ...
@theklathomas1574
@theklathomas1574 2 жыл бұрын
Thank you for your valuable information. May GOD BLESS you Abundantly
@mnsudheendrannair1269
@mnsudheendrannair1269 2 жыл бұрын
Doctor Can We Use Quaker Oats And Saffola Oats?
@jayashreeshreedharan7853
@jayashreeshreedharan7853 2 жыл бұрын
Steel cut oats is available in Amazon sir we can soak over night so it is easy to cook
@krishnabharathi1343
@krishnabharathi1343 3 жыл бұрын
നന്ദി സർ. കാത്തിരിക്കുന്നു, നല്ല അറിവുതരുന്ന വാക്കുകൾക്കായ്. ഒരിക്കൽ ക്കൂടി ഹൃദയം നിറഞ്ഞ നന്ദി 🙏🙏🙏
@hajisahib1536
@hajisahib1536 2 жыл бұрын
Dr. How is Egg Omlet preparing by Coconut oil ? Or by Butter ? Which is better ?
@sreekalanarayaneeyam3319
@sreekalanarayaneeyam3319 3 жыл бұрын
നല്ലൊരു വീഡിയോ. സാധരണ ആൾക്കാർക്ക് ഉപകാരമുള്ള വീഡിയോ
@sandhyat7678
@sandhyat7678 2 жыл бұрын
വളരെയധികം helpful ആയ വീഡിയോ ... Thank you sir.
@nakulnchandran6527
@nakulnchandran6527 3 жыл бұрын
KZbin account paisa ku vendi upayogikatha ore oru aal dr matram aanu ente arivil.. ippozhum monetize cheyyathe ad onnu idathe ellavarkum nallath matram paranju kodukunnu... Ethics🥰🥳🥳🥳🔥🔥🔥🔥🔥🔥
@sarasujohn7479
@sarasujohn7479 2 жыл бұрын
Thank you doctor sab....you are doing a great work....thank you so much.
@shineysunil537
@shineysunil537 3 жыл бұрын
DOCTOR nte oro message valereyere ellavarkum useful ane so DOCTOR WONDERFUL Ane GOD nte ANGEL ane
@mampuzhasunil
@mampuzhasunil 5 ай бұрын
Correct
@susanhenry8272
@susanhenry8272 2 жыл бұрын
Thanks Doctor for the correct information on how to use oats 👌
@ajithasuresh9592
@ajithasuresh9592 11 ай бұрын
റാഗിയുടെ ഗുണ ദോഷങ്ങളെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ ഡോക്ടർ 🙏 ഞാൻ റാഗി യും കഴിക്കാറുണ്ട്
@jayashreeshreedharan6631
@jayashreeshreedharan6631 2 жыл бұрын
Steel cut oats is available in Amazon doctor
@lathabhaskaran244
@lathabhaskaran244 2 жыл бұрын
Thank you Doctor, very useful information.
@anjalirraj9629
@anjalirraj9629 2 жыл бұрын
Vellam ozhich kurach uppum manjal podium itte soope pole kazhikarunde.. ath nallathano
@arloole6980
@arloole6980 3 жыл бұрын
Dr മുത്താണ് മുത്ത്...🥰❤
@ratheeshkumar1532
@ratheeshkumar1532 3 жыл бұрын
ഓട്സ് വെള്ളത്തിൽ വേവിച്ച് കഴിച്ചാൽ ഗുണമുണ്ടോ?
@formyappu
@formyappu 3 жыл бұрын
Excellent info...Thanks a lot 🙏🏽😍
@resnabaiju1148
@resnabaiju1148 3 жыл бұрын
Thank u Dr.. 🙏 oatsine kurich manasilaakki vachirunna kure karyangal thettaayirunnu nnu manassilaayi
@sumangalanair135
@sumangalanair135 3 жыл бұрын
Thank you so much Dr 🙏🏻🙏🏻🙏🏼
@amalts9957
@amalts9957 3 жыл бұрын
ഞാൻ അതിൽ വെള്ളവും പഴം അല്ലെങ്കിൽ ഗ്രീൻ ആപ്പിൾ ഈന്തപഴം ചേർത്ത് ആണ് കഴിച്ചോണ്ട് ഇരിക്കുന്നത്
@v.i.j.e.s.h.k
@v.i.j.e.s.h.k 3 жыл бұрын
Ente mone underweight ayrbu epolum.....10kg ayrnu 3 age ullpol.... Birthweight 3 kg .....sirnte vidoes ok kamdit ath pole include food ok.koduthu epol 5 age ayi...16 kg ayi..thnku sir.... for u r valuable informations
@ushaindran5433
@ushaindran5433 2 жыл бұрын
Thank you doctor 🙏 dr. manushiyarashikku Vendi bhumiyil avatharicha dheyiva puthrananu.dr.inte mathapithakkal punnyiam cheyythavar anu.ella nanmakalum udakade dr.num kudumbathinum🙏
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
Steel cut ഓട്സ് ഇപ്പോൾ മിക്ക oraganic shop ലും കിട്ടും
@user-nk8jn1eh7z
@user-nk8jn1eh7z 3 жыл бұрын
Can you tell the name of the brand
@rajeevpandalam4131
@rajeevpandalam4131 3 жыл бұрын
Nutriorg
@anjalinair1164
@anjalinair1164 3 жыл бұрын
Adipoli.....you again mentioned the fact about oats....absolutely true. There was a misconception among people about instant oats being healthy option,which you cleared out. Also on these branded masala oats packet....it is clearly mentioned in the ingredients that it contains sugar....so how can it be healthy ? Many brands are fooling us by saying that oats is healthy and good for weight loss...however it is not. Unless consumed in it's original form with bran. Salute to you doctor 🙏. Can you make a video sharing information about ragi flour? Is ragi flour good or bad for diabetics? Does ragi flour contains high GI?
@DrRajeshKumarOfficial
@DrRajeshKumarOfficial 3 жыл бұрын
let me try
@jocelynjustin6280
@jocelynjustin6280 2 жыл бұрын
Thank you doctor for your good information.
@sarasu24
@sarasu24 Жыл бұрын
@@DrRajeshKumarOfficial appointment engana edukuka.. Chennai..
@sunithass2282
@sunithass2282 2 жыл бұрын
കോഴ്സിനെ കുറിച്ച് ഇത്രയും അറിവ് പകർന്നുതനനഡോക്ടർന് നന്ദി
@Pushpa-rw3uj
@Pushpa-rw3uj 2 жыл бұрын
😁😁😁
@rosammaphilip7703
@rosammaphilip7703 2 жыл бұрын
Thanks doctor 👍
@miniva5265
@miniva5265 2 жыл бұрын
Sir... Thank u for ur valuable services 🙏
@shirlyjosemon437
@shirlyjosemon437 3 жыл бұрын
Thank you Doctor for the great information.👌👌👌👌👌👌👌
@sanaljose3377
@sanaljose3377 2 жыл бұрын
വളരെ നല്ല ഇൻഫർമേഷൻ നന്ദി
@mariammakoshy6737
@mariammakoshy6737 2 жыл бұрын
Thank u docter. Good valuable information.. 🙏
@varshrapalle9546
@varshrapalle9546 Жыл бұрын
Enthane. Sir Thanks paranjal pora. God bless you. Arogyathode irikkan prarthikkunnu
@santhakumarisidhan3039
@santhakumarisidhan3039 2 жыл бұрын
thank you sir നമ്മുടെ നാട്ടിൽ steel cut ഓട്സ് കിട്ടാനില്ല. ഇനി ഓൺലൈൻറെനിൽ നോക്കണം.
@Muhammadaman12345
@Muhammadaman12345 11 ай бұрын
In sooper markets like Lulu,& nesto etc
@silidileep6338
@silidileep6338 3 жыл бұрын
Sir.. Detox Water. നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ.. അതിന്റെ ഗുണങ്ങളും,ദോഷങ്ങളും എന്താണ്.. വെയിറ്റ് കുറയാൻDetox water ഉപയോഗിക്കാമോ 🙏🙏plz reply sir❤
@esther41693
@esther41693 3 жыл бұрын
STEEL CUT OATS 👌👌👌👌. THANK YOU DR. STAY BLESSED 🙏
@marykuttyjohn6857
@marykuttyjohn6857 3 жыл бұрын
Very useful information.. Thanks Dr.
@silidileep6338
@silidileep6338 3 жыл бұрын
Thank you sir🙏 Oats എങ്ങനെ ആരോഗ്യപരമായി കഴിക്കാമെന്നു വിശദമായി പറഞ്ഞു തന്നു.. ഒരുപാടുപേരും കാച്ചിയാണ്ഉപയോഗിക്കാറ്.. Sir.. ന്റെ ഈ വിഡിയോയിലൂടെ എല്ലാവരുടെയും സംശയം മാറിക്കിട്ടും എങ്ങനെ പാകം ചെയ്യണമെന്നും, എന്തൊക്ക ചേർക്കാമെന്നും ഒക്കെ പറഞ്ഞു തന്ന നമ്മുടെ dr. ക്ക് ഒരുപാട് നന്ദി ❤God bless you 🙏🙏
@anithaprasannan1002
@anithaprasannan1002 3 жыл бұрын
നല്ലൊരു അറിവാണ് നന്ദി സാർ
@rohinkumar7471
@rohinkumar7471 3 жыл бұрын
Daily breakfast nu oats use cheythal enthenkilum problem ondo
@johnsonbencily4210
@johnsonbencily4210 2 жыл бұрын
Steel cut oats/Irish oats👍, thanks Doctor. ❤
@arunandrews6066
@arunandrews6066 2 жыл бұрын
Whole grain oats
@sajisivan
@sajisivan 3 жыл бұрын
Very much informative Thanks DR...
@jayakumari7073
@jayakumari7073 3 жыл бұрын
ഡോക്ടർ ബ്ളാക്ക് സീഡിൻറെ ഗുണദോഷങ്ങൾ കൂടി പറഞ്ഞു തരണം. പ്ളീസ്.
@rahman2011able
@rahman2011able 2 жыл бұрын
Very informative Sir...Keep it up🥰👍👍👍👍👍
@pradeepthankappan6874
@pradeepthankappan6874 3 жыл бұрын
Steel cuts oats, where can be available Dr,?
@smvarietyvlogs5201
@smvarietyvlogs5201 2 жыл бұрын
Freshivores
@Muneer-g9c
@Muneer-g9c Ай бұрын
Smoothye kurich onnu parayumo pls
@vasanthakp4615
@vasanthakp4615 2 жыл бұрын
Thank you Dr to. gave a good and great information .
@vijayalakshmipr5698
@vijayalakshmipr5698 2 жыл бұрын
ഉപകാരപ്രദമായ വീഡിയോ.
@mylifemyfamliy3836
@mylifemyfamliy3836 3 жыл бұрын
ഇത് രണ്ടിന്റെയും ഇന്നലെ മുതൽ സെർച് ചെയ്യാൻ തുടങ്ങിയതാണ്... ധാ ഇപ്പോൾ ഇവിടെ വീഡിയോ എത്തി.. ✌️
@Prasiprasi-q9g
@Prasiprasi-q9g 3 жыл бұрын
നിങ്ങൾ ചിന്തിച്ചത് ഡോക്ടറെ കേട്ടു ഇക്കൂസേ
@anitharajkumar5481
@anitharajkumar5481 2 жыл бұрын
Good information. Thanks Dr. God bless u
@meera.smeera.s5740
@meera.smeera.s5740 3 жыл бұрын
Dear dr. Its very good information
@Aishwaryapro5026
@Aishwaryapro5026 Жыл бұрын
Thank you very much.........sooooo valuable.
@sahirak.p8157
@sahirak.p8157 3 жыл бұрын
Very useful vedio. Thanks 🙏
@shehabneettukattil2624
@shehabneettukattil2624 2 жыл бұрын
പാൻക്രിയാസിനെ കുറിച്ച് വിവരിക്കാമോ
@vijayakumari4064
@vijayakumari4064 3 жыл бұрын
Thank you doctor for the information
@preethybabu6666
@preethybabu6666 2 жыл бұрын
Thank you for this valuable information
@chaladan007
@chaladan007 3 жыл бұрын
Informative. Thanks
@sulathasasi8418
@sulathasasi8418 3 жыл бұрын
Thank you doctor
@susammavarghese773
@susammavarghese773 2 жыл бұрын
Very good information God bless you doctor
@sumakunji5064
@sumakunji5064 2 жыл бұрын
വളരെ നന്ദി ഡോക്ടർ
@Aaquif
@Aaquif 3 жыл бұрын
Sir അപ്പോൾ തന്നെsteel cut oats ഓൺലൈനിൽ ബുക്ക്‌ ചെയ്തു thank you sir
@Aaquif
@Aaquif 3 жыл бұрын
Thank you sir
@mynasevenmynaseven5933
@mynasevenmynaseven5933 3 жыл бұрын
Wat an elaborate explanation of oats!!
@sreekumarits9336
@sreekumarits9336 2 жыл бұрын
Thannku for the valuable knowledge
@divakarank.v5336
@divakarank.v5336 3 жыл бұрын
Very good information sir.. thank you very much
@omanathomas3030
@omanathomas3030 2 жыл бұрын
Thank you very much for your information 🙏
@ajininan7427
@ajininan7427 3 жыл бұрын
Flax seed colastrol kurakumoo
@nancythomas9535
@nancythomas9535 Ай бұрын
Thank you Docter
@lissy4363
@lissy4363 3 жыл бұрын
വളരെ വിലപ്പെട്ട അറിവ് പറഞ്ഞു തന്നതിന് നന്ദി 🌹🥰🌼. Dr,oats thyroid ഉള്ളവർക്ക് കഴിക്കാമോ അങ്ങനെയെങ്കിൽ ഏത് തരത്തിലുള്ള താണ് ഇന്ന് പല തരത്തിലുള്ള ഓട്സ് മാർക്കറ്റിൽ ലഭ്യമാണല്ലോ
@anuprasanth1123
@anuprasanth1123 Жыл бұрын
Thnqqq for the valuable information...😊
@mujimelodies224
@mujimelodies224 2 жыл бұрын
Dr. Ravaye kurich oru video cheyyu
@sijojohn7809
@sijojohn7809 3 жыл бұрын
Can you please explain what is gluten free oats
@sajnavb1037
@sajnavb1037 3 жыл бұрын
Ith mikka aalkaarkum ariyillaayirikkum ee oru arive thannathinu valare nanni docter. 👌
@rajmadhusudan8078
@rajmadhusudan8078 3 жыл бұрын
Thanks Dr v valuable information
@vijeeshth5766
@vijeeshth5766 2 жыл бұрын
Thanks Dr.
@martinjc9450
@martinjc9450 3 жыл бұрын
so informative, thank u...keep us enlightened with...
@suma.5891
@suma.5891 2 жыл бұрын
Very useful information thank you
@naseeranasi8044
@naseeranasi8044 9 ай бұрын
Thanku sir good msg.njan kazhichirunnu palil .pinne thairod ullorku ods kazhikan padillannu oru video kandu athilpinne kazhichilla.
@jisnamp1142
@jisnamp1142 3 жыл бұрын
Thank you sir
@divakaranmadayi9114
@divakaranmadayi9114 2 жыл бұрын
Very good.Thank you
@blessysj3917
@blessysj3917 Жыл бұрын
Dr : എനിക്ക് 29 വയസ് ഉണ്ട് ഒരുപാട് വണ്ണം ഇല്ല എന്നാലും വെയിറ്റ് ഉണ്ട് അപ്പോൾ ഞാൻ കണ്ട ഡോക്ടർ എന്നോട് ചോർ ഒരു നേരം കഴിക്കാൻ പറഞ്ഞു ഇപ്പൊ എനിക്ക് കാലത്ത് മറ്റു food ഉണ്ടാക്കി കഴിക്കാൻ ബുന്ധി മുട്ട് ആണ് ഞാൻ വെള്ളത്തിൽ ഉപ്പ് ഇട്ടാണ് ഓട്സ് കഴിക്കുന്നേ കാലത്തും, നൈറ്റ്‌ കഴിക്കാറുണ്ട്
@Nanthakrishna
@Nanthakrishna 3 жыл бұрын
Well said sir.. thanku so much..
@rasheedaashraf6041
@rasheedaashraf6041 3 жыл бұрын
മനസസ്സറിയുന്ന ഡോക്ടർ 😍😍😍
@usharajan1647
@usharajan1647 2 жыл бұрын
വൈപാസ് ചെയ്ത പേഷന്റ് കഴി കുന്ന ഭക്ഷണം ഏതൊക്കെ യാണ് പറഞ്ഞു തരുമോ
@hemamalinipisharody5787
@hemamalinipisharody5787 3 жыл бұрын
വളരെ സന്തോഷം
Cute
00:16
Oyuncak Avı
Рет қаралды 12 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 10 МЛН
when you have plan B 😂
00:11
Andrey Grechka
Рет қаралды 66 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
All about the nutrient value of Oats with an excellent recipe
14:14
Dr.Lalitha Appukuttan
Рет қаралды 179 М.
Cute
00:16
Oyuncak Avı
Рет қаралды 12 МЛН