ആറ്റുകാലമ്മയുടെ പൊങ്കാല മഹോൽസവത്തിന്റെ ഒരുക്കങ്ങൾ | ദേവിയുടെ തിരുനടയിൽ ദർശന പുണ്യം

  Рет қаралды 158,081

Lekshmi Nair

Lekshmi Nair

3 ай бұрын

✿✿ Stay Connected With Me:- ✿✿
❀ Lekshmi Nair's Travel Vlogs: / @lekshminairstravelvlogs
❀ Insta: / lekshminair20
❀ Facebook Page: / drlekshminairofficial
❀ Facebook Profile: / lekshmi.nair.5070
❀ Official Blog: www.lekshminair.com
✿✿ For Business Enquiries, Contact ✿✿
❀ Email: contact@lekshminair.com
✿✿ About Me ✿✿
It’s me Lekshmi Nair, a celebrity culinary expert. Cooking has always been my passion. Since my childhood, I loved experimenting and trying new dishes and recipes. This KZbin channel ‘#LekshmiNairVlogs’ is my latest venture to share my recipes with you and to be connected with you.

Пікірлер: 645
@anjaliarun4341
@anjaliarun4341 3 ай бұрын
ഒരുപാട് നന്ദി മാം❤ഇതൊക്കെ ഇങ്ങനെ കാണാൻ സാധിക്കുന്നതും പുണ്യം🙏🙏😇ആറ്റുകാൽ അമ്മ എല്ലാവരെയും അനുഗ്രഹിക്കട്ടെ🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
😍❤🙏
@lekharajan3220
@lekharajan3220 3 ай бұрын
²
@smithasuresh5290
@smithasuresh5290 3 ай бұрын
Thanks alot mam
@jalajaprasad8278
@jalajaprasad8278 3 ай бұрын
പത്മതീർത്ഥ കുളത്തിന് മുന്നിലൂടെ 🙏🏽🙏🏽.... മനസുകൊണ്ട് ചേച്ചിയുടെ പിറകിൽ ഞങ്ങളും ഉണ്ട് ഈ വർഷം വരാൻ സാധിച്ചില്ല എങ്കിലും ഈ വീഡിയോ കാണുമ്പോൾ അവിടെ എത്തിയില്ല എന്നു വിശ്വസിക്കുവാൻ പ്രയാസം. ചേച്ചിയുടെ ഓരോ എപ്പിസോടും എനിക്ക് പ്രിയപ്പെട്ടതാണ്. കേരള ടെസ്റ്റിസിൽ നിന്നും ഞാൻ കുറെ ഡ്രസ്സ്‌ വാങ്ങിയിരുന്നു നല്ല ക്വാളിറ്റി തുണികൾ അങ്ങനെ എല്ലാം. ആറ്റുകാലമ്മ എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ 🙏🏽🙏🏽🙏🏽
@JayaLalitha-pi5ui
@JayaLalitha-pi5ui 3 ай бұрын
അമ്മയുടെ കടക്ഷം 🙏🙏🙏
@deepanair1204
@deepanair1204 3 ай бұрын
എല്ലാ വർഷവും ആറ്റുകാൽ അമ്മയുടെ സന്നിധിയിൽ ഞങ്ങളെ ഒക്കെ മനസ്സാ എത്തിക്കുന്നതിന് മാമിന് ഒത്തിരിന് നന്ദി സ്നേഹവും❤❤
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@sudheenaps241
@sudheenaps241 3 ай бұрын
ഒരുപാടു സന്തോഷം ചേച്ചി ചേച്ചിയിലൂടെ ഇത്രയും ഭക്തി നിറഞ്ഞ കാഴ്ചകൾ കാണാൻ കഴിഞ്ഞതിൽ.
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@ambikakurup5825
@ambikakurup5825 3 ай бұрын
അമ്മയുടെ ശീവേലി കാണാൻ കഴിഞ്ഞതിൽ മഹാഭാഗ്യം. അത് അവിടെ വന്നാൽ പോലും ഇത്രയും ഭംഗിയായി കാണാൻ സാധിക്കില്ല . അത് കാണിച്ചുതന്നതിന് ലക്ഷ്മി thank you so much🙏🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
🥰🥰🤗🙏
@geethulal9457
@geethulal9457 3 ай бұрын
Pongala edunnathe valiya luck ane madam.. ❤❤
@sunithasree960
@sunithasree960 3 ай бұрын
അമ്പലത്തിൽ പോകാൻ പറ്റിയില്ലെങ്കിലും എല്ലാം കണ്ടതിൽ സന്തോഷം.... Thanks ചേച്ചി
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@vasanthiv.t2784
@vasanthiv.t2784 3 ай бұрын
അമ്പലത്തിൽ വരാൻ പറ്റിയില്ലെങ്കിലും ഈ നല്ല കാഴ്ചകൾ കാണിച്ചിതന്നതിനു ഒരുപാടു നന്ദി 🙏🙏🙏🙏🙌
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@rajanijayan9606
@rajanijayan9606 3 ай бұрын
നല്ലൊരു വീഡിയോ കാണാൻ പോകാൻ പറ്റിയില്ലെങ്കിലും,ഈ വീഡിയോ കണ്ട് മനസ്സ് നിറഞ്ഞു നന്ദി.🙏🙏🙏🌷💞👍
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@sandhyaanoop6321
@sandhyaanoop6321 3 ай бұрын
Awesome video,I love all ur videos ma'am ❤️❤️... ma'am inte veedu evidaa
@shabinatm5334
@shabinatm5334 3 ай бұрын
Thank you so much Mam for Uploading this Video. Mam ഇന്റെ Video യിലൂടെ ആണ് ആറ്റുകാൽ ദേവിയെ കുറിച്ചും, അമ്പലത്തെ കുറിച്ചും വിശദമായി അറിയാൻ കഴിഞ്ഞത്. ഓരോ വർഷവും പൊങ്കാല videos കാണുവാനും, Mam അമ്പലത്തിൽ പോകുന്നതും, Set മുണ്ടുകൾ വാങ്ങുന്നതും ഒക്കെ കാണുമ്പോൾ സന്തോഷവും, നല്ലൊരു Divine feeling ഉം കിട്ടുന്നു 🙏🏻🙏🏻🙏🏻🙏🏻❤️, Tvm വന്നു ആറ്റുകാൽ പൊങ്കാല ഇടാൻ ഒരുപാട് കാലം ആയി ആഗ്രഹിക്കുന്നു, ദേവി ആഗ്രഹം സാധിപ്പിച്ചു തരണേ എന്നു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻പൊങ്കാല ആശംസകൾ Mam.
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@majishakp9786
@majishakp9786 3 ай бұрын
Thank you mam for such a divine video🙏🙏🙏 Attukalamma ellavareyum anugrahikkatte.Amme narayana devi narayana lakshmi narayana🙏🙏🙏🙏
@vimalavenugopal6249
@vimalavenugopal6249 3 ай бұрын
Thank u so much for showing and informations May God bless u
@leelamanik1022
@leelamanik1022 3 ай бұрын
തിരുവനന്തപുരത്തു താമസിക്കുന്ന എനിക്ക് ആറ്റുകാലിൽ പോകാൻ പറ്റാത്ത സാഹചര്യം ആണ് ഇപ്പോൾ ഈ വ്ലോഗ് കണ്ടപ്പോൾ ദേവി നടയിൽ എത്തിയ പ്രതിതി ആയി നന്ദി🙏🙏🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@sanithavijayan537
@sanithavijayan537 3 ай бұрын
ആറ്റുകാലമ്മയുടെ ശിവേലി കാണിച്ച തന്നതിന് ഒരുപാടു നന്ദി mam.. 🙏🙏🙏🙏നേരിട്ട് കണ്ടത് പോലെയാണ് തോന്നിയത്.❤❤❤
@ananyats6430
@ananyats6430 3 ай бұрын
ഞാൻ ഇവിടെ തൃശ്ശൂർ ആണെങ്കിലും അവിടെ ആറ്റുകാലമ്മ യുടെ തിരുസാന്നിധിയിൽ എത്തിയപോലെ തോന്നുന്നു ഒരുപാട് സന്തോഷം ❤️❤️
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@ashasaramathew6733
@ashasaramathew6733 3 ай бұрын
Kathirunna vlog❤
@cinirajesh6534
@cinirajesh6534 3 ай бұрын
ആറ്റുകാൽ അമ്മയെ ഇതുവരെ കാണുവാൻ ഭാഗ്യം ഉണ്ടായിട്ടില്ല. ഇങ്ങനെ ഒരു വീഡിയോ കാണാൻ പറ്റിയതിൽ ഒത്തിരി നന്ദി പറയുന്നു മാമിന് ......
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@CtvVisual
@CtvVisual 3 ай бұрын
ആറ്റുകാലമ്മയുടെ ഉത്സവാഘോഷങ്ങളും ചടങ്ങുകളും ഐശ്വര്യമായി ചേച്ചി വളരെ മനോഹരമായി കാണിച്ചു.ഭഗവതിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ🙏🏻🙏🏻
@valsalanair9932
@valsalanair9932 3 ай бұрын
Avide Ethan saadhichillengilum ithellam kanan sadhichallo.orupad thanks mam
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🤗
@jayakannan8395
@jayakannan8395 3 ай бұрын
ചേച്ചി ഇതെല്ലാം കാണിച്ചു തന്നതിന് വളരെ സന്തോഷം🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️ എല്ലാം കണ്ട് ലാസ്റ്റ് എന്റെ കണ്ണു നിറഞ്ഞുപോയി അമ്മേ നാരായണ ദേവി നാരായണ കാത്തു രക്ഷിക്കണേ അമ്മേ 🙏🏻🙏🏻🙏🏻
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@user-xe4dl5ly3h
@user-xe4dl5ly3h 3 ай бұрын
🙏🙏ആറ്റുകാലമ്മയുടെ പൊങ്കാല മഹോത്സവത്തിനേ പറ്റിയെല്ലാം വിശദമായി പറഞ്ഞു തന്നതിന് ലക്ഷ്മി മേമിന് എല്ലാവിധ ആശംസകളും നേരുന്നു.❤❤❤❤
@nntechvlog2389
@nntechvlog2389 3 ай бұрын
Attukaalamme saranam Thank you mam
@minipillai1934
@minipillai1934 3 ай бұрын
Valare valare thanks Attukkal Amme njangale polle duure thamasikkunavarkku kaanan valare nannayi avide poyi kandathu pole kankulirkke Kanan sadhichu🙏🙏
@sushamatm9225
@sushamatm9225 3 ай бұрын
നന്ദി ചേച്ചി. 🙏🙏
@sajad.m.a2390
@sajad.m.a2390 3 ай бұрын
നമ്മുടെ നാടിന്റെ സന്തോഷം എല്ലാവർഷവും മാഡത്തിന്റെ ചാനലിൽ കൂടി കാണുമ്പോൾ അതൊരു പ്രതേക അനുഭവമാണ്. എല്ലാവിധ ആശംസകൾ നേരുന്നു വീഡിയോ മനോഹരം.....
@ammukutty2420
@ammukutty2420 3 ай бұрын
Thankyou mam ee video itathinu.❤
@gigigeorge2956
@gigigeorge2956 3 ай бұрын
ആറ്റുകാൽ വിശേഷങ്ങൾ കാണിച്ചു തന്നതിന്, Thank you so much maam. ഞങ്ങളുടെ ചെട്ടികുളങ്ങര വന്നിട്ട് maam നെ കാണാൻ പറ്റാഞ്ഞത്തിൽ ഒത്തിരി വിഷമം
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@LekshmiNair
@LekshmiNair 3 ай бұрын
Next time varumbol kanam dear❤
@gigigeorge2956
@gigigeorge2956 3 ай бұрын
Okey mam would love to💗🫶
@user-bw8us6dh6q
@user-bw8us6dh6q 3 ай бұрын
നമസ്കാരം. ബ്യൂട്ടിഫുൾ ലക്ഷ്മിക്കുട്ടി
@nishanarayanan5443
@nishanarayanan5443 3 ай бұрын
വരാൻ പറ്റാത്തവർക്ക് ഇത് പോലെ അവിടെ എത്തിച്ച് മനസ്സും ഹൃദയവും നിറക്കാൻ കഴിയുന്ന ഈ വീഡിയോ ഭാഗ്യം ചെയ്തു എന്ന് വേണം പറയാൻ.. എന്നെങ്കിലും ആ നടയിൽ എത്താൻ ദേവി അനുഗ്രഹിക്കട്ടെ എന്ന പ്രാർത്ഥനയോടെ 🙏🏽🙏🏽🙏🏽.. പറയാതിരിക്കാൻ വയ്യ ദേവിയെ സ്തുതിച്ചു കൊണ്ടുള്ള ആ മനോഹര ഗാനം കണ്ണ് നിറയ്ക്കുന്നു.. ഒരു പാട് ഒരു പാട് സന്തോഷം dear 🥰
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@sujazana7657
@sujazana7657 3 ай бұрын
Nice presantation,thank u mam💗 Aattukal Amma maminem familyem anugrehikatte🙏🙏🙏💗
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@Priya25660
@Priya25660 3 ай бұрын
ആറ്റുകാൽ വിശേഷങ്ങൾ കാണിച്ചു കൊണ്ടുള്ള വീഡിയോ സൂപ്പർ 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@reejarajeev693
@reejarajeev693 3 ай бұрын
ചേച്ചീ Alox cream Tvm ഏവിടെ കിട്ടും ഒന്നു പറയുമോ
@jayamenon1279
@jayamenon1279 3 ай бұрын
Good Morning Dear LEKSHMI JI 🙏 Njanum AATTUKAL PONGALA Edan Vannittund Ennale LEKSHMI JI Ye Neril Kandappol Orupadu Santhosham Aayi 🤗💙🤗🙏 GOD BLESS YOU DEAR LEKSHMI JI 🙏🙏🙏
@shamna.kshamna.k3203
@shamna.kshamna.k3203 3 ай бұрын
Mam .ponkalak varamomnu agrahichirunuu.leve kitathond varan pattiyila
@bindhumurali7946
@bindhumurali7946 3 ай бұрын
Amme narayana devi narayana...orupadu santhosham mam.deviyude nadayile ethrem karyangal kandappol thanne manassu niranju.thanaku so much mam.parayan vakkukalilla.god bless you mam.🙏🏻🙏🏻🙏🏻🙏🏻🙏🏻
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@jayasreemenon3100
@jayasreemenon3100 3 ай бұрын
Thanks chechi
@sudhaks3320
@sudhaks3320 3 ай бұрын
Thanks chechi,god bless u
@mayasmenon2996
@mayasmenon2996 3 ай бұрын
ഒരുപാട് നന്ദി ചേച്ചി 🙏. ദൂരെ ഇരിക്കുന്ന ഞങ്ങൾക്കൊക്കെ ഇതുപോലെ വിശദമായി എല്ലാം കാണിച്ചു തന്നതിന്. ചെട്ടികുളങ്ങര ഭരണിയും നന്നായിരുന്നു. പോയി കണ്ടതുപോലെ ആയി. ഒരുപാട് സന്തോഷം
@indirakeecheril9068
@indirakeecheril9068 3 ай бұрын
എന്റെ ആറ്റുകാൽ അമ്മേ 🙏!!!എല്ലാരേയും അനുഗ്രഹിക്കണേ അമ്മേ ... 🙏 മുന്നിൽ നിന്നു നയിക്കണേ അമ്മേ 🙏❤️‍🔥 ഇതെല്ലാം ഇങ്ങനെ ഞങ്ങളെക്കൂടി കാണിച്ചു തരുന്നതിനു madm നു ഒരു കോടി പുണ്യം കിട്ടും ... 🙏
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@binduramadas4654
@binduramadas4654 3 ай бұрын
Orupadu Thanks mam ethukanunathu thana. Vliyabagam
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@mohinikrishna6049
@mohinikrishna6049 3 ай бұрын
Eganoru video request cheyithirunnu... Cheyithathil valre santhosham... Looking so pretty... Sneham mathram
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear❤🥰
@divyanair5560
@divyanair5560 3 ай бұрын
Amme narayana thanks Chachi ❤️❤️🙏🙏
@miniaji3663
@miniaji3663 3 ай бұрын
Thank you lekshmi
@LekshmiNair
@LekshmiNair 3 ай бұрын
❤🥰
@prathibhamd768
@prathibhamd768 3 ай бұрын
Thanku màm for this vedio
@rajalekshmigopan1607
@rajalekshmigopan1607 3 ай бұрын
ഹായ് ചേച്ചി, Super video🙏💕
@user-ko5th2wy3z
@user-ko5th2wy3z 3 ай бұрын
TankU very much mom,kannum ,manasum niranju ,kodi ponnyam ❤❤❤❤ enkilum avide ethan pattumo ,🙏🙏🙏
@LT-zr3po
@LT-zr3po 3 ай бұрын
Thankyou so much for this beautiful video 🙏🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@vanajak4490
@vanajak4490 3 ай бұрын
Valare santhosham
@saijaan310
@saijaan310 3 ай бұрын
Wanted to watch this episode . അമ്പലത്തിൽ, ഭക്തിയോടെ ദൈവത്തിന് മുൻപിൽ നിൽകുമ്പോൾ, ഒരു പ്രത്യക ചൈതന്യം തന്നെയാണ്.
@LekshmiNair
@LekshmiNair 3 ай бұрын
❤🙏
@minijothi6813
@minijothi6813 3 ай бұрын
Athemam orupadu santhoshamayi
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@vidyaarun7977
@vidyaarun7977 3 ай бұрын
I was eagerly waiting for this Attukal pongala vlog . I am very fond of your vlog. Amme Saranam Devi saranam. I love the song.
@ritaravindran7974
@ritaravindran7974 3 ай бұрын
V nicely u presented this. Thank u dear.
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@princygeorge5629
@princygeorge5629 3 ай бұрын
Thank you ma'am ❤
@radhikathekkedath7618
@radhikathekkedath7618 3 ай бұрын
Amme Devi Saranam 🙏🙏Very Beautiful Thank you Lekshmi Chechi ❤❤❤
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@janakyeaswar7872
@janakyeaswar7872 3 ай бұрын
Thank you very much your prathana.
@LekshmiNair
@LekshmiNair 3 ай бұрын
❤🥰
@rusha7263
@rusha7263 3 ай бұрын
So much thanks.madam for passing the divinity. I like yourpersonality.
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@manjusiva1109
@manjusiva1109 3 ай бұрын
Thank u so much
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@swarnasblissfulmoments
@swarnasblissfulmoments 3 ай бұрын
Thank you for this beautiful and informative video. May Goddess bless you always ❤❤,🙏🙏🙏🤩🤩🤩
@ambikagopal656
@ambikagopal656 3 ай бұрын
Thank u so much Lakshmi dear.U prayed for every body.I really feel so blessed becoz I m staying in Mumbai n a Sr.citizen not able to come there at present.Becoz of u sitting at home I had Devis darshanam.Once again thank u so much dear Lakshmi.May god bless u n family always.
@rajasreenair5429
@rajasreenair5429 3 ай бұрын
Thanks a lot mam
@leenakb6164
@leenakb6164 3 ай бұрын
Namaskaram Attukalamme, may l know what Devi is called Attukalamma,is there any story behind it, please let me know, from Bangalore
@manojKumar-wk8uy
@manojKumar-wk8uy 3 ай бұрын
ഒരു പാട് നന്ദി മാഡം 🙏🏼🙏🏼🙏🏼🙏🏼🙏🏼
@rukminik8190
@rukminik8190 3 ай бұрын
Madam pls share some information We are plannig to do pongala next year, as i could not come this time. Is we need to register online for darshan and place to cook pongala.,is accommidation available near temple .is we need to reserve the place to prepare pongala previous day, as i am not from kerala coming from ms
@SmitheshSmithes-wr9lv
@SmitheshSmithes-wr9lv 3 ай бұрын
Thank you💕💕💕❤️💕🙏
@resmiregi3424
@resmiregi3424 3 ай бұрын
Thank you so much mam for this wonderful presentation Feeling blessed❤
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@user-zl2hv1vo9p
@user-zl2hv1vo9p 3 ай бұрын
Best wishes lekshmi 🎉🎉
@rajrajagopal9421
@rajrajagopal9421 3 ай бұрын
അമ്പലത്തിൽ പോയ പ്രതീതി. Thank you Dr. Lakshmi Nair 🙏🏻
@LekshmiNair
@LekshmiNair 3 ай бұрын
❤😍🙏
@geethajames4998
@geethajames4998 3 ай бұрын
Thank you so much for the beautiful video Ma'am God bless you 💕
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@anjanamohan5635
@anjanamohan5635 3 ай бұрын
Enthukondane killiyarinnte palathine karamana bhagthott ponkala edathathenn arekenklm ariyuo
@suruthirameshkumaresan
@suruthirameshkumaresan 3 ай бұрын
Hai Mam 🥰🥰 very devotional positive vibes vlog❤❤🙏 remembering my childhood days by celebration Attukal pongala with my family😊❤very heart touched vlog❤❤Ammae narayana 🙏 Devi narayana 🙏😊❤❤
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@jyothilakshmi4782
@jyothilakshmi4782 3 ай бұрын
Lakshmi mem othiri othiri nandiyund.. Avide pokan sadhikatha enikku engane kanan sadhichallo 🙏🙏🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@sathyajithbabull1746
@sathyajithbabull1746 3 ай бұрын
Nice video. Thank you so much.❤👍👍
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@manjussl6157
@manjussl6157 3 ай бұрын
Balaramapurthe നിന്ന് വാങ്ങിയ sevana beautiful
@leelag6319
@leelag6319 3 ай бұрын
Valare thanks mam❤🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@user-eg2xs9tx7i
@user-eg2xs9tx7i 3 ай бұрын
ഒരുപാട് സന്തോഷം ❤️❤️
@rahulkrishnarahulkrishna5572
@rahulkrishnarahulkrishna5572 3 ай бұрын
Ammea saranam🙏🙏🙏Thanks mam
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@sujaremanan6108
@sujaremanan6108 3 ай бұрын
Chetyikulangara l ninnu chechi njangale aattukal l ethichu...santhosham 😍
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🤗🙏
@anuradhakannan9400
@anuradhakannan9400 3 ай бұрын
I hadn't heard such a beautiful narration about Pongala.Thankyou so much for your sincere effort for this episode ..😊
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@jubyarun3572
@jubyarun3572 3 ай бұрын
ഒരുപാട് സന്തോഷം ❤️❤️❤️ആ അമ്പല നടയിൽ എത്തിച്ചതിനു 🥰🥰🥰
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@ambikanair7026
@ambikanair7026 3 ай бұрын
Hi madam, Attukalammayude video kanditt valare happy ayi thank you madam ❤️👍👍❤️
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@user-nr4ri7cd3g
@user-nr4ri7cd3g 3 ай бұрын
ഹായ് ... ചേച്ചി 🙏 ഇന്നത്തെ വ്ലോഗ് ഒരുപാട് സന്തോഷം തരുന്നു . ചേച്ചിയിലൂടെ ആറ്റുകാൽ അമ്മയേയും ... ആ സന്നിധിയും കാണാൻ കഴിഞ്ഞത് തന്നെ ഒരു വലിയ ഭാഗ്യം 🙏 ശീവേലി എഴുന്നള്ളത്തു തൊഴാൻ കഴിഞ്ഞു . ഇന്നും നല്ല തിരക്കു തന്നെ . ചേച്ചിയേയും . കുടുംബത്തെയും അമ്മ സമൃദ്ധിയായി അനുഗ്രഹിക്കട്ടെ ... 🙏 അമ്മേ .. ശരണം ദേവി ശരണം ... 🙏 🙏 🙏
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@user-oe8gw4zr9k
@user-oe8gw4zr9k 3 ай бұрын
Super vlog... അമ്മേ ശരണം... 🙏🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@abiliabili7780
@abiliabili7780 3 ай бұрын
അടിപൊളിയായിട്ടുണ്ട് ലക്ഷ്മി ചേച്ചി ആറ്റുകാൽ പൊങ്കാലയുടെ വീഡിയോസ് കൂടി ചേച്ചി കാണിച്ചു തരണേ
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@sujithamurali9962
@sujithamurali9962 3 ай бұрын
വളരെ സന്തോഷം മാം. എന്നെപോലെ വിദേശത്തു ഉള്ള ഒരുപാട് പേർക്ക് സന്തോഷം തോന്നുന്ന വീഡിയോ..❤😍അമ്മേ ശരണം ദേവി ശരണം. 🙏
@LekshmiNair
@LekshmiNair 3 ай бұрын
🥰🤗🙏
@ardraatheesh
@ardraatheesh 3 ай бұрын
Amme saranam devi saranam atukal amme saranam
@premavathykolari6709
@premavathykolari6709 3 ай бұрын
Thank you for your beautiful video attukkal amme saranam...
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@subeenadipusubeenadipu9120
@subeenadipusubeenadipu9120 3 ай бұрын
Aaattukal Amme sharanam 🙏🏼
@rosepraveen6676
@rosepraveen6676 3 ай бұрын
Pure vlogs. Taking us with u
@SofiaHenry-gs5tm
@SofiaHenry-gs5tm 3 ай бұрын
Hai chechi, good video
@minijothi6813
@minijothi6813 3 ай бұрын
നന്ദി മാം
@LekshmiNair
@LekshmiNair 3 ай бұрын
❤🙏
@user-bc8cv1jy8h
@user-bc8cv1jy8h 3 ай бұрын
Thanku lakshmi.
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@syamalapp3119
@syamalapp3119 3 ай бұрын
വളരെ നന്ദി മാം . 🙏🙏🙏🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🙏
@sophiarobert5192
@sophiarobert5192 3 ай бұрын
ഒത്തിരി സന്തോഷം😊, ഭാഗ്യമായി കരുതുന്നു ഈ vlog കാണാൻ സാധിച്ചത് 🙏🙏🙏🙏Thank u mam 🙏❤️തോറ്റം പാട്ട് - ഞാൻ ആദ്യമായി അറിയുന്നു.. സ്തോത്രഗീതമാണ് തോറ്റം പാട്ട്. Mam ന്റെ vlogs informative videos കൂടിയാണ്. Once again.. Thank u soomuch for this wonderful vlog 🙏🙏ആറ്റുകാലമ്മയുടെ എല്ലാ അനുഗ്രഹവും എല്ലാവർക്കും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@daisyjoseph543
@daisyjoseph543 3 ай бұрын
Mam kanan nalla chundharii kutty annre😍😍🥳🥳.. Adipolly vlog. Njan inganne onnum kandittee illaa... Ariyillathaa karyangal kanan nalla ishttamanu.. So thank you mam 🥰🥰🥰🥰... 2 m akan waiting.. Spl video idummoo.. 🥳🥳🥳
@LekshmiNair
@LekshmiNair 3 ай бұрын
Lots of love dear🥰🤗🙏
@sudhachellayyan4088
@sudhachellayyan4088 3 ай бұрын
പ്രവാസി ആയ നമുക്ക് നാട്ടിലെ ഓരോ ഉത്സവങ്ങളും കാണിച്ച് തരുന്ന lekshmi mam ന് എല്ലാ വിധ ദേവി അനുഗ്രഹ വു കിട്ടട്ടെ എന്ന് ആത്മ ആയിട്ട് 🙏🙏🙏🙏🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@jayshrimaheshwaran1967
@jayshrimaheshwaran1967 3 ай бұрын
Amme Saranam 🙏🌹🙏 Thank you so much 🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@aarathysa4349
@aarathysa4349 3 ай бұрын
Mam ee swasthick band evidunnanu vangiyennu parayamo
@LekshmiNair
@LekshmiNair 3 ай бұрын
Gujarat somnath temple dear❤
@sreelalm1301
@sreelalm1301 3 ай бұрын
Thanks mam 🙏
@akprasad1482
@akprasad1482 3 ай бұрын
കുത്തിയോട്ടം എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ഒന്ന് പറഞ്ഞു തരാമോ.
@ajeeshajeesh2292
@ajeeshajeesh2292 3 ай бұрын
Thank you mam, ambalathil Vanna anubhavamanu e vediolude kittiyathu "Aattukalamme saranam"
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@jayasreemenon2712
@jayasreemenon2712 3 ай бұрын
Thank u chechi .Ammayude aduthuvannu poleyulla feeling veettilaanu pongalaedunnathu.🙏🙏🙏
@LekshmiNair
@LekshmiNair 3 ай бұрын
❤🥰🙏
@ragunadh5179
@ragunadh5179 3 ай бұрын
Thanks❤❤❤
@LekshmiNair
@LekshmiNair 3 ай бұрын
❤🙏
IS THIS REAL FOOD OR NOT?🤔 PIKACHU AND SONIC CONFUSE THE CAT! 😺🍫
00:41
Why You Should Always Help Others ❤️
00:40
Alan Chikin Chow
Рет қаралды 93 МЛН
Whyyyy? 😭 #shorts by Leisi Crazy
00:16
Leisi Crazy
Рет қаралды 16 МЛН
Chit Chat with Nisha sarangh and Biju sopanam
32:26
Walk With Revathy Chandran
Рет қаралды 1,1 М.
Kerala is best place to work #infoparkkochi #technopark
11:30
Aakarshita Vibes
Рет қаралды 21 М.
Медведь пришёл к рыбакам.#fishing #рек #рекомендации #реки #shorts #рыбалка
1:01
Алексей Рыбак c Дальнего Востока 27
Рет қаралды 3,1 МЛН
1 ружьë и 5 калибров #hunter #hunting #охотник #охота #hunt #gunshot #оружие #gun #shotgun
1:00
ТЕХНОЛОГИИ ОХОТЫ. Охота и оружие.
Рет қаралды 2,9 МЛН
Бедный суши 🍣
0:28
Эта Нига
Рет қаралды 1,6 МЛН