തേങ്ങ ചോർ ബീഫ് ഫ്രൈ ബീഫ് റോസ്റ്റ് അടിപൊളി 😋 സൂപ്പർ വീഡിയോ 😍🥰
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ആൽഫ.. 🤗
@Alpha902005 ай бұрын
@@FoodNTravel 🥰😋
@Tintumon5775 ай бұрын
തേങ്ങ ചോറും ,ബീഫ് roastum പൊളി എ ബ്ബിൻ ചേട്ടായി 😋😋😋😋😋
@FoodNTravel5 ай бұрын
👍👍
@johnraju34345 ай бұрын
എബിൻ ചേട്ടാ സൂപ്പർ അടിപൊളി ❤️❤️❤️❤️❤️❤️❤️❤️
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ജോൺ ❤️❤️
@GlinsonAj3 ай бұрын
I want to thank all the Bhaiyas from Bengal and other states who are helping in feeding the people of Kerala and helping build our state. Also, Ebin chetta "Dal' is not in our Malayalam dictionary."
@FoodNTravel3 ай бұрын
Ok
@ShanavasPb5 ай бұрын
നെയ്‌ച്ചോറും ബീഫും അതാണ് പെരുമ്പാവൂർ ഫേമസ്
@FoodNTravel5 ай бұрын
Ok👍👍
@prabhakark98915 ай бұрын
വേറെ ലെവൽ combo Ebbin Bro 😋😋😋😋
@FoodNTravel5 ай бұрын
കൊള്ളാം 👍👍
@ansarmalayilan3755 ай бұрын
Kurachu spicy aanu,ennaalum fud adipoliyaanu....nyt aanu thirakku kooduthal.....puttum,beefum...🤤🤤🤤
The dishes looked really yummy it's a small shop by roadside but they r making huge quantities so the taste must be really good ❤🎉 that jeeragam soda at last was bliss 🎉 looking fwd for the next video ebbin chetta ❤
@FoodNTravel5 ай бұрын
😍😍👍👍
@lakshmilachuzz66835 ай бұрын
സൂപ്പർ ❤
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് ലക്ഷ്മി 🤗🤗
@ansalskm5 ай бұрын
പണ്ട് മദ്രസയിലെ കുട്ടികൾക്ക് വേണ്ടി ആളുകൾ നേർച്ച പോലെ ഞങ്ങളുടെ നാട്ടിൽ ഒക്കെ ഈ തേങ്ങാച്ചോർ കൊടുക്കുമായിരുന്നു. മദ്രസ കഴിയുമ്പോഴേക്ക് കുട്ടികൾ എല്ലാവരും കൂടി ലൈൻ ലൈൻ ആയിട്ട് നടന്ന് ചോറ് കൊടുക്കുന്ന വീട്ടിലേക്ക് പോകും. പിന്നെ എല്ലാവരും കൂടി നിലത്തിരുന്ന് തേങ്ങാച്ചോറും ബീഫും പരിപ്പും കൂട്ടി കഴിക്കും. ❤❤
@FoodNTravel5 ай бұрын
Ok😍👍
@rajeshjohn33725 ай бұрын
ഇന്ട്രോയിൽ "പെരുബാവൂരാ.... എന്ന് പറഞ്ഞത് ലാലു അലക്സിന്റെ അതെ ടോൺ 👌
സൂപ്പർ ഫുഡ് &നല്ല ടേസ്റ്റ് ❤️ Must visit ഒരു ഫുഡ് സ്‌പോർട്
@FoodNTravel5 ай бұрын
Thank you for sharing your openion 🙂🙂
@DileepKumar-m6c5 ай бұрын
Super video.. 👍 Ellam adipoli.. Enjoy..
@FoodNTravel5 ай бұрын
Thanks und bro 🥰
@pradeepchandran2555 ай бұрын
Vyshak channel evide?
@FoodNTravel5 ай бұрын
See the description
@123sethunath5 ай бұрын
പൊളിച്ചു 🎉🎉🎉
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് സേതു 🤗🤗
@zubairabdola5 ай бұрын
അടുത്ത വീഡിയോ മുവാറ്റുപുഴ തേങ്ങ ചോർ ബീഫ് ,must
@FoodNTravel5 ай бұрын
👍
@AbhinanthMb5 ай бұрын
Superb bro❤🤤🤤🤤
@FoodNTravel5 ай бұрын
Thanks und Abhinanth 🤗
@arjunasok99475 ай бұрын
Ebbin chetta 🎉🎉
@FoodNTravel5 ай бұрын
😍😍👍
@rejeeshkumar67615 ай бұрын
നല്ല ബീഫ് കഴിക്കണമെങ്കിൽ പെരുമ്പാവൂരിൽ വരണം ....എന്റെ നാടാണ് എന്റെ കൂട്ടുകാരന്റെ കടയാണ് ....😊😊😊
@FoodNTravel5 ай бұрын
വരാമല്ലോ.. എന്റെ insta പേജിൽ ഡീറ്റെയിൽസ് ഷെയർ ചെയ്യാമോ? @foodntraveltv
@jennisjacob78035 ай бұрын
Nice one ebbin chetta ❤
@FoodNTravel5 ай бұрын
Thank you😍
@crazyameenboy5 ай бұрын
Neychor beef try cheyyooo nedumthode
@FoodNTravel5 ай бұрын
👍👍
@hareamz4 ай бұрын
എബിൻ ചേട്ടൻ ❤❤
@FoodNTravel4 ай бұрын
Thanks und Hareamz 😍😍
@sanithajayan36175 ай бұрын
Super thega choru beef roast chicken fry adipoli aayittundu ebinchetta good
@FoodNTravel5 ай бұрын
Thanks und Sanitha 🥰🥰
@kittybala79515 ай бұрын
Super 👍👍❤
@FoodNTravel5 ай бұрын
Thank you 🤗
@athiraor94265 ай бұрын
Super chetta
@FoodNTravel5 ай бұрын
Thanks und Athira 🥰
@chinjukj208427 күн бұрын
Vedio കണ്ട് പോയി കഴിച്ചു. നല്ലതാണ്
@FoodNTravel27 күн бұрын
Thanks for sharing ❤️
@സൂഫിസഞ്ചാരി5 ай бұрын
കപ്പ ബീഫും അല്ലെ ഷെഫീഖിന്റെ കടയിൽ സ്‌പെഷ്യൽ
@FoodNTravel5 ай бұрын
അത് ഉച്ച കഴിഞ്ഞ്
@LionOFAP5 ай бұрын
Love from nellore Andhra pradesh❤❤
@FoodNTravel5 ай бұрын
😍😍👍
@sureshs77775 ай бұрын
Supper👌🏽👌🏽👌🏽👍
@FoodNTravel5 ай бұрын
Thank you 🤗🤗
@jeffyfrancis18785 ай бұрын
Super, adipoli. 🙌🙌😍😍
@FoodNTravel5 ай бұрын
Thank you Jeffyfrancis 🥰🥰
@vinodkolithadam31445 ай бұрын
ഹായ് എബിൻ ചേട്ടാ നിങ്ങൾ വീഡിയോ പിടിക്കുമ്പോ അതിൽ അതു പാചകം ചെയ്യുന്നതും കൂടി ഉൾപെടുത്തണേ കുക്കിങ് ഇഷ്ടപെടുന്ന ആളാണ് ഞാൻ അതുകൊണ്ട് പറഞ്ഞതാ കേട്ടോ.. ചേട്ടന്റെ ഈ വീഡിയോ കൊള്ളാം അടിപൊളി എൻജോയ് ❤️❤️❤️❤️❤️
@FoodNTravel5 ай бұрын
താങ്ക്സ് ഉണ്ട് വിനോദ്.. വീഡിയോ കാണുന്നതിലും കമന്റ് അയച്ചതിലും ഒത്തിരി സന്തോഷം.. പാചകം നമ്മൾ ചെയ്യാറില്ല.. പാചകവും കൂടെ ഉൾപ്പെടുത്തിയാൽ വീഡിയോയുടെ ലെങ്ത് ഒരുപാട് കൂടും.. അത് കാണുന്നവർക്ക് മുഷിച്ചിൽ ഉണ്ടാക്കും.. അതാണ് 🙂
@e.k95115 ай бұрын
മൂവാറ്റുപുഴ തൊടുപുഴ ഇടുക്കി ഭാഗത്തുള്ള അണ്ണന്മാർ വെക്കുന്ന തേങ്ങാച്ചോറ് അതൊരു മാരക ഐറ്റം തന്നെ,
@FoodNTravel5 ай бұрын
Ok👍👍
@zionramthangmawi12335 ай бұрын
Want to try the coconut rice
@FoodNTravel5 ай бұрын
👍👍
@ismailch82775 ай бұрын
super👍👍👌👌😘😘
@FoodNTravel5 ай бұрын
Thank you Ismail 🤗
@eswarynair27365 ай бұрын
തേങ്ങചോറും പരിപ്പും അച്ചാറും സൂപ്പർ അല്ലെ
@FoodNTravel5 ай бұрын
👍👍
@Mrwick-cg7sq5 ай бұрын
അടിപൊളി 💓💓
@FoodNTravel5 ай бұрын
താങ്ക്സ് ബ്രോ 😍
@vibinchristyphotoZ5 ай бұрын
രാത്രിയിൽ പുട്ടും ബീഫും, ദോശയും ബീഫും....😍
@FoodNTravel5 ай бұрын
👍👍
@pudhukatilsadanandan15545 ай бұрын
Nice Ebbin bro❤
@FoodNTravel5 ай бұрын
Thanks und bro 😍😍
@sameerajaleel63645 ай бұрын
Beef preparation wow❤
@FoodNTravel5 ай бұрын
👍👍
@nishantbalakrishnan5 ай бұрын
Mmmhmm❤❤❤❤
@FoodNTravel5 ай бұрын
🤗🤗
@ARJUN-xd2nd5 ай бұрын
ithepole oru kada trivandrum tudangu
@FoodNTravel5 ай бұрын
🙂
@mohammadfaizal84615 ай бұрын
superb...
@FoodNTravel5 ай бұрын
Thank you Faizal !
@rahulalappuzha5 ай бұрын
Oru വട്ടമേ പെരുമ്പാവൂർ വന്നിട്ടുള്ളു. ഇനി വരുമ്പോ നോക്കാം ☺️
@FoodNTravel5 ай бұрын
Ok🙂👍
@Godwinmathaiofficial93435 ай бұрын
മുവാറ്റുപുഴകാരൻ ❤❤
@FoodNTravel5 ай бұрын
👍
@sydsatish5 ай бұрын
Panni roast undo ?
@FoodNTravel5 ай бұрын
ഇല്ലല്ലോ
@ShamnasherinSherin-iu2wt5 ай бұрын
My favourite item beef roast❤
@FoodNTravel5 ай бұрын
👍👍
@Inba78895 ай бұрын
Super 🎉❤❤
@FoodNTravel5 ай бұрын
Thanks und Inba 🥰
@vishnuraj85115 ай бұрын
Adipolii... 😋😋
@FoodNTravel5 ай бұрын
😍😍
@vishnuraj85115 ай бұрын
എബിൻചേട്ടാ ഒന്നു കാണാൻ പറ്റുവോ..
@kalavathykulasekaran75705 ай бұрын
Very nice!
@FoodNTravel5 ай бұрын
Thanks und Kalavathy😍
@jerrymammen16905 ай бұрын
Wow, super
@FoodNTravel5 ай бұрын
Thank you😍
@sandy____6975 ай бұрын
Good 👍❤
@FoodNTravel5 ай бұрын
Thanks bro 💖
@shebinkr5 ай бұрын
Suprr👏
@FoodNTravel5 ай бұрын
Thanks und Shebin 😍😍
@lizziejohny87305 ай бұрын
Super vlogs bro
@FoodNTravel5 ай бұрын
Thank you so much 🙂
@srdpsdp43685 ай бұрын
4 videos also nice chetta
@FoodNTravel5 ай бұрын
Thank you 🙂👍
@anuroopvithura20225 ай бұрын
ഇത് എന്തു പറ്റിയത് ബീഫ് ആണല്ലോ ഫുൾ വീഡിയോ അലർജി കാരൻ ആണല്ലോ ....മാറിയോ അലർജി എന്തായാലും ബീഫ് പൊളി ...കളർ കാണുമ്പോ അറിയാം😂❤❤
@libinkv11095 ай бұрын
ഞാനും അത് ചോദിച്ചു 😄😄തീർത്തും മാറിയില്ല മരുന്ന് കഴിക്കും എന്ന് പറഞ്ഞു
@FoodNTravel5 ай бұрын
മാറിയിട്ടൊന്നും ഇല്ല ബ്രോ.. പിന്നെ ബീഫ് അല്ലേ.. അതുകൊണ്ട് ഇടക്ക് കഴിക്കും.. ഒപ്പം മെഡിസിനും 😜
ഒരാഴ്ച്ച മുൻപ് ഇതേ ഷോപ്പിന്റെ ഒരു വീഡിയോ മൃണാൾന്റെ ചാനലിൽ കണ്ടിരുന്നു. മുൻപൊക്കെ മൃണാൾ നിങ്ങളുടെ പുറകെ ആയിരുന്നു. ഇപ്പോൾ നിങ്ങൾ മൃണാളിന്റെ പുറകെ ആയോ. എന്തായാലും മൃണാളിനെ പോലെ കച്ചോടം പൂട്ടിക്കുന്ന തരത്തിലുള്ള നെഗറ്റീവടി എബിനിൽ നിന്ന് ഇതേ വരെ കണ്ടിട്ടില്ല.
@FoodNTravel5 ай бұрын
അറിയില്ല ബ്രോ ആര് പുറകെ ആര് മുൻപിൽ എന്നൊന്നും... 😂
@James-q8h6uАй бұрын
മൂവാറ്റുപുഴ ആണ് തേങ്ങ ചോറ്
@FoodNTravelАй бұрын
Ok
@ajeeshrg45295 ай бұрын
Beef kazhichal Swasam mutt varum. Taste is beef
@FoodNTravel5 ай бұрын
Ok
@38soorajsunil75 ай бұрын
നല്ല ടേസ്റ്റ് ഉണ്ട് മാമാ 😂
@FoodNTravel5 ай бұрын
😄😄👍
@cradithyan1235 ай бұрын
വൈശാഖ് ബ്രോയുടെ കൂടെ ഉള്ള വീഡിയോ കാണാൻ waiting ആയിരുന്നു 🤩 ലേറ്റ് നൈറ്റിൽ ഈ കടയിൽ പലപ്പോഴും വന്നിട്ടുണ്ട്... അടിപൊളി ഫുഡ് ആണ്