Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@najmasalim76993 жыл бұрын
@@janakivenugopal343 sorry... I thought ente comment ivaru delete cheythe aanennu... Athil oru link undayondu anennu manassilayi.... Vallatha oru kadha enna asianetile oru programmil land issuene patti parayunnundu...vedane pole ullavar ippozhum land illathe irikkunnente reason athil parayunnundu... Rajamanikkam report okke sarkkarinu submit cheythittum maari maari varunna ldf udf land kayyadakki vechirikkunnarude aduthunnu ippozhum land pidich eduthittillaaa... But aa programtinte link koodi vechitt comment ittondu aanu post aavanjathu
*ഇതിന് ഒരിക്കലും അതികം views കിട്ടില്ല💔 ആളുകൾക്ക് ചളി interviewകളാണ്😬വേണ്ടത്🙂Behindwoods ഇത്പോലെ ഉള്ള interviews ഇനിയും പ്രതീക്ഷിക്കുന്നു😊*
@Nivedhya..3 жыл бұрын
Correct
@_abhi_92273 жыл бұрын
👍
@Aaryapaaru3 жыл бұрын
correct
@JithuVino3 жыл бұрын
💯
@nandhuz023 жыл бұрын
Sathyam
@asokakumar19233 жыл бұрын
നല്ലൊരു അഭിമുഖം. നല്ലൊരു ചോദ്യകർത്താവ്. സത്യസന്ധനായ, തന്റേടിയായ വേടൻ. ഇരുവർക്കും അഭിനന്ദനങ്ങൾ.
@abzzzz43813 жыл бұрын
റീൽസിലൂടെ ലൈക് വാരികൂട്ടിയരെ അല്ല ഇന്റർവ്യൂ ചെയേണ്ടത്. ഇങ്ങനെ ഉള്ളവരെ ആണ്. നമുക്ക് ഒരുപാട് അറിവ് തരും.
@dhaneesht.s85103 жыл бұрын
angane onnum illa eppozhum ore content aarum kaanarilla
@rechuz65743 жыл бұрын
Yes...👍👍
@subashsubu16443 жыл бұрын
Athu paranjathu sathyam
@ashokmohan6193 жыл бұрын
😝😝😝😝😝😝
@ashokmohan6193 жыл бұрын
അറിവ് കൂടിപ്പോയി
@anugrahanugrah45843 жыл бұрын
ഇതിനൊക്കെ ഇംഗ്ലീഷ് സബ് ടൈറ്റിൽസ് കൊടുക്കണം ഇത് ലോകം അറിയേണ്ട കാര്യമാണ്
@alwintpaul62183 жыл бұрын
💯
@unleashed36643 жыл бұрын
Correct.. bro..
@T4Troubleshoot3 жыл бұрын
Exactly
@Arshad________achu5463 жыл бұрын
ലോകം അറിയാം
@anugrahanugrah45843 жыл бұрын
Ee interview engane lokam ariyum
@arun93193 жыл бұрын
ജാതി എന്താണെന്ന് ചോദിച്ചാല്‍ അത് ഒരു "മരം" അല്ലെ എന്ന് പറയുന്ന കാലം വരണം 🔥
@UnitedNations-ou2mg3 жыл бұрын
😂
@adishvinod55223 жыл бұрын
Underrated
@sayanthk64233 жыл бұрын
Aa samayam maram undakum ennu thonnunnilla
@t-rex43943 жыл бұрын
It is here bro💝 .. Malayali society has also changed a lot
@libinthegamer3 жыл бұрын
ചുവരെഴുതതുകൾ ക്കും ഇതേ പോലെ സാമൂഹ്യ മാധ്യമങ്ങളിലും എഴുതി വെക്കാൻ കൊള്ളാം.... എല്ലാവരുടെയും ഉള്ളിൽ ജാതീയത ഉണ്ട്.. അത് അവരു പ്രകടിപ്പിക്കുക തന്നെ ചെയ്യും... അതിനു ഏറ്റവും വലിയ ഉദാഹരണം ആണ് കെവിൻ.. റിസർവേഷൻ വേണ്ട എല്ലാവരും മനുഷ്യർ അല്ലേ എന്ന്.. എന്നാൽ ഈ പറയുന്നവൻ്റെ ഒക്കെ വീട്ടിൽ പോയി ഒരു കല്യാണം ആലോചിച്ചാൽ അറിയാം തനി കൊണം
@basheerpklr55993 жыл бұрын
ഇദ്ദേഹത്തിൽ വലിയ ഒരു ഭാവി കാണുന്നു .ഒരു സമൂഹത്തിന്റെ നേതാവിനേയും💯💯💯💯
@amzbie3 жыл бұрын
❤️
@rahulprakash41373 жыл бұрын
Atheyathe..🔥🔥 thanne..
@noeellllllllll5 ай бұрын
You are correct
@adhiadhi26283 жыл бұрын
ജനിപ്പിച്ചവർ പോലും നിറത്തിന്റെ പേരിൽ കളിയാക്കുന്ന കേരളം
@abhinanthpg40093 жыл бұрын
അതു ഇഷ്ടപ്പെട്ടു...🔥
@itsmeesomeone89843 жыл бұрын
Keralathinte prashnamalla.. Parentingte prashnam anu.. Evide anenkilum ithoke und
@jijopv96833 жыл бұрын
സത്യം... 💯 പിന്നെ, അറിവില്ലായ്മ കൂടിയുണ്ട്.
@adhiadhi26283 жыл бұрын
@@itsmeesomeone8984 കേരളത്തിലാണല്ലോ ഇന്ത്യയിലെ ഏറ്റവും വിവരം കൂടിയവർ ഉണ്ടെന്ന് പറയപ്പെടുന്നത്. കേരളം എന്നുദ്ദേശിച്ചത് അവിടുള്ള ജനങ്ങളെയാണ്.
@itsmeesomeone89843 жыл бұрын
@@adhiadhi2628 Athanu paranjth bad parents ellayidathum und.. Athinu keralameno indiayeno americayeno vyathyasam illa
@anisha_19993 жыл бұрын
ഇതുപോലെ ഉള്ള ഇന്റർവ്യൂ ചെയ്യണം 🔥 🔥🔥🔥 അല്ലാതെ കുറെ പേരുണ്ട് സാന്ത്വനം ടീം കൊണ്ടു വാ. ടിക്ടോക് ആൾകാർ വേണം 🙄🙄🙄.... Content നോക്കി സമൂഹം അറിയേണ്ട കാര്യങ്ങൾ കൂടി ഉൾപെടുത്തുക. എപ്പോളും entertainment mathram porallo 😊😊
@mukkuvanz3 жыл бұрын
It is the beginning "VEDAN"👌
@Critique0073 жыл бұрын
And the END 😂
@iamthevengeance47663 жыл бұрын
@@Critique007 😃
@kukkuvava76757 ай бұрын
@@Critique007onnu podey
@Critique0077 ай бұрын
@@kukkuvava7675 Aa veda..sukhano
@hareeshdas98685 ай бұрын
@@Critique007poda poori mone
@swathymr56443 жыл бұрын
വ്യക്തമായ കാഴ്ചപാടും ജീവിതനിരീക്ഷണവും ഉള്ള ചെറുപ്പക്കാരൻ. ഒരുപാട് പ്രതീക്ഷയുണ്ട് ഇദ്ദേഹത്തിൽ.ധൈര്യമായി മുന്നോട്ട് തന്നെ കുതിക്കുക. "പാട്ടുകാരൻ രാഷ്ട്രീയം പറയുവല്ല, രാഷ്ട്രിയക്കാരൻ പാട്ടു പാടുകയാണ്."😘😘😘😘
@SanjuSanju-os3my3 жыл бұрын
..
@jmjmhr47603 жыл бұрын
Mm kuthichu kuthichu kithappilanu ippol
@ankithatp65423 жыл бұрын
അവൻ്റെ ഇരുത്തവും സംസാരവും🔥 enjaami hit ആയതിൻ്റെ reason correct aanu... ഞാനും അത് ചിന്തിച്ചിരുന്നു... വേടൻ ❣️
Spr... ഇങ്ങനെ ഉള്ള കലാകാരൻന്മാർ ഉയർന്നു വരണം.... എത്ര ജാതി ഇല്ല മതം ഇല്ല എന്നൊക്കെ കേരളീയർ പറയുന്നുണ്ടെങ്കിലും 100 ൽ 90% ആളുകളുടെയും ഉള്ളിൽ വികൃതമായ ഒരു മതവികാരം ഉണ്ട്....അത്... അത് മാറില്ല... ഞാൻ ഒരു ദളിത് വ്യക്തി ആണ്, എന്റെ വീടിന്റെ അടുത്ത് ഒരുപാട് പേര് താമസിക്കുന്നുണ്ട്... മുസ്ലിം, ക്രിസ്ത്യൻ, തിയ്യ, ആശാരി, നായന്മാർ.... പക്ഷെ അവരൊന്നും ഞങ്ങളുടെ വീട്ടിൽ നിന്ന് ഒരു തുള്ളി വെള്ളം പോലും കുടിക്കില്ല.. കാരണം ഞങ്ങൾ ഒരു ദളിതർ ആയതുകൊണ്ട്... ഈ കാലത്ത് തന്നെ ആണ് എന്ന് ഓർക്കണം... ഉൾ ഗ്രാമം ഒന്നും അല്ല......... ഇങ്ങനെ ആണ്.... ഇതിന് ഒരു പൂർണ്ണമായ മാറ്റം വരണം എങ്കിൽ അത് ഒരു പുതിയ തലമുറയ്‌ക്കേ സാധിക്കൂ..... അതും ജാതി മത വർഗ ഭേദമന്യേ മനുഷ്യരെ സ്നേഹിക്കാൻ കഴിയുന്ന നല്ല മനസിന്റെ ഉടമകളായ പുത്തൻ തലമുറയ്ക്ക്......... പിന്നെ ഇത്തരത്തിലുള്ള കലാകാരൻന്മാർ ആണ് വേണ്ടത്... എന്നാൽ അവരെ മുളയിലെ നുള്ളിക്കളയാനാണ് പലരും ശ്രമിക്കാറ്.. അതിനു കാരണം അവരുടെ ഉള്ളിലെ ഭയമാണ്...... ഈ ഇന്റർവ്യൂ ഒരുപാട് ഇഷ്ട്ടമായി... പൊട്ടിച്ചിരിയോ തമാശയോ ഇല്ല... കാരണം അവന്റെ ഉള്ളിൽ ഒരു ലക്ഷ്യം ഉണ്ട്.. യാതനകളുടെ,പരിഹാസങ്ങളുടെ, കഷ്ടപ്പാടിന്റ ഒരു സമൂഹത്തിന്റെ പച്ചയായ ലക്ഷ്യം.... thks.... 😐😐😐😐😐
@Ramla10883 жыл бұрын
മുസ്ലിം അങ്ങനെ ചെയ്യുമെന്ന് തോന്നുന്നില്ല. എന്നും ദളിതന്റെ കൂടെ നിന്നവരാണ് മുസ്ലിമീങ്ങൾ. മഅദനി യെ പോലുള്ളവർ മുസ്ലിം ദളിത് ഉന്നമനത്തിനായി പോരാടിയവർ ആണ്
@Chaos96_3 жыл бұрын
Bro ellarem adachashpikaruth , every one is not like that
@Shinojkk-p5f3 жыл бұрын
അമേരിക്കയിലെ മലയാളികൾ അവിടെ ഉള്ള യൂറോപ്യൻ മാരേക്കാൾ വoശീയ വെറി യുള്ളവർ ആണ്.
@ayanaachu24353 жыл бұрын
ഒരിക്കലും ഞാൻ ഒരു സമൂഹത്തെ മാത്രം അടച്ചു ആക്ഷേപിക്കുന്നില്ല.. അത് ഞാൻ മെൻഷൻ ചെയ്യാൻ മറന്നതാ... ഞാൻ എന്റെ ഒരു അനുഭവം പറഞ്ഞതാ... ഇപ്പഴും അങ്ങനെ ആണ്... ഇന്നലെ വരെ അങ്ങനെ ആണ്.. ഞാൻ എന്റെ അടുത്ത് നിൽക്കുന്നവരെ മാത്രം ആണ് സൂചിപ്പിച്ചത്... 26വർഷത്തോളം അവിടെ ജീവിച്ചു വരുന്ന നമുക്കല്ലേ അതിന്റെ ഒരു വിഷമം അറിയൂ... ഈ സമയവും കടന്നു പോകും... എല്ലാം ശരി ആവും..
@ലോഫിഷ്3 жыл бұрын
സത്യം ആണ് ബ്രോ പക്ഷെ നമ്മൾ അത് പുറത്തു പറഞ്ഞാൽ ദളിതരുടെ അപകർഷത ബോധം ആണെന്ന് ആളുകൾ പറയു
@alwinwilson71193 жыл бұрын
തൊലി കറുത്തതിന്റ പേരിൽ ഓർമ്മ വെച്ച കാലം മുതൽ ഒളിഞ്ഞും തെളിഞ്ഞും കളിയാക്കലുകൾ ഞാനും നേരിട്ടിട്ടുണ്ട്... അടുത്ത ബന്ധുക്കളീന്നും കൂട്ടുകാരീന്നും ഒക്കെ ..ബുദ്ധിയുറക്കാത്ത കാലത്തെ എന്റെ ഏറ്റവും വലിയ പ്രാർത്ഥന എന്നെ ഒന്ന് വെളുപ്പിക്കണേ എന്നായിരുന്നു 😂😂....ആ അപകർഷതാബോധം ഇപ്പളും എവിടെയൊക്കെയോ എന്നിൽ കിടപ്പുണ്ട്..
@manum59983 жыл бұрын
Ask them to test their DNA ......
@rabeeh3 жыл бұрын
😥😥😥
@muhammedanvarshahadath48633 жыл бұрын
വിട്ടു കളയണം മിസ്റ്റർ.
@sarathsarath65503 жыл бұрын
@@muhammedanvarshahadath4863 സ്വന്തം അമ്മ കളിക്കാൻ തുടങ്ങിയാലും വിട്ടുകളയാം അല്ല
@ഏഴിക്കരപപ്പൻ3 жыл бұрын
എനിക്കും ഉണ്ടായിരുന്നു. ഇനി ഇല്ല 👍
@midhunak14873 жыл бұрын
വേടാ... നീയും നിന്ടെ വാക്കുകളും ഒരു ജനതയുടെ അർജവവും ഊർജവുമാണ് ❤
@ushababubabu39773 жыл бұрын
Crct❤
@rahulprakash41373 жыл бұрын
Athe🔥🔥
@dreamcatcher58133 жыл бұрын
വ്യക്തമായ രാഷ്ട്രീയവും കാഴ്ചപാടുമുള്ള മനുഷ്യൻ ❤
@sreekanthazhakathu3 жыл бұрын
അഗ്നിപർവ്വതം പൊട്ടി ഒഴുകുന്ന പോലെയാണ് വേടൻ പാടുന്ന ഓരോ വരികളും ...
@Muichiro4483 жыл бұрын
Voice🔥💯 The way he talk🔥💯 The fire in his eyes 🔥💯 Vedan🔥💯
@nizam14703 жыл бұрын
ദ്രൗപതി കറുത്തിട്ടായിരുന്നു.... ഭൂലോക സുന്ദരി.... ഇന്ന് ആ മഹാഭാരത കഥാപാത്രത്തെ കറുത്ത ഒരു നായിക അവതരിപ്പിച്ചാൽ എത്ര പേര് അംഗീകരിക്കും
@soggaisking70703 жыл бұрын
Sathyam
@rkrdesign96173 жыл бұрын
ഫോട്ടോ കിട്ടുമോ പുള്ളികാരിയുടെ
@soggaisking70703 жыл бұрын
@@rkrdesign9617 photo???
@MalayalamTechOfficial3 жыл бұрын
Great interview 👍👍👍 വേടൻ 😍🔥
@sandraks10333 жыл бұрын
njan kandu pidichey.........
@coolguru_moviereview3 жыл бұрын
@@sandraks1033 നായാട്ട് സിനിമയിൽ ദളിത് വിരുദ്ധത ഉണ്ടോ എന്ന വിഷയത്തിൽ എൻ്റെ ചാനലിലെ വീഡിയോ ഒന്ന് കാണുക
@aleenatdaniel18133 жыл бұрын
ഇതുപോലുള്ള ഇന്റർവ്യൂനൊക്കെ ന്താ വ്യൂവേഴ്സ് കുറവ് 🙄🙄🙄ന്തായാലും ചെക്കൻ പൊളി ആണ് 😘കേറി വരട്ടെ ✌️
@psstorys56253 жыл бұрын
💖
@siddharthprasad99923 жыл бұрын
These are not comforting these are disturbing things which he is saying....most people don't like discomforts
+12 സമയം ഞാനും എന്റെ ഇംഗ്ലീഷ് ടീച്ചറിൽ നിന്നും ഒരുപാട് കളിയാക്കലുകൾ ഏറ്റിട്ടുണ്ട്.. ശരിക്കും ആ പിരീഡ് ശ്വാസം മുട്ടിയാണ് ഇരുന്നിട്ടുള്ളത്. ഇംഗ്ലീഷിൽ ഒരു ആവറേജ് വിദ്യാർത്ഥി ആയിരുന്നു ഞാൻ.. ഒരു ദിവസം "സച്ചിൻ ടെണ്ടുൽക്കർ " നെ കുറിച്ചുള്ള ഒരു പാരഗ്രാഫ് ക്ലാസിൽ മറ്റു കുട്ടികളേക്കാൾ നന്നായി ഞാൻ എഴുതി.. അത് നോക്കിയിട്ട് പുള്ളിക്കാരി അന്നൊരു ഡയലോഗ് പറഞ്ഞു ..എന്റെ ജീവിതത്തിൽ ഞാനത് മറക്കില്ല.." നമ്പൂതിരി കറുത്താൽ ഇത്രയും കറുക്കുമോ " എന്ന് ..എന്താല്ലേ..😐
@shibi81003 жыл бұрын
Athine onnum teacher ennu vilikalle...yadhartha teachers agne alla
@CurlyWORLD3 жыл бұрын
😑
@Chaos96_3 жыл бұрын
Chevikallu noki orenam kodukarnille
@CurlyWORLD3 жыл бұрын
@Gopika alla ..ST anu
@CurlyWORLD3 жыл бұрын
@@shibi8100 annokke manukku pedi Alle...😐
@y_n_us3 жыл бұрын
വേടന്റെ വാക്കുകള്‍ അത് തീ ആണ്. ഒരു നേതാവിന്റെ quality ഉണ്ട്. ഇങ്ങനെ ഉള്ള ഇന്റര്‍വ്യൂ വരട്ടെ
@newgen6633 жыл бұрын
😃😃😆😆😆😆😆
@midhungsundar76413 жыл бұрын
മോനെ നിന്നെ അറിയാൻ വൈകി...... പോയല്ലോ....... കറുപ്പിന്റെ പേരിലും ജാതിയുടെയും പേരിലും പിന്നോട്ട് നിക്കരുത് മുന്നോട്ട് എന്നുള്ള കരുത്ത വാക്കുകൾ..... രണ്ട് ആൽബവും കണ്ട് തീർത്തു..... നമ്മൾ പിന്നോട്ട് ഇല്ല 💪💪💥💥
@splitseconds16203 жыл бұрын
എൻ്റെ 31 കൊല്ലത്തിലെ ലൈഫിൽ ഇത്രേം ഇൻ്റെൻസെ ആയിട്ടുള്ള ഒരു പയ്യനെ ഞാൻ കണ്ടിട്ടില്ല... ഇവനെ നക്സൽ ആക്കി മറ്റാതിരുന്നൽ മതി .. നമ്മുടെ ഈ സമൂഹം
@afsalafi57763 жыл бұрын
👍
@gopikanirmal37623 жыл бұрын
Very very correct
@manum59983 жыл бұрын
Enikkum atha ippo pedi his mom is from SriLanka.. so he is Half and Kerala Pulayar.
@rohithftw21873 жыл бұрын
@@manum5998 what's your point?
@vishnugopi26213 жыл бұрын
@@manum5998 എന്ത് തേങ്ങയാ ഉദേശിച്ചേ??
@ajithk78683 жыл бұрын
Youngsters ഇത് pole ചുമ്മാ തീ 🔥🔥ആവണം 😘🔥🔥🔥😍😍😍. കള film le പയ്യനെ പോലെ und ❤️❤️
@krishnanjaliu48953 жыл бұрын
അധികാരത്തിലുള്ളവർ കലയെ ഭയക്കില്ല.. അധികാരം ദുരുപയോഗം ചെയുന്ന കൂട്ടർ കലയെ ഭയപ്പെടും. 🔥
@Albus_Dumbledore7033 жыл бұрын
As a black girl,, I can feel it,, proud ആയിട്ട് status ittu ee വാക്കുകൾ 🔥
@keerthanas91703 жыл бұрын
Njnum❤️
@arjuntv123arjun43 жыл бұрын
Me tooo
@arjuntv123arjun43 жыл бұрын
Me tooo
@annachacko1143 жыл бұрын
കറുപ്പ്.. കൃഷ്ണന്റെ നിറം ❤️❤️❤️കൃഷ്ണവേണി
@aliya10793 жыл бұрын
Njnum
@sarathp99073 жыл бұрын
തീയിൽ കുരുത്തവൻ വെയിലത്ത് വാടില്ല. വേടൻ ഉയിർ❤️❤️
@vishnu89403 жыл бұрын
Correct 😂
@rabeeh3 жыл бұрын
വേടന്റെ സംസാരത്തിനു പോലും ഒരു താളം.. തീക്ഷണത.. 🔥🔥🔥👌👌👌
@sameenmuhammed28893 жыл бұрын
Quality interview, വ്യക്തമായ കാഴ്ചപ്പാടുകളും കൃത്യമായ ഉത്തരങ്ങളും. Vedan - വേട്ടയാടിയും വേട്ടയാടാപ്പെട്ടും ജീവിക്കുന്നവൻ, ഉള്ളിലെ തീ കാണാം വാക്കുകളിൽ🔥🔥
@debora55573 жыл бұрын
എന്ത് രസം ആണ് വേടനെ കാണാൻ 😍😍😍❤❤❤🥰🥰🥰
@nishaletha86463 жыл бұрын
👍🏽👍🏽👍🏽👍🏽👍🏽👍🏽നല്ല അഭിമുഖം. ഇത്തരം സത്തയുള്ള അഭിമുഖങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു
@renukakammadath3 жыл бұрын
💯
@_s_p_i_d_e_r_kid_1663 жыл бұрын
ജാതി ഒണ്ട് ഈ കേരളത്തിൽ ഇപ്പോഴും 😡 വേടൻ അത് തുറന്നു പറയുന്നുണ്ട് 🔥🔥🔥💪🏽
@_s_p_i_d_e_r_kid_1663 жыл бұрын
@@jithuoffical4348 ഈ ദുരഭിമാനകൊല നടന്നതോർമ ഉണ്ടോ . കെവിൻ,മധു
@anshithanoop67913 ай бұрын
Ipolum ind
@ananthansc34423 жыл бұрын
വേടൻ നീ പൊളിയാണ്.... നിന്നെ തടയാൻ ഇവിടെ ഒരുത്തനും വളർന്നിട്ടില്ല.... മുന്നോട്ടു പോകൂ
@rijomontitus91823 жыл бұрын
'കോളനി ' എന്ന വിളിയിലുടെ അറിഞ്ഞോ അറിയാതെയോ കളിയാക്കപ്പെടുന്ന ഒരു വിഭാഗം ആളുകൾ ഉണ്ട് ഇവിടെ.. അത് എങ്ങനെ ഒരു തമാശ ആയി കാണുന്നു?!!
@sethuchellappan51283 жыл бұрын
ഉദാഹരണത്തിന് NS bikers നെതിരെ....!!!! ഏതെങ്കിലും വഴക്ക് കണ്ടാൽ പറയും കോളനി വാണങ്ങൾ ചിലർ ഒരുങ്ങി വന്നാൽ പറയും കോളനി ലുക്ക് അങ്ങനെ കുറെ കമൻ്റോളികൾ ഉണ്ട്
@raymonskariah69623 жыл бұрын
Kizhakambalam ലെ carporch സഹിതം ഉള്ള വില്ല കണ്ടാൽ, ആരും അങ്ങനെ വിളിക്കില്ല. കേരളത്തിലെ, ഇന്ത്യയിലെ കോളനികൾ എല്ലാം അങ്ങനെ മാറിയിരുന്നെങ്കിൽ..............
ഉള്ളവനെ നോക്കി ചിരിക്കുബോളും.. ഇല്ലാത്തവനെ നോക്കി സഹതപിക്കുബോളും.. നീ അറിയാതെ നിൻറെ ഉള്ളിലും ഉണ്ട് ഒരു തരം തരംതിരിക്കൽ .
@csaw65353 жыл бұрын
ശക്തമായ വാക്കുകൾ, നിലപാടുകൾ, വ്യക്തിത്വം... 🔥വിപ്ലവങ്ങൾ ഉണ്ടാവട്ടെ..
@arunsreedhar69183 жыл бұрын
ന്റെ വീടിന്റെ അടുത്ത് ഒരു ഏട്ടൻ കല്യാണം കഴിച്ച ചേച്ചിയെ അവിടുത്തെ ആ ചേട്ടന്റെ അമ്മയ്ക്കും അച്ഛനും ഇഷ്ട്ടം ഇല്ല. കാരണം ന്താന്ന് വെച്ചാൽ ആ ചേച്ചി കറുത്തിട്ട് ആണെന്ന്. കല്യാണം കഴിഞ്ഞു വീട്ടിൽ കേറിയ അന്ന് മുതൽ ആ അച്ഛനും അമ്മയും ആ ചേച്ചിയോട് മിണ്ടാറില്ല.... ഇനിയെങ്കിലും എല്ലാം ഒന്ന് നന്നാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🥰❤️
@CHANNEL-me5ok3 жыл бұрын
വേടൻ =അവൻ എന്റെ സഹോദരൻ ആ ണ്. അവൻ എന്റെ മകൻ ആണ്. വരും കാലങ്ങളിൽ വരും തലമുറക്കായി കാലം കരുതിവച്ച കറുത്ത ജനത്തിന്റെ നാവാ ണ് വേടൻ. നിന്നെ കണ്ടെത്താൻ ഞാ നെത്ര വൈ കി. ഒരു പക്ഷെ നീ അറിയുന്നില്ലായിരിക്കാം സത്യം. എന്നിലെ ഞാൻ തന്നെ നീ എന്ന വേടൻ. കറുത്ത മേഖപാളികൾ മാറ്റി പ്രകാശത്തിന്റെ പുതിയ ലോകത്തിലേക്ക് കറുത്ത ജീവിതങ്ങളെ കൈ പിടിച്ചുയർത്താൻ നിന്റെ പാട്ടുകൾക്ക് കഴിയട്ടെ. കാരണം എന്റെ ശബ്ദ മാണ് നിന്റെ ശബ്ദം..👍👍👍🌹🌹🌹🌹🌹🌹🌹
@abijithp923 жыл бұрын
ഇപ്പോൾ എന്തു പറയുന്നു
@Zainaboutiqalpy3 жыл бұрын
അറിവ് ഒരു ഇന്റർവ്യൂവിൽ വേടനെ ഫോളോ ചെയ്യുന്നുണ്ട് എന്ന് പറഞ്ഞിരുന്നു.. !
@navamikunjamma89703 жыл бұрын
like ..vedan🙏🙏🙏🙏🙏🙏❤❤❤❤❤❤
@adersh29013 жыл бұрын
THE CUE channelile interview'yil..
@kiran_t_karthik3 жыл бұрын
💙
@sana2543 жыл бұрын
Randum ore wavelengthaa💥💥❤️
@dhanushinto24303 жыл бұрын
അവന്റ കണ്ണിൽ തീ.... 🔥🔥🔥 അവന്റ നെഞ്ചിൽ തീ..... 🔥🔥🔥 അവന്റ വാക്കിൽ തീ...... 🔥🔥🔥
@ajayprasad5243 жыл бұрын
വാക്കിൽ
@rajaneesh_vk81613 жыл бұрын
ഏത് വക്കീല 🤣🤣🤣
@dhanushinto24303 жыл бұрын
ഇപ്പോൾ ശെരി ആയോ?? 😁
@anandhu96783 жыл бұрын
😂😂😂
@jishnujoshi25233 жыл бұрын
Gostrider rider aano uthesichathu
@fasilzpv3 жыл бұрын
അപ്പുറത്തെ വീട്ടിലെ പ്രായമായ സുകുമാരൻ നായരെ 'സുകുമാരേട്ടാ' എന്നും , തേങ്ങയിടാൻ വരുന്ന അതേ പ്രായമുള്ള കോരനെ 'എടാ കോരാ' എന്നും വിളിക്കുന്നത് Normal ആയി കാണുന്നവരുടെ നാടാണിത്😏
@shyamsreeragam93843 жыл бұрын
Super 100%
@anoopashok97583 жыл бұрын
💯
@salmanulfariskv43173 жыл бұрын
##observation...👏👏👏
@fasilzpv3 жыл бұрын
@Untold story post Clear aayi vayikku Bro... Njan Kuttam Paranhath Nair-e Allla... Jathi Vivechanam kaanikkunna, Njanum, Neeyum Ulppedunna Samoohatheyanu... (Muslim, Christians, Hindu Ellarum Athilpedum.) Palarum Shreddikathe pokunna oru 'Respect' issue choondilkanichu ennu mathram...
@vyghabalussery96603 жыл бұрын
ഇതേ പോലെ പഠിച്ചു ജോലി നേടാൻ ശ്രമിക്കുന്ന കുട്ടികളെ കുറിച്ച് കൂടി ഒന്ന് ചിന്തിച്ചു നോക്ക്. കഷ്ടപ്പെട്ട് പഠിച്ചു ഒരു പരീക്ഷയ്ക്കു 100 ഇൽ 80 വാങ്ങിച്ചാൽ ജോലി ലഭിക്കാതെ ജാതി വിഭാഗം നോക്കി 100 ഇൽ 65 മാർക്ക് വാങ്ങിയ ഒരാൾക്ക് ജോലി ലഭിക്കുന്നു ഇതിനിടയിൽ 500ഓളം ആളുകളെ മാറ്റി നിർത്തിയാണ് ജാതിയത നോക്കി ജോലി കൊടുക്കുന്നത് .... ഇനി വരുന്ന രാഷ്ട്രീയക്കാർ നോക്കേണ്ടത് ഈ ജാതീയത മുഴുവൻ ആയും തുടച്ചു മാറ്റാൻ ആണ്.
@nanduu70633 жыл бұрын
ശ്രീകൃഷ്ണനെ വെള്ള പെയിന്റിൽ മുക്കിയ നാട് ആണ്... ചോദ്യം ചെയ്യപ്പെട്ടപ്പോൾ നേരെ എടുത്ത് ഉജാലയിൽ ഇട്ടു... എന്നാലും കറുപ്പിനെ അഗീകരിക്കാൻ വയ്യ... 😒
Discrimination: ജാതി വെറി അതെ ഞൻ സ്കൂൾ കാലഘട്ടം മുതൽ കാണുന്ന ഒരു അവസ്ഥ... ടീച്ചർ ഒരു മുതിർന്ന ജാതി എന്ന് പറയപ്പെടുന്ന തിൽ പെടുന്നു.... കുട്ടികൾക്കിടയിൽ തന്റെ ജാതിയിൽ പെട്ട കുട്ടികൾക്ക് മുൻഗണന കൂടുതൽ ശ്രെദ്ധ അവിടുന്ന് തുടങ്ങുന്നു.... അതേയ് ഇത് തുടങ്ങുന്നിടത്ത് വേണം അവസാനിപ്പിക്കാൻ.....
@naushi66903 жыл бұрын
✌🏻
@mohamedashiq38683 жыл бұрын
YEs bro
@priyashyjupodubana44363 жыл бұрын
Ella bro class room il ethonnum ella,pinne ane ethokke thudangunnathe,nattukarkkidayil undakum
@souravsoumendran90513 жыл бұрын
Ejjathi thallu mwone.
@Cice37713 жыл бұрын
Not only in school, in professional colleges also u can see this discrimination very clearly...I had experienced it very much
@lijoignatiousantony61133 жыл бұрын
ആ വാക്കുകളിൽ അടിച്ചമർത്തപ്പെട്ടവന്റെ ആത്മരോക്ഷത്തിന്റെ ഒരു കനൽ ഉണ്ട്..... ഒരു തീ ആളിപ്പടരും...🔥🔥🔥🔥🔥🔥🔥
@rahulprakash41373 жыл бұрын
Padarnnu🔥🔥
@vaninandhini95743 жыл бұрын
ഒരോ വരിയും നാം ഓരോരുത്തരോടുമുള്ള ചോദ്യങ്ങൾ ആയി തോന്നാറുണ്ട്. അത്രയേറെ ആഴവും തീക്ഷ്ണതയുമാണ് ഇദ്ദേഹത്തിന്റെ അവതരണത്തിന്. 7:25 !കാരണവും ഉത്തരവും ഇതിലും വ്യക്തമായി പറയാന്‍ കഴിയുമെന്ന് തോന്നുന്നില്ല. ഇത്രയും നല്ലൊരു അഭിമുഖത്തിന് നന്ദി, ഇനിയും പ്രതീക്ഷിക്കുന്നു.
@midhunmurali41373 жыл бұрын
Vedan 👌🔥 But why is nobody talking about “Bhoomi Njan Vazhunidam”??Dear people..it too deserves attention
@rvjsail13 жыл бұрын
Luv and support to Vedan from Tamilnadu! Ur songs are 🔥
He is an intelligent person. Lot of respect for Vedan ❤️
@enolaann69523 жыл бұрын
Really he is....!!!
@Pubg-kb9tn3 жыл бұрын
അധോക്കെ പഴയ ജനറേഷൻ ആളുകൾ പകർന്ന ഒരു വൃത്തി കേട്ട, Attitude aan. ഇദൊക്കെ നമ്മൾ മാറ്റും 💥new generation ♥️
@sreeragsreerag49723 жыл бұрын
Pinnalla
@mathaivlogs35303 жыл бұрын
വേടൻ ഫാൻസ് എവിടെ ലൈക്
@prasadbabu84433 жыл бұрын
Hi
@montagemedia24003 жыл бұрын
Hlo
@montagemedia24003 жыл бұрын
❤️❤️❤️❤️❤️❤️
@jmjmhr47603 жыл бұрын
Fans association ippoyum undo🤔
@thadikkaranumteacherum3 жыл бұрын
101% ഈ കുട്ടി പറയുന്നത് നിറം കുറഞ്ഞവർ അനുഭവിച്ചിട്ടുണ്ട് അനുഭവിക്കുന്നുണ്ട് ; ഇന്നും... മനുഷ്യത്വം ആണ് മനോഹരം ആയ നിറമെന്നു എന്നാണ് ആളുകൾ തിരിച്ചറിയുക എന്ന് അറിയില്ല...
@rekha9773 жыл бұрын
Niram kuranjavaro? Endha karuppum oru niramalle?
@manjusivakumar3993 жыл бұрын
Caste uyarnnath color onum oru vishayamalla ivade. Caste anu valya visham. I am a victim too.
@kiranlale.u.65493 жыл бұрын
@@manjusivakumar399 No color discrimination comes from evry caste and religion. Atleast other is restricted to any one.
@kiranvijayan19863 жыл бұрын
സത്യം ആണ്
@masthanjinostra29813 жыл бұрын
@@kiranlale.u.6549 adhin ee interviewl inda payyan White aano .. not too dark, same color aan enikk
@elsaajith65323 жыл бұрын
ഫസ്റ്റ് ടൈം ആണ് ബെഹിന്ദ്വുഡ്‌സ് ന്റെ ഒരു ഇന്റർവ്യൂ മുഴുവനും കാണുന്നത്... ഇങ്ങനെയുള്ള അഭിമുഖങ്ങൾക്കു എന്നും 🙏🙏🙏🙏🙏🙏🙏🙏the real eye opener interview... Vedan rocks..... His voice is so matured....... Awsome... Oru ജാടയില്ലാത്ത ഇന്റർവ്യൂ......🥰💪🥰 ഒരു മൂന്ന് വയസുള്ള കുഞ്ഞിന്റെ മനസിക avasthapolum vedan parayunathu ketapol..... 😔... The real fact..... Pachayaya manushyante jwalikuna vakukal... His attitude💪
@faima52953 жыл бұрын
Same here
@dx91343 жыл бұрын
ഒന്നുമില്ലാത്തവന്റെ ഉള്ളിലെ തീ മതി എല്ലാമുള്ളവന്റെ മുന്നിലെത്താൻ 💥💥💥💥 vedan ❤️❤️
@rayeechikku3 жыл бұрын
ബസിലെ യാത്രക്കിടിയിൽ പലപ്പോഴായി ന്റെ ശ്രദ്ധയിൽ പെട്ട തു പലപ്പോഴും ഞാൻ ചിന്തിച്ചതുമാണ് തൃശ്ശൂർ റെയിൽവേ ട്രാക്കിനു സമീപം താമസിക്കുന്ന മനുഷ്യരെ ... അവിടെ വൃത്തിഹീനമായ ചുറ്റുപാടിൽ കഴിഞ്ഞുകൂടുന്ന ഒരു കൂട്ടും കുരുന്നുകളെ .... എന്തുകൊണ്ട് അവർ അവഗണിക്കപ്പെടുന്നു.😐 ഓ സമൂഹമേ...നിങ്ങൾ ഇനി ഭയപ്പെടണം വേടനെ പോലെയുള്ള ശക്തരായ മനുഷ്യർ ഇനി പിറവിയെടുത്തു വരിക തന്നെ ചെയ്യും ....🔥🔥
@jitheeshbabu5993 жыл бұрын
അവർക്കു സ്വന്തമായിഫ്ലാറ്റ് ഉണ്ട് പക്ഷേ അവർ അവിടെ താമസിക്കുന്നില്ല
@masthanjinostra29813 жыл бұрын
Mumbai dharavi
@impranavreact3 жыл бұрын
Dislike ചെയ്ത ഈ 30 പേർ ഇപ്പോളും മാറ്റം ആഗ്രഹിക്കാത്തവർ ആണ്.. നാടിന്റെ ശാപം
@krishnapriyathilakan44473 жыл бұрын
Thankyou behindwoods for choosing Vedan❤️🔥🧿
@rahulprakash41373 жыл бұрын
🙂
@ashiqmk11523 жыл бұрын
മാറ്റങ്ങൾ വരും,മാറ്റങ്ങൾ വരുത്താൻ ആള് ഉണ്ടെങ്കിൽ✨✨
@avs36553 жыл бұрын
വേടൻ.... ആദ്യമായി കാണുകയാണ്.. വഹട്സപ്പിലെ സ്റ്റാറ്റസ് കണ്ട് വന്നത് ആണ്.. ഞാൻ ഉൾപ്പെടയുള്ള സമൂഹം പറയാൻ ആഗ്രഹിച്ചത് ആണ് ഈ ഇന്റർവ്യൂയിൽ കണ്ടത്... കറുപ്പ് എന്ന നിറത്തെ ഇപ്പോഴും ആരോചകമായി കാണുന്നവരുണ്ട്.. ന്റെ വീട്ടിൽ തന്നെ ഇങ്ങനത്തെ ആൾക്കാരെ ഞാൻ കണ്ടിട്ടുണ്ട്.. അവരോട് ഒക്കെ വെറും പുച്ഛം മാത്രം..
@kannappan8753 жыл бұрын
ഈ പറയണ ഒരുപാട് തലമുറകളിൽ ഞാനും ഉണ്ട്.,😑 ഈ അവഗണന ഒരിക്കലെങ്കിലും നേരിടാത്ത ഒരു ദളിതനും ഈ നാട്ടിൽ ഇല്ല. അത് നമ്മൾ എത്ര rich ആയിലും
@akashps54823 жыл бұрын
അതെന്താ ബ്രോ ദളിതൻ മാത്രമാണോ കറുത്ത നിറമുള്ളത്
@MsMohammedshareef3 жыл бұрын
Vivejanam ind ,true
@bluemoon-jm3ig3 жыл бұрын
👏👏👏VEDAN .....such a brilliant guy.... strongy representing his ideology and thoughts infront of our society...waiting for your new work💥💯
@njanparayum92313 жыл бұрын
😍
@shiyazbadar30813 жыл бұрын
സൂപ്പർ ഇന്റർവ്യു veden പാട്ട് ഞാൻ ഒരു 100വട്ടം കേട്ടിട്ടുണ്ട്
@Amirthan3 жыл бұрын
Being a tamizh Nothing understood 🙄But Vedan is 🔥🔥love his songs ..Waiting for Arivu + Vedan combo ❤️
@palanisamynatesan87003 жыл бұрын
Enjoy is happy but Arivu mean to say Enjoy =En +Thai. Enjaami = En+ samy. En Thai is my god. The nature was saved our grandfather and grandmother and forests is created by the nature and animals and birds but we are destroying for (concrete jungles) constructing houses 🏠 and destroy the good environmental. So, if we are not creating anything so we have no rights to destroy anything and try to save the nature. This is the brief meaning of the song. Thanks.
@sobhil1936 Жыл бұрын
എന്റെ പൊന്നു മോനെ ഞങ്ങളുടെ മുത്തേ... നീയാണ് യഥാർത്ഥ പോരാളി. ഒരു ജന്മം ഞങ്ങൾക്കുവേണ്ടി ജീവിക്കുന്ന എന്റെ മുത്ത്. 🙏🙏👍👍
അതെ 2000ത്തിൽ അധികം വർഷത്തെ പക ഉള്ളിൽ കനലുപോലെ നീറുന്നുണ്ട്...
@RAJITHRAJAS3 жыл бұрын
എല്ലാ വിവേചനങ്ങളും അറിഞ്ഞവൻ തന്നെ വേട്ടകാരനായി...🙄🙄
@nillson75803 жыл бұрын
എത്ര താഴെ കിടക്കുന്നവനും കുതിര കേറാൻ പറ്റുന്നിടത് തനി നിറം കാണിക്കും. എന്നിട്ട് സമൂഹത്തിൽ സ്വയം ഞാൻ ഒരു "ഇര" മാത്രം ആണെന്ന മട്ടിൽ നല്ല കുഞ്ഞു കളിക്കും
@sirilsimon8513 жыл бұрын
നിറം നോക്കി ജീവിക്കുന്നവരെയല്ലേ... മനസ് നോക്കി ജീവിക്കുന്നവരെയാണ് എന്നിക്കു ഇഷ്ടം
@arunvikask24863 жыл бұрын
വേടന്റെ പാട്ടുകൾ എത്ര തവണ കണ്ടു എന്നറിയില്ല...ഇപ്പോഴും save ചെയ്തു കാണുന്നു....💕💕💕💕💕തീ ആണിത്....വെറും തീ അല്ല....കൊടൂരം തീ.....❤️❤️❤️❤️❤️
@riyasriyaspallikkal13033 жыл бұрын
Behindwood നിങ്ങളുടെ സെലക്ഷൻ 😍👍👍👍👍വേടൻ ♥️♥️♥️♥️
@aswaniraju59563 жыл бұрын
സ്റ്റാറ്റസ് കണ്ട്..... തേടി വന്നു കണ്ടത് ❤
@Sandeepvjn3 жыл бұрын
വാ... കേട്ടതിനു ശേഷം വന്ന് കാണുന്നവർ ഉണ്ടോ ?🙂
@bivinkp79873 жыл бұрын
ഞാൻ നായർ കമ്മ്യൂണിറ്റിയിൽ നിന്നുള്ലൊരാളാണ് എന്റെ നാട്ടിൽ എല്ലാ കമ്മ്യൂണിറ്റിയിൽ നിന്നുള്ള ആളുകളും ഉണ്ട് കരുതവരും വെളുത്തവരും ഉണ്ട്. ജാതിയുടെ പേരിൽ ഒരു വകതിരിവുകളും എന്റെ നാട്ടിൽ കണ്ടിട്ടില്ല, എപ്പോഴും ഈ നായർ കമ്മ്യൂണിറ്റിയുടെ മേൽ എല്ലാ പ്രശ്നങ്ങളുടെ ഉത്തരവാദിത്വവും ചാർത്തി തരുമ്പോൾ സങ്കടം തോന്നാറുണ്ട്, സ്വാതന്ത്ര്യം കിട്ടിയിട്ട് 70 വർഷങ്ങൾ കഴിഞ്ഞു ഇന്ന് ആരും ആരുടെയും അടിമകൾ അല്ല.
@k.devikarajeevan69843 жыл бұрын
voice of voiceless ൽ നമ്മുടെ ശബ്ദമാണ് വേടൻ പറയുന്നത് .💯
@AlifJalil3 жыл бұрын
ഇന്റർവ്യൂ ചെയ്യുന്നത് മനീഷ് നാരായൺ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... Vedan ❤
@Tweetsoftheweek3 жыл бұрын
Pulliyumai ulla interview varunund
@ambikasaura38153 жыл бұрын
തന്റെ പെട്ടി നിറഞ്ഞാൽ mattuള്ളവരുടെ ഒഴിഞ്ഞ പെട്ടികളും നിറയ്ക്കാമല്ലോ...എത്ര അർത്ഥവത്തായ വാക്യം... മകനേ നീ എടുത്തിരിക്കുന്നത് ഒരു പടവാൾ തന്നെയാണ്... തിരിഞ്ഞു നോക്കാതെ മുന്നേറുക.. ഹരിയുടെ മക്കളെല്ലാം കറുത്തവർ തന്നെയാണ്. പുറം കറു ത്തിരിക്കുമെങ്കിലും അകം സൂര്യ ശോഭയാർന്നതാണ്.ജാതിക്കോമരങ്ങൾ.. കോലം തുള്ളിക്കൊണ്ടേയിരിക്കും... കാലത്തിനു മായ്ക്കാൻ കഴിയാത്ത ഭ്രാന്ത്... ഇന്റർവ്യു... വളരെ നന്നായി... ഒട്ടും മറയില്ലാതെ എന്നാൽ അറിവുകളുടെ മറ്റൊരു അറിവായി... നന്ദി..🙏🙏🙏🙏
@footballlove81923 жыл бұрын
പുറം കറുത്തിരിക്കുമെങ്കിലും... whats that mean??? 🖕
@ardrag.ajayan32623 жыл бұрын
കറുത്തിരിക്കുമെങ്കിലും?? സൂര്യശോഭയാർന്ന??
@mjaysarchive39873 жыл бұрын
ഹരിയുടെ മക്കൾ?അറിയാതെ ചെറിയൊരു വർഗീയത പുറത്ത് വന്നല്ലേ?ഉദ്ദേശിച്ച സംഗതി മനസ്സിലായി...എന്നാൽ ആ വിളിപ്പേര് നമുക്കല്ല ചേരുക മാഡം
@dipujoseph90123 жыл бұрын
ഏത് ഹരി?
@jejifrancis62683 жыл бұрын
പുറം കറുത്തിരിക്കുന്നുവെങ്കിലും.... mmmm... ok... ok...
@bijeshshajimathew69513 жыл бұрын
ഓരോ വാക്കിലും.. ഓരോ നോട്ടത്തിലും സമൂഹത്തോട് സംസാരിക്കുന്നു... Attitude 💪💪💪
@nalinivm18752 жыл бұрын
ഇവന്റെ കണ്ണിൽ തീ ആണ് 🔥വേടൻ❤️
@silpal5723 жыл бұрын
100% സംതൃപ്തിയോടെ കണ്ട ഇന്റർവ്യൂ...🙌
@kavyakamal35423 жыл бұрын
He is collaborating with arivu !!! Awesome ❤️❤️
@palanisamynatesan87003 жыл бұрын
Vedan and Arivu both of them idiology is same. RAP is introduced by Africans it is expressed to freedom from slaves. They are also try to say the same. Best of luck to them success.
@csePraveenKumarB3 жыл бұрын
Egarly waiting for thier colab...arivu flow will be Soo good and fast
@TheFootballFanatic0513 жыл бұрын
Celebrities alla vendath ithupolula rasthriyam parayuna yuva thalamurayude chindhakallula ethupolula interview ann nammude thalamura kannandath 💥💥💥💥💥
@tasteofkuttanad3 жыл бұрын
അദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ മുഴുവനായിട്ടും കാണുന്നത്...
@rahiph3 жыл бұрын
അവന്റെ പാതങ്ങൾ ചെറുതാണെങ്കിലും, പാതമുദ്രകൾ വലുതായിരുന്നു 🔥🔥🔥🔥🔥❤❤
@babukallathuparambil53283 жыл бұрын
പാദങ്ങൾ ( പാതങ്ങൾ അല്ലാ) വലിയ അർത്ഥവ്യത്യാസം. അതോണ്ട് ...
@ramabu71663 жыл бұрын
Rocky bhai 😃
@rahiph3 жыл бұрын
@@babukallathuparambil5328 വോക്കെ ശക്തിമാൻ 😍❤
@jmjmhr47603 жыл бұрын
Ellam valuth thanne
@rahulprakash41373 жыл бұрын
Atheyathe🔥
@yellowlightmedia2943 жыл бұрын
ഞങ്ങൾക്ക് പറയാനുള്ളത് വേടൻ പറയുന്നു respected man ⚡⚡
@ABHIRAM121-t1o3 жыл бұрын
🔥VOICE OF VOICELESS🔥
@johancruyff14653 жыл бұрын
വേടന്റെ പാട്ടുപോലെ സംസാരത്തിലും തീയുണ്ട് 🔥
@nandhuz023 жыл бұрын
ഈ dislke ചെയ്ത 123 പേരെ പോലുള്ളവരാണ് ഈ നാടിന്റെ ശാപം..... മാറ്റം ആഗ്രഹിക്കാത്ത അല്ലങ്കിൽ ഒതൊട്ടും ഇഷ്ടപ്പെടാത്ത ജീവികൾ....#vedan voice of voice less....🔥
@ashokmohan6193 жыл бұрын
Now these dislikes have more value 😁😁
@rahulprakash41373 жыл бұрын
Vallaatha oru Maatam aayipoyi
@darkvibe9393 жыл бұрын
സത്യം ആണ് കുറെ ജാതി കോലങ്ങൾ ഉണ്ട് നാട്ടിൽ. അതു പോലെ തന്നെ കറുപ്പിനോട് പുച്ഛവും. കറുത്താലും വെളുത്തലും മനുഷ്യൻ നന്നായാൽ മതി.