ആളുകളെ വിലയിരുത്തുമ്പോൾ ശ്രദ്ധിക്കുക - Mahabharatham Srikrishna Talks - LEGENDS OF INDIA Malayalam

  Рет қаралды 37,678

Legend of India Malayalam

Legend of India Malayalam

Күн бұрын

LEGEND OF INDIA Malayalam
വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്, ഷെയർ, സബ്സ്ക്രൈബ് ചെയ്യുക.
#mahabharatham #Sreekrishna #Starplusmahabharath #Bhagavathgeetha #bhagavatgeetha #bhagvatgita #gita #mahabgaratserial #legendsofindia
#shivajyothmedia #thetruthteller

Пікірлер: 67
@legendofindiamalayalam
@legendofindiamalayalam Жыл бұрын
വിവാഹജീവിതം മനോഹരമാക്കാൻ "സ്നേഹഭാഷ'' ഓൺലൈൻ കോഴ്‌സിൽ പങ്കെടുക്കൂ - Message us : 8714056448 JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 ചാണക്യൻ നൽകുന്ന ശക്തമായ മുന്നറിയിപ്പുകൾ - kzbin.info/www/bejne/nITCn3l7edGajac സ്വന്തം മനോഭാവമാണ് മുഖ്യം EAGLE Attitude Motivation - kzbin.info/www/bejne/d3SolYaLqpmhq9U നിങ്ങൾ ഇനി ദുഖിക്കില്ല - The Secret of Happiness and Sorrow - kzbin.info/www/bejne/fHvOnptvhbiEjMk സന്തോഷം തേടുന്നവർക്ക് - This Story will Change your Mind - kzbin.info/www/bejne/n4HIq2qZp86bgqc ചിന്തകളുടെ ശക്തി തിരിച്ചറിയൂ UNIVERSAL LAWS Introduction - kzbin.info/www/bejne/sIO8c3qLjZx4rJY സംഘർഷങ്ങൾ കൈകാര്യം ചെയ്യാൻ പഠിക്കൂ UNIVERSAL LAWS - kzbin.info/www/bejne/r5-bnZeeac94mpo കർമം തിരിച്ചുവരും ഇത് 100 % വർക്കിംഗ് ആണ് LAW OF KARMA- kzbin.info/www/bejne/l53Zhal3ft9-sNE അറിവുള്ളവന് ദുഖമില്ല Law of Knowledge - kzbin.info/www/bejne/ZmnKpHiPg5eJas0 സ്നേഹമല്ല വലുത്, കരുണയാണ് - UNIVERSAL LAWS - kzbin.info/www/bejne/aIvFmoWgrrqkb8U മാറ്റത്തിന് തയ്യാറെടുത്തോളൂ Law of Spiritual Evolution kzbin.info/www/bejne/rJTCeHiiZst-rsU ബോധിസത്വൻ പറയുന്നത് മനസിലാക്കാൻ കഴിഞ്ഞാൽ അത് മഹാഭാഗ്യം kzbin.info/www/bejne/eX6Qg359aN6lgtk സൂക്ഷ്മമായി ചിന്തിച്ചാൽ മനസിലാവുന്ന വൈബ്രേഷൻ നിയമം kzbin.info/www/bejne/rWKmlJywZraZnKs ചിന്തിച്ചാൽ സംഭവിക്കില്ല പക്ഷെ സംഭവിക്കാൻ ചിന്തിക്കണം LAW OF ATTRACTION- kzbin.info/www/bejne/pGbCpWN8j9mHi6c hകാരണമില്ലാതെ ഒന്നും സംഭവിക്കില്ല ttps://kzbin.info/www/bejne/hJbUkoJ5p9atlac kzbin.info/www/bejne/pJ2vomyBi5aVZrc അഫർമേഷൻ വിഡിയോകൾ Money Magnet Affirmation for Attract Money - kzbin.info/www/bejne/mIOveHl-irSpf5o അവനവനോട് ഇങ്ങനെ വേണം സംസാരിക്കാൻ- kzbin.info/www/bejne/r6iummavia6HZq8 എന്തും സാധിച്ചെടുക്കാൻ LAW OF ATTRACTION AFFIRMATION - kzbin.info/www/bejne/gKLWhmB9lrx4mck Self Brain Wash Affirmations- kzbin.info/www/bejne/pprTfYJ6eKanb6c ആൽഫാ മെഡിറ്റേഷൻ kzbin.info/www/bejne/fGbdZIB7Z66Cbq8 a Powerful Morning Affirmation - kzbin.info/www/bejne/fXO9Y6egoa2Umac Self Love Affirmations - kzbin.info/www/bejne/j5O4qYicjNV5kLc മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzbin.info/www/bejne/jnPVgKeamKeAd7s Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzbin.info/www/bejne/rJfPip9slq90fJI "I AM RICH'' - Money Magnet Affirmations - kzbin.info/www/bejne/mYnVhmh9e7BghMk Reprogram your Subconscious Mind - kzbin.info/www/bejne/qoSTfIGla9dqmtU വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzbin.info/www/bejne/Z2jcY4ePYrSUhrc RELAX - Malayalam Affirmation for Complete Relaxation - kzbin.info/www/bejne/d3_KhqKwg5KFh7s I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzbin.info/www/bejne/oYCzYqF9qpWCpM0 AFFIRMATION for PSC, School, College Students - kzbin.info/www/bejne/p6PanHawiM59hc0 LION MIND - 12 days Miracle 🔥"I AM POWER'' 🔥 - LIFE CHANGING AFFIRMATIONS മലയാളം kzbin.info/www/bejne/r37YeIWaqa6of8k RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d3_KhqKwg5KFh7s For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/gZe5lqaoh7R-oq8 Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/d6jQoZV3mbOdZsU I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/pp6acpyNmc2goqs Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzbin.info/www/bejne/jnSxhoCtpbx3kLs Gratitude Affirmations for abundance - kzbin.info/www/bejne/Z3etdJ1jeduEq6s
@sreenathk6318
@sreenathk6318 Жыл бұрын
അങ്ങ് പറഞ്ഞത് വളരെ ശരിയാണ് നമ്മുടെ പ്രഭു അങ്ങ് നമ്മുടെ കൂടെയുള്ളപ്പൊ നാം എന്തിന് ഭയപ്പെടണം ഭക്തൻഭഗവാന്റെ ഹൃദയത്തിലും ഭഗവാൻഭക്തന്റെഹൃദയത്തിലുംസദാവസിക്കുന്നു❤️❤️💙💙
@RhythmOfGhungroo
@RhythmOfGhungroo Жыл бұрын
🤚
@sreelakshmi4662
@sreelakshmi4662 Жыл бұрын
ഹരേ കൃഷ്ണാ 🙏 ഈ സന്ദേശം ഏറ്റവും വിലപ്പെട്ടതാണ്.. എന്നും ഓർക്കേണ്ടതാണ്.. എല്ലാവരിലും ഏതെങ്കിലും തരത്തിൽ നന്മ ഉണ്ട്.. 🙏🙏🙏🙏
@sailajasasimenon
@sailajasasimenon Жыл бұрын
ഹരേ കൃഷ്ണാ🙏🏻❤️ എല്ലാവർക്കും അവരവരുടേതായ ഗുണങ്ങളും ദോഷങ്ങളും തെറ്റുകളും ശരികളും ഉണ്ടാവും.ദോഷത്തിലും തെറ്റിലും നല്ലതു കാണാൻ നമുക്ക് സാധിക്കാതെ വരുന്നു.അതു പോലെ മറ്റുള്ളവരുടെ തെറ്റുകളെ ചൂണ്ടിക്കാണിക്കാൻ നാം അർഹരാണോ എന്നും വിലയിരുത്തണം.സാറിന്റെ വാക്കുകൾ എല്ലാം ചിന്തനീയം തന്നെ.👍
@sailajasasimenon
@sailajasasimenon Жыл бұрын
@💛 Raju-Disabled.Calicut . ഹരേ കൃഷ്ണാ🙏🏻 അനിയാ 🥰❤️😍.
@shivaganga4912
@shivaganga4912 Жыл бұрын
എന്റെ കണ്ണാ.. നീ വലിയവൻ ആണ്... 😭😭😭🙏🙏🙏🙏
@RhythmOfGhungroo
@RhythmOfGhungroo Жыл бұрын
❤️
@jaikrishnakrishna2581
@jaikrishnakrishna2581 Жыл бұрын
Oh... Maha... Prabhu.... Maha... Albhutham.... Vajanam.... Valare... Valare.... Right...Kodi... Nandi.... Prabhu...
@chandrasekharan9760
@chandrasekharan9760 Жыл бұрын
ഹരി ഓം ... 🙏🙏🙏
@ajaykumararjun4937
@ajaykumararjun4937 Жыл бұрын
അനാവശ്യമായിട്ടുള്ള ചിന്തകൾ കളയുന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യുമോ PLEASE 🙏🏻🙏🏻🙏🏻🙏🏻
@ravikumarsree4647
@ravikumarsree4647 Жыл бұрын
അതിനാണ് ധ്യാനം.
@nidhinsathyan6904
@nidhinsathyan6904 Жыл бұрын
Attention exercises better worked for me
@TRINITY-gz3dq
@TRINITY-gz3dq Жыл бұрын
സർ, താങ്കൾ ആരായാലും ഈശ്വരൻ അനുഗ്രഹിക്കട്ടെ 😊 എൻറെ ഒരു സങ്കടം... എവിടെ നിന്നും എനിക്ക് ഒരു മറുപടി കിട്ടുന്നില്ല. ഞാൻ എന്ത് നല്ല കാര്യങ്ങൾ ചെയ്താലും എൻറെ ഭർത്താവ് ഒരു കുറ്റം കണ്ടുപിടിക്കും എന്നിട്ട് അതും പറഞ്ഞ് തെറി വിളിച്ചു കൊണ്ടേയിരിക്കും.എപ്പോഴും കുറ്റം പറച്ചിൽ.അതൊക്കെ സഹിക്കാം മക്കളോട് എന്നെക്കുറിച്ച് നെഗറ്റീവ് മാത്രേ പറയൂ . പിന്നെ എപ്പോഴും പൈസയുടെ കണക്ക് പറഞ്ഞ് കൊണ്ടേയിരിക്കും. എപ്പോൾ സംസാരിക്കാൻ തുടങ്ങിയാലും സമാധാനവും സ്നേഹവും ഉള്ള സംസാരം ഇല്ല. ഞാൻ കരയുന്നത് കാണുമ്പോൾ അയാൾക്ക് ഒരു ഹാപ്പിനസ്....ഒരു സൈക്കോ പോലെ.... ഞാൻ എന്താണ് ചെയ്യേണ്ടത്...അങ്ങ് എനിക്ക് ഒരു മറുപടി പറഞ്ഞു തരണം. എൻറെ അപേക്ഷ ആണ്
@shibins3459
@shibins3459 Жыл бұрын
Ellam seriyakum sister
@sailajasasimenon
@sailajasasimenon Жыл бұрын
പ്രാർത്ഥിക്കു സഹോദരി.മനസമാധാനവും എല്ലാം നേരിടാനുള്ള ശക്തിയും ദൈവം തരും.ദൈവം hus നു നല്ലതു തോന്നിപ്പിക്കട്ടെ.🙏🏻
@RhythmOfGhungroo
@RhythmOfGhungroo Жыл бұрын
Ninte Sankadangal Ni ninte srishtavil samarpichalum
@ravikumarsree4647
@ravikumarsree4647 Жыл бұрын
ആരോടും വിലപിച്ചിട്ട് കാര്യമില്ല. പ്രത്യാക്രമണം മാത്രമാണ് ഇതിനുള്ള പരിഹാരം. തിരിച്ചു നിന്ന് ആക്രമിച്ചാൽ ഏത് കൊമ്പനും വീഴും. വെറുതെ പറയുന്നതല്ല. വീഴ്ത്തിയവർ ഉണ്ട്. ആർക്ക് വേണ്ടിയാണ് സഹിക്കുന്നത്. തുരുതുരാന്ന് തിരിച്ചടി ചെന്നാൽ ഭർത്താവ് പതറും. ആണിൻറ മനഃശാസ്ത്രം അതാണ്. ശിവന് പോലും ദേവിക്ക് മുന്നിൽ കീഴടങ്ങേണ്ടി വന്നു. പിന്നാ. അള മുട്ടുമ്പോൾ ചേര പോലും കടിക്കുന്നു. തിരിച്ചടിക്കു. ഭർത്താവിന് നിങ്ങളെ വേദനിപ്പിക്കുന്നതിൽ നിന്നും കിട്ടുന്ന സുഖം മാറ്റികൊടുക്കു. യുദ്ധത്തിലൂടെ മാത്രമെ ചില സമാധാനങ്ങൾ ലഭിക്കു. ഈശ്വരൻ കൂടെയുണ്ട്.
@sunlight1346
@sunlight1346 Жыл бұрын
വാസു ദേവാ 💞🙏
@nishavijayan94
@nishavijayan94 Жыл бұрын
ഹരേ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻🙏🏻
@shinithdilna6104
@shinithdilna6104 Жыл бұрын
ഈ അറിവ് എല്ലാവരും മനസ്സിലാക്കി പ്രവർത്തിച്ചാൽ മതവും രാഷ്ട്രീയവും രാജ്യങ്ങളും അതിർത്തികളും യുദ്ധങ്ങളും കൊള്ളയും കൊലപാതകങ്ങളും കള്ളവും ചതിയും ഒക്കെ ഇല്ലാതായി മനുഷ്യർ മനുഷ്യത്വമുള്ളവരായി ഈ ഭൂമി സ്വർഗ്ഗമായി പരിണമിക്കുന്നതാണ്
@vinodpgpalanilkkunnthil5004
@vinodpgpalanilkkunnthil5004 Жыл бұрын
ഹരേ കൃഷ്ണ 🙏🙏
@suseelak4747
@suseelak4747 Жыл бұрын
കലക്കി🙏🏻🙏🏻🙏🏻👍🏻👌🏻👌🏻
@ambilisivadam2444
@ambilisivadam2444 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🥰🥰
@santhagmemanabalan1776
@santhagmemanabalan1776 Жыл бұрын
ഹരേ കൃഷ്ണാ.......... 🙏🙏🙏
@vineeththadavalam7540
@vineeththadavalam7540 Жыл бұрын
🙏🙏കൃഷ്ണം വന്ദേ ജഗത് ഗുരു 🙏🙏
@babun.g7351
@babun.g7351 Жыл бұрын
നന്ദി നമസ്കാരം
@vasanthyim14
@vasanthyim14 Жыл бұрын
നമസ്തേ കൃഷ്ണ🙏👍🌹😄
@remathankachan6865
@remathankachan6865 Жыл бұрын
Athe kanna chila manushiarude manassukal aahakadalu poleyanu athinde mukal bhagam mathramanu nammal kanunnath athinde aazham nammalk ariyillallo aakazhchayanu bhagavan undakki tharendath. 🙏🙏
@vineethkrishnakrishna452
@vineethkrishnakrishna452 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ..
@valsalaa454
@valsalaa454 Жыл бұрын
രാധേ കൃഷ്ണ ❤
@manikandankp6539
@manikandankp6539 Жыл бұрын
Hare Krishna Guruvayurappa
@sruthikarthu8823
@sruthikarthu8823 Жыл бұрын
🙏 Hare Krishna 🙏
@leenanair6667
@leenanair6667 Жыл бұрын
Hare Krishna 🙏🏻🙏🏻🙏🏻
@reshmibabu9496
@reshmibabu9496 Жыл бұрын
Harekrishna
@rajeshpullingottam9812
@rajeshpullingottam9812 Жыл бұрын
Krishna bhagwan Hare Rama Hare Krishna Om Namo Narayanaya namaha
@remyakv7280
@remyakv7280 Жыл бұрын
ഹരേ കൃഷ്ണാ ♥️♥️♥️♥️
@sreekuttypalakkad8877
@sreekuttypalakkad8877 Жыл бұрын
Sathyam, nammaloraale ishtapettuyenkil mattoraaleyum avide pakaram veykkaan kazhiyilla.
@chandrans112
@chandrans112 Жыл бұрын
Hare rama Hare rama rama rama Hare Hare Hare krishna Hare krihna krishna krishna Hare Hare
@renjithbrahmananandan5682
@renjithbrahmananandan5682 Жыл бұрын
ഹരേ കൃഷ്ണ...
@Remakrishna-jt2os
@Remakrishna-jt2os 28 күн бұрын
Hare krishna❤❤❤🙏🙏🙏❤️❤️❤️🌿
@Reneshraghavanraghavan
@Reneshraghavanraghavan 3 ай бұрын
സത്യം 🙏🙏🙏❤❤❤
@__love._.birds__
@__love._.birds__ Жыл бұрын
സത്യം 🥰🥰
@snehaprabhat6943
@snehaprabhat6943 Жыл бұрын
Hare krishna 🙏🙏
@Evaa_08
@Evaa_08 Жыл бұрын
HARE KRISHNA 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️
@neeraneeru9895
@neeraneeru9895 Жыл бұрын
Hare krishnaaa
@SurajKumar-oc8hp
@SurajKumar-oc8hp Жыл бұрын
🌹👍
@revathyk6812
@revathyk6812 Жыл бұрын
Hare Krishna..❤️❤️❤️❤️🙏🙏🙏🙏
@remeshtheanmala9370
@remeshtheanmala9370 Жыл бұрын
HareKrisna
@harikumarkunnapallysukumar3564
@harikumarkunnapallysukumar3564 Жыл бұрын
👍👌🌹
@PrajithaMangalor
@PrajithaMangalor Жыл бұрын
🙏
@manjumanjusathyan337
@manjumanjusathyan337 Жыл бұрын
🙏🏼🙏🏼🙏🏼🌹🌹🌹
@രാഹുൽവർമ്മ
@രാഹുൽവർമ്മ Жыл бұрын
🙏❤❤❤🙏
@lalu.slalu.s6275
@lalu.slalu.s6275 Жыл бұрын
👍👍👍👍👍
@sarojinigopi457
@sarojinigopi457 Жыл бұрын
🕉️🙏🙏🙏🙏🙏🙏
@krishnakumari5142
@krishnakumari5142 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Nature-qp8sl
@Nature-qp8sl Жыл бұрын
🙏💐👌👏🙏😊
@johnsonpunalur99
@johnsonpunalur99 Жыл бұрын
🙏🙏🙏🙏😪😪
@sajisnair9354
@sajisnair9354 Жыл бұрын
D n a and r n a 😅☺️🤔
@Saleema-nk9xo
@Saleema-nk9xo Жыл бұрын
ഞാൻ നിക്കണോ പോണോ
@geethavarma4172
@geethavarma4172 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@PrajithaMangalor
@PrajithaMangalor Жыл бұрын
🙏
@rejanisreevalsom8818
@rejanisreevalsom8818 Жыл бұрын
Harekrishna 🙏💖🌷
@savithriandharjanam4261
@savithriandharjanam4261 Жыл бұрын
ഹരേ കൃഷ്ണാ 🙏🙏
@indirasreekumar6502
@indirasreekumar6502 Жыл бұрын
🙏🙏👍
@valsalaa454
@valsalaa454 Жыл бұрын
🙏👌👍
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
«Кім тапқыр?» бағдарламасы
00:16
Balapan TV
Рет қаралды 266 М.