ആളുകളുടെ ഈ മിഥ്യാധാരണകളല്ലേ നിങ്ങളെയും തളർത്തുന്നത്? | Sahla Abdul Razak | Josh Talks Malayalam

  Рет қаралды 157,753

ജോഷ് Talks

ജോഷ് Talks

3 жыл бұрын

‘ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb
മേക്കപ്പ് ബൈ സഹ്ല’ എന്ന പേരിലൂടെ വളരെ ശ്രദ്ധേയയായ മേക്കപ്പ് ആർടിസ്റ്റ് ആണ് മലപ്പുറം പരപ്പനങ്ങാടി സ്വദേശിനിയായ സഹ്ല അബ്ദുൾ റസാഖ്. ചെറുപ്പം മുതൽ തന്നെ പഠിത്തത്തിൽ മിടുക്കിയായാൽ മാത്രമേ ലോകത്ത് വിലയുണ്ടാകൂ എന്ന് കേട്ടാണ് സഹ്ല വളർന്നത്. ഡോക്ടർ, എഞ്ചിനീയർ തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ പഠിച്ചാൽ മാത്രമേ ജീവിതത്തിൽ വിജയിക്കാനാകൂ എന്ന് വിശ്വസിച്ച സഹ്ല വളരെ കഷ്ടപ്പെട്ടാണ് സ്‌കൂൾ കാലഘട്ടമെല്ലാം കടന്നുവന്നത്. പ്ലസ് ടുവിലെ പരീക്ഷയ്ക്ക് പരാജയപ്പെട്ടതിന് ബന്ധുക്കളും മറ്റുമായി ഒരുപാട് കുത്തുവാക്കുകൾ കൊണ്ട് സഹ്ലയെ മാനസികമായി തളർത്തിയിരുന്നു. ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയ സഹ്‌ലയ്ക്ക് ഒരു വർഷത്തിനുശേഷം ചില സാഹചര്യങ്ങളാൽ അത് നിർത്തേണ്ടിവരുകയും അതിനെത്തുടർന്ന് വീണ്ടും ബന്ധുക്കളുടെ കുത്തുവാക്കുകൾക്ക് ഇരയാവേണ്ടിവന്നു. വിവാഹസമയത്ത് ജീവിതത്തിലുണ്ടായ ചില കാര്യങ്ങൾ സഹ്ലയെ തന്റെ പാഷൻ ആയ മേക്കപ്പിന്റെ ലോകത്തേക്ക് കൂടുതൽ അടുപ്പിച്ചു. ‘ഇവൾ ഒരിക്കലും നന്നാവില്ല’ എന്ന് പറഞ്ഞവരെക്കൊണ്ട് തിരിച്ചു പറയിക്കണം എന്ന് മനസ്സിൽ തീരുമാനമെടുത്ത സഹ്ലയുടെ ജീവിതത്തിലെ ബാക്കിയുള്ള നാളുകൾ ചരിത്രം തിരുത്തി. ഇന്ന് വളരെ തിരക്കേറിയ ഒരു മേക്കപ്പ് ആർടിസ്റ്റ് ആണ് സഹ്ല.
നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കുന്നത് നമ്മൾ തന്നെയായിരിക്കണം എന്നാണ് ജോഷ് Talks-ന്റെ ഇന്നത്തെ എപ്പിസോഡിലൂടെ സഹ്ല നമ്മളോട് പറയുന്നത്. ഈ ടോക്ക് നിങ്ങൾക്ക് സഹായകമായെങ്കിൽ ലൈക്കും ഷെയറും ചെയ്യുന്നതിനൊപ്പം നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലൂടെ ഞങ്ങളെ അറിയിക്കൂ.
Sahla Abdul Razak, a native of Parappanangadi, Malappuram, is a notable makeup artist by the name of 'Makeup by Sahla'. Sahla grew up hearing that the world would only value her if she excelled in her studies from an early age. Sahla, who believed that she could succeed in life only if she took professional courses like doctor and engineer, went through the school days with great difficulty. Sahla was mentally affected by a lot of insults from relatives and others for failing the Plus Two exams. Sahla, who went to study Fashion Designing, had to stop it a year later due to some circumstances and was again subjected to emotional harassment by her relatives. Some of the things that happened in her life during her marriage time brought Sahla closer to the world of her passion for makeup. Sahla, who decided to retaliate against those who said, "She will never get better", then wrote a beautiful success story on the later days. Sahla is a very busy makeup artist today.
In today's episode of Josh Talks Malayalam, Sahla tells us that it should only be us, who get to control our emotions. If you found this talk helpful, please like and share it and let us know your opinions in the comments box.
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: / joshtalksmal. .
► ജോഷ് Talks Twitter: / joshtalkslive
► ജോഷ് Talks Instagram: / joshtalksma. .
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com
#JoshTalksMalayalam #MalayalamMotivation #ZeroToHero

Пікірлер: 457
@makeupbysahla
@makeupbysahla 3 жыл бұрын
Thank you joshtalks team for giving me this amazing opportunity❤️❤️ Thank you all for your beautiful comments ❤️❤️
@muhammedzayan6630
@muhammedzayan6630 3 жыл бұрын
Hai sahla 👍👍👍👍😍😍😍
@salwac4016
@salwac4016 3 жыл бұрын
👍👍👍👍
@triptoworld9174
@triptoworld9174 3 жыл бұрын
Congratulations Sahlatha and Dr Nizamka❤️
@nihalajasmine2708
@nihalajasmine2708 3 жыл бұрын
👍👍👍
@JoshTalksMalayalam
@JoshTalksMalayalam 3 жыл бұрын
Our pleasure!
@Basimsplate
@Basimsplate 3 жыл бұрын
Well deserved success ❤️❤️❤️
@makeupbysahla
@makeupbysahla 3 жыл бұрын
❤️❤️
@jabirahnaf
@jabirahnaf 3 жыл бұрын
Ikka❤❤
@s_yt_7672
@s_yt_7672 3 жыл бұрын
Ee thatha ingale video yil indaayirunnallo9
@easyhacks1583
@easyhacks1583 3 жыл бұрын
ഡോക്ടറോട് ചോദിക്കാം Covid 19 & ബ്ലാക്ക് ഫംഗസ് , യെല്ലോ ഫംഗസ്സ് ,വൈറ്റ് ഫംഗസ് Covishield/covaxin/sputnik പ്രവാസികളും വാക്സിനും കോവിഡ മൂന്നാം തരംഗം kzbin.info/www/bejne/Z2rMgYKodtGgmqM നിങ്ങളുടെ മെഡിക്കൽ അനുബന്ധ സംശയങ്ങൾ KZbin കമൻറ്.. ബോക്സിൽ ചോദിക്കുക
@raseen617
@raseen617 3 жыл бұрын
Ningade vlogsil aaline kanditund
@NeehaRiyaz
@NeehaRiyaz 3 жыл бұрын
Sahaltha ♥️ 🥰
@makeupbysahla
@makeupbysahla 3 жыл бұрын
❤️❤️❤️
@amrasameen
@amrasameen 3 жыл бұрын
Shahala thaathaaaa🔥🔥
@mufliha_pdr1129
@mufliha_pdr1129 3 жыл бұрын
Anikha's own sahla tha... 🤩
@beemabeemu4208
@beemabeemu4208 3 жыл бұрын
AMRAS Ikka
@anshifrahman
@anshifrahman 3 жыл бұрын
🔥🔥🔥🔥
@jahanajabbar1385
@jahanajabbar1385 3 жыл бұрын
amaraskaaaa
@raihanath5834
@raihanath5834 3 жыл бұрын
👍
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
എന്റെ 18 മത്തെ വയസ്സിൽ ആണ് വിവാഹം കഴിഞ്ഞത്.. പിന്നെ അറിയാലോ ചുമ്മാ വീട്ടിൽ ഇരിപ്പ് തന്നെ..5 വർഷം ആയപ്പോ ആണ് ഒരു മോൾ ഉണ്ടായത്.. അതിന് മുൻപ് എന്റെ സിസ്റ്റർ in lows അവരുടെ മക്കൾക്ക് hair style ചെയ്ത് കൊടുക്കാൻ പോലും അനുവദിക്കില്ല.. ശെരിയാവില്ല എന്ന്പറയുമായിരുന്നു.. എന്റെ വിഷമം കണ്ടിട്ടാകണം പടച്ചോൻ ഒരു മോളെ തന്നത് 💜അൽഹംദുലില്ലാഹ് പറഞ്ഞ് വന്നത്.. പതിയെ പതിയെ ഞാനും മനസ്സിൽ ഉറപ്പിച്ചു എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്ന്..പഠിക്കുന്ന ടൈം ഡാൻസ് ചെയ്യുമായിരുന്നു അത്യാവശ്യം പാടും.. ഇതൊന്നും കെട്ടിച്ചയച വീട്ടിൽ കാണിക്കാൻ പറ്റില്ലല്ലോ.. അങ്ങനെ കാലങ്ങൾ പോയി ഇപ്പൊ 29 വയസ്സ്.. കഴിഞ്ഞ സെപ്റ്റംബറിൽ മാമാടെ മോൾടെ വിവാഹം.. ബ്യൂട്ടിഷന് വരാൻ പറ്റുന്നില്ല..ആരോ പകുതി make up cheithu ആ കുട്ടിയെ.. അവൾക്ക് ഒട്ടും ഇഷ്ടായില്ല.. അവിടെ ചുമ്മാ നോക്കി നിന്ന എന്നോട് അവൾ ഒരു ചോദ്യം ഇത്തിക്ക് എന്നെ ഒരുക്കാമോ എന്ന്.. 🙄വേറെ വഴിയില്ലാതെ അവളേം കൊണ്ട് റൂമിൽ കേറി.. ഒരു മണിക്കൂർ കൊണ്ട് തട്ടം ഒക്കെ ചുറ്റിയ ഒരു മൊഞ്ചത്തി കുട്ടിയാക്കി പുറത്തിറക്കാൻ എനിക്ക് പറ്റി... 🥰🥰🥰🥰എല്ലാർക്കും അവൾക്കും ഹാപ്പി ആയി...ഇക്കാ എന്നോട് പറഞ്ഞു.. Pwolichallo മുത്തേ നീ.. മാഷാ അള്ളാഹ് എന്ന്.. 😍😍🤣അത് വല്ലാത്ത ഒരു ധൈര്യം തന്നു.. ഇപ്പൊ ഒരു മോനും കൂടി ഉണ്ട് കേട്ടോ 4 വയസ്സ്.. ഇൻഷാ അള്ളാഹ് മോൻ ഒന്ന് സ്വന്തം കാര്യം ചെയ്യാറാകുമ്പോ.. ഞാൻ എന്റെ ആഗ്രഹം പോലെ മേക്കപ്പ് കോഴ്സ് പഠിക്കും...husbend പറഞ്ഞു നിനക്ക് ഇഷ്ടമുള്ള കോഴ്സ് പോയി പഠിക്കു എന്ന്... 💜💜💜💜💜💜💜💜💜💜💜💜💜💜💜💜
@sulaimankkr3285
@sulaimankkr3285 3 жыл бұрын
എന്തിനെയും നേരിടാനുള്ള ചങ്കൂറ്റമാണ് വിജയത്തിന്റെ ആധാരം
@vishnuunnips4483
@vishnuunnips4483 3 жыл бұрын
Ohh ശരി സർ
@suhailath5385
@suhailath5385 3 жыл бұрын
ഇത്ത പറഞ്ഞതെല്ലാം ശെരിയാണ്.... But completely supporting allatha parents, husband's, siblings ഇതൊന്നും ഇല്ലാത്തവർ എന്ത് ചെയ്യും🥺, ഇത്തയ്ക്ക് ആര് ഇല്ലെങ്കിലും കൂടെ husband ഉണ്ടായിരുന്നു support ആയിട്ട്, അത് ഇത്തയുടെ ഏറ്റവും വല്യ ഭാഗ്യം ആണ്...❤❤ god bless uh dear...🌹
@angitaramv6370
@angitaramv6370 3 жыл бұрын
She was the make up artist for my wedding held during lockdown. I remember her telling me that her husband is super supportive, glad to know the backstory. 😊
@kappamasala4838
@kappamasala4838 3 жыл бұрын
Nte perum. Sahla abdul razak aaan. Enikkum eatavum ishtappettaa passion aan ith.🥰🥰
@staystrongwithamalu6232
@staystrongwithamalu6232 3 жыл бұрын
നിങ്ങൾക്കിഷ്ടമുള്ള വഴി നിങ്ങൾ തിരഞ്ഞെടുക്കുക... കാരണം മുന്നോട്ട് നടക്കേണ്ടത് നിങ്ങൾ ഒറ്റയ്ക്കാണ്... ഇഷ്ടമുള്ള വഴിയെ അടിച്ച്പൊളിച്ചു നമ്മുക്കും മുന്നേറാം.. Congrats and Keep rocking 💪💪
@clonegrid6702
@clonegrid6702 3 жыл бұрын
U r a total inspiration keep going no one can stop u ever
@MyHidayath
@MyHidayath 3 жыл бұрын
നമ്മൾ ഒരു സ്വപ്നം നേടിയെടുക്കാൻ തീരുമാനിച്ച് അത് നമ്മുടെ ഉപബോധമനസ്സിലേക്ക് ഇറക്കി കൊടുക്കാൻ നമുക്ക് കഴിഞ്ഞാൽ, ജീവിതത്തിൽ എന്ത് പ്രയാസങ്ങളും പ്രതിസന്ധികളും ഉണ്ടായാലും അതെല്ലാം നമ്മെ കരുത്തരാക്കി ആ സ്വപ്നത്തെ സാക്ഷാത്ക്കരിക്കാൻ ഉളള അന്തരീക്ഷം ദൈവം നമുക്ക് ഈ പ്രകൃതിയിൽ സൃഷ്ടിച്ചുതരും അഭിനന്ദനങ്ങൾ Sahla ആശംസകളോടെ ഹിദായത്ത് കടലുണ്ടി
@afraparveenworld2641
@afraparveenworld2641 3 жыл бұрын
മാതാപിതാക്കൾ നമ്മൾ മക്കൾ )നന്നാവാൻ വേണ്ടിയെ പറയും ഉയർച്ചയിൽ നമ്മൾ പരിശ്രമിക്കണം അതിലാണ് വിജയം നമ്മുടെ കൂടെ വരും❤👍.ശരത് കുമാർ അഭിനയിച്ച സൂര്യ വംശം കണ്ടിരുന്നോ അതൊരു പാഠമാണ്
@editedlife5045
@editedlife5045 3 жыл бұрын
Kashtapaaad en parayunad, padikan paathadhe; jeevikan budhimutt; adhil ninn kashtapet vann oru story parayumbo namkoru motivation aakum. Nigale life alhamdhullillah adipoli kottaram poloru veed, dress edkan vendi bombay poi en parayumbo aryam how yout life is.... ketyadh anel adhilum oru veed, financially fit , idhiloru struggle unden thonunila... nigale story en parayunad supportive aayit ulla husband undegil penninoru karuth aaan en kaanikunadh an.. adhil kooduhal oru inspiration unden thoninilla...
@coremorse
@coremorse 3 жыл бұрын
Have known you since i was little. Then and now, you’re still that “super down to earth” person😊 kudos 👏🏻👏🏻
@passioncraftandart.7323
@passioncraftandart.7323 3 жыл бұрын
Husband super aan..ingane oru supportive aaya hus aan ningale luck..matullavar end parayum enn chindikkade ningale support cheyda husband.
@ismu_ch_rt8223
@ismu_ch_rt8223 3 жыл бұрын
അങ്ങനെ ഒന്നിനെ കിട്ടാൻ ദുആ ചെയ്തോ
@faseenanaseer6842
@faseenanaseer6842 3 жыл бұрын
Husband supporting ok but makeup islamika paramayi nallathano.... Nalla job ano 🤔🤔
@ismu_ch_rt8223
@ismu_ch_rt8223 3 жыл бұрын
@@faseenanaseer6842 tnx for ur insight sister...first of all the makeup it's a matter of intention... if the bride want to express her beauty for her husband it's jayiz...if she wants to show her beauty to non mahram so it's forbidden...so a makeup artist should be aware of her income is it frm halal or frm haram . And one more thing the light natural makeup Without changing the exact figure of ur face is permissible... if u want to be pleasant it's jaayiz if u want to show ur beauty to non mahram it's haram like the using of perfumes ....bcz of u i have got a chance to research in that topic anyway tnx
@nufaisa1210
@nufaisa1210 3 жыл бұрын
Supportive aya oralundenkil namuk ellam nedanakum...your husband is great 👍
@csdhanya2280
@csdhanya2280 3 жыл бұрын
Ma'am U R A Great Person And U R Truly And Inspiration To All Of Us ❤️💯👏👏👏👏
@tastyhangout1914
@tastyhangout1914 3 жыл бұрын
Hard work ചെയ്ത് നേടിയ വിജയം എല്ലാവർക്കും പ്രജോദനം ആവുന്ന സ്റ്റോറി ,👍👍
@temptingtreats2945
@temptingtreats2945 3 жыл бұрын
Shahalathatha is one of the wonderful lady i have seen😍😍she is an amazing artist 🙌🏻she made my day tooo 🥰🥰 morethan an artist she is an amazing lady....she has such an cute character 🥳🥳
@sameerj6741
@sameerj6741 3 жыл бұрын
Ithaa ithu really motivated entea avsthayanu ithum bcoz njanum jeeevidhathil vantholviyayirunu oru coursum complete chaithitillayirunu ipol oru special educator aanu
@arunsuresh3533
@arunsuresh3533 3 жыл бұрын
Super ചേച്ചി.. നല്ല motivation.. Nice
@faazifaash8975
@faazifaash8975 3 жыл бұрын
Ningalde partner aanu ninglde success inu main reazon ... Ninglde hardworkum kudi ayapol sangathi ushar👍.positivilum negative kandethan sramikkunnavar aanu nammude chuttum kuduthal perum.. Lakshyam nallat anenkil margam elupam ayirikkum👍
@sakkeenak2082
@sakkeenak2082 3 жыл бұрын
എന്റെ talent എന്താണ് പോലും എനിക്ക് തന്നെ അറിയില്ല
@salima6684
@salima6684 3 жыл бұрын
സ്വന്തം മനസ്സിനോട് ചോദിക്കുക. ഉത്തരം കിട്ടാതിരിക്കില്ല...
@fathimajasmin8722
@fathimajasmin8722 3 жыл бұрын
Enikkum ariyillaayirunnu but ee kazhinja lockdown timel orupaad kaaryangal cheythu nokki calligraphy angane palathum.. Orupaad puthiya puthiya kaaryangal cheythu nokki palathilum paraajayappettu ennittum nirthiyilla finally njaan stencil art cheyth nokki yeah ente talent athaarnnu... ❤️ nammal oaroro puthiya puthiya kaaryangal cheyth nokkuka theerchayaayum nammade talents kandu pidikkaan pattum👍 inthente anubhavam aan.
@nidhajasi4238
@nidhajasi4238 3 жыл бұрын
സത്യം 🥺🥺😣
@sakkeenak2082
@sakkeenak2082 3 жыл бұрын
@@fathimajasmin8722 😍😇
@sakkeenak2082
@sakkeenak2082 3 жыл бұрын
@@salima6684 ചോദിച്ചു നോക്കി but ഒന്നും ശെരി ആവുന്നില്ല. നിങ്ങൾ പറഞ്ഞത് പോലെ ഒരു പാട് പ്രാവശ്യം ചോദിച്ചു നോക്കട്ടെ 😇
@AHZAM_MILLIONER
@AHZAM_MILLIONER 3 жыл бұрын
നല്ലൊരു ഭർത്താവിനെ കിട്ടിയതാണ് വിജയകാരണം
@fathimaamal
@fathimaamal 3 жыл бұрын
Masha Allah so happy to see you..more inspired❤️❤️❤️
@cnkshahanacnk9501
@cnkshahanacnk9501 3 жыл бұрын
Welll said dear… ettum ishtulla fieldil wrk cheyyumbo success nammde purake verum .. exactly 👍👍👍👍
@dr.shahla.k.p5754
@dr.shahla.k.p5754 3 жыл бұрын
Sooooper സഹ്‌ലക്കുട്ടീ❤️❤️❤️❤️🌹🌹👏👏👏👏👏👏
@jafarettuveetilettuveetil9625
@jafarettuveetilettuveetil9625 3 жыл бұрын
മാഷാ അള്ളാ ഇനി ഒരു പാട് ഉയരത്തിൽ എത്തട്ടെ
@marhabapphi3218
@marhabapphi3218 3 жыл бұрын
masha allha ennu type chaida madi appo halalavum
@oneworld6947
@oneworld6947 3 жыл бұрын
You are a great inspiration to many girls... Definitely you will reach more height... inshah allah..✌️
@rashmithapan7370
@rashmithapan7370 3 жыл бұрын
Valare nalla motivational speech👏👏
@officialjobhunter4328
@officialjobhunter4328 3 жыл бұрын
Itha polichu very inspired 😍❤
@ashraf3638
@ashraf3638 3 жыл бұрын
👍👍👍 പടച്ചവൻ അനുഗ്രഹിക്കട്ടേന്നു പ്രാർഥിക്കുന്നു
@mafeeskitchen3449
@mafeeskitchen3449 3 жыл бұрын
Adipolyii 👌 professional 😘 oru paadu ishtam ayii .very good 👍 😍
@nonuscreative8796
@nonuscreative8796 3 жыл бұрын
എന്നും ആക്ഷേപങ്ങളും പരിഹാസങ്ങളും കുത്തുവാക്കുകളും but കീഴടങ്ങാൻ വയ്യ വിജയിച്ചേ കഴിയു. ഒരു ദിവസം ഞാനും വരും ജോഷ്‌ talks ൽ 🔥🔥🔥💪💪💪
@Moon_zuu_321
@Moon_zuu_321 3 жыл бұрын
Njanum varum ente success story parayan
@makeupbysahla
@makeupbysahla 3 жыл бұрын
All the best both of u
@nonuscreative8796
@nonuscreative8796 3 жыл бұрын
@@Moon_zuu_321 തീർച്ചയായും വരും സഹോദരി.ഒരു തീ ജ്വാലയുടെ ശക്തിയോടെ🔥🔥🔥. നന്മ നേരുന്നു
@nonuscreative8796
@nonuscreative8796 3 жыл бұрын
@@makeupbysahla thanks sister🔥🔥🔥
@sadiyak141
@sadiyak141 3 жыл бұрын
Njnm Inshaallh
@thamannak5777
@thamannak5777 3 жыл бұрын
One of the best videos I would say💯💯her way of presentation was humble❤
@mahirajabir8345
@mahirajabir8345 3 жыл бұрын
Masha Allah ..u deserved it shahlatha🔥💪
@babyelikkottil7464
@babyelikkottil7464 3 жыл бұрын
U r so lucky to hv such good supportive husband
@jafarguide2687
@jafarguide2687 3 жыл бұрын
If it makes you happy, no one else’s opinion should matter. The worst people are those who judge the fault of others, but blind to their own.🔥🔥🔥🔥❤️🤩🤩 keep going sahooo with fully energetic 🔥🔥🔥
@cherurlive
@cherurlive 3 жыл бұрын
Good inspiration..,Best of luck sahla & dr.nizam😍😍😍
@ayishayalnaayishu5546
@ayishayalnaayishu5546 3 жыл бұрын
പരപ്പനങ്ങാടിക്കാർ കമോണ്👍👍
@fasnakoolanneri4351
@fasnakoolanneri4351 3 жыл бұрын
Njammale parappangadi 😍
@nijahjabbar
@nijahjabbar 3 жыл бұрын
Nmallumm
@shamlyashraf3406
@shamlyashraf3406 3 жыл бұрын
🔥⚡
@shihabm583
@shihabm583 3 жыл бұрын
Parappans ഇവിടെ come on
@goodvibes6666
@goodvibes6666 3 жыл бұрын
Tirurkkare kooto?
@Shifa-oh3jm
@Shifa-oh3jm 3 жыл бұрын
sahlathaaa thank you.very inspiring life story.🙌🙌😍😍 inte athee ambition🙂🙂🙂
@triptoworld9174
@triptoworld9174 3 жыл бұрын
Sahlatha ,most influential girl ever i met👍✌️❤️ ഡൽഹി അടക്കം Sahlatha യുടെ യും Dr Nisam ഇക്കയുടെ യും കുറച്ചെങ്കിലും യാത്രയിൽ support കൊടുകൻ കഴിഞ്ഞതിൽ വളരെ അധികം സന്തോഷം❤️
@Nafi211
@Nafi211 3 жыл бұрын
Very good. Husband support undekil Ella ladies num uyaragalil etham. Eniyum eniyum uyaragalil ethatte . Ameen
@Dt.RizwanaRazak
@Dt.RizwanaRazak 3 жыл бұрын
Sahla.... nannayittund 👍👍👍❤️
@FarsusRecipes
@FarsusRecipes 3 жыл бұрын
Glad to c u here😍...Maa shaa Allah
@begumfashion1313
@begumfashion1313 3 жыл бұрын
നല്ല അടിപൊളി ഭർത്താവ് .. ഇത്താക്ക് എല്ലാ വിധ ആശംസകൾ നേരുന്നു..
@shahlashareef1424
@shahlashareef1424 3 жыл бұрын
Sahla thaa 😍really inspiring 💯🙌🏻
@stui2
@stui2 3 жыл бұрын
😍😍😍
@shabeel_hannakt8173
@shabeel_hannakt8173 3 жыл бұрын
തുറന്ന സംസാരം. Good motivation
@fathimasanilam.v4690
@fathimasanilam.v4690 3 жыл бұрын
You are my inspiration ❤✨
@fidhasyedshowqi2570
@fidhasyedshowqi2570 3 жыл бұрын
Well spoken dear 😍!
@nedhanoor3059
@nedhanoor3059 3 жыл бұрын
Very good presentation ❤️👍 Ma Shaa Allah... Deserved ✨💓 and her husband is soo Good ... Ma Shaa Allah 🤍
@harithabharathan1395
@harithabharathan1395 3 жыл бұрын
Nice presentation.... Ithante samssara shaili soooper
@raihanathkurumanjeri4086
@raihanathkurumanjeri4086 3 жыл бұрын
Masha അല്ലാഹ്
@farahlifestylecoach
@farahlifestylecoach 3 жыл бұрын
Very natural talk 👌🏻
@munavarmunna6138
@munavarmunna6138 3 жыл бұрын
Adorable inspiration ❤❤❤
@rinshaparvin2528
@rinshaparvin2528 3 жыл бұрын
More inspired 🔥🔥tnqu itha♥️
@ziyaworld4659
@ziyaworld4659 3 жыл бұрын
Masha Allah
@ismu_ch_rt8223
@ismu_ch_rt8223 3 жыл бұрын
Inghane ഒരു ഹസ്ബൻഡിനെ കിട്ടാൻ ദുആ ചെയ്തോലിം മക്കളെ.....
@mcudc9939
@mcudc9939 3 жыл бұрын
INSHA ALLAH AAMEEN YA RABBAL AALAMEEN🤲💚🤲☝️😟
@shareefkaliyadan3089
@shareefkaliyadan3089 3 жыл бұрын
👍
@razakpm3729
@razakpm3729 3 жыл бұрын
@@shareefkaliyadan3089 cheyidholeeo
@jasminjasjasworld4994
@jasminjasjasworld4994 3 жыл бұрын
എനിക്ക് കിട്ടി.. 😍😍😍അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ് 🤲🤲🤲🤲
@fathimasayanahayahmehak2842
@fathimasayanahayahmehak2842 3 жыл бұрын
Salwa mam's sister 😍... Strong ladies👍🏻. Keep going. All the best
@salwac4016
@salwac4016 3 жыл бұрын
😍😍😍😍
@honeysiddique56
@honeysiddique56 3 жыл бұрын
She’s very sweet MashaAllah 😍 ente bridal makeup artist aayrnnu 4years back ❤️
@makeupbysahla
@makeupbysahla 3 жыл бұрын
❤️❤️
@sakeenasakeena807
@sakeenasakeena807 3 жыл бұрын
Nammale parappanagadikkari hats off you😘
@Moviestore347
@Moviestore347 3 жыл бұрын
Deserved success keep going
@iba_designerstudio3304
@iba_designerstudio3304 3 жыл бұрын
Nalla husband. Nmmle koode oral spprt tharan indel athannn mnssnte shakthi. Lky girl🤗🤗🤗🤗🤗
@eshanhack3428
@eshanhack3428 3 жыл бұрын
Good presentation.. Kettirinnu... Skip cheyyaathe kandu
@68-aseebashirin48
@68-aseebashirin48 3 жыл бұрын
Really inspiring ❤️❤️❤️
@peony7373
@peony7373 3 жыл бұрын
Proud of you dear🥰
@Jubimundakod
@Jubimundakod 3 жыл бұрын
Good inspiration❣️
@kallubanu
@kallubanu 3 жыл бұрын
Warrior you prove dear keep doing ❤️❤️❤️
@gopikaqkku1945
@gopikaqkku1945 2 жыл бұрын
Congratulations for your achievement ❤️
@ansilaks3421
@ansilaks3421 3 жыл бұрын
Really inspiring sahala♥️😍
@vs-be6lz
@vs-be6lz 3 жыл бұрын
Really inspiring...👏👏
@darsanatm6470
@darsanatm6470 3 жыл бұрын
Great🤝😍 thanks Josh Talks ❤️❤️
@farsheedhakunnummal690
@farsheedhakunnummal690 3 жыл бұрын
Super sahala🌹🌹🌹
@safeenamuhaimin5646
@safeenamuhaimin5646 3 жыл бұрын
Super big salute 👍👍
@jyothijo1482
@jyothijo1482 3 жыл бұрын
Salute Dr bro 🌠🌠🌠🌠
@naseemapp8625
@naseemapp8625 3 жыл бұрын
Yes correct sahalathaa
@mubashiramusthafa7522
@mubashiramusthafa7522 3 жыл бұрын
Itha nte oro vijayathinum ithaye pole ithayude husband um nde oru good like
@anshadrippon8502
@anshadrippon8502 3 жыл бұрын
Great words
@anilkumarmk8428
@anilkumarmk8428 3 жыл бұрын
Good Presentation 👍👍👍
@muhammedshahinmullan
@muhammedshahinmullan 3 жыл бұрын
Great !! keep going sis 👍🏻👌👌
@shajithaummer3696
@shajithaummer3696 3 жыл бұрын
Inspiring , well done 🥰
@CreativeHandsbyReneesha573
@CreativeHandsbyReneesha573 3 жыл бұрын
Nice presentation truly motivational 😎😎
@safvanathasni5196
@safvanathasni5196 3 жыл бұрын
Good motivation talk..😊keep going👍🏼
@clonegrid6702
@clonegrid6702 3 жыл бұрын
Mashallah proud moment
@imranazer3022
@imranazer3022 3 жыл бұрын
Wow🥳🥳So inspiring❤️ Super Cool 😎 😍
@harshiharshi8915
@harshiharshi8915 3 жыл бұрын
Inspirational❤️❤️
@yellowarmy5602
@yellowarmy5602 3 жыл бұрын
Best of luck
@afeefmadathodi7816
@afeefmadathodi7816 3 жыл бұрын
Mashallah Great Good Move
@allintwosunufinu5880
@allintwosunufinu5880 3 жыл бұрын
Adipoli..👌👌great inspiration..❤️❤️
@LanternHut
@LanternHut 3 жыл бұрын
Sahla... 👌👌👌...well said..You are amazing dea ... ❤️
@RizlyAbdul
@RizlyAbdul 3 жыл бұрын
MashaAllah soo happy to see you here🥺♥️
@makeupbysahla
@makeupbysahla 3 жыл бұрын
❤️❤️❤️
@abdulrahiman221
@abdulrahiman221 3 жыл бұрын
Masa allah all the best
@anshadrippon8502
@anshadrippon8502 3 жыл бұрын
Sathyathilum ഒരു റോൾമോടൽ ആകാൻ പറ്റിയ ആര്ടിസ്റ് masha അല്ലാഹ്
@mychoicebyaneesa3882
@mychoicebyaneesa3882 3 жыл бұрын
Inspiring👍
@malappurampoovi5761
@malappurampoovi5761 3 жыл бұрын
Good motivation
@SnehaJAYAKUMAR123
@SnehaJAYAKUMAR123 3 жыл бұрын
Really inspired 👏👏👏👏👏👏👏👏👏👏👏👏👏👏👏👏
@ayishahusna1748
@ayishahusna1748 3 жыл бұрын
Sahala adipoli 👍👍👍
@hadizzzspot2948
@hadizzzspot2948 3 жыл бұрын
Sahla.... Gr8 dear🥰... Go ahead 👍👌
@femiyaabdulmuthalib3440
@femiyaabdulmuthalib3440 3 жыл бұрын
Edu job aane lum dedication and hard work und el namukku vijayi kkaam...
@stui2
@stui2 3 жыл бұрын
Athe
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 17 МЛН
Useful gadget for styling hair 🤩💖 #gadgets #hairstyle
00:20
FLIP FLOP Hacks
Рет қаралды 9 МЛН
Red❤️+Green💚=
00:38
ISSEI / いっせい
Рет қаралды 85 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 9 МЛН
Daily Routines of Successful People | Malayalam
25:41
Zgroup
Рет қаралды 14 М.
Daddy Vs Srini | Pearle Maaney | Maaney Paul
24:45
Pearle Maaney
Рет қаралды 1 МЛН
Inside Out Babies (Inside Out Animation)
00:21
FASH
Рет қаралды 17 МЛН