Watch Previous Episodes of #OHMYGOD here : kzbin.info/aero/PLxcAuOSxU9_rox67GlVij-EB8nRlqSgZB ഓ മൈ ഗോഡിലൂടെ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹ സമ്മാനം പ്രാങ്കായി നൽകാം... ഓ മൈ ഗോഡിൽ പങ്കെടുക്കാൻ പ്രാങ്ക് ചെയ്യേണ്ട വ്യക്തിയുടേയും പ്രാങ്ക് പ്ലാൻ ചെയ്യുന്ന നിങ്ങളുടെയും ഫോട്ടോ അടക്കമുള്ള വിവരങ്ങൾ ഞങ്ങൾക്ക് അയച്ചു തരാം. വിവരങ്ങൾ അയയ്ക്കേണ്ട മെയിൽ ഐ.ഡി ohmygodprankshow@gmail.com ( watsapp No - 9895451515)
@SayedSayed-vr3ey14 сағат бұрын
ഈ പാവം അമ്മയെ സഹായിക്കാൻ വേണ്ടി ഈ എപ്പിസോഡിൽ ഉൾപ്പെടുത്തിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍
@Ab___petsnilambur13 сағат бұрын
❤️❤️❤️
@musthafamarunnoli-qt7hi12 сағат бұрын
എത്ര ഇല്ലെങ്കിലും മറ്റൊരുതൻറെ പണം എനിക്കു വേണ്ട എന്നുള്ള ആ അമ്മയുടെ മനസു അതുനു ഒരു ബിഗ് സല്യൂട്ട് ❤️
@BijuCs-e7v12 сағат бұрын
ആ പാവം അമ്മയെ സഹായിച്ച OMyGOD ലെ എല്ലാവർക്കും അഭിനന്ദനങ്ങൾ
@Ab___petsnilambur12 сағат бұрын
❤️❤️❤️👍👍👍✅✅😢😢
@elementsindia561312 сағат бұрын
Great എപ്പിസോഡ്..... ശരിക്കും കരഞ്ഞു പോയി.. ദാരിദ്ര്യ ത്തിന്റെ പടുകുഴിയിൽ കിടക്കുമ്പോളും സത്യസന്ധത വിടാത്ത അമ്മയ്ക്ക് ❤️❤️❤️❤️
@Ab___petsnilambur13 сағат бұрын
ഈ അമ്മയെ നമുക്ക് നമ്മളാൽ കഴിയുന്ന സഹായം 50 രൂപയാണങ്കിൽ അത് ചെയ്ത് സഹായിക്കണം കണ്ണ് നിറഞ്ഞ് പോയി ഞാൻ ഒരു പാട് സാമ്പത്തിക പ്രശ്നം ഉള്ള ഒരാളാണ് എന്നാലും 500 രൂപ കൊടുത്ത് ഞാൻ സഹായിക്കും😢😢😢😢
@viner17813 сағат бұрын
പഴയത് പോലെയല്ല ഇതാണ് ടീം.... എല്ലാവരും നന്നായി അഭിനയിക്കുന്നു. വൺ മാൻ ഷോ കളി ഇപ്പോൾ ഇല്ല. ആത്മാർത്ഥമായി പറയുകയാണ്. ആർക്കും വേണ്ടി പറയുന്നതല്ല ഇതാണ് youngsters കാണാൻ ആഗ്രഹിക്കുന്ന പ്രോഗ്രാം . ഓരോ ആഴ്ചയും പ്രോഗ്രാം നിലവാരത്തിൽ ഉയരുന്നു. എല്ലാ ആർട്ടിസ്റ്റുകൾക്കും കോന്നി പ്രവാസി യൂണിറ്റിൻ്റെ Happy xmas
@ukchandrabose634914 сағат бұрын
ഈ അമ്മയ്ക്ക് ഹാപ്പി ക്രസ്തുമസ് ആശംസകൾ🎉🎉🎉
@4smediapresence11 сағат бұрын
ഓ മൈ ഗോഡിൻ്റെ ഇത്രയും കാലത്തെ പരിപാടിയിൽ എനിയ്ക്ക് ഒത്തിരി ഇഷ്ട്ടപ്പെട്ട ഒരു എപ്പിസോഡ് ഇതാണ്....... ഗോഡ് ബ്ലെസ്സ് പ്രദീപ് മരിതത്തൂർ സാർ❤❤❤❤❤
@rajeevradhakrishnan114613 сағат бұрын
ഇങ്ങനെ ഉള്ള ആൾക്കാരുടെ ക്ഷേമപെൻഷൻ ആണ് ഇവന്മാർ കൊടുക്കാതെ വച്ചിരിക്കുന്നത്
@beeassociatez98213 сағат бұрын
ആര്? നിന്റെ അമ്മായി അപ്പനാണോ കൊടുക്കാത്തത് നായിന്റെ മോനേ? അതിലും അവന്റെ രാഷ്ട്രീയം
@kmfaisalfaisal493513 сағат бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ നമ്മുടെ നാട്ടിൽ പണം ഉള്ളവരും ഇല്ലാത്തവർ കടം വാങ്ങിയും ആർഭാടജീവിതംകാണിക്കുമ്പോൾ നമുക്കിടയിൽ ഇങ്ങനെയും ആളുകൾ ജീവിക്കുന്നുണ്ട് എന്ന് എല്ലാവരും മനസ്സിലക്കുക അവരെ സഹായിക്കുക വീഡിയോയിൽ കാണിച്ച G,പേ നമ്പർലേക്ക് എല്ലാവരും കഴിയുന്ന സഹായം ചെയ്യുക ആ അമ്മയോടൊപ്പം മകളും പേരകുട്ടികളും ഉണ്ടായിരുന്നങ്കിൽ അമ്മ ഒന്ന്കൂടി സന്ദോഷിക്കുമായിരുന്നു അല്ലെ നമ്മൾ എത്രഭാഗ്യം ചൈതവർ പക്ഷെ ദൈവതിന്ന് നന്നി പറയാൻ നമുക്ക് സമയംഇല്ല നിഷ്കളങ്കമനസ്സുള്ള അമ്മ അവർക്ക് വേണ്ടി പ്രാർത്ഥിക്കാം 🙏
@abdulrasheedk272014 сағат бұрын
പാവം അമ്മ😢 വിഷമിക്കരുത്, എല്ലാവരും സഹായിക്കും 🙏
@Ab___petsnilambur13 сағат бұрын
✅✅❤️❤️👍👍
@saudi2.01110 сағат бұрын
1000 kodukkam
@Ab___petsnilambur9 сағат бұрын
@saudi2.011 ❤️❤️❤️
@AbyDubai9 сағат бұрын
ഈ ഒരു അവസ്ഥയിലും മറ്റൊരാളുടെ rs തിരിച്ചു കൊടുക്കുവാൻ കാണിച്ച അമ്മയുടെ മനസ്...❤ ഈ അമ്മ കണ്ട് പിടിച്ച ഇതിന്റെ പിന്നണി പ്രവർത്തകക്ക്.. Happy x' mas ❤️
@siva879313 сағат бұрын
അടിപൊളി ദൈവം ഏത് രൂപത്തിലും എത്തും എന്നതിന്റെ ഉത്തമ ഉദാഹരണം ❤
@minnusvlog673512 сағат бұрын
ദൈവം ഉണ്ടെഗിൽ ഇവരെ ഇങ്ങനെ കഷ്ടപ്പെടുത്തണോ ദൈവം അത്ര ക്രൂരനോ
@NishadIritty-z4v13 сағат бұрын
ശരിക്കും രോമം പോലും എണീച്ചു നിന്നു പോയ ഒരു എപ്പിസോഡ് സൂപ്പർ
@Ab___petsnilambur13 сағат бұрын
😢😢❤️❤️
@sijumj904613 сағат бұрын
ഇത് കണ്ടപ്പോൾ കുറച്ച് സന്തോഷം അതിലേറെ സങ്കടവും 🙏
@SB-mp5jb12 сағат бұрын
ഇതാണ് ഈ വർഷത്തെ ഏറ്റവും നല്ല "X" MAS⭐⭐⭐
@BijuNeravath11 сағат бұрын
ഈ തങ്കപ്പെട്ട അമ്മാമ്മയ്ക്ക് എന്റെ സ്നേഹാഭിനന്ദനം ഹാപ്പി ക്രിസ്മസ് അമ്മാമ്മേ❤ എല്ലാരും ഈ അമ്മയെ സഹായിക്കണം നമ്മളൊക്കെ എത്രയോ പൈസ നഷ്ടപ്പെടുത്തുന്നു.O My God നും എന്റെ അഭിനന്ദനം
സൂപ്പർ ആയി o my god അർഹത പെട്ട കൈകളിൽ ഏത്തട്ടെ സഹായങ്ങൾ
@babusss258011 сағат бұрын
ഓരോ രൂപയും അർഹതപ്പെട്ട കൈകളിൽ തന്നെ എത്തിച്ചേരണം. അതാണ് ഓ മൈ ഗോഡ് ഇന്നത്തെ എപ്പിസോഡിൽ നമുക്ക് മുന്നിൽ കാണിച്ചുതന്നത് ഈ അമ്മയെ കഴിവിന്റെ പരമാവധി സഹായിക്കാൻ കയ്യിലുള്ളവർ ഉള്ളതിനനുസരിച്ച് സഹായിച്ച് അമ്മയ്ക്ക് ഒരു നല്ലൊരു വീട് കേറി കാണട്ടെ എന്ന് ദൈവത്തോട് ഹൃദയം തുറന്നു പ്രാർത്ഥിക്കുന്നു സ്നേഹം നിറഞ്ഞ ഓ മൈ ഗോഡ് ടീമിനെ എന്റെയും എന്റെ കുടുംബത്തിന്റെയും ഹൃദയം നിറഞ്ഞ ക്രിസ്മസ് ആശംസകൾ🙏🙏👌👌👌🥰🥰🥰🥰🥰🥰🧡🧡🧡🧡🎉🎉🎉🎉🎉🎉🎉🎉🎉🎉⭐⭐⭐⭐⭐⭐⭐⭐🌟🌟🌟🌟🌟🌟🌟🌟🌟🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠🌠
@tessyjohnjoseph888910 сағат бұрын
ശരിക്കും ഒരു ക്രിസ്മസ് വിരുന്നായി ഇന്നത്തെ പരിപാടി. വിനീത നല്ല അഭിനയം അതുപോലെ ഒരു കറിക്കുള്ള സാധനം വിൽക്കാനിരിക്കുന്ന വിൽപ്പനക്കാരനും. എല്ലാവരും നന്നായി ചെയ്തു. പിന്നെ നമ്മുടെ ബേബി അമ്മച്ചി.. ഇല്ലായ്മയിലും നിഷ്കളങ്കമനസ് കളയാതെ സൂക്ഷിക്കുന്ന നല്ലൊരമ്മ . അമ്മയ്ക്കൊരുമ്മ. ടീം എല്ലാവർക്കും ⭐ merry X*mas.
@sasitrikaripur463910 сағат бұрын
ദൈവം പല രൂപത്തിൽ അവസാനം ആ അമ്മ പറയുന്നു യേശുവേ എന്ന് ഇതാണ് യഥാർത്ഥ അമ്മ നിങ്ങ്ൾ അവസാനം കരയിച്ചു കളഞ്ഞു അഭിനന്ദനങ്ങൾ ❤️
@shajik333912 сағат бұрын
കണ്ണുനിറഞ്ഞു എല്ലാവരെയും ദൈവം കാക്കട്ടെ 🙏🙏🙏🙏🙏🙏
@shibukorabil550411 сағат бұрын
ഇതുപോലുള്ള അമ്മമാർക്ക് ദൈവം എപ്പോഴും കൂടെ ഉണ്ടാവട്ടെ ദൈവത്തിനു നന്ദി
ഈ അമ്മയെ സഹായിക്കാൻ വേണ്ടി ചെയ്ത. കൗമുദി tv ചാനലിലെ എല്ലാ പ്രവർത്തകർക്കും. എന്റെ യും എന്റെ കുടുംബത്തിന്റെയും.. Happy xmas 🌹🌹🌹
@abdullahcheppalayil67278 сағат бұрын
ഇത് പോലെയുള്ള സൽപ്രവർത്തികൾ ചെയുന്ന oh my godinu അഭിനന്ദനങ്ങൾ. ഒപ്പം ആ അമ്മക്ക് എല്ലാവരും നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയുക ❤
@sasikumar-kr9xb10 сағат бұрын
ഓ മൈ ഗോഡിന് അഭിനന്ദനങ്ങൾ ഒപ്പം ഞാനൊരു സഹായവും അയക്കുന്നുണ്ട്
@sageeshcp44039 сағат бұрын
👍 ഇങ്ങനെയാകണം, മറ്റുള്ളവർക് മാത്രകയക്കേണ്ട നല്ല പ്രവർത്തനം
@joser878714 сағат бұрын
ഇതുപോലെ ഉള്ളവരെ സഹായിക്കാൻ എല്ലാം episod ഉപയോഗിക്കട്ടെ
@Ab___petsnilambur13 сағат бұрын
❤❤❤👍👍
@Bijesh792710 сағат бұрын
കണ്ണു നിറഞ്ഞു പോയി അമ്മയുടെ വിഷമം കേട്ടപ്പോൾ ഒരുപാട് പേർ ആ കുടുംബത്തെ സഹായിക്കുവാൻ കഴിയട്ടെ
@soofimm827413 сағат бұрын
പാവം അമ്മ സത്യസന്ധതയുള്ള ഒരു അമ്മ അതിനെ എല്ലാവരും സഹായിക്കും വീടുമുണ്ടാകും എല്ലാം ഉണ്ടാവും
@Ab___petsnilambur12 сағат бұрын
✅✅👍👍❤️❤️
@s.k.949711 сағат бұрын
മനസ്സിനൊരു വല്ലാത്ത വിങ്ങൽ ഈ വീഡിയോ കണ്ടപ്പോൾ.
@ansarikonni294110 сағат бұрын
പാവം അമ്മ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ ,,,❤❤❤
@knowledgeispower-dn2xc13 сағат бұрын
ഇന്നത്തെ Episode അമ്മയോടൊപ്പം പൊളിച്ചു. Merry Christmas 🏕️🏕️⭐⭐
@Itsmealbin1239 сағат бұрын
ഈ വർഷത്തെ ഏറ്റവും നല്ല എപ്പിസോഡ്❤❤❤❤
@pradeepsahadevan330012 сағат бұрын
ഓ മൈ ഗോഡ് ടീമിന് അഭിനന്ദനങ്ങൾ. ബേബിയമ്മയുടെ കാൽ പാദങ്ങളിൽ ഹ്രദയപൂർവം നമസ്കാരം 🫀🫀🫀🌹🌹🌹👌👌👌
@Ab___petsnilambur12 сағат бұрын
👍👍❤️❤️😢😢😢
@jayaprakashj12209 сағат бұрын
Nte naadaanu..... ❤...... ee ammaye anugrahikkatte...... nalloru Christmas episode ❤❤❤❤
@Alien_1009 сағат бұрын
ചിരിപ്പിക്കുന്ന നിങ്ങൾ ഇത്തവണ കണ്ണ് നിറച്ചല്ലോ ❤️
@simpa76912 сағат бұрын
ഇതു കണ്ട് കണ്ണ് നിറഞ്ഞു പോയി
@SijuThomas-s8h14 сағат бұрын
Ammachi is great ❤❤❤ Thank You Jesus 🙏 Sending a part to the Google pay number for sure.. Happy Xmas 🎉
@Chuzhalikkara13 сағат бұрын
ഭർത്താവ് മരിച്ചു 26 .. വർഷമായി നിങ്ങൾ അത് 38 ആക്കി.... ചെറിയൊരു സ്പെല്ലിംഗ് മിസ്റ്റേക്ക് പറ്റി ആ അമ്മയെ സഹായിച്ച എല്ലാവർക്കും ❤
@sumeshkumar68349 сағат бұрын
ഇത്രയും വിഷമങ്ങൾ കൊണ്ടു നടക്കുന്ന പാവം ആ അമ്മയേ സഹായിച്ച Oh my god teams എല്ലാവിത ആശംസകളും🎉🎉🎉🎉
@PradeeshKr-e7c9 сағат бұрын
ഇത്രയൊക്കെ അനുഭവിച്ചിട്ടും അമ്മയുടെ ചിരി ❤
@nowshadrasheed897413 сағат бұрын
ആ അമ്മേട മുഖത്ത സന്തോഷ○
@Ab___petsnilambur12 сағат бұрын
❤️❤️😢😢😢
@udayappanmadhavan993213 сағат бұрын
Ethu Kanunna ellavarkkum Happy Christmas 🎁
@murukesannadarajan987412 сағат бұрын
ഇതുപോലുള്ള എപ്പിസോഡുകൾഇനിയും ഉണ്ടാകട്ടെ
@santhac693014 сағат бұрын
Happy christmas ammachi God bless you
@aavanirajesh210213 сағат бұрын
Oh my god teaminu Ela vidha aasamsakalum aa Ammaye help cheyan kanicha manasinu nanni ❤💯❤️🙏God bless you Amma ❣️🥰
@KAKA-ql6vl14 сағат бұрын
❤❤Amma😢 is great 👍 honesty ❤
@afth12349 сағат бұрын
Nalloru program aayrunnu , oru samsayam aa sundary cheachiyea anganea veluppicheduthu .🎉🎉❤❤
@hussainpazhavila104711 сағат бұрын
കൗമുദി ടീവി ക്കും ഓമൈഗോഡ് ടീമിനും ഹൃദയം നിറഞ്ഞ സ്നേഹ അഭിനന്ദനങ്ങൾ ❤️❤️❤️
@aliasthomas922012 сағат бұрын
അവശതയായാലും അർഹിക്കാത്തത് മോഹിക്കരുതെന്ന് തെളിയിച്ച ബേബി അമ്മക്ക് എൻ്റെയും ഹാപ്പി ക്രിസ്തുമസ് .
@ManojEk-b1t12 сағат бұрын
ഇ എപ്പിസോഡ് കണ്ടപ്പപ്പോൾ കരഞ്ഞു പോയി
@itsmereni12 сағат бұрын
❤️❤️❤️അമ്മയുടെ സത്യസന്ധത🥰🥰🥰
@LuckyStarGuessingChanal12 сағат бұрын
ഈ അമ്മയെ ദൈവം കണ്ടു 👍👍👍
@CheriyanJoseph-u6g13 сағат бұрын
സന്തോഷം തോന്നി 👍👍👍👍👍❤
@HareeshMannavan14 сағат бұрын
Happy Christmas
@APAbhijth14 сағат бұрын
Happy Christmas
@binomathew207014 сағат бұрын
Happy christmas
@anilakottayam760314 сағат бұрын
നൻമ്മ യുടെ അമ്മ 🙏🙏🙏 happy ക്രിസ്മസ് 🙏🙏🙏
@ivygeorge938613 сағат бұрын
Happy Christmas 🌲⛄🌲 toMr:Sabu N entire team of Koumudi channel 🙏💐🙏💐🙏
@athiraarjeevan491713 сағат бұрын
Sir, very good program. Kerala Kaumudi channel thanks you for your interest in helping the mother seen today. This is the Christmas gift
@zmeyysuneer41548 сағат бұрын
പാവം അമ്മ 👍🥰😔
@VinoopTM10 сағат бұрын
ഒരു പാട് സന്തോഷം തോന്നിയ എപ്പിസോഡ്
@Ab___petsnilambur13 сағат бұрын
ഈ അമ്മയുടെ നാട്ടുകാരോട് ഒരു അപേക്ഷയുണ്ട് ഇവരോട് സഹരിക്കണം നിങ്ങൾ 🙏🙏🙏🙏
@Ismayilman-i7o14 сағат бұрын
Amma❤ happy Christmas 🎉❤❤
@AbdullaBava-i4f13 сағат бұрын
കണ്ണ് ന്നനഞ്ഞു
@Ab___petsnilambur12 сағат бұрын
😢😢😢😢😢
@yoosafyoosafkm827512 сағат бұрын
അടിപൊളി. എപ്പിസോഡ്
@BalaKrishnan-cb3ki13 сағат бұрын
എല്ലാവർക്കും നന്ദി. നിങ്ങളെഓമൈ ഗോഡിന് ഒഴിവാക്കാൻ പറ്റാത്ത ആൾട്ടിസ്റ്റുകളാണ്. എല്ലാവരും നല്ല പെർഫോമൻസാണ് കാഴ്ചവക്കുന്നത്. സൂപ്പർ. നിങ്ങൾ മറ്റൊരു തട്ടകത്തിലേക്ക് പോകില്ല എന്ന് വിശ്വസിക്കാനാണിഷ്ടം.
@jojoji-th7wm9 сағат бұрын
ഈ എപ്പിസോഡ്ആ അമ്മക്ക് ഹാപ്പി ക്രിസ്മസ് 🎉🎉🎉🎉🎉🎉🎉🎉സൂപ്പർ
@vineeshkumar554910 сағат бұрын
നല്ല മനസുള്ള ഒരമ്മ ❤️❤️❤️
@SajinPoonjar-z9c10 сағат бұрын
സൂപ്പർ ❤🎉may god bls u
@zmeyysuneer41548 сағат бұрын
നിങ്ങൾ ആ അമ്മയെ ചൂസ് ചെയ്തത് നന്നായി 👍
@polikunjatta388511 сағат бұрын
Thank u God❤ and thanks for oh my god❤
@shanavaskhan958211 сағат бұрын
ഈ എപ്പിസോഡ് അടിച്ചു പൊളിച്ചു 👏🏻👏🏻
@abdulgafoort.p806712 сағат бұрын
അഭിനന്ദനങ്ങൾ 🌹🌹
@JoseMRMr14 сағат бұрын
Hi oh my God, First of all, wish you all a happy christmas ഓ മൈ ഗോഡിന്റെ പ്രേക്ഷകരുടെ അഭിപ്രായം അനുസരിച്ച്, എല്ലാ ആഴ്ചയിലും ഓരോ പ്രോഗ്രാമിനു ശേഷം, ഇങ്ങനെയുള്ള ഓരോ പാവപ്പെട്ട മനുഷ്യർക്കും ഒരു മാസത്തേക്കുള്ള ഭക്ഷണസാധനങ്ങൾ കൊടുത്തു വിടുകയാണെങ്കിൽ, വളരെ നന്നായിരിക്കും. Oh my Godൻറെ പ്രേക്ഷകരായ ഞങ്ങൾ എന്നും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. Once again... Merry Christmas
@KAKA-ql6vl14 сағат бұрын
Happy Christmas 🎄🎁 ❤❤❤🎉🎉🎉
@SheejaAshokkumar-cl2pc13 сағат бұрын
നന്ദി നന്ദി നന്ദി 🙏🙏🙏
@Ab___petsnilambur12 сағат бұрын
✅✅😢😢😢❤️❤️👍👍
@faizalkallingalagath524010 сағат бұрын
സത്യ സന്തമായ അമ്മ 👍👍👍
@jeffyvarghese2018 сағат бұрын
സത്യസന്ധയായ അമ്മ കണ്ണുകൾ നിറഞ്ഞു .
@deepusg0114 сағат бұрын
Vineetha & paru 😂
@renjithomas620310 сағат бұрын
Happy ക്രിസ്മസ് all ♥️♥️
@sinipradeesh11 сағат бұрын
ഒന്നും പറയാനുള്ള മനസ് നഷ്ടപ്പെട്ടു സങ്കടം മാത്രം ❤❤
@SangeethaMidhun-t9s10 сағат бұрын
എല്ലാവരും നന്നായി അഭിനയിച്ചു. ഒരു.ഏപ്പി ക്രസ്തുമസ്സ്❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🥰.❤❤:🥰
@jayasree899413 сағат бұрын
ஐயா, நாங்களும் நிகழ்ச்சியை தமிழில் பார்க்கிறோம். ஆனால் இது சூப்பர் ப்ரோக்ராம்...ஓ மை காட் வெரி சூப்பர் புரோகிராம். இன்று நான் பார்த்த அன்னைக்கு வீடு கொடுக்க அனைவரும் முயற்சிக்க வேண்டும். முடிந்தவரை உதவுவோம்
@Ab___petsnilambur12 сағат бұрын
✅✅👍👍❤️❤️😢😢😢
@govindanpotty.s161511 сағат бұрын
അഭിനന്ദനങ്ങൾ കൗമുദി ടിവി ഏറ്റവും കൂടുതല് ആകർഷിച്ച പ്രോഗ്രാം ❤❤❤ ഈ അമ്മയുടെ സതൃസന്ധതക്കു മുന്നിൽ ശിരസ്സ് നമിക്കുന്നു 🙏🙏🙏
@UnniKrishnan-e6x10 сағат бұрын
അമ്മയുടെ സത്യസന്ധത 🙏🙏ക്രിസ്തുമസ് ആശംസകൾ
@udayappanmadhavan993213 сағат бұрын
Daivam pole ethy Oh my God Pavapettavan rekshapedan oru nalla sandhesham nalki.
@shrpzhithr353110 сағат бұрын
മൂന്നു നേരം സുഭിക്ഷമായി ആഹാരം കഴിച്ച് സ്വന്തം വീട്ടിൽ കിടന്നുറങ്ങാൻ ദൈവം നമുക്ക് തന്ന ഭാഗ്യത്തെ കുറിച്ച് നാം ഓരോരുത്തരും ചിന്തിക്കുക. ദൈവത്തിന് നന്ദി പറയുക... 🙏