ഇന്ന് നമ്മൾ ഒരു മണിക്കൂർ ടിക്‌റ്റോക്കിൽ ലൈവ് ഉണ്ടായിരുന്നു യൂട്യൂബിൽ അനൗൺസ് ചെയ്യാൻ പറ്റിയില്ല അടുത്ത ലൈവ് വരുമ്പോൾ യൂട്യുബിലും ഫേസ്ബുക്കിലും എല്ലാം അറിയിക്കാം ✌️✌️ നമ്മുടെ ഫേസ്ബുക്ക് പേജിന്റെയും ടിക്‌റ്റോക്കിന്റെയും ലിങ്കുകൾ താഴെ കൊടുത്തിട്ടുണ്ട്.. 😍😍 Facebook Page :: facebook.com/VillageCookings.in/ TikTok Id : www.tiktok.com/@villagecookingkerala Instagram :instagram.com/villagecookings/
@musictoday57254 жыл бұрын
ഇതിൽ മധുരം ഇടുവോ
@musictoday57254 жыл бұрын
തലേന്ന് മാവ് arechittu പിറ്റേന്ന് ആണോ ഇണ്ടാക്കേണ്ടെ അതോ അപ്പൊ തന്നെ vkkavo
@VillageCookingKeralaYT4 жыл бұрын
@@musictoday5725 പഞ്ചസാര ഇട്ടിരുന്നു
@VillageCookingKeralaYT4 жыл бұрын
@@musictoday5725 തലേന്നാണ് നമ്മൾ അരച്ച് വെച്ചത് ഒരു നാല് മണിക്കൂർ അരച്ച് വെച്ചാലും മതിയാകും
@kavithak10894 жыл бұрын
Tiktok, facebook illaaaaa
@ziluzilzila28064 жыл бұрын
*പഴമയുടെ രുചി അതേപടി ചെയ്തു കാണിക്കുന്ന ഒരേ ഒരു ചാനൽ 😍😍✌️✌️പൊളി അമ്മച്ചീ പിന്നെ കൈപ്പുണ്യം വേറെ ലെവൽ. ഒരിക്കൽ എങ്കിലും അമ്മച്ചിയുടെ റെസിപ്പി രുചിക്കണം എന്നാഗ്രഹം ഉള്ളവരുണ്ടോ 😋😋😋😋*
@annammaannammabony52254 жыл бұрын
Annammacheadathiyum powliya
@VillageCookingKeralaYT4 жыл бұрын
@zilu 😍😍
@rajeevravi49244 жыл бұрын
Yes
@ALEXANJANAVLOGS4 жыл бұрын
Yes👍👍
@BtechMIXMEDIA4 жыл бұрын
എന്റെ ഫേവറേറ്റാ ഏലക്കായയുടെയും ജീരകത്തിന്റെ മണം തേങ്ങാപാലിൽ കലക്കിയെടുത്ത മാവും ചേർന്ന എന്റെ ഇഷ്ട്ട വിഭവം വേറെ ആർക്കൊക്കെ ഇഷ്ട്ടമുണ്ട്
@reshmarchandran99724 жыл бұрын
ഈ അമ്മച്ചിയെ മിക്കവാറും ഞാൻ കിഡ്നാപ്പ് ചെയ്യും....😘😘😘
@janvishenaya54724 жыл бұрын
😀😀😀😃
@victoryvictory79762 жыл бұрын
ഞാനും...🤣🤣🤣
@sandrasabu82054 жыл бұрын
ഇടുവാ അത് എനിക്ക് ഒരുപാട് ഇഷ്ടം ആണ് വാക്ക്. അമ്മ പറയുന്നത് കേൾക്കാൻ നല്ല രസം ഉണ്ട് 😘❤️
@vinnettepope82559 ай бұрын
I can't wait to cook this recipe 😋. Looks delicious 😋 and 😋 😍 yummy. ❤❤❤❤❤❤❤.
@enjoylittlethings24584 жыл бұрын
അമ്മേ, അമ്മയുടെ വീഡിയോകൾ ഞാൻ കാണാറുണ്ട്. എനിക്ക് ഒരു പാട് ഇഷ്ടമാണ് കേട്ടോ. െദെവം അമ്മയെ ധാരാളമായി അനുഗ്രഹിക്കട്ടെ....🥰😘😘😘😘😘😘😘😘😘❤️
@Midhun-19944 жыл бұрын
അമ്മച്ചി ഉപയോഗിക്കുന്ന ടൂൾസിനുവരെ ഇവിടെ ഫാൻസ് ഉണ്ട്😍👆....വീട്ടിൽ ഇത് അമ്മ ഒരു തവണ ഉണ്ടാക്കിയിരുന്നു പൊളി😘
@rajithavs31524 жыл бұрын
ഹായ് വട്ടേപ്പത്തിനേക്കാൾ ഏറെ ഇഷ്ടം കിണ്ണത്തപ്പം... 😋😋😋ഇതുപോലെ ഉണ്ടാക്കുന്നത് ആദ്യമായാണ് കാണുന്നത് 😍