നമസ്കാരം സർ. അത്തം കന്നികൂർ. ഇപ്പോൾ വ്യാഴ ദശയിൽ രാഹുവിന്റെ അപഹാരം ആണ് നടക്കുന്നത് അത് ദോഷം ആണോ.. വ്യാഴം 9 ഇൽ, ശനി 6 ഇൽ ആണ് ഇപ്പോൾ സഞ്ചരിക്കുന്നത് 🙏🏻
@Janardhananpillai.Raghav-wn8ciАй бұрын
രാഹു ഏതുരാശിയിൽ നില്കുന്നു കൂടെ നില്ക്കുന്ന ഗ്രഹം ഇതൊക്കെ നോക്കിയാണ് ഫലം പറയേണ്ടത്,ശുഭയോഗം വന്നാൽ ശുഭഫലം പാപയോഗം വന്നാൽ ദോഷഫലം, ഏതു ഭാവത്തിൽ എന്നും നോക്കണം.
@vinodkc2528Ай бұрын
@@Janardhananpillai.Raghav-wn8ci രാഹു കന്നിരാശിയിൽ ചന്ദ്രന്റെ കൂടെ നിക്കുന്നു 🙏🏻
@vinodkc2528Ай бұрын
ലഹനം ചിങ്ങം. രണ്ടാം ഭാവത്തിൽ ആണ് രാഹുവും ചന്ദ്രനും നിക്കുന്നത്
@Janardhananpillai.Raghav-wn8ciАй бұрын
@vinodkc2528 രാഹു മറ്റുള്ളവരുടെ കഴിവിനെ സ്വന്തംകഴിവായി അതു നല്ലതായാലും മോശമായാലും പറയും,സ്വന്തമായി ഒന്നും ചെയ്യാനുളള കഴിവില്ല.സത്യം മറച്ചു വക്കും ഇല്ലാത്തത് ഉണ്ടെന്ന് തോന്നിപ്പിക്കും.മനസിൽ ചില വളഞ്ഞവഴികൾ,കുറുക്കുവഴികൾ ചിന്തിക്കും.വ്യാഴദശയിൽ രാഹു അപഹാരം അത്ര മോശമല്ല പ്രണയം തോന്നും.
@vinodkc2528Ай бұрын
@@Janardhananpillai.Raghav-wn8ci 🙏🏻
@venugopal23472 ай бұрын
ശുക്രൻ നീചനാവുന്നത് കന്നിയിലല്ലെ..അപ്പോൾ കന്നിരാശികാർക്ക് കുഴപ്പമൊന്നും വരില്ലെ?