പഴയ കാര്യങ്ങൾ വീണ്ടും പുതിയ വാർത്തയിൽ ഉൾക്കൊള്ളിക്കേണ്ടതില്ല
@sivankv15543 күн бұрын
😊 ഇന്ത്യയുടെ എക്കാലത്തേയും സുഹൃത്തായ റഷ്യ ചെയ്തത് ഒരിക്കലും ന്യായീകരിക്കാൻ ഞാനില്ല ! പക്ഷെ റഷ്യ നൂറു വട്ടം ആലോചിക്കും നാറ്റോയെ ആക്രമിക്കാൻ ! ഇത് തിരിച്ചറിയാൻ അന്താരാഷ്ട്ര വാർത്തകർ ശ്രദ്ധിക്കാത്തവർക്ക് കഴിയുമെന്ന് തോന്നുന്നില്ല!
@rajannairk23162 күн бұрын
അവരുടെ രാജ്യം അവറുടെ കാര്യം സുരക്ഷ ഉറപ്പാക്കാൻ അവർക്ക് അവകാശം ഉണ്ട് ഇസ്രേൽ അവരുടെ സുരക്ഷ ഉറപ്പാക്കാൻ അവർക്ക് അവകാശം ഉണ്ട് നമ്മൾ ഇനിയൊരു നാടിൻ്റെ സുരക്ഷ അവകാശത്തെ നാം മാണിയ്ക്കണം
@aneesk43752 күн бұрын
അമേരി
@hamzak7676Күн бұрын
Vambban varthaaa😅😅😅
@shinomc30812 күн бұрын
ഈ യുദ്ധംറക്ഷ്യ വിജയിക്കേണ്ടിയിരിക്കുന്നു....... എന്നാലെ റക്ഷ്യൻ ശക്തി ഉണരൂ..... 54 രാജ്യങ്ങളും അമേരിക്കയും ചേർന്ന യുദ്ധം റഷ്യ ഒറ്റയ്ക്കു നേരിട്ട് വിജയിക്കട്ടെ....... അമേരിക്ക തോന്നുമ്പോൾ തോന്നുമ്പോൾ കരാറുകൾ അട്ടിമറിക്കുന്ന രാജ്യമാണ്.... ഓരോ 4 വർഷം കൂടുമ്പോൾ ഏതെങ്കിലും രാജ്യത്തെ നശിപ്പിക്കുന്ന നടപടി......