🙏ഒരാപത്തും കൂടാതെ സുരക്ഷിതമായി നാട്ടിൽ എത്തട്ടെ 👍♥️എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു ♥️
@binji41472 жыл бұрын
റാണി... സുഖമായി നാട്ടിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു.. 👍🏻👍🏻🙏🏻😍😍
@abhilashms71462 жыл бұрын
അതെ കാർ ഡീറ്റെയിൽസ് പറയാൻ വിട്ട് പോയിരുന്നു.. ഇപ്പൊ ശരിയായി. Rav 4 പൊളിയാണ്. Happy ജേർണി 🙏🏻
@sreelatha6422 жыл бұрын
റാണി ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് റാണിയുടെയും സുരേഷ്ന്റെയും വീടും പരിസരവും അപ്പച്ചനെ അമ്മച്ചിയും നാട്ടു വർത്തമാനവും കൺകുളിർക്കെ കാണാനും കേൾക്കാനും എത്ര നാളത്തെ ലീവ് ഉണ്ട്
@sanjusninjus2.0439 ай бұрын
പർച്ചേസ് എനിക്ക് ഒരു ഹരമാണ് 😍
@manojtechbuilder54812 жыл бұрын
Good one. I have been to Chambakulam many years back. A friend of mine, Gigi lives there. Retired recently as chief town planner.
@sindhur36762 жыл бұрын
എന്റെ മോനും ഇതേപോലെ ആണ് rani. pants, shirt, Tshirt എല്ലാം black അല്ലെങ്കിൽ ash colour മതി
@manusworldwithgaming14072 жыл бұрын
അവിടുന്ന് നാട്ടിൽ എത്തുന്നത് വരെയുള്ള വീഡിയോ എടുക്കണേ ❤️
@sabithaasiya8012 жыл бұрын
ഹായ് സൂപ്പർ വിഡിയോ കാണാൻ കൊതിയാവുന്നു വേഗം വരൂ ചിമ്പായെ മിസ്സ് ആകും 😟 എല്ലാ ഡ്രെസ്സും 👌 ഉണ്ണി കുട്ടൻ പൊക്കം വച്ചു ഒരു തടസങ്ങളും ഇല്ലാതെ സേഫ് ആയി എത്താൻ ദെയ്‌വം തുണക്കട്ടെ 💕💕💕👍
@honeythanks31 Жыл бұрын
Chechi Kottayam reliance smart elam kittum..we are in Ireland..evide kittunna almost elam avide kittum
@Nanz_phil2 жыл бұрын
Chechi… nice video. Why are you keeping aspirin? Can you please explain
@seenas40572 жыл бұрын
Hai Raani... സന്തോഷത്തോടെ സുരക്ഷിതമായി നാട്ടിലെത്താൻ ദൈവം സഹായിക്കട്ടെ... വീഡിയോ കാണുമ്പോൾ എനിക്ക് പോസിറ്റീവ് വൈബ് ഫീൽ ചെയ്യാറുണ്ട്.. നേരിൽ കാണണമെന്ന് തോന്നും... 😍🤝🤝 man propose god dispose
@sunandaunnikrishnan94402 жыл бұрын
മൂന്നു വർഷം നാട്ടിൽ വരാതെ ഇരിക്കുന്നത് കഷ്ടം തന്നെ ഇനി കാത്തിരിക്കുന്നു നാട്ടിലെ വീഡിയോ ❤️❤️❤️
@jijiajikichus78712 жыл бұрын
Happy & safe journey dears♥️👍 ഞാൻ തിരുവല്ലയിൽ ആണ് like to see you dear ♥️
@seejap5672 жыл бұрын
Sweet video…thank u Rani..happy journey
@ashlymammen15962 жыл бұрын
I appreciate all the nice videos you put and I came to know about henna and indigo powder mix dark brown hair color first from your video! But I felt like it was a bit too much when you were taking sugar for your kids to use in Kerala I have only seven year old kids we stayed 6 months kerala no problem with food!but maybe when they grow up I don’t know if they will be that specific about sugar and will not use the one in Kerala
@pradeepsabu10412 жыл бұрын
ചേച്ചി സുഗായിട്ടു വരൂ god bles you 👍👍👍
@cookwithrani18642 жыл бұрын
Which phone do you use for videos please ?
@syamaks99232 жыл бұрын
എന്റെ ഏറ്റവും ആഗ്രഹം ആണ് Uk wrk. ഒരു nurse. Am ഈശ്വരൻ അനുഗ്രഹിക്കട്ടെ
@RekhasDiary2 жыл бұрын
Waiting ❤👍
@daisykoshy91522 жыл бұрын
Happy journey dear God bless u best of Luck.. Take care
@worldofjoy72 жыл бұрын
Hi chechi, nice car and lovely video. For keyless cars, strangers can enter with signal, but cant drive off as car wouldnt go forward without vicinity of key. It will show notification on display 😅
@geethamenon52422 жыл бұрын
It is very interesting to watch your video .Praying for your safe journey
@jessy54112 жыл бұрын
ആ പേസ്റ്റ് ഒന്ന് എഴുതി കാണിക്കാമോ?
@Elizabeth-hr3tc2 жыл бұрын
super selections Rani😍
@mariyadixon3352 жыл бұрын
Cetaphil moisturizer uk l available ano
@renjup.r62102 жыл бұрын
Ss
@jamesjohnson14502 жыл бұрын
Nice car chechiii Happy journey as well🎉🎉🎊
@sobhakrish55112 жыл бұрын
ഒത്തിരി നാളായി ചേച്ചി കണ്ടിട്ട് ❤️
@ranissaltandpepper2 жыл бұрын
അച്ചോടാ.... എവിടെ ആയിരുന്നു.??
@sobhakrish55112 жыл бұрын
@@ranissaltandpepper 🥰😘😍❤️
@SwitzerlandButterfly2 жыл бұрын
T ഷർട്ട് അടിപൊളി...ഫെയറി പോലത്തെ ഒക്കെ നാട്ടിൽ കിട്ടും റാണി... വെറുതെ വെയിറ്റ് ഒഴിവാക്കുന്നതല്ലേ നല്ലത്...
@jishaskitchen52712 жыл бұрын
Hi Rani happy and safe travels, njan last 7 years ayyi same vandiya use chyunna key car elltha car on akkumo annu Anniku thonnunnu ella , Anniku Bhangra esdama Rava 4
@sijuayyappan4482 жыл бұрын
Chechi enna nattil pokunnathu. Ethra days kanum nattil Kanan patumo
@preethadev85002 жыл бұрын
Safe journey..take care..🥰🥰
@jeenajainv23222 жыл бұрын
Happy journey chechi
@EnderExplorer-l4d2 жыл бұрын
Chechii happy journey...
@utkgaming77592 жыл бұрын
Happy journey ☺. God bless u dear
@thankamonyb13412 жыл бұрын
happy journey Rani success.
@anjalilathika98002 жыл бұрын
Ethra naalathekka chechi pone? Njanum e month end ponunde. Chechide kayyinnu medicha churidhar okke nattilottu kondu ponunde 🥰
@ranissaltandpepper2 жыл бұрын
5-6 weeks
@vibesoflife72012 жыл бұрын
Nattileku enthina ee anyaya vilaku vangunne.....avide kittumaloo
@aswathyashoka67602 жыл бұрын
Happy safe and healthy journey rani chechi and family .. lots of prayers 🙏🙏
@donajohny2802 жыл бұрын
Fairy nattil kittum.. Amazonil undu..
@ranimathews53572 жыл бұрын
Hi Rani. Safe journey Could you please tell me what are the requirements for travelling to India
@sherlyjohn67582 жыл бұрын
Happy journey ranikutty
@divyas2875 Жыл бұрын
ചേച്ചി പെട്ടി എവിടെ നിന്ന് വാങ്ങിയേ
@mylittleworld12032 жыл бұрын
ചേച്ചി നാട്ടിൽ പോകുമ്പോൾ ഈ പൂച്ചക്കുട്ടിയെ കൊണ്ടു പോകുമോ..?
@anithamichael54542 жыл бұрын
Praying for a safe journey. Which flight. We are staying in Abu Dhabi.
@anitanair5252 жыл бұрын
Happy journey rani
@suni4852 жыл бұрын
fairy okke natil supermarketil undu
@indusharathindusharath64552 жыл бұрын
പോയിട്ട് വാ റാണി കുട്ടി 👍👍👍❤❤❤😍😍🥰🥰🥰
@Ashchila39402 жыл бұрын
റാണി ചേച്ചി സുഖമായി നാട്ടിലെത്തട്ടെ. പേരെന്റ്സ് ഒക്കെ നോക്കിയിരിക്കുവായിരിക്കും. ഇവിടെ മഴയാണ്. വേഗം വരൂ. നമ്മുടെ നാട്ടിലേക് 🥰🥰🥰🥰🥰
@serinmani37322 жыл бұрын
Have a safe journey God bless
@Alexanderpaul272 жыл бұрын
We definitely want to see you meeting simbukuttan when you come back from your holidays🥰
@judijohn37492 жыл бұрын
Hi,. Happy journey
@sumis20902 жыл бұрын
ഇവിടെ നല്ല മഴ ആണ് ചേച്ചി ...എന്തായാലും സേഫ് ആയി എത്തട്ടെ ....ഞങൾ ഇടുക്കിആണ് കാണാൻ പറ്റ്‌ലല്ലോ..വീഡിയോക്ക് കാത്തിരിക്കാം ...സന്തോഷമായി വേകേഷൻ അടിച്ചു polikku ...❤️❤️😁😁😁😁😁
@Ak2010-qua2 жыл бұрын
Happy journey God bless you
@ashaajith2532 жыл бұрын
Asprin ethina kazhikkane what purpose?
@shijojacob1882 жыл бұрын
Njan carboard boxil aaa kodupokunne usil ninum
@minikutty67582 жыл бұрын
ഹായ് റാണി സുഖമായി നാട്ടിൽ പോയിട്ട് വാ ഒരു മാസം ആണോ പോകുന്നതേ
@rehnasudheer98192 жыл бұрын
റാണി ഷോപ്പിങ്ങിനു പോകുമ്പോൾ wear ചെയ്ത light Pink frilled gown നന്നായിട്ടുണ്ട്. അതെവിടെ നിന്നാണ് ? അതിന്റെ slip എങ്ങനെയുണ്ട് ?
@ranissaltandpepper2 жыл бұрын
നമ്മുടെ ഷോപ്പിലെ ആയിരുന്നു
@rehnasudheer98192 жыл бұрын
@@ranissaltandpepper ഈ Dress വേണായിരുന്നു🙂
@ansiyajunaid23442 жыл бұрын
@@ranissaltandpepper 1
@sophievarghese31022 жыл бұрын
You are so frank 👍. Carry on👏
@bindusebastian94802 жыл бұрын
നല്ല മഴ യാ റാണി
@sajinikp14402 жыл бұрын
Rani sukhamayi veettilethan prarthikkunnu ❤️❤️❤️
@sun-rn3vz2 жыл бұрын
Njanum keriyal udane door lock cheyyum
@spicedup47262 жыл бұрын
Happy and healthy journey dear ones
@neethubijuperumbavoor40142 жыл бұрын
Kure vangikkoottunnath kandit kothiyavunnu
@leelawilfred602 жыл бұрын
These all available in kerela
@francismaliekal18842 жыл бұрын
Hi. Happy journey . Take care ❤️
@nilabinu84512 жыл бұрын
Luv u 😘😘😘
@raginisuresan5602 жыл бұрын
Welcome 👍
@soumyavishnuvlogs26802 жыл бұрын
Chechiyudem chetantem familye Kanan waiting
@The_black182 жыл бұрын
When are you coming to native...
@hannasevi61442 жыл бұрын
Hlo aunty +1 il psychology aduthal nursing inu India kk purathu pokn pattumo onu rply tharamo plzzz🙏
@binuhenry91552 жыл бұрын
Happy Journey
@sreeja39722 жыл бұрын
Hi rani💕💕
@suryajoby99562 жыл бұрын
നാട്ടിൽ പോകുമ്പോൾ സിബ പൂച്ചയെ എന്തു ചെയ്യും.
@neenathomas6932 жыл бұрын
Video yil parayunnuddallo. Daycare il vidum. (Pets ne nokkunna place)
@aparnasimlal71382 жыл бұрын
ഞാൻ ചേച്ചിയുടെ വീഡിയോ കാണുന്നതിന് മുമ്പായി ലൈക്ക് അടിക്കുന്ന ഒരു subscriber ആണ്.👍👍
@dilnakaji27132 жыл бұрын
എന്നാണ് പോരുന്നത്. തടസ്സങ്ങൾ ഒന്നും ഇല്ലാതെ വരാൻ സാധിക്കട്ടെ ❤️
@nabeesahussain98992 жыл бұрын
Aameen
@ann.8252 жыл бұрын
Vattano salt , sugar.nattil elle
@ranissaltandpepper2 жыл бұрын
Yes
@oluviajibin41142 жыл бұрын
Varumbo....vtl varuvoo ...ente veedu kurichy annu
@shycilxavier6655 Жыл бұрын
Hai 👍🙏❤
@jameelarajan18622 жыл бұрын
Hi Rani♥️👍😋
@shibumamachen39312 жыл бұрын
സിമ്പ കുട്ടനെ ഭയങ്കര ഇഷ്ടം
@anilayyappan7622 жыл бұрын
Lovely!
@sumayyabiju13762 жыл бұрын
zimbakuttani evedi kodukum nattil pokubol
@dayanaprice38282 жыл бұрын
Chechi evida joli cheyunne
@nlifechannel93242 жыл бұрын
Zimba ethu breedanu
@safiyam53382 жыл бұрын
പ്രാർത്ഥന ഉണ്ടാവും
@reenarejireenareji54002 жыл бұрын
Enna varunnatu
@suryajoby99562 жыл бұрын
ഈ വണ്ടിക്ക് നാട്ടിൽ എത്ര വില വരും. നാട്ടിൽ എവിടെയാണ് വീട് ?