Ys, ഉള്ളടക്കം is ഇരയാകുന്നവരും ഇത് തന്നെ ആവർത്തിക്കുന്നു,, great 👌🏻
@vishnuraviraj35352 жыл бұрын
❤❤❤
@easyclass49932 жыл бұрын
@@vishnuraviraj3535 director alle 🥰 super aayittund 🥰🥰
@vishnuraviraj35352 жыл бұрын
@@easyclass4993 😊❤️
@niya2522 жыл бұрын
സത്യം കുറച്ചു ദിവസം മുൻപ് ഞാൻ ഒരു ഷോർട് വീഡിയോ കണ്ടിരുന്നു അത് കളർ ഡിസ്ക്രിമിനേഷൻ നെ കുറിച്ച് ആയിരുന്നു. അതിന് താഴെ ഒരു ചേച്ചി കമന്റ് ഇട്ടിരിക്കുകയാണ് ഞാൻ കറുത്തിട്ടാണ് അതിന്ടെ പേരിൽ കൊറേ അനുഭവിച്ചു കൊറേ കളി ആക്കൽ കേട്ടു എന്നൊക്കെ എന്നട്ട് ലാസ്റ്റ് പറയാ ഇപ്പോൾ നല്ല വെളുത്ത ചെക്കനേം കുഞ്ഞിനേം കിട്ടി ഒരു പാട് ഹാപ്പി ആണ്. അപ്പൊ ഇവർ തന്നെ എന്താ പറയുന്നേ വെളുത്തതാണ് nallathennu😂😂😂
@flavouredglucossdsuga2 жыл бұрын
Body shaming, colorism, regional discrimination is clearly shown in this short film... Even the victims tend to do the same subconsciously. Excellent content!💯❤️
@seethalminesh44782 жыл бұрын
ഞാനും കറുത്തിട്ടാണ്. എന്റെ അച്ഛന്റെ വീട്ടുകാരിൽ നിന്നും ഉള്ള അനുഭവം ഇങനെയൊക്കെ തന്നെ ആണ്. എന്റെ അമ്മായിഅമ്മക്കും എന്നെ പുച്ഛം ആയിരുന്നു. ഇപ്പോൾ തൊട്ട് ഞാൻ തിരിച്ചു നല്ല മറുപടിയും പറയാറുണ്ട് എന്റെ അമ്മായിഅമ്മയോട്.
@shobhavinod1994 Жыл бұрын
❤❤
@jenniekimblackpink2256 Жыл бұрын
👌
@TimePass-hp4oq Жыл бұрын
പോകാൻ പറ മനസ്സ് വെളുത്തതാകണം അത് വെറുപ്പിക്കാൻ cream ഒന്നും ഇല്ലെല്ലോ
Super എല്ലാവർക്കും ഉള്ളിൽ പതിഞ്ഞുപോയി ഒരിക്കലും മാറാത്ത ഇത്തരം ചിന്തകൾ
@vishnuraviraj35352 жыл бұрын
Thankuu broo❤
@Vrindadayanandhan2 жыл бұрын
കുറച്ചു സമയമേ ഉള്ളു എങ്കിലും പ്രതിപാദിക്കുന്ന കാര്യം വളരെ വലുതാണ്....... മികച്ച short film 👍
@arunnayar7052 жыл бұрын
A beautifully made film with depth. Sensitively directed by Vishnu. Congratulations, little brother. ❤️
@vishnuraviraj35352 жыл бұрын
Thankyou chettaaa❤❤
@akhilneethu-e1u2 жыл бұрын
ഒരു നോട്ടത്തിൽ ഒരുവനെ വിലയിരുത്തുന്നു.. ചില തമാശകൾ ചില വേദനകളാണ്... സ്വയം ഓരോരുത്തരും മാറേണ്ടി ഇരിക്കുന്നു.. നിത്യ ജീവിതത്തിൽ നാം ഉപയോഗിക്കുന്ന ഓരോ വാക്കുകളും ചിലപ്പോൾ തെറ്റായിരിക്കും....
Kruppann ynnu pryumbol we react happily, yes am dark, am beautiful not demotivte myself according to others vision🙂
@vishnuraviraj35352 жыл бұрын
😊
@ancyanna23232 жыл бұрын
Don't judge a book by it's cover 🔥👌
@vishnuharidas73652 жыл бұрын
just brilliant presentation..hats off to the team🔥🤩❤️
@arjunk794 Жыл бұрын
ലാസ്റ്റ് സീൻ പൊളിച്ചു..... കറുത്തവാൾ.... കുറച്ചു കുടി കറുത്തവനെ നാറ്റിച്ചു വിട്ടും.... സ്വയം തനിക് അപമാനം ആയ അതെ കാര്യം വേറെ ഒരുത്തനെ അതെ കാരണം കാട്ടി അപമാനിച്ചപ്പോൾ ഒരു സുഖം.... ഞാനും കറുത്തിട്ട് ആണ് എത്ര ഓക്കേ പറഞ്ഞാലും ആ കറുപ് എന്നാ ആ ഒരു കാര്യം കാട്ടി എല്ലാവരും നമ്മളെ ഒതുക്കും അതു നമുക്കും അറിയാം അവർക്കും അറിയാം... പോകാൻ പറ പുല്ല്.... നമുക്ക് എന്റർടൈൻമെന്റ് ചെയാൻ ഒരു കാര്യം ജീവിതത്തിൽ ഉണ്ട് എങ്കിൽ ആര് നമ്മളെ എന്ത് വെച്ച് കളിയാക്കിയാലും നോ പ്രോബ്ലം... നമ്മൾ നമ്മുടെ സന്തോഷം കിട്ടുന്ന കാര്യംത്തിൽ ഫോക്കസ് ചെയുക അപ്പോൾ ഇതൊക്കെ മറന്നു പോകും
brilliantly and precisely presented the theme.... kudos to the entire theme 👌🏻👌🏻
@vishnuraviraj35352 жыл бұрын
Thankyou
@rya1456 ай бұрын
ഞാനും ഇരുണ്ട നിറക്കാരിയാണ് ഞാൻ ചെറുപ്പം മുതലേ കറുപ്പിൻ്റെ പേരിൽ കുത്ത് വാക്ക് അനുഭവിച്ച് കൊണ്ടിരിക്കുന്നു ...ഇപ്പോഴും ഉപ്പയിൽ നിന്നും അനുഭവിക്കുന്നു. ഞാൻ മരിക്കുന്നത് വരെ നിറത്തിൻ്റെ പേരിൽ അനുഭവിക്കും എന്നാ കാര്യത്തിൽ സംശയമില്ല... ഇരുണ്ട നിറത്തിൽ നല്ല ഭംഗി ഉണ്ടായിട്ടും കാര്യമില്ല വെളുപ്പ് ആണ് എല്ലാര്ക്കും മുഖ്യം...
@unneeudayakumar2 жыл бұрын
Sensible writing and making. Well done Team!👏👏
@woodwindsmediagallery2 жыл бұрын
simply conveyed the heavy subject .... hats of you the team Ulladakkam
@vishnuraviraj35352 жыл бұрын
Thankyou ❤
@aryas2362 жыл бұрын
നായികയെ കണ്ട് കയറിവന്ന ഞാൻ 😍💖
@vishnuraviraj35352 жыл бұрын
❤❤
@aryas2362 жыл бұрын
@@vishnuraviraj3535 munp pala short films lum kandirunnu....peru ariyillayirunnu
@vishnuraviraj35352 жыл бұрын
@@aryas236 😊😊✌🏻
@akshayajayakumar86472 жыл бұрын
നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ.. ❤️
@nishaks13922 жыл бұрын
കീർത്തന 👌super acting....
@anjumathai54852 жыл бұрын
Generation ethra mariyallum ee black and white, Fat and Thin, Height and short ellarum ellam consider chaitha select chaiu that's human.... 🥺🥺🥺 അനുഭവം ഗുരു 😊
@vishnuraviraj35352 жыл бұрын
😊
@RekhaRekha-vm4fg2 жыл бұрын
Yes 😊
@vijia.38402 жыл бұрын
Wowww👏👏👏 u R doing great Keerthana.. 😍 Many people need to understand that dark skin should not be specified after🙌👍... Keep Rocking dear😘😘
@samyukthaprem89693 ай бұрын
The dark girl is more beautiful than the other girl
@allenmboban77562 жыл бұрын
"Congratulations and best wishes for your next adventure!”( Mr. Vishnu Ravi Raj)
@vishnuraviraj35352 жыл бұрын
Aliaa❤️💓
@similal51462 жыл бұрын
Kudos to the whole team... Keerthana kutty... You are really awesome😍😍😍😍😍😍
@sreevidya73792 жыл бұрын
Yes I enjoy the name "karupp" others nicknamed me because I love dark. I enjoy it .not others kazhchapadu😅😁....or status... Or sympathy.....😂😘
@Sreezsreez36302 жыл бұрын
സൂപ്പർ.... Illavarkum kali akki chirikanum oke nammala pole ullavar undakum evidayum
@thenuvichuz30242 жыл бұрын
എന്റെയും അവസ്ഥ... But.. ഇപ്പൊ ഒരുപാട് നിറം വെച്ചു എങ്ങനെയോ 🙂അനിയത്തി വെളുത്തിട്ടാ ഇതിൽ പറഞ്ഞ ഓരോ കാര്യവും അനുഭവിച്ചതാണ്.. ഫോട്ടോ എടുക്കാൻ പോലും ആരും കൂട്ടില്ല
@midhunpavi6226 Жыл бұрын
💯😖
@Nehah8342 Жыл бұрын
Ngneya colour vchee
@allinallsistersbrothers5493 Жыл бұрын
Njan അനുഭവിക്കുന്നു
@habeebaabi39402 жыл бұрын
ഞാനും ചെറുപ്പം മുതൽ അനുഭവിക്കുന്നതാണീ... നിറതിന്റെ കാര്യവും പറഞ്ഞുള്ള.....,... 😞
@vishnuraviraj35352 жыл бұрын
😊
@ashalekshmi.69032 жыл бұрын
Keerthanaaaaaa❤️❤️❤️❤️
@vahabh79062 жыл бұрын
Good message..great work..keerthana chechide katta fan aaane ..🥰😍
@indhusurendranath42982 жыл бұрын
Keerthanakkutty sundari klutty makkale super super super I like keerthanakkutty very much makkale 😍😍😍😍😍
@jaseelajkylm2 жыл бұрын
this is absolutely happening everywhere in the world
@sachu4682 жыл бұрын
Simply the best ennokke parayanath ethanu🤝🤝🤝
@vishnuraviraj35352 жыл бұрын
Thankyou ❤❤
@vaigasvlog32822 жыл бұрын
Super എല്ലാവരും നല്ലയിട്ടുണ്ട് end പൊളിച്ചു 👌👌👏🏻👏🏻👏🏻👏🏻 keerthana u r so cute
@ceciljames9052 жыл бұрын
നല്ലൊരു ഷോർട്ട് ഫിലിം 👏
@vishnuraviraj35352 жыл бұрын
Thankyou
@aswathysyam48752 жыл бұрын
Such a deep message n concept Kudos to the whole team 💯 And especially Keerthumma 😘 🧿 my show stealer 🤗
@vishnuraviraj35352 жыл бұрын
❤️
@jeneenavarghese52942 жыл бұрын
Congrats Ahaliya ... Good message 👍
@anoopsivan77712 жыл бұрын
Super... Nice concept and nice ending
@daytodaywork78212 жыл бұрын
Great effort team👏👏👏👏specially for vishnu an kailas👏👏👏👏
@vishnuraviraj35352 жыл бұрын
Thankyou ❤️❤️
@Happybehappy1232 жыл бұрын
ചേച്ചി സുന്ദരിയാട്ടോ....... വിഷമിക്കണ്ട 🥰🥰❤❤❤❤❤❤
@jismi49252 жыл бұрын
Ee film kanan late ayepoye enn thonnunnu... ഇതേ കാരണംകൊണ്ട് ഞാനും ഒരുപാട് അവഗണിക്കപ്പെട്ടിട്ടുണ്ട്.. അതെന്റെ ആത്മവിശ്വാസത്തെ അത്രയേറെ ബാധിച്ചിട്ടുണ്ട്..
@kiranpayanithadam59162 жыл бұрын
എന്റെ പൊന്നു ചേട്ടാ. സ്വന്തം നിറം അത് എന്ത് തന്നെ ആയാലും അതിന് മുകളിൽ confidence ഉണ്ടാകുക എന്നതിലല്ലേ കാര്യം. Corner ചെയ്യുന്നത് കാണിച്ചു കാണിച്ചു സത്യത്തിൽ ആ cornering പിന്നെയും പിന്നെയും ഓർമിപ്പിക്കുകയല്ലേ ഇത്. ആ പാട്ടിനു മുഖം പോയതിനു പകരം അവൾ ചിരിച്ചിരുന്നു എങ്കിൽ അവൻ അവളുടെ കവിളിൽ ഒന്ന് തൊട്ടിരുന്നു എങ്കിൽ രണ്ടു പേരും ഒന്ന് തോളിൽ കൈ ഇട്ടിരുന്നു എങ്കിൽ ഈ seen ഇതിലും മനോഹരവും അർത്ഥവത്തും ആയി മാറിയേനെ. എന്തിനാണ് ഹേ എടുത്ത് കാണിച്ചു സമാധാനിപ്പിക്കുന്നത്. പകരം ചിന്താഗതികളെ സ്വഭാവിക ഭാവമാക്കി മാറാൻ ശീലിപ്പിക്കണ്ടേ. അതല്ലേ ഒരു നല്ല സൃഷ്ട്ടിക്ക് വേണ്ട ശരിയായ ഉള്ളടക്കം.
@anagha______2 жыл бұрын
Sathyam 👍 njanum athan alochichath
@Korean-cafe2 жыл бұрын
ഉള്ളടക്കം 🔥❤.... ദിവ അണ്ണൻ 🔥😍😘... കീർത്തന ❤🔥😍
@lechu5292 жыл бұрын
Nice ... Keerthana chechi polichu ❤️
@Daredevil02572 жыл бұрын
Uff!!! Idea of framing the concept really need a kidos🔥
@vishnuraviraj35352 жыл бұрын
THankyou
@reshmach10502 жыл бұрын
Super ,elavarum good acting Sarin super
@aryazz64442 жыл бұрын
Simple but heart touching 💓😌
@vishnuraviraj35352 жыл бұрын
❤❤❤
@archanapreman80962 жыл бұрын
Keerthana❤❤❤
@revathygt81622 жыл бұрын
Super my dear sis keerthuuu❤🥰
@mamathasumana14542 жыл бұрын
The Greatest Creation.. Thank you Dearsssssss...
@vishnuraviraj35352 жыл бұрын
❤️❤️❤️😊😊😊😊
@kashmeerama26102 жыл бұрын
Congrats team!! Good work 🙌 ..Ahalya 😍😘😘 👏👏
@rejukoliyacode67942 жыл бұрын
ആശംസകൾ ❤
@anumariasam12682 жыл бұрын
Super keerthana💓💓🤩😘
@thazneemm2222 жыл бұрын
Congrats vishnu bro❤️❤️❤️❤️
@abhaykrishnakj2 жыл бұрын
the beauty of visual presentation
@vishnuraviraj35352 жыл бұрын
Thankyou ❤
@shanu3452 жыл бұрын
Valare ulladakam ulloru short film.great 👍👍
@vishnuraviraj35352 жыл бұрын
Thankyou
@NITHINPREM2 жыл бұрын
Nice waiting for next
@sajivraghav99292 жыл бұрын
Good work, small and crisp...out of 6 mins, 2 mins was for mentioning cast n crew...in 4 mins, it was communicated well 👍👍
@vishnuraviraj35352 жыл бұрын
😊
@akhilvipinakhil64582 жыл бұрын
❤️❤️❤️Aa black beauty super ayi abinaichu ❤️❤️❤️
@anamikad.l40232 жыл бұрын
Eth ente kadhaya njnum karuthaval 🖤
@Readytogo8122 жыл бұрын
superb simple and powerful presentation
@vishnuraviraj35352 жыл бұрын
Thankyou
@ViRafamvlogs2 жыл бұрын
Brilliant acting Madhurima chechi. ❤️
@onion26742 жыл бұрын
🤩വെയ്റ്റിംഗ്
@cloudleonie35262 жыл бұрын
Good concept.... Good work... Sarin chettoyy... 🥰
@arsha.p.v29642 жыл бұрын
💕🖤💕Ulladakam kollam. but , ithinu orikalum oru avasanam idakitta 👍💯😐
@omanacn7702 жыл бұрын
അഭിനന്ദനങ്ങൾ 👌
@vishnuraviraj35352 жыл бұрын
Thankyou
@beatriz....86662 жыл бұрын
Great message 🖤👌
@sobhishsobi82302 жыл бұрын
Simple❤& 🖤Sooper
@zanamansoor23802 жыл бұрын
Superr muthee✨✨ ahalya♥️😘
@DrAnuchand2 жыл бұрын
Well done ❤, well made ❤
@vishnuraviraj35352 жыл бұрын
Thankuu broo❤
@libragirl55332 жыл бұрын
Now This is What is Called as 'Self Hate'
@catslover10302 жыл бұрын
Don't judge the book by it's cover....
@avvlogs11502 жыл бұрын
Varnnichorupattu padan paranjappo oru pattupadi karuthaval ennu parayumbo nammal blackies thanne athine oru shame ayi kanaruthe karupp ennuparayumbo nammal swayam സദോഷിക്കണം അഭിമാനിക്കണം ... വെളുപ്പിന് ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുക്കാതിരിക്കണം അപ്പോൾ എല്ലാം ശരിയാകും
@പുച്ഛംമാത്രം2 жыл бұрын
❤️❤️❤️❤️❤️❤️❤️.... Very very relatable..
@nandanakp14352 жыл бұрын
Oru nalla theam ulla film. I really like it🙌🙌
@adwaith22272 жыл бұрын
Very good... all the best...
@aparnaanil29192 жыл бұрын
Sensible and touching. Great work❤
@Me12345-j2 жыл бұрын
Aaru kaliyakiyaalum.. Love ourselves.. Pinne vere onnum oru kuzhapavum undaakilla
@gettharun2 жыл бұрын
Good one. ❤️
@reshmabrreshmabr37002 жыл бұрын
Vere level and nice❤️
@gourianilsnehatheeram78762 жыл бұрын
Good msg💯❤️
@chilsanair94272 жыл бұрын
Kidu👌❤
@sajithkumar11172 жыл бұрын
Ejjaathi🤩
@vishnuraviraj35352 жыл бұрын
😊
@Reels_Queen1072 жыл бұрын
Superb🥰🥰❤❤👍🏻
@bookbook39282 жыл бұрын
Same anubhavangal enikkum undayittund.ippozhum..............
@athulshaju52 жыл бұрын
superb..simply superb
@gopikal66552 жыл бұрын
Sathyam mathram 🦋
@vishnuraviraj35352 жыл бұрын
❤❤😊
@fats35132 жыл бұрын
oh..this one is similar to that omeleto short film... nice!