PUFFS | MALAYALAM SHORT FILM | BROWNWOOD PICTURES | DELAK.MEDIA | DEEPU LAKSHMAN

  Рет қаралды 506,752

BROWNWOOD PICTURES

BROWNWOOD PICTURES

Күн бұрын

Пікірлер: 698
@ahznn
@ahznn 2 жыл бұрын
പൊറോട്ടയും ബീഫും പോലെ തന്നെ മലയാളികൾക്ക് ഒരു വികാരമാണ് പഫ്സും ലൈമും ❣️🙌🏻
@aiswaryaunnithanath7351
@aiswaryaunnithanath7351 2 жыл бұрын
അടിപൊളി short film .... ☺️☺️അല്ലെങ്കിലും പഫ്സ് ഒരു വികാരമാണ് ..... കോളേജിൽ പഠിക്കുന്ന സമയത്തെ മെയിൻ ഫുഡ് പഫ്സും നാരങ്ങ വെള്ളവുമായിരുന്നു...... എപ്പോൾ വേണമെങ്കിലും ചുമ്മ കഴിക്കാൻ തോന്നും..... പഫ്സ് ഉണ്ടാക്കുന്ന ചേട്ടന്മാരോടും ചേച്ചിമാരോടും എന്നും ഞാൻ കടപ്പെട്ടിരിക്കുന്നു. ഒരു ബേക്കറിയിലെ പഫ്സ് കൊള്ളാത്തതു കൊണ്ട് പിന്നീട് ആ ബേക്കറിയിൽ കയറിയിട്ടില്ലാത്ത ലെ ഞാൻ ... Katta Puffs addict... ☺️🥰
@sudhisagar007
@sudhisagar007 2 жыл бұрын
👍
@jamshifarsana9880
@jamshifarsana9880 2 жыл бұрын
super
@Majithamaaji1216
@Majithamaaji1216 2 жыл бұрын
Puffs pande poliyalle
@navyajaison3426
@navyajaison3426 2 жыл бұрын
Me too
@jadeeshjadu8977
@jadeeshjadu8977 2 жыл бұрын
😃😃
@ajukthomas1079
@ajukthomas1079 2 жыл бұрын
ഞാൻ ഒരു baker & pastry chef ആണ്. ഈ short ഫിലിം കണ്ടപ്പോൾ വളരെ സന്തോഷം തോന്നി.😊
@ramshros3679
@ramshros3679 2 жыл бұрын
Evide Work aakkunnath
@ajukthomas1079
@ajukthomas1079 2 жыл бұрын
@@ramshros3679 kuwait
@decmavlog259
@decmavlog259 2 жыл бұрын
Nostalgia school kalam orma vannu epol intervel vittalum elleru koode paisa ittu puffs vangi kazhikumayirunnu
@vishunss3527
@vishunss3527 2 жыл бұрын
ഞാനും ഒരു puffs maker ആണ് കൂട്ടുകാരെ , ഇതിൽ കണ്ട ടൈപ്പ് sitiutions ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട്..
@ganga5578
@ganga5578 2 жыл бұрын
Nalla andhas ulla joli thanneyanu chettaa😍.. Avaganana onnum karyam akandato😍
@shirink1657
@shirink1657 2 жыл бұрын
😊Collegeൽ പഠിക്കുന്ന കാലത്ത് എല്ലാ ദിവസവും interval സമയത്ത് ഒരു puffs തിന്നിരുന്ന കാലമുണ്ടായിരുന്നു.🥺🥺🥺 ഇത് കണ്ടപ്പോ അതൊക്കെ ശരിക്കും miss ചെയ്തു.😢😢😢
@sudhisagar007
@sudhisagar007 2 жыл бұрын
@thesnishanavas774
@thesnishanavas774 2 жыл бұрын
sathyam puffsum lime jusun 😂😂
@shanashalu4702
@shanashalu4702 2 жыл бұрын
Nmml ippo thinnukondirikkunnu Ee kaalam theeradirunnengil enn agrahikunnu
@deeh2525
@deeh2525 2 жыл бұрын
@@shanashalu4702 eni enthoke kaanan irikunnu its just beginning
@bibinmathew7625
@bibinmathew7625 2 жыл бұрын
Puffs ne pati alla ee film parayunnath cheyyuna joli ath enthayalum athinte value kaatunna oru nice movie ❣️
@prrajalakshmy3604
@prrajalakshmy3604 2 жыл бұрын
എന്ത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെന്ന് പറയുന്നത് വെറുതെ അല്ല.... Nyz short film❣️
@pranavparasu4595
@pranavparasu4595 2 жыл бұрын
ഈ പാതിരാത്രി എവിടുന്നേലും ഒരു പഫ്സ് കൊണ്ട് തരാവോ ആരെങ്കിലും 😥
@kantharientertainments9867
@kantharientertainments9867 2 жыл бұрын
എനിക്കും
@pranavparasu4595
@pranavparasu4595 2 жыл бұрын
@@kantharientertainments9867 😅
@farshufarshath
@farshufarshath 2 жыл бұрын
❤️ അന്തസ്സ് 😌
@adarsh9783
@adarsh9783 2 жыл бұрын
രാവിലേ ആയി 😀
@pranavparasu4595
@pranavparasu4595 2 жыл бұрын
@@adarsh9783 കണ്ടത് പാതിരാത്രി.. കമന്റ്‌ ഇട്ടതും പാതിരാത്രി... അത് മാറ്റാൻ ഒക്കൂലല്ലോ..... നേരം പുലർന്നപ്പോ ഒരു പഫ്സ് കഴിക്കുവേം ചെയ്തു 😅
@sujigopinath7725
@sujigopinath7725 2 жыл бұрын
'Swantam jobne eshtapedunnavar matrame valiya uyaragalil ettitullu' Really super film
@shabhank3191
@shabhank3191 2 жыл бұрын
റെക്കമെന്റഷനിൽ , പഫ്‌സ് , എന്ന് കണ്ടപ്പോൾ ചുമ്മാ കണ്ടതാ ....അടിപൊളി concept✌️👏🏻👍🏻...കൂടാതെ എന്തൊക്കെ ആയാലും puffs അത് സൂപ്പർ ആണ് ....ഓരോ ജോലിക്കും അതിന്റെതായ മഹത്തരം ഉണ്ട് 😘👏🏻
@itsme-sukanya
@itsme-sukanya 2 жыл бұрын
puffs & Lime ..collegil പഠിക്കുമ്പോൾ ഇതൊരു വികാരമാണ്...കൂട്ടുകാരൊക്കെ കൂടി അത് കഴിക്കുമ്പോൾ കിട്ടുന്ന happiness പറഞ്ഞറിയിക്കാൻ കഴിയില്ല..
@girlishtrend
@girlishtrend 2 жыл бұрын
കണ്ടാൽ തിന്നണമെന്നും തിന്നു കഴിഞ്ഞാൽ വേണ്ടായിരുന്നു എന്നും തോന്നുന്ന ഒരു പലഹാരം 😂puffs
@naturalbeauty-inspirationalnat
@naturalbeauty-inspirationalnat 2 жыл бұрын
പൊറോട്ട യും അത് പോലെ തന്നെ 😉
@sajeeramuhammed4485
@sajeeramuhammed4485 2 жыл бұрын
Crrct
@achuttyachus1446
@achuttyachus1446 2 жыл бұрын
Ee puffsinu ente lyfil velya praadhanyamund. Schoolinte aduthulla puffsinte taste kondu athinte addicted aarunnu njangalde schoolile almost ella kuttikalum.Njangal plus 2l padikkumbol ellardeyum kayyil ninnum paisa piricheduth boysine kond puffs vangippikkumaarunnu.angane athiloruthanumaayi vayanakara koottayi ippo enik ennum koottayi daivam ente lyfilekk thannu ente ina aayitt❤😂..annokke aaloykkumaarunnu ithrayum taste aayitt puff undakkunna aale neritt kananamenn..but ath nadannilla..enkilum avarkundakunna santhosham ithiloode kanan saadhichu.good filim👌🏻👌🏻🙌🏻🙌🏻🙌🏻
@sumithaa3137
@sumithaa3137 2 жыл бұрын
സൂപ്പർ കഥ....എപ്പോഴും എന്നോട് കഴിക്കാൻ എന്തു വേണം എന്നു ചോദിച്ചാൽ ഞാൻ ആദ്യം പറയുക പഫ്സ് വേണം എന്നാണ്. പ്രത്യേകിച്ച് എഗ് പഫ്സ് ...😍😍😍
@drrajulamunshid7740
@drrajulamunshid7740 2 жыл бұрын
Egg puffs nostalgia.poratta pole ennumm malayalikalude vikaramanu puffs
@maadee666
@maadee666 2 жыл бұрын
അങ്കിൽസിലെ പഫ്സും നാരങ്ങാ വെള്ളവും വല്ലാതെ മിസ്സ്‌ ചെയ്യുന്നു. ജീവിതത്തിലെ ഏറ്റവും മനോഹരവും സന്തോഷവും ആയ കാലം.....
@ajaypspeli6598
@ajaypspeli6598 2 жыл бұрын
Wow , wonderful ഒത്തിരി ഇഷ്ടപ്പെട്ടു ......
@febinarasheed9241
@febinarasheed9241 2 жыл бұрын
Puffs ഒരു nostalgia തരുന്ന bakery item ആണ്.പഠിക്കുന്ന കാലം മുതൽ... ഇന്നിപ്പോൾ പഠിപ്പിക്കുന്ന കാലത്തും ആഴ്ചയിൽ ഒരു തവണയെങ്കിലും അതേ ബേക്കറിയിൽ പോയി ഒറ്റക്കിരുന്ന് puffs കഴിക്കും.😍
@vmin7kook943
@vmin7kook943 2 жыл бұрын
Ini njnum varam
@artby.shabeer..2539
@artby.shabeer..2539 2 жыл бұрын
Puffs പല ആളുടെയും മനസ്സിൽ ഇടം പിടിച്ചതാണ് memories 😍😍
@Truthmedia007
@Truthmedia007 2 жыл бұрын
ബേക്കറി ഐറ്റംസ് ഉണ്ടാക്കുന്ന എല്ലാർക്കും ഈ പഫ്‌സ് ഇഷ്ടപ്പെടും താങ്ക്സ് to ടീം
@sajeevantthattaliyath4345
@sajeevantthattaliyath4345 2 жыл бұрын
ശരിക്കും നമ്മൾ ആസ്വദിച്ച് കഴിക്കുന്ന എല്ലാ ഭക്ഷണത്തിന് പിന്നിലും ഇത് പോലത്തെ എത്രയോ ആൾക്കാരുണ്ട്... 😊
@jajohamn
@jajohamn 2 жыл бұрын
പെറോട്ടയുടെ overrate കാരണം underate ആയിപോയ മലയാളിയുടെ മറ്റൊരു വികാരം.... മുട്ടപഫ്സ് 😍🎉 മികച്ച ആവിഷ്കാരം, അഭിനന്ദനങ്ങൾ 😍
@antonyjose1131
@antonyjose1131 2 жыл бұрын
Appo meatroll oo
@lekshmigouri1262
@lekshmigouri1262 2 жыл бұрын
Ippo njan puffs kazhiche olle🤤♥️
@thariqnazar8939
@thariqnazar8939 2 жыл бұрын
ഈ ജോലി ചെയ്യുന്ന പകുതിപേരും ആഗ്രഹിക്കുന്നത് ഒന്നുമാത്രം മറ്റുള്ളവരുടെ സന്തോഷം അതെനിക്കറിയാം എനിക്കും ഇതുതന്നെയായിരുന്നു ജോലി ❤️
@mspakb
@mspakb 2 жыл бұрын
ഭക്ഷണം ഉണ്ടാക്കുക എന്നുള്ളത് ഒരു കല ആണ് അതിന് സ്വാദ് കൂടുംതോറും അത് ഉണ്ടാക്കിയ ആളുടെ നമ്മൾ ഫാൻ ബോയ് ആകും experience passion ellam അതിൽ ഉണ്ടാവും Really great work 😍🤗 From a great food lover 🤩
@sudhisagar007
@sudhisagar007 2 жыл бұрын
👍
@mysteriocreed138
@mysteriocreed138 2 жыл бұрын
Nallathu chythal nallathu kittum 😇😇
@FoxMediaCutZ-OFFICIAL
@FoxMediaCutZ-OFFICIAL 2 жыл бұрын
മനസ്സറിഞ്ഞു ഉണ്ടാക്കിയ ഭക്ഷണം കഴിച്ച ആൾ അതേ പോലെ മനസ്സ് തുറന്നു നന്നായിട്ടുണ്ടെന്ന് പറയുമ്പോ കിട്ടുന്ന ഫീൽ 🥰
@indulekha8752
@indulekha8752 2 жыл бұрын
Oru different theme ...nannait ind🤩🤩puffs ishtam❣️
@thanoos6988
@thanoos6988 2 жыл бұрын
ഇങ്ങനത്തെ മുതലാളി മാരെ കിട്ടാനും venam ഭാഗ്യം ❤❤❤❤❤
@emmanuelthomasmatheww53
@emmanuelthomasmatheww53 2 жыл бұрын
Ath point 🥰🥰
@Journeysofkappithan
@Journeysofkappithan 2 жыл бұрын
നന്നായിട്ടുണ്ട് ട്ടോ
@syamsatheesh8526
@syamsatheesh8526 2 жыл бұрын
നല്ല മെസേജ് ഉള്ള shot ഫിലിം. ഒരു ഹോട്ടൽ ജീവനക്കാരന്റ അവസ്ഥ ഇതിൽ ചൂണ്ടി കാണിക്കുന്നു. ബന്ധുക്കളെ മറന്നു. ആഘോഷങ്ങളെ മാറ്റിവെച്ചു. പാതിരാത്രി വരെ കിച്ചണിൽ കിടന്നു കഷ്ടപെടുന്ന ഓരോ chef മാരുടെയും അവസ്ഥ ചൂണ്ടി കാണിക്കുന്നു.. 16 വർഷത്തെ എന്റെ അവസ്ഥ
@saraswathysarayu
@saraswathysarayu 2 жыл бұрын
നിസ്സഹായനായ ചെറുപ്പക്കാരൻ അയാൾക്ക്‌ സാന്ത്വനമായി ഒരു കൈത്താങ് എക്സലന്റ് 👍👌
@jasmihassanjasi2274
@jasmihassanjasi2274 2 жыл бұрын
എന്റെ വീടിൻറെ അടുത്ത് ബോർമ ഉണ്ട് അവിടെ അവർ വെളുപ്പിനെ മൂന്നു മണിക്ക് തുടങ്ങുന്ന പണിയാണ് . ഏതു ജോലിക്കും അതിൻറെ തായ് മാന്യതയുണ്ട്. ഗുഡ് ഷോട്ട് ഫിലിം 🤗🥰🥰
@mysteriocreed138
@mysteriocreed138 2 жыл бұрын
Adipolli ayittunde
@shamnak3715
@shamnak3715 2 жыл бұрын
അടിപൊളി short filim
@naslachinju3542
@naslachinju3542 2 жыл бұрын
Enikk orupad ishttan puffs njngal frnds okey ippozhum athaa kazhikkunna breakfast 😋enikk orupad ishttayi eee short film 😍
@sukanya4373
@sukanya4373 2 жыл бұрын
Egg Paffsum nalla thanutha lime juicum powliyaanu🤤👌
@arunkutts007
@arunkutts007 2 жыл бұрын
College il Aarunnappo lunch adutha bakery le puffs and naaranga vellam...... 👌👌👌
@foodandglam4511
@foodandglam4511 2 жыл бұрын
എഗ്ഗ് puffs+ തണുത്ത lime ന്റെ ആരാധകർ ഉണ്ടോ 😋😋😋😋.. നൊസ്റ്റാൾജിയ ആണ് എന്നും.
@nithinsakthi
@nithinsakthi 2 жыл бұрын
10 th class time എന്നും വൈകിട്ട് ഒരു puffs അത് പതിവായിരുന്നു... ആ സമയം okke ഓർമ വരുന്നു 👏👏❤️
@JoeKShaji
@JoeKShaji 2 жыл бұрын
Poli padam....
@rachanab5613
@rachanab5613 2 жыл бұрын
എത്ര കാലം കഴിഞ്ഞാലും puffs nte തട്ട് താണ് തന്നെ ഇരിക്കും😍
@athulthulasidharan3205
@athulthulasidharan3205 2 жыл бұрын
👍🏽👍🏽👍🏽👍🏽👍🏽 ഇഷ്ട്ടപെട്ടത് ചെയ്ത് ജീവിക്കുക.... ഈ ഭൂമില് നമ്മളും ജീവിച്ചിരുന്നു എന്ന്... നമ്മുക്ക് എങ്കിലും ഓർത്തു അഭിമാനിക്കാൻ പറ്റണം.. മറ്റുള്ളവരുടെ ചിന്തകളില്ലല്ല. നമ്മുടെ ഇന്നിൽ ജീവിക്കുക. 👍🏽
@sudhisagar007
@sudhisagar007 2 жыл бұрын
👍
@vijaykrishnan3055
@vijaykrishnan3055 2 жыл бұрын
ഇഷ്ടായി ♥️ അത്രമാത്രം
@ramyamohan1916
@ramyamohan1916 2 жыл бұрын
Beautiful 👍👍👍 Supriya cake factory our own shop
@mukeshpg121
@mukeshpg121 2 жыл бұрын
ഇതിൽ ഒന്നുമില്ലെങ്കിലും എന്തോ ഒരു വേദന തോന്നി ഈ വീഡിയോ കണ്ടപ്പോൾ.......
@nizammuhammed1408
@nizammuhammed1408 2 жыл бұрын
Dubailaanu ippo vannit oru 7 maasam aayi .. really missing the authentic mutta puffs .!
@vijayakumarsarala1994
@vijayakumarsarala1994 2 жыл бұрын
വളരെ നന്നായിട്ടുണ്ട്.ഏതു പണിയും ചെറുതല്ല.അദ്ധ്വാനിക്കുന്നവർക്കും അതേ സമയം ജോലിയുടെ തിരക്കിനിടയിൽ നേരിടുന്ന ചില ബുദ്ധിമുട്ടുകളും അതുമൂലം കുടുംബത്തിലുണ്ടാകാവുന്ന ചില അസ്വാരസ്യം,അതെല്ലാം വളരെ ചുരുക്കി തന്മയത്തോടെ അവതരിപ്പിച്ചത് നന്നായിട്ടുണ്ട്.അധിക ജോലിഭാരം തൃപ്തിയില്ലാതെയാണ് ചെയ്തെങ്കിലും customers ന്റെനല്ല അഭിപ്രായം നൽകുന്ന "സംതൃപ്തി"അതാണ് ഈ short filmന്റെ വിജയം .പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപോലെ അഭിമാനിക്കാം
@sudhisagar007
@sudhisagar007 2 жыл бұрын
👌👍
@brownwoodpictures4098
@brownwoodpictures4098 2 жыл бұрын
Thankyouuu
@anupama5866
@anupama5866 2 жыл бұрын
Sooperb.. 👌🏽.. ബേക്കറിയിൽ ഞാൻ ഇപ്പോഴും പോയാൽ പപ്പസ്‌ ആണ് കഴിക്കാറ്.. എന്തോ അതിനോട് ഭയങ്കര ഇഷ്ടാണ്.. ❤️.. പിന്നെ ഇ ചിത്രത്തിന്റെ സന്ദേശം അതിഗംഭീരം.. 💐💐...
@havvasheaven5266
@havvasheaven5266 2 жыл бұрын
Puffs എനിക്ക് ഭയങ്കര ഇഷ്ടം. ഉണ്ടാകാൻ എത്രവട്ടം ട്രൈ ചെയ്തു.. ഇതുണ്ടാകുന്നവർ വേറെ ലെവൽ
@CRAZYCHEF369
@CRAZYCHEF369 2 жыл бұрын
വീട്ടിൽ ഉള്ള എല്ലാർക്കും 1 puffs വാങ്ങുമ്പോൾ എനിക്ക് മാത്രം എന്റെ ഉമ്മ 2 puffs വാങ്ങുമായിരുന്നു അത്രക്കും ഇഷ്ടമാണ് puffs❤️🥰
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
🥰🥰🥰
@Arunkm007
@Arunkm007 2 жыл бұрын
Super ആണ് കേട്ടോ
@cibinjose692
@cibinjose692 2 жыл бұрын
Puffs ഒരു വികാരം ആണ്. 🥰 ഇത് പോലെ variety short film മുൻപ് കണ്ടിട്ടില്ല. Hat's off the crew 👏👏
@aameesvlog4024
@aameesvlog4024 2 жыл бұрын
പോയി ഒരു പഫ്സ് വാങ്ങട്ടെ...♥
@vishnusunil1715
@vishnusunil1715 2 жыл бұрын
Camara😍😍😍😍👍👍👍👍👍
@shanishaji2456
@shanishaji2456 2 жыл бұрын
our kottayi.....our SCF.. super zama
@blackshine02
@blackshine02 2 жыл бұрын
Bakery products le oru main item thanne "puffs". Puffs with sauce 😋😋😋
@lijuv3044
@lijuv3044 2 жыл бұрын
Super bro direction super. Abhinayicha alu kidu
@sabithasanoj8563
@sabithasanoj8563 2 жыл бұрын
അടിപൊളി short film.... 👏🏻👏🏻👏🏻. Puffs ഒരു വികാരമാണ്.... puffs&lime,,, നൊസ്റ്റു..... 😘😘😘😘😘. 😍😍
@vishnumohan9950
@vishnumohan9950 2 жыл бұрын
ഞാൻ ഇപ്പോൾ പഠിക്കുന്നതിനു ഒപ്പം ഇതു പോലെ ഒരു ബോർമയിൽ വർക്ക്‌ ചെയ്യുകയാണ് Short film വല്ലാതെ touch ചെയ്തു 💞💞💞
@gangadharachuthaprabhu6154
@gangadharachuthaprabhu6154 2 жыл бұрын
👍👍👍
@colotric4216
@colotric4216 2 жыл бұрын
Polichedaa muthe
@tovinoishttm151
@tovinoishttm151 2 жыл бұрын
Puffsum limum ahaaa poli sanlle🤩
@albinyohannan8252
@albinyohannan8252 2 жыл бұрын
പഫ്സിനു അഡിക്ട് ആയ ഒരു പഫ്സ്പിള്ള( ഇരട്ടപ്പേര് )എന്റെ നാട്ടിലും ഉണ്ട്..
@vishnucherukunnu9699
@vishnucherukunnu9699 2 жыл бұрын
Polichu..... uff
@mariyathomas6967
@mariyathomas6967 2 жыл бұрын
Puffs n lime adipwoli combo yaa Clg lyf ayonduu sthiram combo🤩🤩
@ananthuananthu3883
@ananthuananthu3883 2 жыл бұрын
പഫ്സും പൊറോട്ടയും വിട്ട് ഒര് കളിയുമില്ല 🤤
@sidharths1865
@sidharths1865 2 жыл бұрын
Puffs athoru ഒന്നൊന്നൊര വികാരമാണ് 🔥🔥🔥🔥🔥
@varalakshmiadithyan7396
@varalakshmiadithyan7396 2 жыл бұрын
Spr,❤️
@sulthana2450
@sulthana2450 2 жыл бұрын
Ya..kollam..informative film 🎥 👌👌🤩
@Shemi4772
@Shemi4772 2 жыл бұрын
Puffs karanam awante penn poi, What a puffs man Ne Raksha pettu
@the-soul8715
@the-soul8715 2 жыл бұрын
Aiwaa.. Super👏👏
@bincyanna3286
@bincyanna3286 2 жыл бұрын
Puffsum lime um oru vikaraman😍😍nice concept and good message 🥰great
@vishnuanilkumar4174
@vishnuanilkumar4174 2 жыл бұрын
.. ഇതാണ് ഓരോ borma chef ന്റെയും അവസ്ഥ..... സത്യമായ കഥ... 👏👏👏👏👏👏
@sainabaak1543
@sainabaak1543 2 жыл бұрын
Dhee.. ippo kazhichathe ullu puffs appozhan recommendation vannath🤭😅 adin ithrayum kashtappadundenn areellayirunnu🤐😶ee aduth kandathil vech nalloru short film☺ THANKYOU😇
@croximateaching7247
@croximateaching7247 2 жыл бұрын
Ethoruu jolikumm athintee mahatham ind.. aa value ariyyatha orupad per indd.. nalla theme
@agoogleuser1341
@agoogleuser1341 2 жыл бұрын
3.10 puffs ന്റെ ഒരു സൗന്ദര്യം!
@jithinjoha2261
@jithinjoha2261 2 жыл бұрын
Puffs.... Athe vikaram thane anne🥺😍.... Short film nyc😇😇😇
@sona-nb9eu
@sona-nb9eu 2 жыл бұрын
Itheem kastapadu undalee, undakan,, Thank you team,,well done
@aparnaapz333
@aparnaapz333 2 жыл бұрын
Kothippichuu kolluooo🤤🤤😭😭
@naseerabadusha9324
@naseerabadusha9324 2 жыл бұрын
Adipoli..My favourite is also mutta pups...
@sharafudeenth5850
@sharafudeenth5850 2 жыл бұрын
Puffs undakunnavar ivde common.. 👍
@Dyaraavzzz
@Dyaraavzzz 2 жыл бұрын
Pwoli item..... Oru paniyum cheruthalla
@Phoenix77766
@Phoenix77766 2 жыл бұрын
Beautiful! Every job has it's own dignity!
@Hemasingersmule
@Hemasingersmule 2 жыл бұрын
Nalla short film.oru paadu ishtappettu
@kiranraj3740
@kiranraj3740 2 жыл бұрын
Njan oru bakery chef aann ee short film kandappo ente life aann ith enn thonni poyi wife inte call okke... Work kaarannam life illl orupad preshnangal neerittittund veetile karyangalil onnum nokkonnilla varunnilla ennokke pukshe njan ente joliye orupad snehikkunnu...
@sudhisagar007
@sudhisagar007 2 жыл бұрын
👍
@brokenheart_
@brokenheart_ 2 жыл бұрын
Everybody is Taking Stories of Rich People and Hats off You Guys to Consider a common man as the hero of this movie
@chrisjr6749
@chrisjr6749 2 жыл бұрын
Ustad hotel movie kanda poly oru feel eejathii short film 🔥🔥❤️❤️
@nikhilsasidharan9113
@nikhilsasidharan9113 2 жыл бұрын
shop owner ultra motivator 👏
@athulya307
@athulya307 2 жыл бұрын
Powli
@rahivk3584
@rahivk3584 2 жыл бұрын
Porattayum beefum polee nammade vikarathil onnamu puffsum💘💘💘💘
@cheflife8246
@cheflife8246 2 жыл бұрын
aa feel💫
@silnan3102
@silnan3102 2 жыл бұрын
Sherikum hridhayathil thodunna oru short film aayirunnu orupaadu ishtaayi ithile herode acting super aayirunnu ningade valare nalloru work aayirunnu
@sudhisagar007
@sudhisagar007 2 жыл бұрын
❤👍
@anshid001
@anshid001 2 жыл бұрын
അടിപൊളി ❣️
@brokenheart_
@brokenheart_ 2 жыл бұрын
Love You for Considering Our Job Too
@arunleo8465
@arunleo8465 2 жыл бұрын
ഒരേ പൊളി ദീപു ഏട്ടാ.... Creative enik ഇഷ്ടപ്പെട്ടു 😘❤yashwanth ettan പൊളി act 👌👍polich😘
@vandibikemagazine3226
@vandibikemagazine3226 2 жыл бұрын
kidilan
@Tatashihere
@Tatashihere 2 жыл бұрын
Deppu etta kalaki
@rohanmathew3571
@rohanmathew3571 2 жыл бұрын
Super. The owner is correct.
@niyarose6820
@niyarose6820 2 жыл бұрын
Nalloru feel good short storyy🥰❣
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 25 МЛН
Интересно, какой он был в молодости
01:00
БЕЗУМНЫЙ СПОРТ
Рет қаралды 3,6 МЛН
CID Bharya | Comedy thriller | Artisthaan | Malayalam
13:39
Artisthaan
Рет қаралды 245 М.
Njan Vava | Malayalam Short Film | Thamashapeedika
12:05
Thamashapeedika
Рет қаралды 454 М.
Truth or Dare | Malayalam Short Film |  Thamashapeedika
12:18
Thamashapeedika
Рет қаралды 311 М.
Creative Justice at the Checkout: Bananas and Eggs Showdown #shorts
00:18
Fabiosa Best Lifehacks
Рет қаралды 35 МЛН