No video

ULLOZHUKKU MOVIE REVIEW / Public Review / Theatre Response / Christo Tomy

  Рет қаралды 27,037

TREND SETTER 24×7

TREND SETTER 24×7

Ай бұрын

ULLOZHUKKU MOVIE REVIEW / Public Review / Theatre Response / Christo Tomy
#ullozhukku
#ullozhukkumoviereview
#ullozhukkutheatreresponse
#ullozhukkupublicreview
#ullozhukkuaudienceresponse
#ullozhukkukeralapublicreview
#ullozhukkukeralatheatreresponse
#ullozhukkumovietrailer
#ullozhukkumovieteaser
#ullozhukkumoviesongs
#ullozhukkumoviescenes
#ullozhukkureview
UllozhukkuMovie Review
Ullozhukku Theatre Response
Ullozhukku Hearts Public Review
Ullozhukku Audience Response
Ullozhukku Kerala Theatre Response
Ullozhukku Sambhavam Trailer
Ullozhukku Movie Teaser
Ullozhukku Movie Songs
Ullozhukku Movie Scenes
Ullozhukku Review

Пікірлер: 92
@user-df8mj9gg8n
@user-df8mj9gg8n Ай бұрын
നെഗറ്റീവ് റിവ്യൂ കേട്ടു ആരും കാണാതെ ഇരിക്കരുത് കിടിലൻ പടമാണ് ഞാൻ ഇന്നലെ കണ്ടു ഒരു പ്രേതീക്ഷ ഇല്ലാതെ പോയി കണ്ടതാ ഉർവശി ചേച്ചി ക്യാറക്ടർ 👌💥must theatre watch💯💥
@unnikrishnang6367
@unnikrishnang6367 Ай бұрын
ആ നീല ഷർട്ട് ഇട്ട ഭൂലോക കിഴങ്ങനെ രാവിലെ തൊട്ടു രാത്രി വരെ ഇരുത്തി വര്ഷങ്ങള്ക്കു ശേഷം കാണിക്കണം!
@shibuharipad2131
@shibuharipad2131 Ай бұрын
😂
@catchybell4980
@catchybell4980 Ай бұрын
പൊട്ടൻ
@ramseenarasheed8076
@ramseenarasheed8076 20 күн бұрын
😅😅
@jayantito8520
@jayantito8520 12 күн бұрын
athre veno...kgf 2 ittu orazhcha ,room adachitt ,thurann vittal pore.ambaaane....repeat adich idanam
@anandakrishnan9501
@anandakrishnan9501 Ай бұрын
ഇത്രയും നല്ലൊരു ചിത്രം ഈയടുത്തു ഉണ്ടായിട്ടില്ല. ആസ്വാദനശേഷി ഇല്ലാത്തവർക്ക് മാത്രമേ ബോറടിക്കുകയുള്ളൂ... കണ്ണ് ഇല്ലാത്തവന് കണ്ണാടി കൊടുത്തത് പോലെ ചിലർക്കിതു ദഹിക്കില്ല... ഉർവശി., പാർവതി, അർജുൻ രാധാകൃഷ്ണൻ എന്നിവർ തകർത്തഭിനയിച്ചു.., ജീവിത ഗന്ധിയായ കഥ... മഴത്തുള്ളി കിലുക്കം ഭംഗിയായി അനുഭവപ്പെട്ടു... അമ്മയുടെ ഭയ വിഹ്വലത ഉർവശി excellent ആയി അഭിനയിച്ചു എന്നതാണ് highlight... 👌
@ORMAKITCHEN
@ORMAKITCHEN Ай бұрын
ആരപ്പാ....ആ Blue shirt ..😮 വളരെ varietyആയ ഫിലിം.ഉർവശി , പാർവ്വതി കിടു പെർഫോമൻസ്.🎉🎉 ഓരോ കഥാപാത്രങ്ങളും അവരുടെ റോൾ വളരെ നന്നായി ചെയ്തിട്ടുണ്ട്❤👏🏻👏🏻
@jollymathew668
@jollymathew668 Ай бұрын
ഞാൻ film കണ്ടു. ഇമോഷണൽ ഡ്രാമ ആണ്. നന്നായിട്ടുണ്ട് ചെറിയ lag ഉണ്ട്. പാർവതിയുടെ role ആർക്കും ചെയ്യാവുന്നതാണ്. But ഉർവശി തന്റെ ഇമോഷണൽ scenes ഒക്കെ different ആയി cheythittund. ഉർവശി എത്ര മനോഹരമായിട്ടാണ് അഭിനയിച്ചിരിക്കുന്നത്. അലൻസിയർ, കൂടാതെ ഉർവശിയുടെ മകൾ ആയി വന്ന കുട്ടിയുടെയും പ്രകടനം മികച്ചതായിരുന്നു. ഡയറക്ടർ 😍 മഴ ❤
@rimikhan8659
@rimikhan8659 Ай бұрын
എന്നാൽ ജോളി മാത്യു ചെന്ന് പാർവതിയുടെ കാരക്ടർ ചെയ്യൂ. വിവരക്കേട്
@harvyjohn
@harvyjohn Ай бұрын
​@@rimikhan8659😂😂
@Aashy1827
@Aashy1827 Ай бұрын
വീഡിയോ തുടങ്ങുമ്പോൾ ആദ്യം റിവ്യൂ പറഞ്ഞ ബ്ലൂ ഷർട്ട്‌ ഇട്ട ആൾ വീട്ടിലിരുന്ന് പുലിമുരുഗൻ കാണട്ടെ..... ഇവനൊക്കെ ന്തിനാ ദൈവമേ ഈ മൂവി ഒക്കെ കാണാൻ വരുന്നേ........ എല്ലാത്തരം ആളുകളേം ഈ പടം ഇരുത്തിക്കില്ല, പക്ഷെ എന്നും പറഞ്ഞു ഇങ്ങനൊക്കെ വന്നു പറയാവോ 😡
@hanifamuhamad5321
@hanifamuhamad5321 Ай бұрын
അയാളോട് വല്ല കളിക്കുടുക്കയും മേടിച്ച് വായിക്കാൻ പറ 🙄 സൂപ്പർ മൂവി❤
@athulpmenon9573
@athulpmenon9573 Ай бұрын
നീ പോയി ആ "breast size" movie കാണ്, നിനക്കതാ നല്ലത്, അതാവുമ്പോൾ feminismവും misandryയും നിന്നെപ്പോലുള്ളവർക്ക് കുളിരുതരും
@Aashy1827
@Aashy1827 Ай бұрын
@@athulpmenon9573 ഇപ്പോൾ താൻ ഇമ്മാതിരി ഒരു കമന്റ്‌ ഇടാൻ വേണ്ടി ഇവിടെ ആരാണ് ഫെമിനിസം പറഞ്ഞത്. സിനിമകളെ താരതമ്യം ചെയ്യുമ്പോൾ എന്തിനാഡോ എവിടെയും ഒരു പരാമർഷം പോലും വരാത്ത കാര്യങ്ങളെ കുറിച് പറയുന്നത്. കുറച്ചെങ്കിലും ബോധത്തോടെ സംസാരിക്കാം. ഈ മൂവിയുടെ ഡയറക്ടറുടെ ആദ്യത്തെ ഡയറക്ഷൻ netflixil വന്ന ഒരു ഡോക്യൂമെന്ററി ആണ്, അത് പോലെ തന്നെ മികച്ച ഒരു മൂവി ആണ് ഉള്ളോഴുക്കും. അത് കണ്ടിട്ട് ഉറക്കം വന്നു എന്ന് പറഞ്ഞാൽ ആ പറഞ്ഞ വെക്തി സിനിമയോടുള്ള ഇഷ്ടത്തേക്കാൾ അയാളുടെ ചോയ്സ് ആണ് അവിടെ പറയുന്നത്. അങ്ങനെ ഉള്ളവർ അവരുടെ ഒരു കമന്റ്‌ കൊണ്ട് നല്ലൊരു സിനിമയെ ഇല്ലാണ്ടാക്കേണ്ടതില്ല എന്നാണ് പറഞ്ഞത്.. താൻ അതിന്റെ ഇടയ്ക്ക് ശരീരവും ഫെമിനിസവും ഒക്കെ എവിടുന്നാടോ എടുത്തോണ്ട് വരുന്നത്.? പറയുന്ന കാര്യങ്ങളിൽ ന്തേലും ഒരു ബന്ധം വേണ്ടേ 🫡
@SteevPhilip
@SteevPhilip Ай бұрын
Avan avante abhipraym paranju athinu ni enthinka mennakane 😂 avihitha cinema ishapettila nu paryanmelle
@Aashy1827
@Aashy1827 Ай бұрын
@@SteevPhilip അതെന്താ ഈ അവിഹിത സിനിമ.? അവിഹിതവും ഈ നാട്ടിൽ നടക്കുന്നത് ആണ്. ആ സിനിമ ചർച്ച ചെയ്യുന്ന വിഷയം പോലും അതല്ല. പുള്ളിക് അതു ഇഷ്ടമായില്ല എന്ന് പറയാൻ പൂർണ അവകാശമുണ്ട്, എനിക്ക് ഇഷ്ടപ്പെട്ടു എന്നത് കൊണ്ട് അത് നല്ലതെന്നോ പുള്ളിക് ഇഷ്ടമായില്ല എന്നത് കൊണ്ട് അത് മോഷമോ അല്ല. ഓരോ സിനിമ മുന്നോട്ട് വെക്കുന്ന ഒരു കാഴ്ച അനുഭവം ഉണ്ട്, അത് മനസ്സിലാവുന്ന കുറച്ചു പ്രേക്ഷകരും, ഇപ്പൊ നിങ്ങൾ പറഞ്ഞ പോലെ നിങ്ങൾക് അത് അവിഹിത സിനിമ ആയെ തോന്നുള്ളു, ആ പടം മനസ്സിലാക്കാനും ഒരു മിനിമം idea വേണം...
@simplehuman8088
@simplehuman8088 Ай бұрын
ആ നീല ഷർട്ടിട്ട മരപൊട്ടനെ പ്രത്യേകം ശ്രദ്ധിക്കണം.....
@catchybell4980
@catchybell4980 Ай бұрын
എസ്
@sunilkumar-gq2xu
@sunilkumar-gq2xu Ай бұрын
Pottan spotted in blue shirt 🤣
@knightrider8938
@knightrider8938 Ай бұрын
Either valiban fan or thurbo fan aayirikkum
@user-kd2iy9vb9k
@user-kd2iy9vb9k Ай бұрын
Evan vere ntho anenn chinthich vannatha pottan
@user-lt7qx8xd6v
@user-lt7qx8xd6v Ай бұрын
Ambada Kalla ni balayya fananalle
@user-vx9lj5jc7l
@user-vx9lj5jc7l Ай бұрын
😂😂
@Travelerisever
@Travelerisever Ай бұрын
Chekknod aaro kalki ahn paranj pattichathaaa
@sithararobert6849
@sithararobert6849 Ай бұрын
നെഗറ്റീവ് പറയുന്നവർ നിങൾ സിനിമ കണ്ടോ??.. നല്ല സിനിമ കാണണം..ഞാൻ ഇന്നലെ കണ്ട് സൂപ്പർ❤❤❤
@faisalvkd
@faisalvkd Ай бұрын
സൂപ്പർ മൂവി, ഉർവശി, പാർവതി സൂപ്പർ നന്നായി അഭിനയിച്ചു.......
@rimikhan8659
@rimikhan8659 Ай бұрын
അവൻ ബുദ്ധി മാന്ദ്യം ഉളള കുട്ടിയാണ്. കളിയാക്കരുത്
@unnikrishnang6367
@unnikrishnang6367 Ай бұрын
നിങ്ങൾ കളിയാക്കി പറയുന്നത് സത്യം തന്നെയാണെന്ന് എനിക്ക് തോന്നുന്നുpolitically കറക്റ്റ് അല്ല പക്ഷെ ആ മനുഷ്യന്റെ look സൂചിപ്പിക്കുന്നത് താങ്കൾ പറഞ്ഞതു തന്നെയാണ്
@binuprasad2215
@binuprasad2215 20 күн бұрын
മാള mairan blue shirt.... This is good movie
@latheef694
@latheef694 Ай бұрын
താഴ്ന്ന ജാതിക്കാർ കോളനി ലോ ക്ലാസ് ജനങ്ങൾ എന്നിവർക്ക് ഈ സി 8സിനിമ ഇഷ്ടപ്പെടില്ല അവർക്ക് കാനുള്ള സിനിമ അല്ല ഇത് സ്റ്റാൻഡേർഡ് ഉള്ളവർക്ക് മാത്രമേ ഈ സിനിമ ഇഷ്ടപെടൂ
@ila6545
@ila6545 Ай бұрын
Pink shirt chettan genuine movie lover.
@avemariajose1184
@avemariajose1184 Ай бұрын
This movie speaks a lot...grey shades of human lives...❤
@anjaliabhi8793
@anjaliabhi8793 Ай бұрын
സിനിമ സൂപ്പർ ആണ്
@user-qh4fe4bh9j
@user-qh4fe4bh9j Ай бұрын
കഴിക്കുന്ന സമയത്തു ഒന്ന് രണ്ട് ഗുളിക കൂടുതൽ കഴിക്കണേ 😂
@anoopaneesh1757
@anoopaneesh1757 Ай бұрын
പടം കാണാതെ കിടന്നുറങ്ങീട്ട് പടം ബോർ ആണെന്ന് 🤣🤣 ഇവനെയൊക്കെ
@beenab9229
@beenab9229 Ай бұрын
Sooper padam aanu,kuttanadan vellappokam anubhavichavarkku ee film ishtappedum
@MuzammilMuzammil-vd6go
@MuzammilMuzammil-vd6go Ай бұрын
കുറച്ച് ലാഗ് ആണ്
@gopalakrishnanps1590
@gopalakrishnanps1590 Ай бұрын
Blue shirt mandan
@user-ny6vb3sl5r
@user-ny6vb3sl5r 21 күн бұрын
അതി മനോഹരമായ മൂവി.ഉർവ്വശിയുടെ കരിയറിലെ ഏറ്റവും ബെസ്റ്റ്.അസാധ്യ സംവിധാന മികവ്.
@mariamchacko9235
@mariamchacko9235 Ай бұрын
നല്ല സിനിമ. ഉർവ്വശി, പാർവ്വതി നന്നായി perform ചെയ്തു.
@PawsWorld824
@PawsWorld824 Ай бұрын
Very nice movie ...wat a acting by urvashi
@user-rx2ri3md2t
@user-rx2ri3md2t Ай бұрын
ഉർവ്വശി പൊളി🎉🎉🎉🎉🎉❤❤❤❤ നല്ലൊരു ചിത്രം.....
@rajankrajan8433
@rajankrajan8433 13 күн бұрын
Best oorvashi chechi❤
@Jinsha799
@Jinsha799 Ай бұрын
@antonyjohnthekkanath8104
@antonyjohnthekkanath8104 Ай бұрын
We could realize the pain of western side of Kuttanadu. It's a fact.
@adamschannel1607
@adamschannel1607 22 күн бұрын
വളരെ നല്ല ഒരു പടം ഭർത്താവിനെ വലിപ്പിക്കുന്ന എല്ലാ പെണ്ണുങ്ങൾക്കും സമർപ്പിക്കുന്നു.. തീർച്ചയായും പെണ്ണുങ്ങൾ എല്ലാവരും കാണ്ണുക..
@ashiqashiq7123
@ashiqashiq7123 2 күн бұрын
Super film 👌👌👌
@manumaniyan8549
@manumaniyan8549 Ай бұрын
Adyam kamandu paranjavan verum pazhanu,super film anu achuvinte ammakku sesham urvasiyude sakthamaya thirichu varavu
@PrasannaKumar-yr7nk
@PrasannaKumar-yr7nk Ай бұрын
Inner flow doesn't have any flow.
@sajisaju3414
@sajisaju3414 Ай бұрын
i like that movie ❤ urvasi 💫
@pushpalathao4883
@pushpalathao4883 Ай бұрын
Avane blue film kaanikku..please .such film suite for him
@elizabethvarghese5511
@elizabethvarghese5511 Ай бұрын
Slow paced അല്ല. പിങ്ക് ഷർട്ട് പറഞ്ഞതിനോട് യോജിപ്പില്ല
@IamAlone-d5z
@IamAlone-d5z Ай бұрын
ടീവില് വരുമ്പോഴേ കാണാൻ സാധിക്കൂ waiting
@jobyben-ip6sh
@jobyben-ip6sh 20 күн бұрын
ആദ്യം വന്നു സംസാരിച്ചവൻ തെലുങ്ക് പടത്തിന്റെ ആരാധകനാണ് തോന്നുന്നു ഇത്രയും നല്ല പടം മോശമാണെന്ന് പറയാൻ അവന് എങ്ങനെ തോന്നി
@rasputin7880
@rasputin7880 Ай бұрын
നല്ല പടം. 👍
@Deychar5288
@Deychar5288 22 күн бұрын
ഉർവശി ❤️❤️❤️❤️❤️❤️❤️❤️
@user-ny6vb3sl5r
@user-ny6vb3sl5r 21 күн бұрын
ബ്ളൂ ഷർട്ട് തനി പൊട്ടൻ.തലക്ക് വെളിവുള്ളവർക്ക് മാത്രമുള്ള മനോഹരമായ ചിത്രം
@gurusukumaran1304
@gurusukumaran1304 21 күн бұрын
😂😂😂 അവൻ പൊട്ടൻ മറ്റെത് കണ്ടത്പൊലെ ആയി സൂപ്പർ സിനിമ ഇതാ ജീവിതം ഒരു ശരാശരി മലയാളി പെൺകുട്ടി അനുഭവിക്കുന്നതാ സ്വന്തം ഇഷ്ടം കുഴിച്ച് ഇട്ട് മറ്റുള്ളവർക്ക് വേണ്ടി പണയം ആവുക
@user-sz8rl3ko8v
@user-sz8rl3ko8v Ай бұрын
Blue shirt need sakila film😅
@BookofSound
@BookofSound 23 күн бұрын
Blue shirt പോയി jungle book കാണു
@gopalakrishnanchalakkudy3622
@gopalakrishnanchalakkudy3622 Ай бұрын
Good film
@user-lt7qx8xd6v
@user-lt7qx8xd6v Ай бұрын
Supppppppppppur
@antonyjohnthekkanath8104
@antonyjohnthekkanath8104 Ай бұрын
Beautiful movie. Urvashi the best best best. Hats off
@AjayKumar-wx9pd
@AjayKumar-wx9pd Ай бұрын
അവൻ മമ്മൂട്ടിയുടെ ആളാണ്
@epshijo2534
@epshijo2534 16 күн бұрын
Blue shirt apol ninglk manasilyille evan pottan anu muthalaleeeeee😂
@dixonaloysius3324
@dixonaloysius3324 Ай бұрын
ആ നീല ഷർട്ട്‌ ഇട്ട നെഗറ്റീവ് പറഞ്ഞത് അവന്റെ തെറ്റല്ല അവന്റെ അച്ഛൻ ചെയ്‌ത തെറ്റിന്റെ ഭലമാ, വാഴ വക്കാൻ പറഞ്ഞാൽ വാഴ വക്കണം അല്ലാതെ പിള്ളേരെ ഉണ്ടാക്കാൻ പോയാൽ ഇങ്ങനെ ഉള്ള പൊട്ടന്മാരെ പടച്ചു വിടാനേ പറ്റു. വെറുതെ ഒരു മറവാഴ.
@sheelamohan7144
@sheelamohan7144 Ай бұрын
വട്ടനാണ്
@user-rx2ri3md2t
@user-rx2ri3md2t Ай бұрын
നീലഷർട്ട് കാരൻ അടി ഇടി ഫാൻ ആണെന്ന് തോന്നുന്നു.😅😅😅😅
@ACV5005
@ACV5005 3 күн бұрын
Yetha adyam vanna moyandu... Avanu valla item dance vechu kodu
@Jinsha799
@Jinsha799 Ай бұрын
പ്രളയം😢
@faisalvkd
@faisalvkd Ай бұрын
പ്രളയം അല്ല വിഷയം......കുടുംബ ബന്ധങ്ങൾ തന്നെ ആണ് കഥ....
@geeshmam2247
@geeshmam2247 Ай бұрын
Bore movie
@remiz50111
@remiz50111 Ай бұрын
Ott കാണാൻ ഉള്ള പടം ഉള്ളു 👍👍👍👍👍
@faisalvkd
@faisalvkd Ай бұрын
മതി, അങ്ങിനെ കണ്ടാലും മതി... പക്ഷെ സൂപ്പർ മൂവി
@dipujoseph9012
@dipujoseph9012 Ай бұрын
ആദ്യം വന്ന പൊട്ടൻ നീല ഷർട്ട്‌ കാരൻ...
@victorantony8903
@victorantony8903 Ай бұрын
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН
WHO CAN RUN FASTER?
00:23
Zhong
Рет қаралды 40 МЛН
CHOCKY MILK.. 🤣 #shorts
00:20
Savage Vlogs
Рет қаралды 28 МЛН
Идеально повторил? Хотите вторую часть?
00:13
⚡️КАН АНДРЕЙ⚡️
Рет қаралды 17 МЛН
Ullozhukku Review | Unni Vlogs Cinephile
9:23
Unni Vlogs Cinephile
Рет қаралды 65 М.
Remake Paavangal😤😤GodFather🤯🤯vs Lucifer☝️☝️
8:35
Ullozhukku movie full explanation in tamil | Kadha Kelu
21:42
Kadha Kelu
Рет қаралды 140 М.
Comfortable 🤣 #comedy #funny
00:34
Micky Makeover
Рет қаралды 16 МЛН